ജീവിച്ചിരിക്കുന്ന ആളുടെ ദുനിയാവിലെ ഏറ്റവും വലിയ ഉത്തരവാദിത്തവും സൽപ്രവൃത്തിയും. ഷാജി സാഹിബിനും ഇതിനെ മറ്റുള്ളവർക്ക് പ്രചോദനമാവും വിധം സമൂഹമധ്യത്തിലെത്തിച്ച മുഹമ്മദ് സാറിനും അല്ലാഹുവിന്റെ അനുഗ്രഹത്തിനു പ്രാർത്ഥിക്കുന്നു ആമീൻ
ഷാജിക്കക്കായെ എനിക്ക് നേരിട്ട് അറിയാം. മയ്യിത്ത് പരിപാലനം മാത്രമല്ല ഒരാൾക്ക് എന്ത് പ്രയാസം ഉണ്ടെങ്കിലും ഓടി വന്ന് സഹായിക്കുന്ന വ്യക്തിയാണ് ഷാജി ഇക്ക . അല്ലാഹു സ്വീകരിക്കട്ടെ
1994 മുതൽ എനിക്ക് പരിചയമുള്ളവരും ഞാനുമായി പേഴ്സണൽ ബന്ധമുളള വരുമാണ് ഇരുവരും .അനിൽ മുഹമദ് ചെയ്ത ഏറ്റവും നല്ല വീഡിയോ ഇതെന്ന് ഞാൻ പറയുന്നു. ഒരു പഴയ മെറ്റഡോർ വണ്ടിയിൽ നാല് ജീവനും കൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ഒന്നര മണിക്കൂർ കൊണ്ട് ഷാജി സാഹിബ് എത്തിച്ചത് ഞാൻ ഓർക്കുന്നു. ഈ അഭിമുഖം കണ്ണീരണിയിച്ചു. അല്ലാഹു ഇരുവരെയും അനുഗ്രഹിക്കട്ടെ!
എന്റെ ഭർത്താവ് ഇതുപോലെ ഒക്കെ ഒന്ന് ചിന്തിക്കുന്ന ഒരു മനുഷ്യൻ ആവാൻ ഞാൻ എപ്പോഴും പ്രാർത്ഥിക്കാറുണ്ട് അള്ളാഹു thahela നല്ല ചിന്തയും പ്രവർത്തിയും ഉള്ള ആളായി മാറ്റiതരട്ടെ
അതെ. മയ്യത്ത് പരിപാലനം ഒരു പരിപാലനം തന്നെയാണ്..അദ്ദേഹത്തെയും സഹപ്രവർത്തകരുണ്ടെങ്കിൽ അവരെയും പടച്ച തമ്പുരാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ..എന്നു പ്രാർത്ഥിക്കുന്നു
കേൾക്കുമ്പോൾ അൽഹംദുലില്ലാഹ് എല്ലാസഹായങ്ങളും അല്ലാഹുവിൽനിന്നും ഉണ്ടാവട്ടെ ദു നിയാവിൽ താങ്കളും തങ്ങളെ പോലുള്ളവർ ചെയ്യുന്നത് ഒരു വലിയ മഹാ കാരിയം തന്നെ അള്ളാഹു എല്ലാം കാണുന്നു നല്ലമനസ്സുകളെ 🤲🤝🌹🇮🇳
ഷാജിക്ക് അല്ലാഹുവിന്റെ ധാരളം അനുഗ്രവും പ്രതിഫലവും ഉണ്ടട്ടെ എന്ന് ആത്മാർഥമായി പ്രാർത്തിക്കുന്നു ആമീൻ ഷാജിക്ക് ഏത് പ്രയസാത്തിലും ക്ഷമിക്കാനുള്ള വിശാലമായ ഹൃദയം തരട്ടെ എന്നും ആത്മാർഥമായി പ്രാർത്തിക്കുന്നു ഇന്നല്ലാഹ മഹസ്സാ ബിരിൻ
ഈ ചർച്ചയിൽ മയ്യത്ത് കുളിപ്പിക്കുമ്പോൾ ചില വീടുകളിൽ നിന്ന് വേസ്റ്റ് വെള്ളം ഒഴിവാക്കാൻ പ്രയാസമുള്ളതായി പറയുന്നത് കേട്ടു എന്നാൽ മയ്യത്ത് കുളിപ്പിക്കാൻ സ്റ്റീൽ കൊണ്ട് ഉണ്ടാക്കിയ ടേബിൾ ഉപയോഗിക്കുകയാണെങ്കിൽ ഏതു റൂമിൽ വച്ചു മയ്യത്ത് കുളിപ്പിക്കാം ആവുന്നതാണ് അതിൻറെ ഉയരം മൂന്നടി വരെ ഉണ്ടായിരിക്കും വേസ്റ്റ് വാട്ടർ ജനൽ കൂടിയോ വാതിൽ കൂടിയോ പുറത്തേക്ക് ഒഴുക്കി കളയാൻ ഉള്ള പൈപ്പ് അതിൻറെ കൂടെ ഉണ്ടായിരിക്കും.
