ജയറാം കോട്ടയം നസീർ കിടിലൻ കോമഡി മിമിക്രി ഷോ | Malayalam Comedy Show | Jayaram | Kottayam Nazeer
Вставка
- Опубліковано 8 лют 2025
- #Surajvenjaramoodu #Surajvenjaramoodulatestcomedy #Surajvenjaramooducomedy #Comedyvideo #Comedy #Malayalamcomedy #Malayalamcomedystageshow #Malayalamcomedyskit #Malayalamcomedyshow #Pashanamshaji #AyyappabaijuComedy
ജയറാം കോട്ടയം നസീർ കിടിലൻ കോമഡി മിമിക്രി ഷോ | Malayalam Comedy Show | Jayaram | Kottayam Nazeer Jayaram Show in Europe | Malayalam Super Hit Comedy Show | Superhit Comedy Shows
Artist : Jayaram, Kottayam Nazeer, Meera Nandan, Samvritha Sunil,
Show : Jayaram Show
കോട്ടയം നസീർ മൈക്ക് തൊട്ട് പ്രാർത്ഥിക്കുന്നത് കണ്ടോ..തന്റെ തൊഴിലിനോട് കൂറുള്ള കലാകാരൻ മനുഷ്യസ്നേഹി
രണ്ടാളും ഒരുമിച്ച് കാണുമ്പോൾ ഞങ്ങൾക്ക് ചിരിയും സംന്തോഷവും വരുന്നു ജയറാം സാറേ നിങ്ങൾ ഒരു മഹാനാണ്. വലിയ മഹാൻ. ഒന്നു നേരിട്ട് കാണാൻ. നിങ്ങളുടെ ഓരോ പടവും മികച്ചത്! തന്നെ.
Jayaram mimicry enjoyable. Kottayam Nazir also superb. Good wishes
ജയറാമേട്ടൻ , കോട്ടയം നസീർ അടിപൊളി മിമിക്രി....❤️❤️❤️❤️🤣🤣😂😂
L
@@rajendranadoor2529 ,
2021 aarelum undo
Unde
Yes
Sorry 2024ila
Kottaym nazeer ekka ❤davm anugrikate shobin ❤
Kottayam nasir... What a multitalented👌👌. Jayram is born actorm
മലയാള സിനിമ യുടെ മഹാനടൻ ...കുടുംബംങ്ങളുടെ യഥാർത്ഥ സൂപ്പർ താരം ....പത്മ ശ്രീ ജയറാം ഫാൻസ് .....കിളിമാനൂർ ....
😊😊
@@sreekumarsreekumar7626👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
I love him as a performer... but as an actor, enth kondo valiya thalparyam thonniyitilla. May be ente mathram problem aavam. But again, as a performer, he is unparallelled. Tamil naadil poyi ellareyum kond kai adipichu vannath oke was way out of the league...
Kottayam nazeer is king of mimicry. He speak in more than 50 voices particularly janardhanan,haneefa,Mammut koya are his masterpieces. Long live mr nazeer
എല്ലാവരും എഴുതിയതിൽ നിന്നും വ്യത്യസ്‌തമായ ഒരറിയിപ്പാണ് ഇത് :
ജനങ്ങൾ താരങ്ങളെ ഇഷ്ടപ്പെടുന്നത് അവരുടെ ഡയലോഗ് കൊണ്ടും അഭിനയ മികവ്കൊണ്ടും മാത്രം ആണ്...!!!
അല്ലാതെ നിങ്ങളെ എല്ലാവരും ആരാധിക്കുന്നില്ല... എന്ന് മനസ്സിൽ ആക്കുന്നത് നല്ലത്...!!!
പിന്നെ നിങ്ങളെ ബഹുമാനിക്കുന്നത് നിങ്ങൾ എല്ലാവരെയും പോലെ സമൂഹത്തിൽ ചെയ്യുന്ന നന്മകൾ കൊണ്ടാണ്...!!!
എന്നാൽ നിങ്ങൾ ആയിരം സ്ത്രീകളെ രക്ഷിച്ചിട്ട്... ഒരു സ്ത്രീയെ എങ്കിലും അപമാനിച്ചാൽ... അത് ഒരിക്കലും ഒരു അനുഗ്രഹം ആകില്ല...!!!
