КОМЕНТАРІ •

  • @mohammedkazeem56
    @mohammedkazeem56 2 роки тому +3

    My mom is totally free from Cancer after her repeated test prove Negative.its my great pleasure to thank you Dr emuakhe on channels for your Great Herbs Sr and keep Saving life doc...

  • @pankajakshanpillai7924
    @pankajakshanpillai7924 2 роки тому +2

    Whether use of Dutas capsules 0.5 mg continuously is helpful to reduce the growth of glands? and whether there is any problem in using the Dutas.capsules regularly?

  • @user-wn5ss9lx2v
    @user-wn5ss9lx2v 3 роки тому +2

    Simple & useful

  • @udayamolkc9130
    @udayamolkc9130 3 роки тому +4

    Sir ente husbantinte vrikshana sanjikku thazhe cheriya oru Kuru allengil mamsa kashnam pole undu ippol 2divasai vedhanayum undu pls reply sir

  • @anand7459
    @anand7459 4 роки тому +5

    Can hight DHT increase the risk of prostate cancer?

  • @lakshminarayanank8634
    @lakshminarayanank8634 3 роки тому +3

    Is prostrate embolization useful for prostrate enlargement

  • @lijukuriakose4916
    @lijukuriakose4916 4 роки тому +3

    Thank u doctor

  • @ismaile8493
    @ismaile8493 3 роки тому +2

    വീഡിയോ ഉപകാരപ്രദമാണ് നന്ദിയുണ്ട്. ഈ രോഗത്തിന് കാരണമാകുന്നതും, വരുന്നതും എന്താണെന്നും വരാതിരിക്കാൻ നാം വല്ലതും ശ്രദ്ധിക്കേണ്ടതുണ്ടോ എന്നും ഡോക്ടർ പറഞ്ഞില്ല. Ismail

  • @joseemmatty3121
    @joseemmatty3121 3 роки тому +2

    Thank you Doctor for your valuable advice about Prostate you are great Ithink byJosEmmatty spoken English Teacher Ayyanthole3

  • @thegirlstories.
    @thegirlstories. Рік тому

    Usg result il impression GRADE 1 prostatomegaly athinte meaning endhaan

  • @greeshmasajith6816
    @greeshmasajith6816 2 роки тому +1

    Psa oberved value 0.913 anengiloo ??

  • @nimshidjaved
    @nimshidjaved 3 роки тому +1

    Muthrm ozhikumbol vedana
    Ozhich kazhinja shesm chalm varunnu

  • @prajeeshprajee38
    @prajeeshprajee38 2 роки тому +1

    Prostate gland ullavar masterburat cheyyan paadundo

  • @padmanabhanparameswaraiyer2722
    @padmanabhanparameswaraiyer2722 3 роки тому +11

    കിടക്കുന്ന അവസ്ഥയിൽ ബ്ലാഡർ ൽ മൂത്രം നിറയുമ്പോൾ വലിയ പ്രയാസം തോന്നുന്നു. എന്താണ് കാരണം?

  • @subaidhasubi1874
    @subaidhasubi1874 Рік тому

    Sar PSA leval ethra muthal aan prostate cancer aavunath sar plz reply

  • @sijocjose1660
    @sijocjose1660 2 роки тому +31

    PSA level കൂടി എന്നത് കൊണ്ട് cancer ആകണമെന്ന് നിർബന്ധം ഇല്ല.. ദയവായി തെറ്റായ വിവരങ്ങൾ പറയാതിരിക്കുക..

    • @vaishnavachu1748
      @vaishnavachu1748 2 роки тому

      Sir, ningal dr aano

    • @jesusjesus7469
      @jesusjesus7469 2 роки тому +1

      Hi sir

    • @lightningwave7801
      @lightningwave7801 Рік тому

      Replay കൊടുക്കു ഡോക്ടർ

    • @roshankk5722
      @roshankk5722 Рік тому

      @@vaishnavachu1748 just google and identify other wise oru dr consult cheyth your doubuts clear cheyuga because namude shariram ath arkum epo venamengilum veram so tharkkikaruth. Eth doubut undengilum ath clear akkiga mattulavante comment nookinikaruth.

