അഭിമാനത്തിന്റെ നിമിഷം,തറയിൽ പിതാവിന്റെ ആദ്യ പ്രതികരണം|MAR THOMAS THARAYIL|Msgr George Jacob Koovakad

Поділитися
Вставка
  • Опубліковано 5 жов 2024
  • ഇത് വലിയ അഭിമാനത്തിന്റെ നിമിഷം.
    ചങ്ങനാശ്ശേരി അതിരൂപതാംഗമായ കൂവക്കാടച്ചനെ കർദിനാൾ പദവിയിലേക്ക് ഉയർത്തിയത് സംബന്ധിച്ച് തറയിൽ പിതാവിന്റെ ആദ്യ പ്രതികരണം ഷെക്കെയ്ന ന്യൂസിന്.. | NEW CARDINAL | MONSIGNOR GEORGE JACOB KOOVAKAD | CHANGANASSERY | POPE FRANCIS | CHURCH NEWS | | MAR THOMAS THARAYIL | CHANGANASSERY
    #churchnews #monsignorgeorgejacobkoovakad #newcardinal #syromalabarchurch #popefrancis
    #marthomastharayil #syromalabarchurch #changanassery #churchnews
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our UA-cam Channels
    / @shekinahglobalnews
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Monsignor George Jacob Koovakad has been appointed as the new CARDINAL by POPE FRANCIS | CHURCH NEWS | BREAKING NEWS
    #breakingnews #churchnews #catholicchurch #popefrancis #cardinal #georgejacob
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

КОМЕНТАРІ • 52

  • @jimmychakiath2846
    @jimmychakiath2846 3 години тому +6

    വളരെയധികം അഭിമാനം തോന്നുന്നു. കൂവക്കാട്ടിൽ പിതാവിന് വേണ്ടി പ്രാർത്ഥിക്കുന്നു....

  • @alanj6245
    @alanj6245 4 години тому +19

    തിളങ്ങട്ടെ.......
    വിളങ്ങട്ടെ.....
    ചങ്ങനാശ്ശേരി രൂപതയും ......

  • @josephpt7286
    @josephpt7286 3 години тому +11

    സീറോ മലബാർ സഭയ്ക്കും ചങ്ങനാശ്ശേരി അതിരൂപതയ്ക്കും മാമ്മൂട് ഇടവകയ്ക്കും ഇത് അഭിമാനത്തിന്റെ നിമിഷം 🙏

  • @thomaspaul3385
    @thomaspaul3385 4 години тому +8

    Great blessing to the Archdiocese and to the entire Catholic Church. Our prayers.

  • @josephvaniyapurackal1561
    @josephvaniyapurackal1561 2 години тому +2

    Hearty Congratulations and prayers

  • @mollysebastian9437
    @mollysebastian9437 4 години тому +2

    Praise the lord

  • @betheljesu2503
    @betheljesu2503 3 години тому +3

    💯 congrats

  • @nevillemendonce457
    @nevillemendonce457 4 години тому +3

    Amen ❤❤❤

  • @mathewjohn5409
    @mathewjohn5409 4 години тому +7

    New Major Archbishop for Syro Malabar Church. We can hear this news soon.

  • @alicesony3661
    @alicesony3661 3 години тому +3

    Halleluyya🌹❤❤❤🕯🙏

  • @jobjoseph5438
    @jobjoseph5438 3 години тому +2

    God bless you

  • @renysajan2683
    @renysajan2683 4 години тому +2

    praise the Lord

  • @gigijob4311
    @gigijob4311 2 години тому +1

    Congratulations & Prayers🙏

  • @josekuttypt8731
    @josekuttypt8731 3 години тому +1

    Praise the Lord

  • @aleswaantony8529
    @aleswaantony8529 2 години тому

    Hearty congrats.. Prayers.. Chosen byLord🎉🎉🎉

  • @bennygeorge3654
    @bennygeorge3654 4 години тому +12

    ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് അഭിമാന നിമിഷം....

