Two wheeler റോഡ് ടെസ്റ്റ് പാസ്സാകാൻ ഈ 3 കാര്യങ്ങൾ ശ്രദ്ധിച്ചാല്‍ മതി !! 2 wheeler's Road test

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 383

  • @aneesanoushad9345
    @aneesanoushad9345 Рік тому +863

    എന്നെ പോലെ നാളെ test ഉണ്ടേൽ ഇന്ന് ഇത് എല്ലാം കേറി സെർച് ചെയ്യുന്നവർ ഉണ്ടോ എന്നെ പോലെ..... 🙄🙄🤔

  • @blueroseworld9169
    @blueroseworld9169 2 роки тому +60

    ഞാൻ സാറിന്റെ വീഡിയോസ് ഒക്കെ റിപീറ്റ് ഇട്ട് കണ്ടു കണ്ടാണ് വണ്ടി ഓടിക്കേണ്ട വിധം പഠിചത് . ഡ്രൈവിങ് സ്കൂളിൽ പോലും ഇത്രേം വിശദമായി പഠിപ്പിച് തന്നിട്ടില്ല . അടുത്ത മാസം ആണ് ടെസ്റ്റ് . പ്രാർത്ഥിക്കണേ എല്ലാരും

  • @shahlariyas4082
    @shahlariyas4082 2 роки тому +33

    നാളെയാണ് ടെസ്റ്റ് ..പേടി ഉണ്ട്....പ്രാർത്തനയിൽ ഉൾപ്പെടുത്തണേ victory aaan

  • @reshmaks165
    @reshmaks165 Рік тому +15

    Njan test pass aayi sir😍🎉🎉.. Road test nk nalla pedi aayirunnu.. Sir te vdo nk positive energy aayirunnu🙏🏻.. Thank you so much sir😍

  • @Najeemabeevia
    @Najeemabeevia 2 місяці тому +6

    എനിക്ക് ഇന്ന് ടെസ്റ്റ് ആയിരുന്നു ഞാൻ ഈസിയായി ഏറ്റെടുത്തു പക്ഷേ റോഡ് ടെസ്റ്റിനുള്ള ക്ലാസ് ഒന്നും കിട്ടിയില് ഞാൻ വർക്കല ദീപം ഡ്രൈവിംഗ് സ്കൂളിലാണ് പ്രാക്ടീസ് ചെയ്തത് ഇന്നലെ വരെ എന്നോട് പറഞ്ഞു സമയമാകുമ്പോൾ റോഡ് പ്രാക്ടീസ് ചെയ്യാം എന്ന് ഇന്ന് പ്രാക്ടീസിന്റെ സമയം ചോദിച്ചപ്പോൾ വണ്ടി ഇല്ല എന്ന് പറഞ്ഞു കൂടെ നിന്നവരെ എടുത്തത് കണ്ടു കുറച്ചൊക്കെ ഞാൻ ശ്രമിച്ചു പക്ഷേ എനിക്ക് കിട്ടിയില്ല. ഒരിക്കലും ആരും ഈ ദീപം ഡ്രൈവിംഗ് സ്കൂള് പോലുള്ള സ്ഥലത്ത് പോകരുത് എന്റെ ഒരു അപേക്ഷയാണ്

    • @agni77614
      @agni77614 Місяць тому

      Same situation enikum indai second try l njn pass aayi driving school choose cheyumbol wise aayit eduka!

  • @ushachandran3388
    @ushachandran3388 Рік тому +4

    എനിക്ക് ഇന്നായിരുന്നു ടെസ്റ്റ്. പാസ്സായി. നിങ്ങളുടെ വീഡിയോ ഒരുപാട് ഉപകാരപ്രദമായി. താങ്ക്സ് .

  • @riniraj8826
    @riniraj8826 2 роки тому +16

    Eniku June 6thinu test aayyiunu .....Test njn pass ayii.....Thanks for the support and guidance.....ur videos helped me a lot..❤️❤️

  • @jomonn2024
    @jomonn2024 2 роки тому +56

    എനിക്ക് വേണ്ടി എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു

  • @abyeldhose9688
    @abyeldhose9688 2 роки тому +18

    Speed കുറചിട്ട് വണ്ടി എടുക്കുമ്പോൾ ശരിയാകുന്നില്ല... നാളെ മുതൽ 3 ദിവസം ട്രയൽ നോക്കാൻ പോകുവാണ് നാലാം നാൾ ടെസ്റ്റ്‌.. ടെൻഷൻ ആകുന്നു ഈ vdo കണ്ടപ്പോ കുറച്ച് റിലീഫ് ആയി thank u sir..

