ലാൽ ജോസിന്റെ ഭൂപടങ്ങൾ .......! | Lal Jose | Lights Camera Action
Вставка
- Опубліковано 9 лют 2025
- ലാൽ ജോസിന്റെ ഭൂപടങ്ങൾ .......! | Lal Jose | Lights Camera Action പ്രശസ്ത സംവിധായകൻ തന്റെ ജീവിത യാത്രയിൽ ഓർത്തുവച്ച ഒരു പിടി നല്ല അനുഭവങ്ങൾ വിവരിക്കുന്നതാണ് ലാൽ ജോസിന്റെ ഭൂപടങ്ങൾ .......!
Lal Jose
Santhivila Dineesh
Light Camera Action,
Santhivila Dineesh Speaking
Mohanlal
mammootty
Santhivila Speaking,
Shanthivila Speaking
Action hero in Malayalam cinema
#mammootty#Mohanlal#SanthivilaDineesh#Malayalamfilms.#Tamilfilms.#Telugufilms#Hindifilms.#Actorandfilmmaker#SanthivilaDinesh#LightCameraActionmovies#DileepKavyamarriage#MalayalamMovies#MalayalamFilmReviews#MalayalamNews#OnlineKerala#NewsinMalayalam#IndiaNewsinMalayalam#WorldNewsinMalayalam#NRINewsinMalayalam#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#ViralNewsinMalayalam
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
Lal jose nte samsaram ketal ariyam
Nalla oru manshyan anenu
Patu seanukal etraum manoharamai chitrikarikuna director s kuravanu
Sir, super episode
മനോഹരം 🙏🌹❤️❤️
ആദ്യത്തെ comment😀 ദിനേശേ നന്നായി ചെയ്തു 👍👍
ദിനേശാട്ടാ നല്ല അവതരണം.... താങ്കൾ ഒരു പച്ചയായ മനുഷ്യൻ ആണ്..
ഇദേഹം thirakadha ezhuthia ethelum cinema onnu parayavo???
സാറിന്റെ ഈ തന്റേടം എനിക്ക് വലിയ ഇഷ്ടമാ എല്ലാം നേരെ ചൊവ്വ പറയാൻ കാണിക്കുന്ന ധൈര്യം.
ഇന്നത്തെ episode കൊള്ളാം
Good episode 👍. Always treasure good friendship.
ശാന്തി വിള എത്ര സത്യസന്ധനായ മനുഷ്യൻ !
Good speech
ചേട്ടാ 🙏
ലാൽജോസിന്റെ ഭൂപടങ്ങൾ നല്ലൊരു എപ്പിസോഡ് ആയിരുന്നു
💜💜💜💜💜👍👍👍👍
നന്നായിട്ടുണ്ട്
💕👍👍👍
ശ്യാമ ചിത്രീകരിച്ചത് ഊട്ടിയിൽ അല്ല കൊടൈക്കനാലിൽ ആണ്
ചെമ്പരത്തിപ്പൂവ് എന്ന ഗാനം ചിത്രീകരിച്ചത് മൂന്നാറിൽ ആയിരുന്നു
💚💚💚💚💚👍👍👍👍
Great great great...... Mathiyaayilla... Nalla vaakukal... Nalla presentation.. Pusthakam vaayichathu pole thanne feel cheythu.. Nerethe manorama traveller il ithu vaayichathumaanu..
Lal Jose saarinodum dinesh saarinodum Ishtam.....
💗💗💗💗💗💗💗💗💗
💚💚💚💚💚
കപട ബുദ്ധി ജീവി ഇമേജ് മാറ്റി വച്ച് പറഞ്ഞാൽ ലാൽ ജോസ് ന്റെ ഏറ്റവും നല്ല ചിത്രം ചാന്തു പൊട്ട് തന്നെയാണ്...
Diamond necklace
Assalaayittundu Sir...... 👏👏👌👌👍👍🌹🌹🌹🌹🌹
" ഡെറ്റ് താരമെന്ന് പറഞ്ഞ് ജയറാം ലാൽ ജോസിനെ പറ്റിച്ച കഥയെ പറ്റി ഒന്നും പറഞ്ഞില്ല🙂🙂🙂🙂
Good
ഇതൊക്കെ സഫാരി ചാനലില്‍ ലാല്‍ജോസ് തന്നെയാണ് പറഞ്ഞത്..
അത് സ്ഥിരം പരിപാടിയല്ലേ..വയറ്റുപ്പിഴപ്പല്ലേ പുള്ളേ!
