നേപ്പാളിൽ വെച്ച് വണ്ടി മറിഞ്ഞു

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ •

  • @lairasvlogs2213
    @lairasvlogs2213 2 роки тому +1561

    ആറാടുകയാണ് ഗയ്സ് ആറാടുകയാണ് ഇ ബുൾ ജെറ്റ്

    • @Ajith_kc
      @Ajith_kc 2 роки тому +19

      Keralathinte kali kandayirunnalle

    • @lairasvlogs2213
      @lairasvlogs2213 2 роки тому +11

      💖💖❤️

    • @josbingeorge
      @josbingeorge 2 роки тому +7

      @@naimuayoob5224 ❤️❤️❤️

    • @josbingeorge
      @josbingeorge 2 роки тому +7

      @@lairasvlogs2213 ❤️❤️❤️

    • @lairasvlogs2213
      @lairasvlogs2213 2 роки тому +6

      @@josbingeorge ,sir❤️❤️❤️❤️

  • @josbingeorge
    @josbingeorge 2 роки тому +1660

    നെപ്പോളിയൻ❤️🚐❤️ ഇ ബുൾ ജെറ്റിൻ്റെ ജൈത്രയാത്ര ഫുൾ പവ്വറിൽ.🔥🔥🔥🔥 കാടും മേടും കടന്ന് നേപ്പാളിൽ, ആദ്യത്തെ വിദേശ രാജ്യം, ഇതൊരു തുടക്കം മാത്രം, ആരും കാണിക്കാത്ത, ആർക്കും കടന്നു ചെല്ലാത്ത സാധാരണക്കാരുടെ, ഗ്രാമങ്ങളുടെ കാഴ്ചകൾ, ഓരോരോ രാജ്യങ്ങളായി.... അതാണ്❤️❤️❤️❤️❤️

  • @muneerc721
    @muneerc721 2 роки тому +9

    നേപ്പാളികൾ ഫുൾ എരപ്പാളികളാണ് എന്നായിരുന്നു ധരിച്ചിരുന്നത്.
    ആ കൊടും തണുപ്പിൽ മലയുടെ മുകളില്‍ അവരെ help ചെയ്ത് ഒരു പ്രതിഫലവും വാങ്ങാതെ യാത്രക്ക് വഴിയൊരുക്കിയ നേപ്പാളി ചേട്ടന്മാർക്ക് ബിഗ് സല്യൂട്ട്...
    Thanks. 😘
    (ഈ ഒരു അവസരത്തില്‍ നമ്മുടെ kerala MVD യെ ഒന്ന് സ്മരിച്ച് പോയി. വെറും 55/60w ലൈറ്റ് മാത്രം ഇട്ട് കൊണ്ടാണ് ഇവര് പോയിരുന്നതെങ്കിൽ? )

  • @ksa7010
    @ksa7010 2 роки тому +527

    ആ ഒരു സാഹചര്യത്തിൽ പ്രതിഫലമൊന്നും വാങ്ങാതെ സഹായിക്കാൻ മനസ്സ് കാണിച്ച അവിടുത്തെ നല്ല ആൾക്കാരുടെ ആ ഒരു മനസ്സ്.. 🥰❤️ ഈ ഒരു യാത്ര നല്ല രീതിയിൽ പൂർത്തീകരിക്കാൻ കഴിയട്ടെ...💙💙

    • @crazydude807
      @crazydude807 2 роки тому +1

      😍

    • @shivashivashivashiva7067
      @shivashivashivashiva7067 2 роки тому +1

      എല്ലാ നാട്ടിലും കാണും കുറേ നൻമ്മയുള്ള മനുഷ്യർ❤️❤️

  • @mithunkckc4194
    @mithunkckc4194 2 роки тому +130

    ആരും എടുക്കാത്ത പ്രതിസന്ധികൾ ആരും കാണിക്കാത്ത കാഴ്ചകൾ. അതാണ്‌ e bull ജെറ്റ് ❤❤😍😍🌹

    • @jintoNSebastian
      @jintoNSebastian 2 роки тому

      Nth thenga kanikunne?🤣🤣🤣 Avr oodunna vazhikal allathe nthelum tourist place o nthelum variety kanikundo 🤣

    • @jintoNSebastian
      @jintoNSebastian 2 роки тому

      @FREETH FF ath njn pokandath pokkolam . Thaan kondonda.
      Chumma fan aa nn paranj blind fan aakan padilla. E bul jet almost ella fans e same avasthaya. Blind fans

