പാർലമെന്റ് ഇലക്ഷനുകൾക്ക് മുമ്പ് തന്നെ, നിങ്ങളുടെ പഞ്ചായത്തിലുള്ള കനാൽ പാതകൾ സഞ്ചാരയോഗ്യമില്ല എങ്കിൽ നിങ്ങളുടെ ഗ്രാമത്തിലുള്ള കനാലുകളിൽ കൂടി രോഗികളെ വാഹനത്തിൽ കൊണ്ടുപോകാൻ സൗകര്യപ്പെടുന്നില്ല എങ്കിൽ നിങ്ങൾ ഇന്ന് തന്നെ ഒരു ഫ്ലക്സ് എഴുതി ഒട്ടിക്കുക വരാൻ പോകുന്ന പാർലമെന്റിൽ സ്ഥാനാർത്ഥികൾ ആരെങ്കിലും ആകട്ടെ ഗ്രാമീണ കനാൽ പാതകൾ സഞ്ചാരയോഗ്യമാകാതെ കാലത്തോളം ഞങ്ങൾ ഈ വരുന്ന ഇലക്ഷനിൽ വോട്ട് ചെയ്യുകയില്ല എന്ന് പ്രതിജ്ഞ എടുക്കുക. അതിനുശേഷം വാഗ്ദാനങ്ങളുമായി വരുന്ന ജനപ്രതിനിധികളെ നിങ്ങൾ വിശ്വസിക്കരുത് പ്രാവർത്തികമായി കാണിച്ചു തന്നിട്ട് വരൂ എന്ന് പറഞ്ഞ് അവരെ വിടുക 🙏🏻🙏🏻🙏🏻 ഇത് കേരളത്തിലെ മുഴുവൻ ജില്ലകളിലും നടപ്പിലാക്കുക ഇനിയും അവഗണനയിൽ ഗ്രാമീണജനംപൊറുതി മുട്ടരുത്
❤❤❤🙏👍
Well done keep it up sir