ശരീരവേദനകൾ പൂർണമായി മാറ്റാൻ തൈര് ഈ രീതിയിൽ കഴിച്ചാൽ മതി | ഏതു വേദനയും മാറിക്കിട്ടും | BODYPAINMARAN

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 185

  • @prakasanthattari4804
    @prakasanthattari4804 4 місяці тому +22

    കമൻ്റ് ബോക്സ് നോക്കി പിന്നെ തുറന്നില്ല. ഇത് കൂടുതൽ കാഴ്ചക്കാരെ ഉണ്ടാക്കി പണം സമ്പാദിക്കാനുള്ള വില കുറഞ്ഞ തന്ത്രമാണ്.

  • @Gokuldas-fn1wf
    @Gokuldas-fn1wf 3 місяці тому

    Good information about uric acid. Thanks

  • @rajendraprasadprasad7284
    @rajendraprasadprasad7284 4 місяці тому +69

    എല്ലാം ശരിയാണ്. എന്നാൽ തൈര് കഴിക്കുന്ന രീതിമാത്രം പറഞ്ഞില്ല. ഇപ്പോൾ Dr. പറയാൻ വന്ന കാര്യം മറുന്നുപോയ അവസ്ഥയിൽ ആണ്. മറവി ഒരു രോഗമായികാണാതെ ശ്രദ്ധിച്ചു വിഷയത്തിൽ നിന്ന് മാറാതെ കാര്യങ്ങൾ വിവരിച്ചാൽ കാഴ്ചക്കാരുടെ സമയം പാഴാകതെരിക്കും.

  • @mkrpillai3494
    @mkrpillai3494 3 місяці тому +2

    Thank you doctor. But sorry, you have not told how to consume curd to reduce body pain. Please reply. Thank you once again.

  • @jessybinoy8069
    @jessybinoy8069 4 місяці тому +7

    മിക്ക വീഡിയോസും ഇങ്ങനെയാണ് പ്രധാനമായ കാര്യം അവർ പറയില്ല എന്തൊക്കെയോ പറഞ്ഞു വീഡിയോ തീർക്കും

  • @sobhanachandran1803
    @sobhanachandran1803 3 місяці тому +2

    Curd is good but sore curd is not good for body pain. 🙏

  • @dersanramesan2384
    @dersanramesan2384 4 місяці тому +13

    Dear doctor, nice to hear your talks. To make it more appealing , I request you to focus on remedial measures than reasons for the problem

  • @MARahmath-ct6jr
    @MARahmath-ct6jr 4 місяці тому +4

    Rahumat 5:02

  • @presannalumarikumari644
    @presannalumarikumari644 4 місяці тому +4

    പ്രോട്ടീൻ ഭക്ഷണങ്ങൾ ഏ തൊക്കെയാണ്. Pls

  • @ചന്ദ്രൻചന്ദ്രൻ-ഞ9ര

    തൈര് ശരീരവേദനക്ക് എന്തു ചെയ്യണമെന്നു പറഞ്ഞില്ല കാരണം നിങ്ങൾക്കത് അറിഞ്ഞുട വെറുതെ കുറെ വളവളവർന്ന മാനം പറഞ്ഞവസാനിപ്പിക്കു

  • @anilathampi1314
    @anilathampi1314 4 місяці тому +14

    തൈര് എങ്ങിനെ കഴിക്കണം. അത് എപ്പോൾ പറയും

  • @MaryKurian-ri9uw
    @MaryKurian-ri9uw 3 місяці тому +2

    Homeopathy parayunnathu jointspain
    Vatarogamullavar thairum puliyum
    upayogikaruthu ennanu

  • @jainaabdulrazak5172
    @jainaabdulrazak5172 4 місяці тому +4

    തൈര് എങ്ങിനെ ആണ് കഴിക്കേണ്ടത്

  • @moideen5937
    @moideen5937 4 місяці тому +13

    കമൻസ് കണ്ടപ്പോൾ എല്ലാം മനസ്സിലായി പിന്നെ ഓപ്പൺ ആക്കിയില്ല😂

  • @geethan7133
    @geethan7133 3 місяці тому +1

    Thiru kazhikkunnath,urik acid ano? Kastam doctre

  • @rajuephraim3878
    @rajuephraim3878 4 місяці тому +12

    തൈര് സാധാരണ എല്ലാവരും കഴിക്കുന്നതുപോലെ വായിലൂടെ കഴിച്ചാൽ മതിയാകുമോ .....?

