Set Bulk ID Cards in Photoshop Malayalam | 1000s of ID Cards in Minutes | School ID Card Setting

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ •

  • @artowz
    @artowz  5 місяців тому

    Follow on Instagram👋:
    instagram.com/fasil_faizani

  • @3st-point447
    @3st-point447 5 місяців тому +4

    തീർച്ചയായും ഉപയോഗപ്പെടും ചെയ്ത് നോക്കിയശേഷം കൂടുതൽ വിവരം എഴുതാം. നന്ദി

    • @artowz
      @artowz  5 місяців тому

      @@3st-point447 സന്തോഷം bro 🌹

    • @3st-point447
      @3st-point447 Місяць тому +1

      @@artowz വളരെ ഉപകാരപ്രദമാണ്. ഞാൻ കുറച്ച് പണി ഇങ്ങനെ ചെയ്തു.

    • @artowz
      @artowz  Місяць тому

      @@3st-point447 കേട്ടതിൽ വളരെ സന്തോഷം ബ്രോ 🌹🌹

  • @RahulsMediaCafe
    @RahulsMediaCafe 7 місяців тому +4

    ആടാ മോനേ.... സൂപ്പര്‍

    • @artowz
      @artowz  7 місяців тому

      സന്തോഷം ബ്രോയ് 😊😊

  • @falahkizhisseri3620
    @falahkizhisseri3620 7 місяців тому +1

    വളരെയധികം ഉപകാരമുള്ള ക്ലാസ് thank you bro❤

    • @artowz
      @artowz  7 місяців тому

      സന്തോഷം ബ്രോ 🌹

  • @ravishankarravindranath
    @ravishankarravindranath 7 місяців тому +1

    Thank you, the Video is really informative and you explained it very well. I had 2 doubts. 1. Could you please comment on the size of photos in pixels( w x h ) you have choosen? 2. Is there any way to save the psd/jpeg with filename same as name variable?

    • @artowz
      @artowz  7 місяців тому +1

      You can take w= 86 h=54 mm size
      It will be diffrent based on ID Card case size.
      And i dont know the renanaming based on variabele. But you can explore more on that by changing options on dialogue box when saving. ( that dialog box will show on 9:08 time )

  • @malikcholayil
    @malikcholayil 7 місяців тому +2

    Very very useful...... Your class is very simple..........

    • @artowz
      @artowz  7 місяців тому

      Thank you 😊
      Glad to hear

  • @sharafnr6880
    @sharafnr6880 7 місяців тому +1

    വളരെയേറെ ഉപകാരമുള്ള ക്ലാസ്

    • @artowz
      @artowz  7 місяців тому

      🌹🌹

  • @marytini598
    @marytini598 4 місяці тому +1

    Hai.. Njan eppolaanu ningalude vdios oke kaanunnathu.. Try cheyyarundu ellam.. Njan 8 varsham munbu wrk cheithittundu. Eppo touch vittu poi.. Ningalde vedios othiri help cheyyunnundu.. Entethu cs5 aanu... Matter type cheithu align cheyyunnathu onnu paranju tharaamo...

    • @artowz
      @artowz  4 місяці тому

      അത് ഐഎസ്എം എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചെയ്യണം എന്ന് തോന്നുന്നുണ്ട്.ഞാൻ സാധാരണ അത് ഉപയോഗിക്കാറില്ല ഇതാണ് ഒന്നുകൂടെ സിമ്പിൾ എന്ന് തോന്നുന്നു

    • @marytini598
      @marytini598 4 місяці тому

      @@artowz hai bro. Njan udheshichathu, type cheyyunna matter align cheyyille. Ore levalili varunna vidham. For eg: biodata
      Name : ________
      Age : __________
      Itharathil aa coloun oke onninu thazhe onnayi varuthunna reethi.
      Tab set cheythu type cheyyille.. Athu...

  • @AjithAj2024
    @AjithAj2024 11 днів тому +1

    Ith pwolichh❤️❤️

  • @MumthazAkbarali
    @MumthazAkbarali 7 місяців тому +1

    branding /brandbook ചെയ്യാമോ

    • @artowz
      @artowz  6 місяців тому +1

      Logo Share cheyyumbo ulla full files okke ulkollich oru video cheyyanam ennund.

  • @Deva12297
    @Deva12297 7 місяців тому +1

    Poster design Photoshopil mathram aano cheyya, illustrator il cheyyan pato, cheyyanel different ntha, kore aayi doubt

    • @Deva12297
      @Deva12297 7 місяців тому

      Reply

    • @artowz
      @artowz  7 місяців тому +1

      ഇല്ലുസ്ട്രറ്റോറിലും, ഫോട്ടോഷോപ്പിലും corel ഡ്രാവിലും പറ്റും. ഫോട്ടോഷോപ്പ് ഒരു raster based സോഫ്റ്റ്‌വെയർ ആണ്. അതായത് അതിൽ ഉണ്ടാക്കിയവ kooduthal zoom ചെയ്താൽ ക്ലിയർ പോകുന്ന പോലെ തോന്നും. Corel and ഇല്ലുസ്ട്രറ്റ് vector സോഫ്റ്റ്‌വെയർ ആണ് അതിൽ ഉണ്ടാകുന്നവ zoom ചെയ്താലും same ക്ലിയർ ആവും. പ്രിന്റ്റിംഗിന് ഏറ്റവും നല്ലത് ഇല്ലുട്രേറ്റർ or corel ആണ്. അത് കൊണ്ടാണ് കൂടുതൽ shops അത് റെക്കമെന്റ് ചെയ്യുന്നത്. പക്ഷെ ഫോട്ടോഷോപ്പ് ആണ് easy. അതിൽ ചെയ്താലും കൊഴപ്പം ഇല്ല 🌹

