ഇന്ന് സെപ്റ്റംബർ 5 വ്യാഴം 8 നോമ്പ് 48 മണിക്കൂറിനുള്ളിൽ ഒരു അത്ഭുതം നീ കാണും ഞാൻ വരും...

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 570

  • @renukadevi7765
    @renukadevi7765 Місяць тому +3

    മാതാവേ എന്റെ ജീവിത പങ്കാളിയുടെ വർഷങ്ങളായുള്ള മദ്യപാനവും കൂട്ടുകെട്ടുകളും ജീവിതം തകർത്തു കൊണ്ടിരിക്കുന്നു രക്ഷിക്കണേ ഒരു മാനസാന്തരം കൊടുക്കണേ 🙏എന്റെ ഉടമ്പടി നിയോഗം സാധിച്ചു തരണേ 🙏

  • @SunilB-k6c
    @SunilB-k6c Місяць тому +6

    ആമേൻ ദൈവമാതാവേ എന്നിലെ തടസ്സങ്ങൾ നീക്കി മഹത്വം നിറക്കണമേ പുതിയ വർക്ക് നല്കി അനുഗ്രഹിക്കണമേ❤❤❤

  • @maniammamohan7179
    @maniammamohan7179 Місяць тому +4

    അമ്മേമാതാവേ എന്റെ മകൻറെ സാമ്പത്തിക നന്മ ആനുഗ്രഹിക്കണമേ ആമേൻ

  • @sinysiju6307
    @sinysiju6307 Місяць тому +5

    പരിശുദ്ധ അമ്മേ ദൈവ മാതാവേ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് എന്റെ കുടുബത്തെ രക്ഷീക്കണമേ 🙏🙏🙏

  • @kalyanimadhavm7648
    @kalyanimadhavm7648 Місяць тому +7

    എൻ്റെ അമ്മേ എക്സാമുകൾ എല്ലാം പാസ്സ് ആകുവാനും അഡ്മിഷൻ്റെ കാര്യം എല്ലാം പെട്ടെന്ന് ശെരി ആകുവാനും അനുഗ്രഹിക്കേണമേ🙏

  • @alexgeorge5779
    @alexgeorge5779 Місяць тому +2

    സഞ്ചാരി മാതാവെ ഞങ്ങളിൽ നിറയണമെ.ഈശോയെ അവിടുത്തെ കരങ്ങളിൽ താങ്ങേണമേ.❤️❤️❤️❤️❤️❤️

  • @ManojAbraham-c3m
    @ManojAbraham-c3m Місяць тому +7

    അമ്മേ പരിശുദ്ധ അമ്മേ എന്റെകടം വീട്ടാൻ ഒരു വഴി ഒരുക്കി തരണമേ ആമേൻ

  • @thresiammawilson8178
    @thresiammawilson8178 Місяць тому +2

    ഈശോയെ യും മാതാവിനെയും സ്നേഹിക്കാൻ കൂടുതൽ കൂടുതൽ സ്നേഹിക്കാൻ കൃപ ചെയ്യണമേ 🙏🙏

  • @sheelapurushothaman4119
    @sheelapurushothaman4119 Місяць тому +2

    എന്റെ രോഗങ്ങളെല്ലാം മാറ്റിതരണേ മാതാവേ. എന്നെയും എന്റെകുടുംബത്തെയും കാത്തോളണമേ മാതാവേ

  • @Babyshaji-k4i
    @Babyshaji-k4i Місяць тому +5

    അമ്മേ മാതാവേ എനിക്ക് ഇനി വയ്യ ഞാൻ മടുത്തു ജീവിതം പക്ഷെ അമ്മ എന്നെ സഹായിക്കണം അമ്മക്ക് പറ്റുമെന്നു ഞാൻ ഉറച്ചു പ്രാർത്ഥിക്കുന്നു ഈ ഓണത്തിന് മുൻപ് എന്റെ എല്ലാപ്രശ്നം ങ്ങളും തീരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു ഞാൻ പാപിയാണ് എന്റെ എല്ലാ പാപങ്ങൾ പൊറുത്തു എന്നെ രക്ഷിക്കേണമേ

  • @preethyjoseph9812
    @preethyjoseph9812 Місяць тому +6

    അമ്മേ എന്റെ ആശ്രയമേ
    അമ്മേ എന്റെ നിയോഗവും സമർപ്പിക്കുന്നു
    അമ്മേ എന്റെ സഹോദരൻ ന്റെ കടം വീട്ടി കൊടുക്കണേ 🙏🙏🙏
    അവന്റെ വണ്ടി തിരിച്ചു എടുക്കാൻ അമ്മ സഹായിക്കണേ

  • @sherlymathew9322
    @sherlymathew9322 Місяць тому +4

    എന്റെ കടമെല്ലാം പെട്ടെന്ന് തീർത്തു തരാൻ ഒരു വഴി കാണിച്ചു താരമേ, അമ്മേ

  • @albinthomas5502
    @albinthomas5502 Місяць тому +3

    എന്റെ അമ്മേ സഞ്ചാരി മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ അമ്മയുടെ കരങ്ങളിൽ ആണ് അമ്മ അത് എനിക്ക് നടത്തി തരാൻ കനിയേണമേ 🙏🙏🙏🙏🙏🙏🙏

