കർമ്മ ന്യൂസ് ഇസ്രായേലിൽ,ജൂതരുടെ ആദരവ് Krama News and Kerala Musilm Fasal Karatt

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 1,1 тис.

  • @anilmenon8641
    @anilmenon8641 Місяць тому +702

    ഫസൽ കാരാട്ടിന്റെ ഒറ്റയാൾ സൈന്യത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല..❤❤❤

  • @MayadeviSasi
    @MayadeviSasi Місяць тому +848

    കർമ ന്യൂസിനും ഫസൽ കാരാട്ടിനും സ്നേഹാദരങ്ങൾ ❤️❤️❤️🇮🇳🌹

    • @KarmaBharat
      @KarmaBharat Місяць тому

      ‼️ ഇതൊക്കെ സംഘികളെ പറ്റിച്ച് റേറ്റിംഗ് കൂട്ടാൻ ചെയുന്ന വ്യാജ വാർത്തകകൾ ആകുന്നു....

    • @devassypl6913
      @devassypl6913 Місяць тому +8

    • @RajuGeorge-h5u
      @RajuGeorge-h5u Місяць тому +4

      👍👍👍👍👍❤❤❤❤❤

    • @27secondsMalluComedy
      @27secondsMalluComedy Місяць тому +9

      ഞമ്മക്കും ഓനെ ഭയങ്കര ഇഷ്ടാണ്

    • @27secondsMalluComedy
      @27secondsMalluComedy Місяць тому +9

      Fasal Karatt 🧡

  • @fasalkaratt
    @fasalkaratt Місяць тому +792

    Thank you ❤

  • @shijivr8935
    @shijivr8935 Місяць тому +498

    കർമ്മാ ന്യൂസ്‌, ഫസൽ കാരാട്ട്, ഇന്ത്യ, ഇസ്രായേൽ 👍

  • @MahalakshmiSreekovil-oj8gm
    @MahalakshmiSreekovil-oj8gm Місяць тому +523

    ഫസൽ കാരാട്ടിന്റെ ചാനലിൽ നിന്ന്‌ കൃത്യമായ അപ്ഡേറ്റുകൾ കിട്ടാറുണ്ട്. ആരെയും ഭയക്കാതെ യാഥാർഥ്യം പറയുന്ന അദ്ദേഹത്തിന്റെ ചാനൽ സപ്പോർട്ട് ചെയ്യേണ്ടത് നമ്മുടെ കടമയായി കാണുന്നു. Thank you Karma news👏

    • @shinchan7797
      @shinchan7797 Місяць тому +5

      ❤👏👍

    • @georgethampan3531
      @georgethampan3531 Місяць тому +5

      🙏🙏🙏

    • @KarmaBharat
      @KarmaBharat Місяць тому

      ‼️ ഇതൊക്കെ സംഘികളെ പറ്റിച്ച് റേറ്റിംഗ് കൂട്ടാൻ ചെയുന്ന വ്യാജ വാർത്തകകൾ ആകുന്നു....

    • @beenabiju2062
      @beenabiju2062 Місяць тому +2

      🙏🙏🙏

    • @lovelock-up5bq
      @lovelock-up5bq Місяць тому

      He is just for money...Arif Hussain, liyakat, Jabbar are true genuine criticisers..
      മിന്നുന്നത് എല്ലാം പൊന്നല്ല

  • @Junebird-w3c
    @Junebird-w3c Місяць тому +263

    ജാമിത ടീച്ചറും ആരിഫ് ഹുസൈൻ അടക്കം പലരും ആദരം അർഹിക്കുന്നു❤

    • @sakkeertm8878
      @sakkeertm8878 Місяць тому

      നാസർ കൊടിമരം

    • @ajayCL-m5v
      @ajayCL-m5v Місяць тому +7

      Yes koode Shajan schariyayum

    • @utuben100
      @utuben100 Місяць тому +4

      Malayali vartha inside um arhatha arhikkunnu.