  • @FREEKYT
    @FREEKYT 2 роки тому +655

    ചേട്ടായിമാർ ഉയിരേ😌❤

    • @aptechvlog7380
      @aptechvlog7380 2 роки тому +3

      2K ആവാൻ സാഹയികമോ 🙏

    • @NOTALK_GAMING
      @NOTALK_GAMING 2 роки тому +4

      Oww freek😚💝

    • @DreamHunter06
      @DreamHunter06 2 роки тому +2

      ❤️❤️

    • @sarath6457
      @sarath6457 2 роки тому +13

      നെപ്പോളിയൻ ഫാൻസ്‌ ആരൊക്കെയുണ്ട് 🔥😍💕

    • @monster4213
      @monster4213 2 роки тому +2

      400 subscribe avan sahayikumo pliz
      😍😍😍😍😂😂😂😍😍😍😍😍1

  • @Joker-ko6he
    @Joker-ko6he 2 роки тому +147

    ജ്വലിച്ചു നിൽക്കുന്ന
    ഒരു സ്വപ്നത്തിനും
    അക്ഷീണ പ്രയത്നത്തിന്നും മുന്നിൽ കീഴടങ്ങാത്തതായി യാതൊന്നുമില്ല. ഇന്നലെ വരെ നിങ്ങൾ തീർത്തതല്ല
    നാളെ രചിക്കാൻ പോകുന്നതായിരിക്കും യഥാർത്ഥ ഇതിഹാസം. ❤️

  • @anirudhkichus9546
    @anirudhkichus9546 2 роки тому +12

    ഇവരെയേ കുറ്റം പറഞ്ഞവർക്ക് ഇപ്പോൾ മനസ്സിൽ ആയോ ആ ലൈറ്റ്കളുടെ എല്ലാം value. ഇതു പോലെ ഉള്ള light ഉണ്ടെങ്കിൽ മാത്രമേയ് ഇതുപൊല ഉള്ള സ്ഥലത്ത് പോകാൻ കഴിയൂ പിന്നെ ഹോൺ ചെയ്റിയ ശബദം കൊണ്ട് പോകാൻ പറ്റില്ലാ സ്റ്റിക്കറും ഇതിനായി അന്ന് അവർ ഒട്ടിച്ചത് അല്ലാതെ കേരളത്തിൽ ഒട്ടിക്കാൻ വേണ്ടി അല്ല ഇതു പോലെ ഉള്ള സ്റ്റിക്കറും ലൈറ്റും ഹൊറണും ഓക്കേ ഉണ്ടെങ്കിലേ ഇതു പോലെ ഉള്ള സ്ഥലത്ത് അബത്തിൽ ആയാൽ രേക്ഷപെടാൻ പറ്റു അല്ലതെ show കാണിക്കാൻ അല്ല 😔

  • @legioncuts3936
    @legioncuts3936 2 роки тому +135

    ആർക്കും പോകാൻ പറ്റാത്ത സ്ഥലത്ത് എത്തുന്നവരാണ് e bull jet പിന്നെ ഇത് ❤🥰🥰🥰🥰

  • @nidhinmodothuvalapil
    @nidhinmodothuvalapil 2 роки тому +34

    ഇന്നലെ ആദ്യ മണിക്കൂറിൽ 18 k ആയിരുന്നു വ്യൂ എങ്കിൽ ഇന്ന് അത് 72 k ആയി ഒരു മണിക്കൂറിൽ. പിള്ളേര് പൊളിക്കട്ടെ 🔥🔥🔥

    • @vijayk8770
      @vijayk8770 2 роки тому +1

      അതാണ് ebull jet തകർക്കാൻ sramikkumu തോറും വീര്യം കൂടുന്ന ഐറ്റം

    • @mr.dvil_creation9894
      @mr.dvil_creation9894 2 роки тому

      @@vijayk8770 💯💥

  • @althafalthu6667
    @althafalthu6667 2 роки тому +231

    കാടും മലയും താണ്ടി സാധാരണക്കാരുടെ ജീവിതത്തിലേക്ക് e bull jet♥️ പഴയ പവർ വന്നു ഡെയിലി വീഡിയോ😍. ഇനിയും മുന്നോട്ട് 🔥

  • @aadhiniview7793
    @aadhiniview7793 2 роки тому +42

    അങ്ങനെ നെപ്പോളിയൻ നേപ്പാളിൽ എത്തി 👍👍👍👍 നമ്മുടെ പിള്ളേരും... Power 🔥

  • @midlajmidu8092
    @midlajmidu8092 2 роки тому +38

    എബിൻ ചേട്ടൻ ലിബിൻ ചേട്ടൻ നെപ്പോളിയന് യും ദൈവം രക്ഷിക്കും

  • @hadifaheem572
    @hadifaheem572 2 роки тому +6

    ആനല്ല അളുകളുടെ മനസ്സും നിങ്ങളുടെ മനസ്സും ഒരുപോലെയാ ദൈവം നിങ്ങളെ സഹായിച്ചു . e bull Jet എന്നും ഒരു പവർ ആണ്

