നിങ്ങളുടെ വ്യക്തിയുടെ ഇപ്പോഴത്തെ അവസ്ഥ

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 111

  • @JemiKm
    @JemiKm 22 дні тому +11

    എന്നെ വേദനിപ്പിച്ച് പോയവൻ അതെ വേദന നമറ്റാരെങ്കിലും വഴി അവനിക്ക് തിരിച്ച് കിട്ടണം അവന്റെ തേപ്പാട്ടി അവനെ ചതിക്കണം നന്ദി നന്ദി യൂണിവേഴ്സ്❤❤

  • @BaijuMon-us6wb
    @BaijuMon-us6wb 22 дні тому +7

    തേർഡ് പാർട്ടിയും അവളും തമ്മിലുള്ള ബന്ധം തെളിയിക്കാനുള്ള ശക്തമായ തെളിവ് നൽകിയതിന് നന്ദി യൂണിവേഴ്‌സ്.... നന്ദി... നന്ദി.. നന്ദി.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Sheejamol
    @Sheejamol 22 дні тому +7

    എത്രാ നാൾ ഒളിച്ചു വെച്ച് മുൻപോട്ട് പോവും mam.....
    എല്ലാത്തിനും ഒരു കാലാവധി ഉണ്ട്..... പോയടത്തു നിന്ന് തിരിച്ചടി കിട്ടാതിരിക്കില്ല .......
    ഞാൻ അയാളുടെ ലൈഫ് ഇൽ നിന്ന് move on ചെയെത്തിട്ട് ഉണ്ട്....... എല്ലാം ഞാൻ പടച്ചവന് വിട്ട് കൊടുത്ത് എല്ലാം ...... Mam പറഞ്ഞത് 100% സത്യം ആണ് എല്ലാം Thank you universe ❤️❤️

  • @nimishamaluz7377
    @nimishamaluz7377 22 дні тому +2

    Thanku universe❤️🙏🏻thanku angels🙏🏻❤️

  • @RajiniS-g6n
    @RajiniS-g6n 22 дні тому +2

    Thanks universe Thanks madam Thanks all blessings thanks engel ❤❤❤❤❤❤❤

  • @RincySaju-sf8ge
    @RincySaju-sf8ge 22 дні тому +1

    അടിപൊളി 👏🏾👏🏾 കറന്റ്‌ ആയി എല്ലാം പറഞ്ഞു.... ഒരു കർമ ഫലം ബാക്കി ഉണ്ട് അതു കൂടി കിട്ടി വരട്ടെ 😘😘😘😘 thank u universe.... Thank u Anjali 🎉🎉🎉

  • @SarithaP-g4v
    @SarithaP-g4v 22 дні тому +2

    Sathiya manu mam thank you univers ❤❤❤

  • @ELDHONG
    @ELDHONG 22 дні тому +2

    Thank you universe ❤️❤️❤️🙏🙏🙏

  • @sarojinisoman3006
    @sarojinisoman3006 21 день тому

    മാഡം പറഞ ലകാര്യങ്ങൾ മുഴുവനുസത്യമാണ് എല്ലാഎന്റെവിധി 🙏🌹

  • @Prameela-w9t
    @Prameela-w9t 22 дні тому +4

    പറഞ്ഞതെല്ലാം ശരിയാണ് യൂണിവേഴ്സിനു നന്ദി നന്ദി❤🙏

  • @LillyRose-h3y
    @LillyRose-h3y 22 дні тому +1

    മോളെ നന്ദി പറഞ്ഞു കൊടുത്തിട്ട് അന്ന് അതു് തള്ളികളു ഇപ്പോൾ അവൾ ശരിക്കും അനുഭവിക്കുന്നു എന്റെ ഭർത്താവ് കൂടെ കിടന്നും അനുഭവിക്കുന്നു ഞാൻ വളരെ ഹാപ്പിയാണ് മോളെ കണ്ട് അറിയാത്തവൻ കൊണ്ടറിഞ്ഞുഞാൻ ദൈവത്തോട് പ്രാർത്ഥിച്ചത് എനിക്ക് നീതി ലഭിക്കണം ശരിയും തെറ്റും അയാൾക്ക് മനസ്സിലാക്കി കൊടുക്കണം എന്നാണ് ഇപ്പോൾ മനസ്സിലാക്കി കൊടുത്തു കൊണ്ടിരിക്കയാണ് യൂണിവേഴ്സ് നന്ദി നന്ദി നന്ദി ഓം നമ: ശിവായ❤❤❤