    • @prasad3244
      @prasad3244 29 днів тому +5

      എബിസി ചാനൽ. ❤️

    • @jayarajc1033
      @jayarajc1033 29 днів тому +6

      ആരിഫ് ഹുസൈൻ ജൂയിഷ് ഫോളോവേഴ്സ് ഉണ്ട്.. 👌🏿😍

  • @josetj4624
    @josetj4624 Місяць тому +263

    ആയിരമായിരം ക്രിസ്ത്യാനി
    കൾക്കും, ഹിന്ദുക്കൾക്കും
    പ്രിയപ്പെട്ടവരാണ് ഇസ്രായേ
    ലിലുള്ള ജനങ്ങളും, പ്രധാന
    മന്ത്രി ബെഞ്ചമിൻ നെതന്യാ
    ഹുവും.
    ഞങ്ങൾ ഇസ്രാേയേലിനെ
    സ്നേഹിക്കുന്നു. അതുപോ
    ലെ ഇസ്രായേലിലെ എല്ലാ
    പട്ടണങ്ങളേയും അവിടു
    ത്തെ സിനഗോഗുകളെയും
    ജെറുസലേം സിനഗോഗി
    നേയും, അവിടുത്തെ മണ്ണി
    നേയും സ്നേഹിക്കുന്നു,
    ആരാധിക്കുകയും ചെയ്യു
    ന്നു❤❤❤🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏❤❤❤

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf Місяць тому +12

      Israel people we love you❤❤❤

    • @SivaprakashSivaprakash-v3f
      @SivaprakashSivaprakash-v3f Місяць тому +1

      ❤ ഇസ്രായേൽ 💞💞💞💞💞💞❤️💞💞💞💞🇮🇱🇮🇱💞💞

    • @manojalkamil2515
      @manojalkamil2515 29 днів тому

      💪🤝🔥

    • @AjithKuttanu
      @AjithKuttanu 29 днів тому

      ഒരിക്കലും മനുഷ്യൻ ഹിന്ദുവും ക്രിസ്ത്യാനിയും ജൂതൻ മുസ്ലിം ആയും ജെനിച്ചതില്ല ,,, മനുഷ്യനായി തന്നെ ഗണം അഹം വിടുന്ന വരെ.. 💟🙏

  • @boostonharry9497
    @boostonharry9497 Місяць тому +239

    മനുഷ്യനായി പിറന്നവർക്ക് ചരിത്രം അറിയുന്നവർക്ക് ഇസ്റായേലിനെ സ്നേഹിക്കാനെ കഴിയു ! ഫസൽ ,,,,,, 🎉🎉🎉🎉🎉

  • @devdev2530
    @devdev2530 Місяць тому +107

    ഫസൽ കാരാട്ട് ❤❤❤സ്നേഹം മാത്രമേ ആ പയ്യൻ പൊതു സമൂഹത്തിൽ ആഗ്രഹിക്കുന്നു ള്ളൂ... കേട്ടപ്പോൾ സന്തോഷം തോന്നി...❤❤❤❤

  • @gigigeorge118
    @gigigeorge118 Місяць тому +211

    കർമ്മ ന്യൂസിനും ഫസൽകാരാട്ടിനും ഹൃദയം നിറഞ്ഞ ആശംസകൾ ❤❤... സത്യത്തിൽ ഫസൽ ജീവൻതന്നെ പണയം വച്ചും കൊണ്ടാണ് സത്യസന്ധമായി വീഡിയോകൾ ചെയ്‌യുന്നത് 🎉 അബ്രഹാമിൻറെയും ഇസഹാക്കിൻറെയും ഇസ്റായേലിൻറെയും ദൈവമായ കർത്താവ് നിന്നെ കാവൽ ചെയ്യട്ടെ 👃👃👃👃👃

  • @Unnimoyi-po2kx
    @Unnimoyi-po2kx Місяць тому +89

    ജൂതരും മനുശ്യരാണെന്ന് മനസിലാക്കുന്ന മനുശ്യർ ഇവിടെയുണ്ട് എന്നും ഫസലിനൊപ്പം

  • @asathyan9847
    @asathyan9847 Місяць тому +162

    Fasal karat very great person 👍👍👍❤️❤️❤️🇮🇳🇮🇳🇮🇳

  • @cjvqxrmtslhpn
    @cjvqxrmtslhpn Місяць тому +210

    Karma news super ❤
    Fasal Karatt എന്നാണ് ഫസലിന്റെ ചാനലിന്റെ പേര്. പരമാവധി ആളുകള്‍ ആ ചാനലിനെ പിന്തുണക്കുക.