  • @jayakamalasanan9008
    @jayakamalasanan9008 4 місяці тому +5

    good message

  • @shajilageorge6826
    @shajilageorge6826 3 місяці тому +4

    ഒരു വസ്തുവിനെ കുറിച്ച് പറയുമ്പോൾ, അല്ലെങ്കിൽ ഒരു കാര്യം പറയുമ്പോൾ അത് എഴുതിവെച്ച് പറയുക അപ്പോൾ അവസാന വാക്കുകളിൽ ആ വിഷയത്തിൽ എത്തി പൂർത്തീകരിക്കണം OK Dr 👍🏻

  • @balachandranc6282
    @balachandranc6282 3 місяці тому

    Vivaramulla
    Dr
    Mar
    Valachu
    Pokathe
    Thurannupara

  • @meeravijay8178
    @meeravijay8178 4 місяці тому +5

    Thairengane kazhikkanam ennonnu vegam parayu

  • @moideenkutty4485
    @moideenkutty4485 4 місяці тому +7

    😮good

  • @sominiprakash2432
    @sominiprakash2432 3 місяці тому

    Curd kazhikunath egane anen parayao?

  • @sunnyabraham5874
    @sunnyabraham5874 3 місяці тому +1

    അദ്യം ഇ മറവിയുടെ മരുന്ന് പറഞ്ഞു താ

  • @KunjumolCd
    @KunjumolCd 4 місяці тому +4

    What about curd, pl don't waste time

  • @anisunny2147
    @anisunny2147 4 місяці тому +4

    Curd athra adukanamnna parjilla doctor

  • @mariammaabraham6669
    @mariammaabraham6669 4 місяці тому +7

    പറയണ്ട കാര്യം പറഞ്ഞില്ല.തയരെ.കഴിക്കുന്ന കാര്യം എന്തനെ പറയാഞ്ഞതെ മറന്നുപോയോ ഡോക്ടർ

  • @AyshaK-w7g
    @AyshaK-w7g 4 місяці тому +4

    Athe adhyam comment box nokiyathinal samayam nashtappettila

  • @shobhanamathew9551
    @shobhanamathew9551 4 місяці тому +1

    English vaakukal parange ningalude arivu arikuga ya no??

  • @devakipilathottathil890
    @devakipilathottathil890 4 місяці тому +2

    Parañguvannadthair thairengotpoi

  • @teresa29810
    @teresa29810 3 місяці тому +1

    Ethayalum kurachu thairu kazhikkam alle. Dosham varillayirikkam .

  • @haneefamp2398
    @haneefamp2398 4 місяці тому +5

    Andhinakallamparajh janaghaloda taim kalayunnad tairemojan annith parayunnad vearayane

  • @t.k.prakasini3633
    @t.k.prakasini3633 4 місяці тому +7

    കണകൂണ. No doubt.😅

  • @meghanathn3274
    @meghanathn3274 4 місяці тому +13

    തൈര് എങ്ങനെ കഴിക്കണം എന്ന് മാത്രം പറയാതെ മറ്റു. കാര്യങ്ങളും പറഞ്ഞു നിർത്തിയത് ശരിയായില്ല.

  • @suryanarayanan4589
    @suryanarayanan4589 4 місяці тому +1

    Exemplary expression Dr🎉

  • @mukamikumari8163
    @mukamikumari8163 4 місяці тому +15

    തയ്രിന്റെ കാര്യം പറയൂ Dr. ???
    കുറെ നേരം കേട്ടിരുന്നു . 🤔🤔

  • @jabbarp4313
    @jabbarp4313 4 місяці тому +7

    ഡോക്ടറുടെ പ്രസംഗം കേൾക്കാൻ നല്ല രസമുണ്ടായിരുന്നു. "കഥകളി" നല്ല താളം , ഇരു
    കൈകൾക്കും നല്ല ചലനശേഷി ഉണ്ട്..... അവസാനം , പരമൻ പത്തനാപുരം പറഞ്ഞ പോലെ.... കഥാപ്രസംഗത്തിൻറ പുസ്തകം കൊണ്ട് വരാൻ മറന്ന് പോയീ.....

