What is this for? Malayalam Spoken English

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ •

  • @pichavlogs1333
    @pichavlogs1333 6 років тому +16

    ഒരേ സമയം തന്നെ സാറിന് മലയാളിയും, അടുത്ത നിമിഷം തന്നെ സായിപ്പും ആവാൻ കഴിയുന്നത് വിസ്മയത്തോട് കൂടിയാണ് ഞങ്ങൾ കാണുന്നത്

  • @sirajahamed4835
    @sirajahamed4835 5 років тому +1

    സാർ വലിയ സേവനമാണ് ചെയ്യുന്നത് , ആയുരാരോഗ്യ സൗഖ്യവും ദൈവം നൽകട്ടെ.

  • @manikantan8657
    @manikantan8657 7 років тому +48

    വളരെ simple ആയിട്ട് മനസിലാകുന്നുണ്ട് സർ. Very interesting. Thank you sir.

  • @mathachanchacko3496
    @mathachanchacko3496 6 років тому

    ഇത്രയും ഭംഗിയായി അവതരിപ്പിച്ചു മനസ്സിലാക്കി തരുന്ന സാറിന് ഒരായിരം അഭിനന്ദനങ്ങൾ

    • @rameshvoice
      @rameshvoice  6 років тому

      വളരെ സന്തോഷം

  • @appsnothers9909
    @appsnothers9909 7 років тому +152

    നന്ദി. സാധാരണക്കാരന് ഈ രീതിയിൽ തന്നെ പറഞ്ഞു കൊടുക്കണം. വളരെ ഉപകാരം. ഇതിനും ഡിസ്‌ലൈക്ക്. ഫോൺ തിരിച്ച്‌ പിടിച്ച് "ലൈക്ക്‌" അടിച്ചതാണോ എന്തോ ?
    കഷ്‌ട്ടം...
    നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.

    • @pandroidpt
      @pandroidpt 7 років тому +2

      Apps n Others njanum atha nokkiyeth
      Enthina chilar dislike cheytheth..

    • @MsAnnvy
      @MsAnnvy 6 років тому +2

      Seriously.. I was wondering about that. Nammude aalukalokke adhapathichu to a very lower level.

    • @VMEDIATECHandTRAVEL
      @VMEDIATECHandTRAVEL 6 років тому

      ha ha ha

    • @thankammachacko141
      @thankammachacko141 6 років тому

      Paranjapole phone thirichu pidichatayirikam .allate endu parayana😉

    • @lisasiby9747
      @lisasiby9747 6 років тому

      Apps n others,👌👌👌👍👍👍

  • @prasannamv7104
    @prasannamv7104 6 років тому

    താങ്കളുടെ ക്ലാസ്സുകൾ വളരെയധികം പ്രയോജനപ്പെടുന്നുണ്ട്. എന്നു മാതമല്ല ,വളരെ ആത്മാർത്ഥവും ഹൃദ്യവുമായ രീതിയിലുള്ളതുമാണ്.വളരെ നന്ദി

  • @NoushadNoushad-zv5ei
    @NoushadNoushad-zv5ei 7 років тому +9

    ഞാൻ കണ്ട താങ്കളുടെ രണ്ടാമത്തെ വീഡിയോ ആണ് ചെറിയ സമയം കൊണ്ട് എന്തോ നേടിയത് പോലെ waiting for Next video, God bless you,
    Noushad cochin

  • @abhilashg9954
    @abhilashg9954 7 років тому

    തകർപ്പൻ ക്ലാസ്സ് തന്നെ സാർ . ഒരു കാരണവശാലും ഇത് നിർത്തിക്കളയരുത്‌ എന്ന ഒരപേക്ഷയുണ്ട്‌ . വളരെ നന്ദി . എന്നെ പോലെയുള്ള അനേകം പേർക്ക്‌ സാറിന്റെ ഈ ഉദ്യമം ഒരനുഗ്രഹം തന്നെയാണ് .

