146 # പൗരോഹിത്യം ഭാഗം ഒന്ന് II Priesthood part 1

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 92

  • @jaimonchacko9754
    @jaimonchacko9754 5 місяців тому +1

    Amen

  • @johnypy9412
    @johnypy9412 2 роки тому

    Good message

  • @rps448
    @rps448 5 років тому +12

    അന്ധമായ പല വിശ്വാസങ്ങളും മാറ്റിക്കളയുവാൻ ഷിബു സാറിന്റെ ചിന്തകൾ ഏറെ സഹായിക്കുന്നു.

  • @lizzykv6384
    @lizzykv6384 5 років тому +3

    നല്ല ക്ലാസ് തുടരുക ദൈവം ഷിബുവിനെ അനുഗ്രഹിക്കും

  • @bold7351
    @bold7351 6 місяців тому

    Excellent explanation. Many of my doubts are clear now.

  • @myutube3457
    @myutube3457 5 років тому +3

    Dear brother in Christ,
    I could feel you really miss the connection with our early church. Jesus loves everyone who trust and acknowledge the Father, the Son and the Holy Spirit.
    God bless you for all you do to edify us about Kingdom of God!

  • @jamesjacob3923
    @jamesjacob3923 5 років тому +6

    ബ്രദർ .
    ശ്രീ.രവിചന്ദ്രന് യുക്തിസഹമായ മറുപടി കൊടുക്കും എന്ന് പ്രതീക്ഷിക്കുന്നു. കാത്തിരിക്കുന്നു. നന്ദി.

  • @mathewjohn3385
    @mathewjohn3385 5 років тому +12

    Dear Pastor Shibu You your studies and speech is a need of the hour. The penthacost and their pastors has done lot of wrong against families churches and individuals with wrong teachings and misguided thoughts. It’s right time for correction and come back to the truth and join back with our brothers and Moses rules and be a practising jew
    4

  • @mathaisamuel5367
    @mathaisamuel5367 5 років тому +1

    വിശുദ്ധി എന്താണ് എന്ന് മനസിലാക്കി തന്ന ഷീബു ദൈവത്തിനു നന്ദി പറയുന്നു

  • @karanjikudykuriakose813
    @karanjikudykuriakose813 5 років тому +11

    Your videos are invaluable. Continue your mission. God bless you!!!

  • @Sanjayjosephotography
    @Sanjayjosephotography 5 років тому

    Halleluyah...!
    shalom aleichem...!
    your speech is very interesting....
    YAHSHUA yevarech otha....!
    YAHSHUA Bless.. u..!

  • @jojojoseph5731
    @jojojoseph5731 5 років тому +4

    Love u Shibu..paster😍

  • @manilancyb2498
    @manilancyb2498 3 роки тому

    Ag യുടെ super in tendent വളരെ visesham ആണ്.

  • @tirucochi
    @tirucochi 5 років тому +1

    One of the accepted the norms of declaring the law of the land is to state the law in original form and language. Indian yogis are flowing a tradition to recite the Vedam in Sanskrit for not to lose
    the Beejam of Manthram.

  • @thankypathrose7258
    @thankypathrose7258 5 років тому +1

    Happy to see and hear you. May God bless you

  • @oommummanjacob9720
    @oommummanjacob9720 5 років тому

    In a house, there is a leader; likewise without a leader no one can live or progress; let us respect and love each other - THANK GOD

  • @bosebaby6184
    @bosebaby6184 5 років тому

    Sooper class

  • @leojohn3598
    @leojohn3598 5 років тому

    Ur messages are absolutely true

  • @jipcyk9491
    @jipcyk9491 5 років тому

    Weldon brother

  • @eldhosekc4593
    @eldhosekc4593 5 років тому

    Grate brother

  • @selinajames5326
    @selinajames5326 5 років тому

    Yathartha Sabah catholicasabhayanu shibu sr. Eniyum samayamunde thirichu varuka prathanayode ouru sahodhari

