ഭരണത്തിന്റെ വിലയിരുത്തലാണ് ഈ തിരഞ്ഞെടുപ്പ് പിണറായിയുടെ പഴയതള്ള്🤣| pinarayi Vijayn | Troll malayalam

Поділитися
Вставка
  • Опубліковано 3 чер 2024
  • #news #newstroll #troll #politicaltroll #pinarayivijayan #election #electionresult
  • Комедії

КОМЕНТАРІ • 161

  • @user-nc4ie2lm4r
    @user-nc4ie2lm4r 21 день тому +194

    ജീവൻ രക്ഷാ പ്രവർത്തനം ആളുകൾ മറന്നില്ല

  • @varghesejose1054
    @varghesejose1054 21 день тому +140

    ഉളുപ്പുണ്ടെങ്കിൽ ഇയാൾ സ്വയം ഉറങ്ങിപോകും, അധെങ്ങനെ, ഉമ്മൻ‌ചാണ്ടിക്ക് കാണ്ടാമൃഗത്തിന്റെ തൊലി ആണെന്നാണ് പിണറായി പണ്ട് പറഞ്ഞത്, ഇതിപ്പോ അതിലും കനമുള്ള തൊലി എധാണെന്ന് നോക്കണം.

    • @sarikkummuthalaly4459
      @sarikkummuthalaly4459 19 днів тому +2

      പാറ്റൻ ടാങ്കിന്റെ പടചട്ട പോലും തോറ്റുപോകും

  • @muhammedrafi8475
    @muhammedrafi8475 21 день тому +73

    ഒരു പ്രസ്ഥാനം തന്നെ ഇല്ലാതാക്കി ഈ മഹാന്‍

  • @viclee4346
    @viclee4346 21 день тому +47

    ഇവന്മാരുടെ ഈ പാർട്ടിയെതന്നെ ബാൻ ചെയ്താൽ അത്രയും നല്ലത്.

  • @mrk6564
    @mrk6564 21 день тому +115

    നീ ഒരുത്തൻ മാത്രം മതിയെടോ LDF കെട്ടിവച്ച കാശു കിട്ടാത്ത അവസ്ഥയിൽ എത്താൻ. താമസിയാതെ ആ അവസ്ഥ വരും

  • @jalalplr
    @jalalplr 21 день тому +12

    ഈ പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം ഇയക്കും ഇയാളെ മന്ത്രി സഭക്കും ആണ്

  • @Thorappi
    @Thorappi 21 день тому +33

    അമിത വിശ്വാസം... ജനാധിപത്യം ❤

  • @sasidharans9801
    @sasidharans9801 21 день тому +90

    ഇപ്പോൽ ജനങ്ങൾ എങ്ങനെ വിലയിരുത്തി എന്നു മനസ്സിലായല്ലോ ?

  • @josephreetha9974
    @josephreetha9974 21 день тому +20

    പിണറായി വിജയനും മകളും സിപിഎമ്മിനെ ഐശ്വര്യമാണ് 😜 അതാണ് മികച്ച വിജയം കൈവരിക്കാൻ കഴിഞ്ഞത്.

  • @pssanal
    @pssanal 21 день тому +21

    ഭരണത്തിന്റെ വിലയിരുത്തൽ ആകും തെരഞ്ഞെടുപ്പ് എന്ന് പറങ്ങാണ്ടി മോറൻ മേലിൽ തള്ളില്ല

  • @user-bx2mp6oo1c
    @user-bx2mp6oo1c 21 день тому +55

    വില നല്ലോണം ഇരുത്തി തന്നിട്ടുണ്ട്.ഇനി ഒന്നൂടെ ഇരുത്തി തരും

  • @hummmusic8103
    @hummmusic8103 21 день тому +80

    ഒരു ഉളുപ്പില്ലാതെ എന്തും വിളിച്ചു പറയാം സ്വയം വിമർശന വിധേയനാകണം എങ്കിൽ നന്നാകും കേരളത്തിനെ പറ്റാത്ത ചണ്ടികളെ മാറ്റണം അക്രമം അനീതി മുഖം നോക്കാതെ നടപടിയെടുക്കണം പാവങ്ങളുടെ രൂപ എഥാസമയം കൊടുക്കണം സത്യത്തിനു നേരെ കണ്ണടക്കരുത് പോലീസ് ജനങ്ങൾക്ക് ഉള്ളതായിരിക്കണം സംരക്ഷണവും ജനങ്ങക്ക് ആയിരിക്കണം എങ്കിൽ രക്ഷപ്പെടാം അല്ലെങ്കിൽ മരണം ഉറപ്പിക്കാം 🙏🏽🙏🏽🙏🏽🙏🏽