    • @sukumarankn947
      @sukumarankn947 Рік тому +1

      PSA ലവൽ കൂടിയാൽ കാൻസർ ആകാം എന്നെ സൂചന ഉള്ളു

  • @ananthkiller1956
    @ananthkiller1956 Рік тому

    Penis l oru vein neelathil vann thadichu athu pain indakkunnu ithu entha symptoms

  • @amayachu132
    @amayachu132 3 роки тому +11

    Sir enikke 22 age but enikke prostate glande veekkam vannittunde testiclesil nalla poole pain unde sperm varumbool enikku thadassam anubavapedaarunde. Dr eurology paragga pragaaram 6 month medicine kazhichu eppol pain ella Pakshe sperm varumbool block aavunnathu poole feel chayyunnu Eny njaan endhu treatment chayyanam pls reply sir 🙏

  • @bajioeldhose8999
    @bajioeldhose8999 2 роки тому

    സാർ. അപ്പൊ ഈ ബോയ്സിന് സ്കിന് പുറത്തുണ്ടാകുന്ന ഇന്ന് ചുവന്ന തടിച്ച കുരു..എന്താണ് പരിഹാരം ആ കുരു നിന്ന് പഴുപ്പും ദുർഗന്ധം അസഹനീയമായി പേനും നീറ്റലും ഉം വന്നാൽ എന്താണ് പരിഹാരം ... replay me plzzz. Soon as possible......

  • @rajisudhank
    @rajisudhank 3 роки тому +9

    75 വയസിനു മുകളിൽ ഉള്ളവര്കൾ വന്നാൽ തുടർ ചീക്കത്സ സാധ്യമാണോ

  • @sreeharias123
    @sreeharias123 3 роки тому +4

    After doing the process of masturbation, some guys feel delay in passing urine. So can it be considered as one of the signs for prostate cancer? 🙂

  • @sajirak3755
    @sajirak3755 3 роки тому +3

    Sir, p.s.a.test.നോക്കിയാൽ കാൻസർ ഉണ്ടൊ, ഇല്ല എന്ന് മനസ്സിലാകുമല്ലോ, ഒന്നു വിവരം അറിയിക്കാമോ സാർ, എത്ര യാണ്അതിന്റെ alav

  • @bricearthur315
    @bricearthur315 3 роки тому +6

    All thanks to dr Harvey that cured my prostate cancer

  • @muthalifpc9385
    @muthalifpc9385 2 роки тому +7

    എന്റെ പോസ്റ്റ് ഗ്രന്ഥിവീക്കം വൺ ഗ്രേഡ് ആണെന്ന് പറയുന്ന എന്തെങ്കിലും ചെയ്യണം sir

  • @raheemraheemraheem5906
    @raheemraheemraheem5906 3 роки тому +5

    Sir enik mani idaik vedhana und bhandhapettu kazinjalum ith varunnu enth chiyananam ake tetion aann plz reply

  • @jijoooanthoora8178
    @jijoooanthoora8178 4 роки тому +9

    Left ball onninu chernnu entho onnu thadichu koodiya pole und entha enni manasilavunnila vedanayum kuzhappam onnum thonnunnilla but moothra sanchi eppozhum loos aya nikkunne enth cheyyanam pls help

    • @rude8194
      @rude8194 3 роки тому +1

      Same broi

    • @abdulsalim2047
      @abdulsalim2047 3 роки тому

      Doctor റേ കണ്ടോ? എനിക്കും same ഇന്നാണ് കണ്ടത്

    • @rude8194
      @rude8194 3 роки тому +3

      @@abdulsalim2047 bro Ice vech nokk
      Pinne masterbation nirth..
      Ice vechaa thalkkalathin mattam undavum try cheyth nook

    • @positivemedia5809
      @positivemedia5809 3 роки тому

      Entha bro sambhavam, ath palarkum undenn kelkam

    • @jijoooanthoora8178
      @jijoooanthoora8178 3 роки тому

      @@abdulsalim2047 s

  • @aju805
    @aju805 Рік тому +2

    ഇപ്പോൾ 35 നു മുകളിൽ ഉള്ളവർക്ക് ഉണ്ട് ഇത്

  • @anilavipin5515
    @anilavipin5515 2 роки тому

    PSA 4.55 normal aano sir

  • @jsnpcy6015
    @jsnpcy6015 2 роки тому +4

    Urine povan kurach time edkunnu...
    Force kuravanu...
    Ith enthanu karanam...
    Dr

  • @anjubabu3744
    @anjubabu3744 3 роки тому +5

    45 vayasin thazhe ullavark varan chance undo ?

