Sukhamo Devi | Flowers | EP# 410

Поділитися
Вставка
  • Опубліковано 12 вер 2024
  • 'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
    ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.
    #sukhamodevi

КОМЕНТАРІ • 98

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 17 днів тому +70

    പ്രഭയുടെ അഹങ്കാരത്തിനു വേഗം തിരിച്ചടി കൊടുക്ക്‌ പണ്ടാരം പിടിച്ച ഡയറക്ടർ writer മ്യാമാന്മാരെ 🙏

    • @SibyRegz92122
      @SibyRegz92122 17 днів тому +4

      Exactly...this is too much over....it doesn't matter if a family have money or not... nobody should talk to any elders like this....he might be her elder age anyway

    • @madhunair2718
      @madhunair2718 17 днів тому

      Have little patience,dear.

    • @SibyRegz92122
      @SibyRegz92122 17 днів тому

      Just tired of seeing this thallayode stupid torturing that's all

    • @rameeshajahanthairanil
      @rameeshajahanthairanil 17 днів тому

      😂

    • @manjub1550
      @manjub1550 17 днів тому

      😂😂😂😂😂😂😂

  • @sujithtp911
    @sujithtp911 17 днів тому +17

    Prabhaude ahankarathinulla thirichadikal Kanan kathirikkunnu

    • @madhunair2718
      @madhunair2718 17 днів тому

      You don’t have to wait for too long.

  • @balakrishna6219
    @balakrishna6219 17 днів тому +3

    ഇതിൻ്റെ writer ട് എനിക്കു് ചോദിക്കാനുള്ളത് മീര എന്ന പെൺ കുട്ടി ഒരു കൊലക്കുറ്റം ചെയ്തിട്ടുണ്ട് അത് നിങ്ങൾ മുക്കി വെച്ചു പൊലിസ് കേസ് എടുത്തിട്ടില്ല അവളുടെ അച്ചനമ്മമാരെ അറിയിച്ചിട്ടില്ല കുട്ടി താമസിക്കുന്ന വീട്ടിൽ അറിഞ്ഞിട്ടില്ല ഇതിൽ നിന്ന് മനസിലാകുന്നത് ഇത് കണ്ടിട്ട് പെൺ കുട്ടികൾ ഇതുപോല ചെയ്യും കാരണം കത്തിയെടുത്തു കുത്തിയാൽ ഒരു കേസും ഇല്ലല്ലോ ,ഇത് പോലീസ് അറിയേണ്ടതാണ് വീട്ടുകാർ അറിയേണ്ടതാണ്

  • @maryisac699
    @maryisac699 17 днів тому +8

    Ooh. Some positive vibe.

  • @sarammajohn3449
    @sarammajohn3449 17 днів тому +15

    തല തിരിഞ്ഞ സംവിധായകൻ

    • @SibyRegz92122
      @SibyRegz92122 17 днів тому +1

      Yep for sure...who knows where the hell he is getting this stupid serial from

    • @ADHIFF-k6u
      @ADHIFF-k6u 17 днів тому +1

      Yas

  • @nandinibharath5793
    @nandinibharath5793 16 днів тому

    ലാസ്റ്റ് sidduvinte വാക്കുകൾ സൂപ്പർ 👌👌👌

  • @user-gp2jx3th8q
    @user-gp2jx3th8q 17 днів тому +15

    അപ്പോ ഈ തള്ളക്കും ഇയാൾ പോകണം എന്ന് തന്നെയാണ് ആഗ്രഹം മീരയുടെ മുൻപിൽ നല്ലപിള്ള ചമയാനുള്ള ശ്രമമാണ് തള്ളയുടെ ഈ ഭാഗം അതിൽ പ്രതീക്ഷിച്ചതാണ് പ്രതീക്ഷിക്കാത്ത ഒരു സംഭവം ഇന്ന് ഉണ്ടായല്ലോ അത് കലക്കി പൊളിച്ചു സിന്ധു

