ഗോൾകീപ്പർക്ക് പരിക്കേറ്റു... പകരം ഗാലറിയിൽ നിന്ന് ഗ്രൗണ്ടിലേക്കിറങ്ങി റാഷിഫ്

Поділитися
Вставка
  • Опубліковано 8 лют 2025
  • The story of Rashif coming down from the gallery to the ground
    Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 120

  • @binoyirinjalkudabinoycpaul6606
    @binoyirinjalkudabinoycpaul6606 2 роки тому +218

    ഗാലറിയിൽ നിന്നും പകരക്കാരനായി കളിക്കാൻ ഇറങ്ങുക.... ഗോൾ അടിക്കുക.... ഗോൾ തടയുക.... ടീം ജയിക്കുക.... അവിസ്മരണീയം...

    • @footballworld8384
      @footballworld8384 2 роки тому

      Yadav moko യുടെ ഡയലോഗ് പോലെയുണ്ട്

  • @tomjoseph4054
    @tomjoseph4054 2 роки тому +102

    നല്ല പക്വതയും വിനയവും ഉള്ള സംസാരം , കായിക ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കുവാൻ സാധിക്കട്ടെ 🙌👍🙏

  • @ceegeewarrier
    @ceegeewarrier 2 роки тому +49

    മിടുമിടുക്കൻ 👍
    അഭിനന്ദനങ്ങൾ.
    ദൈവത്തിന് നന്ദി 🙏

  • @sanaullaparappurath7480
    @sanaullaparappurath7480 2 роки тому +64

    അതെ മകൻ നന്നായി കളിച്ചു; കൂട്ടത്തിൽ കസിൻ്റെ ഒരു വമ്പൻ പ്രോത്സാഹനവും. രണ്ടു പേരും നന്നായി തന്നെ കളിച്ചു congrats.

  • @shabintkvlogs
    @shabintkvlogs 2 роки тому +68

    നല്ല സംസാരം നല്ല ഗോളി 👍🏻👍🏻

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 роки тому +65

    അഭിനന്ദനമർഹിക്കുന്നു ❤️❤️ ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️

  • @arounduk4860
    @arounduk4860 2 роки тому +25

    അതാണ് പ്രോഫഷനലിസം. keep it up. നന്ദി മീഡിയ വൺ.

  • @sajad909
    @sajad909 2 роки тому +14

    അഹങ്കാരമില്ലാത്ത സംസാരം... വളരെ ഇഷ്ടപ്പെട്ടു..

  • @roymadathinakam6733
    @roymadathinakam6733 2 роки тому +13

    👉👉Great effort...Great talent👌👌👌👌👌Congrats brother👌👌👌👌👌God bless you to achieve greater hights💐💐💐👏👏👏💐

  • @abooobaker_zain.2891
    @abooobaker_zain.2891 2 роки тому +1

    നല്ല സംസാര ശൈലി, നല്ല ശബ്ദം, ഒരു പക്വത ഉള്ള സംസാരം. അതെപോലെ തന്നെ കളിയിലും കാണിച്ചു. It is great.. Very nice. God may bless for best performance , and grace to achieve the better in the future..

  • @pasht667
    @pasht667 2 роки тому +55

    💥👌 എന്ത് പറഞ്ഞിട്ട് എന്തിനാ ഇന്ത്യൻ ഫുട്ബോളിന് എന്നും ഈ അവസ്ഥ ആയിരിക്കും.. പ്ലയേഴ്‌സൊക്കെ ഈ നാട് വിട്ട് യൂറോപ്പിൽ പോണം.. എന്നാലേ ഇന്ത്യൻ ഫുട്ബോൾ രക്ഷപെടൂ

    • @cal_mi_abu
      @cal_mi_abu 2 роки тому +7

      ഇതിൽ ഒരു കര്യം കൂടിയുണ്ട് ബ്രോ,, യൂറോപ്യൻസിന്റെയും മഡിൽ ഈസ്റ്റിന്റെയും ഫുഡ്ബോളിന് പറ്റിയ ബോഡി സ്ട്രക്ച്ചർ അല്ല നമുക്ക് ഉള്ളത്..