  • @josephaugustine3648
    @josephaugustine3648 5 років тому +4

    പുറപ്പാട് പുസ്തകം അധ്യായം നാൽപതിലാണ് മോശ അഹറോനെയും പുത്രൻമാരെയും അഭിഷേകം ചെയത് പുരോഹിതന്മാരാക്കുന്നത്. തദനുസരണ പ്രവൃത്തിയാണ് യോഹ: സുവിശേഷം അധ്യായം: 13 ൽ ശിഷ്യരെ ക്ഷാളനം ചെയ്ത് യേശു തന്റെ നിത്യപൗരോഹിത്യത്തിൽ പങ്കുകാരാക്കയും ' അപ്പവും വീഞ്ഞും അവർക്ക് നൽകി ഓർമക്കായി ചെയ്യാൻ പറയുകയും ചെയ്തത്

  • @manilancyb2498
    @manilancyb2498 3 роки тому

    ദൈവ തിന്റെ സഭയുടെ superintendent ദൈവം ആകുന്നു. ഇസ്ലാം മതthil പൌരോ ഹിത yam ഇല്ല എന്ന തിന കുറി ചു കൂടuthal കാര്യ ങ്ങൾ പറയുക
    .

  • @josekurien8781
    @josekurien8781 4 роки тому +3

    അച്ചായാ ഇതൊക്കെ കേൾക്കുമ്പോൾ പെന്തകളുടെ കുരു പൊട്ടുന്നതിൽ കുറ്റം പറയുവാൻ സാധിക്കുമോ ?

  • @geokin79
    @geokin79 5 років тому +1

    പണ്ട് കത്തോലിക്ക സഭയുടെ ചില തെറ്റുകൾ മാർട്ടിൻ ലൂഥർ ചൂണ്ടിക്കാണിച്ചപ്പോൾ അവർ ദൈവദൂഷണം എന്ന് തന്നയാ പറഞ്ഞത്.ഇവർ പറയുന്നതിൽ എത്ര ശരി അംഗീകരിക്കൻ തയാറാവണം' പെന്തകോസ്തുകാർ എല്ലാവര് ഒരു ചർച്ച്‌ മെമ്പർഷിപ്പ ഉണ്ടങ്കിൽ സ്വയം വിശുദ്ധനായിക്കാണുന്നു ഓരോ കത്തോലിക്കനും ഓർത്തഡോക്സന്നു കാരണം നരകത്തിൽ പോകു എന്ന് വിശ്വസിക്കുന്ന അവരെ പുചിക്കുന്നു മർക്കോസ് 9 :40 വിസ്മരിക്കുന്നു നമുക്ക് പ്രതികൂലമല്ലാത്തവൻ നമുക്കു് അനുകൂലമല്ലോ, കർത്താവിലും വലിയ ആൾ ആകാൻ ശ്രമിക്കുന്നു

  • @johnsonjohnson278
    @johnsonjohnson278 5 років тому

    God bless us brother ♥️🌧️

  • @sujithkmathew1650
    @sujithkmathew1650 2 роки тому

    Sihibu br pl condacof mee

  • @jacobthomas151
    @jacobthomas151 5 років тому

    Yes I can hear

  • @sainoshaji1051
    @sainoshaji1051 5 років тому

    Shibuchaya swargasthanaya pithave enn prarthanayekkurichu oru charcha

  • @Salonova1
    @Salonova1 4 роки тому

    Sir, please explain in revelation it is said 144000/- are saved.wht it actually means

  • @josephthomas919
    @josephthomas919 5 років тому

    What u think about infant baptism?

  • @aneesheldho60
    @aneesheldho60 5 років тому

    For 1:04:05,
    Watch
    18:50-19:20 of ua-cam.com/video/ZbfMyD2FtdA/v-deo.html 😊

  • @newyorkboyz8890
    @newyorkboyz8890 4 роки тому +1

    മത ഭ്രാന്ത് മൂത്താൽ ഏവനും വട്ടവും . അതിനു ബെസ്‌റ് എക്സാമ്പിൾ ഷിബു ..