  • @PrajwalSatheesh
    @PrajwalSatheesh Місяць тому +8

    അമ്മ മാതാവേ എന്റെ വീടിന്റെ പണി എത്രയും പെട്ടെന്ന് തീർക്കുവാൻ അമ്മ ഞങ്ങളെ സഹായിക്കണമേ

  • @binochanjoseph2977
    @binochanjoseph2977 Місяць тому +2

    അമ്മേ മാതാവേ എൻറെ കുഞ്ഞിൻറെ അസുഖങ്ങൾ പൂർണമായും മാറ്റിത്തരണമെന്ന് ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർക്കാൻ ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരേണമേ അമ്മേ മാതാവേ

  • @shellapsunny926
    @shellapsunny926 Місяць тому +4

    എന്റെ അമ്മ മാതാവേ നടുവേദനയും മകളുടെ കാലിനു പൂർണ്ണ സൗഖ്യവും എന്റെ അമ്മ മാതാവേ തരേണമേ സകല ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ

  • @cinipunnoose6741
    @cinipunnoose6741 Місяць тому +1

    അമേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമെ.ഞങ്ങളുടെ നിയോഗങ്ങൾ സാധ്യമാക്കിത്തരേണമെ

  • @jobyjohny3267
    @jobyjohny3267 Місяць тому +7

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു ഭവനം തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ ആമേൻ 🙏🏠🙏🙏🙏🙏

    • @WIERDOEXPLAINS
      @WIERDOEXPLAINS Місяць тому

      മാതാവേ സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നൽകി അനുഗ്രഹിക്കയാണമേ 🙏🙏🙏🙏

  • @avlouis4213
    @avlouis4213 Місяць тому +1

    🙏🏽അമ്മ മാതാവേ ഈശോ വഴി എന്നിൽ അത്ഭുതം പ്രവർത്തിക്കണമേ ആമേൻ 🙏🏽

  • @KavithaKavitha-c2r
    @KavithaKavitha-c2r Місяць тому +1

    അമ്മേ.പരിശുദ്ധ.അമ്മേ..എന്റെ.രണ്ടാമത്തെ.ചേച്ചിയുടെ.മക്കൾക്ക്.പഠിക്കുവാനുള്ള.ബുദ്ധിയുമോര്മാശക്തിയും..നൽകി..അനുഗ്രഹിക്കേണമേ.ചേച്ചിയുടെ.കാലിന്റെ...വേദനയും.മാറ്റിക്കൊടുക്കേണമേ

  • @judothelab825
    @judothelab825 Місяць тому +4

    അമ്മേ കൊന്തറാലി നടക്കുന്നതിൻ്റെ മുൻപായി എൻ്റെ മോളുടെ റാങ്ക് ലിസ്റ്റ് പ്രകാരം അവൾക്ക് ജോലി തരണേ അമ്മേ എൻ്റെ മക്കളുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കണെ

  • @LeenaJoseph-e9g
    @LeenaJoseph-e9g Місяць тому +1

    അമ്മേ പരിശുദ്ധമാതാവെ എൻ്റെ മനസിലെ ദുഷ്ചിന്തകൾ മാറ്റി ദൈവിക വിചാരംകൊണ്ട് നിറയ്ക്കണമെ. എനിക്കൊരുഭവനം നൽകി അനുഗ്രഹിക്കണമെ അമ്മേ സഹായിക്കണമെ. ആമേൻ

  • @Disna-z1o
    @Disna-z1o Місяць тому +1

    അമ്മേ മാതാവേ... എന്റെ എക്സാം പാസ്സ് ആകാൻ കൃപ തരണമേ.. കൂടെ ഉണ്ടാകണമേ 🙏🙏🙏🙏🙏

  • @manjudileep4722
    @manjudileep4722 Місяць тому +1

    അമ്മേ മാതാവേ നമ്മുടെ വീട്ടിൽ ഏറ്റിരിക്കുന്ന ദോഷങ്ങളും തടസങ്ങളും മാറ്റി പെട്ടെന്ന് പണി തീർക്കാൻ സഹായിക്കേണമേ 🙏🏻🙏🏻🙏🏻

  • @elisabethbabubabu3583
    @elisabethbabubabu3583 Місяць тому +13

    അമ്മേ മാതാവേ എട്ടു നോയമ്പ് കഴിയുമ്പോഴേക്കും എൻറെ എല്ലാ കടങ്ങളും മാറ്റി പരിശുദ്ധാത്മ ശക്തി തന്നു അനുഗ്രഹിക്കണമേ

  • @jeenajustin7212
    @jeenajustin7212 Місяць тому +3

    അമ്മേ എൻെറ ജോലി തടസങ്ങൾ ഇന്ന് മാറ്റിതരണം എന്റെ ലൈസൻസ് വേഗത്തിൽ കിട്ടണമേ എന്റെ ഉടമ്പടിയിലെ 6 നിയോഗം സാധിച്ചു തരേണമേ 🙏🙏🙏🙏🌹🌹🌹🌹