    • @KarmaBharat
      @KarmaBharat Місяць тому

      ‼️ ഇതൊക്കെ സംഘികളെ പറ്റിച്ച് റേറ്റിംഗ് കൂട്ടാൻ ചെയുന്ന വ്യാജ വാർത്തകകൾ ആകുന്നു....

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai Місяць тому +244

    മഹാ ഭൂരി ഭക്ഷവും ഇസ്രായേലിന്റെ ഐശ്വര്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു😄😄♥️

    • @jayarajc1033
      @jayarajc1033 29 днів тому

      കേരളത്തിൽ ഏത് ക്രിസ്ത്യൻ സഭയുണ്ട് അമേരിക്കയ്ക്കും. ഇന്ത്യയ്ക്കും ഇസ്രായേലിനും വേണ്ടി പ്രാർത്ഥിക്കുന്ന..?

  • @satyamsivamsundaram143
    @satyamsivamsundaram143 Місяць тому +78

    ഇസ്രായേൽനൊപ്പം എന്നും

  • @mercyvarghese5150
    @mercyvarghese5150 Місяць тому +126

    ആ ഇസ്രായേൽക്കാർ പറഞ്ഞത് വളരെ സത്യമാണ്. ഞാനും സ്ഥിരം കാണുന്നത് കർമ്മ ന്യൂസ് ഫസൽ കാരാട്ട് ന്യൂസുകളും ആണ്. ഗുഡ്നെസ്സ് ചാനലുകാരും ഇതുപോലെ കൃത്യമായ ന്യൂസ് കൊടുക്കുന്നുണ്ട്. നിങ്ങൾക്ക് എല്ലാവിധ അഭിവാദ്യങ്ങളും. കൂടാതെ എബിസി ചാനലും കൃത്യമായ വാർത്തകൾ കൊടുക്കുന്നുണ്ട്

    • @JohnPeter-dl9yj
      @JohnPeter-dl9yj Місяць тому +7

      Malayalivartha inside also updating us with the correct news...❤

    • @manojalkamil2515
      @manojalkamil2515 29 днів тому +1

      ഷാകിനെ ന്യൂസ്‌.... 🔥

  • @TkdaneshKumar
    @TkdaneshKumar Місяць тому +99

    ജയ് ഇസ്രാൽ❤❤❤

  • @gireeshkumargireesh3839
    @gireeshkumargireesh3839 Місяць тому +55

    ഫസൽകാരാട്ടിനെ ഞാൻ എന്റെ ഹൃദയത്തോട് ചേർത്തു നിർത്തുന്നു!, അതു പോലെ കർമ്മാന്യൂസിലെ കവിത സഹോദരിക്കും എന്റെ ഹൃദയഗംമമായ അഭിനന്ദനങ്ങൾ!!, താങ്കളെ പോലെ ഇത്രയും മനോഹരമായി അക്ഷരസ്ഫുടതയോടെ പക്വതയോടെ വാർത്ത അവതരിപ്പിക്കുന്ന ആരെയും ഞാൻ കണ്ടിട്ടില്ല!!. 🙏🙏🙏

  • @sreenivasank6159
    @sreenivasank6159 Місяць тому +143

    സത്യസന്ധമായി പറയുന്ന വാർത്തകൾക്ക് അംഗീകാരം ജയ് ഭാരത്

  • @elsyjose9899
    @elsyjose9899 Місяць тому +71

    സന്തോഷം തോന്നുന്നു

  • @SathianE-z9g
    @SathianE-z9g Місяць тому +73

    ❤❤❤ഇസ്രായേൽ

  • @mercyvarghese5150
    @mercyvarghese5150 Місяць тому +70

    ബൈബിൾ പറയുന്നു. യഹൂദന് എന്തു വിശേഷത. വിശേഷത ഉണ്ട്. ദൈവത്തിൻറെ അരുളപ്പാടുകൾ അവരുടെ കയ്യിൽ ഉണ്ട് എന്നുള്ളത് തന്നെ❤

