അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം ശ്രീപാദം കണ്ടു തൊഴുന്നേന്‍ അമ്മേ ഭഗവതിയെ ദേവി നീയെന്നില്‍ വിളങ്ങാന്‍ കനിയണമമ്മേ ഭഗവതിയെ എന്നമ്മേ എന്ന് വിളിക്കാം അമ്മേ ഭഗവതിയെ ദേവി പൊന്നുമകളായി കരുതണമെന്നെയും അമ്മേ ഭഗവതിയെ അന്തിത്തിരി വെച്ചുതൊഴാം ഞാന്‍ അമ്മേ ഭഗവതിയെ ദേവി നിന്‍രൂപം കാട്ടി തരണേ അമ്മേ ഭഗവതിയെ ഈ ദേഹം നിന്നമ്പലമാണമ്മേ ഭഗവതിയെ ദേവി ഈ വാക്കുകള്‍ നാമാവലിയാണമ്മേ ഭഗവതിയെ ഞാന്‍ തളരും നേരം വരണേ അമ്മേ ഭഗവതിയെ ദേവി നിന് നെഞ്ചിലുറക്കി തരണേ അമ്മേ ഭഗവതിയെ നേദ്യത്തിനായി അരിയില്ലല്ലോ അമ്മേ ഭഗവതിയെ ദേവി പൂജയ്ക്കിനി പൂവില്ലല്ലോ അമ്മേ ഭഗവതിയെ നൈവേദ്യം സ്വരങ്ങളാണെന് അമ്മേ ഭഗവതിയെ ദേവി പൂജയ്ക്കിനി മാനസപുഷ്പമിതമ്മേ ഭഗവതിയെ കണ്ണില്‍ നിന് പുഞ്ചിരിയാണെന്‍ അമ്മേ ഭഗവതിയെ ദേവി കാതില്‍ നിന് കാല്ത്തളമേളമിതമ്മേ ഭഗവതിയെ ഈ നടയില്‍ നില്ക്കുമ്പോഴെന് അമ്മേ ഭഗവതിയെ ദേവി ഞാനെന്നെ തന്നെ മറന്നേന് അമ്മേ ഭഗവതിയെ ഈ മിഴിയില്‍ വഴിയും കണ്ണീരമ്മേ ഭഗവതിയെ ദേവി നീ വന്നു തുടയ്ക്കണമിന്നെന് അമ്മേ ഭഗവതിയെ ചാര്‍ത്തിയ്ക്കാം കളഭമുഴുകാപ്പ് അമ്മേ ഭഗവതിയെ ദേവി ചൂടിയ്ക്കാം ചെമ്പക മാലകള്‍ അമ്മേ ഭഗവതിയെ നീയെല്ലാം കാണുന്നില്ലേ അമ്മേ ഭഗവതിയെ ദേവി നീയെല്ലാം കേള്‍ക്കുന്നില്ലേ അമ്മേ ഭഗവതിയെ അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം
പ്രിയ സുഹൃത്തേ വളരെ നന്ദി ഉണ്ട്.ഈ പാട്ട് ഞാൻ കേട്ടിട്ട് ഇപ്പോൾ ഒരു 10 വർഷം ആയിക്കാണും.ഇതിനു വേണ്ടി അന്വേഷിക്കാതെ സ്ഥലങ്ങൾ ഇല്ല.നെറ്റ് മൊത്തവും അരിച്ചു പറക്കിയിട്ടും കിട്ടിയില്ല.മനസിന് ഒരുപാട് സമാധാനവും സന്തോഷവും തന്ന പാട്ടാണ് ഇത്. എത്ര നാളായി ഈ പാട്ട് ഒന്ന് കേൾക്കാൻ കൊതിക്കുന്നു. ദേവി നിങ്ങളെ അനുഗ്രഹിക്കട്ടെ.നന്ദി
അമ്മേ ശരണം.. ദേവീ ശരണം.. ഭദ്രേ ശരണം.. രുദ്രേ ശരണം... സാഹിത്യഭംഗി നിറഞ്ഞു തുളുമ്പുന്ന ഹൃദയഹാരിയായ മനോഹരമായ ആറ്റുകാൽ ശ്രീഭദ്രയുടെ ഗാനം. അതും നമ്മുടെ ചിത്രാമ്മയുടെ മധുരമായ സ്വരമാധുരിയിൽ... കേട്ടു കഴിയുമ്പോൾ ഭക്തിയുടെ പാരമ്യത്തിൽ നമ്മളെ എത്തിക്കുന്നു.. 🌺💐🌺💐🌺💐🌺💐🌺💐