ജയറാംമും , കോട്ടയം നസീറും കൂടി TITANIC ന്റെ കഥ അവതരിപ്പിച്ചു...!!! പക്ഷെ... അത് മിമിക്രി ആയിരുന്നോ... അതോ നിസ്സഹായരായ സ്ത്രീകളെയും അവരുടെ പ്രിയപ്പെട്ടവരെയും വ്രണപ്പെടുത്തുക ആയിരുന്നോ...!!!???
എന്തായിരുന്നു ഉദ്ദേശം...???
David Cameronന്റെ കഥ
പണത്തിനും പ്രതാപത്തിനും അപ്പുറം ഉള്ള നിർമ്മലമായ സ്നേഹത്തിന്റെ കഥയാണ്...!!!
നിങ്ങളുടെ ഭാര്യയ്‌ക്കോ, പെങ്ങള്മാർക്കോ, പെൺ മക്കൾക്കോ നിങ്ങൾ നൽകുന്ന നല്ല ജീവിതം, സ്നേഹം, സംരക്ഷണം എന്നിവ എല്ലാ പെൺകുട്ടികൾക്കും നൽകുവാൻ അവരുടെ മാതാപിതാക്കൾക്കോ,
സഹോദരങ്ങൾക്കോ സാധിച്ചെന്നു വരില്ല...!!!
ഒരുപക്ഷെ നിങ്ങളെക്കാൾ വലിയ കുടുംബത്തിൽ പിറന്നവരും... നിങ്ങളുടെ ഭാര്യയെയോ, പെങ്ങളെയോ, മകളെയോ... മറ്റാരേക്കാളും... നിർമ്മലതയോടെ ... ജീവിക്കാൻ സ്വപ്നം കണ്ട പലർക്കും അതിന് കഴിയാതെ വരുന്നത്...അവരുടെ 1% പോലും ഉള്ള സ്വഭാവ ദൂഷ്യം കൊണ്ടല്ല...!!! മറിച്ച്...നിങ്ങളെ പോലെ ഉള്ളവർ പല സ്ത്രീകൾക്കും പെൺകുട്ടികൾക്കും അവൾക്കു ലഭിക്കേണ്ടതായ ബഹുമാനവും സംരക്ഷണവും നല്കാത്തത് കൊണ്ടാണ്...!!!
അല്ലായിരുന്നു എങ്കിൽ... നിങ്ങൾ മിമിക്രിയിലൂടെ സ്ത്രീത്വത്തെ അപമാനിക്കില്ലായിരുന്നു
...!!!
ഒരാൾ പ്രസവിക്കുന്നതുകൊണ്ട് മാത്രം അമ്മ ആകുന്നില്ല...!!!
മറ്റുള്ളവരെ പരിപാലിക്കുകയും , സംരക്ഷിക്കുകയും ചെയ്യുന്ന ഏതൊരാളും ഒരു അമ്മയുടെ സ്ഥാനം വഹിക്കുന്നു... എന്ന് മനസ്സിൽ ആക്കുക...!!!
ജയറാമിനെയും ഭാര്യയെയും...
നസീറിനെയും ഭാര്യയെയും പോലെ, എല്ലാവർക്കും സ്വപ്‌നങ്ങൾ ഉള്ളവർ ആയിരിക്കാം...!!!
പക്ഷെ നിങ്ങളെപ്പോലെ ഭാഗ്യം ഇല്ലാത്തവർ ഈ ലോകത്തിൽ ധാരാളം ഉണ്ട്...!!!
ദയവായി സിനിമയിലൂടെയും മിമിക്രിയിലൂടെയും, കോമഡിയിലൂടെയും അവരുടെ എരിതീയിൽ വീണ്ടും തിളച്ച എണ്ണ കോരി ഒഴിക്കരുത്...!!!
നിങ്ങൾ ഒരു സ്ത്രീ ആയിരുന്നു എങ്കിൽ ഇങ്ങനെ പറയുമായിരുന്നോ...???
