വലിയ ലേലാന്റിൽ ആഴക്കടലിൽ പോയി അയല പിടിച്ചു| Kerala Fishing

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 200

  • @ganeshmungath7325
    @ganeshmungath7325 4 роки тому +17

    കിരൺ ആദ്യമായിട്ടാണ് ഇത്രയും excited ആയിട്ടു ഒരു വ്ലോഗ് കാണുന്നത് പ്രത്യേകിച്ച് നിന്റെ എന്റെ ഒരു വലിയ ആഗ്രഹമായിരുന്നു മീൻ പിടിക്കുന്ന ബോട്ടിൽ ഇത് പോലെ ഒന്ന് പോവണമെന്ന് ഒരിക്കൽ അതിനു മുതിർന്നപ്പോ ശർദിക്കും എന്ന് പേടിപ്പിച്ചു പോയില്ല ത്രിൽ അടിച്ചു മോനെ പിടക്കുന്ന അയില കൂട്ടം കണ്ടപ്പൊ ഇത് വൈറൽ ആവും എന്റെ ഉറപ്പ്‌ പിന്നെ എന്റെ വക കുറഞ്ഞത് ഒരു 20 subscribers വാക് തരുന്നു all the best da keep doing 🥰🥰😍😍👏👏👏👏👏👏👏

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому +4

      Thanq ഗണേഷേട്ടാ ♥️♥️♥️♥️😍😍😍
      നിങ്ങ നാട്ടിലേക്ക് വാ... നമ്മക് ബോട്ടിൽ പോകാം..
      ശർദ്ധിക്കുകയൊന്നും ഇല്ല.. ഞാനില്ലേ.. ♥️♥️♥️

    • @ganeshmungath7325
      @ganeshmungath7325 4 роки тому

      @@POPPYSANDVBT 🥰🥰😍🥰🥰😍😍👏👏

    • @haridasperumpulli7396
      @haridasperumpulli7396 3 роки тому

      Gtigxtyyotywyy y

  • @aiswaryam8321
    @aiswaryam8321 4 роки тому +7

    വീഡിയോ അടിപൊളി ആയിട്ടുണ്ട്. ആദ്യമായ ഇങ്ങനേ ഒരു വീഡിയോ ഞാൻ കാണുന്നെ ഒരുപാട് ഇഷ്ടപ്പെട്ടു. നല്ല അവതരണം.

  • @sreejithkuttan5469
    @sreejithkuttan5469 2 роки тому

    Kollam va aliya adipoli fishing kanam

  • @abdurahoof2021
    @abdurahoof2021 4 роки тому +1

    Vidio പൊളിച്ചു full support

  • @ashalp.b4681
    @ashalp.b4681 3 роки тому

    Bro sherikkum poliyaahnu... kidu
    Nalla naadan explanation .... suuuuuperrrrrrr💥🍭💫

  • @fayasfayass4089
    @fayasfayass4089 4 роки тому

    മുത്തേ നിന്റെ ചിരി 🤩😍😍😘🥰😘😘ഇനിയും നല്ല വീഡിയോ ആയി വരണം 🤩😍🤩🤩

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому +1

      ♥️♥️😍
      തീർച്ചയായും നല്ല വീഡിയോകൾ ഉണ്ടാകും ബ്രോ

  • @prasanthkariyil9341
    @prasanthkariyil9341 4 роки тому +2

    ചക്കു നീ പൊളിച്ചല്ലോ ട മച്ചു പുഴയിലെ മിനുകൾക്ക് ഇനി മനസമാധനത്തോടെ കഴിയ്യാം കടലിലെ മിനുകൾക്ക് ഇനി കഷ്ടകാലം തന്നെ

  • @Nani-ny1ov
    @Nani-ny1ov 4 роки тому

    പൊളിച്ചു broഇനിയും ഇത് പോലെത്തെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому +1

      തീർച്ചയായും ഉണ്ടാവും ബ്രോ..
      അല്ലെങ്കിൽ വീഡിയോ ഇട്ട് ആദ്യ മണിക്കൂറിൽ തന്നെ ബ്രോയുടെ കമന്റ് വരുന്നതാണല്ലോ....
      ഓരോ വീഡിയോകൾക്കും നിങ്ങൾ തരുന്ന സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ...
      ♥️♥️♥️♥️