و لقد كرمنا بني أدم. ആദമിൻ്റെ സന്തതികളെ നാം ആദരിച്ചിരിക്കുന്നു ഒരാളുടെയും മുഖത്തടിക്കരുതെന്നും ഒരാളുടെയും ന്യൂനതകൾ പരസ്യപ്പെട്ത്തര്തെന്നും, മരണപ്പെട്ടയാളുടെ ശാരീര ഘടന പോലും കുളിപ്പിച്ച വ്യക്തികൾ പരസ്യപ്പെടുത്തരുതെന്നും പഠിപ്പിച്ച പുണ്യ പ്രവാചകനെയാണല്ലോ നമ്മുടെ ചില സഹോദരി സഹോദരങ്ങൾ മാതൃകായോഗ്യനല്ലന്നും തള്ളിപ്പറയുന്നതും.ഇതിലേറെ എങ്ങനെ ഇനി മാനവികത ഉയർത്തിക്കാണിക്കാൻ ആർക്കാകും?
മലബാർ ഭാഗങ്ങളിൽ മയ്യത്ത് കുളിപ്പിക്കാൻ steel ന്റെ tray എല്ലാ പള്ളികളിലും ഉണ്ട് , ജനലിൽ പിടിപ്പിക്കാവുന്ന, വെള്ളം ജനൽ വഴി green hose ലൂടെ പുറത്തേക്ക് ഒഴുക്കിവിടാവുന്നത് , അത് നല്ല എളുപ്പമാണ്
മാഷാ അല്ലാഹ് ...... ഇതും ഞാൻ നേരത്തെ പറഞ്ഞ റഹീമിക്കയെ പോലെത്തെ വെറെ അത്ഭുത മാണിക്യം ....... അതാ പറഞ്ഞത്.ദൈവത്തെ അറിഞ്ഞവൻ സ്വന്തത്തെഅറിഞ്ഞു . ഒരോ മനുഷ്യനും ഓരോ ഓരോ കഴിവ് ദൈവം കൊടുത്തു അനുഗ്രഹിച്ചിട്ടുണ്ട് എന്ന് എനിക്ക് മനസിലായി ....എല്ലാ ജാതി മത ബേധമന്യേ ഉണ്ട് എന്ന് മനസ്സിലായി ...... ഞാൻ ..... ക്രിസ്ത്യൻ വിശ്വാസിയായ ഒരു ഖബർ കുഴിക്കുന്ന ശിൽപിയായ ഒരു ചേട്ടത്തി അതിന്റെ പേര് ഞാൻ മറന്നു അതിന്റെ മുഖം ഞാൻ മറന്നിട്ടില്ല അതിന്റെ അഭിമുഖം ഞാൻ എപ്പോഴും ഓർക്കും കാരണം അതൊരു പെണ്ണാണ് ...... മുസ്ലിം വിശ്വാസിനികൾ പള്ളിക്കാട്ടിൽ പോയി ഖബർ കാണാറില്ല ...... ശരിക്കും പറഞ്ഞാൽ അവരും കാണണം ഖബർ എന്നാണ് എന്റെ നിലപാട്..... എന്നാലാണ് ഒരു പെണ്ണിന് ധൈര്യം വരൂ എന്നല്ല .... ഒരു നല്ല ചിന്തക്ക് കാരണമാവും .....പക്ഷെ ഇവിടെ അങ്ങനെ ഒരു അവസരം ഇല്ല ....പക്ഷെ എനിക്ക് കാണാൻ നാഥൻ അവസരം തന്നിട്ടുണ്ട്....... അത് എനിക്ക് അല്ലാഹു തന്ന മഹാ ഭാഗ്യ മായി ഞാൻ കണ്ടു...... ഷാജിക്കയുടെ ഒരോ വാക്കിലും കണ്ഡമിടറുന്നു ..... അങ്ങനെ ഇടറുന്നുണ്ടെങ്കിൽ അദ്ദേഹം സ്വന്തത്തെ ദൈവത്തിന് സമർപ്പിച്ചു ...... ആ പിന്നെ ..... ആ ചേട്ടത്തി ...... ആ ധൈര്യശാലിയായ ഖബർ ശിൽപിയായ ആ ചേട്ടത്തി അതിനെയും എനിക്ക് കാണാൻ ആഗ്രഹം ..... ഇൻശാ അല്ലാഹ് ...... കാണണം ....ഇങ്ങനെയുള്ള അപൂർവ്വങ്ങളിൽ അപൂർവ്വമായ മഹാ വ്യക്ത്തിത്വങ്ങളെയാണ് എനിക്ക് ഇഷ്ടം ...... പടച്ചതമ്പുരാനേ എപ്പോഴും എന്റെ ചിന്തയിൽ ഇങ്ങനെയുള്ള ആളുകളെ അറിയാനും കാണാനും ആഗ്രഹം ..... അവരെ പറ്റി ഇഷ്ടപ്പെട്ടവരോട് പറയാനും ഇഷ്ടം ..... കാരുണ്യവാനായ ദൈവം എല്ലാവരെയും തുണക്കട്ടെ എന്ന പ്രാർത്ഥനയോടെ .....