  • @UshaGeorge-rv1ye
    @UshaGeorge-rv1ye Місяць тому +1

    അമ്മേ എന്റെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളുംമാറ്റി എത്രയും വേഗം അമ്മയുടെ അടുത്ത് ഒരു വീട് നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ ❤❤❤❤❤

  • @philominaj4513
    @philominaj4513 Місяць тому +5

    ഓ എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കൾക്കും വേണ്ടി ഒരു വലിയ അൽഭുതം അമ്മ തൻ കൈകളിൽ നിന്നും കിട്ടുമെന്ന് ഞാൻ വിശ്വസിക്കുന്നു 🎂🎂🎂 എൻ്റെ അമ്മേ എല്ലാ നിയോഗം കടം ജീവിത കുരുക്കുകൾ എല്ലാ നിൻ മുൻപിൽ ഞാൻ കാഴ്ച വയ്ക്കുന്നു 🙏 എൻ്റെ അമ്മേ എന്നെ സഹായിക്കാൻ ഓടി വരു എൻ കൂട്ടായി വേഗം ഓടി വരു 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏🙏 എൻ്റെ അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏 എൻ്റെ അമ്മേ എന്നെ ഉപേക്ഷിക്കരുത് എന്നു ഞാൻ യാചിക്കുന്നു 🙏 എൻ്റെ അമ്മേ സ്തുതി 🙏 എൻ്റെ അമ്മേ ഈ ആരാധനയിൽ എല്ലാ തടസ്സങ്ങളെ നീക്കി ജീവിതം തിരിച്ചു തരു 🙏 എൻ്റെ അമ്മേ ആമേൻ 🙏 എൻ്റെ അമ്മേ രക്ഷിക്കൂ🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏

  • @user-pd8zq8mu8u
    @user-pd8zq8mu8u Місяць тому +14

    മാതാവേ ജോലി ഇല്ലാത്ത മക്കൾക്ക് ജോലി നൽകി അനുഗ്രഹീക്കണമേ

  • @shibytiju1102
    @shibytiju1102 Місяць тому +1

    യേശുവേ, മാതാവേ കുഞ്ഞുങ്ങളുടെ പഠനകാര്യങ്ങളെ അങ്ങയുടെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു. 🙏🏻🙏🏻

  • @NirmalaPkumar
    @NirmalaPkumar Місяць тому +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ഈശോയെ അവിടുന്ന് തന്ന എല്ലാ കൃപകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി എന്റെ ഈശോയെ എന്റെ അമ്മേ ഈ മാസം 8നു മുൻപ് 10000രൂപക്ക് ഒരു വഴി കാണിച്ചു തരണേ മറ്റുള്ളവരുടെ അടുക്കൽ തല കുനിക്കാൻ ഇട വരുത്തരുതേ 🙏

  • @GeethaKm-i7u
    @GeethaKm-i7u Місяць тому +1

    അമ്മേ മാതാവേ ശരീരസുഖം തരണേ മോൾക്ക് ഒരു ജോലി മോന്റെ കടം വീട്ടാനുള്ള വഴി കാണിച്ചു കൊടുക്കേണ മാതാവേ🙏🙏🙏🙏🙏🙏

  • @SiniRajesh-z7g
    @SiniRajesh-z7g Місяць тому +4

    കർത്താവെ കാത്തുകൊള്ളണമേ സങ്കടം മാറ്റണമേ. അമ്മേ മാതാവേ

  • @sudheeshkumar2390
    @sudheeshkumar2390 Місяць тому +1

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതവേ എന്റെ ബലഹീനത മാറ്റി തരണമേ, ആമേൻ..

  • @shainymanoj9553
    @shainymanoj9553 Місяць тому +1

    മാതാവേ എന്നെ ഞാൻ നിനക്ക് നിന്റെ കാൽക്കൽ സമർപ്പിച്ചിട്ട് കുറച്ചു കാലം ആയി എന്റെ സമയം എല്ലാം കഴിഞ്ഞു ഇപ്പോഴും എന്നെ നീ കണ്ടില്ലേ അമ്മേ എനിക്ക് റാലിയിൽ പങ്കെടുക്കണം മനസമാധാനത്തോടെ പങ്കെടുക്കണം കടമെല്ലാം എന്നെ വിട്ടു പോണം പൈസ കൊടുക്കാൻ ഉള്ള എല്ലാവർക്കും അത് കൊടുക്കാൻ വഴി കാണിച്ചു തരണം നാളത്തെ എല്ലാ കുടുക്കിൽ നിന്നും എന്നെയും മനോജിനെയും കാത്തു കൊള്ളണമേ 🙏🙏🙏🙏🙏qq🙏🙏🙏🙏🙏🙏🙏

  • @amruthaadwaidh49
    @amruthaadwaidh49 Місяць тому +1

    എന്റെ മോന്റെ പരീക്ഷ എല്ലാം ജയിച്ചു തരണേ എന്റെ കടയിൽ എനിക്ക് എല്ലാം തെറ്റ് വരാതെ എഴുതാൻ പറ്റാൻ സഹായിക്കണേ

