കാത്തിരുന്ന ഇന്റർവ്യൂ 🔥ജയറാമേട്ടൻ❤ മനീഷ് നാരായണൻന്റെ ഇന്റർവ്യൂ.. Very relevant questions, professional quality👌waiting for jan - 11 💥midhun manuel magic🤩
No പറയാൻ പറ്റാത്തോണ്ട് മാത്രം ആയിരിക്കാം അദ്ദേഹം കുറെ പരാജയ ചിത്രങ്ങളിൽ അഭിനയിച്ചു പഴി കേൾക്കേണ്ടി വന്നിട്ടുള്ളത്.. ഇനി മുതൽ താങ്കളുടെ slection ഇൽ നല്ല ചിത്രങ്ങൾ വരട്ടെ ❤️
ജയറാമേട്ടനെ പോലൊരാൾ ഇന്റർവ്യൂവറെ സംബോധന ചെയ്തത് "അങ്ങ് " എന്നാണ്! വേറാര് ചെയ്യും 🤷♂️ what a simple and humble man he is..❤ and the interviewer too.. പ്രസക്തവും വ്യക്തവുമായ ചോദ്യങ്ങൾ.. Good interview
ജയറാം ഏട്ടൻ❤ ഇന്ത്യൻ സിനിമയിൽ തന്നെ സാധാരണക്കാരിൽ സാധാരണക്കാരനായ നാട്ടിൻപുറം കഥാപാത്രം ചെയ്യാൻ അനുയോജ്യനായ ഒരരയൊരു നടൻ എന്ന് വാണിവിശ്വനാഥ് പറഞ്ഞത്.👌 മോഹൻലാൽ, മമ്മൂട്ടി പോലെ Production, PRwork, Fans ഒന്നും ഇല്ലാത്തതു കൊണ്ട് ഔട്ടായ നടൻ. കാരുണ്യം തീർത്ഥാടനം ഇന്നലെ കളിവീട് മഴവിൽ കാവടി വീണ്ടും ചില വീട്ടുകാര്യങ്ങൾ സമ്മർ ഇൻ ബത്‌ലഹേം മേലേപറമ്പിൽ ആൺവീട് ഫ്രണ്ട്സ് കേളി അങ്ങനെ എത്രയോ നല്ല കഥാപാത്രങ്ങൾ ...
നിങ്ങൾ ജയറാമിനെ പറ്റി പറഞ്ഞത് സത്യം തന്നെ.... ബട്ട് എന്തിനാ ലാലേട്ടനെയും മമ്മുക്കയെയും PR WORK എന്നു പറഞ്ഞു കുറ്റപ്പെടുത്തുന്നു അവരും കഷ്ട്ടപെട്ട് തന്നെയാണ്... ഈ പൊസിഷനിൽ എത്തിയത് 🤔🤔🤔
പണ്ടും കുറച്ചു നോ പറഞ്ഞതാണ് ഒരു PAN ഇന്ത്യൻ സൂപ്പർ സ്റ്റാർ ആകാതിരുന്നത്.... 1. ദളപതി യിൽ അരവിന്ദസ്വാമി ചെയ്ത റോൾ 2. അത് ഹിറ്റ് ആയപ്പോൾ റോജയിലെ നായകൻ 3. രം ജിറാവുയിലെ സായികുമാറിന്റെ റോൾ അങ്ങനെ എത്രയോ റോൾ വേണ്ട എന്ന് വെച്ചതാണ് ഇങ്ങേർ....
You guys are doing great interviews, it will be good if you guys could add English subtitles, coz ppl around the globe would love to know these experiences. Who knows next Jayram Sir doing the next Hollywood film 😊
@@adityajp9173 ivan okke number 1 mamotty fan antham anu mohanlal news okke ivante channelil kodukuna captions kandal aryile ivdthe ela medias um biased thanne anu
Very irritating interview. An interview should be done in a way of proper two way communication. The questions was unacceptably lengthy and vague. Manish should narrow down his question to the core and give time for jayaram to talk.Manish should work on the clarity of his question.
കാത്തിരുന്ന ഇന്റർവ്യൂ 🔥ജയറാമേട്ടൻ❤ മനീഷ് നാരായണൻന്റെ ഇന്റർവ്യൂ..