  • @learninganumonu2073
    @learninganumonu2073 7 років тому +12

    ക്ഷമയോടെ അവതരിപ്പിച്ചു കാണുമ്പോൾ കൊതിയാവുന്നു അതുപോലെ സംസാരിക്കാന്‍ സാധിച്ചെങ്കിലെന്ന് ആലോചിച്ച്
    ഉച്ചാരണം ശബ്ദം എന്നിവ സൂപ്പർ
    All the best

  • @vinodpp4022
    @vinodpp4022 5 років тому

    വളരെ നല്ല ഉദ്യമം -യഥാർത്ഥ സേവനം ഇതുതന്നെ. യാതൊരു ബന്ധവുമില്ലാത്ത എത്രയോ ആൾക്കാർക്ക് അങ്ങ് അറിവ് നൽകും -

  • @yoonusbabukunnummal3394
    @yoonusbabukunnummal3394 7 років тому +83

    Thank you sir അങ്ങയുടെ ക്ലാസ് ഉച്ചാരണ ശുദ്ദി കിട്ടുവാൻ വളരെ സഹായിക്കുന്നു God bless you

  • @spaceman8
    @spaceman8 6 років тому

    കുറച്ചു ദിവസങ്ങൾ ആയിട്ടൊള്ളു ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് കാരണം കുറച്ചു ദിവസം മുമ്പാണ് ഈ ചാനലിനെ കുറിച്ച് അറിഞ്ഞത്.. ആദ്യത്തെ 2 വീഡിയോ കണ്ടപ്പോൾ തന്നെ usefull ആയിട്ട് തോന്നി ഇപ്പൊ youtube open ചെയ്താൽ ആദ്യം നോക്കുന്നത് ഈ ചാനലിലെ videos ആണ്..
    Thank you sir...

  • @യാത്രികൻ-ഗ3ഖ
    @യാത്രികൻ-ഗ3ഖ 6 років тому +163

    സ്കൂളിൽ പഠിക്കുമ്പോ, സാറിനെ പോലെ ഒരു അദ്ധ്യാപകൻ അന്ന് ഉണ്ടായിരുന്നെങ്കിൽ എന്ന് ഇപ്പൊ ആശിച്ചു പോയി, ഇപ്പൊ വൈകിപ്പോയി.. ടൈം കിട്ടുന്നില്ല..

  • @padminipk3292
    @padminipk3292 4 роки тому

    ശരിക്കും ഒരധ്യാപകൻ ക്ലാസ്സിൽ എടുക്കുന്നതു പോലെ. ശബ്ദം കിടിലൻ. താങ്ക്സ് സർ.

  • @AkashSagar-hg6vr
    @AkashSagar-hg6vr 7 років тому +34

    പച്ച മലയാളത്തിൽ നല്ല കിടിലൻ ഇംഗ്ലീഷ്. കാത്തിരിക്കുന്നു അടുത്ത എപ്പിസോഡിനായി 😊

  • @muraleedharanmm2966
    @muraleedharanmm2966 6 років тому

    വളരെ സിമ്പിൾ ! ഒന്ന് രണ്ട് തവണ കണ്ടു! താങ്കളുടെ ആത്മവിശ്വാസം ഞങ്ങളിലും ഉണ്ട്! നന്ദി

  • @noushadfadil5218
    @noushadfadil5218 7 років тому +16

    സർ ...ഈ .ഉപകാരം ഒരിക്കലും മറക്കില്ല ......

  • @binojjoseph8042
    @binojjoseph8042 4 роки тому +1

    സാറിന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ ഇംഗ്ലീഷ് പഠിക്കുക മാത്രമല്ല നഷ്ടപ്പെട്ടുപോയ ഒരു കാലം തിരിച്ചുപിടിക്കുക കൂടിയാണ്.... നന്ദി സർ.....