  • @niyaannajoby893
    @niyaannajoby893 Місяць тому +1

    എന്റെ മാതാവെ എന്റെ ഭർത്താവിന്റെ മദ്യപാനവും കവലിയും അസുഖവും മാറ്റി തരണ എന്റെ കുടുംബത്തെ അനുഗ്രഹിക്കണ

  • @leenatomy7179
    @leenatomy7179 Місяць тому +1

    A അമ്മേ മാതാവേ എന്റെ മക്കൾക്ക് എത്രയും വേഗം ന്യൂസിലാൻഡിൽ ജോലി ലഭിക്കണമേ മക്കളെ അനുഗ്രഹിക്കട്ടെ 🙏🙏

  • @bigigeorge8552
    @bigigeorge8552 Місяць тому +4

    യേശുവേ അമ്മേ മാതാവേ എന്റെ മകൻ u. K. ഇൽ ആണ് എന്റെ മകന് ജോലി ഇല്ല അവിടെത്തെ വിസാ പ്രശ്നം ആണ് മകന് ജോലിയും വിസയും നൽകി അനുഗ്രഹിക്കട്ടെ. 🙏🙏🙏

  • @KaramalyPeter
    @KaramalyPeter Місяць тому +1

    അമ്മേ സഞ്ചാരി മാതാവേ ഞങ്ങളുടെ വിസ ഒരു തടസവും ഇല്ലാതെ വേഗം റെഡിയാക്കി തരേണമേ 🙏

  • @mayipilikave...1203
    @mayipilikave...1203 Місяць тому +3

    ഞാൻ ഒരുപാട് സങ്കടങ്ങളിൽ ഓടുന്ന ഒരു വ്യക്തിയാണ് മാതാവേ എന്റെ ഭർത്താവിന് നടുവേദന ഇന്ന് ജോലിക്ക് പോയില്ല പനി ആയതുകൊണ്ട് പനി മാറ്റി കൊടുക്കണേ മാതാവേ പരിശുദ്ധ അമ്മേ 🙏🙏

  • @sreejaprabhakaran7037
    @sreejaprabhakaran7037 Місяць тому +15

    പരിശുദ്ധ അമ്മേ ദൈവമാതാവേ എൻ്റെ ഉടമ്പടി നിയോഗങ്ങൾ അമ്മയുടെ കരങ്ങളിൽ സമർപ്പിച്ചിരിക്കുകയാണ് നടത്തി തരുവാൻ കനിയേണമേ🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @minimoozhickal2920
    @minimoozhickal2920 Місяць тому +4

    ദൈവപിതാവേ അങ്ങയുടെ പരിശുദ്ധ ദാസന്നായ യേശു വിന്റെ നാമത്തിൽ അത്ഭുതം ങ്ങളും അടയാളങ്ങളും സംഭവിക്കുന്നത്തിനായി അവിടത്തെ കരങ്ങൾ നിട്ടൻ പ്രാർത്ഥിക്കുന്നു

  • @abrahamkattumattam7879
    @abrahamkattumattam7879 Місяць тому

    എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @fernandfernand6164
    @fernandfernand6164 Місяць тому +4

    മാതാവേ മകനെ മാതാവേ മകനെ സ്ഥിരമായി ജോലി നൽകി സ്ഥിരമായി ജോലി നൽകി അനുഗ്രഹിക്കണമേ അങ്ങനെ പ്രാർത്ഥിക്കുവാനുള്ള കൃപ നൽകണമേ

  • @shajiniajaison4795
    @shajiniajaison4795 Місяць тому +1

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ ഈ മാസം 20 മുൻപ് സാധിച്ചു ഞങ്ങൾ കുടുംബത്തോടെ അമ്മയുടെ സന്നിധിയിൽ വരാൻ സാധികേണമേ 🙏🙏🙏🙏🙏🙏

  • @Aleyamma-d3n
    @Aleyamma-d3n Місяць тому +4

    അമ്മേ മാതാവേ മക്കളെ സുരക്ഷിതമായി കാത്ത് പരിപാലിക്കണമേ അവരുടെ മേഖലകളി അനുഗ്രഹകരമായി പ്രശോഭിപ്പാൻ ഇടയാക്കണമേ ഭാവി ജീവിതം ധന്യമാക്കണമേ ശത്രുക്കളിതിന്ന രക്ഷിക്കണമേ വായുവിൻ്റെ പ്രയാസം പൂരണമായി മാറ്റിത് രണമേ ഭർത്താവിൻ്റെ നടുവേദന പൂർണമായി മാറ്റണമേ

  • @simisimi6230
    @simisimi6230 Місяць тому +2

    അമ്മേ മാതാവേ എന്റെ മൂത്ത മോനെ അവന്റെ കാര്യങ്ങൾ അമ്മയുടെ കരങ്ങളിലേക്ക് ഏൽപ്പിക്കുന്നു രണ്ടാമത്തെ മോന്റെ പരീക്ഷയെ കർത്താവിന്റെ കരങ്ങളിലേക്ക് ഏൽപ്പിക്കുന്നു അവിടുന്ന് സഹായിക്കണമേ. എന്റെ വചനം ഹൃദയത്തിൽ കൊള്ളുവാനും എന്റെ അമ്മ മാതാവായിരുന്നു സഹായിക്കണമേ ആമീൻ