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 роки тому +1

      🙂 nannayi practice cheythu jayichu varika

    • @abyeldhose9688
      @abyeldhose9688 2 роки тому

      🙂

    • @abyeldhose9688
      @abyeldhose9688 2 роки тому +5

      @@princydrivingschoolkattaka3827 sir, ഞാൻ പാസ്സായി....കുറച്ചു ടെൻഷൻ കൂടുതലുള്ള ഒരു സ്ത്രീ ആണ് ഞാൻ...1, 2...ചേച്ചി മാർ fail ആയി അത് കണ്ടപ്പോ വിഷമം ആയെങ്കിലും mistake എന്താ ന്ന് നോക്കി മനസ്സിലാക്കി... പിന്നെ വണ്ടിയിൽ തൊട്ട് പ്രാർത്ഥിച്ചു കേറി... സത്യം പറഞ്ഞാൽ പാട്ടൊക്കെ പാടി 🤭ഓടിച്ചത് മാസ്ക് ഉള്ളത് കൊണ്ട് ആരും എക്സ്പ്രഷൻ അറിയില്ലല്ലോ 🤪... Cool ആയി കേറി 8 എടുത്തു... റോഡ് ടെസ്റ്റ്‌ ഉം കിട്ടി ✌️

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 роки тому

      😁😁😁

  • @sanoojasanooja2456
    @sanoojasanooja2456 Рік тому +11

    8, h, car roadtest പാസ്സ് but two weeler റോഡ് ടെസ്റ്റ്‌ fail😒, ഹാൻഡിൽ വെട്ടുന്നു അതാ കാരണം parayunne

    • @nowfiyaramju2047
      @nowfiyaramju2047 11 місяців тому

      എനിക്കും അതിന് ഒരു ടിപ് പറയാമോ axiletor നിന്നും കൈ എടുത്ത് സിഗ്നൽ കാണിച്ചു വണ്ടി ഓഫ് ആയി😔

    • @BushraNavas-p1o
      @BushraNavas-p1o 2 місяці тому

      24/8/2024 8kitty. Road feil ayi. ഞാൻ nannay road practees ചെയ്തതാണ്. ഞാൻ സിഗ്നൽ കാണിക്കാൻ എല്ലാം ശെരിയായി പറഞ്ഞു കൊടുത്ത കുട്ടി pass😄. എനിക്ക് അങ്ങേരു feil adichu😢 ഞാൻ എല്ലാം sheriyay തന്നെ ചെയ്തത്.സാറിന്റെടത് ഞാൻ ചോദിച്ചു എന്ത് തെറ്റാ എനിക്കി പറ്റിയത്
      എന്ന്. ഞാൻ
      ചെയ്തത് ശെരിയായില്ല എന്നെ പറഞ്ഞോളു 😢 തെറ്റ് പറയാനില്ല 😭ഇനി റോഡ് ടെസ്റ്റിനു puth
      iya date എടുക്കണം 😢😢

  • @graicejohn3684
    @graicejohn3684 2 роки тому +7

    ഞാൻ ഈ പ്രിൻസി ഡ്രൈവിംഗ് സ്കൂളിലെ എടുക്കാൻ പഠിപ്പിക്കുന്ന നോക്കി ഞാൻ ഒരുപാട് ക്ലാസ് നോക്കിയിട്ട് ഉണ്ടായിരുന്നാലും ഇന്നെനിക്ക് ടെസ്റ്റ് പാസായി താങ്ക്സ്❤💕👌🥰🥰🙏