    • @pasht667
      @pasht667 2 роки тому +4

      @@cal_mi_abu maradona, messi were the shortest among human beings..
      Latin americans(latinos), arabs and indians are some way similar in body structure.

    • @therealsenator
      @therealsenator 2 роки тому +4

      Indians genetically inferior aanu, Europe and Africa okke vech nokkumpo. Pinne our geographical area doesn't do justice to us and also nutrition from young age. Physical ayyit Indians dominate cheyunne ethenkilum sports indo? It almost impossible but still possible with proper knowledge and scouting players at a young age to develop them into next level. Ividathe politics athinu allow cheyunnum illa. Njan link cheytha Video kanda karyam manasilavum.

    • @therealsenator
      @therealsenator 2 роки тому

      @@pasht667 there are underlying factors which u are unaware of!

    • @pasht667
      @pasht667 2 роки тому +4

      @@therealsenator link cheytha video evide..
      China, japan, okke namale kalum better aano nutrition karyathil..
      What about spain? Stamina okke namuk undakavunathe ullu..
      Spain enth physical aanu ullath.?
      Foreign countriesil poyal rakshapedum.. Blastersnde coach maru polum paranjirunu

  • @wildfox9830
    @wildfox9830 2 роки тому +3

    എവിടെയുംമുന്നിൽനിന്നും നയിക്കാൻപറ്റിയ ഒരു ബ്രോ

  • @PN_Neril
    @PN_Neril 2 роки тому +20

    വെറുമൊരു പയ്യനല്ല, നല്ല matured guy ആണ്. ടീമിൻ്റെ Captain ആകാനുള്ള പക്വതയുണ്ട്. Jijo Joseph പോലെ

  • @kadukvlogs8521
    @kadukvlogs8521 2 роки тому +19

    ഈശ്വരൻ അനുഗ്രഹിക്കട്ടെ 💪💕🙏

  • @safarmadeena1843
    @safarmadeena1843 2 роки тому +19

    ജാഡയില്ലാത്തവന് വിജയമുണ്ടാകും

  • @knownfacts7004
    @knownfacts7004 2 роки тому +1

    ഫൺടാസ്റ്റിക് ബ്ളാസ്റ്റിക് എലാസ്റ്റിക് 👏👏👏💪💪👍

  • @nishnathasni9854
    @nishnathasni9854 2 роки тому +2

    സംസാരത്തിൽ മിതത്വം..keep it up.. Go Ahead.. Good luck

  • @FLTP-hf3sx
    @FLTP-hf3sx 2 роки тому +20

    അഭിനന്ദനങ്ങൾ 👍

  • @Life_Vision_
    @Life_Vision_ 2 роки тому +12

    മലപ്പുറത്തു ഉള്ള ഭൂരിഭാഗവും ഇങ്ങിനെ വേണേൽ കളിക്കും 😊

  • @NitroDad
    @NitroDad 2 роки тому +7

    Very Courageous. Keep Conquering

  • @MuraleedharanNp
    @MuraleedharanNp 2 роки тому +19

    പാവം പയ്യൻ ❤️❤️

  • @aswinviswam3249
    @aswinviswam3249 2 роки тому +5

    Valiua uyarangalil ethan deivam anigrahikkatte❤️❤️❤️

  • @ronigeorge311
    @ronigeorge311 2 роки тому +27

    കുഞ്ഞായിരുന്നപ്പോൾ ഞാൻ സ്വപ്നം കണ്ടിരുന്നു... ഇങ്ങനെ ഇന്ത്യൻ ടീമിൽ കളിക്കുന്നതായിട്ട് 😀😀😛😛

  • @shamilck5602
    @shamilck5602 5 місяців тому +1

    My Goalkeeper life 💪💪💪💪💪🥅

  • @homescape7477
    @homescape7477 2 роки тому +10

    പെരുമാറ്റ രീതിയിൽ ഒരു നല്ല കളിക്കാരൻ ഒളിഞ്ഞിരിപ്പുണ്ട്

  • @razakabdul5263
    @razakabdul5263 2 роки тому +3

    നല്ല സംസാരം 🥰

  • @imcoolboy4971
    @imcoolboy4971 2 роки тому +6

    ആരാ ഇഷ്ടപ്പെട്ട ഗോൾ കീപ്പർ??
    എനിക്ക് Courtois നെ ഭയങ്കര ഇഷ്ടമാണ് ...
    ലെ ചേച്ചി: ആരാണാവോ അത് 😂😂