  • @johnsebastian526
    @johnsebastian526 21 день тому +24

    അതു സത്യം തന്നെ എന്നു തെളി
    ഞ്ഞു.

  • @aa__mii
    @aa__mii 21 день тому +17

    ഇതൊക്കെ ശ്രദ്ധിക്കേണ്ട അംമ്പാനേ 😂😂😂

  • @HappyBabyKittens-we8jk
    @HappyBabyKittens-we8jk 21 день тому +10

    ബാലൻസഖാവിന്റെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ, 20 സീറ്റിൽ തോൽക്കുമെന്നുഉറപ്പിച്ച പിണറായിക്ക്, ഒരു സീറ്റ് നൽകി പ്രതീക്ഷ തെറ്റിച്ചു.

  • @jobinsj4895
    @jobinsj4895 21 день тому +15

    ഇജാതി കമൻ്റ് വേണ്ട മാൻഡ്രേക്ക്

  • @av98
    @av98 21 день тому +33

    Next trip engotta?.
    Switzerland and Europe ?

  • @nainikavarundorahnavarun6673
    @nainikavarundorahnavarun6673 21 день тому +4

    തലക്കകത്ത് ഒന്നും ഇല്ലെ.

  • @mathewjayan8268
    @mathewjayan8268 21 день тому +7

    പിണറായി പിണമായി 🤣🤣

  • @user-go9uu5pf2o
    @user-go9uu5pf2o 21 день тому +15

    മാൻഡ്രക്ക്

  • @vipinevm4360
    @vipinevm4360 21 день тому +4

    നല്ല രീതിയിൽ വിലയിരുത്തിയുണ്ട്.......

  • @ajilvarghese4787
    @ajilvarghese4787 21 день тому +7

    മോദിക്കെതിരെ സ്റ്റാർ ക്യാമ്പയിൻ ആയിട്ട് പിണറായി എപ്പോഴാണ് വന്നത് നുണ പറയുന്നതിന് ഒരു പരിധി വേണം രാഹുലിനെതിരെ മാത്രമാണ് അദ്ദേഹം പ്രസംഗിച്ചിട്ടുള്ളൂ

  • @user-kg1kp8pn8u
    @user-kg1kp8pn8u 18 днів тому +1

    ജനങ്ങൾക്കു വിവരം വച്ചുതുടങ്ങി

  • @Reghu-pb1ow
    @Reghu-pb1ow 21 день тому +8

    നിന്നെ ഞാൻ തുപ്പും 😂😂😂
    ഇത്രയ്ക്ക് വേണോ, ഇതു കൂടുതൽ ആണ്

  • @nithyaanish8620
    @nithyaanish8620 21 день тому +8

    പിണങ്ങണ്ടി... രാജി വച്ചുടെ...

  • @truth4316
    @truth4316 21 день тому +2

    Charithram aayi ithunthanne aaverthikenam
    ഇത് തന്നെ ആവേർത്ഥികണം ചരിത്രം.

  • @cuteckoduvayur2582
    @cuteckoduvayur2582 17 днів тому

    അതാ ഒരു സിറ്റ് 😭😭😭
    ചരിത്ര വിജയം 😭😭🙏

  • @kannanmonpp1619
    @kannanmonpp1619 21 день тому +7

    1:08 😁😁😁😁😁❤️❤️❤️

  • @androidgaming7504
    @androidgaming7504 21 день тому +3

    എന്തു പറഞ്ഞാലും ഞങ്ങൾ LED ahh🚩🚩💪

  • @sumithrabaiju5819
    @sumithrabaiju5819 21 день тому +32

    Naanam kettavan😂😂😂😂😂

  • @user-im8cg8oi1y
    @user-im8cg8oi1y 19 днів тому

    വിലയുള്ളവർ എവിടെ പോയാലും വിലയുണ്ടാകും.