ആറ്റുകാൽ അമ്മേ ഈ കൊറോണ മഹാമാരിയെ ഒന്നു മാറ്റി തരണേ ഇപ്പോൾ മൂന്ന് വർഷമായി അത് വന്നിട്ട് അതു പോരാത്തോണ്ട് പുതിയ വൈറസും വന്നു ( NEOCOV ) എന്താ അമ്മേ നാട് ഇങ്ങനെ ആയിപോയത് 😭🙏
അമ്മേ ശരണം ദേവി ശരണം
ലക്ഷ്മി ശരണം ഭദ്രേ ശരണം
ശ്രീപാദം കണ്ടു തൊഴുന്നേന്‍ അമ്മേ ഭഗവതിയെ
ദേവി നീയെന്നില്‍ വിളങ്ങാന്‍ കനിയണമമ്മേ ഭഗവതിയെ
എന്നമ്മേ എന്ന് വിളിക്കാം അമ്മേ ഭഗവതിയെ
ദേവി പൊന്നുമകളായി കരുതണമെന്നെയും അമ്മേ ഭഗവതിയെ
അന്തിത്തിരി വെച്ചുതൊഴാം ഞാന്‍ അമ്മേ ഭഗവതിയെ
ദേവി നിന്‍രൂപം കാട്ടി തരണേ അമ്മേ ഭഗവതിയെ
ഈ ദേഹം നിന്നമ്പലമാണമ്മേ ഭഗവതിയെ
ദേവി ഈ വാക്കുകള്‍ നാമാവലിയാണമ്മേ ഭഗവതിയെ
ഞാന്‍ തളരും നേരം വരണേ അമ്മേ ഭഗവതിയെ
ദേവി നിന് നെഞ്ചിലുറക്കി തരണേ അമ്മേ ഭഗവതിയെ
നേദ്യത്തിനായി അരിയില്ലല്ലോ അമ്മേ ഭഗവതിയെ
ദേവി പൂജയ്ക്കിനി പൂവില്ലല്ലോ അമ്മേ ഭഗവതിയെ
നൈവേദ്യം സ്വരങ്ങളാണെന് അമ്മേ ഭഗവതിയെ
ദേവി പൂജയ്ക്കിനി മാനസപുഷ്പമിതമ്മേ ഭഗവതിയെ
കണ്ണില്‍ നിന് പുഞ്ചിരിയാണെന്‍ അമ്മേ ഭഗവതിയെ
ദേവി കാതില്‍ നിന് കാല്ത്തളമേളമിതമ്മേ ഭഗവതിയെ
ഈ നടയില്‍ നില്ക്കുമ്പോഴെന് അമ്മേ ഭഗവതിയെ
ദേവി ഞാനെന്നെ തന്നെ മറന്നേന് അമ്മേ ഭഗവതിയെ
ഈ മിഴിയില്‍ വഴിയും കണ്ണീരമ്മേ ഭഗവതിയെ
ദേവി നീ വന്നു തുടയ്ക്കണമിന്നെന് അമ്മേ ഭഗവതിയെ
ചാര്‍ത്തിയ്ക്കാം കളഭമുഴുകാപ്പ് അമ്മേ ഭഗവതിയെ
ദേവി ചൂടിയ്ക്കാം ചെമ്പക മാലകള്‍ അമ്മേ ഭഗവതിയെ
നീയെല്ലാം കാണുന്നില്ലേ അമ്മേ ഭഗവതിയെ
ദേവി നീയെല്ലാം കേള്‍ക്കുന്നില്ലേ അമ്മേ ഭഗവതിയെ
അമ്മേ ശരണം ദേവി ശരണം
ലക്ഷ്മി ശരണം ഭദ്രേ ശരണം
അമ്മേ ശരണം ദേവി ശരണം
ലക്ഷ്മി ശരണം ഭദ്രേ ശരണം
അമ്മേ ശരണം ദേവി ശരണം
ലക്ഷ്മി ശരണം ഭദ്രേ ശരണം
സുപ്പെര്
Thanks🙏🙏
❤❤❤❤
🙏🙏🙏🙏
ഇന്നലെ ആറ്റുകാൽ പൊങ്ങാലക്ക് അമ്പലത്തിൽ പോയപ്പോഴാണ് ഈ പാട്ട് കേട്ടത്.. അപ്പോ നോക്കാൻ തുടങ്ങിതാ.. ഇപ്പോ ആണ് കിട്ടിയത്. കണ്ണ് നിറഞ്ഞു പോയി....
Nanum🥲ulsavatinu 10 divasvum kettu pakshei ulsavam kazinu kelkumbol oru veshamam🥲🥲🥲
@@RohitSharma-ih1un sathyam...
