ഉടമ്പടി എന്നെപ്പോലുള്ള വിശുദ്ധിയിൽ ജീവിക്കുന്നവർക്ക് വേണ്ടിയുള്ളതല്ല എന്ന് ചിന്തിച്ച

Поділитися
Вставка
  • Опубліковано 26 вер 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 219

  • @shalydavis7500
    @shalydavis7500 21 день тому +3

    മാതാവേ എന്റെ മകൾ അലീനയെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minimudanattu9731
    @minimudanattu9731 8 днів тому +1

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെയും ഈ സാക്ഷ്യം കേൾക്കുന്ന എല്ലാ മക്കളെയും മാറ്റേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨🕯️🕯️🕯️🕯️🕯️🕯️

  • @JeemonJoseph-m8l
    @JeemonJoseph-m8l 21 день тому +3

    അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റാണമേ ആമേൻ

  • @stephenbinu1528
    @stephenbinu1528 20 днів тому +3

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @JeemonJoseph-m8l
    @JeemonJoseph-m8l 21 день тому +3

    അമ്മേ മാതാവേ എനിക്ക് ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു

  • @johnsonliji2253
    @johnsonliji2253 21 день тому +2

    Ente മാതാവേ എന്നെയും എൻ്റെ കുടുംബത്തെയും കത്തുകൊല്ലേണമേ

  • @sherlydas1548
    @sherlydas1548 21 день тому +3

    Amme mathave viswasam tharanae amme mathave

  • @JeemonJoseph-m8l
    @JeemonJoseph-m8l 21 день тому +3

    അമ്മേ മാതാവേ ഈ മകളുടെ പപ്പാ ക്ക് നൽകിയ രോഗ സൗഖ്യത്തിന് കോടാനു കോടി അമ്മയ്ക്കും തിരുകുമരനും നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏

  • @jinujohnson6343
    @jinujohnson6343 21 день тому +4

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ

  • @jayamalus2340
    @jayamalus2340 19 днів тому +1

    അമ്മേ പരിശുദ്ധ അമ്മയെ അമ്മയുടെ പ്രത്തിശീകരണത്തിന്എന്നെയും സാക്ഷിയാക്കണം മേ 🙏🙏🙏🙏

  • @ashwinbabu2211
    @ashwinbabu2211 21 день тому +2

    Amen Amen Amen Amen

  • @jijo_joy
    @jijo_joy 21 день тому +2

    ദൈവമേ നന്ദി സ്തുതി സ്തോത്രം 🙏🙏🙏🕯️🕯️🕯️🤍

  • @prasadct6756
    @prasadct6756 21 день тому +3

    Ente naduvedhnam meet theraname amen ente prathana kelkene amen 🙏🙏🙏🌹🌹🌹🌟🌟🌟🏵️🏵️🏵️💐🌺💐🌺💐🌺

  • @soniaabraham1248
    @soniaabraham1248 21 день тому +3

    Amme ente kudumbhathe kathukollaname amme mathave ente Ella rogangalum poornamayi mattitharaname amme mathave ente migraine poornamayi mattitharaname amme mathave

  • @tessj265
    @tessj265 20 днів тому +2

    Thank you Jesus praise you Jesus hallelujah Jesus. Praise the Lord
    Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @binur3749
    @binur3749 20 днів тому +2

    അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞങ്ങളെ അമ്മയുടെ പ്രക്‌തശീകരണത്തിന്റെ സാക്ഷികൾ ആക്കേണമേ.. അമ്മേ ഞാനും കുഞ്ഞുകുഞ്ഞും തമ്മിലുള്ള പിണക്കം മാറ്റി എന്നത്തേനും വേണ്ടി പെര്മനെന്റ് ഒന്നിപ്പിക്യേണമേ... അമ്മേ എന്നെന്നും കൂടെ ഇരുന്നു സഹായിക്യേണമേ 🙏🙏🙏🙏

  • @TonnySunny-v3g
    @TonnySunny-v3g 21 день тому +3

    Amen

  • @P.O.Cchapters
    @P.O.Cchapters 20 днів тому +2

    അമ്മെ എന്നെ അങ്ങയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി എന്നേക്കും മാറ്റണമേ 🙏

  • @dollybinoy7514
    @dollybinoy7514 21 день тому +2

    ഈ സഹോദരിക്ക് കാനഡയിലും ഈശോയെ പ്രഘോഷിക്കാൻ സാധിക്കട്ടെ 🙏🙏🙏.

