എനിക്ക് plus two പഠിക്കുന്ന വരെ നല്ല ഉള്ള് ഉള്ള മുടി ആയിരുന്നു. അപ്പോളാണ് box cut ട്രെന്റ് വന്നത് ഞാനും അപ്പോൾ അതിലേക്ക് മാറി നല്ല ഉള്ളും കട്ടിയും ഉള്ള മുടി ആയതു കൊണ്ട് നന്നായി ഒതുങ്ങി നിക്കുമായിരുന്നു. കുറച്ചുകൂടെ പെർഫെക്ട് ആക്കാൻ എല്ലാരും ചെയ്യുന്നപോലെ തന്നെ സ്ട്രൈറ്റ് ചെയ്തു wax ജെല്ല് ഉപയോഗിക്കും ഡെയിലി ക്ലാസിൽ പോകുമ്പോൾ അപ്പോളൊക്കെ മുടി സെറ്റ് ആയി നിക്കും ഒരു പ്രശ്നവും ഇല്ലാ മുടികൊഴിച്ചിലോ താരനോ ഇല്ലാ. പിന്നേ ആയ സ്ട്രൈറ്റ് ചെയ്തത് കുറേ കഴിഞ്ഞു മെല്ലെപോയ് പതിയെ എന്റെ മുടിയുടെ കട്ടി കുറയുകയും മുടിയുടെ നീളം കൂടുമ്പോൾ വളഞ്ഞുപോകുകയും ചെയ്യുന്നു നല്ലോണം കോഴിയാനും തുടങി താരനും ഉണ്ട് 4yr ആയി ഇപ്പൊ അതേപോലെ തന്നെ മുടി കോഴിയുന്നു താരനും ഉണ്ട് കുറേ എണ്ണകളും മരുന്നും ഉപയോഗിച്ചു. എന്റെ പഴയ മുടി പോയി ഇപ്പൊ ഉള്ളു കുറവാണു മുടിയുടെ കട്ടിയും പോയി പൊട്ടിപോകുന്നു... അന്ന് സ്ട്രൈറ്റ് ചെയ്തതിലും gell ഡെയിലി ഉപയോഗിച്ചതിലും വല്ലാതെ കുറ്റബോധം ഉണ്ട്. നല്ല ഉള്ളും കാട്ടിയും ഉള്ള മുടി ഞാൻ തന്നേ നശിപ്പിച്ചു...... എല്ലാ വഴിയും ഇപ്പോഴും ട്രൈ ചെയ്യുന്നുണ്ട്... എനിക്ക് എന്തേഗിലും പരിഹാരം പറഞ്ഞു തരുമോ........
ശെരിക്കും ആൺകുട്ടികളും ഹെയർന്റെ കാര്യത്തിൽ വളരെ കഷ്ടപാടുകൾ അനുഭവിക്കുന്നു... ഞാൻ വിചാരിച്ചു ഞങ്ങൾക്ക് ആണ് ഈ പാടൊക്കെ എന്നു. സമാദാനമായി 🥳🥳🥳... Love u chettayi ♥️♥️♥️♥️
Koch prayaathil arivillaatha samyath Barbara shop ila verum local jells njN daily upayigikumayrnu inn age just 16 ayitulu😢 but mudi ullu ottum illa but njN ippo bro da videos kand hair care okke thodangi ippo hair valiya kozpmilla but still 😢 oru side mudik ullu illa matte side nalla thick mudi😢 so don't use jells at any cost
നല്ല മുടി ആയിരുന്നു എന്റെ കഴിഞ്ഞ ലോക്കഡൗൺ മുടി വെട്ടാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ നീട്ടി ഹെയർബൻഡ് ഇട്ടു പിന്നെ ഉള്ളും ഇല്ല ഒന്നും ഇല്ല എല്ലാം പോയി 🥲🥲🥲 ഇപ്പൊ ന്റെ ടെൻഷൻ മുടി ആണ് 🥲🥲🥲
Band use ചെയ്യുമ്പോഴും, pony style try ചെയ്യുമ്പോഴും tightly ചെയ്യാതിരുന്നാൽ മതി, മുടി pressure കൊടുക്കാതെ ചെയ്‌താൽ കുറച്ച് കൂടി better ആയി മുടിക്ക് care കൊടുക്കാം
Chemicals അടങ്ങിയ ഒരു സാധനവും കൂടുതൽ മുടിയിൽ പ്രയോഗിക്കാതെ ഇരിക്കുന്നത് ആണ് നല്ലത്..ചിലപ്പോൾ ഉള്ള മുടിയും കൊഴിയും.. ഉള്ള മുടി നല്ല രീതിയിൽ കൊണ്ട് പോകുക..പരമാവധി ചെമ്പരത്തി.. ബ്രഹ്മി.. ഉള്ളി എല്ലാം വെച്ചു വീട്ടിൽ തന്നെ എണ്ണ കാച്ചി തണുപ്പിച്ചു ഉപയോഗിക്കുക..