  • @lifeoffishingtvm2055
    @lifeoffishingtvm2055 3 роки тому

    നല്ല പിടക്കണ അയല 😍👍👍🎣🎣🎣

  • @muhammedalthaf1856
    @muhammedalthaf1856 3 роки тому

    അടിപൊളി മച്ചു

  • @keerthikrishnanm5311
    @keerthikrishnanm5311 4 роки тому +1

    വീഡിയോ ഒക്കെ ഇപ്പൊ വേറെ ലെവൽ ആകുന്നുണ്ട്

  • @ajithkanhangad1920
    @ajithkanhangad1920 4 роки тому

    നിങ്ങൾ ഇടുന്നെ വിഡിയോ എല്ലാം സൂപ്പർ 👍👍❤❤❤👌👌👌👌👌

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому

      Thanq so much broii♥️♥️♥️

  • @joyxavier3345
    @joyxavier3345 4 роки тому

    കൊള്ളാം നല്ല വീഡിയോ, ഇനിയും പ്രതീക്ഷിക്കുന്നു

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому +1

      തീർച്ചയായും പ്രദീക്ഷിക്കാം ബ്രോ ♥️♥️

  • @govardhanm6226
    @govardhanm6226 4 роки тому +2

    Kandirunn pokum.. Ellam super 😍

  • @sreejithmoothedathupadi3405
    @sreejithmoothedathupadi3405 4 роки тому

    Njan adhiyamayita nighade videos kanunnath fast videos thanne polichuu meen piditham kannarayi super Vala fast edupothanne chadiyavan puliyaa😃😃😃👍👍♥️❤️❤️♥️♥️

  • @eldhose-pallathi
    @eldhose-pallathi 4 роки тому

    ഒന്ന് ഓടിച്ചു വിടാൻ പോലും തോന്നുന്നില്ല കിരൺ , അത്രക്കും ത്രില്ലിംഗ് വീഡിയോ ........നല്ല സ്നേഹമുള്ള ചേട്ടന്മാരും അല്ലെ 😍😍.... ഒരു പ്രാവശ്യം വരുന്നുണ്ട് മീൻ പിടിക്കാൻ കേട്ടോ ......അടുത്ത വീഡിയോ യ്ക്കായ് കട്ട വെയ്റ്റിംഗ് ...👍🏻👍🏻👍🏻👏🏻👏🏻👌🏻👌🏻👌🏻

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому +1

      നിങ്ങള് വാ എൽദോ ചേട്ടാ നമ്മക് പൊളിക്ക... ♥️♥️😍😍

  • @ssathyanathan1
    @ssathyanathan1 4 роки тому

    വളരെ നന്നായിട്ടുണ്ട് കിരൺ

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому

      Thanq സത്യേട്ടാ.. ♥️♥️

  • @ajithkanhangad1920
    @ajithkanhangad1920 4 роки тому

    എന്റെ മുത്തേ നിന്റെ എല്ലാ വിഡിയോ എനിക്ക് നന്നായി ഇഷ്ട്ട പെട്ടു....... ഞാൻ ലൈക്ക് ചെയ്യാറുണ്ട്.......എന്നിട്ടും നിങ്ങൾ ഒന്ന് ക്ലിക്കാവുന്നില്ലല്ലോ ആൾക്കാരുടെ മുന്നിൽ.......... അതിൽ എനിക്ക് ഒരുപാട് സങ്കടം ഉണ്ട് നിങ്ങൾ ഒരു വിഡിയോ പിടിക്കാൻ ഒരുപാട് കഷ്ട്ടപാടുണ്ടെന്നു അറിയാം................

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому

      നമ്മുടെ ചാനലും ക്ലിക്ക് ആവും ബ്രോ..
      നിങ്ങളൊക്കെ ഇല്ലേ കൂടെ 💪💪

  • @ajithks934
    @ajithks934 4 роки тому +1

    നല്ല അടി പോളിയാണ് ടോ bro

  • @VinodKumar-wq9hp
    @VinodKumar-wq9hp 4 роки тому

    Kidu brother👍👍👍

  • @arjunwayanad5914
    @arjunwayanad5914 4 роки тому

    ബ്രോ ഒന്നും പറയാനില്ല പൊളിവിഡിയോ എന്റെയും ഒരു Dream ആണ് ഇങ്ങനെ ഒരു വീഡിയോ. ConGarts