  • @perillathachannel8132
    @perillathachannel8132 2 роки тому +66

    *സത്യം പറയാലോ... കുറെ കാലം ഞാൻ video കാണാറില്ലായിരുന്നു... എന്നാൽ നിങ്ങൾ യാത്ര തുടങ്ങി എന്ന വിവരം കഴിഞ്ഞ video കണ്ട്... അപ്പൊ വീണ്ടും തുടങ്ങി.. ഇപ്പൊ ഇതാ notification വന്നപ്പോ ഓടി വന്ന്🥰😊😘🥳*

    • @Legend-hn7fv
      @Legend-hn7fv 2 роки тому

      വേറെ പണിയൊന്നും ഇല്ലേ

    • @perillathachannel8132
      @perillathachannel8132 2 роки тому +2

      @@Legend-hn7fv ഇല്ല bro 🙁😥 നാട്ടുകാരുടെ അടുത്തന്ന് മാത്രം കേട്ട മതി ന്ന് കരുതിയതർന്നു... ഇതിപ്പോ Youtubilum ആയോ🙆‍♀️🙆‍♀️

    • @Legend-hn7fv
      @Legend-hn7fv 2 роки тому

      @@perillathachannel8132 😅

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena 2 роки тому +4

    എന്റെ പൊന്നു മക്കളെ നിങ്ങളെ തോൽപ്പിക്കാൻ ആർക്കും പറ്റില്ല കേട്ടോ.. നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം.... Back to power 💪💪💪💪

  • @sarath6457
    @sarath6457 2 роки тому +44

    ഈ കപ്പൽ ⛵ആടി ഉലയുക ഇല്ല സാർ ⚡ ഇതിന് രണ്ട് കപ്പിത്താന്മാർ ഉണ്ട് 😍💕

  • @travellingdiariesworld9047
    @travellingdiariesworld9047 2 роки тому +10

    ആരും കാണിക്കാത്തെ വീഡിയോ ആരും പോകാൻ പേടിക്കുന്ന വഴികളിലൂടെ എബിനും ലിബിനും പോകുകയാണ് ഗയ്‌സ്. ഇവർക്ക് കൂട്ടിന് ദൈവം മാത്രം 😍😍 എന്തായാലും നിങ്ങൾ പൊളിക്കും 😍😍

  • @thomasvaidhyan5975
    @thomasvaidhyan5975 2 роки тому +12

    ഇത്രയും ടാസ്ക് എടുത്തു, വണ്ടി ഓടിച്ചു പോകുന്ന നിങ്ങൾക്ക് big salute 👍❤🙏

  • @Dileepdilu2255
    @Dileepdilu2255 2 роки тому +64

    പവർ ആയി മച്ചാന്മാരെ ഇനി നിങ്ങൾ ഒരു പൊളി പൊളിക്കും ✌️❤️👏💙💛💥

  • @spyvlogstravelwithfishing1675
    @spyvlogstravelwithfishing1675 2 роки тому +6

    ഇതു കണ്ടിട്ട് കണ്ടിന്യൂ വീഡിയോ കാണാതിരിക്കാൻ പറ്റുമോ 👌 നമ്മുടെ പിള്ളേര് പുലി അല്ലേ

  • @mohammedishakcp2212
    @mohammedishakcp2212 2 роки тому +37

    ഇപ്പോഴാണ് പഴയ രസം ഉള്ളത് poli 🥰🥰🥰🥰🥰

    • @YaTrIgAnKL05
      @YaTrIgAnKL05 2 роки тому

      💪🏻💪🏻💪🏻😄😄

  • @jaiminjoseph6575
    @jaiminjoseph6575 2 роки тому +1

    പലപ്പോഴും പരാജയപ്പെട്ടിട്ടും എല്ലാം നഷ്ടപ്പെട്ടിട്ടും ചങ്കൂറ്റം മാത്രം അവശേഷിക്കുന്നെങ്കിൽ ഒന്നോർത്തോ നിങ്ങൾക്കു ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന്. ഈ സമയത്തൊക്കെ മിസ്സ്‌ ചെയ്യുന്നത് നമ്മുടെ വലിയ നെപോളിയനെ ആണ് എന്നാലും അവനു എത്താൻ പറ്റാത്ത സ്ഥലങ്ങളിൽ അവന്റെ ചേട്ടൻ എത്തുന്നുണ്ടല്ലോ😘😘😘 യാത്രകളിൽ ദുർഘട വഴികൾ ഒരുപാട് ഉണ്ട് ഒന്നും സംഭവിക്കാതെ തിരിച്ചു തന്നെ വരും അതാണ്‌ 😍😍😍 നെക്സ്റ്റ് വീഡിയോക്കുള്ള വെയ്റ്റിംഗ് ആണ് 😘😘😘

