ശരിക്കും ഇതൊരു ലോകം ആണ്... 🙂.. ആദ്യമായിട്ടാണ് ഒരു garden cum nursery കാണുന്നത്... വലിയൊരു effort തന്നെയാണിത്... 2month ഒക്കെ ഒന്ന് propagate ചെയ്യാൻ എന്ന് കേട്ടപ്പോ 😮... എത്ര വിലകൊടുത്തു ഈ plants വാങ്ങിയാലും ഒന്നും പറയാനില്ല.. അത്രക്ക് കഷ്ടപ്പാട് പിന്നിൽ ഉണ്ടെന്ന് ആർക്കും മനസിലാക്കാം.. പിന്നെ ഇങ്ങനെ nursery യിൽ നിന്ന് തന്നെ അതിന്റെ potting രീതി കാണിച്ചത് നന്നായി 👍.. ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ.. 🫂
Www ooooh ❤❤❤❤..ഇതൊരു മഹാ bigoniya ലോകം തന്നെ. Shareefkaa നമിക്കുന്നു നിങ്ങളെ..ഒരു ചെടിയായ് വരാൻ ഇത്രയും അധ്വാനം പിന്നിലുണ്ട്...കാണിച്ചു തന്നു...🙏corrier ആയിട്ട് നമ്മുക്ക് അയക്കാമോ ശരീഫ്‌ക്ക..❤❤❤
മലപ്പുറം അരീക്കോട്.. വീഡിയോയിൽ കൊടുത്ത നംബറിലേക്ക് വിളിച്ചാൽ ഡീറ്റെയിൽസ് കിട്ടും.. ഓരോ ചെടിക്കുംഓരോ വിലയായത് കൊണ്ട് തന്നെ വീഡിയോയിൽ റേറ്റ് പറയാൻ കഴിയില്ലല്ലോ..!
ഞാൻ വാങ്ങിട്ടു ഉണ്ട് ഇവിടെ നിന്ന് അടിപൊളി plant ആണ് സൂപ്പർ പാക്കിങ്
❤️❤️👍🏼
ഇത് എവിടെ ആണ്
ശരിക്കും ഇതൊരു ലോകം ആണ്... 🙂.. ആദ്യമായിട്ടാണ് ഒരു garden cum nursery കാണുന്നത്... വലിയൊരു effort തന്നെയാണിത്... 2month ഒക്കെ ഒന്ന് propagate ചെയ്യാൻ എന്ന് കേട്ടപ്പോ 😮... എത്ര വിലകൊടുത്തു ഈ plants വാങ്ങിയാലും ഒന്നും പറയാനില്ല.. അത്രക്ക് കഷ്ടപ്പാട് പിന്നിൽ ഉണ്ടെന്ന് ആർക്കും മനസിലാക്കാം.. പിന്നെ ഇങ്ങനെ nursery യിൽ നിന്ന് തന്നെ അതിന്റെ potting രീതി കാണിച്ചത് നന്നായി 👍.. ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ.. 🫂
True , Thank you so much for your valuable comment 😍
_കൊള്ളാം അതി മനോഹരമായിരിക്കുന്നു....._ 🎉❤😊
Thank you so much 😍
Wow! Simply stunning collection❤️❤️
Truew ❤️❤️
കണ്ടിട്ട് പൂതിയാകുന്നു...🎉🎉❤
❤️❤️👍🏼
Pink colour flower ഉള്ള star leaf ഉള്ള begonia എൻ്റെ wish list ല് ഒന്നാണ്.
Red flower ഉള്ളത് എപ്പോഴും പൂവ് ഉണ്ടാകും
❤️❤️❤️👍🏼😍
Nammude swantham shareeefka ❤
@@adilkm7 ❤️❤️❤️👍🏼
Www ooooh ❤❤❤❤..ഇതൊരു മഹാ bigoniya ലോകം തന്നെ. Shareefkaa നമിക്കുന്നു നിങ്ങളെ..ഒരു ചെടിയായ് വരാൻ ഇത്രയും അധ്വാനം പിന്നിലുണ്ട്...കാണിച്ചു തന്നു...🙏corrier ആയിട്ട് നമ്മുക്ക് അയക്കാമോ ശരീഫ്‌ക്ക..❤❤❤
@@shaminaprakash2437 ayachu tharum , pls contact him
അവരെ നമ്പർ @@gardenerbrow181
Shareefu🎉🎉🎉
@@d4designtips496 ❤️❤️❤️
🥰🥰🥰🥰🥰
❤️❤️
Spr 👍❤️
Thank you 😊✌🏼
River sandinn pakaram enthengilum option undoo
Msand can use
🎉
❤️❤️
Nice 👌
❤️❤️
അറിയാത്തവർക്കൊക്കെ ഉപകാരപ്പെടട്ടെ ❤❤❤❤
@@summerflowers786 yess Thank you 😊✌🏼
Shereefkkka nice
❤️👍🏼😍
athengane. Puthiyath nirmichedukkunnath puthiya verighty kittunnath onn parayamo
Cross Pollination vazhiyaanu new varieties undakki edukkunnath ..
Place evideyaan
Malappuram, Areekode
Ethu evideya sthalam
Malappuram, Areekodenaduth poongudi
ഇവരെ കയ്യിൽ നിന്ന് plants വാങ്ങാൻ എന്തു ചെയ്യും. അവരെ നമ്പർ തന്നാൽ ഉപകാരം ആയിരുന്നു
@@Habeeba-vm7lb വീഡിയൊയിൽ നംബർ ഉണ്ടല്ലൊ..!
വയനാട് ആണോ
No
What is the rates
@@aleyammathomas3914 pls ask him
Evideya
❤️❤️
റേറ്
ഈ സ്ഥലം എവിടെയാണ്.
മലപ്പുറം അരീക്കോട്.. വീഡിയോയിൽ കൊടുത്ത നംബറിലേക്ക് വിളിച്ചാൽ ഡീറ്റെയിൽസ് കിട്ടും.. ഓരോ ചെടിക്കുംഓരോ വിലയായത് കൊണ്ട് തന്നെ വീഡിയോയിൽ റേറ്റ് പറയാൻ കഴിയില്ലല്ലോ..!
Location please
Malappuram areekode
ഫസ്റ്റ് 🥰
❤️😍👍🏼 thanks for supporting
Rate കൂടെ Add ആക്കൂ
Oro plantinum oro vilayallee, add cheyyaan kazhiyillalloo.. pls contact him
I want some plant sir are u sale
Rate parayamo.
Pls contact him , oro plantinum oro rate alle..
But you did not how to propagate, though u spoke about showing it.
We already did it in another video.. ua-cam.com/video/6CzKKtREGVc/v-deo.htmlsi=dPVEWRutU7BEuFnp
ഒരു ബിഗോണിയ ചെടിയിൽ നിന്നും നൂറു കണക്കിനു തൈകൾ ഉണ്ടാക്കാം | BEGONIA NURSERY PROPAGATION TRICK
ua-cam.com/video/6CzKKtREGVc/v-deo.html
വിലകൂടി പറയാമായിരുന്നു
@@mayarajesh695 ഓരൊ ചെടിക്കും ഓരൊ വിലയല്ലേ..!
Super
Thank you 😊✌🏼