  • @HaridasKk-s3k
    @HaridasKk-s3k 4 місяці тому +4

    Hai my Dr Goddess Beautiful Queen Good speech

    • @HaridasKk-s3k
      @HaridasKk-s3k 4 місяці тому

      Hai Ethe pole Dharalam Alavalathy Dr's irngiyittundu main kariyam prayathe kanapuna parantu paisa thattum karanam clinikku Alkkaru poottychittundakum ithalle ✋✋il irippu

  • @JoseThomas-u5y
    @JoseThomas-u5y 3 місяці тому

    തൈര് കഴിച്ചിൽ ഷുഗർ ഉണ്ടാകുമോ

  • @balachandranc6282
    @balachandranc6282 3 місяці тому

    Parayill
    Nerittu
    Fees
    Koduthal
    Thyru
    Vivaram
    Parayam

  • @3lok464
    @3lok464 4 місяці тому +3

    Thiru oru kappil edukkuka, adil alpam uppu cherkkukuka oru peace inchiyum pacha mulaku aayshythinu cherkkam imghiney kazhichal nalladanu

  • @SomarajanK-z2x
    @SomarajanK-z2x 3 місяці тому

    Somarajan🌹🌹🌷🌺

  • @fathimapathu4863
    @fathimapathu4863 4 місяці тому +1

    അതാണ് എനിക്കു u പറ 21 നുളത്

  • @Mini-kl4ro
    @Mini-kl4ro 4 місяці тому +15

    ഒൻപതു മിനിറ്റ് സംസാരിച്ചു പലരും കേട്ടു സമയം net ഇവ നഷ്ടം തൈര് നെ കുറിച്ച് എന്ത് പറഞ്ഞു

  • @rajannairk2316
    @rajannairk2316 4 місяці тому +6

    ഹോമിയോ ഹാലോപ്പ തി ആയുർ വേദം ഉപദേശിച്ചത് ഏതു മാർഗം ആയുർവേദo അവസാനം
    ഏതും പറ്റി യില്ലെങ്കിൽ കാളൻ നെല്ലായി ഒരു പഴമൊഴി ആണ്

  • @ushakumari9101
    @ushakumari9101 4 місяці тому +2

    Very

  • @manulalparakulamak3381
    @manulalparakulamak3381 4 місяці тому +6

    ഇതിൽ തൈരെവിടെ?

  • @asmabiasmabi6727
    @asmabiasmabi6727 4 місяці тому +10

    ആദ്യം കമന്റ് ബോക്സിൽ നോക്കിയതുകൊണ്ട് എന്റെ സമയം വേസ്റ്റ് ആയില്ല 😂😂

  • @Beautifulearth-v4f
    @Beautifulearth-v4f 4 місяці тому +87

    പണ്ട് ഒരു ചെറിയ കുപ്പി ഹോമിയോ മിഠായി മരുന്ന് പത്തു രൂപക്കു കിട്ടുമായിരുന്നു, അതുകൊണ്ട് ഹോമിയോ ചികിത്സ ചിലവു കുറഞ്ഞ ചികിത്സാ രീതിയായി അറിയപ്പെട്ടിരുന്നു, എന്നാൽ ഇന്ന് ആ പത്തു രൂപയുടെ മിഠായി ഗുളികയുടെ വില നൂറ്റൻപതു രൂപ😂

    • @S8a8i
      @S8a8i 4 місяці тому +1

      അലോപ്പതി ഡോക്ടറാണോ

    • @Beautifulearth-v4f
      @Beautifulearth-v4f 4 місяці тому +2

      @@S8a8i ഡോക്ടർ അല്ല . Patient.. Allopathy, Homeopathy, Ayurveda pothi.una nipothi. പ്രകൃതി ചികിത്സാ പൊതി . മുറി വൈദ്യ പ്പൊതി , മന്ത്രവാദപ്പൊതി . എന്നിവ മാറി മാറി പ്രയോഗിക്കുന്ന സാദാ patient.