ഒരു വ്യക്തിയ്ക്ക് മറ്റൊരാളുടെസഹായം അതായത് ; പരസഹായം അനിവാര്യമായി വരുന്ന ഒരവസ്ഥയാണ് മയ്യത്ത് ആകുന്നതോടെ സംഭവിക്കുന്നത്. ബന്ധപ്പെട്ടവ൪പോലും അകന്നു നില്ക്കുന്ന ഈഅവസ്ഥയില് യാതൊരു മടിയുുംകൂടാതെ ഈ മയ്യിത്തിനെ പരിപാലിക്കുന്ന നിസ്വാ൪ത്ഥ സേവനം ചെയ്യുന്ന ഷാജിയ്ക്ക് ദീ൪ഘായുസ്സിന് വേണ്ടി ദുആചെയ്യുന്നു.ഒപ്പം വ്യതസ്ഥമായ ഈ ഒരു അഭിമുഖം തയ്യാറാക്കിയ അനിമുഹമ്മദിനും അഭിനന്ദനം
വേറൊരു സ്ഥലവും ഇല്ലെങ്കിൽ (ലഭിച്ചില്ലെങ്കിൽ) കുളിപ്പിക്കാം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പണ്ഡിതന്മാരോട് ചോദിച് സംശയ നിവൃത്തി വരുത്തുക. നാഥൻ നമുക്ക് എല്ലാവർക്കും നല്ല മരണം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.
ദീനിൽ എന്തെല്ലാം അന്ധവിശ്വാങ്ങൾ മൂല്യങ്ങൾക്ക് എന്ത് വില. ഒരു സാധാരണക്കാരനായ ഞാൻ മയ്യിത്ത് കുളിപ്പിക്കാൻ നല്ലത് കുളിമുറിയാണെന്നാണ് മബസ്സിലാക്കിയിട്ടുള്ളത്
ഒരു മനുഷ്യൻ മരിക്കുമ്പോൾ എല്ലാം അതോടെ കഴിയുന്നില്ല.അവൻ അടുത്ത ഘട്ടത്തിലേക്കുള്ള യാത്ര തുടങ്ങുകയാണ്. അതാവട്ടെ അവസാനമില്ല യാത്ര. ചിന്തിക്കുന്നവർക് ദൃഷ്ട്ടാന്തം 🌹
@@shemiraheem6762 ബ്രദർ ഇവിടെ കള്ളും കുടിച്ച് കഞ്ചാവും അടിച്ച് കൈക്കൂലിയും വാങ്ങിച്ച് യാതൊരു മനസാക്ഷി കുത്തുംമില്ലാതെ മരിച്ചിട്ട് ഇവിടെ ദൈവത്തിന് കൈക്കൂലി കൊട്ത്ത് സ്വർഗത്തിൽ കയറ്റി വിടാൻ പലരും നോക്കും കാരൃമില്ല
@@mrtonymr432 സഹോദരാ 🌹👉🏽മനുഷ്യൻ ജീവിച്ചിരിക്കുമ്പോൾ സാഹചര്യം ചിലപ്പോൾ തിന്മകൾ ചെയ്യാൻ പ്രേരിപ്പിച്ചിരിക്കും 📍പക്ഷേ നമുക്ക് തിന്മയെ വെറുക്കാം പക്ഷേ തിന്മ ചെയ്ത വ്യക്തിയെ നാം വെറുക്കരുത് 🙏🏾🙏🏾എത്ര തിന്മ ചെയ്ത വ്യക്തിയെയും മരിച്ചാൽ ബഹുമാനിക്കാനും ഏറ്റവും നല്ലരീതിയിൽ കർമ്മങ്ങൾ ചെയ്തു സാതിക്കുന്നരീതിയിൽ യാത്ര അയക്കാൻ പ്രവാജകചാര്യയാണ്... 🩸മുസ്ലിം അലെങ്കിലും 🩸മരിച്ച ശാരീരത്തെ ബഹുമാനിക്കണം 🙏🏾
മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നവർക്ക് മരണം ഒരു കുല വെട്ടിയ വാഴ അല്ല സുഹൃത്തേ. ഈ ലോകത്തെ അവൻറെ പ്രവർത്തിയുടെ ഫലം ലഭിക്കാനിരിക്കുന്ന ലോകത്തേക്കുള്ള യാത്രയുടെ ആരംഭം ആകുന്നു. ഒരു വിശ്വാസിക്ക് അതിനു ഒരുങ്ങി തന്നെ പുറപ്പെടണം.
ഷാജിക്ക് അല്ലാഹു തആലാ ദുനിയാവിൽ ആരോഗ്യമുള്ള ദീർഘായുസ്സ് കൊടുക്കട്ടെ 🤲🤲🤲🤲🤲 ആമീൻ
Aameen 🤲🏻
ആമീൻ
ആമീൻ
Aameen
Aameen..
അള്ളാഹു ഇഹാലോകത്തുന് പരലോകത്തും തക്കതായ പ്രതിഫലം നൽകട്ടെ ആമീൻ
Aameeen 🤲🏻
ആമീൻ
@@cmmkasimqatar1368 ...,....
Q.