  • @seenaanil2367
    @seenaanil2367 21 день тому +11

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കേണമെ

  • @JeemonJoseph-m8l
    @JeemonJoseph-m8l 21 день тому +2

    അമ്മേ മാതാവേ എന്റെ കുടുംബത്തെ ആൽമീയ മായി ജീവിതം മുന്നോട്ട് കൊണ്ട് പോകുവാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ ആമേൻ

  • @JeemonJoseph-m8l
    @JeemonJoseph-m8l 21 день тому +5

    അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റാണമേ ആമേൻ

  • @Alphy3433
    @Alphy3433 7 днів тому +1

    അമ്മേ മാതാവേ എന്റെ ജീവിത പങ്കാളി യെ അമ്മയെ ഞാൻ ഏല്പിക്കുന്നു എല്ലാ ദുശീലങ്ങളും മാറ്റി മനസാധരപ്പെട്ടു പാപങ്ങൾ ഏറ്റു പറഞ്ഞു പുതിയ സ്രഷ്ടി യാക്കി തരണമേ 🙏🙏🙏🙏🙏🥹

  • @lissysamuel1906
    @lissysamuel1906 19 днів тому +1

    എന്റെ മോനെ ഒരു ഫിലിം സ്റ്റാർ ആക്കി അമ്മയുടെ സാക്ഷി ആക്കി തീർക്കണേ അമ്മേ 🙏🙏🙏🙏

  • @LakshmikuttySundari
    @LakshmikuttySundari 21 день тому +3

    എന്റെ അമ്മേ എന്റെ കാര്യം മറക്കല്ലേ amme🙏♥

  • @sanithabenny4004
    @sanithabenny4004 14 днів тому +1

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്ന എൻറെ മോൻ നന്നായി സംസാരിക്കാനും പഠിക്കാനുള്ള ബുദ്ധി കൊടുക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു

  • @RaniAntony-pb8cu
    @RaniAntony-pb8cu 21 день тому +5

    എന്നെയും എൻ്റെ കുടുംബത്തെ മുഴുവനും അമ്മയുടെ പ്രത്യക്ഷീകരണത്തിനു സ്ഥിരം സാക്ഷിയാക്കി മറ്റേണമേ അമ്മേ

  • @JohncyPj-f8w
    @JohncyPj-f8w 21 день тому +3

    മക്കൾക്ക് ആത്മീയ വളർച്ച നേടാൻ സഹായിക്കേണമെ

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 21 день тому +3

    അമ്മ മാതാവേ എൻറെ കുടുംബവും എൻറെ ഭാര്യയുടെ കുടുംബവും പിണങ്ങി ഇരിക്കുകയാണ്, ആ പിണക്കം മാറ്റി തരണേ എന്നേക്കുമായി സ്നേഹത്തോടെ രണ്ട് കുടുംബവും ഒരുമിച്ച് സ്നേഹത്തോടെ ജീവിക്കാൻ കഴിയണമേ

  • @nishavijayan2641
    @nishavijayan2641 21 день тому +7

    അമ്മേ, എൻ്റെ മാതാവേ എൻ്റെ മകളെയും അനുഗ്രഹിക്കേണമേ.