എനിക്ക് plus two പഠിക്കുന്ന വരെ നല്ല ഉള്ള് ഉള്ള മുടി ആയിരുന്നു. അപ്പോളാണ് box cut ട്രെന്റ് വന്നത് ഞാനും അപ്പോൾ അതിലേക്ക് മാറി നല്ല ഉള്ളും കട്ടിയും ഉള്ള മുടി ആയതു കൊണ്ട് നന്നായി ഒതുങ്ങി നിക്കുമായിരുന്നു. കുറച്ചുകൂടെ പെർഫെക്ട് ആക്കാൻ എല്ലാരും ചെയ്യുന്നപോലെ തന്നെ സ്ട്രൈറ്റ് ചെയ്തു wax ജെല്ല് ഉപയോഗിക്കും ഡെയിലി ക്ലാസിൽ പോകുമ്പോൾ അപ്പോളൊക്കെ മുടി സെറ്റ് ആയി നിക്കും ഒരു പ്രശ്നവും ഇല്ലാ മുടികൊഴിച്ചിലോ താരനോ ഇല്ലാ. പിന്നേ ആയ സ്ട്രൈറ്റ് ചെയ്തത് കുറേ കഴിഞ്ഞു മെല്ലെപോയ് പതിയെ എന്റെ മുടിയുടെ കട്ടി കുറയുകയും മുടിയുടെ നീളം കൂടുമ്പോൾ വളഞ്ഞുപോകുകയും ചെയ്യുന്നു നല്ലോണം കോഴിയാനും തുടങി താരനും ഉണ്ട് 4yr ആയി ഇപ്പൊ അതേപോലെ തന്നെ മുടി കോഴിയുന്നു താരനും ഉണ്ട് കുറേ എണ്ണകളും മരുന്നും ഉപയോഗിച്ചു. എന്റെ പഴയ മുടി പോയി ഇപ്പൊ ഉള്ളു കുറവാണു മുടിയുടെ കട്ടിയും പോയി പൊട്ടിപോകുന്നു... അന്ന് സ്ട്രൈറ്റ് ചെയ്തതിലും gell ഡെയിലി ഉപയോഗിച്ചതിലും വല്ലാതെ കുറ്റബോധം ഉണ്ട്. നല്ല ഉള്ളും കാട്ടിയും ഉള്ള മുടി ഞാൻ തന്നേ നശിപ്പിച്ചു...... എല്ലാ വഴിയും ഇപ്പോഴും ട്രൈ ചെയ്യുന്നുണ്ട്... എനിക്ക് എന്തേഗിലും പരിഹാരം പറഞ്ഞു തരുമോ........
Bro 😕😕😕
Cut cheyditundd ippo athikal neelam vakkarillaa normal ay cut cheyyuanu
Oru kuzhappamillatha nalla mudi igane ayathil vallathe ഖേതിക്കുന്നു
Bro pariharam para
Mudi Motta adichu nokkikkude
Successfully completed 1and half years of hair growth🔥
Pwoli 🔥🔥🔥❤️❤️❤️
me too
നമസ്കാരം, Bro യുടെ വീഡിയോ കണ്ടുതുടങ്ങിയതിൽ പിന്നെയാ ഞാൻ മുടി വളർത്താൻ തുടങ്ങിയെ... വീഡിയോസ് എല്ലാം നന്നാവുന്നുണ്ട്...