നിങ്ങൾ എന്തുകൊണ്ട് ഗർഭപാത്രം ചുമക്കുന്നില്ല...???
നിങ്ങൾക്കു മറ്റ് എന്തെല്ലാം intelligent jokes കണ്ടെത്താമായിരുന്നു
...!!!
സ്ത്രീയെയും പെൺകുഞ്ഞുങ്ങളെയും തന്നെ കുരുതി കൊടുക്കണമായിരുന്നോ നിങ്ങളുടെയും നിങ്ങളെ പോലെ ഉള്ള പുരുഷന്റെയും സ്ത്രീയുടെയും entertainmentന് വേണ്ടി...!!!???
ഒരു സ്ത്രീയെക്കാൾ ഉപരിയായി അവരുടെ കുടുംബത്തിന്റെ വേദന കൂടി കണക്കിൽ എടുക്കണം...!!!
ജയറാം ഇത് ആദ്യമായ് അല്ല...!!!
നന്ദി...!!!
എന്റെ പേരു ഉണ്ണിത്താൻ..
ഞാനാണ് ഇതിന്റെ കപ്പിത്താൻ😜
Mimicry. യുടെ രാജകന്മാർ
Jayaram nazeer poli
Kottayam nazeer enthaanu udhesichathu. Tini Tom and Kottayam nazeer randuperum swantham sabdathinu maattam varuthaathe mimicry cheyyunna randu manushyar. Randuperum sabdam anukarichittu parayanam aareyaanu anukarichathennu. Great.
👌👌👌👌തകർത്തു.... 👌👌👌👌
പൊളി 😂😂😂
ഇത് കണ്ടിരിക്കുന്ന ഒരാളും ചിരിക്കുന്നില്ല. ഇത് കേരളത്തിലല്ലല്ലേ. എല്ലാം മസിൽ മസിൽ
പ്ളീസ് എന് നെ ഒന്ന് ഇക്കിളിപ്പെടുത്താമോ? പോടാ പുല്ലേ! ആദ്യം ഹ്യൂമർ എന്താണെന്നറിയുക പിന്നീടാവാം ഈ കഷ്ടപ്പാട്
Sathyam
Jayram chatan ❤
Super 👌
Super 😅
Nobody can imitate Nazir sir like Jayaramettan
Even Shanawas , son of Naseer has shared the same opinion
You are correct
Naseer sooper
കല്ലടവാസുദേവൻ സാറിന്റെ ഉടവാൾ സിനിമ ക്ക് കൊള്ളാം
Good. 💚💚💚👍👍🤗goodblzu🙋♂️
പടയോട്ടം മറക്കരുത്
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ നിങ്ങളാണ്. മമ്മൂട്ടി മോഹൻലാൽ അല്ല.
പൊളി പരുപാടി
ബോറാടക്കുന്നു മാറ്റിപ്പിടിക്ക്
Mimikr എന്ന കലയിലെ തമ്പുരാൻ
കോട്ടയം നസീർ 👍👍
mimicry
Adypoly,mimikry,jayaram,nazeer,sooper❤❤❤❤❤❤❤
Jagadeesh🤣🤣🤣
In nazir sirs sound jayaramettan adi poli
Neenka , periya nadikar , thhan ,,, jairaram sir ,,,,,,,,,,,
Superb re-imagination of 'Titanic' with Malayali actors!
മിമിക്രി കൊള്ളാം. ആസ്വാദ്യകരം. രണ്ടു സ്ഥലത്തു സ്ത്രീത്വത്തേയും/മാത്റുത്വത്തേയും വല്ലാണ്ടങ്ങ് അപമാനിച്ചു കളഞ്ഞു. 1.ഇന്നു ഞാൻ ആന്റപ്പന്റെകൂടെ പോകട്ടെ.നാളെ ഞാൻ ജാക്കിന്റെ കൂടെ വരാം. 2 . ഞാൻ ജീവിച്ചിരുന്നാൽ നല്ല ഒരുത്തനെ കല്യാണവും കഴിക്കാം. ജാക്കിന്റെ കുഞ്ഞിന് ജന്മവും കൊടുക്കാം. ടൈറ്റാനിക്കിന് നന്ദി. 🤔🤔😎👎👎😢😢😩
2024 il kanunnu
Very Nice
2024 il arenkilum kaanunnundo
Titanic Malayalam. V good
🙏😂
| love you
Jayaramettanu korachoode starsne imitate cheyyamayirunnu
അതിനിപ്പോ ടൈം ട്രാവൽ വഴി കൊല്ലങ്ങൾക്ക് പിറകോട്ടു പോവേണ്ടി വരും. 😄
17--03--2024 👍
2022 il areelum kaanunnundo
യെസ്, നവംബർ 14, 2022
പോടാ പൊട്ടാ....വേറെയൊന്നും ചോദിക്കാനില്ലേ?