  • @lalvpanicker6640
    @lalvpanicker6640 9 місяців тому

    സർ എനിക്ക് 53 വയസ്സ് പ്രായം എൻ്റെ പ്രശ്നം ഒന്ന് മൂത്രം നല്ലത് പോലെ പോകുന്നില്ല ലാട്രിനിൽ പോകുമ്പോൾ മാത്രമാണ് നല്ലത് പോലെ പോകുന്നത്. രണ്ട് ശുക്ലം മുഴുവൻ ആയി പുറത്തേക്ക് പോകുന്നില്ല.

  • @paulraph1797
    @paulraph1797 2 роки тому +3

    doctor...i have a pain in the left lower part of my abdomen for the past two weeks...what should i do 🙂

    • @statusloverz8297
      @statusloverz8297 2 роки тому

      Enikum

    • @statusloverz8297
      @statusloverz8297 2 роки тому

      Ethentha

    • @mohammedkazeem56
      @mohammedkazeem56 2 роки тому

      Contact Dr emuakhe naw for his herbs that has been saving life from Cancer.explain your case to him for immediate relief

    • @SJS746
      @SJS746 2 дні тому

      Ee pain enthayirunnu? Kanicho?

  • @greeshmasajith6816
    @greeshmasajith6816 2 роки тому +1

    Achan inale raathri muthal inn kalath vare urin pogunnathu blood aanu..epo hospital poyekkuka anu . pain onum ilaaa...ith thudakkam aano atho koodiyoo ....active aan achan...dr ith cancer ayirikkumo ...chikilsichaal marilleeeeeeee

  • @sreeragvp78
    @sreeragvp78 3 роки тому

    Masturbation cheyyathirunnal prostate cancer varumo???

  • @saeedburaimiparappurath5377
    @saeedburaimiparappurath5377 2 роки тому +2

    സർ 42 വയസ്സായി എനിക്കൊരു സംശയം ചോദിക്കാം സാറിന്റെ നമ്പർ ഒന്ന് തരുമോ

  • @antonyjosephkp1802
    @antonyjosephkp1802 3 роки тому +4

    50 age thazhe ullavark ith indavumo

  • @ashusulu9739
    @ashusulu9739 Рік тому

    Enik mootramozhikkumbol vedana ath thodan kazhiyunnilla chalam varunnu lingham bayangara vedanayanu

  • @varghesen.j4106
    @varghesen.j4106 2 роки тому

    Shaji gopinath നമ്പർ തരുമോ

  • @stanly_thaiparambil
    @stanly_thaiparambil 4 роки тому +3

    Sir eanik vayas17eanye testiculnu sidil valadu vasathe boolinod cheernu oru payarumani valupathil. Oru muzha veedhanayo karyagalo onum Thane Ila amathumbo veedhana amathadhirikumbo veedhana onum Ila eadha sir kozhapam cancer ane chikilsicha marule sir paranja radu cancerum onu para sir plz eadha cheyade nn

    • @stanly_thaiparambil
      @stanly_thaiparambil 3 роки тому

      @anshad Anshad prosticlnu sidil oru cheriya muzha payaru mani valuthapthil veedhanayo onum thane ila

    • @shahir.kallada2420
      @shahir.kallada2420 3 роки тому

      @anshad Anshad ഇതേ പോലെ ഇടത്തെ ബോളിന്റെ അടി ഭാഗത്ത് എന്തോ അടിഞ്ഞു കൂടിയത് പോലെ ഉണ്ട്......
      വേദന ഇല്ല bt ഇടത്തെ ബോളിന് വലിപ്പം കൂടുതൽ ഉണ്ട്...
      Plz rply