  • @shoukathshoukath5722
    @shoukathshoukath5722 Рік тому +3

    ഇത് ഉഷാർ ആയിക്ണ് ഇത്ര ഉള്ളു ല്ലെ ഇത് ഈസി യാണ് ല്ലോ ഇത് സിമ്പിള 🥰

  • @sajithnk8915
    @sajithnk8915 Рік тому +1

    ഞാൻ ആദ്യം പോയപ്പോൾ 8 പാസായി റോഡ് ടെസ്റ്റിൽ സ്റ്റോപ്പ്‌ ചെയ്യുന്നിടത്തു ഇടത്തെ ഇൻഡിക്കേറ്റർ ഇട്ടില്ല റോഡ് ടെസ്റ്റ്‌ തോറ്റു. ഇന്ന് 17.3.2023 ഞാൻ റോഡ് ടെസ്റ്റ് പാസ്സായി ഇന്നലെ ഞാൻ ഡ്രൈവിംഗ് സ്കൂളിൽ പേപ്പർ വാങ്ങാൻ ചെന്നപ്പോൾ പറഞ്ഞു ഇനി ഞാൻ വരുമ്പോൾ ടെസ്റ്റ് പാസ്സ് ആയിട്ടു വരും എന്ന്. തോൽവി ജയത്തിന്റെ മുന്നോടി ആണെന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളു ഇന്ന് എനിക്ക് മനസ്സിൽ ആയി. നിങ്ങളുടെ വീഡിയോസ് വളരെ ഉപകാരപ്രദമായി നന്ദി

  • @DinganKL3
    @DinganKL3 Рік тому +2

    യുട്ടെയിൻ തിരിയുന്ന സ്ഥലത്ത് ഇടത്തേക്കുള്ള ഹാന്റ കാണിക്കേണ്ട അതോ ഇടത്തേക്കുള്ള ഇൻഡിക്കട്ടർ ഇട്ടാൽ മതിയോ

  • @waterfiltercltmlp6169
    @waterfiltercltmlp6169 2 роки тому +16

    എല്ലാ junction നിലും clockwise 🔃🔁ൽ Green Singal നൽകിയാൽ block ആവുകയില്ല. വാഹനത്തിന്റെ വലതു വശത്ത് ഇരിക്കുന്ന Driver ക്ക്, വലതു വശത്തു നിന്ന് വരുന്ന വാഹനങ്ങളെ വ്യക്തമായി കാണുകയും, അത് കൊണ്ട് വഴി നൽകി അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കുകയും ചെയ്യും.

  • @sarovarsaro805
    @sarovarsaro805 2 роки тому +4

    Simple ayit parnju tnqs ..very gud vdo

  • @vidhumol7636
    @vidhumol7636 Рік тому +17

    എനിക്ക് ഇന്നാരുന്നു, All pass (8 & H) 8 road test fail ആയി, but sir pass ആക്കി തന്നു, H റോഡ് testil hand ബ്രേക്ക് റിലീസ് ചെയ്യാൻ മറന്നു, പിന്നെ sir പറഞ്ഞു തന്നു, പിന്നെ ഒരൊറ്റ പോക്കായിരുന്നു. Thank God, Thank you MVD സർ 🥰🥰🥰🥰

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  Рік тому +1

      🙂🙂🙂

    • @ca_aspirant_111
      @ca_aspirant_111 Рік тому

      Road test enthu kondayirunnu fail aayath ?? Place ???

    • @vidhumol7636
      @vidhumol7636 Рік тому +1

      @@ca_aspirant_111 hand signal kanichilla, balance thetti poyi.

    • @vidhumol7636
      @vidhumol7636 Рік тому

      പിന്നെ വരുന്ന MVD നെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ.

    • @ca_aspirant_111
      @ca_aspirant_111 Рік тому +2

      @@vidhumol7636 ivide hand signal illaa..indicator nokkum..pinne u turn aakumbol kaal kuthan Padilla..🥲

  • @dhaneeshkumar6038
    @dhaneeshkumar6038 2 роки тому +6

    Bike indicator use video cheyanmo please reply my comment

  • @gamerakshay5042
    @gamerakshay5042 Рік тому +2

    Road ടെസ്റ്റിൽ വാഹനം ഓടിക്കുമ്പോൾ second gearil മാറ്റണം എന്നു ഉണ്ടോ

    • @abhijith2987
      @abhijith2987 Рік тому

      Yes

    • @bijeshpaduva
      @bijeshpaduva 9 місяців тому

      ​@@abhijith2987മുന്നോട്ട് പോവുമ്പോഴും u turn തിരിഞ്ഞ് വരുമ്പോഴും... അങ്ങനെ 2 പ്രാവശ്യം Second gear ഇടണോ.... അല്ലെങ്കിൽ u turn തിരിഞ്ഞ് വരുമ്പോൾ മാത്രം Second ഇട്ടാൽ മതിയോ