    • @gopalanv7943
      @gopalanv7943 29 днів тому +1

      ഓ, ഇസ്രായേൽ സ്നേഹത്തിന്റെ ഇടയ്ക് ബൈബിളും പൊക്കിക്കൊണ്ട് വന്നു.. ഇസ്രയേലിനെ സ്നേഹിക്കാൻ ബൈബിളിന്റെ ആവശ്യമില്ലെന്ന് തോന്നുന്നു.

    • @sujojose3303
      @sujojose3303 28 днів тому

      ​@@gopalanv7943ബൈബിൾ ഇല്ലാതെ ഇസ്രായേൽ ഇല്ല..

    • @shathaiel
      @shathaiel 28 днів тому

      ​@@gopalanv7943 ഇസ്രയേൽ എന്ന പേര് പോലും ദൈവം അവർക്ക് കൊടുത്തതാണ് അതെല്ലാം അറിയണം എങ്കിൽ bible തന്നേ വേണം യഹൂദ ചരിത്രം അവരുടെ തുടക്കം അവരുടെ ഭാവിയിലെ അന്ത്യകാല പ്രവചനങ്ങൾ എല്ലാം അറിയാൻ bible തന്നേ വേണം

  • @agustinkonnoth4228
    @agustinkonnoth4228 Місяць тому +60

    കർമ്മ നൂസ് സ്ഥിരം കാണുന്ന എനിക്കും ഈ വാർത്ത നൽകിയ സന്തോഷം അറിയിക്കുന്നു❤
    ആശംസകളും, അഭിനന്ദനവും ഇനിയും ഒരായിരം തവണ നേരുന്ന തോടോപ്പം ,
    ഇസ്രയേലിന്റെ വിജയം അതിവേഗം സംജാതമാകട്ടെ - ആമീൻ🙏🙋✍️👏

  • @babyvinodini8293
    @babyvinodini8293 Місяць тому +50

    Thank you ഇസ്രേയൽ

  • @skariarose9105
    @skariarose9105 Місяць тому +51

    ദൈവത്തിന്റെ സ്വന്തം ജനം❤🎉🎉

  • @sajipp3932
    @sajipp3932 Місяць тому +73

    Congratulations 🎉 Karma News & Fasal karat.....👏👏👏🧡🧡🧡

  • @jessypauljose213
    @jessypauljose213 Місяць тому +38

    ഫസലിന്യം കർമ്മയ്ക്കും അഭിവാദ്യങ്ങു

  • @Sheela-w3l
    @Sheela-w3l Місяць тому +72

    തീർച്ചയായും ഇസ്രായേൽ നമ്മുടെ സോഹോദരങ്ങൾ തന്നെ അവർ വിജയിക്കുക തന്നെ ചെയ്യും

  • @kalathmurali6408
    @kalathmurali6408 Місяць тому +34

    നമ്മളെ ലോകം കാണുന്നുണ്ടെന്ന് ഇതു തെളിയിച്ചു.ഇസ്രായേൽ ജനതയെ ഒരു സഹോദര ജനതയെ പോലെയാണ് ഭാരതീയരായ ഞങ്ങൾ കാണുന്നത്.