He has told these all in charithram ennilude..You have reminded us..thanks
ചേട്ടാ ഷാർജ ബുക്ക് ഫെസ്റ്റിവലിൽ വരൂ നവംബറിൽ തുടങ്ങo.
വളരെ നന്നായിരുന്നു സിനിമയിൽ വിജയിക്കണമെങ്കിൽ കഴിവ് മാത്രം പോരാ ഭാഗ്യവും വേണം ലാൽ ജോസിന് ഈശ്വരാനുഗ്രഹം കൊണ്ട് ഇത് രണ്ടുമുളളതുകൊണ്ടാണ് അയാൾ വിജയിച്ചത് താങ്കൾക്ക് കഴിവുണ്ട് പക്ഷേ ഭാഗ്യമില്ല അതുകൊണ്ടാണ് താങ്കൾ പരാജയപ്പെട്ടത് താങ്കൾക്ക് സിനിമയുമായി ബന്ധപ്പെട്ട് വളരെയധികം ഹൃദയവേദനകൾ അനുഭവിക്കേണ്ടി വന്നു, അതേസമയം ലാൽ ജോസിന് ഈശ്വരാനുഗ്രഹം കൊണ്ട് അയാൾക്ക് മുന്നിൽ വഴികൾ തെളിഞ്ഞു 196 page ഉള്ള ഒരു പുസ്തകത്തിന് 330 prize വച്ചത് വളരെ കടന്ന കൈയ്യായി (മഞ്ഞരമയല്ലേ പണം സെപ്റ്റിക് ടാങ്കിൽ കണ്ടാലും നക്കിയെടുക്കും)
ലാൽ ജോസിന്റെ വിക്രമാദിത്യനു ശേഷം വിജയിച്ച ഒരു പടം ഏതാണ്
Hey iyalku samsarikanariyam ഇത്തരം പരിപാടികളില്‍. Creative alla oru Assistant അതിനപ്പുറം oru കഴിവ് illa
🤔sr🤔rs rDrrr reese rrrs srs sssS areas R dad's RrSRSS sears RS erases Ds sara sr sees dated
Dreaded rrsrRsDrsd area rrR Retard rrsrrsdsrsrsssrS Dares stars r dared r dressed RsrsrRrSS ares rd sardar srRSrd degraded r dass rsRd rs RSSrDSr
Ss
Captivating video.
That was well expressed Sir.
❤
തന്റെ സിനിമകൾ തിയേറ്ററിൽ പോയി കാണുന്നവർക്ക് റിവ്യൂ പറയാൻ അവകാശമില്ല എന്ന് പറഞ്ഞ മഹാനായ സംവിധായകൻ
Sir like this topic....Take topics like this more...Heavy subjects 👍👍👍👍
👍
Sir...can you do a story on producer KT Kunjumon....who introduced director Shankar, Prabhudeva to cine field
കുഞ്ഞുമോന്റെ ND
@@haryprasaad7216- ohh atheyo...I thought he was rejected by the same people whom he introduced and later became popular
MR SHAJAN LAL JOSE TRIED TO ADJST WITH EVERYONE BUT YOU TRIED TO FIGHT WITH EVERYONE THAT'S THE DIFFERENCE
ദിനേശേട്ടാ, താങ്കൾക്ക് തെറ്റ് പറ്റിയതാണ് .. ദയവായി തിരുത്തുക … ഞാൻ ഒരു വെസ്റ്റേൺ സിങ്ങർ ആണ്. ആനന്ദേട്ടൻ ടൈറ്റിൽ സോങ് പാടിയ രവീന്ദ്രൻ മാഷ് സംഗീതം നിവഹിച്ച സിനിമ ‘സൽപ്പേര് രാമൻ കുട്ടി’ ആണ് രവീന്ദ്രൻ മാഷ് ആനന്ദേട്ടൻ ലൈവ് പാടുന്നത് കേട്ട് (“വാട്ട്സ് അപ്പ് “ എന്ന 4 Non Blondes എന്ന ബാൻഡിന്റെ ഹിറ്റ് ഗാനം ആണ് ആനന്ദേട്ടൻ അന്ന് ലൈവ് പടിയത്ത് അത് കേട്ട് മാഷ് ആനന്ദേട്ടനെ വിളിക്കുകയായിരുന്നു) ദയവായി തിരുത്തുക.
ഏതു വായിക്കേണ്ട പുസ്തകമാണെങ്കിലും
എന്തു മാങ്ങാത്തൊലിയാണെങ്കിലും....
