Brother Vs Sister | Simply Silly Things

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 1,8 тис.

  • @SimplySillyThings
    @SimplySillyThings  3 роки тому +352

    Download CashKaro App- cashk.app.link/MTzVJsrnAhb

  • @anukookie2327
    @anukookie2327 3 роки тому +567

    വീട്ടിൽ തല്ലുകൂടുമ്പോൾ ഉള്ള സ്ഥിരം dialogue ആണ് "നിന്നെ ദത്ത് എടുത്തത് ആണെന്ന്...."😂 super chechiii❤❤❤

    • @DevanandaDevZz
      @DevanandaDevZz 3 роки тому +13

      Ividem athanneya dialogue....😄

    • @souparnikaammu66
      @souparnikaammu66 3 роки тому +22

      അല്ല തവിട് കൊടുത്തു വാങ്ങിയത് 😂🙄

    • @SimplySillyThings
      @SimplySillyThings  3 роки тому +20

      😂😂

    • @Fathima-wt4gd
      @Fathima-wt4gd 3 роки тому +3

      Sathyam

    • @shaibyshaju495
      @shaibyshaju495 3 роки тому +4

      Ayyooo... nte brother ithu mathre parayuuu.... aadhyamokke njan karayumayirunnu😅 pinne.. kettu kettu sthirayappo.. pinne ok aayiiii😁😁

  • @liyachechifan9060
    @liyachechifan9060 3 роки тому +187

    A - Authentic
    R - Relaxed
    Y - Young
    A - Attractive
    C - Creative
    H - Hard Working
    E - Energetic
    C - Clever
    H - Honest
    I - Innocent
    I ❤️ U Chechi ❤️❤️

    • @jomonct007
      @jomonct007 3 роки тому +3

      Hi liya chechi I am your big fan

    • @aizafathima8304
      @aizafathima8304 3 роки тому +5

      @@jomonct007 ith liya chechiyude fane page aanu

  • @gadhasajikumar373
    @gadhasajikumar373 3 роки тому +167

    അയ്യോ സത്യം ആണ്, കറക്റ്റ് ഞാൻ കുളിക്കാൻ കേറുമ്പോൾ തന്നെ എന്റെ ചേട്ടനും കുളിക്കാൻ മുട്ടും 🤣🤣ദേഷ്യം ഒക്കെ വരും 😤 അത് പോലെ എല്ലാം ഒരുപോലെ തന്നെയാ 😂

    • @SimplySillyThings
      @SimplySillyThings  3 роки тому +17

      😂😂

    • @sruthiep8017
      @sruthiep8017 3 роки тому +5

      എൻ്റെ അനിയനും ഞാനും ഇങ്ങനെയാണ്

    • @zykoevil5597
      @zykoevil5597 2 роки тому +2

      സത്യം എന്റെ ചേട്ടനും ഇകനെ തന്നെയാ 🤣🤣🤣

    • @alfaafla8396
      @alfaafla8396 2 роки тому +1

      Amesamesame😂😂😂😂😂😂😂

    • @alfaafla8396
      @alfaafla8396 2 роки тому +1

      @@sruthiep8017 chettan an poli

  • @fatimazuha206
    @fatimazuha206 3 роки тому +111

    എനിക്ക് 2 brother's ഉണ്ട് പക്ഷെ അവർ ഇപ്പൊ വിദേശത് ആണ് ഇതുകണ്ടപ്പോ ഞാൻ അവരെ ഒരുപാട് miss ചെയ്യുന്നുണ്ട് 😘😘😢😢

  • @anjanavariyath
    @anjanavariyath 3 роки тому +367

    അങ്ങോട്ടും ഇങ്ങോട്ടും പാരാ അതാണ് main..😂🥴

  • @bindum9239
    @bindum9239 3 роки тому +65

    ചേട്ടന്മാരുടെ ജാഡ സഹിക്കാൻ വയ്യ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sajasijusajasiju4843
    @sajasijusajasiju4843 3 роки тому +971