  • @premadasanak7516
    @premadasanak7516 7 років тому +20

    സാറിന്റെ ക്ലാസ്സ്‌ അവതരണ ശൈലി എനിക്ക് വളരെ ഇഷ്ട്ടപെട്ടു... നന്ദി

  • @podiyachencleetas8846
    @podiyachencleetas8846 6 років тому

    ഇതിലും അധികമായി ഒരു വ്യക്തിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ പഠിപ്പിക്കാൻ കഴിയും,
    അഥവാ അതിനു ഇത്രയും
    സ്നേഹത്തോടെ, നിഷ്കളങ്കമായി കഴിയും എന്ന് എനിക്ക് തോന്നുന്നില്ല. ശരിക്കും
    ഞാൻ ഇന്നാണ് താങ്കളെ
    ശ്രെദ്ധിക്കുന്നതു. നന്ദി പറയാൻ വാക്കുകൾ ഇല്ല രമേഷ്‌ജി. ഇന്ന് മുതൽ ഞാൻ താങ്കളുടെ കൂടെ ഉണ്ട്.
    ഈ വയസ്സ് കാലത്ത് ഇംഗ്ലീഷ് എനിക്ക് നന്നായി തന്നേ സംസാരിക്കണം. ഞാൻ ഇതുവരെ പഠിച്ചതോ പറഞ്ഞതോ ശരിക്കും ശരിയായ ഇംഗ്ലീഷ് ആയിരുന്നില്ല. നന്ദി ഉണ്ട് ഒരുപാട്.

    • @rameshvoice
      @rameshvoice  6 років тому

      താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി Podiyachen Cleets, . താങ്കൾക്ക് രസകരമായ കിടിലൻ ഇംഗ്ലിഷ്പഠനം ആശംസിക്കുന്നു.

  • @abijith5274
    @abijith5274 7 років тому +7

    വളരെ നന്നായിട്ട് മനസ്സിലാകുന്നുണ്ട്

  • @nishakrishna8496
    @nishakrishna8496 6 років тому

    ഇതിലും നല്ലൊരു ഇന്ഗ്ലിഷ് ക്ലാസ്സ്‌ സ്വപ്നത്തില്‍ മാത്രം.. താങ്ക്സ് സര്‍

  • @IshaqueZahid
    @IshaqueZahid 7 років тому +2

    Very informative... Expecting more videos...!

  • @filsyfilsybenny3135
    @filsyfilsybenny3135 5 років тому

    സര്‍ , ഞാന്‍ നിങ്ങളുടെ പുതിയ സ്റ്റുടന്റാണ്. ക്ളാസ് വളരെ നല്ലതാണ്. എനിക്ക് ഒത്തിരി ഇഷ്ടമായി . നന്നായിട്ട് മനസ്സിലാവുന്നുണ്ട്.

  • @dipuaravind5088
    @dipuaravind5088 6 років тому +15

    Sirnte voice super.....

  • @hamsaas993
    @hamsaas993 4 роки тому

    ഒരുപാടു വീഡിയോ കണ്ടിട്ടുണ്ട് അതിൽനിന്നും വ്യത്യസ്തമാണ് .ഒരുപാടിഷ്ടം

  • @rahulkv8263
    @rahulkv8263 7 років тому +7

    Really Helpful sir :) ,Please do more videos like this

  • @fakarudheenaliahmed4089
    @fakarudheenaliahmed4089 6 років тому

    വളരെ നന്നായിട്ടുണ്ട് സർ എത്രയോ കാലങ്ങൾ നമ്മളെ പോലുള്ളവർ പ്രധീക്ഷിക്കുന്നതാണ് നിങ്ങൾ തന്നു കൊണ്ടിരിക്കുന്നത് നന്ദി...

  • @binubhaskar6555
    @binubhaskar6555 7 років тому +17

    Sir... Please put serial number for each videos...It will help us to follow by inorder... Thanks

    • @Adamsmith81
      @Adamsmith81 6 років тому +2

      I don't understand why some idiots unlike these videos. May be school teachers are doing it out of their jealousy.

    • @jomolthomas1490
      @jomolthomas1490 5 років тому

      Nice class sir

  • @sajiputhupparambil2432
    @sajiputhupparambil2432 6 років тому

    പത്തിൽ പഠിക്കുമ്പം താങ്കളെ ക്കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ ഇന്ന് നല്ല ഒരു നിലയിൽ എത്തുമായിരുന്നു അന്ന് ഉണ്ടായിരുന്നോ എന്നറിയില്ല എന്നാലും ഇപ്പം ഒരു നല്ല താൽപ്പര്യം ഇംഗ്ലിഷ് പഠിക്കാൻ
    അടുത്തിരുന് പറഞ്ഞു തരുന്നതു പോലെ ഒരു ഫീലിങ്ങ്
    എന്നും വൈകുന്നേരം പഠിക്കാനിരിക്കും നന്ദിയുണ്ട് സാർ

    • @rameshvoice
      @rameshvoice  6 років тому

      ഞാൻ വഴി തെറ്റി വന്ന ഒരു ഡിജിറ്റൽ വാധ്യാരാണ്....ഒരു പക്ഷെ ...ഇതായിരുന്നിരിക്കുമോ എന്റെ ശരിയായ വഴി....ആർക്കറിയാം ......