  • @bindu5024
    @bindu5024 21 день тому +5

    അമ്മേ സഞ്ചാരി മാതാവേ സ്വസ്തി കൂടെ വരണേ നന്ദി അമ്മയുടെ പിറന്നാളിന് ഒരു സമ്മാനം എനിക്ക് തരണേ

  • @coltonw4214
    @coltonw4214 21 день тому +3

    Amen praise the Lord.❤❤❤❤❤

  • @SabuKm-cr7iw
    @SabuKm-cr7iw 20 днів тому +2

    Prarthnaanugrahamtharenameammamathave

  • @2568312
    @2568312 21 день тому +3

    അമ്മെ മാതാവേ സഞ്ചരിമാതാവേ എന്റെയും കുഞ്ഞിന്റെയും വിസ അപ്പ്ലിക്കേഷനിൽമേൽ അമ്മയുട ശക്തമായ ഇടപെടലുണ്ടാകണമേ അമ്മെ മാതാവേ യാതൊരുവിധ തടസങ്ങളും റീജക്ഷനും കൂടാതെ എന്റെയും കുഞ്ഞിന്റെയും വിസ സ്റ്റാമ്പ് ചെയ്തു ലഭിക്കണമേ അമ്മെ മാതാവേ അമ്മയുട അൾത്താരയിൽവന്നു സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണമേ അമ്മെ മാതാവേ അമ്മയുട പ്രതിഷ്‌കരണത്തിന്റെ സാക്ഷി ആയെ എന്നെ ഉയർത്തനമേ അമ്മെ മാതാവേ 🙏

  • @SeethaBharathan
    @SeethaBharathan 21 день тому +3

    Molku sughaprasavam nalki anugrahikkane, molude koode ninte sanidhyam undakane mathave

  • @feneetajose5753
    @feneetajose5753 21 день тому +2

    ആമേൻ

  • @JeemonJoseph-m8l
    @JeemonJoseph-m8l 21 день тому +2

    അമ്മേ ഈ മകൾക്കും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി അർപ്പിക്കുന്നു അതോടൊപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിന്ന് ഒരായിരം നന്ദി പറയുന്നു. 🙏🙏🙏🙏

  • @renjinik81
    @renjinik81 21 день тому +6

    അമ്മേ മാതാവേ ഉടമ്പടി എടുത്തു പ്രാർത്ഥിക്കാൻ എനിക്ക് അനുഗ്രഹം തരണമേ 🙏

  • @ArronLijo
    @ArronLijo 21 день тому +22

    അമ്മേ മാതാവേ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങളും ആയിരമായിരം നന്ദി പറയുന്നു ആമേൻ ആമേൻ ❤❤❤

  • @JeemonJoseph-m8l
    @JeemonJoseph-m8l 21 день тому +2

    എന്റെ സെപ്റ്റംബർ 8 തിയതി എന്റെ ആഗ്രഹം സാധിച്ചു തരണമേ അമ്മയുടെ തിരുകുമാര നോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ 🙏🙏🙏

  • @salilank3546
    @salilank3546 21 день тому +10

    അമ്മേ എന്നെ പ്രതീക്ഷികരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ

  • @jeenakochumol7314
    @jeenakochumol7314 21 день тому +1

    Amme mathave njangalude niyogangalude mel karuna ayirikename Amen 🙏🙏🙏

  • @PhillisVinsan
    @PhillisVinsan 21 день тому +5

    അമ്മ മാതാവേ എന്റെ മകന്റെ വിസ എത്രയും വേഗം അപ്രൂവ് ആകാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @ElizabathFrancis
    @ElizabathFrancis 21 день тому +6

    അമ്മേ ഞങളുടെ കട ബാധ്യത തീർക്കുവാനും ഉള്ള വഴി തെളിക്കണമേ. അത് വഴി പ്രത്യക്ഷീകരണത്തിന്റെ സാക്ഷികൾ ആയി തീരുവാനും ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @sudhisaji6946
    @sudhisaji6946 21 день тому +2

    Amme parishuthymme entte pithave entte thirukumara njglellavreum anugrehikknme aamen halleluya aamen 🤲🙏Amme enneum aviduthe sashiykknme a👩‍👩‍👦‍👦halleluya aamen