    • @Deva12297
      @Deva12297 7 місяців тому

      @@artowz k🤗

  • @creativespark8255
    @creativespark8255 7 місяців тому +2

    Your videos is more informative

    • @artowz
      @artowz  7 місяців тому

      Thanks bro
      Glad to hear🌹

  • @aneesbinabdulsalam4423
    @aneesbinabdulsalam4423 7 місяців тому +1

    Brroo Indesign tutorial cheyyamo

  • @sreyasdesigns5137
    @sreyasdesigns5137 5 місяців тому +1

    good........ sooper..😍

    • @artowz
      @artowz  5 місяців тому

      @@sreyasdesigns5137 thank you 🌹

  • @chandranponnana1671
    @chandranponnana1671 5 місяців тому +1

    Very very usefull❤️❤️❤️❤️

    • @artowz
      @artowz  5 місяців тому

      So glad!

  • @rafeekmarzuqi1582
    @rafeekmarzuqi1582 3 місяці тому +1

    Bro could not apply data set because the replacement file was not found enghane solve cheyyam

    • @artowz
      @artowz  3 місяці тому

      വരുന്ന error മെസ്സേജ് അതേപോലെ യൂട്യൂബിൽ സെർച്ച് ചെയ്താൽ വീഡിയോകൾ ഉണ്ടാവാൻ സാധ്യതയുണ്ട്

  • @ManojMathewpta
    @ManojMathewpta 7 місяців тому +1

    Appreciate your work!

    • @artowz
      @artowz  7 місяців тому

      Thanks you🌹

  • @gentleman8975
    @gentleman8975 7 місяців тому +1

    Very useful 🔥🎉

    • @artowz
      @artowz  7 місяців тому

      Thank you
      Glad to hear 🌹

  • @nuhman6843
    @nuhman6843 7 місяців тому +1

    Image ആയി save ചെയ്‌താൽ printing ക്ലാരിറ്റി ഉണ്ടാവുമോ.

    • @artowz
      @artowz  7 місяців тому

      Undavum

  • @sureshcv4630
    @sureshcv4630 7 місяців тому +1

    Bro Corel draw onn nokkane😊

    • @artowz
      @artowz  7 місяців тому +1

      അറിയില്ല ബ്രോ 🌹

  • @ratheeshpazhaveedu7678
    @ratheeshpazhaveedu7678 6 місяців тому +1

    good work

    • @artowz
      @artowz  6 місяців тому

      kettathil santhosham bro 😀

  • @ReshmaSooraj-e3d
    @ReshmaSooraj-e3d 3 місяці тому +1

    Why it's showing replacement Gile not found

    • @artowz
      @artowz  3 місяці тому

      Search the same message on UA-cam🌹

  • @baribr9332
    @baribr9332 7 місяців тому +1

    Thanks🌹🌹

    • @artowz
      @artowz  7 місяців тому

      You are welcome 😊

  • @AzharArafa
    @AzharArafa 6 місяців тому

    Excellent information ❤❤

    • @artowz
      @artowz  6 місяців тому

      Thank you bro

  • @noushadCochi
    @noushadCochi 7 місяців тому +1

    photo shop ഏത് vertion ആണ് bro

    • @artowz
      @artowz  7 місяців тому +2

      Njan upayogikkunnad 2023 version aanu. Pakshe ee feture oldilum und

  • @albinraju
    @albinraju 7 місяців тому +1

    എല്ലാം PSD ആയി സേവ് ചെയ്യാതെ ഡയറക്റ്റ് ഇമേജ് ആയി സേവ് ചെയ്യാൻ പറ്റുമോ?

    • @artowz
      @artowz  7 місяців тому

      Athinulla option shradayil pettittilla 😊

  • @sharafnr6880
    @sharafnr6880 7 місяців тому +1

    Super class

    • @artowz
      @artowz  7 місяців тому

      Thank you

  • @albinraju
    @albinraju 7 місяців тому +1

    Interesting. 🔥

    • @artowz
      @artowz  7 місяців тому

      Thanks 🔥

  • @krishnaprasadmuralidharann2351
    @krishnaprasadmuralidharann2351 7 місяців тому +1

    Itil Malayalam cheyyan pattumo,oru 200-250 perude orumichu

    • @artowz
      @artowz  7 місяців тому

      Pattananu sadyada. Enkilum malayalam unicode font upayogikkan shramikkuka.