Thanks bro ❤️❤️❤️
ഇപ്പോൾ ഞാനും 😍😍😍
You deserve more brother!❤️
Broo ❤️❤️❤️❤️
Sathyam
@@360Degreetheofficial bro ee thaadim meeshem kozhiyunnath thadayan enthelum maargam indoooo
@@adarsh_chandrabose1287 same avastha bro
ശെരിക്കും ആൺകുട്ടികളും ഹെയർന്റെ കാര്യത്തിൽ വളരെ കഷ്ടപാടുകൾ അനുഭവിക്കുന്നു... ഞാൻ വിചാരിച്ചു ഞങ്ങൾക്ക് ആണ് ഈ പാടൊക്കെ എന്നു. സമാദാനമായി 🥳🥳🥳... Love u chettayi ♥️♥️♥️♥️
❤️❤️❤️❤️
Ayseri😂
Appadiyaa 😅😂❤
Ente arivil boysinu thanneya ettavum valiya kashtappadu
Ningal kashtappadu ennu parayunnathu hairinte beauty povo ennorthu ennal njangal hairthanne povo ennorth😆😆😆
😂
Eduth parayannooi like cheyyan 😂🙊Eppazhae cheyathu 😎❤️
Maaan ❤️❤️❤️
Laag adikkkandu pottae machanaee👌❤
Biggbossille Sai broyude voice polae ond machantae voice
Maan 🤣❤️
Brode videos okke ore poli aanu bro❤️heavy support💥
Thanks bro ❤️❤️❤️
Ente ponn bhaii njan inn koodi mirror il nokki vicharicha karyam aa ith🙆♂️🙆♂️🙆♂️🙆♂️🙆♂️❤️❤️❤️❤️
Maaan ❤️❤️❤️
Machante video kanumbo oru vishwasam und
Promotiono Udayipo alla ❤❤
Brooo..
Thank u so much bro ❤️❤️❤️
ഇതല്ലാതേം കുറച്ചു കാര്യങ്ങളുണ്ട് , നാട്ടാര് 😂😂
.
Well said 💯
😆😬😬😬❤️
Thank u bro
And editing super 👌👌
Is there any problem if we cut our hair?
No scene bro ❤️
Congrats, you have a new subscriber now 😇
Bro❤️❤️❤️..
Thank u ❤️
U deserve more dude❤️❤️❤️❤️🔥🔥🎉👍
Broo ❤️❤️❤️
Pettann 100k adikkatte💕
Bro..
Thank u bro ❤️❤️❤️❤️
Ennikum ee doubt unddaaerunnuu sreyas ettaaaa!!!
Mwtheaaa ❤️❤️❤️❤️
You deserve more chetta(2)
Bro 🔥🔥❤️❤️❤️
Vedeo kandondu irikan nalla rasamundu❤
Thanks bro ❤️
Hair kooduthal grow cheyyumbol headill hair kuravaanenn thonnum.. Thank you ❤
Its common bro..
Bro enik netti keri avide puthiya mudi valaran entha cheyya
Its bettr to see a doctor bro..
Dht aanengil medication start cheyyanam
Nattukar😆 ... I like that❤️
😆❤️❤️
Machanne...keep doing videos...its being useful bro, to everyone....
Bro ❤️❤️❤️
Broi.. Essential oils ne patti oru detailed video chyyamo😐
Sure bro 👍❤️
@@360Degreetheofficial
Tnqu broi😄
Bro balayam ne patti vedio chaiyo
Muthaan ningal♥️💕🥰
Maan ❤️❤️❤️
Yesss usee bandana♥️
Yea bro 👍
Bro hair care routine video cheyyuvo weekly basis
Sure bro 👍👍❤️
Bro innu muthala kandu thudangiye ini ennum undavum 💗
Bro ❤️❤️❤️
Shreyasetta njninn hairn dermaroller use cheyyaan start cheyyaan... I will update the results 👍😊
U have to.... ❤️❤️
Broo maranu pokaruth plzz update chyaneee plzzzzzzzzzzzz
Bruh result?
Nice informative video👌
Bro ❤️❤️❤️
Broo❤❤❤
Nandu bro ❤️❤️
super bro nalla subject aayirunnu ❤️ super❤️❤️
Thanks bro ❤️❤️❤️
Bro njn long akn nokkuvaaaa bro hair kurechhh care routines paranj thaaa bro weekly use cheyyan ❤️👍😊
Naaale live on instagram bro..