    • @rude8194
      @rude8194 3 роки тому

      @@shahir.kallada2420 same aan bro

    • @abdullanaseem2427
      @abdullanaseem2427 3 роки тому

      @@stanly_thaiparambil bro enikum idu poole ind

    • @positivemedia5809
      @positivemedia5809 3 роки тому +1

      @@shahir.kallada2420 ബ്രോ അതിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ

  • @MKDmalayaliii2999
    @MKDmalayaliii2999 Рік тому +1

    എന്തു ടെസ്റ്റ്‌ ആണ് ചെയ്യേണ്ടത് ഇതിന്??

  • @IbrahimMoorkanad
    @IbrahimMoorkanad 2 місяці тому

    എനിക്ക് PSA 12 വർഷമായി
    o.45 മാത്രം.
    പക്ഷേ എനിക്ക് പ്രൊസ്റ്റയ്റ്റ് കാൻസർ വന്നു.
    അപ്പോൾ PടA വിശ്വസിക്കാനാവില്ല
    ഡോക്ടറുടെ അഭിപ്രായം അറിയാൻ താൽപര്യമുണ്ട്

  • @royjoseph5584
    @royjoseph5584 6 місяців тому

    PSA 100 ഉണ്ടെങ്കിലോ

  • @saseendrankp6006
    @saseendrankp6006 3 роки тому +4

    P S A test സാധരണ ലാബിൽ ചെയ്യുമോ അതിന് ഡോക്ടർ എഴുതണമോ?

    • @travelling869
      @travelling869 3 роки тому +4

      P S. A test ന് ഡോക്ടർ എഴുതേണ്ടതില്ല. Micro health Latoratory യിൽ പോയാൽ ചെയ്ത് കിട്ടും. 500 രൂപയാണ് .

    • @ashikshabna43
      @ashikshabna43 2 роки тому +1

      @@travelling869 test cheyyunna reethi engane aanu.

  • @hashirashihab2680
    @hashirashihab2680 3 роки тому +5

    PSA test cheythu 14 result .age 45 eni yenthu cheyanam

  • @MJ.007
    @MJ.007 2 роки тому +2

    സർ എനിക്ക് 32 വയസ്സായി. കുറച്ചുകാലമായി വൃഷണം വേദന ഉണ്ട് 4 വർഷത്തോളം ആയിക്കാണും. ഇപ്പൊ 2 വർഷമായി മൂത്രം ഒഴിക്കുമ്പോൾ ബലം കൊടുത്തു ഒഴിക്കണ്ട അവസ്ഥയാണ്. ഒഴിച്ച് കഴിഞ്ഞാലും ബാക്കിയുള്ളതുപോലെ. നന്നായി വെള്ളം കുടിച്ചിട്ടും ശരിയാവുന്നില്ല. പിന്നെ ബന്ധപ്പെട്ടു കഴിഞ്ഞാലും അല്ലെങ്കിൽ സ്വയംഭോഗം ചെയ്തുകഴിഞ്ഞാലും ശേഷം മൂത്ര കടച്ചിൽ ഉണ്ടാവുന്നു. എപ്പോ ചെയ്താലും ഈ ബുദ്ധിമുട്ട് ഉണ്ട്. ഇതിനൊരു പരിഹാരം ഇല്ലേ 😔

    • @BIBINANUTHOMASVLOG
      @BIBINANUTHOMASVLOG 2 роки тому

      സ്ഥിരം സ്വയം ഭോഗം ഡേയ്ലി,ആഴ്ച നടത്താറുണ്ടോ...സ്വയംഭോഗസമയത്ത് സംഭോഗം സംഭവിക്കാൻ വരുമ്പോൾ പിടിച്ച് നിർത്താറുണ്ടോ...എന്നിട്ട് വീണ്ടും പലതവണ ഇത്തരം ആവർത്തനം ഉണ്ടോ. ..

