ഇസ്റാഅ് മിഅ്റാജ് രാത്രിയിൽ നബി(സ)ക്ക് സംഭവിച്ചത്.!!?

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 56

  • @rehiyanathvalel9583
    @rehiyanathvalel9583 Рік тому +15

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്

  • @shahushaz5429
    @shahushaz5429 Рік тому +5

    Jazakallah khair Masha allah

  • @mohdnaser7824
    @mohdnaser7824 Рік тому +3

    JAZAKALLA....SHUKRAN

  • @AshiAshi-p2s
    @AshiAshi-p2s 23 дні тому

    ആമീൻ

  • @gafoorhaneefagafoor7531
    @gafoorhaneefagafoor7531 5 днів тому

    👍👍👍

  • @aliaslahkc6095
    @aliaslahkc6095 Рік тому +3

    Masha Allah 👍👍👍

  • @anwarvaliyakath5623
    @anwarvaliyakath5623 Рік тому +3

    അൽഹംദുലില്ലാഹ് ❤️മാഷാഅല്ലാഹ്‌ 😍

  • @beegum.p4282
    @beegum.p4282 Рік тому +2

    Aameen, clss വളരെ ഉപകാരപ്പെട്ടു,......

  • @FaizalMuhammad-fx7cg
    @FaizalMuhammad-fx7cg Рік тому +2

    Masha allah 🖒🖒🖒

  • @rafeenaashkar9362
    @rafeenaashkar9362 Рік тому +1

    جزاك الله خيرا كثيرا

  • @anwarvaliyakath5623
    @anwarvaliyakath5623 Рік тому +2

    സ്വല്ലല്ലാഹു അലൈഹിവസല്ലം ❤️

  • @mumthazpaloli
    @mumthazpaloli 9 місяців тому

    Masha Allah

  • @mubarakmubuzzz4901
    @mubarakmubuzzz4901 Рік тому +2

    Ameee 🤲🤲🤲🤲🤲🤲👍🏻

  • @islamicspeachmalayalam
    @islamicspeachmalayalam 9 місяців тому

    Good speach

  • @yusufakkadan6395
    @yusufakkadan6395 Рік тому +1

    Mashaalla

  • @thwayyibchannel4506
    @thwayyibchannel4506 Рік тому +7

    നമ്മുടെ ഈ ഒന്നാനാകാശത്തിൽ ഒരു ഗ്യാലക്‌സി തന്നെ സഞ്ചരിക്കണമെങ്കിൽ ലക്ഷം കണക്കിൽ പ്രകാശവർഷം സഞ്ചരിക്കണം അപ്പോൾ ഈ പ്രകാശ വേഗതയല്ല ബുറാക്കിന് !!!!!!!!

    • @kattaparambil
      @kattaparambil Рік тому +3

      ആകാശത്തു വിളക്ക് പോലെ അലങ്കരിച്ചതല്ലേ നക്ഷത്രങ്ങൾ അതെല്ലാം കടക്കാൻ പ്രകാശ വേഗത തന്നെ ധാരാളം, പക്ഷേ ഖുർആനിൽ ചില ആയത്തുകൾ ഇറക്കുകയും പിന്നീട് തിരുത്തുകയും (നസ്ക്) ചെയ്യുകയും ചെയ്യുന്നുണ്ട് ഇതിനു വേണ്ടി പ്രപഞ്ചത്തിന്റെ ഒരു അറ്റത്തു നിന്നും മറ്റേ അറ്റത്തു പോയി തിരിച്ചു വരുമ്പോൾ പ്രകാശ വേഗതയെ ക്കാൾ കൂടുതൽ പോകണം അങ്ങനെ പോയാൽ time dialation കാരണം ഒത്തിരി വർഷം ഭൂമിയിൽ കഴിഞ്ഞിട്ട് ഉണ്ടാകും, അങ്ങനെ ആകുമ്പോ ഏതോ ഒരു portal വഴി ആകും പോയിട്ടുണ്ടാകുക, അള്ളാഹു വിചാരിച്ചാൽ ഒരു മൃഗത്തിന്റെ പുറത്ത് കയറാതെ തന്നെ കൊണ്ടു പോകാൻ സാധിക്കില്ലേ?.