  • @JeemonJoseph-m8l
    @JeemonJoseph-m8l 21 день тому +2

    2024 സെപ്റ്റംബർ 30 തിയതി യിലെ കുറി എനിക്ക് തന്ന് അനുഗ്രഹികണമേ ആമേൻ

  • @mariammajoshy4271
    @mariammajoshy4271 18 днів тому +1

    Thankyou JESUS. Thankyou mother MARY

  • @rejifrancis8971
    @rejifrancis8971 21 день тому +2

    ❤❤❤ AVE MARIA ❤❤❤ Alleluia ❤❤❤ Thank you Jesus❤❤❤

  • @minithomas4064
    @minithomas4064 21 день тому +6

    ❤ എൻ്റെ അമ്മേ മാതാവേ എൻ്റെ അച്ചാച്ചി യുടെ മേൽ കരു ണയുണ്ടാകണമേ കൃപയും സ്നേഹവും നൽകി അനുഗ്ര ഹിക്കണമേ ഈശോയേ വതു വശത്തും അമ്മേള ടത്തുവശത്തും അമ്മേ വലതുവ ശത്തും ഔസേപ്പ് പിതാവേ ഇടത്തു വശത്തും ദൈവമേ ആതൃക്കരങ്ങ ൾ മുകളിലും പരിശുദ്ധാത്മാ വ് ചുറ്റും ഉണ്ടായിരിക്കുന്ന മേ കാവൽ മാലാഖ മാരേ ചുറ്റും ഉണ്ടായിരിക്ക ണമേ ആമേൻ ആവേ മരിയ ഹാലേലുയ ❤❤❤❤❤

  • @leelaarjunan6426
    @leelaarjunan6426 21 день тому +4

    എൻെറ കൃപാസനം അമ്മ മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഉദരഫലം നൽകി അനുഗ്രഹിക്കേണമേ ആമേൻ എൻെറ കൃപാസനം അമ്മ മാതാവ് എന്റെ ആശയമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ ആവേ മരിയ 🙏🙏 😢😢

  • @cecilycj5745
    @cecilycj5745 21 день тому +3

    Praying for all cancer patients 🙏🏻 🙌

  • @remyalachu9846
    @remyalachu9846 21 день тому +5

    അമ്മേ ന്റെ ആശ്രയമേ 🙏🙏🙏🙏🙏🙏

  • @jessymolmathew9239
    @jessymolmathew9239 21 день тому +7

    അമ്മേ എന്നെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻNot by merit but by grace

  • @JeemonJoseph-m8l
    @JeemonJoseph-m8l 21 день тому +2

    കടം വീട്ടൻ എനിക്ക് വേറെ മാർഗം ഒന്നും ഇല്ല മാതാവേ കുറി കിട്ടാൻ മാധ്യസ്ത വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ

  • @anithaesbal9182
    @anithaesbal9182 21 день тому +2

    Amma mathaveeeeeeee🙏🏻🙏🏻🙏🏻🙏🏻

  • @sebastianthomas1236
    @sebastianthomas1236 21 день тому +2

    Praise the Lord 🙏🙏🙏

  • @ShaibiJose
    @ShaibiJose 21 день тому +9

    അമ്മേ മാതാവ് നിന്റെ അടുത്ത ജന്മദിനത്തിൽ എന്റെ മകൾക്ക് ഒരു വർക്ക് വിസ നൽകി അനുഗ്രഹിക്കണമെ ആമ്മേൻ

  • @lailalailavijayan1611
    @lailalailavijayan1611 8 днів тому

    Amma mathave ente kadam theerthu tharana Amma mathave

  • @shibythankachan8474
    @shibythankachan8474 21 день тому +3

    Amme mathave enne parisudhalmavinte abishekam enik tharename. Prarthikkan enne padipikane.🙏😭😭🙏

  • @lissysamuel1906
    @lissysamuel1906 19 днів тому +1

    അമ്മേ എന്റെ മോനെ ഒരു ഫോറിൻ കണ്ടറിയിൽ പോയി ജോബ് ചെയ്യാൻ അനുഗ്രിച്ചു അമ്മയുടെ സാക്ഷി ആക്കി തീർക്കണേ അമ്മേ 🙏🙏🙏