  • @kannanamrutham8837
    @kannanamrutham8837 Місяць тому +21

    കർമ്മ ന്യൂസിനും നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ ഫൈസൽ കാരാട്ടിനും സ്നേഹാദരങ്ങൾ ❤❤

  • @jaynair3582
    @jaynair3582 Місяць тому +56

    Hindu never hunt anyone , but welcomed everyone with open arms ❤

    • @paranari_sudapi_vijayan
      @paranari_sudapi_vijayan Місяць тому

      മറ്റെല്ലാ രാജ്യങ്ങളിലും പീഡനം നേരിട്ടപ്പോഴും ഇന്ത്യക്കാർ ജൂതരെ ചേർത്ത് പിടിച്ചു എന്ന ചരിത്ര വസ്തുത ഇസ്രായേലിലെ സ്കൂൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ❤❤

    • @user-ui4dw8tm2d
      @user-ui4dw8tm2d Місяць тому +1

      Hindu അല്ല ഇന്ത്യൻസ്

    • @sjishnuraj
      @sjishnuraj 27 днів тому

      ​@@user-ui4dw8tm2dalla hindus

  • @SanthoshPJohn-p1r
    @SanthoshPJohn-p1r Місяць тому +34

    ഇസ്രായേൽ എന്നും നല്ല മനുഷ്യർ 😍😍😍

  • @hariprasadraveendran2359
    @hariprasadraveendran2359 Місяць тому +40

    👏👏👏... സത്യസന്തമായും ധൈര്യത്തോടെയും മുന്നോട്ട് പോകാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ!

  • @anandk.c1061
    @anandk.c1061 Місяць тому +37

    രണ്ടു ചാനലിനും congrats 👏👏👏🧡🇮🇳🧡

  • @prasadprasadam8542
    @prasadprasadam8542 Місяць тому +16

    ഫസലിനും കർമ ന്യൂസിനും ഇസ്രായേലിനും ഒത്തിരി നന്മകൾ ഉണ്ടാകട്ടെ.

  • @devassypl6913
    @devassypl6913 Місяць тому +13

    ഇതു കേട്ട ഞങ്ങൾക്കും ഒത്തിരി സന്തോഷം ദൈവത്തിനു നന്ദി

    • @gopalanv7943
      @gopalanv7943 29 днів тому

      ഒരു തിരുത്തുണ്ട് ഇസ്രായേലിന് നന്ദി...

  • @alfredculas
    @alfredculas Місяць тому +37

    Congratulations and Best wishes to Karma News and Mr. Fazal Karat

  • @ravimp2037
    @ravimp2037 Місяць тому +29

    Excellent.
    Very happy to hear this news.
    Mr. Fasal karat is a good human being. 🎉🎉

  • @bhaskaranpv9317
    @bhaskaranpv9317 Місяць тому +11

    കർമ ന്യൂസിനും ഫസലിനും അഭിനന്ദനങ്ങൾ 🙏🏾👍🏾

  • @abhijith4020
    @abhijith4020 Місяць тому +25

    ഇസ്രായേൽ♥️♥️♥️

  • @PrincyShaji-f2j
    @PrincyShaji-f2j Місяць тому +28

    Love Esrael❤

  • @RajeevGovindhan
    @RajeevGovindhan Місяць тому +12

    ഫസൽ കാരാട്ട്, കർമ്മ ന്യൂസ് ഇവരെ ഇസ്രായേലിൻ്റെ ദൈവം അനുഗ്രഹിക്കും.❤

  • @rebu529
    @rebu529 Місяць тому +7

    ഫൈസൽ കാരാട്ടിന് എന്റെ അഭിവാദ്യങ്ങൾ 💪🏻💪🏻💪🏻

  • @Anand-xd9fd
    @Anand-xd9fd 29 днів тому +7

    ഫസൽ കാരാട്ട് നമ്മുടെ ചങ്ക് ആണ് 🥰🥰👍🏼❤️❤️

  • @rajendranedappally2237
    @rajendranedappally2237 Місяць тому +7

    കർമ്മ ന്യൂസിനും ഫൈസൽ കാരാട്ടനും ആശംസകൾ 🌹🌹🌹🌹🌹🌹

  • @brc8659
    @brc8659 25 днів тому +1

    ഫസൽ കാരാട്ട് അറിവും ബുദ്ധിയും വിവരവും രാജ്യ സ്നേഹവും ഉള്ള ഒരു നല്ല വ്യക്തി ആണ്, സല്യൂട്ട് karma news &.fazal karat ❤🙋‍♂️