Set aaakkaam ❤️❤️❤️
2021il kanunavar😈😈😈...... Bro idakk kurach shwasam oke vidam kettoo....as usual nice dear
Thanks dear ❤️❤️
Bro ippol school ukalil okke gender equality venam ennu charcha nadakkuvalle.girls ane boys same pants okke alle.ennitt ee equalitikku vendiyanu ithokke cheyyunnath ennu parayunna teacher mar enth kondu long hairum equality ude bagamanenn parayunnilla.Hair equalityum varauka thanne venam.njan school padicha timil anu ith pole gender nutral uniform vannirunnenkil njan ee hairnte karyavum urappayum paranjene.Sherikkum ee cheruppathil mudi vettunnath thanne mudiude bangi illathakkunna onnanu.nammadu nattile kure old Generationte chintha thanne marendiyirikkunnu.hair equality varanam.athinu vendi prethikarikkanam
Bro ❤️❤️
Kandu . Ishtapettu. Subscribe cheythu ❤️
Broo❤️❤️❤️..
Thank u bro ❤️❤️❤️
Bro mens nala oru face wash parayo.
Its in description bro👍❤️
Nice video bro😍
Thanks bro ❤️❤️
Bro ende father 30 age il aanu thadi vannath apo enikum apozhano varuka😭 plzz reply🙏🏻
Aavanam ennilla. Bro
@@360Degreetheofficial 😍😍 thanks
Athoke verutheya bro nte achane 25 vayasila taadi vanney enik 19 vays aayi nalla pole enik ondello
Enthayi thadi vanno?? 🙄
Most important video 💥🤩
Maan ❤️❤️❤️
Ente hair dry aavumbo njan oil use cheyyum but appo tharan varum, appo shamboo use cheyyumbo veendum dry aavum😖😖. Ente hair kurach curly aanu. Entha cheyya bro?
Use argan oil bro 👍👍❤️
Tnx your valuable information 💞👌
Bro ❤️❤️
35 cm ആയി പ്രശ്നം അതല്ല ഈ ജഡ കളയാൻ ഉള്ള പാടാണ് അപ്പൊ ഒരു 10,20 മുടി പൊട്ടി പോകും 🥴🥴🥴
Hehehe.. Same scene aaanu.. Common aaanu bro 👍❤️
Same avastha😂
വലിയ comb use cheyatal mathi.
long hair whatapp community thudangunnathine patti entha abhiprayam.
@@hareendrangangadharan6974 thudangam bro, njn instagram, facebook okke nokki onnum kandilla
Bro mudi valarthiyal neti kudo please reply bro
Chance undd bro
🥰😍❤
Bro ❤️❤️
Pinnenthina bro mudivalarthinne ithokke sopnam kandanu ellarum mudi valarthunnathu
Heheh.. Njan saadhyathakal paranjannea ullu bro..
Njan mudi valarthiyathinte anubavam aanu
Bro ippo ethra vayas aayi?
25 👍❤️
Brode veido kanumpola oru pever vetathe erikan❤❤
Bro ❤️❤️❤️❤️
ഇങ്ങനെ താടിയൊക്കെ വളർത്തിയാൽ മതിയോ, ഒരു കല്യാണമൊക്കെ കഴിക്കണ്ടേ
Kalyanam kazhikyunnathilokke nthirikkyunnu bro? 😆😆
Kalyaanam kazhikkyaaan veanddi aaano nammal. Okke jeevikkyunnea 😆😄❤️
@@360Degreetheofficial oru kootu athre udeshichullu
Maan 😄❤️
Machante video orupaadu useful anno❤️❤️❤️❤️❤️peruthu ishttam
Bro ❤️❤️
നാട്ടുകാരോട് വല്ല കണ്ടം വഴി ഓടാൻ പറയാ .... 😅 നമ്മൾ വളർത്തുന്നതിന്റെ പാട് നമ്മക്കു മാത്രം അറിയാ👻
Hallaaa ❤️❤️
Superb presentation 👍👍
Thanks bro ❤️
നാട്ടേര്... 😂😂
😬😬😬❤️
Best shampoo for scalp types
Oru vedio cheyyumo...