  • @bindubiju9391
    @bindubiju9391 21 день тому +4

    മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്🙏🙏🙏🕯️🕯️🕯️

  • @shinujennis6191
    @shinujennis6191 21 день тому +1

    അമ്മേ 🙏🙏

  • @ammusivadas865
    @ammusivadas865 21 день тому +1

    ആമേൻ 🙏🏻

  • @lalymathews2681
    @lalymathews2681 21 день тому +3

    Mother Mary please take care of our special intentions to your Son jesus Christ 🙏🙏

  • @PreethySuresh-jx9rv
    @PreethySuresh-jx9rv 21 день тому +5

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏

  • @MeenuJoseph-y2s
    @MeenuJoseph-y2s 21 день тому +3

    അമ്മേ മാതാവേ, എൻ്റെ വിസിറ്റ് വിസ ഈ മാസം 27 ത് തീരും അതിനുമുമ്പ് എനിക്ക് ജോലി തന്ന് എന്നെ അനുഗ്രഹിക്കണമേ എന്ന് അമ്മയോട് ഞാൻ അപേക്ഷിക്കുന്നു. അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി ദൈവനാമത്തിൽ എന്നെ ഉയർത്ഥണമേ

  • @LinuNaveen
    @LinuNaveen 21 день тому +9

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികൾ ആക്കി ഞങ്ങളുടെ കുടുംബത്തെ മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻യേശുവേ നന്ദി യേശുവേ സോസ്ത്രം. 🙏🏻🙏🏻🙏🏻🙏🏻🙏🏻ആവേമരിയ 🙏🏻🙏🏻🙏🏻🙏🏻

  • @thresiammarose8420
    @thresiammarose8420 20 днів тому +1

    Praise God

  • @mayamenon8639
    @mayamenon8639 21 день тому +3

    Eshyue sauthrum karthave kanniyanme Amma porukkanme nanni million times for yr blessing and grace always ❤

  • @lovelyajai
    @lovelyajai 21 день тому +3

    GLORY TO HOLY KERUPASANAM MATHAVEY MAKE MIRACLES IN OUR LIFES✝️💙

  • @daisythomas7329
    @daisythomas7329 21 день тому +3

    Ammemathave njangalude niyogan seekarich aviduthde yogyathayal njangale yum ithupole sakshi aayi yesunamatil ooyarte name kudumba prarthana ennum nadathan anugrahikaneme makante Bcom suply mentil vijayam nalkaname Avante driving test October 7nalkename Avante parajayangale matti vijayam nalkaname Avante first time I'll pass akename thodaname makalude marriage thadasangal purnamayum matitharaname ammayude neelamelanki kond potiyaname amme yude sannidhiyil vann sashyam parayan vegathil anuvadhikename innate divasa the anugrahikane amen makalude joliyilooyarcha tharane premosion nalkaname vidhesat nalla oru jolinalkename innate divasa the anugrahikane amen

  • @lissysamuel1906
    @lissysamuel1906 19 днів тому

    അമ്മേ എനിക്കു സാമ്പത്തികം ഒന്നുമില്ല അമ്മേ 🙏🙏🙏🙏

  • @mariammaluka403
    @mariammaluka403 19 днів тому

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤🎉🎉🎉🎉

  • @raji6395
    @raji6395 21 день тому +4

    Kreupasanam amme nangalku vendi apekshikaname

  • @salyjacob6463
    @salyjacob6463 21 день тому +3

    എൻ്റെ അമ്മേ എൻ്റെ മകൻ നാളെ ഒരു ജോലിയുടെ ആവശ്യത്തിനുവേണ്ടി പോകുന്നു. അമ്മ കൂടെ പോകേണമേ.