  • @shintojoseph7525
    @shintojoseph7525 2 роки тому +4

    ഈ നെപ്പോളിയൻ കൊണ്ട് എങ്ങനെ ഒക്കെ പോകാൻ നിങ്ങളെ കൊണ്ട് മാത്രേ പറ്റുള്ളൂ. നിങ്ങൾക്ക് ആ വണ്ടിയോടുള്ള സ്നേഹം ആണ് ആ വണ്ടി നിങ്ങളെ ചതിക്കാത്തത്... വേറെ ആരെക്കിലും ആയിരുന്നെകിൽ വണ്ടി പണ്ടേ സൈഡ് ആയേനെ........... eBuLL Jet power 💥

  • @thevoiceofgod2653
    @thevoiceofgod2653 2 роки тому +28

    രക്ഷകനായ ദൈവത്തിന് നന്ദി ❤️

  • @dkbusstatus
    @dkbusstatus 2 роки тому +58

    പെട്ടെന്ന് പ്രതീക്ഷിക്കാതെ e bull jet notification വന്നപ്പോൾ പെട്ടെന്ന് വന്നവരുണ്ടോ

  • @vishnulm1055
    @vishnulm1055 2 роки тому +38

    ഇടക്ക് help ചെയ്ത നേപ്പാൾകാർക്ക് ഇരിക്കട്ടെ ഇന്നത്തെ Like😊❤... Hands of God❤

  • @malluchankz
    @malluchankz 2 роки тому +47

    ഈ ഒരു യാത്രയോടെ 2M അടിക്കും 🔥🔥🔥😃😍😍😍😍 nepoleon😍😍

  • @Mruniquex24
    @Mruniquex24 2 роки тому +77

    അന്നും ഇന്നും ഒരേ ഒരു വികാരം E BULL JET😘❤❤❤

  • @savadrashiofficial
    @savadrashiofficial 2 роки тому +13

    മുകളിൽ can കൊടുത്തു ഇവർ സഹായിച്ചു താഴെ ഇവരെ മറ്റുള്ളവർ ഇവരെ സഹായിച്ചു. ❤❤❤

  • @Cobra123xobra
    @Cobra123xobra 2 роки тому +30

    എന്നും risk ആണ് നമ്മുടെ E BULL JET ന് ഇഷ്ട്ടം.

  • @BTECHYOFFICIAL
    @BTECHYOFFICIAL 2 роки тому +177

    🔥🔥

  • @jamshi.manjeri9110
    @jamshi.manjeri9110 2 роки тому +14

    ഈ വണ്ടി ഒന്നൊന്നര വണ്ടിആണ് മോനെ..💪

  • @akschannel9539
    @akschannel9539 2 роки тому +32

    നിങ്ങളുടെ nepoleon ഒര് പടകുതിരി തന്നെ old is gold എന്നൊക്കെ പറഞ്ഞാൽ ഇതാണ് 🙌🙌

  • @amalambro0043
    @amalambro0043 2 роки тому +97

    Happy to see u guys with old vibe⚡💕

  • @nishanstech2698
    @nishanstech2698 2 роки тому +21

    രാത്രി 9 മണി എന്ന് പറയുന്ന സമയം ebulljet n വികാരമാണ്💥💥💥

  • @sebindevasia5616
    @sebindevasia5616 2 роки тому +5

    ചെകുത്താന്റെ കടലിന്റെ നടുക്ക് ആയി പോയപ്പോൾ അവിടുത്തെ നല്ല മനസുള്ള ആളുകളുടെ സഹായംമൂലം കര കേറാൻ പറ്റി ബിഗ് സല്യൂട്❤️. ഒന്നിനും തളരാതെ കട്ടക്ക് കൂടെ നിന്ന നമ്മുടെ നെപോളിൻ ചെറുക്കൻ 💪. Pever ❣️

  • @mohammadadinan3278
    @mohammadadinan3278 2 роки тому +22

    Old is gold ഇതിലും വലിയ ഓഫ്രോഡ് ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല 🔥🔥🔥

  • @appusvlog727
    @appusvlog727 2 роки тому +25

    ഒരാവത്തും വരുത്തരുതേയെന്ന പ്രാർത്ഥനമാത്രം🥰🙏 വീഡിയോ പവർ💓🔥🔥🔥🔥😍🥰🤩😘😘😘😘😘🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👌👌👌👌👍👍👍👍