    • @favaschy
      @favaschy 2 роки тому

      @@BIBINANUTHOMASVLOG angine cheythal kuzhappamundo

    • @BIBINANUTHOMASVLOG
      @BIBINANUTHOMASVLOG 2 роки тому

      @@favaschy തീർച്ചയായും.... അങ്ങനെ ചെയുമ്പോൾ വീക്കം സംഭവിക്കും.

    • @suriya4365
      @suriya4365 Рік тому

      4 year ayille eni pedikkanda😅

  • @lallusworld4902
    @lallusworld4902 3 роки тому +8

    എന്റെ father low ക്ക് ഇന്ന് ടെസ്റ്റ്‌ ചെയ്തപ്പോൾ പ്രൊസ്റ്റേറ്റ് കാൻസർ എന്ന് പറഞ്ഞു.7ദിവസത്തേക്ക് മരുന്ന് തന്നു, അതിനു ശേഷം വരാൻ പറഞ്ഞു. ഇനി എന്ത് ചികിത്സ ചെയ്യണം,2മാസം മുമ്പ് മൂത്രം പോകാതായപ്പോൾ ഇതേ ഹോസ്പിറ്റലിൽ കാണിച്ചു സ്കാൻ ചെയ്തു പ്രൊസ്റ്റേറ്റ് വീക്കം സ്റ്റേജ് 4ആണ് എന്ന് പറഞ്ഞു ഒരുമാസത്തെ മരുന്ന് കഴിച്ചു വരാൻ പറഞ്ഞു. പിന്നെ വേദന ആയി ഒരുമാസത്തിനു ശേഷം ചെന്നപ്പോൾ നീര് വീഴ്ച ആണ് പേടിക്കാനില്ല എന്നുപറഞ്ഞു, വേറെ ഒരാൾ പറഞ്ഞ പ്രകാരം ഇന്ന് പോയി ഇതേ ഹോസ്പിറ്റലിൽ ടെസ്റ്റ്‌ ചെയ്തപ്പോൾ കാൻസർ ആണ് എന്ന് പറഞ്ഞു, ഒരാഴ്ചക്ക് ഉള്ള മരുന്ന് കൊടുത്തു,, ഇനി എന്ത് ചികിത്സ ആണ് സാർ നൽകേണ്ടത്

    • @bakeathome1957
      @bakeathome1957 Рік тому

      Hi, പിന്നീട് എന്ത് സംഭവിച്ചു?

    • @Happyfa379
      @Happyfa379 6 місяців тому

      ഇപ്പോൾ എങ്ങനെ ഉണ്ട് ഒന്ന് paraysmo

  • @hathimvelloor3073
    @hathimvelloor3073 3 роки тому +4

    സാർ എനിക്ക് 29 വയസ്സുണ്ട് ഒരു പത്തു ദവസമായി മൂത്രത്തിൽ കൂടി ശുക്ലംകലർന്നബ്ലഡ്‌ ചെറുതായിട്ട് വരുന്നു മൂത്രം ഒഴിക്കുന്നതിന് ഒരു ബുദ്ധിമുട്ടും ഇല്ല സുഖം ആയിട്ട് പോവുന്നുണ്ട് പിന്നെ ശുക്ലം നോക്കിയപ്പോൾ ശുക്ലത്തിൽ ബ്ലഡ്‌ കളർന്നു വരുന്നു ഇത് എന്ത് കൊണ്ടാണ് സാറിന്റെ നമ്പർ ഒന്ന് തരാമോ ഞാൻ വിദേശത്ത് ജോലി ചെയ്യുകയാണ്

    • @truetalkz8497
      @truetalkz8497 3 роки тому

      Bro...ഇപ്പോൾ എങ്ങനെ ഉണ്ട്??
      എന്തു പറ്റി?

    • @raibikannan5126
      @raibikannan5126 3 роки тому

      Nb tharamo?