  • @riyarohithkanjana3449
    @riyarohithkanjana3449 Місяць тому +1

    അമ്മ മാതാവേ എന്റെ കുടുംബത്തിന് നല്ല സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണമേ അമ്മ മാതാവേ എന്റെ മിൽട്ടന് കേസ് നാളെ മുതൽ വാദിക്കാൻ പോവുകയാണ് അമ്മ മാതാവ് വാദത്തിന് വക്കീത് ബാധിക്കുമ്പോൾ അമ്മ മാതാവ് മുന്നിൽ നിന്നുകൊണ്ട് മിൽട്ടന്റെ ആക്സിഡന്റ് കേസ് എത്രയും വേഗം നല്ല രീതിയിൽ വിധവ വിധിയാകുവാനുള്ള കൃപ നൽകി അമ്മ മാതാവേ ഞങ്ങളുടെ എളിയ കുടുംബത്തെ അനുഗ്രഹിക്കട്ടെ

  • @elisabethbabubabu3583
    @elisabethbabubabu3583 Місяць тому +3

    അമ്മേ മാതാവേ മറ്റുള്ളവർ എന്നെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുമ്പോൾ സഹിക്കാൻ പറ്റുന്നില്ല അമ്മ അത്രയ്ക്കും മാനസികമായി വിഷമത്തിലും അമ്മയും തിരു കുമാരനും മാത്രമേ എന്നെ രക്ഷിക്കാൻ കഴിയും

  • @SunnyVarghese-m3y
    @SunnyVarghese-m3y Місяць тому +1

    അമ്മേ മാതാവ് ബിബിന്റ പ്രശ്നം മാറ്റി പുതിയ ജോലി 48കുർ ഉള്ളിൽ കിട്ണമേ
    മാതാവ് മോളുടെ കുടുംബം അനുഗ്രഗികണമേ മാതാവ് 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @mayipilikave...1203
    @mayipilikave...1203 Місяць тому +2

    ഒരുപാട് കാലത്തിനുശേഷം ഞാനിന്ന് അച്ഛന്റെ പ്രഭാഷണം കേട്ട് ഒത്തിരി ചിരിച്ചു പോയി അച്ഛൻ ഇന്ന് എന്നെ ചിരിപ്പിച്ച ദിവസമാണ് അച്ഛന്റെ പ്രഭാഷണം കേൾക്കാൻ സൂപ്പർ എത്ര സങ്കടപ്പെട്ടിരിക്കുന്ന പെൺകുട്ടിയായാലും ഇത് കേട്ടാൽ അവൾ സന്തോഷിക്കും😄😄😄😄 അച്ഛന്റെ ഒരുപാട് വർഷങ്ങൾക്കു ശേഷമുള്ള കാര്യങ്ങൾ സംസാരിക്കുമ്പോൾ

  • @riyarohithkanjana3449
    @riyarohithkanjana3449 Місяць тому +1

    മാതാവേ സ്തോത്രം സഹോദരൻ നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ എട്ടുമാസമായി ഗൾഫിൽ പോയത് വരെയും ഒരു ഒരു രൂപ പോലും വീട്ടിൽ ഇതുവരെയും ഒരു രൂപ പോലും അയച്ചിട്ടില്ല ആ മകനെ അമ്മ സഹായിക്കണമേ അമ്മയുടെ പൊൻകരൻ തൊട്ട് ആ മകനെ ആ മകനെയും മകന്റെ കൂടെ നിൽക്കുന്ന ഓരോ മക്കളെയും അനുഗ്രഹിക്കേണമേ അനുഗ്രഹിക്കേണമേ

  • @thresiammawilson8178
    @thresiammawilson8178 Місяць тому

    അമ്മേ മാതാവേ എന്റെ അസുഖങ്ങൾ എല്ലാം മാറ്റി തരണേ 🙏🙏

  • @CharlesBaby-x8d
    @CharlesBaby-x8d Місяць тому

    കൃ പാസന പ്രസാധവര മാതാവേ ഞങ്ങൾക്കുവേണ്ടി മധ്യസ്ഥം വഹികണമേ

  • @dincybabu3213
    @dincybabu3213 Місяць тому +25

    അമ്മേ പരിശുദ്ധ മാതാവേ, വിവിധ പരീക്ഷ ക്ക് ഒരുങ്ങുന്ന എല്ലാ മക്കളേയും അമ്മക്ക് സമർപ്പിക്കുന്നു, അവരെ അനുഗ്രഹിക്കേണമേ 🙏

  • @alandavid1315
    @alandavid1315 Місяць тому +5

    അമ്മേ ക്യപാസന പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കേണമേ ആമേൻ 🙏😢 എൻ്റെ സാമ്ബത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ മകൾക്ക് നല്ലത് മാത്രം വരട്ടെ എന്നു പ്രാർത്ഥിക്കുന്നു എന്റെ മാതാവേ എന്നോട് കരുണ തോന്നണ്ടേ കുഞ്ഞ് മക്കൾക്ക് നല്ലത് മാത്രം വരുത്തണേ അമ്മ മാതാവേ എൻ്റെ കടങ്ങൾ വീട്ടാൻ സഹായിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq Місяць тому