Very relevant questions, professional quality👌waiting for jan - 11 💥midhun manuel magic🤩
Jayaraminu etavum kooduthal hit movies kodutha rajasenane kurichu onnum parayathirunnathu. ..Vanna vazhi marannathu pole ayi poyi...jayaramine pole..over vinayam kanikkunnavar ellam jeevithathil...vanan vazhi marakkunnavar ayirikkum
Jayaram ettan nte oro interviews nalla positive vibe aanu ❤
ജയറാമേട്ടൻ ഭയങ്കര മൊഞ്ചൻ ആണ് ഇപ്പോഴും 💯
💯❤
Pandum 🔥look arnnu
Pande
@@HariS-zi4whjk
വിഗും makeup ഇട്ടാൽ എല്ലാവരും monjan ആണ്
No പറയാൻ പറ്റാത്തോണ്ട് മാത്രം ആയിരിക്കാം അദ്ദേഹം കുറെ പരാജയ ചിത്രങ്ങളിൽ അഭിനയിച്ചു പഴി കേൾക്കേണ്ടി വന്നിട്ടുള്ളത്.. ഇനി മുതൽ താങ്കളുടെ slection ഇൽ നല്ല ചിത്രങ്ങൾ വരട്ടെ ❤️
സത്യൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് ശേഷം അഭിനയമികവ് കൊണ്ട് ഏറ്റവും ഇഷ്ടം തോന്നിയ നായകൻ❤🎉
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള interviewer.... Maneesh bro ഇഷ്ടം ❤
അപരൻ തൊട്ടു തുടങ്ങി 2000ന്റെ അവസാനം വരെ അഭിനയിച്ച പടങ്ങളിൽ മിക്കതും റിപീറ്റ് വാല്യൂ ഉള്ള പടങ്ങൾ ❤❤❤
മനസിനക്കാരെ വിട്ടുപോയോ
Malayala Cinemayude Kireedam Vekkathaa Tharaa Raajavu EverGreen SuperStar JayaraMettan ❤️ Reloaded version Aayi Thirich Vann irikunnu 🥵🔥 OZLER Getting Positive Reports All over ❤️🔥
പപ്പേട്ടൻ്റെ കണ്ടുപിടിത്തം✨ ജയറാമേട്ടൻ ❤
*OZLER ജയറാമേട്ടന് ഒരു നല്ല തിരിച്ചു വരവ് നൽകട്ടെ* ❤🎉
Waiting for Jayaram’s comeback ❤ Wonderful Interview
മഹേഷേട്ടാ ഇന്ത്യവിഷൻ മുതൽ ഇപ്പൊ വരെയും....... നിങ്ങൾ ആണ് ന്റെ ഇഷ്ട്ടപെട്ട ഇന്റർവ്യൂർ....... Quality question's and Quality answers.
Oru Question oru 25 minute undaakumenne ullu
@@nowfalkn282 താൻ തനിക്ക് ഇക്കിളിപെടുത്തുന്ന ആൾക്കാരുടെ ഇന്റർവ്യൂ കണ്ടാൽ മതിയെന്നേ.....
@@nowfalkn282ഒരു സാംസ്‌കാരിക തനിമ 😂
ജയറാമേട്ടനെ പോലൊരാൾ ഇന്റർവ്യൂവറെ സംബോധന ചെയ്തത് "അങ്ങ് " എന്നാണ്! വേറാര് ചെയ്യും 🤷♂️ what a simple and humble man he is..❤ and the interviewer too.. പ്രസക്തവും വ്യക്തവുമായ ചോദ്യങ്ങൾ.. Good interview
ലാലേട്ടനും അങ്ങ് എന്ന് പറയാറുണ്ട്
Super star Jayaram 🎉❤🎉❤🎉
ജയറാമേട്ടൻ ❤️😘.. നിങ്ങളുടെ film വിജയിക്കുന്നത് കാണുമ്പോൾ ലാലേട്ടന്റെ move വിജയിക്കുന്ന അതെ സന്തോഷമാണ്... ❤️😘🙏 congrats 😘🙏
All Time Favorite Actor ❤❤❤
മലയാള സിനിമയുടെ നാലാമൻ❤EVERGREEN SUPERSTAR JAYARAM
ജയറാം എട്ട൯ അടിപൊളി
Excellent interview 👏 manish bahi
Jayram will be back
കാത്തിരുന്ന അഭിമുഖം❤
Jayaramettan ❤️ ayal ivde thanne undu
ജയറാം ഏട്ടൻ❤
ഇന്ത്യൻ സിനിമയിൽ തന്നെ സാധാരണക്കാരിൽ സാധാരണക്കാരനായ നാട്ടിൻപുറം കഥാപാത്രം ചെയ്യാൻ അനുയോജ്യനായ ഒരരയൊരു നടൻ എന്ന് വാണിവിശ്വനാഥ് പറഞ്ഞത്.👌
മോഹൻലാൽ, മമ്മൂട്ടി പോലെ Production, PRwork, Fans ഒന്നും ഇല്ലാത്തതു കൊണ്ട് ഔട്ടായ നടൻ.
