സമീപകാലത്തെ സുപ്രീം കോടതി വിധികൾ നോക്കുമ്പോൾ ഭാരതത്തിൽ ജൂഡിഷ്യൽ ഓവർ ആക്ടിവിസം ഉണ്ടോ?

Поділитися
Вставка
  • Опубліковано 5 жов 2024
  • സമീപകാലത്തെ സുപ്രീം കോടതി വിധികൾ നോക്കുമ്പോൾ ഭാരതത്തിൽ ജൂഡിഷ്യൽ ഓവർ ആക്ടിവിസം ഉണ്ടെന്ന് തോന്നുന്നുണ്ടോ?
    Looking at the recent Supreme Court judgments, do you think there is judicial over-activism in India?
    #swamichidanandapuri #malayalam
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri

КОМЕНТАРІ • 34

  • @Andooran.
    @Andooran. 3 місяці тому +7

    സ്വാമിജി, കാര്യങ്ങൾ വളരെ ഭംഗിയായി, ഹൃദ്യമായി അവതരിപ്പിച്ചു. നമസ്ക്കാരം സ്വാമിജി.🙏

  • @riderkeshu
    @riderkeshu 3 місяці тому +10

    കോളിജിയം നിർത്തലാക്കണം

  • @chandranpillai2940
    @chandranpillai2940 3 місяці тому +7

    കോൺഗ്രസ്സിൻ്റെ കുടുബാധിപത്യം സർവ്വത്ര ഇപ്പോഴും നിലനിൽക്കുന്നു അതിൻ്റെ പ്രതിഫലനമാണ് രാജ്യത്തെ പല രംഗത്തും കാണുന്നത് ചിലമ്പൊഴൊക്കെ ഭരണ മാറ്റമുണ്ടായെങ്കിലും കെടുതികൾ ഇപ്പോഴും തുടരുന്നു

  • @vinodkk3888
    @vinodkk3888 3 місяці тому +5

    ഭരണഘടനയിൽ മാറ്റങ്ങളും തിരുത്തലുകളും അനിവാര്യമാണ്.

  • @Surendranmk90
    @Surendranmk90 3 місяці тому +1

    🙏🙏🙏🙏🙏പാദ നമസ്കാരം സംപൂജ്യ സ്വാമികൾ 🙏🙏🙏🙏🙏

  • @raghunaththekkarakath8111
    @raghunaththekkarakath8111 3 місяці тому +4

    പെയ്ഡ് മാദ്ധ്യമം ,ഓവർ ആക്ടീവ് ജുഡീഷ്യറി ഇതിന് ഇടയിൽ ഭരണം ക്ഷീണിക്കു ന്നു .സതൃമേവ ജയതേ .

  • @Raghavan.A-tf1ex
    @Raghavan.A-tf1ex 3 місяці тому +2

    തീർച്ചയായും സംശയിക്കേണ്ടിയിരിക്കുന്നു.......

  • @geethamohankumar5821
    @geethamohankumar5821 3 місяці тому +1

    നമസ്തേ 🌹👌🙏🙏🙏🙏🙏👍

  • @rajeevanmk9996
    @rajeevanmk9996 3 місяці тому +1

    Pranamam swamji 🙏🙏🙏🙏

  • @homedept1762
    @homedept1762 3 місяці тому +3

    സത്യം.ബി ജെ പി യെ വിമർശിക്കുന്നതല്ല. മറ്റ് പലകാര്യങ്ങളിലും ജുഡീഷ്യറി അതിരുകടക്കുന്നു.

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 3 місяці тому

    Well said swamiji, Pranamam ❤❤❤🌹🙏

  • @jayarajan736
    @jayarajan736 3 місяці тому

    നമസ്തേ 🙏🏿♥️🙏🏿സ്വാമി ജീ ♥️

  • @chandranpillai2940
    @chandranpillai2940 3 місяці тому +1

    ഓം നമസ്തേ സ്വാമിജി

  • @xhshrrhs
    @xhshrrhs 3 місяці тому +3

    There is no body to.judge judges. There should be.a.separate Indian Judicial s

  • @rajeevanmk9996
    @rajeevanmk9996 3 місяці тому

    Hari om swamji 🌷🌷🌷🌷🌷

  • @sreedevitk7123
    @sreedevitk7123 3 місяці тому +1

    പ്രണാമം സ്വാമി 🙏

  • @sivadasanpk5906
    @sivadasanpk5906 3 місяці тому +1

    Namaste hari ohm salutations to our sampoojya swamijys explanation of our Barath

  • @sankaranarayananariyandath6381
    @sankaranarayananariyandath6381 3 місяці тому +3

    പണത്തിന്റേയും പദവിയുടേയും കൂടാതെ മനുഷ്യസഹജമായദൗർബ്ബല്യങ്ങളേയും ദശ-ശത-സഹസ്ര കോടീശ്വരന്മാരായ രാജ്യ ശത്രുക്കൾ പ്രയോഗിക്കുമ്പോൾ പലരും വീണു കാണും.
    മാത്രമല്ല ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന പാരമ്പര്യവും കോൺഗ്രസ് സംസ്കാരത്തിന് ലാണ് എന്ന് സംശയിച്ചാൽ കുറ്റംപറയാനാവില്ല

  • @kumarisumajaambili6947
    @kumarisumajaambili6947 3 місяці тому

    നമസ്തേ സ്വാമിജി 🙏

  • @haridasa7281
    @haridasa7281 3 місяці тому

    Pranamam sampujya swamiji 🙏🙏🙏

  • @sajeeshp5383
    @sajeeshp5383 3 місяці тому

    🙏🏻🙏🏻🙏🏻

  • @NijeeshPM-k6f
    @NijeeshPM-k6f 3 місяці тому

  • @sreekumarib6400
    @sreekumarib6400 3 місяці тому

    🙏🏼🙏🏼🙏🏼

  • @sunilks9879
    @sunilks9879 3 місяці тому

    🙏🏻🙏🏻🙏🏻🙏🏻

  • @ajayaYtube
    @ajayaYtube 3 місяці тому

    🙏🙏🙏🙏🙏

  • @aiyanakuttykrishnan7308
    @aiyanakuttykrishnan7308 3 місяці тому +1

    Swamyji, I felt it is too late to amend Indian Constitution according to this developed century as we are living in electronic world.

  • @sreesree4073
    @sreesree4073 3 місяці тому

    Democracy is just a choice... We should not force that to all..We should find better systems...

  • @xhshrrhs
    @xhshrrhs 3 місяці тому

    Service.like that of.adminisyrative service

  • @deepakpuliyolli
    @deepakpuliyolli 3 місяці тому

    Some of the verdicts has adverse impact on our culture also. Example, having sexual relationships outside the marriage is no more a punishable offence.
    Assume that the couple do not complain. And both of them establish relationships. Wouldn’t it result in a social disaster and identity crisis amongst the future generations?

  • @chandranpillai2940
    @chandranpillai2940 3 місяці тому

    ഓം നമസ്തേ സ്വാമിജി

  • @sreedharanm
    @sreedharanm 3 місяці тому

    🙏🙏🙏🙏🙏