  • @sreelalsree1266
    @sreelalsree1266 2 роки тому +56

    ആ പഴയ പവർ വന്നുതുടങ്ങി അതാണ് വേണ്ടത് എന്നും കട്ടക്ക് കൂടെ കാണും ❤❤❤

  • @sunojmathew5874
    @sunojmathew5874 2 роки тому +2

    നിങ്ങൾ ആ കന്നാസുകാരന് ചെയ്ത ചെറിയൊരു ഉപകാരം ദൈവം കണ്ടു, അത് വലുതായി ദൈവത്തിന് തോന്നി, മറുപടിയായി ദൂതന്മാരെ അയച്ചാണ് നിങ്ങളെ അവിടെനിന്നും രക്ഷപെടുത്തിയത്.

  • @gikri8282
    @gikri8282 2 роки тому +41

    ഇതൊക്കെ ആണ് risky adventure 🔥🔥😘

  • @SurajSK-mi2xi
    @SurajSK-mi2xi 2 роки тому +26

    thanks guys for a big come back god bless you both...

  • @younas-xl7ut
    @younas-xl7ut 2 роки тому +106

    എല്ലാം ശരീയാകും മക്കളെ മുന്നോട്ട് പോകു ഞങ്ങൾ ഉണ്ട് കൂടെ കട്ടക്ക് 👍👍👍❤❤❤🌹🌹🌹👍👍❤❤

  • @jubyabrahamkalamnnil773
    @jubyabrahamkalamnnil773 2 роки тому +1

    എബിൻ, ലിബിൻ, ഈ യാത്ര ഒരു സാഹസം തന്നെ. 🙏 നെഞ്ച് അടക്കി പിടിച്ചിരുന്നു ആണ് ഈ വീഡിയോ കണ്ടു തീർന്നു.. ദൈവം ദീർഘമായി യാത്ര ചെയ്യുവാൻ സഹായിക്കട്ടെ.. 🙏 അപ്പനേം അമ്മയേയും തിരക്കി പറയാം.. ❤❤👌🏻👌🏻👌🏻🙏

  • @highlightedcommentcompany310
    @highlightedcommentcompany310 2 роки тому +19

    ഉള്ളത് പറയാമല്ലോ ഇതുവരെ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് 😍😍😘

  • @sinimadathil6801
    @sinimadathil6801 2 роки тому +4

    അടിപൊളി ആയി... മുന്നോട്ടു പോവുക... ഈശ്വരൻ കൂടെ ... ഉണ്ട്

  • @abayi101
    @abayi101 2 роки тому +74

    പഴയ ആ പവർ വന്നുതുടങ്ങി,🔥🔥🔥🔥🔥🔥

  • @navaneethphotography3624
    @navaneethphotography3624 2 роки тому +2

    ഏതു സാഹചര്യതിലും എവിടെയും ഒരേ ഒരു വാക്ക് മനസ്സിൽ വിജാരിക്കുക NApolean നമ്മളെ ചതിക്കില്ല .............😘😘😘😘😘😍😍😍 മുന്നോട്ട് മാത്രം പുറകോട്ട് ഇല്ല..... E BULL JET ..........❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @pulikkottilansil6864
    @pulikkottilansil6864 2 роки тому +5

    നിങ്ങൽ ഇനിയും ഒരുപാടു ഉയരത്തിൽ എത്തും ഉറപ്പ് ✅✅✅

  • @dineshkeerthanam461
    @dineshkeerthanam461 2 роки тому +5

    എൻ്റെ പോന്നു മച്ചാൻ മാരെ.. നിങ്ങൾ വണ്ടി ഫുൾ ശരിയാക്കി യാത്ര തുടരൂ.. കണ്ടിട്ട് തന്നെ പേടിയാകുന്നു.. ebulljet 🥰

  • @priyamiraclevlogs743
    @priyamiraclevlogs743 2 роки тому +7

    പുതിയ കാഴ്ചകളുടെ മായകാഴ്ചകളുമായി ഈ ബുൾ ജെറ്റ് സഹോദരൻ മാരുടെ ജൈത്രയാത്ര നേപ്പാളിലൂടെ

  • @rajesh2543ify
    @rajesh2543ify 2 роки тому +3

    ഈശ്വരന്മാരെ കൂടെയുള്ളപ്പോൾ നിങ്ങൾ പേടിക്കണ്ട യാത്രയിൽ എല്ലാ പ്രാർത്ഥനയും ഉണ്ടാകും 👍💕💕💕💕💕 അതാണ് 🚙🚙🚙🚙🚙🚙🚙🚙🚙💞💞💞 നെപ്പോളിയൻ 🚐🚐🚐🚐🚐🚐🚐സൂപ്പർ 💞💞💞💞