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому +1

      ♥️♥️ബ്രോ എന്തായാലും കടലിൽ പോകണം..
      അത് വേറെ ലെവൽ അനുഭവം ആണ്

  • @sidheeqmumthaz7690
    @sidheeqmumthaz7690 3 роки тому

    പൊളി 👍👍👍👍👍

  • @athiram7369
    @athiram7369 4 роки тому

    Kirettaa vere level video....👏👏

  • @thanumuthumuthu4605
    @thanumuthumuthu4605 4 роки тому

    👌👌👌👍👍👍. അടിപൊളി

  • @shibumadakkara3127
    @shibumadakkara3127 4 роки тому +2

    പൊളിച്ചെട കിരാ..
    കഴിഞ്ഞ അഴിതല എപ്പിസോഡ് കണ്ടപ്പോൾ വിചാരിച്ചതാണ് അടുത്തത് ഇനി ഒരു കടലിൽ പോയുള്ള ഒരു വീഡിയോ ചെയ്യണം എന്ന് പറയാൻ.അപ്പോഴേക്കും ദേ കിടക്കുന്നു🤞👌🙌
    പിന്നെ അവസാനം മീൻ പിടിച്ചപ്പോൾ കൂടെ കിട്ടിയ പ്ളാസ്റ്റിക് കവറിന്റെ കാര്യം കൂടി ഒരു പറയാമായിരുന്നു.

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому +1

      അത് ഒരു ഫൗൾ ആയിപ്പോയി.. സത്യം പറഞ്ഞാൽ നടുക്കടലിൽ വരെ പ്ലാസ്റ്റിക് കണ്ടപ്പോൾ സങ്കടം തോന്നി...
      ഇനി വരുന്ന വീഡിയോകളിൽ നമുക്ക് പറയാം ബ്രോ...

  • @thayyibcp4897
    @thayyibcp4897 4 роки тому +1

    Layiland kaar usshhaar aanalle ? 💪💪💪😍💪💪💪

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому

      പിന്നല്ലാതെ ♥️♥️

  • @sanoojtheertha5541
    @sanoojtheertha5541 4 роки тому

    Adipoli video kidu

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому

      Sanoj bro thanqqqq♥️♥️😍

  • @akhilerinhikeel190
    @akhilerinhikeel190 4 роки тому +5

    സൂപ്പർ
    Editing and mixing കുറച് കൂടി നന്നാക്കണം
    ചക്കു😍

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому +3

      തീർച്ചയായും എഡിറ്റിംഗ് കഴിവിന്റെ പരമാവധി നന്നാക്കാൻ ശ്രമിക്കാം ബ്രോ

  • @abhidaino9991
    @abhidaino9991 4 роки тому

    Chettande chiri nalla rasam aanu

  • @srj639
    @srj639 4 роки тому +1

    Kiran bro super👌👌...

  • @shajikeecherishaji8681
    @shajikeecherishaji8681 4 роки тому

    അടിപൊളി പൊളി

  • @souravv3580
    @souravv3580 4 роки тому +1

    Pwlii 🔥🔥🔥🔥💖💖💖

  • @hameedali5657
    @hameedali5657 3 роки тому

    ഒന്നും പറയാനില്ല 😘

  • @johnuuskitchen1388
    @johnuuskitchen1388 4 роки тому

    അടിപൊളി ...

  • @sarathschandran1462
    @sarathschandran1462 4 роки тому +2

    Nice 👍 engane ula videos eniyum chey bro 😎 nhanum oru fisherman anu ksd ❤️👍

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому +1

      Thanx bro.... ഇനിയും നല്ല വീഡിയോസ് പ്രദീക്ഷിക്കാം ബ്രോ ♥️♥️

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому +1

      കാസർഗോഡ് എവിടെയാ ബ്രോ?