    • @hathimvelloor3073
      @hathimvelloor3073 3 роки тому +1

      @@truetalkz8497 അതെല്ലാം ഒക്കെ ആയി C T SCAN ചെയ്തു ഒരു കുഴപ്പവും ഇല്ല ഭക്ഷണത്തിന്റെയും കാലാവസ്ഥയുടെയും പ്രശ്നം ആയിരുന്നു പാൽ തിളപ്പിച്ച്‌ കസ്കസ് 4 മണിക്കൂർ ഇട്ടു വെച്ചിട്ട് കുടിച്ചപ്പോൾ അത് എല്ലാം ശരിയായി

    • @Ramees520
      @Ramees520 3 роки тому

      @@hathimvelloor3073. ഇന്ഷാ allah

    • @sajeshbalan2787
      @sajeshbalan2787 3 роки тому

      Enikum ipo 2 days ayittu kanunnu

  • @aju805
    @aju805 Рік тому

    പ്രോസ്റ്റേറ്റ് പ്രശ്നം ഉള്ളവർ പൂ പൊടി ഉപയോഗിക്കുക ഞാൻ ഒരു പാട് ഡോക്ടറെ കണ്ടു കാര്യമുണ്ടായില്ല മൺവീട്ടിൽ എന്ന യൂട്യൂബ് ചാനലിൽ പറഞ്ഞ് തന്നു ബീപോൾ പൌഡർ ഉപയോഗിക്കാൻ പറഞ്ഞു ഉപയോഗിക്കേണ്ട രീതി അതിൽ പറയുന്നുണ്ട് 2 ദിവസം കൊണ്ട് തന്നെ നല്ല മാറ്റം 👍

  • @aneeshsuresh8307
    @aneeshsuresh8307 3 роки тому +8

    വൃക്ഷണത്തിന്റെ ഭാഗത്ത്‌ ഒരു ബോൾ പോലെ വീർത്തു വരുന്നത് എന്ത് രോഗമാണ് ഡോക്ടർ

    • @motoanimals2207
      @motoanimals2207 3 роки тому +3

      Athu engane und mariyo

    • @aneeshsuresh8307
      @aneeshsuresh8307 3 роки тому

      @@motoanimals2207 no

    • @linukvazhathara5798
      @linukvazhathara5798 3 роки тому +2

      എനിക്കുമുണ്ട്...അതെന്താണന്നറിയുവോ

    • @abdullanaseem2427
      @abdullanaseem2427 3 роки тому +1

      @@linukvazhathara5798 enikum und oru kayalaa pooole

    • @ebinbenny2780
      @ebinbenny2780 3 роки тому +1

      @@linukvazhathara5798 എനിക്കും ഉണ്ട്

  • @akhilkp8739
    @akhilkp8739 2 роки тому

    Is Masterbation causes prostate cancer

    • @motokid4250
      @motokid4250 2 роки тому +1

      No masterbating nallatha prostate cancer varande nelkn athe help chyum

    • @suriya4365
      @suriya4365 Рік тому

      Nop

  • @JessyJosephcj-be7ff
    @JessyJosephcj-be7ff 3 місяці тому

    എന്തുകൊണ്ടാണ് പ്രൊസ്റ്റേറ്റ് കാൻസർ ഉള്ള ആൾക്ക് കാലുകളിൽ നീര് വരുന്നത്

  • @kunhiramana.s5968
    @kunhiramana.s5968 4 роки тому +5

    എത്ര ചിലവാകും PSA, ടെസ്റ്റ്‌ ചെയ്യാൻ?,,,,

    • @sasikumarkannattu2759
      @sasikumarkannattu2759 3 роки тому

      450Rs

    • @ismailpsps430
      @ismailpsps430 3 роки тому

      @@sasikumarkannattu2759 രക്തമാണോ ടെസ്റ്റ്‌ ചെയ്യേണ്ടത്?

    • @sasikumarkannattu2759
      @sasikumarkannattu2759 3 роки тому +2

      @@ismailpsps430 Labil chennu PSA edukkanamennu paranhjal mathi.Blood eduthanu cheyyunnathu.Resultinu 2 hours emkilum aakum..