Sure bro ❤️❤️
Koch prayaathil arivillaatha samyath Barbara shop ila verum local jells njN daily upayigikumayrnu inn age just 16 ayitulu😢 but mudi ullu ottum illa but njN ippo bro da videos kand hair care okke thodangi ippo hair valiya kozpmilla but still 😢 oru side mudik ullu illa matte side nalla thick mudi😢 so don't use jells at any cost
നല്ല മുടി ആയിരുന്നു എന്റെ കഴിഞ്ഞ ലോക്കഡൗൺ മുടി വെട്ടാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ നീട്ടി ഹെയർബൻഡ് ഇട്ടു പിന്നെ ഉള്ളും ഇല്ല ഒന്നും ഇല്ല എല്ലാം പോയി 🥲🥲🥲 ഇപ്പൊ ന്റെ ടെൻഷൻ മുടി ആണ് 🥲🥲🥲
Cap vekkyaarunddalle bro?
Bro ne kandal aqua man ne pole und❤️
Bro 🤣🤣❤️
@@360Degreetheofficial ❤️❤️❤️
എല്ലാരും ആഗ്രഹിക്കുന്ന മുടി വളത്താനാ. എനിക്കും മുടി നീട്ടി വളത്താന ഇഷ്ടം. പക്ഷെ നെറ്റി കേറൽ ആണ് വില്ലൻ 🥺😶
DHT aakam bro
Bro ❤️ ❤️
Best multivitamins suggest cheyyamo?
Ozhiva valya scene illaa 👍👍
Love from Noida 💕💕
Maan ❤️❤️❤️
Inversion scalp massage.....dammmmn perfect ok🔥
❤️❤️❤️😆❤️
Njanum mudi നീട്ടാൻ തീരുമാനിച്ചു.. But മുടിക്ക് നീളൻ ഒരു മടി പോലെ😔... ഇനി indulekha തേക്കണം...😂
Athonnum theakkyaruth bro..🤦♂️🤦♂️🤦♂️
തലയിലെ മുടിയുടെ വളർച്ചയ്ക്ക് വിറ്റാമിൻ E മെഡിസിൻ ഉപയോഗിക്കാമോ ....?
Yes bro 👍👍
Mude valartheyal valuthavumbol pozhenju povum annu bio teacher ntaduth paranj🙁🙁
🤣🤣🤣🤣🤣...
Nalla pole nokkiyillenghil mathram bro 😄❤️
Teacherin parents kaikooli kodthitt indaavum 😂😂😂
Njn sidilekanu mudi edar pakshe ee edayayi frontil hair korayanapola ath enthanu pinna mudi kozhichilum undu
Oiling cheyyumbol tharanum vannu
Athukondu oil cheyyal nirthi
Ullu kurayunnath pole thonnunundengil.. It must be dht bro
Curly hair valaraan timeadukko
Yes bro
Hi
Hi bro
Egnathe samsyavaum chintakal oke kondan mudi kozhiyunnath
Yes bro..
I love pony tail hairstyle
I love it too bro..
But appozhum cheyyunnath nallathalla
Cheriya reethiyilulla smooth remedies video cheyyane broo❤️
Waiting anu..
Ill try bro ❤️❤️
Mandhravadhi aano??? Njan inn uchakk vijariche ullu chettanodu ee karyam chodhikanam enn apozhekkum idha video...love you bro❤️❤️❤️❤️❤️❤️❤️❤️❤️
Maaan 🤣🤣🤣❤️❤️❤️❤️
Mudi just kaykondu sariyakumbo kozhiyunnu.10-40 ennamegilum kanym.mudi edge just curly aanu
Thinning unddo bro?
DHT problem എങ്ങെനെ തിരിച്ചു അറിയാം
Hair nalla pole thin aakum bro
@@360Degreetheofficial ഓരോ മുടി ഇഴ ആണോ ...അതോ മൊത്തത്തിൽ ഉള്ള് പോകും എന്ന് ആണോ?
Can using minoxidil helps ?? Ur suggestion ??
Yes bro.. It does
Gracious chettayi❤❤❤❤😍🫂
Collegil povumbe poni tail anu ketta appo seen inda
Tight aaavthrnnaal mathi bro
Sathym zigzag hairband scn ahnuu😢 anubavam guruu
Bro Churalan hair Natuaral Straight tutorial vdo cheyumo bro // njn parayan thidagitt month kurayayi plzz upload cheyanne😂
Sure bro 👍👍
Bro straight to curlum cheyyane
Can you suggest sunscreen for oily skin
Its in the description bro ❤️
Bro castro (avanakenna)
oil headil(mudiyil ) upayogikan pattumo
Yes bro 👍🏻👍🏻👍🏻
Curly hair how to care
Is it good to continue growing curly hair ?