  • @aneyreji375
    @aneyreji375 5 років тому

    Yes

    • @mathaisamuel5367
      @mathaisamuel5367 5 років тому

      കത്തോലിക്കാ പുരോഹിതർ ആരെയും ഭയപ്പെടുത്തുന്നില്ല

    • @RajeshR-yj5lb
      @RajeshR-yj5lb 5 років тому

      Poyi Vella Pani cheyyedo, kopaa

    • @treesafrancis
      @treesafrancis 5 років тому

      Amen

  • @leojohn3598
    @leojohn3598 5 років тому +1

    Haaaaaaa

  • @glioz
    @glioz 4 роки тому

    K

  • @abrahamdaniel1644
    @abrahamdaniel1644 5 років тому

    Monasticism came into being after Milan declaration. The priesthood got corrupted and in order to save that rottenness people' left to wilderness for praying and meditation. Thereafter many developments.

  • @rajiantony6306
    @rajiantony6306 5 років тому

    Pls. explain the meaning of the verse Isaiah 24 and Isaiah 16. In these two verses we are seeing The Almightys' anger towards the disobedient people

  • @georgepchacko2053
    @georgepchacko2053 5 років тому

    അപ്പസ്റ്റോലിക സഭകളുടെ (പൗരസ്ത്യ / പാശ്ചാത്യ) വിശ്വാസമനുസരിച്ചു എല്ലാ എല്ലാ വിശ്വാസികളും പിതാവായ ദൈവത്തിന്റെ ഇഷ്ടത്താൽ, പരിശുധന്മാവിനാൽ ജ്ഞാനസ്‌നാനം വഴി മഹാപുരോഹിതനും നീതിസൂര്യനുമായ ക്രിസ്തുവിൽ പുരോഹിതഗണമാണ്.
    അപ്പസ്റ്റോലിക സഭകളുടെ ഏറ്റവും വലിയ ആരാധന ( ദിവ്യബലി ) നടത്തുവാൻ ശിശ്രുക്ഷ പൗരോഹിത്വം നിർബന്ധവുമാണ്. തിരുപ്പട്ടം എന്ന കൂദാശയിലൂടെയാണ് അതിനു അധികാരം ലഭിക്കുന്നതും (അപ്പോസ്തോലിക കൈവയ്പു ആവശ്യമായ കൂതാശകളാണ് തിരുപ്പട്ടവും സ്ഥര്യലേപനവും )
    കത്തോലിക്കാ സഭയുടെ കാര്യമാണെങ്കിൽ... റോമൻ മിസ്സാളിൽ / ലത്തീൻ റീത്തിൽ ദിവ്യബലി മദ്ധ്യേയുള്ള എല്ലാ സമിതിപ്രാർത്ഥനകളും ( ആരംഭിക്കുന്നത് "നമുക്ക് പ്രാർത്ഥിക്കാം, പിതാവേ............ " എന്ന് തുടങ്ങിയും (അത് ഒരു ഓർമ്മപ്പെടുത്തലാണ് - നാം കർത്താവിൻറെ മുന്നിലെന്ന)
    ടി സമിതിപ്രാര്ഥനകൾ അവസാനിക്കുന്നത് " ........... ഞങ്ങളുടെ കർത്താവും അങ്ങയുടെ പുത്രനുമായ യേശുക്രിസ്തുവഴി ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥന കേട്ടരുളേണമേ... " അപ്പോൾ വിശുദ്ധ ജനം ഒന്നായി തങ്ങൾക്കു ജ്ഞാനസ്നാനം വഴിലഭിച്ച പൗരോഹിത്യ അധികാരത്തിൽ .. "ആമേൻ " എന്ന് പ്രതിവചിക്കുന്നു.
    എല്ലാ കത്തോലിക്കരും പുരോഹിതർ തന്നെയാണ് എന്നതിതിനുള്ള ഏറ്റവും വലിയ ഉദാഹരണം .. പോപ്പ് ആകാനുള്ള യോഗ്യത എന്താണന്നു ചിന്തിച്ചാൽ മനസിലാകുന്നതുമാണ്.
    സാധാരണ നാം കരുതുന്നത് കര്ദിനാള്മാരിൽ ഒരാളെ പോപ്പായി തിരഞ്ഞെടുക്കുന്നു എന്നാണ്, എന്നാൽ പോപ്പാകാൻ ഉള്ള നിയമപരമായ യോഗ്യത ഒരു കത്തോലിക്കാ ( ലത്തീൻ റീത്തിൽ) വിശ്വാസിയായിരിക്കണമെന്നേയുള്ളു. ശിശ്രുഷാപൗരോഹിത്യമോ, എപ്പിസ്കോപ്പൽ അധികാരങ്ങളോ പദവികളോ നിർബന്ധമല്ല . "കത്തോലിക്ക" എന്നവാക്കിനു പൊതുവായതു എന്നാണർത്ഥം ....