    ഇങ്ങനെ അനുഭവം ഉള്ളവർ ഉണ്ടോ bro&sis

  • @shahinamol4427
    @shahinamol4427 3 роки тому +152

    The best relationship in the whole world😍❤️❤️

  • @amalakl5546
    @amalakl5546 3 роки тому +93

    കല്യണ തലേന്ന് വീഡിയോ കണ്ട് കേറിയതാണ് ഇവിടെ പിന്നെ പോകാൻ തോന്നിയില്ല ❤️
    Chechi ishttam 🥰💯

  • @AamiAmina
    @AamiAmina 3 роки тому +58

    Love +Fight +Care=Brother💯Sister
    Randuperayum kitaan oru bagyam venam🥰

  • @rubingeorge98
    @rubingeorge98 3 роки тому +104

    *ലെ അമ്മ :ഞാൻ ഒന്നു പുറത്തു പോകുവാണ് രണ്ടും ഞാൻ തിരിച്ചു വരണത് വരെ അടി കൂടരുത് ....
    :ശരി അമ്മേ....
    അമ്മ അങ്ങു പുറത്തോട്ടു ഇറങ്ങിയാൽ പിന്നെ അവിടെ നടക്കുന്നത് ചരിത്രം... 😂😂😂

    • @ishzzz5796
      @ishzzz5796 3 роки тому +1

      Yes ennikunde oru aniyan umma purathe poyalle pinne parayandaa thalle kodi age chagum😂

    • @rubingeorge98
      @rubingeorge98 3 роки тому

      @@ishzzz5796 😂❤😂

    • @muhsina2901
      @muhsina2901 3 роки тому +1

      Nkm ind oru chettn🤣🤭

    • @sonamts8383
      @sonamts8383 3 роки тому

      പിന്നെ കൊല നടക്കും 🤣

    • @ZayansKitchenKTM
      @ZayansKitchenKTM 3 роки тому

      500 aakamo

  • @fathimabeevik.v1802
    @fathimabeevik.v1802 3 роки тому +139

    𝗬𝗼𝘂𝗴𝗵𝗲𝗿 𝗯𝗿𝗼𝘁𝗵𝗲𝗿𝘀 𝘂𝗹𝗹𝗮𝘃𝗮𝗿 𝗹𝗶𝗸𝗲 𝗮𝗱𝗶😬🥰❤️

  • @sonamts8383
    @sonamts8383 3 роки тому +313

    ചേട്ടൻ ആയാലും ചേച്ചി ആയാലും അനിയൻ ആയാലും അനിയത്തി ആയാലും സഹോദരങ്ങൾ ആണേ irritating is must......
    നിന്നെ കളഞ്ഞു കിട്ടിതാ എന്നൊള്ളു ഡയലോഗ് is common🤣

  • @rasheedavm6529
    @rasheedavm6529 3 роки тому +38

    ഈ വീഡിയോ കണ്ടപ്പോൾ എൻ്റെ അനിയനെയാണ് എനിക്ക് ഓർമവന്നത്.

  • @rubingeorge98
    @rubingeorge98 3 роки тому +36

    പെങ്ങളോട് ഒരു ഹെല്പ് ചോയ്ച്ചാൽ പത്തു വർഷം മുന്നേ നമ്മൾ അവൾക്കു ചെയ്യാതെ ഇരുന്ന ഹെൽപ്പിന്റെ പട്ടിക നിരത്തും 😂😂

    • @niha__nazzzz5710
      @niha__nazzzz5710 3 роки тому +9

      😂അതാണ് ഞങ്ങൾ പെങ്ങൾമാരുടെ പവർ🤪😎

    • @SimplySillyThings
      @SimplySillyThings  3 роки тому +3

      😂😂

  • @riyabasheer4039
    @riyabasheer4039 3 роки тому +85

    Brother illathavar arokke 😪😪

  • @Thejomation
    @Thejomation 3 роки тому +76

    *ഞാനും എന്റെ സിസ്റ്ററു൦ തമ്മിൽ റിമോട്ട് വേണ്ടി അടികൂടിയിരുന്നതൊക്കെ ഇപ്പോൾ ആലോചിക്കുമ്പോൾ ചിരി വരും😁, WWE പോലും തോറ്റുപോകുന്ന തല്ല്പിടിത്ത൦🤣*