  • @D4Teck
    @D4Teck 2 роки тому +13

    Adventure vloggers e bull jet ❤️

  • @sujithp437
    @sujithp437 2 роки тому +2

    പൈസ കൊടുക്കാൻ ഉള്ള മനസു കാണിച്ചത്.... എനിക്ക് ഇഷ്ട്ടം ആയി.... 🥰🥰🥰🥰

    • @shinycharles3528
      @shinycharles3528 2 роки тому

      സഹായിച്ച ആ സഹോദരന്മാർക് 🙏🏻🙏🏻🌹❤🥰

  • @Lijeeshpk2
    @Lijeeshpk2 2 роки тому +22

    കളിയാക്കിയവരും തള്ളി പറഞ്ഞവരും എല്ലാം കണ്ടോളു നമ്മുടെ പിള്ളേർ കൂടുതൽ പവറോട് കൂടി തിരിച്ചു വന്നു

  • @dradhilvlogs1769
    @dradhilvlogs1769 2 роки тому +2

    ഞാൻ ഓൺലൈൻ ക്ലാസ്സിൽ ഇങ്ങനെ ഇരുന്നിട്ടില്ല പക്ഷേ ഞാൻ ഇവരെ വീഡിയോ ആണ് കാണാറ് 💯💯💯❤❤👍🏻👍🏻😍😍❤️

  • @athulcreationzz...9269
    @athulcreationzz...9269 2 роки тому +9

    ഞാൻ കണ്ണുർ ആണ് ഇരിട്ടി നമ്മടെ ചുങ്കുകൾ ആണ് ഇവർ. Ebull jet uyir 🔥😘 NAPOLEON

  • @nisampulikottilvella2777
    @nisampulikottilvella2777 2 роки тому +1

    ജോസബിൻ സാർ പറഞ്ഞത് പോലെ ഈ ബുൾ ജെറ്റിന്റെ ജൈത്ര യാത്രയും പൂരം കൊടിഏറിയത്തിന്റെ ഭാഗവും അതിന്റെ കഷ്ടപ്പാടും ആണ് ഈ കാണുന്നെ.?
    ദൈവം രക്ഷിക്കട്ടെ 🤍👍👍🤍🤍🤍🤍👍👍💐💓🥰🥰💓💐💐💐💓💐💐💐👍0 to hero's 👍👍👍👍👍👍👍ഗ്രൗണ്ട് ഫ്ലോറിൽ നിന്നും ഈ ഉള്ള ആകാശം എത്തിപിടിക്കുന്നത് ചില്ലറ കാര്യം അല്ല അതിന് കഷ്ടപ്പെടണം ആ കഷ്ട്ടപ്പാട് ആണ് ഈ ബുൾ ജെറ്റ്.
    ഹാപ്പി റ്റു ജേർണി 🤍ബ്രോസ് 🤍🤍💐💐💐🕊️👍👍👍🕊️✌️✌️✌️✌️✌️🥰🥰💓💓💐💐💐💓💐💐💓🕊️🕊️qqqq🕊️qqqqq🕊️🕊️🕊️🕊️🕊️🕊️🕊️👍

  • @CARLOZ.___
    @CARLOZ.___ 2 роки тому +6

    റാമ്പോയെ മിസ്സ്‌ ചെയുന്നു 🥺♥️❣️✨️

  • @henialex5275
    @henialex5275 2 роки тому +5

    ലിബിന്റെ വിളികേട്ടു ഒന്ന് പേടിച്ചു.. Guys.. Plz take care.. വലിയ റിസ്ക് എടുക്കേണ്ട..നെപോളിയൻ തകർക്കുന്നു.✌️✌️👏👏👏

  • @siva.editssvideocreator3550
    @siva.editssvideocreator3550 2 роки тому +5

    *Dy aliyans 😲 രാത്രി cooling glass 😎😹🙌🏻 നിങ്ങൾ തീ അല്ല കട്ട് തീ 🔥🥵*

  • @akschannel9539
    @akschannel9539 2 роки тому +32

    നേപ്പാൾ എന്ന രാജ്യത്തെക്കാളും എന്തുകൊണ്ടും നല്ലത് നമ്മുടെ കേരളമാണ് 💯

    • @shinushin7917
      @shinushin7917 2 роки тому +2

      അതു.തനിക്കു ...നേപ്പാളി കൾക്ക് അങിനെ ആവില്ല ........😂😂😂.......എന്ത് വാടെ .....