  • @jensonmichael1137
    @jensonmichael1137 5 років тому +1

    ningal nithyathayil etthum ennu ningalku urappundo nithya rajyam ningal pratheekshikunnundo ?

  • @Ninan2
    @Ninan2 5 років тому

    Must watch and be freed

  • @mathewm5961
    @mathewm5961 5 років тому +2

    All these American Pentecostals turned malayalee Pentecostals are teaching the gospel of profitability. They don't teach glorious gospel.

  • @josephantony9274
    @josephantony9274 5 років тому

    ഇതും ദൈവപരിപാലന യാണ്

  • @drsethusethu546
    @drsethusethu546 5 років тому +1

    Hi

  • @abinabraham5225
    @abinabraham5225 5 років тому

    Please watch the link.. and do video on this

    • @abinabraham5225
      @abinabraham5225 5 років тому +1

      ua-cam.com/video/G-57-XAxEYM/v-deo.html

    • @abinabraham5225
      @abinabraham5225 5 років тому +1

      ua-cam.com/video/gyzsx-kiUGU/v-deo.html

    • @abinabraham5225
      @abinabraham5225 5 років тому

      Njn oru malankara orthodox Anu...
      Pakshe njn vishwasathil nilanilkunathu Catholic karnm Anu.. njn vishwasikyunathu fully annointing olla Saba Catholic mathram anenanu... Orthodox il fully annointing ila enu njn vishwasikyunu

    • @abinabraham5225
      @abinabraham5225 5 років тому

      Please do a video on this

    • @abinabraham5225
      @abinabraham5225 5 років тому

      Please study catathisum of Catholic church and give Ur views

  • @bincythankachan5370
    @bincythankachan5370 5 років тому +1

    Why the catholic priests are not getting marry

  • @thomastanthony2630
    @thomastanthony2630 5 років тому +2

    ഇതൊക്കെ പറയാൻ തനിക്കു എന്ദ് യോഗ്യതയാണ് ഉള്ളത്. അല്പ ജ്ഞാനം dangerous.

    • @anjalialeyathomas7047
      @anjalialeyathomas7047 5 років тому +2

      Enal thantey nganathil onnu visadikarichattey

    • @bosebaby6184
      @bosebaby6184 5 років тому +1

      യോഗ്യത തീർച്ചയായും ഉണ്ട്

  • @vilsonthomas3227
    @vilsonthomas3227 5 років тому

    Who told you , they are not viewing TV , Cinema etc , There are people from them producing cinema , singing songs etc . In many places , i have seen , in the middle of their prayer finding time to accuse other churches , and after the prayers , comparing the sari of other ladies . Also seen they are spending so much money for the functions instead of helping poor people . if they are living according to bible , why they are not living as per Mathew chapter 25. Also , none of the churches , either episcopal or protestant can gain us salvation just by becoming their member or by following their belief unless otherwise we live according to Bible .

  • @ShebinlalIT
    @ShebinlalIT 5 років тому

    Priesthood is there or not in bible?