    മാതാവേ എൻ്റെ പ്രാർത്തന കേൾക്കണമ

  • @Jincy-qq3tb
    @Jincy-qq3tb Місяць тому +1

    🙏🏻 മാതാവേ അത്ഭുത നടക്കണേ ലാഭുകളിൽ നിന്നും മക്കളെ കാത്തു രക്ഷിക്കണേ മാതാവേ 2004 പത്താം മാസം അഞ്ചാം തീയതി 13 ലക്ഷം രൂപ എന്റെ മകന് വേണം കടബാധ്യത തീർക്കാൻ സ്ഥലം വാങ്ങുന്നതിന് തീറെഴുതുന്നതിന് മാതാവേ അത്ഭുത നടത്തി തരണ കാനായിലെ കല്യാണ കല്യാണത്തിന് അത്ഭുതം പ്രവർത്തിച്ച കർത്താവേ ഞങ്ങളിലും അത്ഭുതം പ്രവർത്തിക്കണേ🙏🏻 എന്റെ കാലിലെ പഴുപ്പ് മാറ്റി തരണേ അമ്മേ മാതാവേ രണ്ടുദിവസത്തിനുള്ളിൽ അത്ഭുതം പ്രവർത്തിക്കണേ എന്റെ കാലിൽ കരിഞ്ഞിരിക്കണേ❤💙🩵🙏🏻

  • @DILSHAyona
    @DILSHAyona Місяць тому +1

    അമ്മേ മാതാവേ ഇന്ന് പരീക്ഷ എഴുതാൻ ഒരുങ്ങുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ🙏🏻❤️🙏🏻

  • @KavithaKavitha-c2r
    @KavithaKavitha-c2r Місяць тому

    അമ്മേ.പരിശുദ്ധ.അമ്മേ..എന്നെ.ഫക്തിയിൽ.വളരാൻ.അനുഗ്രഹിക്കേണമേ

  • @xaviereden6007
    @xaviereden6007 Місяць тому

    അമ്മേ കൂടുതൽ പ്രാർത്ഥിക്കാനുള്ള അനുഗ്രഹത്തിനായി യാചിക്കുന്നു ആമേൻ❤❤❤❤

  • @bincyantony9598
    @bincyantony9598 Місяць тому +1

    എൻ്റെ അമ്മേ മാതാവേ എൻ്റെ ഇപ്പോൾ പരീക്ഷ എഴുതുക്കായാണ് അമ്മ കൂടെ ഇരുന്ന് അനുഗ്രഹിക്കണമേ

  • @sheelathomassheelathomas242
    @sheelathomassheelathomas242 Місяць тому +1

    Amme mathave ente niyogam sathichutharename amme samadanam tharename roghhavasthaill ninnu kakkeneme jolly koduth anugrahikkeneme amme karayilum kadalilum Vehicle odikunna makkale anugreghikkene ponnuse anugrahikkeneme amme mathave kakkane Pravasi enna sethapanathine samarpikkunnu amme paisachikasakthikalil ninnu kakkeneme amme enne eppoloum cheethaparayu Naa Matty tharename thyroid problems Matty tharename amme mathave 🙏🙏🙏 sthuthi mahatham hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah ammen 🙏🙏🙏🙏 marriage sariyavathe nilkunnavarkkuke anuyojavare kodukkeneme God bless you all 🙏🙏🙏 kunjumakkale illaa tha varak makkale koduth anugrahikkeneme amme mathave kakkane 🙏🙏🙏🙏🙏

  • @dishadinesh9306
    @dishadinesh9306 Місяць тому +1

    അമ്മേ ഞങ്ങളുടെ വസ്തു ഈ മാസം 8ന് മുൻപ് വിൽക്കണേ

  • @vaigakr9455
    @vaigakr9455 Місяць тому

    Amme Mathave ente kudumbathe samarpikkunuu amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Mollyrajan-ug3bm
    @Mollyrajan-ug3bm Місяць тому

    ഈശോക്ക് സ്തുതി. അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അമ്മക്ക് ഒരായിരം നന്ദി. അമ്മേ കൃപാസനം മാതാവേ നിന്റെ പൈതലായ റിജോഷ് മോന് അമ്മയുടെ മധ്യസ്ഥതയാൽ ഉടമ്പടിയിലൂടെ നല്ല ഒരു ജോലി എത്രയും പെട്ടെന്ന് ദാനമായി നൽകി അവനെ അനുഗ്രഹിക്കണമെ. 🙏🙏❤

  • @Babyshaji-k4i
    @Babyshaji-k4i Місяць тому +1

    അമ്മേമാതാവേ സഞ്ചാരി മാതാവേ എന്റെ മകനും മരുമകൾ ക്കും ബൈജു അനു എന്ന് മക്കളെ അവളുടെ ബുദ്ധി വളർച്ച തന്നു അനുഗ്രഹിക്കേണമേ