ആമീൻ യാറബ്ബൽ ആലമീൻ
@@abdulnizar9415 ആമീൻ
ജീവിച്ചിരിക്കുന്ന ആളുടെ ദുനിയാവിലെ ഏറ്റവും വലിയ ഉത്തരവാദിത്തവും സൽപ്രവൃത്തിയും. ഷാജി സാഹിബിനും ഇതിനെ മറ്റുള്ളവർക്ക് പ്രചോദനമാവും വിധം സമൂഹമധ്യത്തിലെത്തിച്ച മുഹമ്മദ് സാറിനും അല്ലാഹുവിന്റെ അനുഗ്രഹത്തിനു പ്രാർത്ഥിക്കുന്നു ആമീൻ
ഷാജിക്കക്കായെ എനിക്ക് നേരിട്ട് അറിയാം. മയ്യിത്ത് പരിപാലനം മാത്രമല്ല ഒരാൾക്ക് എന്ത് പ്രയാസം ഉണ്ടെങ്കിലും ഓടി വന്ന് സഹായിക്കുന്ന വ്യക്തിയാണ് ഷാജി ഇക്ക . അല്ലാഹു സ്വീകരിക്കട്ടെ
Aaaameen
Aameen ya rabbal alameen
Ameen
1994 മുതൽ എനിക്ക് പരിചയമുള്ളവരും ഞാനുമായി പേഴ്സണൽ ബന്ധമുളള വരുമാണ് ഇരുവരും .അനിൽ മുഹമദ് ചെയ്ത ഏറ്റവും നല്ല വീഡിയോ ഇതെന്ന് ഞാൻ പറയുന്നു. ഒരു പഴയ മെറ്റഡോർ വണ്ടിയിൽ നാല് ജീവനും കൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ഒന്നര മണിക്കൂർ കൊണ്ട് ഷാജി സാഹിബ് എത്തിച്ചത് ഞാൻ ഓർക്കുന്നു. ഈ അഭിമുഖം കണ്ണീരണിയിച്ചു. അല്ലാഹു ഇരുവരെയും അനുഗ്രഹിക്കട്ടെ!
Ameen
ആമീൻ ഞാനും ഒരുപാട് കരഞ്ഞു പോയ വീഡിയോ
Aameen 🤲🏻
മനുഷ്യൻ പലപ്പോഴും ചിന്തിച്ചു നോക്കിയിട്ടില്ലാത്ത നല്ല ഒരു സേവനം
ഇത്തരം നല്ല മനസ്സ് എന്നും നില നിൽകുമാറാകട്ടെ. അല്ലാഹു അനുഗ്രഹിക്കട്ടെ. തക്കതായ പ്രതി ഫലം നൽകട്ടെ. ആമീൻ.
എന്റെ ഭർത്താവ് ഇതുപോലെ ഒക്കെ ഒന്ന് ചിന്തിക്കുന്ന ഒരു മനുഷ്യൻ ആവാൻ ഞാൻ എപ്പോഴും പ്രാർത്ഥിക്കാറുണ്ട് അള്ളാഹു thahela നല്ല ചിന്തയും പ്രവർത്തിയും ഉള്ള ആളായി മാറ്റiതരട്ടെ
ഇത്രയും പരിശുദ്ധ മായ ശ്രേഷ്ഠമായ ഒരു സേവനം ചെയ്യുന്ന ഷാജിസഹാബിന് അല്ലാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ
ആമീൻ 😭😭😭😭😭😭😭😭😭😭😭
Aameeen 🤲🏻
Aameen
ആമീൻ..
അതെ. മയ്യത്ത് പരിപാലനം ഒരു പരിപാലനം തന്നെയാണ്..അദ്ദേഹത്തെയും സഹപ്രവർത്തകരുണ്ടെങ്കിൽ അവരെയും പടച്ച തമ്പുരാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ..എന്നു പ്രാർത്ഥിക്കുന്നു
Aameen 🤲🏻
Aameen
Ameen
കേൾക്കുമ്പോൾ അൽഹംദുലില്ലാഹ് എല്ലാസഹായങ്ങളും അല്ലാഹുവിൽനിന്നും ഉണ്ടാവട്ടെ ദു നിയാവിൽ താങ്കളും തങ്ങളെ പോലുള്ളവർ ചെയ്യുന്നത് ഒരു വലിയ മഹാ കാരിയം തന്നെ അള്ളാഹു എല്ലാം കാണുന്നു നല്ലമനസ്സുകളെ 🤲🤝🌹🇮🇳
Aameen
തക്കതായ പ്രതിഫലം അല്ലാഹു നൽകും...ആമീൻ....
Aameeen🤲🏻
Dua yil ulpeduthane🤲🏻
Aameen
അള്ളാഹുവേ തെറ്റുകൾ ഒരുപാട് വന്നു പോയി റബ്ബേ... പൊറുത്തുതരണേ... സ്വർഗ്ഗം തരണേ... അള്ളാ... 🤲🤲🤲
Aameen
ഷാജിക്ക് അല്ലാഹുവിന്റെ ധാരളം അനുഗ്രവും പ്രതിഫലവും ഉണ്ടട്ടെ എന്ന് ആത്മാർഥമായി പ്രാർത്തിക്കുന്നു ആമീൻ ഷാജിക്ക് ഏത് പ്രയസാത്തിലും ക്ഷമിക്കാനുള്ള വിശാലമായ ഹൃദയം തരട്ടെ എന്നും ആത്മാർഥമായി പ്രാർത്തിക്കുന്നു ഇന്നല്ലാഹ മഹസ്സാ ബിരിൻ
Aammeeen🤲🏻
Ameen
On bbye
നല്ലൊരു എപ്പിസോഡായിരുന്നു കേട്ടിരുന്നു കരഞ്പോയി എല്ലാവർകും നല്ലൊരു സന്ദേശമാണ് ഷാജിയിലൂടെ അനിൽ ഭായി കൊടുത്തിരിക്കുന്നത് രണ്ട്പേർകും പടചവൻടെ കാരുണൃവും അനഗ്രഹവും ഇരുലോകത്തുമുണ്ടാവട്ടെ ആമീൻ…
Aameen 🤲🏻
അനിൽ സാറ് ചെയ്‌ത ഏറ്റവും നല്ല വീഡിയോ സത്യത്തിൽ ഞാൻ കുറേക്കരഞ്ഞു 😭😭😭😭😭ഷാജികാക്ക് നല്ലത് മാത്രമേ വരു ഇൻഷാഅള്ള
Aameen 🤲🏻
ഷാജി സാഹിബിനെയും കുടുംബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ .