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai Місяць тому +40

    നല്ലത് തന്നെ വളരെ സ്നേഹം

  • @vpjanardhanabhat32
    @vpjanardhanabhat32 Місяць тому +15

    Congratulations and Best wishes to Karma News and Mr. Fazal Karat........👍👍👍♥♥

  • @Manikandan-go8nc
    @Manikandan-go8nc Місяць тому +6

    ഫസലേ..'' നിങ്ങൾക്കും....... എന്റെ അഭിനന്ദനങ്ങൾ

  • @natarajankr4907
    @natarajankr4907 Місяць тому +14

    Hats off to Karma news & Fasal Karat.Thank u madam.

  • @VargheseChooramana
    @VargheseChooramana Місяць тому +6

    കർമ്മ ന്യൂസിനും ഫസൽ കാരാട്ട് ഇസ്രായേൽ നും സ്നേഹ ആശംസകൾ 🙏👍

  • @pradeepvn2693
    @pradeepvn2693 Місяць тому +16

    The almighty God with you and us we will win the enemy because the God is always fighting for us God bless you my beloved ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @georgevarghese8903
    @georgevarghese8903 Місяць тому +13

    ഇസ്രായേലിനു അഭിനന്ദനങ്ങൾ ❤❤❤❤

  • @georgelalgeorgelal1971
    @georgelalgeorgelal1971 Місяць тому +10

    We always with Israyel.... Hallelujah.... 🙏🙏🙏

  • @shivadasp6908
    @shivadasp6908 Місяць тому +14

    Glad News.perhaps I will be one among them.❤

  • @RamachandranRV-uz8ii
    @RamachandranRV-uz8ii Місяць тому +12

    Thanks karma u bring the truth go ahead impartial we need peace and love isreal people

  • @johnsondavid9854
    @johnsondavid9854 Місяць тому +28

    ❤Israel

  • @VinodVinod-sg2rp
    @VinodVinod-sg2rp Місяць тому +6

    ഫസൽ bro full സപ്പോർട്ട് ഇസ്രായേൽ love you 🔥🔥🔥🔥🔥❤️💞💞💞💞💞💞💞💞💞💞💞💞💞❤️🔥🔥🥰പറയാൻ വാക്കുകൾ ഇല്ലാ ഒരുപാട് ഇഷ്ടം ആണ് ഇസ്രായേൽനൂഠ അവിടെത്തെ ജനനങളെയൂഠ

  • @ajithfortune
    @ajithfortune Місяць тому +17

    Fazal karat❤❤❤❤❤

  • @sachithkn6512
    @sachithkn6512 Місяць тому +14

    Fasal🎉🎉🎉 karma news🎉🎉🎉🎉🎉..

  • @Gopalakrishnan-fj4mk
    @Gopalakrishnan-fj4mk Місяць тому +4

    Esrayel 🙏❤️🇮🇳👌 കർമ്മ ന്യൂസിനും ഫസൽ കാരാട്ടിനും നന്ദിയുണ്ട് സത്യ സന്ത മായ വാർത്തകൾ അറീക്കുന്നതിൽ 🙏ഇനിയും അങ്ങിനെതന്നെ

  • @muralykrishna8809
    @muralykrishna8809 Місяць тому +10

    WoW HEARTY CONGRATULATIONS DEAR SISTER KAVITHA FOR THIS HAPPY NEWS
    💘💝💖💗💓💞💕💟❣💔❤‍🔥👋🤚🖐✋🖖👌🙏💪🙏💪🙏✍🙏

  • @babun7625
    @babun7625 Місяць тому +8

    Very good I always pyre to Isral🙏🙏🙏🙏🙏🙏

  • @francisxavier9301
    @francisxavier9301 Місяць тому +8

    Congratulations 🎉🎉 Karma news🎉fasal

  • @vijayankozhikode4799
    @vijayankozhikode4799 Місяць тому +2

    ഫസൽ കാരാട്ടിനും, കർമക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... 👍🙏❤️