    • @abhijith2987
      @abhijith2987 9 місяців тому +1

      @@bijeshpaduva signal കാണിച്ച് വണ്ടി എടുക്കുക - - - - 2nd ഗിയറിലോട്ട് മാറ്റുക - - - സിഗ്നല്‍ കാണിച്ച് വണ്ടി നിര്‍ത്തുക - - - - 1st ഗിയർ, യൂ turn സിഗ്നല്‍ - - - - യൂ turn എടുത്തു വണ്ടി ഓടിക്കുക - - - - 2nd ഗിയർ - - - - സ്റ്റോപ്പ് സിഗ്നല്‍ - - - - സ്റ്റോപ്പ്

  • @nishaambu4826
    @nishaambu4826 Рік тому +4

    Chettaa enik nale test aanu.. Oru confidence illa.. 8 kittiyal thanne road odikende.. Kai vitt engane signal kanikum😭😭😭😭😭

  • @KLsothu
    @KLsothu Рік тому +1

    എന്റെ ടെസ്റ്റ്‌ ഇന്നലെ ആയിരുന്നു 8പാസ്സ് ആയീ പക്ഷെ റോഡ് ടെസ്റ്റ്‌ കിട്ടിയില്ല 😢

  • @sameenaasees5985
    @sameenaasees5985 2 місяці тому

    Scooty യിൽ ഹാൻഡ് സിഗ്നൽ avshyamundoo

  • @theerthass4490
    @theerthass4490 2 роки тому +6

    ഡ്രൈവിംഗ് ലേണേയ്‌സ് കിട്ടി. ലൈസൻസിന് ഡേറ്റ് കിട്ടി.
    പക്ഷേ ഇപ്പോൾ ഡ്രൈവിംഗ് ചെയ്യാൻ നടുവിന് പ്രശ്നം ഉണ്ട്. അപ്പോൾ ടെക്സ്റ്റ് പോയിലേൽ കുഴപ്പംഉണ്ടോ?

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 роки тому +2

      No problem learner's validity 6 months aanu athinidakku vere date eduthal mathii

    • @theerthass4490
      @theerthass4490 2 роки тому +1

      ഇന്നലെ ആയിരുന്നു ടെക്സ്റ്റ്‌ ഡേറ്റ്.
      അപ്പോൾ ഇനി വേറെ ഡേറ്റ് കൊടുക്കാമോ.
      അതോ അ ഡേറ്റ് ഉള്ളിൽ മാറ്റണം മായിരുന്നോ

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 роки тому +1

      Vere date edukkam

  • @vashappenin1780
    @vashappenin1780 Рік тому

    kore peru parayunnu u turn edkumba kaal kuthann chelare parayumnu kutharuth…ithile etha sir correct ? pinna u turn edth kainj chela videosileka nirthunnila apa enganeya

  • @hussainfarish8558
    @hussainfarish8558 Рік тому +1

    2 wheeler road testil , Nammal vandi slow cheydh slow down signal kanikano ?. Adho Normal speedil thanne signal kanikano ?

  • @shefeerapj7303
    @shefeerapj7303 Рік тому +1

    Starting point ൽ എന്തിനാ right signal കാണിക്കുന്നേ 🤔 മുന്നോട്ടല്ലേ പോകേണ്ടത്?

  • @sonuss-yf9kr
    @sonuss-yf9kr Рік тому +1

    നമ്മൾ first സ്റ്റാർട്ട്‌ ചെയ്തിട്ട് right hand signal കാണിക്കില്ലേ..., പിന്നെ U turn എടുത്തു തിരിച്ചു വരുമ്പോൾ second gearil ആണോ വരണ്ടേ?

  • @nadiyak5272
    @nadiyak5272 2 місяці тому

    Eppol stop siganal mathram mathiyo

  • @sethulekshminair8285
    @sethulekshminair8285 2 роки тому +6

    Njn test pass aayyii,,, chettanta 8 test ,video kandittanu padichath 🥰🥰

  • @amjadandazim2675
    @amjadandazim2675 5 місяців тому

    Thirikumbol kal കുത്തി edukamo

  • @FasnamolPk
    @FasnamolPk Рік тому

    Sir..right hand valathott thiriyumbo alle kaanikkendi...apo 1st starteythadinu shesham nammal valathott thiriyallalloo 1st nere pokalle..apoyum kaanikkano right hand

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  Рік тому

      Purakil ninnum varunna vahanathinu munnarippu kodukan vendiyanuu indicator and hand signal kanikunne .nammal roadil kayarukayanu ennu ariyikan vendii