    • @saradaagrasala8548
      @saradaagrasala8548 17 днів тому +1

      ഈcirtificate എങ്കിലും അവൻ സൂക്ഷിച്ചാൽ കൊള്ളാം

    • @reenaphilip4422
      @reenaphilip4422 16 днів тому

      👌👍

  • @ajayajay8179
    @ajayajay8179 17 днів тому +6

    എന്തെ മിരയ്ക്ക് ഒന്നും പറയാനില്ലേ

  • @user-gp2jx3th8q
    @user-gp2jx3th8q 17 днів тому +17

    19:49 എന്താ അവൻറെ സന്തോഷം സ്വർഗം കിട്ടിയ പോലെയാണ് അവൻറെ ചീഞ്ഞ ചിരി

  • @ajayajay8179
    @ajayajay8179 17 днів тому +10

    ദേവിക ഒന്നു സ്ട്രോങ്ങായി നിന്നാ മതിയായിരുന്നു

  • @sunnygeorge6081
    @sunnygeorge6081 17 днів тому +4

    Madhava - nee aa devikku oru samadhanam koduthittilla ippol pinneyum

  • @nandinibharath5793
    @nandinibharath5793 16 днів тому

    ഇപ്പോഴാണ് സീരിയലിനു മുഴുപ്പും മിനുപ്പും വന്നത് 👍😂

  • @habeebakc6141
    @habeebakc6141 17 днів тому +1

    പ്രഭതള്ള കെളവി അഹങ്കാരി ദുഷ്ട്ടത്തി കാണുന്നത് തന്നെ ദേഷ്യം വരും

  • @manojmj1962
    @manojmj1962 17 днів тому +2

    പ്രഭവതിയുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കുക ഇല്ലെങ്കിൽ സീരിയൽ നിർത്തി പോകുക

  • @user-yj6fr2ce5u
    @user-yj6fr2ce5u 17 днів тому +2

    Sidhu.adicha adi kurachu nerathe kodukkandatharunnu kallatharam kaanikkaan ayal ninna thinu ..pinne maadhavan kaattiyathum. Prabhavathi perumaariyathum. Vallathe boraie....

  • @salambangalam528
    @salambangalam528 17 днів тому +1

    സിദ്ധാർത്ഥൻ കുറുപ്പിനോട് കാണിച്ചതുപോലെ പ്രഭാവതിയെ കെട്ടിയിട്ടു കാര്യം സാധിക്കാൻ നോക്കിയാൽ എല്ലാം നിമിഷങ്ങൾക്കുള്ളിൽ ശരിയായേനെ 😅അതിനു സിദ്ധാര്ത്ഥന് മുട്ട് വിറക്കും 😅

    • @user-kt8nh4qr3k
      @user-kt8nh4qr3k 17 днів тому +1

      അപ്പൊ സീരിയൽ നീട്ടികൊണ്ട് പോവാൻ പറ്റുമോ..😅

  • @JOJOPranksters-o6p
    @JOJOPranksters-o6p 17 днів тому +1

    *no one can replace prabha🤣*

  • @VargheseMathai-f7t
    @VargheseMathai-f7t 17 днів тому +1

    Super 👌 👍 ❤❤❤

  • @faheema2284
    @faheema2284 17 днів тому +1

    Metrial adipoli👍🏻

  • @Siya-kripa
    @Siya-kripa 15 днів тому

    പ്രഭയേക്കാൾ വലിയൊരു വയർസിനെ ഈ ലോകത്ത് ഞാൻ വേറെ കണ്ടിട്ടില്ല.😢😂😂

  • @badhra1860
    @badhra1860 17 днів тому +2

    ഇത്രേം അധഃപതിച്ച ഒരു സീരിയൽ.അതും ഇന്നത്തെ കാലത്തു.btech വരെ പഠിച്ച പെണ്ണിന് സ്വന്തം ആയിട് ഒരു ജോലി നോക്കി അച്ഛനേം അമ്മേം അനിയത്തിയെയും നോക്കാമല്ലോ.പകരം സ്ഥലം mla ടെ മോനെ പ്രേമിച്ച പേരും പറഞ്ഞു വീട്ടുകാർ കഷ്ടപ്പെടുന്ന കാണാതെ സ്വന്തം കാര്യം നോക്കി ബംഗ്ലാവ് il ചെന്ന് വലിഞ്ഞു കേറി താമസിക്കുന്നു.അതും ഒരു തരി പോലും ഉത്തരവാദിത്വം ഇല്ലാത്ത ഒരുത്തന്റെ കൂടെ.സീരിയലുകൾ ഇനിയെങ്കിലും women empowerment എന്താണെന്ന് മനസിലാക്കി പ്രവർത്തിച്ചാൽ പുതിയ തലമുറയെങ്കിലും രക്ഷിച്ചെടുക്കാം.കഷ്ടം തന്നെ!!!