  • @sunithaachary4712
    @sunithaachary4712 22 дні тому +1

    ഞാൻ ഇപ്പോൾ പോസ്റ്റീവായി എടുത്ത് മുന്നോട്ടു പോകുന്നതിനാൽ ഇത്രയും നാളും ഞാൻ അനുഭവിച്ചതിന് തിരിച്ചടി കിട്ടുന്നത് കാണാം പക്ഷേ അംഗികരിച്ചു തരില്ല ഞാൻശ്രദ്ധിക്കാന് പോകുല്ല അതിനാൽ ഇപ്പഴ യൂണിവേഴ്സിന്റെ പരിപാടി നേരിട്ട് കാണുന്നത് യൂണിവേഴ്സിന് നന്ദി നന്ദി നന്ദി ഞാൻ യൂണിവേഴ്സിനെ പൂർണ്ണമായി വിശ്വസിക്കുന്നു🙏🙏🙏🙏🙏 ശരിയായ റീഡിംഗ്❤️❤️❤️

  • @anilv1297
    @anilv1297 21 день тому +1

    എന്റെ എല്ല സങ്കടങ്ങളും യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @abhisworld7613
    @abhisworld7613 22 дні тому +3

    Madam🙏🙏🙏🙏correct reading

  • @geethumanus1178
    @geethumanus1178 22 дні тому +2

    🙏 thank you universe 🙏

  • @shijilavettath773
    @shijilavettath773 22 дні тому +1

    Correct reading my husband aanu aalu thank u mam❤❤

  • @unnikrishnancs7292
    @unnikrishnancs7292 22 дні тому +1

    Correct reading.
    Hope the situation will change one day .
    Submit everything to Universe 🙏

  • @Geetha-g4j
    @Geetha-g4j 20 днів тому

    സ്വാമിയേ ശരണമയ്യപ്പാ ഈ വ്യക്തിയെ തിരുത്തണെ സ്വാമിയേ

  • @remamenon4432
    @remamenon4432 22 дні тому +1

    Thank u universe

  • @rajasreesanthosh4489
    @rajasreesanthosh4489 22 дні тому +1

    Ith ente reading aan mam valare correct reading aan..ente husbandinte character aan innathe reading..

  • @manjumaria2461
    @manjumaria2461 22 дні тому +2

    Thanks universe 🙏🙏🙏❤️❤️❤️❤️thanks mam🙏🙏❤️❤️

  • @dhanalekamipjpj6356
    @dhanalekamipjpj6356 22 дні тому +2

    Thank you mem 🙏 thank you univers🙏🙏🙏

  • @radhapillai7003
    @radhapillai7003 21 день тому

    Correct reading.The person using two types of mask so the nature also showing alternative behaviour.Ordinary people can't control his attitude .Third party situation also there.