  • @rasheedrasheed.c7731
    @rasheedrasheed.c7731 Рік тому +1

    Thanks for princy driving school

  • @vishnuvichu3158
    @vishnuvichu3158 2 роки тому +3

    Naan pass ayi thank you chetta

  • @aryapraveenaryapraveen9768
    @aryapraveenaryapraveen9768 7 місяців тому +1

    ഇന്നിപ്പോ 8 എടുത്തിട്ട് rod tst ന് വെയിറ്റ് ചെയ്യുന്ന ഞാൻ 😂

  • @brightybinu3088
    @brightybinu3088 2 роки тому +1

    വളരെ നല്ല വിഡിയോ 👍👍

  • @Sggamerofthetime
    @Sggamerofthetime Рік тому

    Slow down കാണ്ണികുന സമയത്ത് second gear first ലു ഇടനോ

  • @tobeymaguire185
    @tobeymaguire185 2 роки тому +1

    സിഗ്നൽ കാണിക്കാൻ accelator ill നിന്ന് കൈ വിടുമ്പോൾ വണ്ടി ഓഫ് ആകില്ലെ?

  • @muhammadrisvan.t878
    @muhammadrisvan.t878 2 роки тому +1

    Chetta njan innane koduthath ini enikk examint athine shesham enikk 8 ittu kodukkanam pinne road test athe ee video kandappam enikk nallapole manassilayi ee video kantal enikk thetillanne karuthunnu

  • @soorajpj2959
    @soorajpj2959 2 роки тому +1

    Mit യിൽ 8 test um, road test il vere bike ubayokikan patto, plz reply

  • @rinshahakkim2405
    @rinshahakkim2405 2 роки тому +3

    എനിക്ക് ഡ്രൈവിംഗ് സ്കൂളിൽ 8 എടുക്കാൻ പറ്റുന്നുണ്ട്. പക്ഷെ ടെസ്റ്റിന് പോകുമ്പോൾ പറ്റുന്നില്ല. 2 തവണ Fail ആയി. Speed കുറച്ച് ഓടിക്കുമ്പോൾ കാൽ കുത്തിപോകുന്നു എന്തു ചെയ്യും.

  • @yadhulydl8454
    @yadhulydl8454 Рік тому

    Two wheeler road test kilometers ethrayanu

  • @shamlaa4162
    @shamlaa4162 2 роки тому +1

    Etra divastinullil date edukn pattum enik next December date edukananu

  • @netooran6660
    @netooran6660 Рік тому +3

    Positive mind 😇

  • @positive6753
    @positive6753 2 роки тому

    Bike road testil gear mati odikano?. Atho first gearil matram poyal matiyo. pls reply. Nale an test

  • @jasmigeorge5976
    @jasmigeorge5976 9 місяців тому +1

    എനിക്ക് ഹാൻഡ് സിഗ്നൽ കാണിക്കാൻ കൈ എടുക്കുമ്പോൾ വണ്ടി പാളി പോകുവാ

  • @Khn84
    @Khn84 2 роки тому +2

    Thanks 👍

  • @shabanaaboobacker9886
    @shabanaaboobacker9886 2 роки тому +1

    Hlo sir.. licence apply cheythitullath without gear aan... With gear aaki Change cheyyan any way?

  • @dhanushov-rollno2148
    @dhanushov-rollno2148 Рік тому

    Avide poyi nirthunna samayath, clutch pidikkanoo??

  • @jasimjazz3256
    @jasimjazz3256 Рік тому +2

    Ith vare bike oodikkathe cycle balace mathram vech nale testn povan ulla nhan 🥲...

  • @sujithrasuji7091
    @sujithrasuji7091 4 місяці тому

    Nale enikum test aa 8 onum theere seriyavunnilla tholkunna karyam urappayi 🙁ee vudeo kanumbo oru aaswasam

  • @abyeldhose9688
    @abyeldhose9688 2 роки тому

    ഈ vdo എനിക്കൊത്തിരി ഉപകാരപ്പെട്ടു.. ഞാൻ പാസ്സായി

  • @sibinashareef955
    @sibinashareef955 7 місяців тому

    ഉണ്ട്

  • @athirar1544
    @athirar1544 2 роки тому +2

    Chetta road test cheyyumbol otta kaye balance kittunnilla

  • @gamesforgta5
    @gamesforgta5 Рік тому

    Tnks bro

  • @ramsishersha8067
    @ramsishersha8067 2 роки тому

    Enik aug 2nd test aan sir .sir inte videos kandan enik drivingine patti oru dharanayayath.pass aavan pray cheyyane

  • @WorldShortsi
    @WorldShortsi 2 роки тому +1

    Bro. Ippol 8 um road testum orumichano??