Aameen 🥰🤲🏻
ആമീൻ
Aameen
Aameen
എല്ലാവർക്കും ഷാജിക്കായുടെ ഈ നല്ല മനസ്സ് കൊടുത്തിരുന്നെങ്കിൾ.അല്ലാഹു ഷാജിക്കായ്ക്കും കുടുംബത്തിനും എന്നും നല്ലത് വരുത്തട്ടെ.ആമീൻ
അള്ളാഹുവിന്റെ അനുഗ്രഹ൦ എപ്പോഴുമുണ്ടാകട്ടെ
Aameen
Aameen🤲🏻
Ameen
Aameen
അല്ലാഹ് അദ്ദേഹത്തിനു ഇതിനു സ്വർഗ്ഗം മാത്രം പ്രതിഫലം കൊടുക്കണേ.. ദുനിയാവിൽ സന്തോഷവും സമാധാനവും കൊടുക്കണേ അള്ളാ...
Aameen
Ameen
ഈ ചർച്ചയിൽ മയ്യത്ത് കുളിപ്പിക്കുമ്പോൾ ചില വീടുകളിൽ നിന്ന് വേസ്റ്റ് വെള്ളം ഒഴിവാക്കാൻ പ്രയാസമുള്ളതായി പറയുന്നത് കേട്ടു എന്നാൽ മയ്യത്ത് കുളിപ്പിക്കാൻ സ്റ്റീൽ കൊണ്ട് ഉണ്ടാക്കിയ ടേബിൾ ഉപയോഗിക്കുകയാണെങ്കിൽ ഏതു റൂമിൽ വച്ചു മയ്യത്ത് കുളിപ്പിക്കാം ആവുന്നതാണ് അതിൻറെ ഉയരം മൂന്നടി വരെ ഉണ്ടായിരിക്കും വേസ്റ്റ് വാട്ടർ ജനൽ കൂടിയോ വാതിൽ കൂടിയോ പുറത്തേക്ക് ഒഴുക്കി കളയാൻ ഉള്ള പൈപ്പ് അതിൻറെ കൂടെ ഉണ്ടായിരിക്കും.
നല്ല പക്കതയുള്ള ഉവാവാണ് . അള്ളാഹു അനുഗ്രഹിക്കട്ടെ
അള്ളാഹു ഇരുലോകത്തും അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ..
അസ്സലാമുഅലൈക്കും anil muhammad സർ സുഹുർത്തെ താങ്കൾക്കും(ഷാജി )അതേഹത്തിന്നും വളരെ നന്ദി എല്ലാവിഷയങ്ങളും മനസ്സിലായി തന്ന തിന്നും 🌹
ഏറെ പ്രിയപ്പെട്ട ഷാജി സാഹിബ് ;
അള്ളാഹു എല്ലാവിധ ഖൈറും നൽകട്ടെ !
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
و لقد كرمنا بني أدم. ആദമിൻ്റെ
സന്തതികളെ നാം ആദരിച്ചിരിക്കുന്നു ഒരാളുടെയും മുഖത്തടിക്കരുതെന്നും ഒരാളുടെയും ന്യൂനതകൾ പരസ്യപ്പെട്ത്തര്തെന്നും, മരണപ്പെട്ടയാളുടെ ശാരീര ഘടന പോലും കുളിപ്പിച്ച വ്യക്തികൾ പരസ്യപ്പെടുത്തരുതെന്നും പഠിപ്പിച്ച
പുണ്യ പ്രവാചകനെയാണല്ലോ നമ്മുടെ ചില സഹോദരി സഹോദരങ്ങൾ മാതൃകായോഗ്യനല്ലന്നും തള്ളിപ്പറയുന്നതും.ഇതിലേറെ എങ്ങനെ ഇനി മാനവികത ഉയർത്തിക്കാണിക്കാൻ ആർക്കാകും?
മാഷാ അല്ലാഹ്. ഭാഗ്യവാൻ, അനുഗ്രഹീതൻ
ഷാജി നിങ്ങളുടെ സേവനം മഹത്വമുള്ളതാണ്.....
താങ്കൾ ക്കും താങ്കൾക്ക് വേണ്ട നിർദേശങ്ങൾ നൽകുന്ന സംഘടന ക്കും അല്ലാഹ് വിജയം നൽകട്ടെ.... ആമീൻ
🌹
നല്ലമനുഷ്യൻ ഇങ്ങനെ യുള്ള വർക് പടച്ചവൻ അതിന്റെ പ്രേതിഫലം കിട്ടേട്ടെ ആമ്മീൻ
Masha allah ♥️🤲🏻 Alhamdullillah 🤲🏻 allah eniyum ithepole ulla nalla karyggl cheyyan allah nee aafiyathum aarogyavum nalkanee..... 🤲🏻 🤲🏻aameeen aameen ya rabbal alameen 🤲🏻🤲🏻
Shaji bhaiku Allahu arogyathodeyulla dheerghayuss nalkatte Aameen..