  • @ismailichu4877
    @ismailichu4877 21 день тому +6

    വായ കൊണ്ട് പറഞ്ഞു bjp നേടില്ലാൻ 😂😄😄
    എങ്കിലും മനസ്സിൽ ഉണ്ടായിരുന്നു bjp ജയിക്കണം എന്ന് 😂😄😄

    • @vishnu8938
      @vishnu8938 21 день тому +2

      Chorichil undalle miraliyude annakil potiyathinu

  • @bludarttank4598
    @bludarttank4598 21 день тому +13

    ഉളുപ്പ് ഉണ്ടെങ്കിൽ രാജി വെക്കൂ സഗാവേ

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 21 день тому +10

    CHARITHRA PARAJAYAM
    KOOOOOYYYYYYYY

  • @fusiongamingyt6784
    @fusiongamingyt6784 19 днів тому

    പറഞ്ഞത് എല്ലാം ഓപ്പോസിറ്റ് ആണ് സംഭവിച്ചത് 😂😂😂😂😂

  • @mx24mxgp
    @mx24mxgp 21 день тому +6

    കേളവാന്മാരും വിദ്യാഭ്യാസ്മില്ലാത്തവനും പുറത്തോട്ടു മലയാളികൾക്ക് സന്തോഷമായി

  • @feminjacob3479
    @feminjacob3479 21 день тому +10

    PenRai Bijayan❤ 🔥

  • @CHI_DHU_
    @CHI_DHU_ 21 день тому +1

    സത്യം

  • @user-wo5sz1yt5o
    @user-wo5sz1yt5o 19 днів тому

    കേരളത്തിലെ സിപിഎംനേയും, കാ രണഭൂതനെയും ജനങ്ങൾ ശരിക്കും വിലയിരുത്തിയിട്ടുണ്ട്😭😭😭

  • @sree0728
    @sree0728 21 день тому +2

    Mandrekk ennokke kettitte ullu , ith athilum valiya entho onnaa😂😂😂. Paranjath ellam correct aayi nadannu😂😂

  • @akshayjain2415
    @akshayjain2415 21 день тому +2

    entammo sirich sirich sathu

  • @amalgopi7563
    @amalgopi7563 21 день тому +4

    Ethra kittiyalum ee mandanmaru padikula🤣🤣...

  • @Visitor-xv6eb
    @Visitor-xv6eb 21 день тому +6

    എന്താ കണക്കുകൂട്ടൽ...?? ബിജെപിക്ക് നല്ലത് സിപിഎം കേരളം ഭരിക്കുന്നത്‌ ആയത് കൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല

  • @UsmanMp-ie5dn
    @UsmanMp-ie5dn 17 днів тому

    ഉണ്ട. കിട്ടും

  • @sudhishkannan9490
    @sudhishkannan9490 21 день тому

    last dialog poli............

  • @meenajoy8585
    @meenajoy8585 21 день тому +3

    Iniyenkilum oru atmaparishodhana nallath

  • @manyks402
    @manyks402 19 днів тому

    ആഭ്യന്തരം വേറെ ഏതെങ്കിലുമൊരു പൊട്ടനെ ആക്കിയിരുന്നു എങ്കിൽ അഞ്ച് എണ്ണം കിട്ടുമായിരുന്നു 😊😊😊😊

  • @antonyjoseph4897
    @antonyjoseph4897 21 день тому +1

    തള്ളിത്തള്ളി ഒടുവിൽ പിണമായി

  • @user-xr2wp4vi1v
    @user-xr2wp4vi1v 21 день тому +2

    Ooooo endho ooo 😂😂😂😂

  • @leoleoldas-hm9bj
    @leoleoldas-hm9bj 21 день тому +4

    അവസാനം പവനായി ശവമായി

  • @madhavanpotty-pi5ih
    @madhavanpotty-pi5ih 20 днів тому

    😄😄😄😄😂😂😂😂😂😄😂😂😂😂😄.....ആ നാഗ സൈരന്ത്രിയുടെ വാക്കുകൾ എത്ര അനുയോജ്യം..... 😂😂😂.. അടുത്ത ഡയലോഗും കൂടി പറയണമായിരുന്നു... 😂😂😂..🙏

  • @raju.p9574
    @raju.p9574 20 днів тому

    ചരിത്ര തോൽവി........