    • @lakshmi7262
      @lakshmi7262 3 роки тому +6

      Exactly...😂njanum nte brotherum ithupolethaneya😁 remote eppozhum avanedukum...njn poy tv off cheyyum...nthoke vannalum aa switch boardinte munnin marilla😂😂✨

    • @SimplySillyThings
      @SimplySillyThings  3 роки тому +7

      😄😄

    • @mariyalexander
      @mariyalexander 3 роки тому +2

      Wwe kand aniyathiyil parishikar undo?

    • @whitethunderff8691
      @whitethunderff8691 3 роки тому +1

      Evide remotin vendiyalla adi mobile nu vendiya WWE MARINILKUM NAGADE ADI KANDAL ADI KOODI KOODI VAPPAYUM UMMAYUM VARUNNAVAREYUM ADI KOODUM AVAR VANNNAL NALLA KUTTIKAL AVUM AVAN ADI TUDANGI VEKKUM NAN THEERKUM

  • @athulyam4064
    @athulyam4064 3 роки тому +295

    ഇത് കണ്ടപ്പോൾ ഞാൻ എന്റെ ചേട്ടനെ ഒരുപാട്ട് മിസ്സ്‌ ചെയ്തുന്നു 😘🙂

  • @ihanks7875
    @ihanks7875 3 роки тому +55

    Ethu polle anne nanum my twin brother and big brother 😭😂😂😂😂

  • @meenakshiprakash4874
    @meenakshiprakash4874 3 роки тому +503

    Arya chechi fans like plzzzzzz
    👍👍👍👍👍👍👍👍👍

  • @chemmi__55
    @chemmi__55 3 роки тому +21

    1.53 that dialogue ....😂😂😂😂 relatable

  • @wilcysj7947
    @wilcysj7947 3 роки тому +25

    6:28 kalaki ✌️😆😆😆

  • @n4jj
    @n4jj 3 роки тому +64

    എനിക്ക് സ്വന്തം ആയി ചേട്ടൻ ഇല്ല . പകരം പണികൾ തരാൻ ഒരു അനിയത്തി ഉണ്ട്...😌

  • @rubingeorge98
    @rubingeorge98 3 роки тому +7

    നേരിട്ട് കണ്ടാൽ കീരിയും പാമ്പും ആണേലും കാണാതെ ഇരിക്കുമ്പോൾ എന്തൊരു വിഷമം ആയിരിക്കും..
    അതാണ് ആങ്ങളയും പെങ്ങളും 😍😍😍😍😍

  • @shajanvattaparambil
    @shajanvattaparambil 3 роки тому +8

    ചേട്ടൻ ചേച്ചി അനിയൻ അനിയത്തി ഹോ അതൊക്കെ ഒരു വല്ലാത്ത ഫീൽ ആണ് i miss you my ചേച്ചി 😙😙😍😍

  • @anushkajithesh6712
    @anushkajithesh6712 3 роки тому +30

    Arya chechii
    Kalakki
    Poli
    💞💞💝💝❤❤❤💕💕💕👍👍👍

  • @himapb1759
    @himapb1759 3 роки тому +23

    Aunty types of teachers
    Type of shopkeeper
    WhatsApp user
    Types of youtubers
    Types of celebrities
    Athrem mathi

  • @realpogoo24
    @realpogoo24 3 роки тому +133

    Swanthamay comment ittu....athilu thanne first like Idunna arenkilum undo......😁😁😁enne pole

    • @realpogoo24
      @realpogoo24 3 роки тому

      @gourinanda rajesh 😆😆

    • @SimplySillyThings
      @SimplySillyThings  3 роки тому +9

      😂😂

    • @chithrarajesh9855
      @chithrarajesh9855 3 роки тому +1

      💞❤❤👍👍🙏🙏👌🤭👌👌😂😂🤣🌹ymoooooooooo🤣😄😇😅😇😄😁😇😊

  • @mohammedridwan6035
    @mohammedridwan6035 3 роки тому +30

    Urapppaaayummmm relate cheyyan kazhiyum
    Each and every secondsss same avastha in my home