  • @Gk60498
    @Gk60498 Місяць тому +9

    Big salute to you fasal

  • @maheshnambiar2073
    @maheshnambiar2073 Місяць тому +9

    Congratulations Fazal and Karma news🎉

  • @viswanathanb6497
    @viswanathanb6497 Місяць тому +10

    We are with the truth

  • @ministravelandcraftsminitn
    @ministravelandcraftsminitn 22 дні тому +1

    Very good news ..thanks Fasal ❤❤❤

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 Місяць тому +14

    WE ARE SUPPORTING TO ISRAEL
    GOD IS WITH ISRAEL.❤❤❤

  • @Arigato087
    @Arigato087 Місяць тому +3

    നേരിനൊപ്പം ആർജവത്തോടെ 🔥🧡💛

  • @lelammajose5692
    @lelammajose5692 Місяць тому +4

    സത്യം തുറന്നു ഇനിയും പറയട്ടെ ❤️❤️❤️

  • @Aone333
    @Aone333 Місяць тому +12

    ഇസ്രയേലിന്റെ യുദ്ധം സമാധാനം ആഗ്രഹിക്കുന്ന മാനവരാശിക്ക് വേണ്ടി ആണ് എന്ന് ഞങ്ങൾക്കറിയാം നല്ലതാണ് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @Vaariyan
    @Vaariyan Місяць тому +4

    ജൂതർ മാത്രമല്ല മനുഷ്യരെ ദ്രോഹിക്കാത്ത എല്ലാവരും നമ്മുടെ സഹോദരങ്ങൾ തന്നെ അവരെ സ്നേഹിക്കുന്നു

  • @NewBornNeeds
    @NewBornNeeds Місяць тому +7

    We Hindus love everyone ❤ we are supporting Israeli people. May God bless you all 🙏🙏🙏Thankyou Karma news ❤❤❤

  • @Godwin-zm9zo
    @Godwin-zm9zo 25 днів тому

    അഭിനന്ദനങ്ങൾ ❤❤❤👍

  • @Lokasamasth
    @Lokasamasth Місяць тому +3

    ഇസ്രായേൽ ഉള്ളവർക്കറിയാം ആരാണ് കറക്റ്റ് ന്യൂസ് കൊടുക്കുന്നത് എന്നു.... ഫുൾ സപ്പോർട്ട് കർമ ന്യൂസ്‌ ❤.. ഫൈസൽ കാരാട്ട് ❤

  • @damodaranthaikeloth2152
    @damodaranthaikeloth2152 Місяць тому +7

    Fasal 🙋🏾‍♀️

  • @alexcleetus6771
    @alexcleetus6771 Місяць тому +7

    Good news 👍

  • @venukk5985
    @venukk5985 Місяць тому +10

    കവിതയുടെ മുഖത്തു നിന്ന് ഇസ്രയേലിനോട് ഉള്ള സ്റ്റേഹം വായിച്എടുക്കാൻ സാധിക്കുന്നു🙏

  • @nevilsonpereira5825
    @nevilsonpereira5825 Місяць тому +8

    Very good information

  • @kishorkumarmk1356
    @kishorkumarmk1356 Місяць тому +5

    Congratulations to Fazal and Karma news

  • @yamuna661
    @yamuna661 Місяць тому +4

    💪🏻👌🏻👌🏻🙏🏻❤️❤️ thanks

  • @petersamuel1969
    @petersamuel1969 Місяць тому +3

    Congratulations Karma nrews and Fisal karat ❤❤❤

  • @mrmadhumenon
    @mrmadhumenon Місяць тому +10

    Super

  • @kunhunniik1691
    @kunhunniik1691 Місяць тому +5

    ഇസ്രയേൽ ജനങ്ങൾ ഇങ്ങനെ പറയുമ്പോൾ വളരെ സന്തോഷം തോന്നുന്നു

  • @josephalex9534
    @josephalex9534 Місяць тому +9

    👍👍👏👏

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 Місяць тому +4

    ആത്മാർത്ഥതയ്ക്കുള്ള അംഗീകാരം ❤

  • @PRANAVNIKHILA
    @PRANAVNIKHILA Місяць тому +11

    ❤❤❤❤❤❤ningalum super aanu karma news 🎉🎉🎉

  • @SureshBabu-nt3mo
    @SureshBabu-nt3mo 29 днів тому +1

    ഇന്ന് രാവിലെ 5മണിക്ക് മൊബൈൽ തുറന്നത് കർമ ന്യൂസ്‌ കണ്ട് F കാരാട്ടിനും കർമ്മക്കും അഭിനന്ദനങ്ങൾ 👍🌹