കഷ്ടപ്പാട് സഹിച്ച് എഴുതിയവന് നക്കാപ്പിച്ച കൊടുത്ത് കുത്തകകൾ വാങ്ങി ആവശ്യമില്ലാത്ത അർഹത പെട്ടതിന്റെ 3-4 മടങ്ങു വരെ വില അതിനു നിച്ഛയിക്കും....
എന്തിന്..?
ഇതൊക്കെ വായിക്കണമെന്നാഗ്രഹിക്കുന്നവർ ആ സമയത്ത് വാങ്ങി വായിച്ച്ചാൽ വായിച്ചു..
ഈ വില തീരുമാനിക്കുന്നവർ,.. പൊതുവെ കയ്യിൽ പത്തു പൈസ അനാവശ്യമായി കളയാനില്ലാത്തവരും ഇതിനായി സമയം കണ്ടെത്തുന്നവരുമാണിവയൊക്കെ വായിക്കുന്നതെന്ന - സാമാന്യ ബോധം പോലും നഷ്ടപ്പെട്ടവരാണെന്നതാണ് ഏറെ ദയനീയം...
കാശിനു വിലയില്ലാത്ത കുറെ കുത്തകകൾ വെറും ഇമേജ് നു വേണ്ടി ഷെൽഫിൽ വയ്ക്കാൻ മാത്രം ഇത് വാങ്ങിച്ച്ചെന്നു വരാം...
കഷ്ടപ്പെട്ട് എഴുതിയവരുടെ നീറുന്ന പല അനുഭവ സമ്പത്തും സാമാന്യ ജനങ്ങളിലെത്താതെ പോകുന്നത്
ഇത്തരം ആക്രാന്തക്കാരാലാണ്... 🤔
Ipppa Kamal sir hi hi
Ms babu rajine kurich cheyyamoo.oru vedio...
Inner circle 🔵 news say Asha have taken remmy Tommy's place as benami of dileep
And Asha runs high profile brothel house in Dubai
Hi Dinesh you have lots of good bad and ugly experiences in the Film field I wish you would write a book I bet that will be very interesting ❤😂
Most of his ugly experience was because of his negative attitude. His 'me'/'I' attitude is the only reason he wasn't able to make it. He made many enemies even without his awareness and that screwed up his career eventually.
He is a Loser.Most of his stories are made up.
ഹരികുമാർ ഒരു പെണ്ണ് പിടിയനാണെന്ന് താങ്കൾ പറയാതെ പറഞ്ഞു..... രാമ നിലയം guest ഹൗസിൽ ഒരു പെണ്ണിനോഡോപ്പം..... 🤣😂😁
🤣🤣
ഈ ആന പാപ്പാന്‍ മാര് പ്രത്യേകിച്ചു ഒന്നാം പാപ്പന്‍മാരും രണ്ടാം പാപ്പാന്‍ മാരും വക്കകെട്ടുകാരനുമായി ആനയേ അടുപ്പിക്കില്ല പക ഉണ്ടാക്കി വെക്കും കാരണം അവന്‍ നാളെ ഈ ആനക്ക് പാപ്പാന്‍ ആകാന്‍ പാടില്ല അത് പോലെ എല്ലാ മേഖല കളിലും ഉണ്ടാകും ആല്‍ക്കര്‍ .
ദിലീപിനെ കണ്ടിട്ടുണ്ടോ
Chetta putiya filmsinte update...
എന്തിനാ വെറുതെ പാവത്തിനെ ഇങ്ങനെ കളിയാക്കുന്നത് ബ്രോ 🤣
@@alanfernandes7760 itra nannayi present cheyathatu.. oru nalla film cheythoode
@@sharonantony3765 താല്പര്യമില്ല ബ്രോ..
Old actress unnimary
Story of cruel devils.
ellam thi
ശാന്തി വിളയെ ബാലചന്ദ്ര മേനോനനെ കുറിച്ച് Storey ചെയ്യ് പുള്ളി അത്ര രസത്തിൽ അല്ല .പിന്നെ നല്ല ബുദ്ധി ഈ സമയത്ത് മനോരമ തന്നെ മുൻ കൈ എടുത്ത് ലാൽ ജോസിന്റെ പുസ്തകം ദീലീപിനെ എങ്ങനെയും വെളുപ്പിക്കും മനോരമയും ശാന്തി വിളയും
ലാൽജോസിന്റെ പേരും പറഞ്ഞു ഇതിലും ദിലീപിനെ വെളുപ്പിക്കൽ തന്നെ. നിങ്ങക്ക് ഇതിനു മാസക്കൂലിയാണോ? വേറെ ഏതെങ്കിലും വിഷയത്തിൽ വീഡിയോ ചെയ്യൂ.