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 17 днів тому +4

    Hiii guys alinja serial vanneee

  • @user-ue6ku6qv1z
    @user-ue6ku6qv1z 17 днів тому

    Ithupole prebhakkitt Pani koduthekk sidhu uncle enkile kanunna ellavarkkum 😅ithupole chirikkan sathikkoo

  • @ahmedfawaz9576
    @ahmedfawaz9576 17 днів тому +44

    ബെറുതെ മാധവൻ ജോലിയൊക്കെ പറഞ്ഞു സീരിയൽ റബ്ബർ ബാൻഡ് പോലെ വലിച്ചിഴച്ചു വെറുപ്പിക്കരുത്....

  • @psjoshy8210
    @psjoshy8210 16 днів тому +1

    ഇത്രയും പ്രസിദ്ധമായ ചന്ദ്രോത്ത് പ്രഭാവതിയുടെ വീടിന് മുന്നിൽ റോഡിൽ വെള്ളം കെട്ടികിടക്കുന്നു പോലും. 10 ലോഡ് മണ്ണടിച്ച് റോഡ് നികത്താൻ കഴിയാത്ത ചന്ദ്രോത്തു തറവാട്, കേമം തന്നെ.😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 17 днів тому +6

    *no one can replace meera🔥*

    • @gdgggggg
      @gdgggggg 15 днів тому

      പിന്നെ 😂😂😂 പണി ഒന്നും ഇല്ലെങ്കിൽ നിനക്ക് വല്ല കിളയ്ക്കാൻ മാറ്റോ പോയ്ക്കൂടെ 😂😂😅😅

  • @ahammedulkabeer6262
    @ahammedulkabeer6262 17 днів тому +1

    ഞാൻ repeat കണ്ട എപ്പിസോഡ്

  • @radhammakappil7753
    @radhammakappil7753 17 днів тому

    പെണ്ണുങ്ങൾക്ക് ഇത്രയും അഹങ്കാരം പാടില്ല

  • @santoxavier474
    @santoxavier474 17 днів тому +3

    പ്രഭാവതി യുടെ അച്ഛന് നൃത്തം നല്ലത്

  • @Wisequize
    @Wisequize 17 днів тому +4

    അപ്പോൾ ഇതിന് ഒരു അവസാനം ഈയിടയ്ക്കൊന്നും ഇല്ല 🚨

  • @satharsathar9631
    @satharsathar9631 17 днів тому +1

    അടുത്ത എപ്പിസോഡ് വേഗം വിടൂ പ്ളീസ് പ്ളീസ് പ്ളീസ്

  • @radhammakappil7753
    @radhammakappil7753 17 днів тому

    ആ അഹങ്കാരി ആയ പെയ്ക്കൊരു തിരിച്ചടി കൊടുക്ക്

  • @santoxavier474
    @santoxavier474 17 днів тому +4

    മാധവൻ മര്യാദ ഉള്ളവനാ അതുകൊണ്ട് മാടൻ രക്ഷപ്പെട്ടു മാഡം കല്ല് കിട്ടിയതല്ലേ ഹോട്ടലുകൾ കണ്ണാരം മതി മാടത്തിന്