  • @densondavid2758
    @densondavid2758 5 років тому +1

    Hai

    • @mathaisamuel5367
      @mathaisamuel5367 5 років тому

      പ്രിയപ്പെട്ട. ഷിബു ഞാൻ സ്വതന്ത്രനായി ദൈവമേ നിനക്കു നന്ദി

  • @mathewjacob3295
    @mathewjacob3295 5 років тому

    Inninde avashyam

  • @tomjoseph2155
    @tomjoseph2155 4 роки тому

    ശിശു സ്നാനം ശെരിയോ തെറ്റോ?

  • @moncycv5626
    @moncycv5626 5 років тому

    ഇപ്പോൾ മനസ്സിലായില്ലേ എല്ലാം വലിയ സംഭവം ആണെന്ന്

  • @shibukk3581
    @shibukk3581 5 років тому +1

    ഷമീര്‍ ആയിരിക്കും

  • @abrahamdaniel1644
    @abrahamdaniel1644 5 років тому

    Overseas = Episcopos.

  • @amruthamadhu5223
    @amruthamadhu5223 5 років тому

    അച്ചന്മാർക് ഈ വേഷം എങ്ങനെ വന്നു

    • @abrahamdaniel1644
      @abrahamdaniel1644 5 років тому

      How Europeans got neck tie and suit?

    • @minisamuel4899
      @minisamuel4899 5 років тому

      Leela Varghese Bible pazhayaniyama bhagam koodi vaayichu nokkuu ,apol manassilaakum ...

    • @robinjermiah5392
      @robinjermiah5392 5 років тому +1

      @@minisamuel4899
      Appol entha ' parichethana '(circumsize) cheyyathathu....kristhyanikal?

    • @thomasmoraes9877
      @thomasmoraes9877 5 років тому

      @@robinjermiah5392 Read the Acts of the Apostles.

    • @robinjermiah5392
      @robinjermiah5392 5 років тому

      @@thomasmoraes9877
      Reference parayu......

  • @verginJK
    @verginJK 5 років тому +3

    കത്തോലിക്ക പുരോഹിതന്മാർ യേശുവിനെ വിശ്വസിക്കുന്നില്ല അതുകൊണ്ടാണ് അവർ " ശുദ്ധീകരണ സ്ഥലത്തെ " കാണിച്ചു ആൾക്കാരെ പേടിപ്പിക്കുന്നത്. ഇപ്പോൾ നാട്ടിൽ പോയപ്പോൾ ' പാവങ്ങൾ ചിലർ എന്നോട് സംസാരിച്ചു ശുദ്ധീകരണ സ്ഥലത് അവരുടെ ബന്ധുക്കൾ തീയിൽ കിടക്കുന്നു എന്നും അവർക്കു കുർബാന വെച്ചു കൊടുത്താൽ ആശ്വാസം കിട്ടും എന്നൊക്കെ പുരോഹിതന്മാർ പഠിപ്പിക്കുന്നതിനെ കുറിച്ചു എന്നോട് പറഞ്ഞു.. ഞാൻ പറഞ്ഞു " യേശു വന്നത് രക്ഷകൻ ആയാണ്. അങ്ങനെ തീയിൽ ഇട്ടു ആരെയും വറുക്കാനും പൊരിക്കാനും അല്ല യേശു വന്നത് എന്ന്‌. യേശുവിൽ വിശ്വസിക്കുക എന്ന്‌ പറഞ്ഞു അവരെ ആശ്വസിപ്പിച്ചു. അതുകൊണ്ടു കത്തോലിക്ക പുരോഹിതന്മാർ ജനത്തെ വഴി തെറ്റിക്കുന്നു.. യേശു എന്തിനു വന്നു എന്ന്‌ ജനത്തെ പഠിപ്പിക്കുന്നില്ല. ശുദ്ധീകരണ സ്ഥലം കാണിച്ചു ആൾക്കാരിൽ നിന്നും' പൂജ 'ക്കു പൈസ വാങ്ങിച്ചു കൂട്ടുന്നു.. ഇതൊക്കെ ശെരിയെന്നാണോ നിങ്ങൾ പറയുന്നത് ?
    'ദിവ്യ ബലിയിൽ ' ( കുർബാന ) അവർ പറയുന്നത് " പിതാവേ പരിശുദ്ധാത്മാവ് വഴി ഈ ബലി സ്വീകരിക്കുമാറാകണമേ " പരിശുദ്ധാത്മാവിനെ അവർ പറയുന്ന രീതിയിൽ അനുസരിപ്പിക്കാൻ ഉപയോഗിക്കുന്നു.
    ആരാണ് പരിശുദ്ധാത്മാവ് ?
    അത് പഠിപ്പിക്കുക.
    അപ്പോസ്‌തല പ്രവർത്തികൾ 1:8 " പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും... ( കർത്താവിനു സാക്ഷികൾ ആകാൻ )
    യോഹന്നാൻ 14:26 ".. പരിശുദ്ധാത്മാവ്, എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കും ; ഞാൻ പറഞ്ഞിട്ടുള്ളതെല്ലാം അവൻ നിങ്ങളെ ഓർമിപ്പിക്കുകയും ചെയ്യും. "
    ( അച്ചന്മാർക്കു എല്ലാ ദിവസവും ' ബലി ' അർപ്പിക്കാൻ നിന്നുകൊടുക്കുന്ന ആൾ അല്ല പരിശുദ്ധാത്മാവ് ! യേശു കർത്താവ് ' ഒറ്റ ബലി " ചെയ്തു കഴിഞ്ഞു, ഇനി ഒരു ബലി ഇല്ലാ. ഇതൊക്കെ യേശു കർത്താവ് തന്നെ എനിക്ക് കാണിച്ചു തന്നു അങ്ങനെ
    ഞാൻ കത്തോലിക്ക വിട്ട വ്യക്തി ആണ്. )