  • @saajithasaajitha5110
    @saajithasaajitha5110 Місяць тому +2

    മാതാവേ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @josejaimonb1199
    @josejaimonb1199 Місяць тому

    Eshoye Amma mathavay ennayum entay kudumbathayum sougyavum samrakshanavum ayusum arogyavum nalki anugrahikenam amen 🙏🙏🙏🙏🙏🙏

  • @josejaimonb1199
    @josejaimonb1199 Місяць тому

    Eshoye Amma mathavay entay kanninu kazhcha nalki anugrahikenam amen 🙏🙏🙏🙏🙏

  • @salinisuresh190
    @salinisuresh190 Місяць тому +1

    അമ്മേ മാതാവേ എൻ്റെ മകളുടെ കാലിനുണ്ടായ അസുഖം മാറ്റി തരണമേ 10-ാം തീയതി 100000 രൂപ ലോൺ അടക്കാനുണ്ടു വഴി കാണിച്ചു തരണമേ❤❤❤❤

  • @AliceShijo
    @AliceShijo Місяць тому

    മാതാവേ സാമത്തിക ബുദ്ധിമുട്ട് തീർത്ത് തരണമേ🙏🙏🙏🙏❤️❤️

  • @xaviereden6007
    @xaviereden6007 Місяць тому

    അമ്മേ ജീവിത പങ്കാളിയുടെ തൊണ്ടയുടെ അസ്വസ്ഥത മാറ്റിത്തരണമെന്നു പ്രാർത്ഥിക്കുന്ന❤❤❤

  • @SanthaChami-v9x
    @SanthaChami-v9x Місяць тому +3

    എൻറെ കുടുംബത്തെ കാത്തുകൊള്ളേണമേ എൻറെ ഭർത്താവിൻറെ പനിയും ചുമയും കഫക്കെട്ടും ജലദോഷവും തലവേദനയാണ് പെട്ടെന്ന് മാറ്റി തരണമേ അമ്മേ മാതാവേ എൻറെ കുടുംബത്തെ കാത്തുകൊള്ളണേ എൻറെ കുടുംബത്തെ എപ്പോഴും കൂടെ ഉണ്ടാകണം യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം ആമേൻ ആമേൻ ആമേൻ, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤

  • @teenatthomas3239
    @teenatthomas3239 Місяць тому

    മാതാവേ എൻ്റെ ഭർത്താവിന് പൂര്‍ണമായും സൗഖൃം കൊടുക്കാണെ🙏🙏🙏

  • @sreekalasuresh1675
    @sreekalasuresh1675 Місяць тому

    Amme mathave yesunadha nale albutham kanikane amen

  • @jiji304
    @jiji304 Місяць тому

    അമ്മേ, മാതാവേ, ! ഞങ്ങൾക്ക് ഈ മാസം തന്നെ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ!

  • @JijiAbraham-xm2hd
    @JijiAbraham-xm2hd Місяць тому

    അമ്മേ മാതാവേ എന്റെ നിയോഗം എല്ലാം നടത്തി തരേണമേ 🙏🙏🙏

  • @ribinbg1615
    @ribinbg1615 Місяць тому +7

    ഭർത്താവിന്റെ മദ്യാപാനവും പുകവലിയും വിടുതൽ കൊടുക്കണമേ കണ്ണനു കാഴ്ചാശക്തി കൊടുക്കണമേ ആമ്മേൻ

  • @sajinam1456
    @sajinam1456 Місяць тому

    അമ്മേ എന്റെ അമ്മക് അസുഗം മാറ്റി തരണമേ ❤ആമേൻ

  • @liziammasimon5487
    @liziammasimon5487 Місяць тому

    അമ്മേ മാതാവേ സോളിക്കും ശില്പക്കും പൂർണസ സൗഖ്യം നൽകി അനുഗ്രഹിക്കണ മേത്തമ്മേൻ

  • @mayipilikave...1203
    @mayipilikave...1203 Місяць тому +2

    എന്റെ അനിയന്റെ വിവാഹം ഉടനെ നടക്കണം മാതാവേ 28 ദിവസത്തിനുള്ളിൽ എന്റെ അനുജന്റെ വിവാഹം നടക്കണം കൃപാസന മാതാവേ പരിശുദ്ധ അമ്മേ 😭😭🙏

  • @sajeevkattappana101
    @sajeevkattappana101 Місяць тому

    അമ്മേ മാതാവേ എൻ്റെ പിതാവിൻ്റെ കണ്ണിന് കഴ്ച്ച ശക്തി കൊടുത്ത് അനുഗ്രഹിക്കണമേ......