Best song of amma
എത്ര കേട്ടാൽ മതി വരും ആറ്റുകാൽ അമ്മയെ നേരിട്ട് കണ്ട പോലെ
പ്രിയ സുഹൃത്തേ വളരെ നന്ദി ഉണ്ട്.ഈ പാട്ട് ഞാൻ കേട്ടിട്ട് ഇപ്പോൾ ഒരു 10 വർഷം ആയിക്കാണും.ഇതിനു വേണ്ടി അന്വേഷിക്കാതെ സ്ഥലങ്ങൾ ഇല്ല.നെറ്റ് മൊത്തവും അരിച്ചു പറക്കിയിട്ടും കിട്ടിയില്ല.മനസിന് ഒരുപാട് സമാധാനവും സന്തോഷവും തന്ന പാട്ടാണ് ഇത്. എത്ര നാളായി ഈ പാട്ട് ഒന്ന് കേൾക്കാൻ കൊതിക്കുന്നു. ദേവി നിങ്ങളെ അനുഗ്രഹിക്കട്ടെ.നന്ദി
ഞാനും ഒരുപാട് തപ്പി. എപ്പോളാ കിട്ടിയത്
ഞാൻ ഈ പാട്ട് ഉറക്കത്തിലാണ് കേട്ടത് ദേവീ പാട്ടുന്നത് 🙏🙏🙏ഇപ്പോൾ ഞാൻ ഇ പാട്ട് എന്റെ ഭാഗ് മാക്കി 🙏🙏🙏🙏അമ്മേ നാരായണ ദേവീ നാരായണ 🙏🙏
അതെ, സങ്കടം കൊണ്ട് തകർന്ന് ഇരിക്കുമ്പോഴും,,,, ഈ വരികൾ, എന്ത് ആശ്വാസം ആണ് 😒🙏
ഈ പാട്ട് ദിവസവും ഞാൻ കേൾക്കും.7 വർഷം ആയി അമ്മ ഇഷ്ടം ❤❤❤
അമ്മേ ശരണം.. ദേവീ ശരണം..
ഭദ്രേ ശരണം.. രുദ്രേ ശരണം...
സാഹിത്യഭംഗി നിറഞ്ഞു തുളുമ്പുന്ന ഹൃദയഹാരിയായ മനോഹരമായ ആറ്റുകാൽ ശ്രീഭദ്രയുടെ ഗാനം. അതും നമ്മുടെ ചിത്രാമ്മയുടെ മധുരമായ സ്വരമാധുരിയിൽ...
കേട്ടു കഴിയുമ്പോൾ ഭക്തിയുടെ പാരമ്യത്തിൽ നമ്മളെ എത്തിക്കുന്നു..
🌺💐🌺💐🌺💐🌺💐🌺💐
ഞാനും ഈ പാട്ട് കുറെ അന്വേഷിച്ചു നടന്നതാ ...ആറ്റുകാൽ ദേവിയമ്മ എന്ന CD യിലെ പാട്ടാണ്
വർഷങ്ങൾക്കു മുൻപ് കേട്ട ഗാനം... ഇന്ന് വീണ്ടും ആഴകുളം ഭഗവതി ക്ഷേത്രത്തിൽ നിന്നും കേൾക്കാൻ ഇടയായി.... അമ്മേ ശരണം 🙏🙏
ഈ നടയിൽ നിൽക്കുമ്പോഴെന് അമ്മേ ഭഗവതിയെ.. ദേവി ഞാൻ എന്നെ തന്നെ മറന്നേനമ്മെ ഭഗവതിയെ
അമ്മേ സമസ്താപരാധം ക്ഷമസ്വ 🙏🙏🙏🙏🙏
മനോഹരമായ ഒരു സോങ്ങ് ആണ് 🌹🙏❤️🥰🙏
🙏ആറ്റുകാലമ്മ തന്നെ ശരണം🙏
Thank you...I was also searching for the song...
ഞാനും
It's a great feeling hearing this song, whenever I hear tears flow from my eyes, thank you so much for this song
Ente Deviyude,ethra kettalum mathivaratha song.endu manoharamanith.
ഇന്ന് whatsapp ൽ ഈ പാട്ടിൻ്റെ ആദ്യവരികൾ കേട്ടു അങ്ങനെ അന്വേഷിച്ചു വന്നതാണു വളരെ നന്ദി. അമ്മയുടെ അനുഗ്രഹം ഉണ്ടാകും
ningalkum anugraham undakum...💐
Nice devotional song. Morning at 5am after puja this song wakes up nearby to all residents. It's a great feeling.