കാരുണ്യം
തീർത്ഥാടനം
ഇന്നലെ
കളിവീട്
മഴവിൽ കാവടി
വീണ്ടും ചില വീട്ടുകാര്യങ്ങൾ
സമ്മർ ഇൻ ബത്‌ലഹേം
മേലേപറമ്പിൽ ആൺവീട്
ഫ്രണ്ട്സ്
കേളി
അങ്ങനെ എത്രയോ നല്ല കഥാപാത്രങ്ങൾ ...
Innale🤌
ഉത്തമൻ...ആയുഷ്കാലം...പുതുകോട്ടയിലെ പുതുമണവാളൻ...അങ്ങനെ പോകുന്നു ചരിത്രം...
നിങ്ങൾ ജയറാമിനെ പറ്റി പറഞ്ഞത് സത്യം തന്നെ.... ബട്ട് എന്തിനാ ലാലേട്ടനെയും മമ്മുക്കയെയും PR WORK എന്നു പറഞ്ഞു കുറ്റപ്പെടുത്തുന്നു അവരും കഷ്ട്ടപെട്ട് തന്നെയാണ്... ഈ പൊസിഷനിൽ എത്തിയത് 🤔🤔🤔
മഴവിൽക്കാവടി... ഈ പ്രായം വരെയും കണ്ടതിൻ്റെ എണ്ണം എടുക്കാൻ പറ്റില്ല❤
Manassinakkare vittu poi
ജയറാമേട്ടൻ ❤❤❤
Jayaramettan 💖💖💖💝💕💕💕💝💕
Waiting for part 2. Its been so many days. Release it. Eagerly excited and waiting for it. Jayaram❤
Jayaram chettan ishttam❤
Wait cheytha interview - jayaram and cue studio😍😍😍
ഇന്നും ലുക്ക്❤❤❤❤
Most awaited one ❤
Only because of This Anchor. I subscribe this channel ❤.
Quality interview
Hoping for a remarkable return of Jayaram!
Jayaramettam ❤
Again A Maneesh Narayanan Conversation ❤
Because I didn't feel it's an interview 😊
പണ്ടും കുറച്ചു നോ പറഞ്ഞതാണ് ഒരു PAN ഇന്ത്യൻ സൂപ്പർ സ്റ്റാർ ആകാതിരുന്നത്....
1. ദളപതി യിൽ അരവിന്ദസ്വാമി ചെയ്ത റോൾ
2. അത് ഹിറ്റ് ആയപ്പോൾ റോജയിലെ നായകൻ
3. രം ജിറാവുയിലെ സായികുമാറിന്റെ റോൾ
അങ്ങനെ എത്രയോ റോൾ വേണ്ട എന്ന് വെച്ചതാണ് ഇങ്ങേർ....
കാതൽ കോട്ടയിലെ അജിത്തിന്റെ റോൾ, മറവത്തൂർ കനവിലെ മമ്മൂട്ടി, പഞ്ചാബി housile ദിലീപ്, ഇതെല്ലാം ജയറാം ഉപേക്ഷിച്ച സിനിമകളാണ്
ജയരാമേട്ടാ ❤️❤️🥰
...................... ABRAHAM OZLER ..................
JAYARAM 💖 MAMMOOKKA 😈 SAI KUMAR 💓 ARJUN ASHOKAN 💗 SIDDIQUE 💕 ANASWARA RAJAN 💞
MIDHUN MUKUNDAN 🎶 🎵 🪕 🎼
📹 🎥 THENI ESWAR 💟
🎬 MIDHUN MANNUAL THOMAS 💝
കിടിലൻ ഇന്റർവ്യൂ 🔥❤️
5 പാതിരക്കു ശേഷം മിഥുൻ വേറെയും സിനിമ മിഥുൻ ചെയ്തിട്ടുണ്ട്.. Writer നെ നിങ്ങൾ എന്തുകൊണ്ട് കാണുന്നില്ല.. മനീഷ് ഏട്ടാ content creator is king....