  • @josetj4624
    @josetj4624 Місяць тому +3

    കർമ്മ ന്യൂസിനും, ഫസൽ
    കാരാട്ടിനും അഭിനന്ദന
    ങ്ങൾ, ആശംസകൾ.
    We love you❤❤❤

  • @Albert-kv4hf
    @Albert-kv4hf Місяць тому +1

    ഞാൻ നിത്യവും എന്റെ പ്രാർത്ഥനയിൽ ഈ ലോകമാനമുള്ള ജനതയ്ക്കും ശേഷം എന്റെ മാതൃ രാജ്യത്തിനും ഒപ്പം ഇസ്രായേലിനു വേണ്ടി പ്രാർത്ഥിക്കുന്നു ❤

  • @thomaskutty6986
    @thomaskutty6986 Місяць тому +4

    Thanku you

  • @josephmj7814
    @josephmj7814 Місяць тому +7

    Very good 👍

  • @narayanankp9680
    @narayanankp9680 Місяць тому +4

    കർമ ന്യൂസിനും ഫസൽ കാരാട്ടിനും അഭിനന്ദനങ്ങൾ

  • @arjunvasukuttan6211
    @arjunvasukuttan6211 Місяць тому +13

    ഫസൽ ഇക്കയുടെ കാര്യം പറയാതിരിക്കാൻ വയ്യ ഇത്ര നല്ല രാജ്യസ്നേഹിയെ ഞാൻ കണ്ടിട്ടില്ല എന്തൊരു രാജ്യസ്നേഹം ആ രാജ്യത്തുള്ള ജനങ്ങളെയും അദ്ദേഹം ഒരുപാട് സ്നേഹിക്കുന്നു ഫസിലക്കായ്ക്ക് എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയത്തിൽ നിന്നും നമസ്കാരം 🙏🙏🙏🙏🙏🙏🙏

    • @shakheelahammed2462
      @shakheelahammed2462 Місяць тому

      കോപ്പാണ്

    • @Angel-y7l9w
      @Angel-y7l9w Місяць тому

      ​@@shakheelahammed2462നിന്റെ കാര്യമല്ല ഫസൽ ബ്രോയുടെ കാര്യമാണ്

    • @shakheelahammed2462
      @shakheelahammed2462 Місяць тому

      @@Angel-y7l9w അവൻ സംഘികളുടെ ആസനം തങ്ങിയാണ്.അല്ലാണ്ട് ആരാണവൻ രാജ്യ സ്നേഹിയോ അവനോ

    • @shakheelahammed2462
      @shakheelahammed2462 Місяць тому

      @@Angel-y7l9w ഫസൽ ബ്രോ❌മുസംഘി✅

  • @thulasidharanthulasi7321
    @thulasidharanthulasi7321 Місяць тому +2

    കർമ്മയ്ക്കും ഫസലിനും അഭിനന്ദനങ്ങൾ, ഇനിയും മുന്നോട്ടു പോകട്ടെ

  • @ganghadharanganghadharan3571
    @ganghadharanganghadharan3571 Місяць тому +4

    അവരുടെ ദുഖത്തിൽ ഞങ്ങളും പങ്കു ചേരുന്നു യുദ്ധമില്ലാത്ത ഒരു ലോകം അതാണ് വേണ്ടത്

  • @liziamma7994
    @liziamma7994 Місяць тому +1

    Thanks for Fasal karat and karmanews.

  • @aravindpullelil3631
    @aravindpullelil3631 Місяць тому +9

    Long Live Indo Israel Friendship❤