#malayalam

Поділитися
Вставка
  • Опубліковано 2 жов 2024
  • #malayalam #carwasher വീട്ടിലേക്ക് ഒരു High Pressure Car Washer വാങ്ങി No രക്ഷ അടിപൊളി performance
    എല്ലാവർക്കും ഉപകാരപ്രദമായ High Pressure Car Washer , വളരെ എളുപ്പത്തിൽ വാഹനം കഴുകാൻ സഹായിക്കുന്ന ഉപകരണം പരിചയപ്പെടാം
    Grass cutting Video
    • #malayalam #Grasscutti...
    Feel Free to Contact me on
    / mottuzhakkaran

КОМЕНТАРІ • 23

  • @traitor7079
    @traitor7079 2 роки тому +1

    സെയിം സാധനം എന്റെ കയ്യിൽ ഒണ്ട് പവർ ഒരു രക്ഷയും ഇല്ല കിടു ആണ് പക്ഷെ ആ കേബിൾ വളരെ മോശം ആണ് guninte അത് സൂക്ഷിക്കണം അത് പോലെ ഗൺ ഉകളും സൂക്ഷിച്ചു വെക്കണം പൊടിയോ മണലോ കേറിയാൽ മെനക്കേട് ആണ്

  • @mithunm.j6555
    @mithunm.j6555 2 місяці тому

    ഞാൻ ഇത് 6 കൊല്ലം ആയി ഉപയോഗിക്കുന്നു 4 മണിക്കൂർ തുടർച്ച ആയി ഉപയോഗിച്ചു ഒരു കുഴപ്പം ഇല്ല നല്ല quality ആണ് നിങ്ങൾ പറഞ്ഞില്ലേ ചെറിയ ആവശ്യത്തിന് മാത്രം ഉപയോഗിക്കാൻ പറ്റൂ എന്ന് കോപ്പർ motor ആണ് ഇതിന്റെ നല്ല quality ആണ് ഉള്ളിൽ കൂളിംഗ് fan ഉണ്ട് അത് കൊണ്ട് motor ചൂട് ആവില്ല

  • @ajmalfaizyrawther4917
    @ajmalfaizyrawther4917 2 роки тому +1

    150 bar
    2700watt
    Induction motor
    Heavy duty item for long use njn vangiyath
    Gaocheng cw170
    8000 thinuanu

    • @sameervm5699
      @sameervm5699 2 роки тому +1

      എവിടെ നിന്നാ വാങ്ങിയത് 13999 Amazon

  • @sruthysravan5692
    @sruthysravan5692 3 роки тому +2

    👍👍

  • @360freehandart6
    @360freehandart6 3 роки тому +1

    Good

  • @youcanlovechemistry7374
    @youcanlovechemistry7374 3 роки тому +1

    👍👍👍👍👍

  • @Lalasmedia
    @Lalasmedia 3 роки тому

    👍🏻👍🏻👍🏻

  • @ലങ്കാധിപതിരാവണൻ-റ1ള

    Enna chettan medichathu

  • @whynorthindiansarefool6885
    @whynorthindiansarefool6885 2 роки тому +1

    Local compny anllo🤓

    • @Mottuzhakkaran
      @Mottuzhakkaran  2 роки тому +1

      Aayirikam .. services center aduthund . That's why am selected this product

  • @noufalp7358
    @noufalp7358 3 роки тому +2

    വെറും 8000 പോലും 😡😡😡😡

    • @Mottuzhakkaran
      @Mottuzhakkaran  3 роки тому

      Kuranja models um und but power kurayum ..

  • @aneeshnv7136
    @aneeshnv7136 2 роки тому +2

    Njanum vangiyirunnu ithupole oru machine 1 year ayi. Ibell wind 55 enna model athinu 7300 ayullu ithilum kootuthal power und , 1600 w .,130 bar pressure und

    • @vijesheyyal6332
      @vijesheyyal6332 2 роки тому

      എവിടുന്നാ വാങ്ങിയത്?

    • @aneeshnv7136
      @aneeshnv7136 2 роки тому

      @@vijesheyyal6332 kumbanadu

    • @Sunilsss123
      @Sunilsss123 2 роки тому

      @@aneeshnv7136 Pathanamthitta kumbanad ano

    • @aneeshnv7136
      @aneeshnv7136 2 роки тому

      @@Sunilsss123 yes

    • @allu103
      @allu103 Рік тому

      ഇപ്പോള്‍ എങ്ങനെ ഉണ്ട്, working ആണോ.. service centers ഉണ്ടോ