മലബാർ ഭാഗങ്ങളിൽ മയ്യത്ത് കുളിപ്പിക്കാൻ steel ന്റെ tray എല്ലാ പള്ളികളിലും ഉണ്ട് , ജനലിൽ പിടിപ്പിക്കാവുന്ന, വെള്ളം ജനൽ വഴി green hose ലൂടെ പുറത്തേക്ക് ഒഴുക്കിവിടാവുന്നത് , അത് നല്ല എളുപ്പമാണ്
ماشاءالله بارك الله فيك
Allah (s) ninglkkum enikkum arhamaya pradifalam nalkttee aaammeeen 😥😥🤲🏻🤲🏻🤲🏻
മാഷാ അല്ലാഹ് ...... ഇതും ഞാൻ നേരത്തെ പറഞ്ഞ റഹീമിക്കയെ പോലെത്തെ വെറെ അത്ഭുത മാണിക്യം ....... അതാ പറഞ്ഞത്.ദൈവത്തെ അറിഞ്ഞവൻ സ്വന്തത്തെഅറിഞ്ഞു . ഒരോ മനുഷ്യനും ഓരോ ഓരോ കഴിവ് ദൈവം കൊടുത്തു അനുഗ്രഹിച്ചിട്ടുണ്ട് എന്ന് എനിക്ക് മനസിലായി ....എല്ലാ ജാതി മത ബേധമന്യേ ഉണ്ട് എന്ന് മനസ്സിലായി ...... ഞാൻ ..... ക്രിസ്ത്യൻ വിശ്വാസിയായ ഒരു ഖബർ കുഴിക്കുന്ന ശിൽപിയായ ഒരു ചേട്ടത്തി അതിന്റെ പേര് ഞാൻ മറന്നു അതിന്റെ മുഖം ഞാൻ മറന്നിട്ടില്ല അതിന്റെ അഭിമുഖം ഞാൻ എപ്പോഴും ഓർക്കും കാരണം അതൊരു പെണ്ണാണ് ...... മുസ്ലിം വിശ്വാസിനികൾ പള്ളിക്കാട്ടിൽ പോയി ഖബർ കാണാറില്ല ...... ശരിക്കും പറഞ്ഞാൽ അവരും കാണണം ഖബർ എന്നാണ് എന്റെ നിലപാട്..... എന്നാലാണ് ഒരു പെണ്ണിന് ധൈര്യം വരൂ എന്നല്ല .... ഒരു നല്ല ചിന്തക്ക് കാരണമാവും .....പക്ഷെ ഇവിടെ അങ്ങനെ ഒരു അവസരം ഇല്ല ....പക്ഷെ എനിക്ക് കാണാൻ നാഥൻ അവസരം തന്നിട്ടുണ്ട്....... അത് എനിക്ക് അല്ലാഹു തന്ന മഹാ ഭാഗ്യ മായി ഞാൻ കണ്ടു...... ഷാജിക്കയുടെ ഒരോ വാക്കിലും കണ്ഡമിടറുന്നു ..... അങ്ങനെ ഇടറുന്നുണ്ടെങ്കിൽ അദ്ദേഹം സ്വന്തത്തെ ദൈവത്തിന് സമർപ്പിച്ചു ...... ആ പിന്നെ ..... ആ ചേട്ടത്തി ...... ആ ധൈര്യശാലിയായ ഖബർ ശിൽപിയായ ആ ചേട്ടത്തി അതിനെയും എനിക്ക് കാണാൻ ആഗ്രഹം ..... ഇൻശാ അല്ലാഹ് ...... കാണണം ....ഇങ്ങനെയുള്ള അപൂർവ്വങ്ങളിൽ അപൂർവ്വമായ മഹാ വ്യക്ത്തിത്വങ്ങളെയാണ് എനിക്ക് ഇഷ്ടം ...... പടച്ചതമ്പുരാനേ എപ്പോഴും എന്റെ ചിന്തയിൽ ഇങ്ങനെയുള്ള ആളുകളെ അറിയാനും കാണാനും ആഗ്രഹം ..... അവരെ പറ്റി ഇഷ്ടപ്പെട്ടവരോട് പറയാനും ഇഷ്ടം ..... കാരുണ്യവാനായ ദൈവം എല്ലാവരെയും തുണക്കട്ടെ എന്ന പ്രാർത്ഥനയോടെ .....
ഷാജിസാഹിബിനെ ഓർത്തു അഭിമാനതോന്നുന്നു സർവ്വ ശക്‌തൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
ദുനിയാവ് vettipidikan കുടുംബവും ബന്ധവും വേണ്ടാന്ന് വെച്ച് പണത്തിന്റെ പിന്നിൽ ഓടുന്നവർക് ഉള്ള മെസ്സേജ് ആണ് ഈ വിഡിയോ 👍🏻
അള്ളാഹു അക്ബർ
ഷാജി ഇക്കായും ആ സംഘടനയും നാടിനാവശ്യം🌹🌹🌹
അള്ളാഹു അനുഗ്രഹിക്കട്ടെ
എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് മയ്യിത്ത് പരിപാലനം എന്നത്. എനിക്ക് പ്രചോദനം തരുന്ന ഒരു എപ്പീസോഡ് ഇട്ടു തന്ന ഡോക്ടർ അനിൽ സാറിന് 😍
സമയോചിതമായ പ്രമേയം അൽഹംദുലില്ലാഹ്
അല്ലാഹു സ്വീകരിക്കട്ടെ..