    • @ismailpsps430
      @ismailpsps430 3 роки тому +1

      @@sasikumarkannattu2759 താങ്ക്സ്

    • @princemonjoseph9321
      @princemonjoseph9321 2 роки тому

      Ethu labilum cheyyumo

  • @thomasjohn886
    @thomasjohn886 4 роки тому +3

    dr under20 ith varuvo

  • @fdstatus3702
    @fdstatus3702 2 роки тому

    Kids ഇന് ഉണ്ടകുമോ

    • @mohamedthaha1538
      @mohamedthaha1538 2 роки тому

      No. Purushan poorna valarcha ethunnathode prostatente work start aakum.40vayasinu sheshamaanu,sadharana prostate desease kanduvarunnathu.

  • @komumalabari3817
    @komumalabari3817 3 роки тому +7

    എനിക്കുണ്ടായിരുന്നു പ്രോസ്റ്റേറ്റ്‌ വീക്കം 34 സെന്റി ആയിരുന്നു ഇപ്പോ നോർമ്മൽ ലാസ്റ്റ്‌ സ്കാനിങ്ങിൽ 18സെന്റി ആണു

    • @rafanr4969
      @rafanr4969 3 роки тому

      ഗുളിക കൊണ്ട് kuranjhanooo pls repy

    • @komumalabari3817
      @komumalabari3817 3 роки тому

      കോണ്ടാക്റ്റ്‌ നംബർ പറ
      @Rafan R

    • @shahbasshahbas3591
      @shahbasshahbas3591 2 роки тому

      Pls replay eth tableta kazhichu eth dr. E ya kaniche

    • @achuachu7639
      @achuachu7639 2 роки тому +1

      Ethu tab kazhichennu parayumo pls

    • @komumalabari3817
      @komumalabari3817 Рік тому +1

      പുംകിൻ സീഡ്‌ ധാരാളം കഴിക്കുക മാറും​@Achu achu

  • @josekchacko6092
    @josekchacko6092 3 роки тому +4

    PSA test എത്ര നാൾ കൂടുമ്പോൾ ചെയ്യണം ?

  • @farookn22anjels
    @farookn22anjels 2 роки тому +1

    PSA test ചെയ്തു 200 എന്നാണ് റിപ്പോർട്ട്‌... ഇത് വലിയ പ്രശ്നം ആണോ

    • @akhilmohan9630
      @akhilmohan9630 Рік тому

      Bro enthanu ippo avastha

    • @subaidhasubi1874
      @subaidhasubi1874 Рік тому

      Ente uppaye urin pas cheyyumbol bled vannit hpl kondupoyi chekep kayijappam Dr prostate cancer aanannh PSA tests 29 .4 ennhan Dr 6 l kudam Padilla Dr 3 week kayiju sarjarya pareje Dr plz eth cansar aano PSA leval ethra muthal aan ca plz reply sar

    • @akhilmohan9630
      @akhilmohan9630 Рік тому

      @@subaidhasubi1874 age etra undu

    • @akhilmohan9630
      @akhilmohan9630 Рік тому

      @@subaidhasubi1874 continous ayi blood vanno urine il ellla days um

  • @maheshrenju
    @maheshrenju 4 роки тому +4

    എന്തുകൊണ്ട് പ്രോസ്റ്റേറ്റ് കാൻസർ വരുന്നു എന്നു പറഞ്ഞില്ല

    • @maheshrenju
      @maheshrenju 4 роки тому

      @Nandhu Narayanan thanq

    • @ismailpsps430
      @ismailpsps430 3 роки тому

      @Nandhu Narayanan പുക വലിച്ചാൽ പ്രൊസ്റ്റേറ്റ് ക്യാൻസർ വരുമോ?

    • @muhlisnm4685
      @muhlisnm4685 3 роки тому

      @Nandhu Narayanan havu rekshapettu enthayalum smoking onnum illa😅

  • @ashusulu9739
    @ashusulu9739 Рік тому

    Oora vedanayum und

  • @shajigopinath1868
    @shajigopinath1868 3 роки тому +2

    എനിക്ക് പ്രോ സ്റ്റേറ്റ് വീക്കമുള്ള ആളാണ് ഇപ്പോൾ എനിക്ക സെമറ്റെകൂടെ രക്തം കലർന്നുവരുന്നു എന്നു ചെയ്യണം