    • @rafeeqkckpara6021
      @rafeeqkckpara6021 2 роки тому +3

      ബെൽജിയം ഗോളി ....... ( ഞാനും ഇപ്പോ കണ്ടുപിടിച്ചു ....😂😂 ]

    • @imcoolboy4971
      @imcoolboy4971 2 роки тому

      @@rafeeqkckpara6021 😜😜😜

    • @dinkuminkuvlog
      @dinkuminkuvlog 2 роки тому

      😂😂😂😂

  • @moidumoidu601
    @moidumoidu601 2 роки тому

    👍👍 good all the best raashid👍👍

  • @NEWCAMPMALAPPURAM
    @NEWCAMPMALAPPURAM 2 роки тому +4

    പൊളി 🔥🔥🥰

  • @zainsuper8838
    @zainsuper8838 2 роки тому +10

    ماشاءالله تبارك الله

  • @mhmdshafeeq2303
    @mhmdshafeeq2303 2 роки тому +9

    ദൈവം റഷീദിൻ്റെ കൂടെ ഉണ്ട്.... 🤲🤲🤲

    • @mhmdshafeeq2303
      @mhmdshafeeq2303 2 роки тому +1

      @@Faris4632-n4u സത്യം,
      ഒരു പക്ഷെ, ഇത് പോലെ കൂറെ പേര് ഹറാമാണ് എന്ന് പറഞ്ഞു കൊണ്ട് ഇരിക്കുന്ന അതിലൂടെ കുടുംബം നോക്കുന്നുണ്ട്,
      വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങിയാൽ ഒരു സ്ത്രീ യുടെ മുടിനാർ കണ്ടാൽ ഹാറാം അല്ലേ... അപ്പോ വീട്ടിൽ നിന്ന് പുറത്ത് ഉറങ്ങട്ടെ,, (അത് അവനും അവൻ്റെ ദൈവം ആകും)

    • @kallu1717
      @kallu1717 2 роки тому +1

      @@Faris4632-n4u enn ninnod aar paranju

  • @sidheeqpp7325
    @sidheeqpp7325 2 роки тому +15

    എന്ത് ചെയ്യാൻ നമുക്ക് ഇങ്ങനെ യൊക്കെ കണ്ടും കേട്ടും സമാധാനിക്കാം.
    ഒരു ലോക കപ്പ് 😔🤷‍♂️

  • @HariShankar-jw1uq
    @HariShankar-jw1uq 2 роки тому

    Well done brother!! Wish you all success 👍👍👍

  • @subhashparo5505
    @subhashparo5505 2 роки тому

    ഇതാണ് ഹീറോ❤❤❤👍👍👍

  • @sanuwandoor7595
    @sanuwandoor7595 2 роки тому +7

    Pwolichu mutheee ❤️❤️❤️

  • @riswan8908
    @riswan8908 2 роки тому +2

    അവന് മുതാണ് 😘

  • @shafeek63
    @shafeek63 2 роки тому

    ഭാവി യുണ്ട് നിനക്ക് മോനെ 👍🏻👍🏻👍🏻😁🥰

  • @predeepchandran9428
    @predeepchandran9428 2 роки тому +1

    Good luck mone... 💕

  • @iconcreation1235
    @iconcreation1235 2 роки тому +4

    വളരട്ടേ !! വീണ്ടും !!

  • @faizalbabu5568
    @faizalbabu5568 2 роки тому +1

    അടിപൊളി താങ്ക്സ് ബ്രോ

  • @ubaidchungath1817
    @ubaidchungath1817 2 роки тому +7

    3:26 നല്ല നാടൻ മലപ്പുറം ഭാഷ വന്നത് ആരെങ്കിലും ശ്രദ്ധിച്ചോ... 😁😁😁

    • @team2024media
      @team2024media 2 роки тому +2

      വാഴക്കാട് മലപ്പുറം ജില്ലയിലാണ്... എൻ്റെ നാട് അഭിമാനം...