  • @shobanas4583
    @shobanas4583 Місяць тому +7

    അമ്മ മതാവ് പഠിക്കാൻ ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ കൃപചെരിയണംആമേൻ

  • @bincyantony9598
    @bincyantony9598 Місяць тому

    എൻ്റെ അമ്മേ മാതാവേ എൻ്റെ മകൻ്റെ കൂടെ ഉണ്ടായിരിക്കണമേ

  • @josejaimonb1199
    @josejaimonb1199 Місяць тому

    Eshoye Amma mathavay jefna molude koode undavanam ellla rogapeedakal um matte poornna soughyuvum samrakshanavum ayusum arogyavum nalki anugrahikenam amen 🙏🙏🙏🙏🙏

  • @elsammaantony6777
    @elsammaantony6777 Місяць тому +2

    മക്കൾക്ക് വിദേശത്ത് നല്ല ജോലിക്കു വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏

  • @badriprasadprasad5843
    @badriprasadprasad5843 Місяць тому

    Ammayude pratheeshikaranathinte sakshi aay yesuvinte namathil uyarthaname Amen

  • @riyarohithkanjana3449
    @riyarohithkanjana3449 Місяць тому +1

    അഞ്ചുമാസമായി എന്റെ അച്ഛന് ആക്സിഡന്റ് ആയി വീട്ടിൽ കിടപ്പാണ് അയാൾക്ക് രോഗസൗഖ്യം നൽകി എന്റെ അമ്മയ്ക്കും എപ്പോഴും തലവേദനയും ശരീര വേദനയും ഉണ്ട് ആ മകളെയും അനുഗ്രഹിക്കണമെന്ന് അമ്മ മാതാവേ അമ്മയോട് ഞാൻ അപേക്ഷിക്കുന്നു

  • @VijithaManoj-p3w
    @VijithaManoj-p3w Місяць тому +2

    അമ്മ മാതാവേ.. ഞാൻ അങ്ങയെ പരീക്ഷിക്കാൻ അല്ല.. ഞങ്ങൾക്ക് ജീവിക്കാൻ തോന്നാനാണ് ഒരു അത്ഭുതഅടയാളം കാണിച്ചു തരാൻ പറഞ്ഞത്... ഉപേക്ഷിക്കല്ലേ.. ആമീൻ 🙏🏿🙏🏿🙏🏿

  • @shillymv244
    @shillymv244 Місяць тому

    യേശുവേ എല്ലാവരേയും അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @KavithaKavitha-c2r
    @KavithaKavitha-c2r Місяць тому

    അമ്മേ.മാതാവേ.പരിശുദ്ധ.അമ്മേ.എന്റെ.മുത്ത.ചേച്ചിയുടെ.മുത്തമകന്റെ.നവംബർ.13.നു.ജെന്മ.ദിനമാണ്.ആ.ദിവസം..ഒരു.ഭവനം.കൊടുത്തു.അന്ഗ്രഹിക്കേണമേ

  • @Subhagamanni
    @Subhagamanni Місяць тому

    എന്റെ ദൈവമേ എന്റെ ജീവിതത്തിൽ ഒരു അത്ഭുതം കാടിതരണ 🙏🙏🙏🙏🙏❤️❤️❤️

  • @thresiammawilson8178
    @thresiammawilson8178 Місяць тому

    പരിശുദ്ധ അമ്മേ ചേച്ചിയുടെ മോളുടെ കല്യാണം എത്രയും വേഗം നടത്താൻ കൃപ ഉണ്ടാകണമേ

  • @SanthaChami-v9x
    @SanthaChami-v9x Місяць тому +6

    അമ്മേ മാതാവേ യേശുവേ എനിക്ക് ഒരു നല്ലൊരു വീട് തന്ന അനുഗ്രഹിക്കണമേ അമ്മേ മാതാവേ യേശുവേ എൻറെ കുടുംബത്തെ കാത്തുകൊള്ളേണമേ എപ്പോഴും കൂടെയുണ്ടായിരുന്ന യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤

  • @mmedia5342
    @mmedia5342 Місяць тому

    അമ്മേ മാതാവേ ജോസേമോന് ഈ 8ആം തിയതിക്ക് അകം ഒരു ജീവിത മാർഗം കാണിച്ചു തരേണമേ ആമ്മേൻ

  • @riyarohithkanjana3449
    @riyarohithkanjana3449 Місяць тому

    Ave mariya എന്റെ മകൾക് നല്ല വയറുവേദന ആയിരുന്നു അത് സുഖ പ്പെടുത്താണ്ണമേ അമ്മേ

  • @sollypd5681
    @sollypd5681 Місяць тому +2

    അമ്മേ മാതാവേ Saturday നടക്കാനിരിക്കുന്ന ഞങ്ങളുടെ ആറു വയസുള്ള ദാനിയേൽ മോന്റെ ഓപ്പറേഷൻ വിജകരമാക്കണേ മാതാവ് അവിടെ ഉണ്ടാകണമേ ജോസഫ് അച്ഛാ മോനു വേണ്ടി പ്രാർത്ഥിക്കണമേ തൂക്കം കുറവുള്ള കുഞ്ഞാണ് 🙏🏻🙏🏻🙏🏻

  • @rejaniajith5975
    @rejaniajith5975 Місяць тому +4

    പരിശുദ്ധ അമ്മേ മാതാവേ കൃപാസനം അമ്മേ, അവിടുന്ന് എൻ്റെ ഭർത്താവിന്റെ അസുഖം മാറ്റി കൊടുക്കണേ, അത്ഭുതം ഭർത്താവിന്റെ ജീവിതത്തിൽ നൽകി അനുഗ്രഹിക്കേണമേ അമ്മേ മാതാവേ