  • @annamolsaji5079
    @annamolsaji5079 3 роки тому +4

    ഇതേ അവസ്ഥ ആണ് എവിടെയും
    ഇങ്ങനെ ഒക്കെ ആണേലും
    പയങ്കര സ്നേഹം ആണ് 😂❤

  • @aleenapoolon9394
    @aleenapoolon9394 3 роки тому +14

    Superb ❤️🥳🥳 chechiii oru rakshayumillya 😀 pwolichuuu great job ❤️❤️❤️🥳

  • @sreenidhi.p8533
    @sreenidhi.p8533 3 роки тому +21

    5:46 എന്റെ ചേട്ടന്റെ സ്ഥിരം പരുപാടി......

  • @sreethuzzz343
    @sreethuzzz343 3 роки тому +26

    Anthokkea ayalum Brother veetililleankil vallatha missing avum😭 undankil poyamathiyeannu thonnum
    Arya chechi poliyatto ❤️😘😘

  • @fathimaraheesa
    @fathimaraheesa 3 роки тому +60

    8 minutes late aayi poyi 😭😆😆

  • @baluvallanghy7541
    @baluvallanghy7541 3 роки тому +43

    WHICH APP ARE YOU USING FOR EDITING

  • @jeevanmathew5267
    @jeevanmathew5267 3 роки тому +7

    പെങ്ങന്മാരെ ഇട്ട് വട്ട് കളിപ്പിന്നതിന്റെ സുഖം ഒന്ന് വേറെയാ 😁😂😌💓

  • @hafsathot7055
    @hafsathot7055 5 місяців тому +1

    Chechi njn chechide vedios ippo adth kaanaan thudangee tollu appol thanne njn addict aayi
    Adipoli❤️ orupad ishta chechiye❤️

  • @vaiganpillai9621
    @vaiganpillai9621 3 роки тому +7

    Ente vittilum undu eganethe oru brother aadhiyam vazhakku undakkum athu kazhinal we are Friends........

  • @athifaathi7930
    @athifaathi7930 3 роки тому +4

    Aahaa... കല്യാണത്തിരക്കൊക്കെ കഴിഞ്ഞ് ആൾ എത്തിയല്ലോ... 💥💥😍😍

  • @nandanamp8014
    @nandanamp8014 3 роки тому +8

    Chechi boyi character cheyiunathannu eniki eshtam❤

  • @muhammedkp6563
    @muhammedkp6563 3 роки тому +6

    Lays packet incident polichutttaaa chirichu chathuuuuu 😂😂😂

  • @vsdevika7630
    @vsdevika7630 3 роки тому +29

    പറയാൻ വാക്കുകളില്ല.chechisuper ❤️💖❤️🥳

  • @anjumolsanthosh7476
    @anjumolsanthosh7476 3 роки тому +2

    ഞങ്ങളും ഇങ്ങനെയാണ് എനിക്ക് ചേച്ചിയും,ഒരു അനിയനും ഉണ്ട് ഞങ്ങൾ മൂന്നു പേരു ഇങ്ങനെതന്നെയാണ് പക്ഷെ ഇതുപോലെ തന്നെ അല്ല കുറച്ചു കൂടി കൂടിയതാണ് 😂.ഞാൻ കുറച്ചു ദിവസം ആയിട്ടുള്ളൂ ചേച്ചിയുടെ വീഡിയോകൾ കണ്ടു തുടങ്ങിയിട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചിയുടെ അഭിനയം Super.👌👌 എനിക്ക് ബോറാഡിക്കുമ്പോ ഞാൻ ചേച്ചിയുടെ വീഡിയോകൾ കാണും അപ്പോ നല്ല കൂൾ ആവും 👌👏👏

  • @hinanajathe9851
    @hinanajathe9851 3 роки тому +68

    ചേച്ചിയുടെ അഭിനയം സമ്മദിച്ചു

  • @Anuh835
    @Anuh835 3 роки тому +1

    Polichu chechi....ooro episodes varumbozhum vanna udane kaanum....ellm kidu...