  • @MS-co4e
    @MS-co4e Рік тому

    Road testil കാൽ നിലത്ത് കുത്തിയാൽ out ano? കാൽ കുത്താൻ പാടില്ലേ?

  • @adhils9633
    @adhils9633 2 роки тому

    Indicator idaathe hand signal mathram kanicha kozhappamondo

  • @sreekanthvv-yq4fh
    @sreekanthvv-yq4fh 2 роки тому +2

    Sir, 8 edukaanano easy allenkil H edukano.... please confirm....

    • @saleelkalloor7120
      @saleelkalloor7120 2 роки тому +2

      പലർക്കും പല അഭിപ്രായം ആയിരിക്കും. എന്നോട് ചോദിച്ചാൽ ഞാൻ H ആണ് എളുപ്പം എന്ന് പറയും. നന്നായി പ്രാക്ടീസ് ചെയ്തത് ക്ലച്ച് കൺട്രോൾ set ആകി പോയാൽ 1st tryil തന്നെ കിട്ടും.
      8 എനിക്ക് retest ചെയ്യേണ്ടി വന്നു

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 роки тому +1

      2 um eluppamanu

  • @jamshirakpjamshirakp2725
    @jamshirakpjamshirakp2725 2 роки тому

    Sir, start ചെയ്യുമ്പോൾ ഏത് indicator ആണ് ഇടേണ്ടത്?

  • @മണവാളൻ-ട8ജ
    @മണവാളൻ-ട8ജ Рік тому +1

    Bike edukubo off ayal fail akumo

  • @shereenas9550
    @shereenas9550 2 роки тому

    Chetta, supper vedio❤️

  • @deekshithjineesh494
    @deekshithjineesh494 Рік тому

    Thank youu chetta 🙏🙏🙏 njan vedio kanditanu testinu poyathu. 2 & 4 passayi

  • @js9836
    @js9836 Рік тому

    Sir signel failed aayal veendum ett idano

  • @pranavvnair3570
    @pranavvnair3570 Рік тому

    Bro, road testil u turn edukumbo kaal kuthya kozhapam ille??

  • @bijeshpaduva
    @bijeshpaduva 9 місяців тому

    Second gear ilekku change cheyyende🤔

  • @vyasa3328
    @vyasa3328 Рік тому +1

    Thank you sir ❤

  • @sreeneshk.s9808
    @sreeneshk.s9808 2 роки тому +1

    Sir Ee 2 wheeler road testill Bike ahno roadil odikendath?? M80 alle🙂👀

  • @ajwatches6048
    @ajwatches6048 2 роки тому +1

    Inn ayirunu test pass ayi thanks

  • @merinmathew4024
    @merinmathew4024 Рік тому

    Thank you

  • @UnArj-j4y
    @UnArj-j4y Рік тому

    Thanks

  • @arunsnair5805
    @arunsnair5805 2 роки тому

    Ethokke gear eppozhokke idanam enmu koodi parayu...pls....

  • @soorajpj2959
    @soorajpj2959 2 роки тому

    2nd gear idede bike road test il, plz reply

  • @saranyababu5832
    @saranyababu5832 Рік тому

    എനിക്ക് റോഡ് ടെസ്റ്റ്‌ ആണ് പോകുന്നത്. Monday ൽ 3 rd റോഡ് ടെസ്റ്റ്‌

  • @sumeshmk9928
    @sumeshmk9928 2 роки тому

    വലത്തോട്ട് ഉള്ള സിഗ്നൽ കാണിക്കുമ്പോൾ കാല് കുത്താൻ പറ്റുമോ ?ഇവിടെ കാല് കുത്തുന്നുണ്ടല്ലോ?

  • @salinishibu9226
    @salinishibu9226 5 місяців тому

    Test പാസായാൽ ലൈസൻസ് എത്ര ദിവസം കഴിഞ്ഞ് വരും sir

  • @arunsnair5805
    @arunsnair5805 2 роки тому +1

    Road testinu kaal kuthiyano right turn cheyyunnathu?kaal kuthaan paadillallo?nere idathu sideil koodi poyi right signal kaanichu...rightilek thirinju (gear 1 aakkanamennu compulsory aano?) Thirichu varumbol slow cheythu stop cheyyuka alle?