    • @sarathschandran1462
      @sarathschandran1462 4 роки тому

      Ksd kadapuram

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому +1

      നല്ല മീൻ കിട്ടുന്ന സമയത്ത് നമ്മളെയൊക്കെ വിളിക്ക് ബ്രോ.. ഒരു വീഡിയോ എടുക്കാൻ

  • @roopeshkarayi8674
    @roopeshkarayi8674 4 роки тому +1

    Super bro,👍👍👍

  • @sareeshthai7503
    @sareeshthai7503 4 роки тому

    Kalakki muthe

  • @sathyamsivamsundaram4650
    @sathyamsivamsundaram4650 3 роки тому

    "നല്ല പിടക്കണ മീൻകറി " അത് പൊളിച്ചു 🙄😆😆

    • @POPPYSANDVBT
      @POPPYSANDVBT  3 роки тому

      😍❤😍

    • @sathyamsivamsundaram4650
      @sathyamsivamsundaram4650 3 роки тому

      POPPYS AND VBT ഞാനിപ്പോൾ കുറെ നേരമായി ഭായിയുടെ വീഡിയോസ് കണ്ടുകൊണ്ടിരിക്കുന്നു

    • @POPPYSANDVBT
      @POPPYSANDVBT  3 роки тому +1

      @@sathyamsivamsundaram4650 thanx bro😍❤

  • @Abdulkaderkeezhur
    @Abdulkaderkeezhur 4 роки тому

    Iam a big fans your

  • @sohankariyil5744
    @sohankariyil5744 3 роки тому

    ചക്കു ഫാൻസ്‌... ❤❤

  • @sreejilesharil4607
    @sreejilesharil4607 4 роки тому +1

    Pwolichu😍

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому

      Thanx broiiiii♥️♥️♥️♥️😍😍😍😍

  • @ashrafashrafmk6665
    @ashrafashrafmk6665 4 роки тому +1

    കൊള്ളാം ന്നന്നാ കാനുണ്ട്

  • @shafishafias5962
    @shafishafias5962 3 роки тому

    Superrr

  • @thanuzdreams1436
    @thanuzdreams1436 4 роки тому +1

    Very nice 👍

  • @shajahankannur8754
    @shajahankannur8754 4 роки тому

    Super bro nhan kannur irinavu anu

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому +1

      Thanx broii
      Avide njan vannittund

  • @apkapp6435
    @apkapp6435 4 роки тому

    Pwoliiiiii....

  • @user-os5es1du8t
    @user-os5es1du8t 4 роки тому

    Adipolii

  • @rajinrajin.p5926
    @rajinrajin.p5926 4 роки тому

    Kidu 🥰

  • @akhileshaparna2698
    @akhileshaparna2698 4 роки тому +1

    Adipoly 😘

  • @littleworld9856
    @littleworld9856 4 роки тому

    Powliiiii

  • @binugabriel7897
    @binugabriel7897 4 роки тому +1

    👌👌👌😲

  • @hamzankunhi7729
    @hamzankunhi7729 3 роки тому

    Nice

  • @ശ്രീഹരി-ഠ9യ
    @ശ്രീഹരി-ഠ9യ 4 роки тому

    സൂപ്പർ മച്ചാനെ 😍😍😍

  • @zainzayan1728
    @zainzayan1728 4 роки тому

    Super

  • @vahabnasee5679
    @vahabnasee5679 4 роки тому

    Super bro

  • @divyap7860
    @divyap7860 4 роки тому

    Spr

  • @vishnuvinod8207
    @vishnuvinod8207 3 роки тому

    ❤️😍

  • @johnysclassroom356
    @johnysclassroom356 4 роки тому

    ബ്രോ വല ഇടാൻ പേടിച്ചു thank you

  • @ytsupport2686
    @ytsupport2686 3 роки тому

    😍

  • @rinshadnajeem9467
    @rinshadnajeem9467 4 роки тому +1

    👍

  • @alphyajay4417
    @alphyajay4417 4 роки тому

    Hai bro it’s me AlPhy

  • @मछलीकाजाल
    @मछलीकाजाल 4 роки тому

    😀😀😀👌🏻👌🏻👌🏻

  • @sarathpv8070
    @sarathpv8070 4 роки тому +1

    Malappuram parappanangadi ullavarano boatile driver..

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому

      അതെ ബ്രോ.....
      പരപ്പനങ്ങാടി ഉള്ള 9 പേരുണ്ട് ആ ലേലാന്റിൽ...
      നിങ്ങൾക് പരിചയമുള്ള ആളാണോ

    • @sarathpv8070
      @sarathpv8070 4 роки тому +1

      നാട്ടിൽ കണ്ടു പരിചയമുളള മുഖങ്ങൾ അതാ ചോദിച്ചത്😍😍

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому

      😍😍

    • @salmanulfaris3508
      @salmanulfaris3508 4 роки тому

      Buraq

  • @jithinjithu3042
    @jithinjithu3042 3 роки тому

    അയില വാല on

  • @ranjeeshmerinhikeel1802
    @ranjeeshmerinhikeel1802 4 роки тому

    👍😍

  • @unnikannan4715
    @unnikannan4715 4 роки тому +1

    ♥♥♥

  • @thayyibcp4897
    @thayyibcp4897 4 роки тому +1

    Ayala bikknnaa ?

  • @ashiqlalashi5317
    @ashiqlalashi5317 3 роки тому

    Ithanno vala nerachum ayala oru vallam polum elallo😁

  • @peedeeholidays1617
    @peedeeholidays1617 2 роки тому

    ബ്രോ സ്ഥലം evidaya

  • @sonysunny1219
    @sonysunny1219 4 роки тому

    ❤️

  • @steephenp.m4767
    @steephenp.m4767 4 роки тому

    Wow super,, Thanks all

  • @Abdulkaderkeezhur
    @Abdulkaderkeezhur 4 роки тому

    Wow

  • @ajithkanhangad1920
    @ajithkanhangad1920 4 роки тому

    ഞാൻ പറഞ്ഞെ വിഡിയോ ഇടുമോ........ ഒന്ന് റിപ്ലൈ തരണം എനിക്ക്..... Bro

  • @AjiS-g2m
    @AjiS-g2m 5 місяців тому

    വീട് എവിടെ ബ്രോന്റെ

    • @POPPYSANDVBT
      @POPPYSANDVBT  5 місяців тому

      Achamthuruthi, ചെറുവത്തൂർ

  • @unnipalod1670
    @unnipalod1670 4 роки тому

    ഒരു നോട്ടിക്കൽ മൈൽ എത്ര കിലോമീറ്റർ ആണ് ?