  • @saradaagrasala8548
    @saradaagrasala8548 17 днів тому +15

    പൗർണമിയും അമാവാസിയുമൊക്കെ എന്തായി🤔🤔😂 നന്ദുമോൻ എവിടെയാ കിടക്കുന്നതാവോ😂🤣

    • @SibyRegz92122
      @SibyRegz92122 17 днів тому +2

      Lol....that is still going on....the day light haven't came out yet lol

    • @shortsentertiment3405
      @shortsentertiment3405 17 днів тому +1

      😂😂😂

    • @entepranayathoolika7099
      @entepranayathoolika7099 17 днів тому

      ua-cam.com/video/Iy_N5gpo2T4/v-deo.htmlsi=wtheu3f937lBvh6G

    • @madhav1352
      @madhav1352 17 днів тому +1

      നന്ദു മോന്റെ കാര്യത്തിൽ എന്താ ശ്രദ്ധ 😂

    • @saradaagrasala8548
      @saradaagrasala8548 17 днів тому

      ​@@madhav1352😂😂😂 അതല്ലേ കൂടുതൽ ശ്രദ്ധിയ്ക്കേണ്ട കാര്യം🤣🤣

  • @shanianilkumar4489
    @shanianilkumar4489 17 днів тому +2

    പ്രഭവതി യെ സഹിക്കാൻ പറ്റുന്നില്ല

  • @AlvinKrishna-o9s
    @AlvinKrishna-o9s 17 днів тому +4

    Therd❤❤❤

  • @sunithagobi1782
    @sunithagobi1782 17 днів тому

    ഡിദൈവതെ ഓർത്തു ഈ സീരിയൽ കാണുന്നത് കൂടി നശിപ്പിക്കരുത് പ്ലീസ് എഡിറ്റർ

  • @sunithagobi1782
    @sunithagobi1782 17 днів тому +1

    ഇതൊക്കെ സാക്ഷരത ellaa താ നാട്ടിൽ പോലും നദക്കുന്നതാണോ വിഡ്‌ഡി

  • @USHAKK-fr9ng
    @USHAKK-fr9ng 17 днів тому +2

  • @user-vf6lh8du8t
    @user-vf6lh8du8t 17 днів тому +4

    😢😊😊

  • @dilshadilu-sk5fl
    @dilshadilu-sk5fl 17 днів тому +9

    ദേവിയെ പറഞ്ഞാൽ മതി മരിയതിക്കു പഠിച്ചു ജോലിക്ക് പോയിട്ട് ഉണ്ടെങ്കിൽ ഈ അച്ഛന് വയസ് കാലത്ത് ജോലി ചെയ്യാൻ പോണോ

    • @saradaagrasala8548
      @saradaagrasala8548 17 днів тому +1

      അതിന് അവൻ സമ്മതിയ്ക്കില്ലല്ലോ പ്രണയപരവശൻ

    • @reshirose4751
      @reshirose4751 14 днів тому

      അച്ഛന്റെ കൈയിൽ ഇരുപ്പ് ശരി അല്ലാത്തോണ്ട് അല്ലേ വെള്ളം അടിച്ചു നഷ്ടം വരുത്തി കളിഞ്ഞില്ലേ 😃

  • @MercyShaji-i4n
    @MercyShaji-i4n 17 днів тому +4

    പ്രെഭാവതിഇത്രേം മോശമായിട്ട് ദേവിമോൾടെ അച്ചനോട് പെരുമാറണ്ടായിരുന്നു ലോകത്തിലുള്ള എല്ലാവരും സാമ്പത്തികമുള്ളവരാകണമെന്നില്ല ചുമ്മാ മാങ്ങതൊലി സീരിയൽ

  • @syamalakumari1673
    @syamalakumari1673 17 днів тому +3

    ഇപ്പോൾ കൊടുത്തതുപോലെ പ്രഭയ്ക്കു കൊടുത്തിരുന്നെങ്കിൽ എന്നേ അവർ നന്നായേനെ?

  • @neaemaparwin2247
    @neaemaparwin2247 17 днів тому +5

    First

  • @user-il8fe7pf6n
    @user-il8fe7pf6n 17 днів тому +7

    Second

  • @beutyhairbysumi
    @beutyhairbysumi 17 днів тому +1

    ഡയറക്‌ടർ mama എന്നെങ്കിലും നാടകോ

  • @santhoshsujatha4927
    @santhoshsujatha4927 17 днів тому +5

    പ്രഭാവതി ചളി

  • @LathaLekshmanan-g1i
    @LathaLekshmanan-g1i 17 днів тому

    🙏🙏🙏👍👍👍👍👍

  • @ramlayahu
    @ramlayahu 17 днів тому +4

    Third

  • @ajuakhi
    @ajuakhi 16 днів тому

    Iyale thallunen pakaranm bharye poi thallus sidhu😂😂

  • @NicholBaiju-sv2ty
    @NicholBaiju-sv2ty 16 днів тому

    കുറുപ്പ് എന്നാലും ഇത്രക്ക് ഉണ്ടായിരുന്നുള്ളൂ ഒ എന്തൊരു പഞ്ച പാവം. അയ്യേ ഒരു മാഡം.
    ഇതിലും കുറഞ്ഞ പണി വല്ലോം ഉണ്ടോ എന്നാണ് പ്രഭ ആലോചിച്ചത്.

  • @sakeenamk7785
    @sakeenamk7785 17 днів тому +2

    Ha

  • @fahmilfahmi1551
    @fahmilfahmi1551 17 днів тому

    കുഞ്ഞ് എന്നാ വിളി പിന്നെ ആരാ വിളിക്കുന്നെ

  • @Ayiishaahh
    @Ayiishaahh 17 днів тому +3

    Forth

  • @sumiss3834
    @sumiss3834 17 днів тому +3

    Fourth

  • @raveendrannambiyath-ce7pi
    @raveendrannambiyath-ce7pi 17 днів тому +4

    😮😮

  • @user-wi8pz6uy5t
    @user-wi8pz6uy5t 15 днів тому

    Madam alle puri

  • @ajumalajum8424
    @ajumalajum8424 17 днів тому

    ❤❤❤❤