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 роки тому +1

      Right turn thiriyumbol kaalu kutham

    • @arunsnair5805
      @arunsnair5805 2 роки тому

      @@princydrivingschoolkattaka3827 8 pass aayi😁😁but road test😞😞😞

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 роки тому

      Sramilla next edukkam

    • @arunsnair5805
      @arunsnair5805 2 роки тому +1

      @@princydrivingschoolkattaka3827 unfortunately ningalk subscribers kuravaanu .but ningal parayunnathu aanu 100% correct.Road test ...100% ningalude video pole aanu....speed avar nokkum..race cheyyaan paadilla...tension pblm aanu....signal onnum athra prasnamilla...(njna kandtahu anganeyaanu)...M80 tharilla...M80 only for gearless applicants.Ente opinion, testinu odikunna athe vandyil schoolular oru 30 minute enkilum training kodukkanam(ellavarkum own vehicle undaayi ennu varillallo.Aarodum vandi chodikkunnathu aarkkum ishtamalla thaanum.

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 роки тому

      👍👍👍

  • @hasnafarshad3184
    @hasnafarshad3184 2 роки тому +2

    Njan 8 eduthu.road poyi,

  • @Abhi-kr5mb
    @Abhi-kr5mb 10 місяців тому

    Helmet നമ്മൾ എടുക്കണോ.. അവിടെ undavule 👍

  • @NICHUSFUNS
    @NICHUSFUNS Рік тому +5

    എനിക്ക് നാളെയാണ് ടെസ്റ്റ്‌ കൈവിട്ട് പോകുന്നതാണ് പേടി 😂(റോഡ് ടെസ്റ്റ്‌ )😔

  • @vinishnair4750
    @vinishnair4750 Рік тому

    gear change ?

  • @ShafeeqP-c5z
    @ShafeeqP-c5z Рік тому

    Goodnews👍👍

  • @vaishnac3392
    @vaishnac3392 Рік тому

    Road test fail aayal pine pokumbam veendum 8 edandi varo

  • @naseebathasni2994
    @naseebathasni2994 2 місяці тому +1

    എനിക്ക് ഇന്ന്‌ ആണ് test

  • @arjunasr2291
    @arjunasr2291 2 роки тому +1

    Helpful

  • @rasheedas9545
    @rasheedas9545 2 роки тому +1

    ടു വീലറിന് റോഡ് ടെസ്റ്റ് ഉണ്ടോ? ഗ്രാണ്ടിൽ 8 ഉം സിഗ്നലും മാത്രമല്ലെ ഒള്ളൂ 🤔

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 роки тому +4

      Ivde road test undu

    • @alfin3410
      @alfin3410 2 роки тому +1

      റോഡ് ടെസ്റ്റ്‌ ഉണ്ട് ഇവിടെ മലപ്പുറം ✌️

    • @rasheedas9545
      @rasheedas9545 2 роки тому +1

      കോഴിക്കോട് ഇല്ലാ 🙏🏼

  • @siniyashamsudheen6499
    @siniyashamsudheen6499 2 роки тому

    Twowheeler pass ayi car fail ayal twowheeler mathram licence kito atho car kuti pass ayalano kitullu

  • @josephjoseph931
    @josephjoseph931 2 роки тому

    Nale ente test aanu...enikku vendi prarthikkaney

  • @endoftheworld..acallaway..268
    @endoftheworld..acallaway..268 2 роки тому +1

    എനിക്ക് 39 ege ആയി ഇതുവരെ license എടുത്തിട്ടില്ല 😇മടി കാരണവോ എന്തൊക്കെയോ കൊണ്ട് എടുത്തില്ല🤦‍♂️ അതുകൊണ്ട് ഒര് നാണക്കേട് ഇനി licens എടുക്കാൻ പോകാൻ....☹️😔
    2wheeler licensr എടുക്കാൻ എളുപ്പത്തിൽ cash കൂടുതൽ അടച്ചാലും വേണ്ടീല എന്തെങ്കിലും മാർഗ്ഗമുണ്ടോ??🤔...... Pls rply 🙏

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 роки тому

      Age oru visayam alla ivde 60 age aayavar polum license edukan varunnundu.....athu kondu vereonnum nokkandaaa test nu kayari license edukukaaa....