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому

      Bro 1.852 km
      ബ്രോ ഞാൻ ഒരു seaman ആണ്..

    • @unnipalod1670
      @unnipalod1670 4 роки тому

      Thanks bro

    • @unnipalod1670
      @unnipalod1670 4 роки тому

      ബ്രോ ഒരു ഫിഷിംഗ് വലിയത് എല്ലാ സൗകര്യങ്ങളും ഉള്ള ഒരു ബോട്ടിന് പുതിയത് ലൈസൻസ് അടക്കം എത്ര പണം വരും. തമാശയല്ല. കാര്യമായിട്ടാണ്. മറുപടി തരണമെ

    • @gamersspot5514
      @gamersspot5514 3 роки тому

      Unni palod 80lack മുതൽ 1crore ഇടയിൽ ആവും

  • @Boejiden23-1
    @Boejiden23-1 3 роки тому

    ഡ്രൈവർ അല്ല സ്രാങ്ക് anu❤...

  • @abinp8506
    @abinp8506 2 роки тому

    💔

  • @chettuwakkaran3551
    @chettuwakkaran3551 4 роки тому

    Bro ihaaano fish caching??

  • @aneexxxx
    @aneexxxx 4 роки тому

    Where is the location bro

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому +1

      Kasargod തൈ കടപ്പുറം

    • @aneexxxx
      @aneexxxx 4 роки тому

      Bro sorry malayalam vaikan arillya ...😀👍

    • @POPPYSANDVBT
      @POPPYSANDVBT  4 роки тому

      @@aneexxxx kasargod district
      Thai kadappuram

  • @naijukp8219
    @naijukp8219 4 роки тому

    Suppr

  • @मछलीकाजाल
    @मछलीकाजाल 4 роки тому

    Jaal banana seekhe....ua-cam.com/video/KcqX4qp86F4/v-deo.html

  • @ajithkanhangad1920
    @ajithkanhangad1920 4 роки тому

    റിപ്ലൈ plesssss

  • @ajithkanhangad1920
    @ajithkanhangad1920 4 роки тому

    നിങ്ങൾ ഇനി ഒരു വിഡിയോ ചെയ്യണം... എല്ലാവരും മനസിലാക്കാൻ...... യൂട്യൂലിൽ എങ്ങനെ ലൈക്ക് ചെയ്യാം എങ്ങനെ കമന്റ് ചെയ്യാം.... എങ്ങനെ നിങ്ങളെ ചാനെൽ സസ്‌ക്രീബ് ചെയ്യാം....... എന്ന് പറഞ്ഞുകൊണ്ട്........ ഇതൊന്നും അറിയാത്ത ഒരു പാട് ആൾക്കാർ നമ്മുടെ ഇടയിൽ ഉണ്ട്...... നിങ്ങൾ ഒരു വിഡിയോ ഇട്ടുനോക്കറോ നിങ്ങോ..... ഉറപ്പായും..... നല്ലൊരു മാറ്റം കാണും ഞാൻ പറയുന്നേ..... അജിത് kanhangad

  • @fazilriza9920
    @fazilriza9920 4 роки тому

    Fadal sir

  • @indianborewellskoyilandy7183
    @indianborewellskoyilandy7183 2 роки тому

    ചെങ്ങായ്‌ അധ് അവരെ അന്നത്തെ ചിലവിന് പോലും കിട്ടില്ല ഇയ്യ് ഇങ്ങനെ തള്ളല്ലേ

  • @alamgirsk4584
    @alamgirsk4584 4 роки тому

    I'm interested the job

  • @shironraphael5501
    @shironraphael5501 4 роки тому

    Adipoli muthe

  • @princegaming536
    @princegaming536 3 роки тому

    Super

  • @famshi5704
    @famshi5704 4 роки тому

    Super da

  • @leons3215
    @leons3215 4 роки тому

    👍

  • @rakeshdxb2016
    @rakeshdxb2016 4 роки тому

    👍❤️

  • @thambanv7194
    @thambanv7194 4 роки тому +3

    👍