ദിലീപ് blank cheque ആണ് കൊടുക്കുന്നത് എന്ന് പറഞ്ഞല്ലോ.
ദിലീപ് നിരപരാധിയാണ് എന്ന് വിശ്വസിക്കുന്നവർക്ക് ഒരുപാടുണ്ട് ആ കൂട്ടത്തിൽ ഒരാളായിരിക്കും ശാന്തി ദിനേശനും, ഒരാൾ എന്ത് വിശ്വസിക്കണം ചിന്തിക്കണം എന്നുള്ളത് അയാളുടെ വ്യക്തിപരമായ കാര്യമാണല്ലോ
ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും കല്ലെറിഞ്ഞു കൊല്ല ണമെന്നാണ് ശാന്തവിളയുടെയും മറ്റു അനുകൂലികളുടെയും ആഗ്രഹം. എന്നാൽ കോടതി കുറ്റക്കാരനാണന്നു കണ്ടെത്തും വരെ കാത്തിരിക്കണം. അല്ലാതെ അഭിനയ സീതമാരുടെ വർത്തമാനം കേട്ടു വാൾ എടുക്കാൻ നിൽക്കല്ലേ ദാസാ...
മനപ്പൂർവം കേസ് വൈകിപ്പിച്ചു കൊണ്ടുപോയി നീതി ലഭിക്കാൻ ( നിരപരാധികൾക്ക്) കാലതാമസം വരുത്തുന്നത് എന്തിന്? ആ മഞ്ഞ ചാനലിനെ കൂട്ടുപിടിച്ചു നടത്തുന്ന വിക്രിയകൾ കണ്ടു രസിക്കാൻ മാത്രം ആരും മണ്ടന്മാരല്ല💪💪
ദിലീപിനെ സ്നേഹിക്കുന്നവർ കാത്തിരിക്കുന്നു കല്ലെറിയാണോ മുത്തം കൊടുക്കണോയെന്ന്. അതോടൊപ്പം ഒന്നുകൂടി പറയെട്ടെ ദിലീപ് നിരപരാധിയാണെന്ന് കോടതി വിധിച്ചാൽ എട്ടാം പ്രതിയുടെ രക്തത്തിനായി ദാഹിച്ച അഭിനവ നടികളെ കല്ലെറിഞ്ഞു കൊല്ലണം. ഒന്ന് മുതൽ 7 വരെയുള്ള പ്രതികളെ കുറിച്ചോ ,.....സുനിമോൻ കിന്നാരിച്ചു വീഡിയോ പകർത്തിയ മൊബൈൽ ഫോണിനെ കുറിച്ചോ ഒരുചാനലിലും ചർച്ചയിൽ കണ്ടില്ല.
കാലമിത്രയും കഴിഞ്ഞപ്പോഴേക്കും പൊതുജനങ്ങൾക്കും മനസ്സിലായിട്ടുണ്ട്. ഓടുന്ന വാഹനത്തിൽ നടന്ന ചവിട്ടു നാടകം 🤣🤣
Happy birthday Dileep 🎂 🥳
I pray to God next birthday you go Thiar Jail And india 🇮🇳 will celebrate 🍾 your 85th birthday when you release from jail Dileep
Thanks for 8
Shanti Danish
Inner circle 🔵 news say Asha have taken remmy Tommy's place as benami of dileep
And Asha runs high profile brothel house in Dubai
പൊസതകം വിട്ടില്ലേ പുസ്തകം എന്നാണ്
🤭😀🤭👌
തിരോന്തരം slang 🤣
മുട്ട = മൊട്ട
കുട = കൊട
ദിലീപിനെ പുകഴ്ത്താൻ കിട്ടുന്ന ഒരു അവസരവും പാഴാക്കരുത്
Vayarilaki dineshan
കമലിന്റെ എല്ലാ ശിഷ്യന്മാരും രക്ഷപെട്ടു.
Because Kamal was good.
വല്ലവരും പറയുന്ന കഥകൾ താൻ പിന്നെയും ആവർത്തിച്ച് പറയുന്നത് എന്തിനാടോ? താൻ വല്ല പര ദൂഷണവും പറ കേൾക്കട്ടെ
ലാൽ ജോസും ഒരു മഹാൻ ആയി അല്ലെ
😁
Dinneshe നുണ പറയരുത്
❤❤❤
❤️❤️❤️
❤❤❤❤❤❤