  • @mathewsthomas7010
    @mathewsthomas7010 18 хвилин тому +1

    Proud moment ❤️

  • @ajalbiju4687
    @ajalbiju4687 4 години тому +3

  • @vakkachensrampickal3172
    @vakkachensrampickal3172 9 хвилин тому

    പ്രാർത്ഥനാശംസകൾ 🌹🌷🙏🌹🌷🙏
    ഇത്ര ഉന്നത സ്ഥാനത്ത് ഇങ്ങനെ ഒരു വൈദികൻ ഉള്ള കാര്യം അറിഞ്ഞിരുന്നുമില്ല 🙏

  • @daisijo4414
    @daisijo4414 Годину тому

    Congratulations to you

  • @sranntheresefcc9645
    @sranntheresefcc9645 3 години тому +2

    🙏🙏🙏

  • @tregeo3787
    @tregeo3787 3 години тому +2

  • @thresyammajoseph7725
    @thresyammajoseph7725 41 хвилина тому +1

    congrats!

    • @thresyammajoseph7725
      @thresyammajoseph7725 38 хвилин тому

      പിതാവേ ഈശോമിശിഹായ്ക്കു സ്തുതി ആയിരിക്കട്ടെ

  • @jessybiju
    @jessybiju 3 години тому +1

    🙏🙏🙏🙏🙏🙏🙏

  • @iwindias152
    @iwindias152 4 години тому +7

    നേരിട്ട് കർദിനാൾ ആയത് സംഭവം തന്നെ.

    • @nebugeorge6596
      @nebugeorge6596 2 години тому +1

      വിർക്കി വിതയത്തിൽ പിതാവ്🙏

    • @iwindias152
      @iwindias152 2 години тому

      @@nebugeorge6596 yes

  • @jeanmaryerathu5537
    @jeanmaryerathu5537 Годину тому

    🙏🏻🙏🏻🙏🏻🙏🏻

  • @josephdevasia4201
    @josephdevasia4201 4 години тому +2

    🙏🏻🙏🏻🙏🏻

  • @stpvvv9457
    @stpvvv9457 2 години тому +3

    മാർപ്പാപ്പയുടേത് വളരെ നല്ല തീരുമാനം👌 സിനഡിൽ യോഗ്യരായ ആരും ഇല്ല എന്ന് മാർപ്പാപ്പയ്ക്ക് മനസ്സിലായി 🙏

  • @prasobjkarikothu3798
    @prasobjkarikothu3798 3 години тому +1

    നിയുക്ത കർഡിനാൽ കൂവക്കാട് അച്ഛന് നന്മകളും പ്രാർത്ഥനാശംസകളും...
    🎉🎉🎉🎉💐💐💐💐🌹🌹🌹🌹🌹❤❤❤❤👏🏻👏🏻👏🏻👏🏻👏🏻
    👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    ചങ്ങനാശ്ശേരി രൂപതയ്ക് അഭിമാനർഹമായ നിമിഷം..
    അതുപോലെ കുടുംബത്തിനും ...
    രൂപതയിൽ നിന്നും രണ്ടാമത്
    ഒരു കർദിനാൾ കൂടി....
    ആദ്യം ആലഞ്ചേരി പിതാവ്...
    ഇപ്പോൾ കൂവകാടൻ അച്ഛനും...
    യേശുവേ നന്ദി.. യേശുവേ സ്തുതി.. യേശുവേ ആരാധന, പരിശുദ്ധൽമാവെ നന്ദി.. ആവേ മരിയ, ആവേ മരിയ...
    🔥🔥🔥🔥🔥💕💕💕💞💞
    💞💞🔔🔔🔔🎵🎵🎵🎶🎶🎶

  • @KuruviKuruvila
    @KuruviKuruvila 3 години тому +2

    മികച്ച തീരുമാനം ഒരു വൈടീക്കനെ കാർഡിനേൽ ആയി ഉയർത്തിയത് സീറോ മലബാർ സഭ സിനാടിൽ ഉള്ള ഒരു മെട്രാന് പോലും ആ സ്ഥാനത് ഇരിക്കാൻ യോഗ്യത ഇല്ല എന്നുള്ളതിന്റെ തെളിവ്.

  • @KuruviKuruvila
    @KuruviKuruvila 3 години тому +1

    ഇത് കേൾക്കുന്ന പമ്പളനി ഞാൻ ഉള്ളപ്പോൾ വേറൊരു കാർഡിനാലോ no no 😅😅😅

  • @joythekkethottiyil2649
    @joythekkethottiyil2649 4 години тому +1

    റാഫേൽ തട്ടീൽ പിതാവിന് കിട്ടിയില്ലേ

    • @DonCorleone77777
      @DonCorleone77777 4 години тому +3

      Cardinal Alenchery is still a voting member. So, probably after he completes 80 years.

