ഞാൻ കുറെ നാൽ ആയി തിരഞ്ഞ ഒരു റിവ്യൂ ആണ് ഇത്. കാരണം മറ്റൊന്നും അല്ല, ഇതൊക്കെ എതിൻ്റെ ക്ലോൺ ആണെന്ന് ആണ് അറിയേണ്ടത്. പലരും ചുമ്മാ fragrantica, അല്ലെങ്കിൽ ഒഫീഷ്യൽ വെബ്സൈറ്റിൽ വരുന്ന നോട്ട്‌സ് കാണാതെ പഠിച്ച് വീഡിയോ ചെയ്യുക ആണ്. Lifestyle Malayalam Pratha Bharatwaj (Hindi) Perfume Gyaan (Hindi) Thareeq Fragrance (Hindi) Perfume Guru (Hindi) Yaris Fit frag ( English) Sana K (Hindi & English) ഇത്രയും പേരാണ് ഇത് പോലെ detailed ആയി റിവ്യൂ ചെയ്യുന്നവർ. ബാക്കി എല്ലാം notes കാണാതെ പഠിച്ച് വെച്ച് വെറുതെ കാര്യം അറിയാതെ വിവരിക്കുന്ന പോലെ ആണ് തോന്നിയിട്ട് ഉള്ളത്. ഒരു fragrance തിരിച്ചറിയാൻ ഉള്ള കഴിവ് നിങ്ങളെ പോലെ പലർക്കും ഇല്ല.
Father -Daughter duo ❤️❤️👍
ഞാൻ കുറെ നാൽ ആയി തിരഞ്ഞ ഒരു റിവ്യൂ ആണ് ഇത്. കാരണം മറ്റൊന്നും അല്ല, ഇതൊക്കെ എതിൻ്റെ ക്ലോൺ ആണെന്ന് ആണ് അറിയേണ്ടത്.
പലരും ചുമ്മാ fragrantica, അല്ലെങ്കിൽ ഒഫീഷ്യൽ വെബ്സൈറ്റിൽ വരുന്ന നോട്ട്‌സ് കാണാതെ പഠിച്ച് വീഡിയോ ചെയ്യുക ആണ്.
Lifestyle Malayalam
Pratha Bharatwaj (Hindi)
Perfume Gyaan (Hindi)
Thareeq Fragrance (Hindi)
Perfume Guru (Hindi)
Yaris Fit frag ( English)
Sana K (Hindi & English)
ഇത്രയും പേരാണ് ഇത് പോലെ detailed ആയി റിവ്യൂ ചെയ്യുന്നവർ. ബാക്കി എല്ലാം notes കാണാതെ പഠിച്ച് വെച്ച് വെറുതെ കാര്യം അറിയാതെ വിവരിക്കുന്ന പോലെ ആണ് തോന്നിയിട്ട് ഉള്ളത്.
ഒരു fragrance തിരിച്ചറിയാൻ ഉള്ള കഴിവ് നിങ്ങളെ പോലെ പലർക്കും ഇല്ല.
Molu nalla cute anu, all the best molu. 👍🏻
Adipoli bro and molose
Try Albatross perfumes
Junior riyas ikka perfume bloger ❤❤
Geourgus elpasso auram etha kooduthal better ?
Try gorgeous
Sir prophecy perfume use yil ullath made in Saudia Arabia orginal anno. Cachet perfume orginal use orginal made ethaan sir cachet attar undo
Ipo Kure brands ath irakunund. Genuine kandethan budhimutt anu
Hai ikka,
Ajmal wave perfume engane und? How is it compared to Ajmal blu?
Ajmal Blu is better
Sir creed GIT clones ethokkeya and tiger black perfume athinte clone aano?
Cool water
Udv blue
miss dior absolutely blooming best clone parayumo
Bath and body works il orennam kandit und.
You are the one, enna name il.
Berry, fruity and rose fragrance ullath
Good presentation❤
jaguar nte similar smell ulla women perfume ethengilum undo???
Jaguar gold nte inspired deo kandit und
Nice video😍
Rasasi blue for men trusted ayi vangan pattiya sthalam ethenkilum undo
Signature Scents 90481 88883
❤
❤❤
👍👍
25K kku waiting aanu.. Giveaway undo bro?
Definitely
❤❤❤❤
👍👍