  • @cyberotechsoftwaretechnolo9927
    @cyberotechsoftwaretechnolo9927 7 років тому +7

    This is Rasheed from Dubai, I've a suggestion for you to start a inspiration stories just with voice and text(bcz your voice is very special).That will also help a lot of people in many ways and also you will get more views.You have a long way to go. You might break record of other Malayalam UA-camrs.

    • @rameshvoice
      @rameshvoice  7 років тому +3

      We don't have such an audio culture.. I am trying to popularise the importance of human voice and spoken word. Definitely you can expect some audio surprises Pl visit my channel and listen to some of my audio visual English lessons for the Kerala SCERT students. ...... Thank you Rasheed.

    • @jashithapramod4343
      @jashithapramod4343 6 років тому

      Thank you sir,, super class

  • @muhammedanees4725
    @muhammedanees4725 7 років тому

    വളരെ നന്ദി സാർ സാറിനും സാറിനെ അടുത്ത് അറിയാൻ അവസരം ഒരുക്കി തന്ന ഇബാദ് റഹ്മാനും....
    എല്ലാ ഭാവുകങ്ങളും നേരുന്നു.....

  • @ganeshramaswamy1904
    @ganeshramaswamy1904 7 років тому +8

    Very simple. Valare easy. Great !!!

  • @hashimjamal859
    @hashimjamal859 2 роки тому

    Sir, don't say sorry, doesn't matter how long you dragging your conversation, every bit of your words is very informative and interesting. We gives value for it. No need to worry about it. Go head. You are a great teacher.

  • @sujo4p
    @sujo4p 6 років тому +4

    What a blessed voice and adorable effort! God bless you sir.

  • @vimalakumari4231
    @vimalakumari4231 5 років тому +1

    എനിക്ക് വയസ് 59 ആയി. എന്റെ മകൻ വലിയ പഠിത്തക്കാരൻ ആണ് 'എനിക്ക് ഇംഗ്ലീഷ് അറിയില്ല എന്നു പറഞ്ഞു കളിയാക്കുന്നു. . അതിനാൽ ഞാൻ ഇപ്പോൾ സാറിന്റെ ക്ലാസ് കേട്ടു പഠിക്കുന്നു ഒരു പാട് പഠിക്കാൻ കഴിയുന്നതിൽ സന്തോഷിക്കുന്നു

  • @sasikumarkarumarakkadanare3799
    @sasikumarkarumarakkadanare3799 6 років тому +24

    ക്ലാസ് തുടക്കത്തിൽ കാണാൻ 123 ഇങ്ങനെ ചാനലിന്റെ മുകളിൽ എഴുതാമോ

    • @rameshvoice
      @rameshvoice  6 років тому +3

      Play list prakaaram kaanuka. Ippol varunna videokalkku number undaavum

  • @ahammedjashikba9186
    @ahammedjashikba9186 6 років тому

    Sir ഒരുപാട് നന്ദിയുണ്ട് സർ ഞങ്ങൾക് വേണ്ടി മാറ്റി വെച്ച സാറിന്റെ ഈ വിലപ്പെട്ട സമയം എനിക്ക് സാറിന്റെ ഈ ചെറിയ ക്ലാസ്സ്കൊണ്ട് വലിയ ഒരു മാറ്റം തന്നെ ഉണ്ടാക്കുവാൻ സാധിച്ചു .

    • @rameshvoice
      @rameshvoice  6 років тому

      എന്റെ സന്തോഷവും നന്ദിയും ....keep watching

  • @shabeebv3816
    @shabeebv3816 7 років тому +5

    Sir, oru doubt und... Vowels varumbol allea 'an' use cheyyollloo...? Appam... it's an sd card ennu varro...?