  • @DhwaniSBiju
    @DhwaniSBiju 3 роки тому +7

    Nannusintey kalavirudu 0:51 wall il undallo......video kalakito😍

  • @geethacm8206
    @geethacm8206 3 роки тому +1

    Super sis your acting is awsome

  • @athulyapraksh9278
    @athulyapraksh9278 3 роки тому +29

    ആര്യ ചേച്ചി സൂപ്പർ 😘😘ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യാതില്ല 😍😍വലിയ ആരാധികയാണ് ഞാൻ❤👍❤love you chechis❤❤

  • @parvathysanthosh6702
    @parvathysanthosh6702 2 роки тому +1

    എനിക്കും ഈ അനുഭവമുണ്ട്.
    പക്ഷേ എനിക്ക് എന്ത് കുഴപ്പം ഉണ്ടെങ്കിലും ചേർത്ത് നിർത്താൻ ചേട്ടായി ഉണ്ട് Brother ചേട്ടായി ❤️😘😘😘

  • @devikacb8095
    @devikacb8095 3 роки тому +11

    Chechi new video 9 minute ayi
    Njan nokubol 5.3k viewers ❤❤❤❤
    Super chechi
    Full support ❤❤😃🌹

  • @pratheeshks1249
    @pratheeshks1249 3 роки тому +2

    Chechiyude ella videokal
    Njan kandittunde
    Enthakkayunde vishesham chechi

  • @safivlog6349
    @safivlog6349 3 роки тому +7

    Supper wait cheythu maduthu chechi supper

  • @reema.m2772
    @reema.m2772 3 роки тому +8

    High reach deserving account ❤....nalla content and nalla acting Chechiiiiii 👌

  • @Heyyy-nf9ph
    @Heyyy-nf9ph 3 роки тому +31

    Correct oru mani❤️😍❤️
    Atanu😊😊😊 second comment😁

  • @manjumadhu1868
    @manjumadhu1868 3 роки тому +20

    വീഡിയോ അടിപൊളി 👌
    Next vedio katta വെയ്റ്റിംഗ്....

  • @beautifulcreativeworld1426
    @beautifulcreativeworld1426 3 роки тому +5

    Video kannan wait cheyth chechidea channel njn eduth vachondirikuvarnuu 😍😘😘❤️

  • @hibajinz1218
    @hibajinz1218 3 роки тому +2

    I like it.......... Your skit video...........
    Iniyum inganethe video vannal....... Adipoli yakum 😂😂

  • @Sheebageorge1991
    @Sheebageorge1991 3 роки тому +15

    എന്തൊക്ക പറഞ്ഞാലും bro പൊളിയാ 😄

    • @Sheebageorge1991
      @Sheebageorge1991 3 роки тому +1

      Arya ചേച്ചിയുടെ കയ്യിൽ നിന്ന് ഒരു like എങ്കിലും കിട്ടിയല്ലോ

  • @adhithyaks3250
    @adhithyaks3250 3 роки тому +2

    Nalla video Anu ennikku oripadu ishtamati 🥰

  • @fathimamumthaz8206
    @fathimamumthaz8206 3 роки тому +6

    ഒരു യുദ്ധം പ്രതീക്ഷിച്ചിരുന്നു 😂😂

  • @sonafelix2623
    @sonafelix2623 3 роки тому +2

    Really me and my brother. I miss my brother.chettaine nerittu kandittu 1 year ayi.miss u