  • @നിലാവ്-സ3പ
    @നിലാവ്-സ3പ 22 дні тому +4

    സത്യം.. പേഴ്സണൽ റീഡിങ്ങ് പോലെ.... കളയാൻ പറ്റാത്ത ബന്ധം..... എങ്ങനെഎങ്കിലും ഈ വ്യക്തിയെ ഒഴിവാക്കാൻ ശ്രമിക്കയാണ്....... സത്യമാണ് ... ഈ വ്യക്തിക്ക് വേണ്ടി എന്തിനാണ് സകലതും മറന്ന് ഞാൻ ചെയ്യുന്നത് എന്നാൽ ഈ വ്യക്തിക്ക് വേണ്ടി മാത്രമല്ല.... ഈ വ്യക്തി കാട്ടിക്കൂട്ടുന്ന പലതും എനിക്ക് വേണ്ടപ്പെട്ട മറ്റൊരാളിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നതിനാലാണ്......... ഞാൻ ചോദ്യം ചെയ്‌താൽ ഞാൻ സംശയ രോഗി ആണെന്ന് മുദ്ര കുത്താറുണ്ട്...... എനിക്ക് മറ്റൊരു വ്യക്തിയുമായി ഒരു ബന്ധവും പാടില്ല... അത് ആൾ ചോദ്യം ചെയ്യും....... എനിക്ക് എന്തെങ്കിലും ഗുണം ചെയ്യുന്ന ആൾക്ക് പോലും ഒന്നും ചെയ്യാൻ പറ്റാതെ ഞാൻ ഈ വ്യക്തിക്ക് അടിമയായിട്ടുണ്ട്... ഇപ്പോൾ ശരിയായ വ്യക്തിയെ ഞാൻ തിരിച്ചറിഞ്ജു...... എനിക്ക് ഈ വ്യക്തിയെ വേണ്ട... എന്നാൽ എനിക്ക് ഏറെ പ്രിയപ്പെട്ട ആ ആൾക്ക് ദ്രോഹം ഉണ്ടാക്കുന്ന ഈ വ്യക്തിയെ ഞാൻ തിരിച്ചു വിടാൻ ശ്രമിക്ക തന്നെ ചെയ്യും..... പക്ഷെ എന്റെ ശരിയായ വ്യക്തിയെ ഈ വ്യക്തിക്ക് വേണ്ടി ഞാൻ കളയില്ല.. ഇപ്പോൾ അതാണ്‌ നടക്കുന്നത്.

  • @PreethiMukesh
    @PreethiMukesh 22 дні тому +2

    Thank you univers 🙏thank you god 🙏🙏thank you mam 🙏🙏🙏

  • @soumyanagesh7666
    @soumyanagesh7666 22 дні тому +2

    Thank you universe 🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 20 днів тому

    3 പാർട്ടിയെ ഉപേക്ഷിച്ചു എന്റെ ചേട്ടൻ തിരിച്ചു വരും താങ്ക്യൂ യൂണിവേഴ്‌സ് 🙏🙏🙏🙏

  • @Rose-uv8it
    @Rose-uv8it 22 дні тому +3

    പറഞ്ഞത് സത്യം. സ്വന്തം അമ്മയാണ് മകനെ നശിപ്പിക്കുന്നത്.

  • @shineyshiney5616
    @shineyshiney5616 22 дні тому +1

    Eviday aayirunnu Anjali correctreading onnum.parayuvanillaa ellam sathyam thanne thankyou universe thankyou so much thanks all ❤thankyou god ❤❤❤

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 20 днів тому

    Thank you university🙏🙏

  • @sonudasan1663
    @sonudasan1663 22 дні тому +2

    🙏100% Thanks

  • @shalujestin9933
    @shalujestin9933 22 дні тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 universe la trust cheyyunnu 🙏🏻🙏🏻🙏🏻prayer cheyyunnu 🙏🏻🙏🏻🙏🏻🙏🏻