  • @abhitvm5788
    @abhitvm5788 2 роки тому +2

    നേപ്പാളിൽ സാഹസിക യാത്ര നടത്തി ebulljet സഹോദരങ്ങൾ

  • @shynianil07
    @shynianil07 2 роки тому +1

    നമ്മുടെ മുന്നിൽ വരുന്നത് ഒന്നും തടസ്സങ്ങൾ അല്ല .മുന്നിൽ വരുന്നത് കാണുമ്പോൾ മനസ്സിനുള്ളിൽ നമ്മൾ മെനെഞ്ഞുണ്ടാക്കുന്ന ചിന്തകളാണ് ജീവിതവഴിയിലെ നമ്മുടെ പ്രധാന തടസ്സങ്ങൾ . Never give up 👍🥰🥰
    All the Best ❤️❤️

  • @minijose2976
    @minijose2976 2 роки тому +12

    Best adventure vlogers ningal thanee😍🕺👌👌

  • @Nived-v3u
    @Nived-v3u 2 роки тому +1

    E bul jet തിരിബി വന്ദിട്ടൻ സൊല്ലേ...................💥💥♥️

  • @Anu_zidan
    @Anu_zidan 2 роки тому +5

    ഇവന്മാരെ പറ്റി നിങ്ങൾക്ക് എന്താണ് പറയാനുള്ളത് പൊളിയല്ലേ 🥰🥰🥰

    • @shinycharles3528
      @shinycharles3528 2 роки тому +1

      ഈ വിഡിയോ കണ്ടു കണ്ണ് നിറഞ്ഞു, ആകാംഷയോടെയാണ്.. ലാസ്റ്റ് ഭാഗം കണ്ടു തീർത്തത് 🙏🏻🙏🏻🙏🏻🥰🌹❤❤❤

  • @aswinpa2952
    @aswinpa2952 2 роки тому +1

    നല്ല മനുഷ്യനും ഉണ്ട്..adipoli എവിടെപ്പോയാലും നിങ്ങളെ ആരേലും ഓക്കേ രക്ഷിക്കും

  • @abuthahir2005.
    @abuthahir2005. 2 роки тому +50

    Love from tamil nadu ❤❤❤❤

  • @mrdrawings8325
    @mrdrawings8325 2 роки тому +11

    നിങ്ങളുടെ യാത്ര കാണുമ്പോൾ എനിക്ക് യാത്ര ചെയ്യാൻ കൊതിയാകുന്നു 🚵‍♂️

  • @dhilshef3136
    @dhilshef3136 2 роки тому +14

    ഇനി 9 മണിക്ക് ഒരു വരവാണ്... ❤️

  • @lijucherian6621
    @lijucherian6621 2 роки тому +2

    Vendum vedios kanan thudangi.... Ithanu namuk vendath... Keep rocking gays....

  • @abhijitho.h9549
    @abhijitho.h9549 2 роки тому +5

    40:27 oorulan kizhang 😁😁

  • @joshinjomemoriez
    @joshinjomemoriez 2 роки тому +11

    India yil thanne ithu pole ulla Adventure Vloggers illa…Nigal poli aanu makkale..😍😍😍 Van life ennu paranja ithanu.. Risk inte extrem…

  • @nishanstech2698
    @nishanstech2698 2 роки тому +20

    വണ്ടി ഫുൾ കളർ കൊണ്ട് പള്ളി പെരുന്നാൾ പോലെ ആയി😂❤️

  • @vandibikemagazine3226
    @vandibikemagazine3226 2 роки тому +2

    Ebull JEt ആറാടുകയാണ് ഗയ്സ് ആറാടുകയാണ്

  • @abhinandssvideos7161
    @abhinandssvideos7161 2 роки тому +1

    ഭീഷ്മ പർവ്വം തന്നെയാണ് നെപ്പോളിയൻ ഏതു മലയും കുന്നും ഉരുളൻ കല്ലുകളും ജീവനുകളും രക്ഷിക്കുന്നു ദൈവം തന്നെ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @leohjourney2938
    @leohjourney2938 2 роки тому +23

    Keep on blogging host and thanks for sharing all your videos..I’m your Subscriber from Hong Kong 🇭🇰

    • @anjaliprince1092
      @anjaliprince1092 2 роки тому

      Welcome friend

    • @leohjourney2938
      @leohjourney2938 2 роки тому +1

      @@anjaliprince1092 I’m a blogger also from Hong Kong but I’m a Filipino

  • @AbhishekAbhi-rv9fn
    @AbhishekAbhi-rv9fn 2 роки тому +6

    Vandi lightings polichu🥰🥰

  • @misiriya1250
    @misiriya1250 2 роки тому +4

    ത്രില്ലടിച്ച് video കാണണമെങ്കിൽ
    E bull jet തന്നെ ഇറങ്ങി തിരിക്കണം അത്രയ്ക്കും റിസ്ക് പിടിച്ചതായിരുന്നു ഇന്നത്തെ യാത്ര 👏👏👏👏👏👍