  • @sreejithmjith3137
    @sreejithmjith3137 6 місяців тому

    Hai ഞാൻ ഇത് ചെയ്ത് നോക്കിയപ്പോൾ could not parse the File Contents as a data Set ' data Set 39 was in complete ഇനി എന്താണ് ചെയ്യെണ്ടത്

    • @artowz
      @artowz  6 місяців тому

      angane pala errorsum ithil sadarana aan. onnukil ee same message yotubil serach cheyyuka. allenkil appol solution kittum. allenkil excell data full copy cheyth mattoru excel create cheyth same karyam repete cheyyuka
      watch this for reference:
      ua-cam.com/video/HyxO0rBqOrQ/v-deo.htmlsi=SP4omMwUYunrXI8X

  • @riyaskhana
    @riyaskhana 4 місяці тому +1

    ഞാനൊരുപാട് തവണ നോക്കി പക്ഷേ DATA IMPORT ആക്കുന്ന സമയം ഫോട്ടോഷോപ്പ് ഓഫായി പോകുന്നു. സേവ് ആകുന്ന് കൂടിയില്ല. സഹായിക്കാമോ

  • @vinomichael2373
    @vinomichael2373 7 місяців тому +1

    good class

    • @artowz
      @artowz  7 місяців тому

      Thanks 🌹

  • @heart_beatz7629
    @heart_beatz7629 7 місяців тому +3

    രണ്ട് സൈഡുള്ള ID Card എങ്ങനെ set ചെയ്യും?

    • @artowz
      @artowz  7 місяців тому +1

      2 ID cardilum same data ano varendath?

    • @heart_beatz7629
      @heart_beatz7629 7 місяців тому +1

      @@artowz front side ഒരു detail ഉം back side വേറെ detailsum ആണ് വേണ്ടത്.

    • @artowz
      @artowz  7 місяців тому +3

      @@heart_beatz7629 oh enkil ഫ്രണ്ട് സൈഡ് details വിഡിയോയിൽ പറഞ്ഞ പോലെ set ചെയ്ത് ഉണ്ടാക്കുക. ബാക്ക് സൈഡ് vere എക്സൽ filum ഫോട്ടോഷോപ്പ് filum ഉപയോഗിച്ചു same method ഉപയോഗിച്ച വീണ്ടും ഉണ്ടാക്കുക. അപ്പോൾ ഒരു ഫോൾഡറിൽ മുഴുവനും 1 ഭാഗവും മറ്റൊരു ഫോൾഡറിൽ മുഴുവനും 2nd ഭാഗവും വരും 🌹

    • @heart_beatz7629
      @heart_beatz7629 7 місяців тому

      @@artowz Thanks Bro👍

  • @sureshcv4630
    @sureshcv4630 7 місяців тому +1

    👌👌👌✅️

    • @artowz
      @artowz  7 місяців тому

      🌹🌹

  • @art_lover111
    @art_lover111 7 місяців тому +1

    nigal edhil ann video editing cheyunnadh

    • @artowz
      @artowz  7 місяців тому

      Premier pro + camtasia

  • @voxon1800
    @voxon1800 6 місяців тому

    pdf ആയി സേവ് ചെയ്യാൻ എന്താ ചുയ്യുക

    • @artowz
      @artowz  6 місяців тому

      PDF nte avashyam ivide varunnillallo. ini angane venamenkil enllam adyam PSD ayi save cheythitt videoyil kanunnath pole cheyyuka
      video link
      ua-cam.com/video/kR1eujBksEY/v-deo.htmlsi=HWMpPY7EA49SpS-O

  • @MusthafaZuhri
    @MusthafaZuhri 6 місяців тому

    good

    • @artowz
      @artowz  6 місяців тому

      Thanks

  • @onethingidontknowy
    @onethingidontknowy 7 місяців тому +1

    • @artowz
      @artowz  7 місяців тому

      🌹

  • @ullasgopinath9111
    @ullasgopinath9111 7 місяців тому +1

    👍

    • @artowz
      @artowz  7 місяців тому

      🌹

  • @aishusworld4978
    @aishusworld4978 5 місяців тому +3

    ശരിയാവുന്നില്ല....😂

    • @artowz
      @artowz  5 місяців тому +3

      🌹😳 try cheyyuka. kooduthal perkkum error varum. try cheythal ready aavum

    • @artowz
      @artowz  4 місяці тому +1

      Ready ayo. അതോ ഒഴിവാക്കിയോ 😊

  • @krishnaprasadmuralidharann2351
    @krishnaprasadmuralidharann2351 7 місяців тому +1

    Goos Video

    • @artowz
      @artowz  7 місяців тому

      Thanks 😊

  • @Nidhin2121
    @Nidhin2121 7 місяців тому +1

    Bro whatsap group undo ee doubt karyangal oke clear chayan oke😊

    • @artowz
      @artowz  7 місяців тому

      ചെറിയ ഒരു group ഉണ്ട് ബ്രോ 🌹
      chat.whatsapp.com/IC9QexZ05nK9ag4sj4QuYH

  • @AiswaryaPJ-bq8vt
    @AiswaryaPJ-bq8vt 7 місяців тому +1

    • @artowz
      @artowz  7 місяців тому

      🌹🌹