  • @ayshahamdhaponnu3326
    @ayshahamdhaponnu3326 3 роки тому +15

    Arya chechi poli thakarttu👍👍👍👍❤❤❤❤❤

  • @bittybiju6303
    @bittybiju6303 3 роки тому +9

    എൻ്റെ അച്ചാച്ചനും ഇങ്ങനെ പറയും എന്നെ ദത്തെടുത്തത് ആണെന്ന്

  • @rameshv7913
    @rameshv7913 3 роки тому +9

    Chechi super👌👌

  • @ardraartsandvlogs2006
    @ardraartsandvlogs2006 2 роки тому +2

    0:25 ithu bayankara relatable aanu😅😅

  • @fathimathasneemmt2276
    @fathimathasneemmt2276 3 роки тому +3

    എന്റെ വീട്ടിലും ഇതേ അവസ്ഥ തന്നെയാ എന്തൊക്കെ പറഞ്ഞലും എനിക്ക് ഇന്റെ ചേട്ടനെ ഒരുപാട് ഇഷ്ടാ ❤

  • @user-love333
    @user-love333 3 роки тому +1

    Chechikk Cinemayill Pokan avasaram kittiya Ponam Your Acting Was Really really really really Nice And Sweet

  • @Noora962
    @Noora962 3 роки тому +36

    Aggane njan 73aam like😎😍😘🤗

  • @sonaelisabath6894
    @sonaelisabath6894 3 роки тому +1

    Hiiiii chechiii... Pls reply
    .... Chechi eth app ila editting.... Pls reply chechi..... Video poli aanu✨️💥✨️💥✨️💥✨️💥💯❣️❤️❣️💯❣️

  • @swathir3032
    @swathir3032 3 роки тому +9

    Came across this in my feed! Reminds me of the channel Simply Sane by Prajakta 😄

  • @silpan5740
    @silpan5740 3 роки тому +1

    Chechide videos ellam adipoli aahnu..... editing mass aahnu......
    Chechii.... kurachoode pettannu videos iduo..... plzz

  • @Devuz7580
    @Devuz7580 3 роки тому +10

    ചേച്ചി type of skin care chayumo. Please 🙏

  • @rafeequevazhayil8956
    @rafeequevazhayil8956 3 роки тому

    chechii 2um 3um vedios okke orumichu idamo ........onnu kandittu madiyavunillaa.......superb chechii.......luv u 😍😘😙

  • @shazla9542
    @shazla9542 3 роки тому +10

    Aryaa chechi super video 👍

  • @unicornwondergirls4396
    @unicornwondergirls4396 3 роки тому +4

    100 percent realatable 😂😂😂

  • @jijinr2728
    @jijinr2728 3 роки тому +4

    Waiting aayirunnu😘

  • @minnumubi1054
    @minnumubi1054 3 роки тому +1

    Supper ayittund ee video

  • @aarusdevus6226
    @aarusdevus6226 3 роки тому +29

    Part-2 Venam Please Chechi 🥰🥰

  • @advsanwayasawi
    @advsanwayasawi 2 роки тому +1

    1:57 ee bhagathokke chechi nere nokki samsarikkutto thaazhottu nokkana pole ind chechi...bakki okke super ...chechi poliyaanu ithu njan ittappo thanne kandathaa veendum veendum kandappozhaanu njan ith sradhiche thaazhottu nokkumbol adiyil irikkana aalodu samsarikkana oru feel...bakki okke adipoli aanutto chechi

  • @7hotboysfromkorea429
    @7hotboysfromkorea429 3 роки тому +24

    Arya chechi poli❤️❤️

    • @kpopy9091
      @kpopy9091 3 роки тому +2

      Yes❤️❤️❤️

    • @aaruniaswanth9809
      @aaruniaswanth9809 3 роки тому +1

      Bts

    • @kpopy9091
      @kpopy9091 3 роки тому +1

      @@aaruniaswanth9809 BTS UYIR

    • @aaruniaswanth9809
      @aaruniaswanth9809 3 роки тому +1

      @@kpopy9091yahhhhhhh💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

  • @sukanyaarjunansreelal8753
    @sukanyaarjunansreelal8753 3 роки тому +1

    1:53 , 2:15 , 4:07 , 5:15 , 5:40 , 9:00 👌
    Perfect okay 😂😂

  • @nejianilanil8676
    @nejianilanil8676 3 роки тому +37

    Video varan കാത്തിരിക്കുകയായിരുന്നു

  • @lakshmipriyatj3117
    @lakshmipriyatj3117 2 роки тому +2

    ഞാനും ചേട്ടനും വീട്ടിൽ ഇങ്ങനെ തന്നെ ആണ്❤️😂... Full time fight ആണ് ഞങ്ങൾ😌എന്നാലും ഞങ്ങള്ക്ക് രണ്ടുപേർക്കും കാണാതിരിക്കാൻ പറ്റില്ല🥺😘❤️luv u ma🥺😘❤️