    • @anoopthamangalath
      @anoopthamangalath 7 років тому +8

      shabeeb v
      അ ആ ഇ ഈ ഉ ഊ..........അം (സ്വരാക്ഷരം ) എന്നീ sound od koooodi ആരംഭിക്കുന്ന English വാക്കുകളുടെ മുന്നിൽ An ചേർക്കുക . വ്യഞ്ജനാക്ഷരങ്ങളുടെ sound odi കൂടി തുടങ്ങുന്നവയുടെ മുമ്പിൽ A വയ്ക്കുക .It is a simple way.
      Eg:an html
      an mba
      കാരണം അവ ഉച്ചരിക്കുമ്പോൾ എ ആണ് ആദ്യം വരുന്നത്.അത് സ്വരാക്ഷരം ആയതു കൊണ്ട് an വയ്ക്കുന്നു.
      ഇഷ്ടമായെങ്കിൽ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുക.ഇത് ഞാൻ ഒരു യൂട്യൂബ് കമെന്റിൽ കണ്ടതാണ്.
      ok

    • @rameshvoice
      @rameshvoice  7 років тому +7

      Very good. Ithinte oru kidilan video thayyaaraakkunnundu. Athode ellaa samsayavum theerum maathramalla mattu chila kidilan arivukalum koodi pratheekshikkaam

    • @smafathah
      @smafathah 7 років тому

      shabeeb v ..yes enikum Ithe samshayam undaayi.

    • @jomyjomy248
      @jomyjomy248 6 років тому

      Good question

    • @noufalv
      @noufalv 6 років тому

      It is an esdi card എന്നാണ് ഉച്ചാരണം.

  • @saneeshkaniyat6069
    @saneeshkaniyat6069 6 років тому

    മികച്ച അവതരണം, കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നു
    Thanks alot

    • @rameshvoice
      @rameshvoice  6 років тому

      നന്ദി....സന്തോഷം.....

  • @jimshadlatheef8887
    @jimshadlatheef8887 6 років тому +3

    Njan entay oru frend paranjaane mininjaanu muthal vedeo kaanan thudangiyade sir.kurajju kashtapattal athinulla gunam undavum ennu eniku urapunde.

    • @rameshvoice
      @rameshvoice  6 років тому

      😀

    • @vinodvarghese3716
      @vinodvarghese3716 6 років тому

      വളരെ നല്ലത്,നേരില്‍ ഒരാള്‍ പഠിപ്പിക്കുന്നതിലും ഗംഭീരം!!!

  • @shajir346
    @shajir346 6 років тому

    വളരെ ലളിതവും എന്നാൽ മനോഹരമായി ഓരോ episod ഡും present ചെയ്തിരിക്കുന്നത്.. വളരെ നന്ദി

  • @പ്രസംഗപരിശീലനം

    Super natural performance

  • @prabhasukumaran213
    @prabhasukumaran213 5 років тому +1

    വളരെയധികം ഉപകാരമായിരുന്നു.thanks sir

  • @TECHHELPMALAYALAM
    @TECHHELPMALAYALAM 7 років тому +6

    Super

  • @sunilkumari8341
    @sunilkumari8341 7 років тому

    ഇതാണ് ഇത്രയും നാൾ ഞാൻ അന്വേഷിച്ചു കൊണ്ടിരുന്നത് thank God !Thank you!

  • @rasheedrck
    @rasheedrck 6 років тому +18

    ഈ വീഡിയോക്ക് ഡിസ്‌ലൈക്ക് ചെയ്യുന്നവർ എന്ത് അടിസ്ഥാനത്തിലാണോ ചെയ്യുന്നത് എന്ന് മനസ്സിലാക്കുന്നില്ല

    • @febagrace037
      @febagrace037 6 років тому

      Teach English through english language.dont use malayalam.

    • @Adamsmith81
      @Adamsmith81 6 років тому +6

      @@febagrace037 Whats wrong in using malayalam? The purpose is met here.. people learn easily with the help of malayalam. You mightn't be fluent in english.

    • @rajeshvr5805
      @rajeshvr5805 6 років тому

      Excellent mate!

    • @rijojoseph6606
      @rijojoseph6606 5 років тому +2

      Feba Grace teaching English to English is suitable for kids but older people who had studied in malayalm syllabus may not understand English if we use only English , so they must be taught English through malayalm.