  • @purushothamana7857
    @purushothamana7857 16 днів тому

    വനെന്താ ഈ പറയുന്നത്, വോട്ടർമാരുടെ മനസ്സ് കാണണം, ഭരിക്കുന്നവർ പണമുണ്ടാക്കാൻ പോയാൽ ഇ താണ് ഗതി

  • @user-ul9wj1xm1v
    @user-ul9wj1xm1v 19 днів тому

    ഇത്തവണ ഒരു സീറ്റ് എങ്കിലും കിട്ടി അടുത്ത പ്രാവശ്യം അതുമുണ്ടാവില്ല സീറോ ആയിരിക്കും LDF ന്

  • @kmcfast
    @kmcfast 20 днів тому

    Trolls ❤❤❤❤❤😅😅😅😅😅😅good

  • @ann77
    @ann77 21 день тому +2

    Ee Karanaphoothane kond ee partykkar thottu😂😂🤣

  • @valluvanadan7130
    @valluvanadan7130 20 днів тому

    EVM താമരയ്ക്ക് കുത്തിയപ്പോൾ കൈപ്പത്തിക്കു പോയി ബാലറ്റ് മതി

  • @user-uf9fb8qx7g
    @user-uf9fb8qx7g 21 день тому +2

    തൃശ്ശൂർ പാർട്ടി നോക്കാതെ വോട്ട് ചെയ്തവർ ഇപ്പോൾ ആരായി. ബിജെപിക്കാർ മാത്രം വോട്ട് ചെയ്തു സുരേഷ് ഗോപി ജയിച്ചത് എന്ന് പോലെ പറഞ്ഞു നടക്കുന്നു 😌

    • @bludarttank4598
      @bludarttank4598 21 день тому +2

      എല്ലാപാർട്ടികളും,,അങ്ങിനെ അല്ലേ,,സുഗാവേ

    • @AkhilRajga3221
      @AkhilRajga3221 21 день тому

      അതെപ്പോ

    • @user-uf9fb8qx7g
      @user-uf9fb8qx7g 21 день тому

      @@bludarttank4598 ഇത്തവണ പൂരം കൊളം ആക്കിയത് കൊണ്ട് മാത്രം ചെയ്തതാ 😁

  • @cuteckoduvayur2582
    @cuteckoduvayur2582 17 днів тому

    വയസാം കാലത്ത് റെസ്റ്റ് വേണ്ടേ 💀💀💀
    മന്ത്രി, M P, ഇനി റെസ്റ്റ് എടുക്കട്ടെ 💀💀💀
    ജനങ്ങളെ സേവിച്ചത് മതി 💀💀💀

  • @AmalAmal-dx7wl
    @AmalAmal-dx7wl 21 день тому +3

    😂

  • @midhunbabuk950
    @midhunbabuk950 21 день тому

    കണ്ണൂർ nice

  • @jaguss6951
    @jaguss6951 21 день тому +3

    😄😄😄😄😄😄😄😄😄😄😄😄😄😄😄

  • @salimnalloor8324
    @salimnalloor8324 21 день тому +3

    മതി ആയി

  • @kmcfast
    @kmcfast 20 днів тому

    😅😅😅😅😅

  • @naseemmemana2020
    @naseemmemana2020 3 дні тому

    🤭🤭

  • @sreekariyamsyam2199
    @sreekariyamsyam2199 21 день тому

    സബ്സ്ക്രൈബ് റിക്വസ്റ്റ് കലക്കി 😊

  • @prayagpallippuram8129
    @prayagpallippuram8129 21 день тому

    കേരള ജനത ഒന്നടങ്കം ആഗ്രഹിച്ചു കോൺഗ്രസ്‌ ജയിക്കണം എന്ന്, കേന്ദ്ര ഭരണം കോൺഗ്രസ്‌ ആവണം എന്നും.... മോഡിയെ മടുത്ത ജനങ്ങൾ ഒന്നടങ്കം കോൺഗ്രസിനെ സപ്പോർട്ട് ചെയ്തു 👍🏻😍