Ofcrse 👍❤️❤️
Athe enikkum ithupole ullu kuranjdayittum nettikeranapole oke und
Haa bro
Thanks bro
Ur welcome bro 👍❤️
Mudi valarthumbol oil use cheiyadherunal kozpmondo bro??
Dry hair and combination hair aaanenghil urappaaayum
Useful info
Thanks bro ❤️❤️
Band use ചെയ്യുമ്പോഴും, pony style try ചെയ്യുമ്പോഴും tightly ചെയ്യാതിരുന്നാൽ മതി, മുടി pressure കൊടുക്കാതെ ചെയ്‌താൽ കുറച്ച് കൂടി better ആയി മുടിക്ക് care കൊടുക്കാം
Its not completly true.
Trying these hairstyles daily can increase the chance of tractn alopecia.
Mudi kozhichal nirthan entha cheyya
Cause nthaa bro?
Dht
Lack or nutrition
Products
ബ്രോ ഹെൽമെറ്റ് daliy യൂസ് ചെയുന്ന കൊണ്ട് നെറ്റി കേറി ഉള്ളു കുറയുന്നു.... എന്താ ചെയുക....
Use a riders beanie before putting on ur helmet
Bro mudiyide start cheyyane saidle akke ayitt pimple varnnu appo avidethey haire koziyo
Illa. Bro
❤️❤️
❤️❤️
Natural aayet mudi straight cheyyan valla vazhi nda? Video idoo
Cheyyaam. Bro ❤️👍
@@360Degreetheofficial ok bro😍😍
Mudi ചുരുളാൻ enthelum vazhiyundo
Ente straight hair aahn enik curl aakkanam
Video cheyyaam 👍❤️
Oru paad Nanni bro njan ippo mudi valarthi daily enna thech well maintain cheyth pokunnund
NB:BROYUDE VIDEOS KANDATHIN SHESHAM AHN WELL MAINTAIN AYITT CHEYYAN THODANGEETH THANKS BROO 💋
Maaaan ❤️❤️❤️❤️❤️🔥🔥🔥🔥
Bro എന്റെ മുടി strait ആയി കിട്ടാൻ എന്താ ചെയ്യാ
മുടി ഒരുമാതിരി ഹംമ്പ ആയി കിടക്കുവാ അതൊന്ന് നേരെ ആക്കാൻ എന്താ ചെയ്യാ plzz bro
Use coconut milk bro 👍❤️
@@360Degreetheofficial kk bro
Chemicals അടങ്ങിയ ഒരു സാധനവും കൂടുതൽ മുടിയിൽ പ്രയോഗിക്കാതെ ഇരിക്കുന്നത് ആണ് നല്ലത്..ചിലപ്പോൾ ഉള്ള മുടിയും കൊഴിയും.. ഉള്ള മുടി നല്ല രീതിയിൽ കൊണ്ട് പോകുക..പരമാവധി ചെമ്പരത്തി.. ബ്രഹ്മി.. ഉള്ളി എല്ലാം വെച്ചു വീട്ടിൽ തന്നെ എണ്ണ കാച്ചി തണുപ്പിച്ചു ഉപയോഗിക്കുക..
Yes bro ❤️❤️❤️
Bro blow dryer, wax, hairspray use cheyunenn koyapamondo
Njan aychayil 2 times ee use cheyarollu
Wax nallathalla
ബ്രോ നെറ്റി കേറിയവർ മുടി വളത്തുമ്പോ ഏതു ഹെയർ സ്റ്റൈൽ ആണ് നല്ലത്. എന്തൊക്കെ സ്രെതധിക്കണം 😇
It depends on face shape bro
Bro nte pin point straight alla.... bro paranja pole hair valanj pulanj kedakkuva... ithu maaran entha cheyyende bro???
Video coming soon 👍❤️
Video cheyyunnundd bro ❤️
@@360Degreetheofficial thankyou bro... waiting for it❤️
bro mudi valarthanonn innd but receding hairline ann appo athinn patiya hairstyle endako tie cheyth vekkan pattith
Bro cap use chayithaa cn indavo
Daily and freqnt use nallathalla bro