safari
கோட்டயம் நசீர் நம்முடைய முதல்
2023 anyone🖤
Is ok , but won’t come anywhere near the original “ടൈറ്റാണെനിക്ക്” by Nadirsha and party
ടൈറ്റാണെനിക്ക് എന്ന പാരടി കാസറ്റ് ഇന്റെ കോപ്പി ആണിത്... ഒറിജിനലിന്റെ 7 അയൽവക്കത്തു പോലും ഇതൊന്നും വരില്ല.
who did the original??
@@karthikcind1981 ua-cam.com/video/-zYngcF6FFc/v-deo.html
Paaad maaane aaah🤣
Titanic 2nd Kandathu pole
👍👍👍👍
😅idea ideaojok for lok ❤😅 ok video call ok 🎉
😅❤🎉ok Narendra Singh ok 6 callok ok 😅
😀😀😀😀
ടിനി ടോം... ഒന്നുമല്ല.... അയാൾക്കുള്ള.. കഴിവ് എല്ലാവർക്കും അറിയാം
Tiny Tom entha kuzhappam
Jayaraminteyum,nasseerinteyum.originalvoice,palatharangalilumkerivarunnundu....perfectalla...kurachukollam
Shariyaakkaaam😀
മതി
ഇവരൊന്നും പെർഫെക്റ്റല്ല. 25 % ഒകെ 75 % രണ്ട് പേരുടേയും സ്വന്തം ശബ്ദം ... ആകെ ജനാർദ്ദനൻ മാത്രം നന്നായിട്ടുണ്ട്. ലാലു അലക്സൊക്കെ ചളി
No volume
കോപി സുന്ദർ കഴിഞ്ഞാൽ പിന്നെ...... കോപ്പി നസീർ ..... ടൈറ്റാണെനിക്ക് എന്ന നാദിർഷാ ടീമിന്റെ പാരഡി ഓഡിയോ കാസറ്റിൽ നിന്നും കോപ്പിയടിച്ചത് ആണിത്...
Same groupilaaa
സ്റ്റീഫൻ ചേട്ടാ സൂപ്പർ
ഓസ്കാർ അവാർഡിനെ ടിനിടോമും കളിയാക്കിയിട്ടുണ്ട് 😪
Superb.
Pandu tamizhanmarekkurich paranjathinu adikittiyath ormayundo.
Titanic inekkal ethrayo nalla cinemakal Malayalathilundeda nari kayrurama.
തല്ലിപ്പൊളി പ്രോഗ്രാം. നിനക്കൊക്കെ വേറെ ഒരു പണിയും ഇല്ലേ
🤍🤍🔥
Jayaram did wrong thing hete
Nilavaramilla
Jayaramintay mimicri actiononnum pora sooperallaaa
ജയറാം വഷളാനായി വരുന്നു
വളർച്ച പിന്നോട്ട് പടവലങ്ങ പോലെ
ചാണകം ചവിട്ടി. അതുകൊണ്ടാ. ഒന്നും തോന്നരുത്.
ஜெயராம் இஸ் த க்ரேட்
ബോറു
പോടാ
Jayaram over acting
അറു വഷള് പരിപാടി
H
അറുബോറ്. ഇവരൊക്കെ ഇനി ഈ പണി നിർത്തണം.
ഇതെന്തുവാടെ ? തറയും കൂതറയും.... ഹാ കഷ്ടം....
കോട്ടയം നസീർ പരമ ബോറ്