    • @kmgeorge218
      @kmgeorge218 3 години тому +2

      തട്ടു കിട്ടി

  • @kvfrancis6970
    @kvfrancis6970 55 хвилин тому +1

    ചങ്ങനാശേരിക്കാരനാണ്, സീറോ മലബാർ സഭക്കാരനാണ് എന്നൊക്കെ പറഞ്ഞ്, നേട്ടം കൊയ്യാൻ ശ്രമിക്കുന്നതിൽ ഒരു കാര്യവുമില്ല. അദ്ദേഹം മാർപ്പാപ്പയോടൊപ്പം, മാർപ്പാപ്പയെപ്പോലെ ദിവസവും ജനാഭിമുഖ കുർബ്ബാനയർപ്പിക്കുന്നയാളെന്നതിനാണ് ഏറ്റവും പ്രസക്തി. പാരമ്പര്യം പറഞ്ഞ്, കിഴക്കോട്ട് തിരിയുന്ന ആളല്ല, അദ്ദേഹം; ക്ലാവർ കുരിശിനെയും, കർട്ടനെയും തഴുകുന്ന ആളുമല്ല. തറയിൽ മെത്രാൻ, കൽദായ ലോബിയെ കൂട്ടുപിടിച്ച്, മെത്രാപ്പോലീത്ത സ്ഥാനം അടിച്ചെടുത്തതുപോലല്ലിത്. ഒരു വൈദികനെ, ഫ്രാൻസീസ് പാപ്പ നേരിട്ട് കർദ്ദിനാളായി ഉയർത്തുകയാണ് ചെയ്തത്. താഴത്തു മെത്രാൻ വർഷങ്ങൾ സ്വപ്നം കണ്ടിട്ടും നടക്കാത്ത ഒരു കാര്യം.

  • @alliancecarshop3743
    @alliancecarshop3743 2 години тому

    കേരളത്തിൽ മൗണ്ടിൽ അന്നത്തെ സഭാ അധികാരിയുടെ ഒപ്പം മൗണ്ടിൽ ഉണ്ടായിരുന്ന സാഹചര്യ ഗുണം കൊണ്ട് മെത്രാൻ ആയ ചരിത്രം , മാർപ്പാപ്പയുടെ സന്തത യാത്രികൻ കർദിനാൾ
    ആകുന്നു .

  • @georgejoseph32
    @georgejoseph32 2 години тому +1

    പുതിയതായി നിയമിതനായ കർദ്ദിനാൾ മാർപ്പാപ്പയുടെ സഭയിലായിരിക്കുമോ അതോ നിയുക്ത ആർച്ച്ബിഷപ്പിൻ്റെ സഭയിലായിരിക്കുമോ?

  • @thomasmathew5177
    @thomasmathew5177 2 години тому

    Pamplani pling😂

  • @ggcvx
    @ggcvx 2 години тому

    കർദിനാൾ കൂവക്കാട്ട് ലത്തീൻ കുർബാന ചെല്ലുമോ അതോ സിനഡ് കുർബാന ചെല്ലുമോ? ലത്തീൻ കുർബാന ചെല്ലിയാൽ മാർപാപ്പയുടെ സ്വന്തം ലത്തീൻ സഭയിൽ ചേരാൻ പറയണം.

    • @thomassebastian5391
      @thomassebastian5391 59 хвилин тому +2

      വിഷം കുറച്ചൊന്നുമല്ലല്ലോ ഉള്ളത്

  • @mathenjoseph6397
    @mathenjoseph6397 3 години тому

    ദയവ് ചെയ്തു തറയാൻ കുത്തിത്തിരുപ്പു ഉണ്ടാക്കരുത്

  • @cheriannettikkadan404
    @cheriannettikkadan404 3 години тому +3

    Amen🥰🥰🥰

  • @jennisonb5779
    @jennisonb5779 4 години тому +3

    ❤️

    • @tregeo3787
      @tregeo3787 3 години тому +3

      ❤ Congratulations, God bless you ❤

  • @sunilkm5883
    @sunilkm5883 51 хвилина тому +1

  • @annechamakkalayil3593
    @annechamakkalayil3593 3 години тому

    🙏🙏🙏🙏