    • @robinjoseph7106
      @robinjoseph7106 5 років тому +5

      ഒരു സമൂഹത്തിന്റെ മുഴുവൻ പ്രാർത്ഥന പരിശുദ്ധാതമാവ് വഴി സ്വീകരിക്കാൻ വിമുഖത ഉള്ള ദൈവം ആണോ പേഴ്സണൽ ആയി നിങ്ങൾക്ക് എല്ലാ കാര്യങ്ങളും പറഞ്ഞു തന്നത്. ഈ അറിവുകൾ യേശുവിൽ നിന്നാണെന്ന് എന്താ ഉറപ്പ്. യേശുവിനെ വിശ്വാസം ആണ്. പക്ഷെ യേശു സ്ഥാപിച്ച സഭയെ വിശ്വാസം ഇല്ല. സഭയുടെ ബൈബിളിൽ വിശ്വാസം ഉണ്ട്. ആ ബൈബിൾ ക്രോഡീകരിച്ച സഭയുടെ പഠനങ്ങളിൽ വിശ്വാസം ഇല്ല. വല്ലാത്ത വിരോധാഭാസം. യേശുക്രിസ്തു പ്രബോധന അധികാരം കൊടുത്തത് വ്യക്തിക്കല്ല സഭക്കാണ്. എത്ര പേര് സഭ വിട്ടു പോയാലും, എന്തെല്ലാം കുറ്റം പറഞ്ഞാലും ആ പ്രബോധനങ്ങൾക്കു മാറ്റം ഉണ്ടാകില്ല. ദൈവിക രഹസ്യങ്ങൾ മനസ്സിലാക്കാൻ എല്ലാവർക്കും സാധിക്കണം എന്നില്ല.

    • @thomasvilayil8708
      @thomasvilayil8708 5 років тому

      If there is no punishment for sins.... then is it means that humans can do whatever they wish.........!! And jesus died on cross to give us this license..

    • @thomasmoraes9877
      @thomasmoraes9877 5 років тому

      What foolishness, your God will soon empower you to write your own Bible, then you can start interpreting your own Bible and your own God.

    • @simonabraham9645
      @simonabraham9645 5 років тому

      verginJK what a nonsense u r precenting 🤔

  • @edwardmendozakozhikkode5671
    @edwardmendozakozhikkode5671 5 років тому

    Innakku vere panniyonnum ille