    • @riyas2728
      @riyas2728 Рік тому

      Ethil burakkinta vegathayalla predhanam allahuvinta abaramaya
      Kazivine anu prashamsikkendathu
      Ketto allahu thala vijarichappol
      Aa mihrajinta rathriyil prabanjathinta
      Dayrkiyam nabi thagalkku munnil kurach koduthu
      Athu oru alubuthamaya yatharayanu
      Nammale polulla satharana manushiyar athine patti chinthichittu
      Karyamilla oru shasthravum
      Minnal vegathayulla vahanathil poyalum ee 1 akashathina athirthi polum kadakkan pattulla athinu allahu subhanahuvathala kuda vijarikkanam

    • @Saood_Mohamed
      @Saood_Mohamed Рік тому

      3:12

    • @noushadkunnumpurath6569
      @noushadkunnumpurath6569 10 місяців тому

      അതുക്ക് മേലെ

    • @noushadkunnumpurath6569
      @noushadkunnumpurath6569 10 місяців тому

      പ്രകാശവർഷത്തെ ക്കാൾ വേഗതയിൽ ഏഴാനകശത്ത് പോയ നബി ജൂത പയ്യൻ്റെ സിഹ്റിൽ പ്പെട്ടു ആറുമാസം അതികഠിനമായ രോഗശയ്യയിലായിരുന്നു ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ഹാദാ കൗമുൻ പട് ജാഹിലൂൻ

  • @shamsusulaiman8116
    @shamsusulaiman8116 Рік тому

    Mashaallah

  • @nilunaju1792
    @nilunaju1792 Рік тому

    🌹🌹

  • @sajnagafoor7478
    @sajnagafoor7478 Рік тому +1

    Masha Allah 🤲

  • @shamzaifashamzaifa482
    @shamzaifashamzaifa482 9 місяців тому +1

    അങ്ങനെ ഒരു യാത്ര നിങൾ നിഷേധിച്ച കാലം ഉണ്ടായിരുന്നു

  • @zayahcollections2609
    @zayahcollections2609 Рік тому

    🤲🤲🤲

  • @FAZZ4
    @FAZZ4 Рік тому +2

    Ustadintey quran parayanam kellkan endu rasamanu

  • @abduljalal6501
    @abduljalal6501 9 місяців тому +1

    Ingale bhayankara vidalaanalle.vettuva puraanam chapter 0:00.say ammayi ammak aduppilum thooraam, marumakalk muttathum paadilla.ingale original wahhaabi aakunnu alle.

  • @RichuRiza-tg1li
    @RichuRiza-tg1li 2 місяці тому

    മിഹ്റാജ് രാത്രി നബി ആരുടെ വീട്ടിൽ ആയിരുന്നു

  • @rameesa2434
    @rameesa2434 Рік тому

    Rameesa

  • @hassankunhi2769
    @hassankunhi2769 Рік тому

    പരിശുദ്ധ ഖുർആനിനു വിരുദ്ധമായ ഹദീസുകൾ സ്വീകരിച്ചാൽ ഇങ്ങിനെയൊക്കെ പറയേണ്ടതാണ് യി വരും

    • @noushadkunnumpurath6569
      @noushadkunnumpurath6569 4 місяці тому

      ഇസ്ലാമിന്റെ രണ്ടാം പ്രമാണമായ സ്വഹീഹ് ബുഖാരി റിപ്പോർട്ട് ചെയ്ത ഈ ഹദീസുകളെ പറ്റി താങ്കളുടെ അഭിപ്രായം എന്താണ്.
      ഒരു രാത്രിയിൽ നബി ഒമ്പത് ഭാര്യമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു.
      Sahih bhukari 5068
      Book 67.Hadith 6
      നബി രാവിലെയും രാത്രിയുമായി 11 ഭാര്യമാരുടെ അടുത്തേക്ക് പോകാറുണ്ടായിരുന്നു. അദ്ദേഹത്തിന് അത്ര ശക്തിയുണ്ടോ? ഞാൻ ചോദിച്ചു. Anas ibn Malik പറഞ്ഞു. നബിക്ക് 30 ആണുങ്ങളുടെ ശക്തി നൽകപ്പെട്ടിട്ടുണ്ട് എന്ന് ഞങ്ങൾ പറയാറുണ്ട്
      Ref. Shahih al bhukari 268
      Book 5, hadith 21
      വഹിയ് വരാത്ത നിരാശയിൽ നബി പലതവണ മലമുകളിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു
      Narrated by Aisha
      Shahih bukhari 6982
      Book no 91 hadith 1
      Ref. SUNNHAH. Com
      ഈ ഹദീസ് ഒക്കെ സനദില്ല da'eef ആണെന്ന് പറയരുത് സാർ. വ്യക്തമായ സനദ് ഉള്ള സെഹീഹായ ഹദീസ് ആണ്
      This also refer in Quran sura 18 Al kahf verse 6 and sura 20 verse 03
      Ref. Quran Thfseer Amani Moulavi
      ആരാണ് പ്രവാചകനെ അപമാനിക്കുന്നത്. യുക്തിവാദികളോ ഹദീസോ
      പ്രപഞ്ചം സൃഷ്ടിച്ച അല്ലാഹു ലോകത്തിലെ മനുഷ്യർക്കെല്ലാം ലോകാവസാനം വരെ മാതൃകയായി അയച്ച പ്രവാചകന്റെ കാര്യമാണ് പറഞ്ഞത്
      ഖുർആൻ തഫ്സീറും അതിന്റെ interpretation ഉം ( ഇസ്ലാമിസ്റ്റുകളുടെ പുതിയ പുട്ടിയടി വിശദീകരണമല്ല.wahidi, jalalaini, katir etc)..ഹദീസും വായിച്ചു ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!