  • @biju.p.ppayangal6086
    @biju.p.ppayangal6086 9 днів тому

    🤭🤭🤭

  • @gandhimathi9697
    @gandhimathi9697 21 день тому +1

    😅😅😅😅😅😅😅😂😂😂😂😂

  • @psivakumar1485
    @psivakumar1485 20 днів тому

    As on 04 Jun 24 it is correct...😂😂😂when ED will act only now to wait and see...😅

  • @padmanabhanvp1134
    @padmanabhanvp1134 20 днів тому

    ,l d f എന്ന് തിരുത്തുക

  • @lovethemusic7626
    @lovethemusic7626 21 день тому

    "ഡോണൽഡ് ട്രമ്പ്" ഇത് പോലെ അപ്രതീക്ഷിതമായി തോറ്റതാണ് !
    അതു കൊണ്ട് ?
    അതിനെ കുറിച്ചു പഠിക്കാൻ അടുത്ത ആഴ്ച അമേരിക്കയിലേക്ക് പോകുവാന്
    ജനങ്ങള്‍ : എന്റെ ദൈവമേ 😂

  • @ushaushafranics3557
    @ushaushafranics3557 20 днів тому

    ❤❤❤❤😂😂😂😂😂😂😂😂🎉🎉🎉

  • @ratheeshpillai4829
    @ratheeshpillai4829 21 день тому

    😂😂😂

  • @josethundathil7692
    @josethundathil7692 21 день тому

    Kanakkinu kitty😂😂😂

  • @arunraj740
    @arunraj740 21 день тому +2

    ലെ ബിജയൻ🤣🤣🤣🤣

  • @sreekanthakk5198
    @sreekanthakk5198 21 день тому

    😂😂😂😂😂😂

  • @SubashK-fr2ry
    @SubashK-fr2ry 21 день тому

    Namo

  • @TheMathewAjay
    @TheMathewAjay 21 день тому

    Yes. Like he said it is historic win because his party is back to one, second with BJP.

  • @lucier360
    @lucier360 21 день тому

    🤣🤣🤣🤣🤣🤣🤣🤣

  • @sobhanac1451
    @sobhanac1451 21 день тому

    Navakeralavum busum okke verutheyayille

  • @vaishucraze9347
    @vaishucraze9347 21 день тому

    ഇടത് ഉണ്ടെങ്കിലേ ഇന്ത്യ ഉള്ളൂ 😂

  • @user-qe5gr5ht8r
    @user-qe5gr5ht8r 20 днів тому

    കടം എടുപ്പ് പിണറായി

  • @rahulrajan9145
    @rahulrajan9145 19 днів тому

    Kariyam okkeya kollam 😅paksheya ethu old video aleya 2am pinaryi government survey video

  • @V4Gamer-qk2bo
    @V4Gamer-qk2bo 21 день тому

    മുഖ്യാ അടുത്ത നിയമസഭാ ഇലക്ഷനിൽ താങ്കൾ മത്സരിക്കരുത് പാർട്ടി സെക്രട്ടറി ആയിട്ട് ഇരിക്കുന്നതാ നല്ലത്, എട്ടുനിലയിൽ പൊട്ടിച്ച് കൈയ്യിൽ തരും 😁🤣

  • @dannymohan4735
    @dannymohan4735 21 день тому

    Modiji Bahut ji ❤❤❤❤

  • @user-be7vb8rk8p
    @user-be7vb8rk8p 21 день тому +1

    Pv ... p.... p... Mon??????

  • @babykuttymathew8644
    @babykuttymathew8644 21 день тому

    Thala ye ulloo…. Thalachorilla……
    Nammudey bhagyam …. Nammudey Mukhyan::::

  • @subeeshac6115
    @subeeshac6115 21 день тому

    Eppo correct allegil pillechan nunaparayanenu vicharikum 😊😅😅😅...iyo..poye....