👍✨✨✨
🎉😊👏😁👏😃🎉
Congratulations!
romba manasukku pidicha song
Thank you for uploading this song I am searching long time 🙏
😇😇😇😇🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 കണ്ണകി ചരിതം അമ്മേ നാരായണ😭😭😭😭😭😭
അമ്മേ ശരണം.. 🙏ഇപ്പോഴാണ് ഞാൻ കേൾക്കുന്നത് 😭😭😭എന്റെ അവസ്ഥയിൽ കരഞ്ഞുപോയി
very nice and melodious pray
Nice song
I love this song. superb voice very nice......
i searched every where at last i got the devotional song of my devi , ithe ente deviyude anugrahamane......
SUPERB 💕 ആറ്റുകാൽ അമ്മേ ശരണം 💕🙏
ഞാൻ ഈ പാട്ട് വെള്ളിയാഴ കേൾക്കും അമ്മേശണം👃
Amme narayane .nalla song nannaye padukayum cheythittunde
Superb song Amme Saranam!!!❤
Amme saranam devi saranam lakshmi saranam bhadhre saranam 🙏🏼🙏🏼🙏🏼🙏🏼
Super song 👌👌
Ammeeeee
I just searched this song in front of attukal ammaa temple
Really good amme sharanam
നന്ദി എത്ര പറഞ്ഞാലും ത്രില്ല എൻ്റെ ആറ്റുകാൽ അമ്മേ ഞാൻ കണ്ട്❤
Attukal Amma Saranam🥰🥰🥰🥰♥️
എന്റെ പൊന്നമ്മേ ദേവീ.🙏🙏🙏
അമ്മേ ഭഗവതി 🙏🙏🙏🙏😌
🙏🎶Thaaye saranam 🎶🙏
ആറ്റുകാൽ അമ്മേ ഈ കൊറോണ മഹാമാരിയെ ഒന്നു മാറ്റി തരണേ ഇപ്പോൾ മൂന്ന് വർഷമായി അത് വന്നിട്ട് അതു പോരാത്തോണ്ട് പുതിയ വൈറസും വന്നു ( NEOCOV ) എന്താ അമ്മേ നാട് ഇങ്ങനെ ആയിപോയത് 😭🙏
🙏🙏🙏👋🌹🌹🌹
Love this song
Very melodious and good song.
Please add lyrics in English also.
ആരോമൽ ഉണ്ണി 👍👍👍👍👍
Nthooo vilichoooo🥺
🙏🙏🙏അമ്മേ ഭഗവതി ശരണം 🙏🙏🙏
അമ്മ 💞
Avasanam kitti 😍😍😍
ഞാനും ഒരുപാട് തപ്പി ഇപ്പോൾ കിട്ടി
Such beautiful song
Really superb
അമ്മേ ശരണം ദേവി ശരണം 🙏🙏🙏
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണാ 🔱🔱🔱🔱
ഈ പാട്ട് കേൾക്കുമ്പോൾ അമ്മ അടുത്ത് വന്നു തലോടുന്ന പോലെ
Nice voice
such a beautiful song thanks
Super
അമ്മേ ശരണം 🙏
Amme nee thanne saranam aatukaalamme saranam
Amazing. Music, voice everything was nice.
Amme saranam. Devi saranam
my favorite song
Amme saranam🙏🙏
amme devi nee thanne saranam
My febret song
അമ്മേ ശരണം ദേവി ശരണം
Anyone hear this song 2019
💗Amme Saranam♥️
thankd for uploading this beautiful song .may i know who song this song
Manjari
അമ്മ🧡🙏
amme narayana
could you please send link or upload full length (Sreepadam kanduthozhunnen) song. where i could download this beautiful song
Ee ganam kelkumbo attukal ammayude sannidhiyil nilkunnu enn thonnum
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amma devi🙏🙏🙏
I like it
attukalammee....
ഞാൻ തളരും നേരം വരണേ 🥰
👍👍
Attukal Devi
Amme devi
poli
ഈ നടയിൽ നിൽക്കുപോൾ ശരിക്കും ഞാൻ എന്നെ തന്നെ മറക്കും
2022 ൽ കാണുന്നവർ ഉണ്ടോ എന്നാൽ LIKE 👍🏻👇🏻
💜❤👌
Saranam
❤❤❤❤🎂😘
Devi amme saranm chotanikkari bagavati
Mst song h ye tamil m
🙏🌸♥️
❤
❤️❤️❤️
attukal pongala
അമ്മമ്മ
pls put karokke of this song sir......
🙏🙏
🙏🙏🙏🙏🙏
amma narayani bagavathi saranu.sri Maya rupini
🙏❤❤❤❤❤❤🙏
I want to download this song.. please help
Teja Kiran use vidmate so that u can download the mp3
🙏🙏🙏
🙏🙏👋👋🌹🌹🌹🌹
Eath raagam aanith
Sree ragam