    • @muhammedsalman6270
      @muhammedsalman6270 4 роки тому +1

      പിന്നെ സാറിന്റെ വിഡിയോയിൽ എല്ലാരും ലൈക്‌ ചെയ്യുമ്പോൾ ഒരു ചൈഞ്ചൊക്കെ ആർക്കാ ഇഷ്ടല്ലാത്ത എന്ന ലാലേട്ടന്റെ ഡയലോഗ് basic ആയി എടുത്തു ഇടുന്നത് ആണ്

  • @midhunasuresh8887
    @midhunasuresh8887 4 роки тому

    Entho oru positive energy aanu sir ningade videos...😊🙏🏻

  • @sandeepkb8957
    @sandeepkb8957 6 років тому +3

    പാഠം 1 , 2 ,3 അങ്ങനെ സ്പോക്കൻ ഇൻഗ്ലിഷ് പാഠം പോലെ ആണെങ്കിൽ അത് എക്കാലവും ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഒരു മുതൽക്കൂട്ടാണ്, താങ്കൾക്കും അത് ഗുണകരം ആകും , ഇംഗ്ലീഷ് മീഡിയം സ്‌കൂൾ കാര് വരെ താങ്കളുടെ സിലബസ് കോപ്പി ചെയ്യും, അതിനായി പാഠ ഭാഗങ്ങൾ 1,2, 3, അങ്ങനെ വേണം. ഒരു നിർദ്ദേശം മാത്രമാണ്, അങ്ങയുടെ അറിവ് നുകരാൻ ആഗ്രഹിക്കുന്ന ഒരു ശിഷ്യൻ പറയുന്നതായി കണ്ടാൽ മതി.

    • @rameshvoice
      @rameshvoice  6 років тому +2

      സന്ദീപിന്റെ മനസ്സിലെ നന്മയും നിർദ്ദേശത്തിലെ തെളിമയും എനിക്ക് മനസ്സിലാവുന്നു. ഈ ചാനലിന്റെ ലക്‌ഷ്യം അതല്ലാത്തതിനാൽ ഇതിന്റെ ഘടന ഇങ്ങനെയായിരിക്കും. അത്തരം ആളുകൾക്കായി ചില കാര്യങ്ങൾ തയാറാക്കുന്നുണ്ട്.. വഴിയേ അറിയിക്കാം. Thanks

  • @sasik9664
    @sasik9664 5 років тому

    സ്കൂളിൽ പോകുമ്പോൾ ചില സാറും മാരുടെ ക്ലാസ്സ്‌ നമ്മൾ ഒരിക്കലും ഒഴിവാക്കാറില്ല അതെ പോലൊരു ക്ലാസ്സ്‌. ഒത്തിരി നന്ദി സർ പുതിയ അറിവിന്‌

    • @rameshvoice
      @rameshvoice  5 років тому +1

      Thanks, Deepu. Keep watching

  • @anilkumarkk1988
    @anilkumarkk1988 7 років тому +3

    Supper anu kto

  • @vijisuku7353
    @vijisuku7353 6 років тому

    വളരെ നന്ദിയുണ്ട് എനിയ്ക്കും എന്റെ മകൾക്കുo വളരെ ഇഷ്ടമായി ഈ ക്ലാസ്സ് വളരെ നന്ദി

  • @68asurajmanmadhan32
    @68asurajmanmadhan32 7 років тому +3

    basic grammar video undo

  • @sibymadhavan4378
    @sibymadhavan4378 5 років тому

    വളരെ അധികം ഉപയോഗപ്രദമായ ക്ലാസ്സ്‌ thank you very much sir...

  • @nizamcholayil159
    @nizamcholayil159 6 років тому +9

    പൊളിച്ചു
    Dis like വല്ല കള്ള് കുടിയന്മാർ തല തിരിഞ്ഞു വീഡിയോ കണ്ടത് കൊണ്ടാവും

  • @swalihsilu9387
    @swalihsilu9387 6 років тому

    മാന്ത്രിക വീണ മീട്ടുന്ന പോലുള്ള സ്വരമാധുരി കേട്ടിരിക്കാൻ തന്നെ ഒരു രസം...it's really fentastic sir...

  • @seenaku7348
    @seenaku7348 5 років тому

    Sir, തങ്ങളുടെ ക്ലാസ്സ്‌ എനിക്ക് വളരെ ഉപകരപ്പെടുന്നുണ്ട്,

    • @rameshvoice
      @rameshvoice  5 років тому +1

      സന്തോഷം, Seena K U

  • @saleemkareem4268
    @saleemkareem4268 3 роки тому +1

    You are a great man,what a wonderful class, thank you sir.