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ 😭😭😭😭😭😭😭
Aammeen 🤲🏻
അങ്ങേയറ്റം ബഹുമാനം തോനുന്നു ഇദ്ദേഹത്തെ ഓർത്തു. അല്ലാഹു ഒരു പാട് നന്മകൾ ചെയ്യട്ടെ..ആമീൻ 🍜
Masha Allah endu nalla manushyana ya allah ne avrkk kodukkunple enikkum prdiflm nalkne rahmaneee aaammeeen 😥❤️🤲🏻allahuvinde preethi mthrm udheshich chyyunna pravarthikk allah (s) orupd prdiflm thratte enikkum thanglkkm poruth nlkne rabbeee 🤲🏻🤲🏻😥😥
Sir Ningl chydidl vchu aettvm nlla karyam 👍🏻allah ninglk khair nlktte aaammeeen
Shajee.thankalkk.athu.thanne.mathi.paraloka.vijayathinnu.allahu.iru.veettilum.uyarchayum.saw.bagiavum..nalkatte.malakkukal.kavalundavatte.lokathu.ariyappedatte.ameen.ya.allah
നമ്മുടെ എല്ലാവരുടെയും തെറ്റായ സ്വഭാവതെ നന്നാക്കി നാളെ സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ
ALLAHUVINTE KARUNAKADAKSHAM YEPPOOZHUM UMDAKATTE AAMEEN YA RABBULLALAMEEN
അല്ലാഹു അനുഗ്രഹിക്കട്ടെ🙏🙏🙏
Shaji sahib sarva shaktanaya allahu ningalkku ellavida anugrahavum nalkatte
Jazakallah hayr ❤️
MR SHAJI
GOD BLESS YOU
Aameen🤲🏻
അല്ലാഹു തക്ക പ്രതിഫലം തരും ഷാജിക്ക്. മയ്യിത്ത് പരിപാലനം.നിർബന്ധം മായി ഒരാളിന്റെ ബാത്യധ തന്നെ.
Shajiye allahu sorgathilakkette
മരണം ഒരിക്കലും ഒരാളെയും വിട്ടു പോകില്ലന്നറിഞ്ഞിട്ടും മനുഷ്യവർഗ്ഗം
അമ്പേ അശ്രദ്ധയലഅകപ്പെട്ടു പോയല്ലോ! നാഥാ ഞങ്ങളെ നേരായ പാതയിൽ വഴിനടത്തണേ
സ്പോൾഡ് സാഹിബെ അള്ളാഹു അനുഗ്രഹിക്കട്ടെ
👍👍👌👌
അല്ലാഹുവേ 🤲🤲🤲
മാതൃകാപരമായ സന്ദേശം
ഒരു വ്യക്തിയ്ക്ക് മറ്റൊരാളുടെസഹായം അതായത് ; പരസഹായം അനിവാര്യമായി വരുന്ന ഒരവസ്ഥയാണ് മയ്യത്ത് ആകുന്നതോടെ സംഭവിക്കുന്നത്. ബന്ധപ്പെട്ടവ൪പോലും അകന്നു നില്ക്കുന്ന ഈഅവസ്ഥയില് യാതൊരു മടിയുുംകൂടാതെ ഈ മയ്യിത്തിനെ പരിപാലിക്കുന്ന നിസ്വാ൪ത്ഥ സേവനം ചെയ്യുന്ന ഷാജിയ്ക്ക് ദീ൪ഘായുസ്സിന് വേണ്ടി ദുആചെയ്യുന്നു.ഒപ്പം വ്യതസ്ഥമായ ഈ ഒരു അഭിമുഖം തയ്യാറാക്കിയ അനിമുഹമ്മദിനും അഭിനന്ദനം
ameen padchavn Anugrahikettey yellaveryum
Aameen
Aameeen
سبحان الله....
Ameen
Ikkaaa...ikkaaku ethinu prathifalam Allahu swergamanu tharika.....theercha...allaahu anugrakikkatte.....aameen
Masha Allah 🎉🎉🎉⛄⛄
Masha Allah
ദേ നമ്മുടെ ഷാജി ഇക്കാ
Anil Mohamed sir .ynik nighlak oru shiyk hand tharanam
Allhahu anugrahikkatte
യാ അല്ലാഹ് ❤️
🙏🙏🙏🙏
💚💚💚💚💚💚
മാഷാ അല്ലാഹ്
May Allah bless him
Aameenn
ഷാജിക്ക 🤲🏼🤲🏼♥️😢
ഇതുകേട്ടപ്പോൾ ഒരുസ൦ശയ൦
ബാത്തുറൂമിൽ മയ്യത്തുകുളിപ്പിക്കാമോ
അറിയാവുന്നവർ പറഞുതരുമോ ?
വേറൊരു സ്ഥലവും ഇല്ലെങ്കിൽ (ലഭിച്ചില്ലെങ്കിൽ) കുളിപ്പിക്കാം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പണ്ഡിതന്മാരോട് ചോദിച് സംശയ നിവൃത്തി വരുത്തുക. നാഥൻ നമുക്ക് എല്ലാവർക്കും നല്ല മരണം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.