Ente muthaanu
ജയറാമേട്ടൻ.... 😘❤️
Cue studio = Quality
Ozler Waiting..
Ticket booked For Mammootty 🔥🔥🔥🔥
Mamotty 😂😂😂
@@martinsam8787mammootty ❌️
Lalunni ✔️
It's a Jayaram movie..no?
Why mamooka?
@@Critique007 eda potta ee movie ൽ 30 minutes mammokka yude cameo appearance und, so fans okke exited an athraye ullu.
Booking thudangiyo
*jayaram is not simply acting,he is just living in that character💯*
*pure goosebumps overloaded🔥*
Aparan was exceptional item
Nice
Orothorivide mattu bashakalil poyi abhinayam set aki vanuthudangumbozhekum mooparu athoke adhyame deal akiya muthalanu ... Aaraalum agoshikapedunilla enn mathram... Jayaramettan... Malayathile kurachu Kalam illandirunatullo mooparkangu delilum indraa pidi...😂😂😂❤❤❤❤❤❤❤ Nallaoru varavy thanne avatte❤❤❤ njangal malayalikalkk....❤❤❤❤
We are waiting for the Jayaram's hit
Ever green super star ✨ Jayaram ❤
ആനച്ചന്ദം ❤
Interview 👌
Jayarametta nala cinema cheyanam🔥enni enkilum
35 years 🔥🔥🔥🔥🔥🔥
You guys are doing great interviews, it will be good if you guys could add English subtitles, coz ppl around the globe would love to know these experiences. Who knows next Jayram Sir doing the next Hollywood film 😊
Ithokke aanu knterview❤
കുടെ നിന്ന് ദിലീപ് ജയറാമേട്ടന്റെ റോളുകൾ അടിച്ച് മാറ്റിയതും ആദ്ധ കുറവും ആണ്......❤❤❤
About about Mammootty 25:00
ജയറാം ❤️❤️❤️
Jayram should work last padamarajan sirs script with nizam basher he will do wonders
Paaapapaaaaaaaaaaaa❤❤❤
നല്ല ഇന്റർവ്യൂ ആണോ! ചാനൽ ക്യൂ തന്നെ ❤
Waiting for ozler
🎉💥
Ozler🔥
I like you as my hero
Jayaraminde Ettavum mikacha film
Angil Oral Arjunan.super movie ✌✌✌
Ninte thalayk nthelum asukham undo?
Jayaramettan ❤❤❤
Midhun manuel interview venam.. 👍
Mammokka nn kand vann njan😊
Time line
Mamooty as sethuraman iyer…. Special appearance and cbi 6 will be directed by mithun
Mcu.. mithun cinematic universe in making
👍👏🏻
❤❤❤❤❤❤
മമ്മൂട്ടി തെലുഗിൽ അഭിനയിച്ചു നാഷണൽ അവാർഡ് നോമിനേഷൻ വരെ പോയിട്ടുണ്ട് സ്വാതി കിരണം മൂവി യാത്ര മാത്രം അല്ല തെലുഗിൽ മമ്മൂട്ടി അഭിനയിച്ചത്
Jan 11th Ozler release 🥰
Jan 12 GunturKaram release ☺️
Soulfull human
Papapaa pappapaa paa
Maneeshetta, qstn length ithiri kurakkam 👀
ലേശം
*THE MEGASTAR JAYARAM*
&
*THE COMPLETE ACTOR JAYARAM*
Evergreen superstar അത് മതി കൂടുതൽ decoration വേണ്ട
Mele parambil aan veed 5 alla 50 praavishyathil kooduthal kandittund
need to sort out his friction with Rajasenan sir
PS 1&2❤
He's pure ❤️
J 🤟Come Bqcking ❤
Producer Ralph Tom?