    • @saifudheens9285
      @saifudheens9285 4 місяці тому

      😂​@@Beautifulearth-v4f

    • @JollyJoseph-t9t
      @JollyJoseph-t9t 4 місяці тому

      Jū8

    • @georgedaniel1135
      @georgedaniel1135 4 місяці тому

      3
      Ģ😢​@@JollyJoseph-t9t

  • @sureshbabusureshbabu8666
    @sureshbabusureshbabu8666 4 місяці тому +1

    Thairu enthu cheyyanamennu paranjilla kudikkano kalintedel thekkano. Sathyathilenthinte Dokkitaranu😅kazhuthilittirikkunna pampayittu vannu kothathe nokkane nee oru mandiyayipoyallo

  • @AliAhmad-jz7tu
    @AliAhmad-jz7tu 4 місяці тому +2

    Hi Dr, please explain how to take yogrut.pkease reply to us,we are your viewers,if you can't reply don't put any video's.we w
    are waiting for reply

  • @tiruvilunnikrishnamenon3973
    @tiruvilunnikrishnamenon3973 4 місяці тому +1

    Verygood presentation and advice thanks so much Dr🙏🏻🙏🏻👏🏻👏🏻❤️👍🏻

  • @haneefamp2398
    @haneefamp2398 4 місяці тому +6

    Edepola nariya kasmayi chnalilvarudh

  • @nalinisudhakaran375
    @nalinisudhakaran375 4 місяці тому +6

    Onnum paranjilla

  • @muralin6515
    @muralin6515 4 місяці тому +1

    Aghanayennuaadhyamparayedi,, mattemairumole

  • @kunjimohammedkm620
    @kunjimohammedkm620 4 місяці тому +1

    Cliyeraayi dr parayunnundallo
    Tairu moru pazham kanji
    Kazhikkan parayunna kariyam sredhichaal ellaam pidikittum

  • @HareendranV
    @HareendranV 4 місяці тому +2

    😊

  • @jessybinoy8069
    @jessybinoy8069 4 місяці тому

    തൈര് എങ്ങനെ ഉപയോഗിക്കണം എന്ന് പറഞ്ഞില്ലല്ലോ ഡോക്ടറെ

  • @Itz_ShadowBlock
    @Itz_ShadowBlock 4 місяці тому +2

    ന്നുണപറയുന്നകേട്ടിട്ട്ന്നാണമാവുന്നുച്ചെഎണീറ്റ്പൊ

  • @Abdulasees-i2u
    @Abdulasees-i2u 3 місяці тому

    Neetiparathiparayalle

  • @vargheseeluvathingal3933
    @vargheseeluvathingal3933 4 місяці тому +11

    തൈര് കഴിച്ചാൽ വേദന മാറും എന്നു ഡോക്ടർ പറഞപറഞ്ഞത് ശരിയല്ല

  • @farooqclt9775
    @farooqclt9775 4 місяці тому +2

    എന്താണ് Dr പറയുന്നത് ശരീര വേദന മാറാൻ തൈര് കഴിക്കേണ്ടതെങ്ങനെ എന്ന് title കൊടുത്തിട്ട് അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല

  • @k.mdavid7423
    @k.mdavid7423 4 місяці тому

    ഹായ്, നന്നായി.

  • @lailabasheer
    @lailabasheer 3 місяці тому

    തൈര് ശരീരവേദനയ്ക്ക് നല്ലതാണെന്ന് ഇങ്ങനെ കഴിക്കണം എന്ന് പിന്നെ ഒരുമാതിരി കണക്കു സംസാരിക്കുക എന്തിന് ഡോക്ടർ ശരീര വേദനയ്ക്ക് തൈര് നല്ലതാണ് തൈര് കഴിച്ച ശരീരവേദന കുറയും എങ്ങനെ കഴിക്കട്ടെ എങ്ങനെ കഴിക്കണ്ടെന്ന് പറയാനുണ്ട് ജനങ്ങൾക്ക് അസുഖം ഉണ്ടാക്കിക്കൊടുക്കുവാന്നോ

  • @saescp3579
    @saescp3579 4 місяці тому

    Adutha.epesodel.akum

  • @fathimapp-hc2xi
    @fathimapp-hc2xi 3 місяці тому

    😊😊😊😊😊😊😊

  • @Shareefa-wn3ss
    @Shareefa-wn3ss 4 місяці тому +3

    വേഗം പറയുബോറ് അടിപ്പിക്കല്ല

  • @SolyR-m9m
    @SolyR-m9m Місяць тому

    1:42

  • @ranjinibai4778
    @ranjinibai4778 4 місяці тому +3

    👍🏻😄

  • @jinanthankappan8689
    @jinanthankappan8689 4 місяці тому +1

    💥💥💥🎈🎈തൈര് നല്ലതാണെ ന്നെന്നു പറഞ്ഞു പറഞ്ഞ് തൈരി ന്റെ മെറിട്സ് പറയാൻ dr മറന്നു!
    🍚🍅🍯🍋🍊🥭🥑🍍🍏🥝🍇🍉🍒

  • @LillyNoble-t4w
    @LillyNoble-t4w 3 місяці тому

    തൈര് എങ്ങനെ കഴിക്കണം എന്ന് പറഞ്ഞില്ലല്ലോ ഡോക്ടറെ.