  • @jamesxavier978
    @jamesxavier978 21 день тому

    Next pm p vijayan pm ,waiting for call7ng forming govt

  • @benshanoora4747
    @benshanoora4747 21 день тому +3

    അതെ താൻ വെറുതെ വായിട്ടു അടിക്കാൻ നിക്കണ്ട തന്റെ നക്കിന്റെ കൊണം കൊണ്ട് ഒരു തൊഴിലാളി പാർട്ടി ഇല്ലാതെ ആകാൻ പോകുന്നു എന്നെ പൊങ്കാല ഇടാൻ വരുന്നവർ ldf എന്താണ് എന്ന് ആദ്യം പറയണം കമ്യൂണിസം എന്താണ് എന്ന് പഠിക്കുക എന്നിട്ട് വേണം പൊങ്കാല ഇടാൻ

    • @cchandramohan1206
      @cchandramohan1206 18 днів тому

      സഖാവ് കമ്മ്യുണിസം എന്താണെന്ന് അരച്ചുകലക്കി കുടിച്ച ഒരു വിധ്വാൻ ആണല്ലോ. എന്നാൽ അതിനെ പറ്റി വലിയ ധാരണയൊന്നും ഇല്ലാത്ത അടിയന്റെ രണ്ട് സംശയങ്ങൾ ദൂരീകരിക്കാൻ ദയയുണ്ടാവണം.
      1. കമ്മ്യൂണിസത്തിൽ എവിടെയാ ജനാധിപത്യം?
      2. കമ്മ്യൂണിസത്തിൽ എവിടെയാ കൂട്ടുമന്ത്രിസഭാ.
      എടൊ പൊട്ടാ, ഇത്‌ കമ്യുണിസമല്ല. ഇതിന്റെ പേരാണ് 'അവസരവാദം'.

  • @spa3078
    @spa3078 20 днів тому

    Comedy party aayi😂

  • @kingella9672
    @kingella9672 21 день тому

    Centralil BJP kum overconfidence… keralathil ath LDF kum

  • @user-yn3eu3kq5n
    @user-yn3eu3kq5n 21 день тому +1

    Hahaaaa😂😂😂😂😆 pinarayiyude bharanam atra nallatha jangangal pottanmarallallo

  • @menonsethumadhavan2630
    @menonsethumadhavan2630 21 день тому

    തള്ളുകൾ നിർത്തുക സഖാവേ. ഇത് തുട്ടർന്നാൽ അണികൾ മുഖത്ത് കാർക്കിച്ചു തുപ്പും. ക്ലിഫ് ഹൌസിൽ നിന്ന് ഇറങ്ങാതെ നോക്കുക.

  • @ArjunPuthanpurayil
    @ArjunPuthanpurayil 21 день тому

    King pinu V ninnoyekke brest kalppikkumeda . Nokkikko

  • @narayananbalachandran8293
    @narayananbalachandran8293 21 день тому

    ഇവൻ സ്വയം ഇറങ്ങി പോകില്ല. അവൻ നമ്മുടെ പണത്തിൽ സുഖം ആസ്വദിച്ചു കഴിഞ്ഞവൻ ആണ്‌. അവൻ ഒരിക്കലും കസേര വിടില്ല. ചവിട്ടി പുറത്താക്കണം പരനാറിയെ.

  • @Qwerty09847
    @Qwerty09847 21 день тому

    ഇത് ഇയാൾക്ക് തന്നെ അറിയാം വെറുംവാക്കാണെന്ന് ..ഇത് LDF-BJP ഒത്തുകളിയാണെന്ന് ആർക്കും മനസ്സിലാവും

  • @user-lv3ji6qx6o
    @user-lv3ji6qx6o 21 день тому

    Oru manushyanalla oru prasthanam.vimarsikanum abhiprayam parayanum patta tha party cpm. kurach nethakanmar paryunath mathram anusarich nik unna adimakalaya kure andham kammikalum

  • @jomolemuth5818
    @jomolemuth5818 21 день тому +1

    Iyaalodulla verupp aanu ee kandath..😂😂😂