  • @subairmachincheri4526
    @subairmachincheri4526 6 років тому

    മടുപ്പുളവാക്കാത്ത അവതരണം....ഇനിയും അറിവുകൾ പ്രതീക്ഷിക്കുന്നു....

    • @rameshvoice
      @rameshvoice  6 років тому

      Thank you Subair and keep watching the videos.

  • @robinthirumala1260
    @robinthirumala1260 5 років тому

    രമേഷ്ജി..ഞാൻ നിരന്തരം കാണുന്നുണ്ട്‌..സന്തോഷം.. അഭിനന്ദനങ്ങൾ.

    • @rameshvoice
      @rameshvoice  5 років тому

      നഷ്ടപ്പെട്ട Robinനെ youtube ലൂടെ കണ്ടെത്തി 😀

  • @bhavanakiran9061
    @bhavanakiran9061 2 роки тому

    Nalla video..enik English nannaayi samsaarikkanam ennu aagrahamund..daily sirnde 2 video kand padichondirikkunu .thank you sir

  • @theerthakk3688
    @theerthakk3688 4 роки тому +1

    Thank You Sir ....................

  • @jaqulinjoseph9482
    @jaqulinjoseph9482 5 років тому

    Sirrrr ethupoloru English learning method adhyayaa kelkunne.....really great

  • @jj-live
    @jj-live 3 роки тому

    I am an Oet beginner, starting from REMESH VOICE...

  • @officialananth973
    @officialananth973 2 роки тому

    Ramesh Sir..... Iam one of your students... Nice useful videos... Thanks a lot..

  • @nidheeshpradeep9331
    @nidheeshpradeep9331 6 років тому

    Valare upakaraprathamaya video,
    Thank you sir.

  • @kunjuchachu8393
    @kunjuchachu8393 6 років тому

    Hello Sir......njan puthiya viewer aanu..... videos kanduthudagiyappol othiri improvement undaayiii....iniyum ithupoleyulla videos pratheeshikkunnuuu

  • @indian6346
    @indian6346 5 років тому

    പ്രത്യേകിച്ച് ഇനി ഒന്നും പറയാനില്ല സാർ.ഏറെക്കുറേ സംപൂർണ്ണമായ അവതരണം. ആരും ഇഷ്ടപ്പെട്ടു പോകും

  • @ashrafmanghala1205
    @ashrafmanghala1205 3 роки тому

    Thank you Ramesh Chekavan....

  • @pranavprakash3268
    @pranavprakash3268 4 роки тому

    Sir tharunna confidence.. athinte value paranjariyikan pattila.. Thank you..

  • @navinneeravtsunuradhakrish863
    @navinneeravtsunuradhakrish863 6 років тому

    Excellent presentation... Pleasant voice.. Very nice class..

  • @noushadsahibjan9940
    @noushadsahibjan9940 6 років тому

    താങ്കളുടെ ക്ലാസുകൾ വളരെ ഉപകാര പ്രദമാണ് പ്രത്യേകിച്ച് ഓഡിയോ ഗെയിം ...
    നന്ദി.... ആശംസകൾ

  • @babykumari4861
    @babykumari4861 5 років тому

    Thanks sir ഏ ത്ര ലൈക്‌ തന്നാലും എ ത്ര thanks പറഞ്ഞാലും തീരില്ല അത്രക്കും യൂസേഫുൾ ആണ് താങ്കളുടെ ഓരോ classum

  • @Respect-kt4mb
    @Respect-kt4mb 3 роки тому

    You are good teacher thank you sir 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @jasmina8412
    @jasmina8412 3 роки тому

    വളരെ നന്നായി മനസ്സിലാകുന്നുണ്ട് സർ, thank you very much sir

  • @AnilsMagicLamp
    @AnilsMagicLamp 6 років тому +1

    Your presentation is really wonderful.

  • @rijojoseph6606
    @rijojoseph6606 5 років тому

    Your classes are superb and better than school teachers.