    • @mahammadafees5051
      @mahammadafees5051 2 роки тому

      Kasaragod same

  • @naseercm8420
    @naseercm8420 2 роки тому

    നല്ല പക്വത 👍👌❤🙏

  • @jauharalivp
    @jauharalivp 2 роки тому +5

    ഒരു വീഡിയോ കൂടിയുണ്ട്, ഒരാൾ പകരക്കാരനായി ഗാലറിയിൽ നിന്ന് ടീമിലെത്തി എതിർ ടീമിനെതിരെ സ്‌കോർ ചെയ്യുന്നു.

  • @leboblehotelsandresorts
    @leboblehotelsandresorts 2 роки тому +1

    Emerging leaders

  • @ramsheederoth4410
    @ramsheederoth4410 2 роки тому +1

    Wow👍👍👍👍👍

  • @malayali5295
    @malayali5295 2 роки тому +1

    Kozhikode

  • @sop-x7i
    @sop-x7i 2 роки тому +1

    Nysh✌️

  • @shijikuriakosechelamattam6764
    @shijikuriakosechelamattam6764 2 роки тому

    All the best

  • @jabbaram727
    @jabbaram727 2 роки тому

    Mony.bigsalutt

  • @shkvkd
    @shkvkd 2 роки тому +1

    Ithu kanunna vazhakkattukaar 👍

  • @adwaithadwaith6476
    @adwaithadwaith6476 2 роки тому

    നല്ല ഗോളി കേരളടീമിൽ കിട്ടട്ടെ

  • @abdulsalam2709
    @abdulsalam2709 2 роки тому

    Abinandanam

  • @aquilmampatta1473
    @aquilmampatta1473 2 роки тому

    Pwoli

  • @aju9394
    @aju9394 2 роки тому

    Video link evde?