  • @ajithakumarib.s6856
    @ajithakumarib.s6856 22 дні тому +2

    100% correct reading

  • @sarojinisoman3006
    @sarojinisoman3006 21 день тому

    താങ്ക്യൂ യൂണിവേറസ് 🙏

  • @Geetha-g4j
    @Geetha-g4j 20 днів тому

    madam പറഞ്ഞതാണ് എൻ്റെ person ചെയ്യുന്നത്

  • @amrithasoman962
    @amrithasoman962 22 дні тому +1

    Corect

  • @user-pm7cg9ob1y
    @user-pm7cg9ob1y 22 дні тому +1

    Husband👍👍👍

  • @sharadhav2265
    @sharadhav2265 22 дні тому +1

    ❤❤❤🙏🙏🙏താങ്ക് യൂ ഗോഡ് താങ്ക് യൂ യൂണിവേഴ്സ്

  • @ponnus5936
    @ponnus5936 22 дні тому +3

    Ith evide ayirunnu.😁😍

  • @manjuravindran254
    @manjuravindran254 22 дні тому +1

    True

  • @shajishaji6244
    @shajishaji6244 21 день тому

    ഉപ്പ് തിന്നവർ വെള്ളം കുടിക്കും
    Thankyou universe thankyou 🙏🙏🙏

  • @AbdulLatheef-g3b
    @AbdulLatheef-g3b 22 дні тому

    Laila Majnu Safa 12:24

  • @SudhaD-s7r
    @SudhaD-s7r 22 дні тому +1

    തിരിച്ചറിയാൻ കഴിവ് ഇല്ല അതാണ് കുഴപ്പം

  • @Asha-o1p
    @Asha-o1p 22 дні тому +1

    💯🙏

  • @LovelyBubbles-uc4jo
    @LovelyBubbles-uc4jo 21 день тому

    Correct

  • @bobanboban5149
    @bobanboban5149 22 дні тому +1

    Yes enikku neethi kittanam

  • @PushpaPushpa-xl4gn
    @PushpaPushpa-xl4gn 22 дні тому +1

    100/:സത്യം ആണ്

  • @AbdulLatheef-g3b
    @AbdulLatheef-g3b 22 дні тому +2

    👌🌹💖🏡🌏👍💯💖

  • @sivanirani10
    @sivanirani10 22 дні тому +2

    Madam 🙏,,,,
    അഞ്ജലി മാഡം മാത്രമേ curect കാര്യങ്ങൾ പറയുക ഉള്ളു
    അതുകൊണ്ട് എപ്പോളും
    വീഡിയോസിനായി കാത്തിരിക്കും,,,
    എവിടെ ആയിരുന്നു കുറച്ചു ദിവസമായി കാണാൻ ഇല്ലാരുന്നല്ലോ,,,
    ഇന്നത്തെ വീഡിയോസിൽ പറഞ്ഞത്,,, കൂടോത്രം വല്ലതും ചെയ്യുന്നു എന്നു ആണോ,,,,

  • @SaranLal-d9k
    @SaranLal-d9k 22 дні тому +1

    നിഞാൾ പാറഞതേകേശരീയാണുഎനീകുഎൻറേഭാർതാവുഭേർപാർടീവീടുവീരീഞുഎൻറേഅടുതുവാരരണഠ

  • @bobanboban5149
    @bobanboban5149 22 дні тому +1

    Ippol paranjathu correct aanu

  • @UshaKumari-d5i
    @UshaKumari-d5i 22 дні тому +1

    Thankumammamparangathecorectane

  • @SalmaM-r9g
    @SalmaM-r9g 22 дні тому +1

    സത്യം

  • @bobanboban5149
    @bobanboban5149 22 дні тому +1

    Athinu enne ozhivaakkanam avarkku

  • @SalmaM-r9g
    @SalmaM-r9g 22 дні тому

    Anubhavikum

  • @radhakrishnannair7232
    @radhakrishnannair7232 22 дні тому +2

    നൂറു ശതമാനം എന്റെ റീഡിംഗ് ആണ്

  • @bobanboban5149
    @bobanboban5149 22 дні тому +1

    Avar ippol ulla third party ye upekshichu ente koode jeevikkan varo

  • @user-pm7cg9ob1y
    @user-pm7cg9ob1y 22 дні тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Geetha-g4j
    @Geetha-g4j 20 днів тому

    സ്വാമിയേ സത്യം തെളിയിക്കുന്ന

  • @aiswaryaac3302
    @aiswaryaac3302 22 дні тому +1

    Kandillayirunnelo 2 day aayi 🥰

  • @MayaVijayan-rz5et
    @MayaVijayan-rz5et 22 дні тому

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @bobanboban5149
    @bobanboban5149 22 дні тому +1

    Athinu enne ozhivaakkanam avarkku