    • @endoftheworld..acallaway..268
      @endoftheworld..acallaway..268 2 роки тому

      @@princydrivingschoolkattaka3827...
      Vere ഒര് വിഷയംകൂടിയുണ്ട്... എന്റെ identiry card, ആധാർ adres ഒന്നും school sirtificate adres വേറെ ഒന്നുമാണ്.... അതുകുഴപ്പമുണ്ടോ?
      ഇപ്പോൾ ഡ്രൈവിംഗ് schoolil തന്നെ ഡയറക്റ്റ് text leners നടത്തി license കൊടുക്കുന്നു എന്ന് കേട്ടല്ലോ കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം അനുസരിച്ചു അങ്ങനെ license എടുക്കാമെന്ന് ഉള്ളയാണോ?
      2 wheeler license എന്തൊക്കെ വേണ്ടിവരും proof ആയിട്ട്? 2 വീലറിനു മാത്രം license full എത്രയാകും ചെലവ്??

    • @seenathabdulla961
      @seenathabdulla961 2 роки тому

      ഞാൻ 4തവണ fail😔

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  2 роки тому

      Saramilla next time edukkam

    • @Mubasheera1235
      @Mubasheera1235 Рік тому +1

      ​@@seenathabdulla961 njn rand thavana. First thhe kittillenn urappernn but inn ravile oru manikkoor odichuu crct aayi 8 ittu. Test nu kambide ullilkk polum maryadhakk kayareela😭

  • @babud6404
    @babud6404 Рік тому

    എവിടെയെങ്കിലും കൈകൊണ്ട് സിഗ്നൽ കാണിക്കുന്ന ഡ്രൈവിംഗ് സംവിധാനം ഉണ്ടോ ഇൻഡിക്കേറ്റർ ഉള്ളപ്പോൾ എന്തിനാണ് കൈകൊണ്ട് കാണിക്കുന്നത് ഇതൊക്കെ പ്രാകൃതമായ ഡ്രൈവിംഗ് രീതികളാണ് മറ്റു സ്ഥലങ്ങളിൽ ആണെങ്കിൽ കൈകൊണ്ട് ഇങ്ങനെയൊക്കെ കാണിച്ചാൽടെസ്റ്റ് പാസാക്കില്ല ഈ സിഗ്നലുകൾ എത്ര ഡ്രൈവർമാർക്ക് രാത്രിയിൽ കാണാൻ കഴിയും

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  Рік тому

      Hand singnal Kanikan parayunnathu indicator light okke epol venelum kedakumalloo so athu konda hand siganl koode kanikan parayunnathu

  • @vinodsurendran1602
    @vinodsurendran1602 2 місяці тому

    Yanikku 12

  • @jaseelajasi8216
    @jaseelajasi8216 2 роки тому +1

    Sir ടെസ്റ്റിന് പോകുമ്പോൾ ഈ സിഗ്നൽ വണ്ടി നിർത്തി തന്നെയാണോ കാണിക്കേണ്ട അല്ലേൽ വണ്ടി ഓടിക്കുമ്പോൾ aano

  • @aneeshvichua9857
    @aneeshvichua9857 2 роки тому

    Kottampalli alle

  • @sree9302
    @sree9302 2 роки тому

    ചേട്ടാ എനിക്ക് road test നു വേണ്ടി bike ഓടിക്കുമ്പോൾ left സൈഡിലേക്ക് വണ്ടി പോകുന്നു. ഇതിനെന്താ ചെയ്യേണ്ടത്.Please reply നാളെയാണ് test

  • @UnkownCat-r6b
    @UnkownCat-r6b Рік тому +1

    Nigalude RTO Ethanu 😊

  • @sahalarijas
    @sahalarijas Рік тому

    Enik nale test aann vayangara tnsn

  • @T20201
    @T20201 2 роки тому

    8 edukumpo kampi aano line aano ullath avide testinu pokumpo?

  • @jomonn2024
    @jomonn2024 2 роки тому +1

    എനിക്ക് 10തീയതിയിൽ ആണ് ടെസ്റ്റ്

  • @അനുരാധ
    @അനുരാധ Рік тому

    നാളെ 2whlr road test und.. Onnu fail aayatha..

  • @Anuranj17
    @Anuranj17 Рік тому +2

    Nala ann test