  • @Sidnushka.aspire
    @Sidnushka.aspire 3 роки тому +6

    Notification vannapo thanne vannavarundo 💖💖💖
    351 likes
    0 dislike

  • @tumblrosieee
    @tumblrosieee Рік тому +1

    Chechide male characters aahn nk kooduthalum ishtam😻❤️new subscriber 🥰

  • @ponnu383
    @ponnu383 3 роки тому +7

    അനിയനോട് എപ്പോഴും വഴക്ക് കൂടുന്നവർ ഉണ്ടോ 🙂🥴🥴🥴🥴

  • @sheejadamodaran7771
    @sheejadamodaran7771 3 роки тому +4

    Eth kandapol Ente brotherinne orma vannu miss you

  • @shifanashereef6352
    @shifanashereef6352 3 роки тому +4

    Arya chechi
    Polich chechiyude video okke cute ayittund❤️❤️

  • @LakshmiSunil-x9h
    @LakshmiSunil-x9h Рік тому +1

    Brother and sister um indu... ella kaaryom parichayam ind... 😂😂😂😂😂😂

  • @SaiKrishna-yc7ge
    @SaiKrishna-yc7ge 3 роки тому +5

    My brother is like this he will say that your adopted

  • @fabysalih4966
    @fabysalih4966 3 роки тому +1

    Soooo relatable😂 2 brothers

  • @adithyanm.v.2281
    @adithyanm.v.2281 3 роки тому +14

    Super ആട്ടോ

  • @shihasherin4286
    @shihasherin4286 2 роки тому +1

    Yenik und eth polethe oru brother
    Pakshe nalla sneha❤‍🔥😘

    • @shihasherin4286
      @shihasherin4286 2 роки тому

      Chechi videok njan wait an
      Yenik nalla eshtaman chechinthe videos njan adiyatthe videos engane repitt cheyth kanum athrak ishttama❤‍🔥😘😘

  • @smithasanal938
    @smithasanal938 3 роки тому +3

    chechi supper endoru acting ❤️❤️❤️❤️kidu njan chechiyude katta fananuuu😘😘😘😘😘❤️👍

  • @suryadev4765
    @suryadev4765 3 роки тому +2

    Chechi..poli video...enikum oru younger brother annu...aa lays podichathum...chayayil thupiyathum...ellam 🤣🤣🤣 correct annu... 🤣🤣🤣🤣...

  • @hanan-yp9qs
    @hanan-yp9qs 3 роки тому +48

    രണ്ടാൾ ആയി എഡിറ്റ് ചെയ്യുന്നത് ഏത് എപ്പ ആണെന്ന് പറയുമോ plsss🙏🙏🙏🙏🙏

  • @aryadevit1277
    @aryadevit1277 3 роки тому +2

    ചേച്ചിയുടെ ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി എന്റെ വീട്ടിലും ഏട്ടൻ ഉണ്ട് എന്റെ സ്വന്തം ഏട്ടൻ എല്ലാ അമ്മായിയുടെ മോനാണ് ♥♥♥♥♥♥♥

  • @ancy5770
    @ancy5770 3 роки тому +5

    ഇങ്ങനെ അനുഭവം ഉള്ളവർ ഉണ്ടോ Brother &Sister Like ഉം Comments ഉം ചെയ്യൂ ആര്യ ചേച്ചി ലൈക്ക് ഫാൻസ്‌ പ്ലീസ്

  • @maria-tj4zz
    @maria-tj4zz 3 роки тому +2

    Njn ജനിക്കുന്നതിനു മുമ്പ് ചേട്ടൻ മരിച്ചു പോയി. But 2 sisters undu. Same things happens there