  • @SunithaSunitha-r4w
    @SunithaSunitha-r4w 4 місяці тому

    ഡോക്ടർ, തൈരു. എങ്ങനെ. കഴിക്കണം. എന്ന്
    മാത്രം. പറയുന്നില്ല. അത്. ഒന്നും. പറയുമോ

  • @premalathakt3385
    @premalathakt3385 4 місяці тому +6

    വെറും ജാഡ. ഫോൺ നമ്പർ വഴി ധാരാളം രോഗികളെ കിട്ടാനുള്ള അടവ്😂 ഒരു സൂത്രം

  • @gracyrose4434
    @gracyrose4434 4 місяці тому +4

    അയ്യോ comments വായിച്ചു ചിരിച്ചു മടുത്ത്

  • @Leelamk-u6y
    @Leelamk-u6y 3 місяці тому

    Thairu kazhickunna vidham parayam ennu paranju thudamgum pakshe athu parayunnilla njamgal skip cheyyathe ellavarum kananam emkile nimgalkku kittanullathu kittoo ellavarudeyum udhyesham paisayanu athinuvendi njamgalude samayam aanu pokunnathu njamgalkku samayam vilayullathanu athu varuthe kalayanullathalla iniyemkilum ee karyam manasilakki chanal cheyyuka okeeeee

  • @surendranpillair3985
    @surendranpillair3985 3 місяці тому

    ശരീര വേദന മാറാൻ തൈര് ഈ രീതിയിൽ കഴിച്ചാൽ മതി. ഏത് രീതിയിൽ? തലക്കെട്ട് കൊടുത്തു ആളുകളെ ആകർഷിക്കുക U tube വരുമാനം കൂട്ടുക അതാണോ ഉദ്ദേശം. അല്ല എങ്കിൽ തുടർന്ന് ഒരു വീഡിയോ ചെയ്തു അത് വ്യക്തമാക്കണം.

  • @sivadasanvv
    @sivadasanvv 3 місяці тому

    ഡോക്ടറെ നിങ്ങള് പ്രസംഗം കേൾക്കാനില്ല തൈര് എങ്ങനെ കഴിക്കണം എന്ന് മാത്രം ഒന്ന് പറയ് നേരം

  • @philominavarghese8782
    @philominavarghese8782 4 місяці тому

    തൈര് എങ്ങനെ ചെയ്യണം തലകുത്തിയോ അല്ല പിന്നെ എഴുന്നേറ്റു പോ വലിച്ചു നീട്ടാതെ😢

  • @jasminevivera4694
    @jasminevivera4694 2 місяці тому

    . ഇത്രയും നീട്ടി വലിച്ച്പ്ര സംഗിച്ചിട്ട് എന്തു കാര്യം Topic ലേക്ക് വന്നില്ല By heart പഠിച്ച് എന്തൊക്കെയ 😅 പ്രസംഗിച്ചു: ശരീര വേദന മാറ്റാൻതൈരിന്റെ പ്രയോഗം മാത്രം പറഞ്ഞില്ല. doctor പ്രസംഗിച്ച കാര്യങ്ങളൊന്നുംമിക്കവർക്കും മനസിലായി കാണണമെന്നില്ല Topic : ലേക്ക് കടക്കാതെ വെറുതെ എന്തിനാണ് Time waste ആക്കിയത്😂

  • @mohammednajeebap7616
    @mohammednajeebap7616 4 місяці тому +8

    ഇതിൽ തൈരുമായി എന്തു ബന്ധമാണുള്ളത്

  • @MariyummaMuhammed-gi1pf
    @MariyummaMuhammed-gi1pf 4 місяці тому +5

    Dr റീച് കൂട്ടാൻവേണ്ടി എന്തെങ്കിലും പറഞ്ഞു സമയം കളയാൻ വേണ്ടി തൈര് അതിനെ പറ്റി ഒന്നും പറയുന്നില്ല