  • @rr4627
    @rr4627 6 років тому

    sir valare nallathum upayogamullathumaya parupade,nalla manassulla sirin oraayiram nanni

  • @vineethpp3115
    @vineethpp3115 6 років тому

    Sir, ur teaching was out standing

  • @almuthawatextiles5420
    @almuthawatextiles5420 6 років тому +1

    ഞാൻ ഇന്നലെ പറയണം എന്നു വച്ചതാണ്.
    ഓരോ സംബവം എഴുതി കാണിക്കുമ്പോഴും അതിലെ അക്ഷരത്തിന്റെ നിറം മഞ്ഞയിൽ വെള്ള നിറത്തിലായത് കൊണ്ട് വായിച്ചെടുക്കാൻ പ്രയാസം ഉണ്ടായിരുന്നു.
    ഇന്ന് അത് മാറി നല്ല വ്യക്തത ഉണ്ടായിരുന്നു ഇന്ന്.
    ഇത് ഇങ്ങനെ തന്നെ തുടർന്നാൽ നന്നായിരുന്നു

  • @achumedia6340
    @achumedia6340 6 років тому

    Hi sir videos super ellam nannai manassilakunnund

  • @sandhyakumar8695
    @sandhyakumar8695 6 років тому

    Such simple way of teaching.very interesting.

  • @thasleenapnnoushu3390
    @thasleenapnnoushu3390 6 років тому

    Awesome .njan ith theerchayayum follow cheyyum.yathrishchikamayi kananidayayathan.enikk valare ishtappettu.superb .Sir nte elima ath enikk athilere ishtappettu

  • @salinikv3551
    @salinikv3551 6 років тому

    thank u sir your teaching is excellent . expecting more videos

  • @raveesbrahma1834
    @raveesbrahma1834 3 роки тому

    You are devoted in your work.salutes.

  • @jessybaiju6084
    @jessybaiju6084 Рік тому

    Good class sir. I appreciate your sincerity.

  • @jishajoseph7147
    @jishajoseph7147 5 років тому

    Sir by the grace of God u will cross 2 million subscribers. Am sure.

  • @ashlythomas862
    @ashlythomas862 4 роки тому

    Sir, I am a late Comer in your class.It's my dream to speak English fluently.your teachings has been encouraging me to fulfill my dream.

  • @jishmajanardhanan914
    @jishmajanardhanan914 4 роки тому +1

    I try to make this Lock down more productive through your classes

  • @bhumiraponalovayukham
    @bhumiraponalovayukham 6 років тому

    Very interesting class like a game🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👌👌👌👌👌👌

  • @AKSabu-hh8fr
    @AKSabu-hh8fr 6 років тому

    ഇഷ്ടം പോലെ ആളുകള്‍ കാണുന്നുണ്ട് അടിപൊളിയാണ്

  • @ambikarajan2378
    @ambikarajan2378 6 років тому

    വളരെ നന്നായിരിക്കുന്നു സർ. ഒരുപാട് നന്ദിയുണ്ട്

  • @minimathew1656
    @minimathew1656 6 років тому

    Sir you are a very sincere teacher God bless you

  • @s.ramabhadrans5842
    @s.ramabhadrans5842 4 роки тому

    I studied this lesson well. Thank you very much Sir.

  • @reshmacg2263
    @reshmacg2263 3 роки тому

    Nice class... more effective... 🌹🌹

  • @nandhanasuresh9825
    @nandhanasuresh9825 5 років тому

    Sir, njan aadyamayittanu ethu, kannunnath .Nannayi manasilakunund...Thank you sir...🙏

  • @sanalkumarkrishna
    @sanalkumarkrishna 6 років тому

    Very nice class, videos ൽ നമ്പർ ഇട്ടിരുന്നേൽ ഒരു ഞങ്ങൾക്ക് ഒരു continuation കിട്ടുമായിരുന്നു.

  • @razaljamalrazaljamal5997
    @razaljamalrazaljamal5997 4 роки тому

    Sir വളരെ നന്നായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്. അർത്ഥം കൂടെ പറഞ്ഞിരുന്നങ്കിൽ എന്ന് ചിലപ്പോൾ ആഗ്രഹിക്കാറുണ്ട്

  • @shimnashafeek577
    @shimnashafeek577 6 років тому

    Kidilan vedio...superb

  • @ranilr6646
    @ranilr6646 3 роки тому

    It's helpful very much to learn English without grammar mistake. Lots of Appreciation Rameshji