  • @razimon7300
    @razimon7300 2 місяці тому

    മി അറാജ് രാവിൽ നബി ഉറങ്ങിയത് ആരുടെ വീട്ടിൽ അറിയോ

  • @Jelly_roll_123
    @Jelly_roll_123 9 місяців тому

    ഒരു ലേശം അങ്ങോട്ടോ ഇങ്ങോട്ടോ തെറ്റിയിരുന്നെങ്കിൽ ഞമ്മളും ബുറാക്കും തവിടുപൊടി 😀😀

  • @makkarmm165
    @makkarmm165 Рік тому +1

    ബൈത്തുൽ മുഖദ് സ്സിൽ 2 റക അത്ത് നമസ്കാരം... അപ്പോൾ നമസ്കാരം ഉണ്ടായിരുന്നോ... പിന്നെയല്ലേ വന്നത്

  • @raeesrahman5951
    @raeesrahman5951 Рік тому +1

    മി അറാജ് സ്വപ്നമാണെന്ന് വാദിച്ച പഴയ വിശ്വാസങ്ങൾ പോയോ

  • @vijayvpm1960
    @vijayvpm1960 Рік тому

    ഈ കാലത്ത് ഇതൊക്കെ കേൾക്കുമ്പോൾ ഒരു മാനസിക വിഭ്രാന്തി ആയി തോനുന്നു. സ്വർഗത്തെ ഒരു ബൗതിക ലോകം ആയിട്ട് കാണുന്നവർ . സാമാന്യ യുക്തി വിട്ടു ഒരു മായാ ലോകത്ത് ജീവിക്കുന്നവർ

    • @sulfikarali9008
      @sulfikarali9008 Рік тому +2

      രൂപങ്ങളില്ലാത്ത അല്ലാഹുവിനെവിശ്വസിക്കുന്നവർക്ക്ഈപറഞ്ഞത് വിശ്വസിക്കാൻഒരുമുസ്ലീമിന്കഴിയും.

  • @MuhammadAliAli-wh2rf
    @MuhammadAliAli-wh2rf 9 місяців тому

    ഉനൈസേ റസൂൽ മരണ മറഞ്ഞു പോയ പ്രവാചകൻ മാരോട് സംസാരിച്ചു എന്നോ ഇത് സലഫി ആശയം തന്നെയാണോ സുന്നികൾ പറയുന്ന സാങ്കല്പിക കഥകൾ അല്ലേ

  • @sherinshahanatk6342
    @sherinshahanatk6342 Рік тому

    Id kuranilundo

  • @shamzaifashamzaifa482
    @shamzaifashamzaifa482 9 місяців тому

    ഇപ്പോ നിങൾ ഫോത്ന പറയുന്ന പോലെ

  • @itk983
    @itk983 Рік тому +1

    അള്ളാഹു ആഗ്ലം

  • @nanma
    @nanma 9 місяців тому

    Good speach

  • @rafeenaashkar9362
    @rafeenaashkar9362 Рік тому

    جزاك الله خيرا كثيرا

  • @SubaidaSubaida-b7z
    @SubaidaSubaida-b7z 9 місяців тому

    🤲🤲🤲

  • @jameeljameela5268
    @jameeljameela5268 Рік тому

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @quranvivaranam
    @quranvivaranam 9 місяців тому +1

    Good speach