  • @soujathmk3590
    @soujathmk3590 3 місяці тому

    Kamant nokki link thura nilla 😂

  • @ibrahimnb7630
    @ibrahimnb7630 4 місяці тому

    Marannadalla dr kk ariyade anu

  • @VALSALAMD-g3g
    @VALSALAMD-g3g 4 місяці тому

    തൈരിനെ പറ്റി പറഞ്ഞില്ല

  • @padmanabhanp6625
    @padmanabhanp6625 3 місяці тому

    തൈര് കഴിക്കുന്ന രീതി പറയാതെ അറിയുന്ന കാര്യങ്ങൾ മാത്രം പറഞ്ഞാൽ മതിയോ ?

  • @3lok464
    @3lok464 4 місяці тому +2

    Dr kurey karyanghal paranju, pavam thiriney patty mathram parayan marannu, anghu kshamichekku

  • @ajithas2144
    @ajithas2144 4 місяці тому

    Ithil heading ullpeduthitilla

  • @sathysnair8437
    @sathysnair8437 4 місяці тому

    In the beginning you told us how to use curd but never tell this
    Are you cheating people

  • @noufalalambath2595
    @noufalalambath2595 4 місяці тому +3

    തൈര് ഏത് രീതിയൽ ആണ് കഴിക്കേണ്ടത് എന്ന് മാത്രം പറഞ്ഞില്ല 😫😫

  • @jameelamahammod-om2yd
    @jameelamahammod-om2yd 3 місяці тому

    ഇവരെയും തൈരിനെ പറ്റി പറഞില്ല പറയാനുള്ളത് വേഗം പറയണം

  • @BabuJoseph-h6y
    @BabuJoseph-h6y 4 місяці тому +2

    Ente,dowet,ee thaire,ethu vare,edukuvan,samayam,aayillayo

  • @RamachandranAyilalath-n9p
    @RamachandranAyilalath-n9p 3 місяці тому

    തൈര് അല്ല അമേദ്ധ്യം

  • @sivadasanvv
    @sivadasanvv 3 місяці тому

    തൈര് കഴിക്കേണ്ട രീതി എന്താണെന്ന് പറ

  • @pathumakutty
    @pathumakutty 4 місяці тому

    😊😊
    😮😮

  • @SumathyAmma-hm5tu
    @SumathyAmma-hm5tu 4 місяці тому +1

    Gʻood 5:03

  • @Achen46
    @Achen46 2 місяці тому

    ഈതൈരു എങ്ങനെ കഴിക്കണമെന്നു അറിയാൽ ഡോക്ടറെ നേരിൽ കാണണമോ. ഏതായാലും ഞാൻ ആദ്യം കമന്റാണു വായിച്ചതു അതുകൊണ്ടു മെനക്കേടുണ്ടായില്ല.

  • @beenathankachan6229
    @beenathankachan6229 3 місяці тому +1

    തൈരാണ് കഴിക്കാൻ പറഞ്ഞത്. ഇങ്ങനെ ബോധമില്ലാതെ സംസാരിക്കാമോ 😂😂😂

  • @HaridasKk-s3k
    @HaridasKk-s3k 4 місяці тому +1

    Eee nadakam valichu neetteettu thayirinte upayogam krithiyamayi paranjillallo

  • @santhadevips7619
    @santhadevips7619 3 місяці тому

    തിരു എന്താണ് ചെയുന്നു തു അന്ന് അറിയില്ള അത് പാറnghutharu

    • @miniaugustine2691
      @miniaugustine2691 3 місяці тому

      തൈര് എങ്ങനെ കഴിക്കണം

    • @amminiantonyammini8793
      @amminiantonyammini8793 2 місяці тому

      ​@@miniaugustine2691.😊😊😅😅😅😅😊😅😅😊😊😊

  • @narayanankonnamkuzhi4625
    @narayanankonnamkuzhi4625 4 місяці тому +4

    Tyrinakurichu onnumparangilla

  • @mathewkm233
    @mathewkm233 2 місяці тому

    എന്തിനാ ഡോക്ടറെ ഞങ്ങളുടെ സമയം വെറുതെ കളയുന്നത്