  • @shameerali4680
    @shameerali4680 2 роки тому +3

    ❤️👍👍💐

  • @yhhshsghsbwbwbwv4254
    @yhhshsghsbwbwbwv4254 2 роки тому

    Samsaram nalla eshtta pettu

  • @zubair.ca003
    @zubair.ca003 2 роки тому +2

    ❤🔥

  • @electricalplumbingworks8223
    @electricalplumbingworks8223 2 роки тому +1

    അങ്ങനെ ഒന്നുമില്ല
    അവസാനത്തെ ആ നാണം😜😜😜

  • @shameelshabu3011
    @shameelshabu3011 2 роки тому +1

    👏👏👏

  • @savadsavad8425
    @savadsavad8425 2 роки тому +2

    👍👍👍

  • @suhaibkp1094
    @suhaibkp1094 2 роки тому +1

    👍🏻👍🏻👍🏻😍

  • @lennyidiculai196
    @lennyidiculai196 2 роки тому +2

    💕💕💕👍

  • @jishnu-07
    @jishnu-07 2 роки тому

    ✨️👍🏻

  • @mohammedsalim7464
    @mohammedsalim7464 2 роки тому

    👍⚽️⚽️⚽️🥰

  • @bahisvlog8032
    @bahisvlog8032 2 роки тому +1

    Kalikkark evideyum eppoyumkalikkam lokaalbutham

  • @ഒരുയൂട്യൂബ്നിരീക്ഷകൻ

    ❤️❤️❤️

  • @muhammadjaseer79
    @muhammadjaseer79 2 роки тому +1

    💕🔥

  • @MK-zn
    @MK-zn 2 роки тому +2

    👏🏻👏🏻👏🏻സൂപ്പർ

  • @harisharis3955
    @harisharis3955 2 роки тому +5

    ഭയങ്കര സംഭവം🤭

  • @princemadana2765
    @princemadana2765 2 роки тому +1

    നമ്മൾ ഒക്കെ ചെറുപ്പത്തിൽ സ്വപ്നം കണ്ട കാര്യം

  • @primossports4630
    @primossports4630 2 роки тому

    Chekkan nalla samsaram

  • @boat_mone_v3489
    @boat_mone_v3489 2 роки тому

    Aa kali link

  • @shareeftc2500
    @shareeftc2500 2 роки тому +2

    KL 10 da 👍👍👍

  • @PSCSuccessSquad
    @PSCSuccessSquad 2 роки тому

    Poliii

  • @harisawahab2152
    @harisawahab2152 2 роки тому +3

    👏👏👍🙏🇪🇬🙏

  • @uniqueattitude7794
    @uniqueattitude7794 2 роки тому +1

    ✌️✌️✌️

  • @sayedhussain2877
    @sayedhussain2877 2 роки тому +1

    👌🏼👌🏼👍🏻👍🏻👏👏👏💖💖💖

  • @mahaboobkadayikkal4743
    @mahaboobkadayikkal4743 2 роки тому +1

    Varrier parayum pole.. Ipo avarude kalam alle

  • @shaworld1934
    @shaworld1934 2 роки тому

    അഹങ്കാരം ഇല്ലാത്ത സംസാരം

  • @mumshamumshad2931
    @mumshamumshad2931 2 роки тому +1

    Ithu Kettappo Njan Orhu 10 Varsham pinnottu poyi
    Njamudey Nattile Etra teamine Njan ingane Rakshichathu
    Annu Social media viral illathathu ente faghyam😜

  • @sureshach4823
    @sureshach4823 2 роки тому +3

    Oru kalikarande chaguttam

  • @asas-tf5zd
    @asas-tf5zd 2 роки тому

    ഇതൊക്കെ ഒരു വാർത്ത ആണോ. അയാൾ നല്ല ഗോളി ആയി വരട്ടെ. നല്ല നിലയിൽ എത്തട്ടെ

  • @jamshadbabu4987
    @jamshadbabu4987 2 роки тому

    ഗോളിക്ക് പരിക്ക് പറ്റിയതാണ് നിന്റെ വരവ് ഇല്ലെങ്കിൽ ഗാലറിയിൽ തെന്നെ ഇരിക്കും

  • @salimaripra4580
    @salimaripra4580 2 роки тому

    Nan kalik povumbo kali kanumbo ente mansil undynu edh pakshe avsaram kiteela

  • @Mdra391
    @Mdra391 2 роки тому +6

    ⚽️⚽️⚽️⚽️⚽️⚽️👍

  • @praveenak9346
    @praveenak9346 2 роки тому +1

    Ithunnu munne undayirunnu igsne

  • @ayyappanraja337
    @ayyappanraja337 2 роки тому +16

    സെവൻസ് ഫുട്ബോളിൽ ഇതിനേക്കാളും ഒരുപാട് സേവകൾ ചെയ്ത ടീമിനെ വിജയിപ്പിച്ച ഞാൻ😂😂😇😇😇😇😇

    • @renjithsasidharan469
      @renjithsasidharan469 2 роки тому +3

      ഒരു ടീമിനോടും കളിക്കാതെ ആണോ

    • @vysakhpv9009
      @vysakhpv9009 2 роки тому

      നല്ല സമയത്തു ഇങ്ങനെ വീഡിയോ റെക്കോർഡിങ് ഒന്നും ഇല്ലായിരുന്നു

  • @humanai.
    @humanai. 2 роки тому

    Parayunathil oru flow illa

  • @razakaroor7430
    @razakaroor7430 2 роки тому

    വേറെ വാർത്തയൊന്നുമില്ലേ..

  • @dileepkumartk491
    @dileepkumartk491 2 роки тому

    Vere news onnum kettiyille

  • @shaworld1934
    @shaworld1934 2 роки тому

    ഇപ്പൊ കുറെ ഫാൻസൊക്കെ ആയി അല്ലെ??
    അങ്ങനെ ഒന്നും ഇല്ല 😊😊😊😊

  • @3hviewsmalayalam
    @3hviewsmalayalam 2 роки тому +2

    ഇതിപ്പോ വേൽഡ് കപ്പിൽ കാണി പകരമിറങ്ങി വിജയിപ്പിച്ചതാല്ലല്ലോ...
    ശിഖ ജഗത് ആവഴി പോവുവായിരുന്നോ വെറുതെ..

  • @liostar6449
    @liostar6449 2 роки тому

    @Rashif_bp

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 2 роки тому +1

    👍👍👍

  • @musthuumma5271
    @musthuumma5271 2 роки тому +1

    ❤️

  • @bepositive..3606
    @bepositive..3606 2 роки тому +1

    ❤️❤️❤️❤️