Jayarametta vanna vazhi marakkaruthu ningale ningal akkiyathu ennu chenda kottukaran jayaram akkiyathum... Anapremi akkiyathum.... Pashu valarthal akkiyathum... Ennh ningal chennai stay cheyan akkiyathum... Oree oru director alle.... RAJASENAN ENNU pulli onnum alla but 1989 to 2002 vare ningale veche cinema cheithatullu pulli cinema nirthiyapol jayaramum out ayiii eni hit akum ningal veendum vannal
Waiting part 2
😊😊😊
❤
Sound oke nanakadoo😡
Guntur Karam 🔥
Like Suresh Gopi Jayaramettan is also coming back ❤🎉
Ozler ൽ ജയറാംന് പകരം ഈ റോൾ ബിജു മേനോൻ ആയാൽ കുറച്ചുകൂടെ കറക്റ്റ് കാസ്റ്റിംഗ് ആവുമെന്ന് എനിക്ക് പേർസണലി തോന്നുന്നത്
Nee padam kando😆
ജയറാം ഓസ്‌ലർ ഇന്റർവ്യൂസ് എല്ലാം കണ്ടു. ചോദ്യത്തിന് അനുസരിച്ച ഉത്തരമല്ല പലപ്പോഴും പറയുന്നത്...
Jayaram Full GAS 😂
Aparanil last Villain ano Nayakan ano chirikkune?
Villain
രാജസേനനെ കുറിച്ച് പറയരുതെന്ന് ഇൻ്റർവ്യൂവിന് മുന്നേ പറഞ്ഞ് വെച്ചിട്ടുണ്ടായിരുന്നെന്ന് തോന്നുന്നു.
എനിക്കും തോന്നി.
അത് എന്തിന് ആണ് ഇവിടെ പറയുന്നത്
Aanengi enthada chotteee
@26:05 athenthada manamantha movie il lalettanum dub cheythitund telugu ketto mr maneesh mamotty fan boi ku athoke parayan budhimutu avum
💯 correct. Allenkilum ivark okke lalettante karyam parayan madi aanu🙌🏻🙂. Manamantha (telugu), vismayam(malayalam) & tamil version 3 languages um lalettan thanne aanu dub cheythath.
@@adityajp9173 ivan okke number 1 mamotty fan antham anu mohanlal news okke ivante channelil kodukuna captions kandal aryile ivdthe ela medias um biased thanne anu
Enalum Rajasenan parayan amiss chethu
Very irritating interview. An interview should be done in a way of proper two way communication. The questions was unacceptably lengthy and vague. Manish should narrow down his question to the core and give time for jayaram to talk.Manish should work on the clarity of his question.
Itra adipoli questions... Clarity... Opposite ulla aalk parayaan space okk kodukkunnundallo.. Best interview aanu ivarde... Ennittum..!!
@@dr.rohithkrishnan3068 "Thammil bhedham Thomman" enna chollu pole nokkuvanel The cue yile interviews kollamenn bhooribhagam perkkum thonnam. Ennal athukond interviewyum avatharakanum mikachathum idealum avanamennilla.
See nammalivide kanunnath oru interview aanu. Manish Narayanan enna interviewer jayaram enna interviewee yodu semi- structured, open ended questions aanu chodikkunnath. njan vkethiparamayi ee interview eshtapedathhathinte karyangal thazhe parayunnavayanu.
1) Manish Narayanan enna avatharakan allenkil interviewer yude avatharanam ere mechapedendiyirikkunnu. Ath prekshakanenna nilayil ente aswadhanathe negative ayitt badhikkunnu.
Churungiya vaakkukalil, vekthamaaya vaakkukaliloode, vikkathe, ozhukk nashtapedathe, idaykvach muriyathe adhehathinu chodhyangal chodikkan kazhiyunnilla.
2) chodhyangal valare dheerkhavum, avykthatha kuravum undakkunnavayanu. Palappolum chodhyangal vivarich vivarich pradhana chodhyathil ninn sredha maarunnu. Chodhyam state cheyyanavashyamaya explanation alaviladhikam interviewer nalkkunnu.
3) chodhyangal kooduthal mechapedutham. Ozler cinemayude promotion anenkilum basically ee interview oru entertainment swafavamullavayanu.. interviewee yude pravarthhi mekhala entertainment industry ayathu kond thanne chodhyangal aa reethiyil mechapedutham
4) semi structured questions aanu interviewer chodikkan sremichath. Questions nte kramam mechapeduthamarunnu enn thonni.. valare organic ayi.. onnil ninn onnilekk enna pole questions arrange cheyyamayirunnu enn thonni
രാജസേനൻ സാറിനെ പരാമർശിച്ചില്ല......... അതെന്തേ 🤔
Pulliyk ishtam alla
Pappapa എവിടാ?