കുളിപ്പികാം അതിന്റെ വെള്ളം ഓടയിൽ കെട്ടികിടക്കാൻ വിടരുത്
ദീനിൽ എന്തെല്ലാം അന്ധവിശ്വാങ്ങൾ മൂല്യങ്ങൾക്ക് എന്ത് വില. ഒരു സാധാരണക്കാരനായ ഞാൻ മയ്യിത്ത് കുളിപ്പിക്കാൻ നല്ലത് കുളിമുറിയാണെന്നാണ് മബസ്സിലാക്കിയിട്ടുള്ളത്
@@ayyoobak9810
Sir.endu, anda
Vsvasm, onu
Paraymo
Nalla, vsvasm,
,
@@petsworld0965 വെള്ള൦ ബാത്തുറൂമിലോ ഓടയിലോ കെട്ടികിടക്കാറില്ല ബെഡ്റൂമിൽ അറ്റാച്ചുചെയ്ത കട്ടിലോ ടേബിളോഇടാൻ വലിപ്പമുള്ള
നല്ല വ്രൃത്തിയു൦ വെടിപ്പുമുള്ളബ്ത്തുറൂമാണ്
കുളിക്കുന്നവെള്ളവു൦ അടുക്കളയിൽ പാത്ര൦ കഴുകുന്ന വെള്ളവു൦ മഴവെള്ളവുമൊക്ക മൊക്കെ പൈപ്പുവഴി അടുത്തുള്ളകാനയു൦ തോടു൦വഴി പുഴയിലേക്കാണ് പോകുന്നത് ഡ്രൈനേജു൦ സെപ്റ്റിക് ടാങ്കു൦ വേറേയാണ്
👍🏻👍🏻👍🏻
❤
താങ്കളുടെ ഈ പ്രവർത്തി അള്ളാഹു ശാലിയായ ഒരു അമലായി സ്വീകരിക്കുമാറാകട്ട
അല്ലാഹു
♥️♥️
👃👊
റൂമിനുള്ളിൽ ഓവ് വെക്കുന്നതിലും
ബാത് റൂം വലുതാക്കുന്നതല്ലെ
നല്ലത്
Ed oru musliyare kond parayippikde erunnad valare nannayi ser
കുല വെട്ടിയ വാഴക്ക് ചാണം ഇട്ടിട്ട് എന്ത് കാരൃം മരിച്ച ശേഷം എന്ത് ചെയ്താൽ എന്ത് കാരൃം
മനുഷ്യനും മൃഗവും തമ്മിൽ എന്തു വുത്യാസമാണ് അതു തന്നെ ഇതിൽ
ഒരു മനുഷ്യൻ മരിക്കുമ്പോൾ എല്ലാം അതോടെ കഴിയുന്നില്ല.അവൻ അടുത്ത ഘട്ടത്തിലേക്കുള്ള യാത്ര തുടങ്ങുകയാണ്.
അതാവട്ടെ അവസാനമില്ല യാത്ര.
ചിന്തിക്കുന്നവർക് ദൃഷ്ട്ടാന്തം 🌹
@@shemiraheem6762 ബ്രദർ ഇവിടെ കള്ളും കുടിച്ച് കഞ്ചാവും അടിച്ച് കൈക്കൂലിയും വാങ്ങിച്ച് യാതൊരു മനസാക്ഷി കുത്തുംമില്ലാതെ മരിച്ചിട്ട് ഇവിടെ ദൈവത്തിന് കൈക്കൂലി കൊട്ത്ത് സ്വർഗത്തിൽ കയറ്റി വിടാൻ പലരും നോക്കും കാരൃമില്ല
@@mrtonymr432 സഹോദരാ 🌹👉🏽മനുഷ്യൻ ജീവിച്ചിരിക്കുമ്പോൾ സാഹചര്യം ചിലപ്പോൾ തിന്മകൾ ചെയ്യാൻ പ്രേരിപ്പിച്ചിരിക്കും 📍പക്ഷേ നമുക്ക് തിന്മയെ വെറുക്കാം പക്ഷേ തിന്മ ചെയ്ത വ്യക്തിയെ നാം വെറുക്കരുത് 🙏🏾🙏🏾എത്ര തിന്മ ചെയ്ത വ്യക്തിയെയും മരിച്ചാൽ ബഹുമാനിക്കാനും ഏറ്റവും നല്ലരീതിയിൽ കർമ്മങ്ങൾ ചെയ്തു സാതിക്കുന്നരീതിയിൽ യാത്ര അയക്കാൻ പ്രവാജകചാര്യയാണ്... 🩸മുസ്ലിം അലെങ്കിലും 🩸മരിച്ച ശാരീരത്തെ ബഹുമാനിക്കണം 🙏🏾
മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നവർക്ക് മരണം ഒരു കുല വെട്ടിയ വാഴ അല്ല സുഹൃത്തേ. ഈ ലോകത്തെ അവൻറെ പ്രവർത്തിയുടെ ഫലം ലഭിക്കാനിരിക്കുന്ന ലോകത്തേക്കുള്ള യാത്രയുടെ ആരംഭം ആകുന്നു. ഒരു വിശ്വാസിക്ക് അതിനു ഒരുങ്ങി തന്നെ പുറപ്പെടണം.
മാഷാ അല്ലാഹ്. ഭാഗ്യവാൻ, അനുഗ്രഹീതൻ
അള്ളാഹു അനുഗ്രഹിക്കട്ടെ
മാഷാഅല്ലാഹ്
റൂമിനുള്ളിൽ ഓവ് വെക്കുന്നതിലും
ബാത് റൂം വലുതാക്കുന്നതല്ലെ
നല്ലത്
You can do it as per your requirement .