  • @lifeturntravel7119
    @lifeturntravel7119 2 роки тому +5

    തിരുമ്പിവന്തിട്ടെന്ന് സൊള്ള് 6മാസങ്ങൾക്കു മുന്നേ എങ്ങനെയായിട്ടേ അന്തമാതിരി തിരുമ്പിവന്നിട്ടെന്ന് സൊള്ള് 💥💥💥💥

  • @ilyasansari98
    @ilyasansari98 2 роки тому +10

    ഇപ്പോഴാണ് മുഖത്തൊക്കെ ഒരു ചിരി വന്നത്...🥰❤❤

  • @vikki-108
    @vikki-108 2 роки тому +1

    ദൈവം നിങ്ങളുടെ കൂടെയാണ്. ഏതു പ്രതിസന്ധികളെയും തരണം ചെയ്യാൻ നിങ്ങൾക്ക് കഴിയട്ടെ

  • @itsmedileep647
    @itsmedileep647 2 роки тому +4

    Can ചോദിക്കൽ pwolichu 🔥🔥😂
    Dude❤

  • @cmuneer1597
    @cmuneer1597 2 роки тому +2

    1:00 മണിക്കൂർ ഉള്ളൂ വീഡിയോ😭 2 എങ്കിലും വേണം, പെട്ടെന്ന് തീർന്ന പോലെ👍 നിങ്ങളുടെ വീഡിയോ എത്ര സമയം വേണമെങ്കിലും കണ്ടിരിക്കാം

  • @sibisabu1178
    @sibisabu1178 2 роки тому +4

    ഈ വീഡിയോ👍 തകർത്തു തിമർത്തു. പൊളിച്ചു👍 ഇതാണ് വീഡിയോ❤️

  • @sajinidevasia9502
    @sajinidevasia9502 2 роки тому +1

    ആ ബൈക്ക്കാരന്റെ പോക്ക് കണ്ടപ്പഴേ എനിക്ക് തോന്നിയത 😂😂😂😂😂😂

  • @SALMAN---Sanu
    @SALMAN---Sanu 2 роки тому +10

    അങ്ങനെ POWER ആയി എന്നും വീഡിയോ പോരട്ടെ 🔥🔥🔥❤👍🏻

  • @PUNISH-ER
    @PUNISH-ER 2 роки тому +1

    Pazhe aa Series Mood Ayi Thudangi 🔥

  • @tovino3345
    @tovino3345 2 роки тому +13

    പണ്ടത്തെ പോലെ വീഡിയോ വന്നല്ലോ ഇനിയും പോരട്ടെ 🔥🤩

  • @mhdsiinaan
    @mhdsiinaan 2 роки тому +2

    ആറാടുകയാണ് guyz e bull jet ആറാടുകയാണ് ❤️ ഹ ഹ ഹാ അതാണ് ❤️

  • @FunNRideByAbhi
    @FunNRideByAbhi 2 роки тому +50

    Stay safe Gooys❤

    • @aptechvlog7380
      @aptechvlog7380 2 роки тому

      2K ആവാൻ സാഹയികമോ 🙏

    • @Joy_boy77
      @Joy_boy77 2 роки тому

      @@aptechvlog7380 2k

  • @georgevarghese77
    @georgevarghese77 2 роки тому +1

    Salute എബിൻ & ലിബിൻ. ഈ പൊളിഞ്ഞ റോഡിൽ ഓംനിയും കൊണ്ട് അതും രാത്രിയിൽ... സമ്മതിച്ചു തന്നിരിക്കുന്നു...🙏🙏

  • @binubinu1649
    @binubinu1649 2 роки тому +6

    Napoleon ഇനിയും കഴിയും.... 🥰🔥

  • @stayhome7283
    @stayhome7283 2 роки тому +1

    ദുർക്കടമായ വഴികളിലൂടെ Nepoliyan ന്റെ കൂതിച്ചു ചാട്ടം.... 🥰🥰

  • @nakul_______7260
    @nakul_______7260 2 роки тому +1

    ന്താ ക്യാമറ... ഒരേ പൊളി 💥💥💥

  • @selvakumar.s1942
    @selvakumar.s1942 2 роки тому +47

    Love from idukki💙💙

  • @Aneeshpr-gw4iq
    @Aneeshpr-gw4iq 2 роки тому +5

    ശ്വാസം പിടിച്ച് കണ്ടു തീർത്തു, സൂപ്പർ

  • @sreelekhavs7932
    @sreelekhavs7932 2 роки тому +5

    വിഷമം വേണ്ട കേട്ടോ മുന്പോട്ട് പോകു all the best മക്കളെ