  • @sujithts8253
    @sujithts8253 12 днів тому

    Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏🙏

  • @rejikuriakose7636
    @rejikuriakose7636 21 день тому +3

    അമ്മേ മാതാവേ ഈശോയെ മകൻ്റെ അയർലൻ്റ് വിസ അപ്രൂവൽ ആക്കി തരണമേ😭😭😭😭😭🙏🙏🙏🙏

  • @beenajoseph3552
    @beenajoseph3552 11 днів тому

    Amme mathave നന്ദി സ്തുതി

  • @manojjosephkavungal
    @manojjosephkavungal 21 день тому +7

    Amme എന്റെ നിയോഗgalun സാധിച്ചുതരണേ 🙏🙏🙏🙏🙏🙏🙏🙏🙏🥰🥰😍

  • @sheejajose-qo2ji
    @sheejajose-qo2ji 19 днів тому

    എൻ്റെ മകനെ ശബളം കിട്ടാണം. ദിവസവും ജോലി ഉണ്ടാകാണം.കടങ്ങൾ വിട്ടുവൻ ഒരു വഴി തരണമേ

  • @sarthoagustin1214
    @sarthoagustin1214 20 днів тому +1

    🏠 Amma 🏠 mathave 🏡 sahayikannama 💙 shopel 💚 5 lakhs 🏠 kodukkuvanuda 🏠 september 🏡 8 ne 💙 nadathe 💚 tharanna 🏠 amen 🏠, saksham 🏡 parayama 💙, essoyode 💚 parayanama 🏠 amen 🏠🏠🏡💙💚

  • @shijivarghese8475
    @shijivarghese8475 21 день тому +2

    മാതാവ് എന്റെ കുടുംബത്തിന് ഈശോയിൽ നിന്ന് വാങ്ങി തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും നന്ദി പറയുന്നു 🙏മാതാവേ മോൾ അറ്റന്റ്റ് ചെയ്ത ഇൻറ്റർവ്യുപാസാക്കി കുവൈറ്റ് ഗവർമെന്റ്റ് ഹോസ്പിറ്റലിലേക്ക് ജോലി വാങ്ങി കൊടുത്തു അവളെ അമ്മേടെ പ്രേതീക്ഷിക്കാരണത്തിന്റെ സാക്ഷി ആക്കി ഉയർത്തേണമേ അമ്മേ 🙏മകന് യോജിച്ച ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏സാക്ഷി ആകേണമേ 🙏🙏

  • @aryamathew1573
    @aryamathew1573 21 день тому +2

    🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏

  • @anjuthomas6305
    @anjuthomas6305 17 днів тому

    പരിശുദ്ധ മാതാവേ ഈ സാക്ഷ്യം കേൾക്കാൻ അനുവദിച്ചതിനെ ഓർത്ത് അമ്മയ്ക്ക് ഞാൻ നന്ദി പറയുന്നു🙏🙏

  • @SabuKm-cr7iw
    @SabuKm-cr7iw 20 днів тому +1

    Haluluyya

  • @lailalailavijayan1611
    @lailalailavijayan1611 8 днів тому

    Amma mathave ente monu orupadu cinemma kettana avent family life happy avanam Amma mathave anugrehikkane

  • @lisammamathew5810
    @lisammamathew5810 20 днів тому

    Amme anugrahikane

  • @ajithacu1623
    @ajithacu1623 21 день тому +2

    മാതാവേ🙏🙏.

  • @SabuKm-cr7iw
    @SabuKm-cr7iw 20 днів тому

    Mathaveregamukthithaeename

  • @sheejajose-qo2ji
    @sheejajose-qo2ji 19 днів тому

    മകൻ്റെ ആഗ്രഹം സാധിച്ച് കൊടുക്കണമേ

  • @akhilamerinthomas4593
    @akhilamerinthomas4593 21 день тому

    Ammae mathave jose um njan um thammil ulla vivaham nadathitharename ammae😢😢😢😢😢😢😢😢😢😢😢😢😢jose nte veetukark ennodulla verupum istakedum mattaname ammae😢😢😢😢😢😢😢😢😢😢😢😢😢njagale pirikalle ammae😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @simijoy-rb8mt
    @simijoy-rb8mt 20 днів тому

    Mathave jnanum natthonmarum thammilulla prasnangal theerthu tharane amme 🙏🙏🙏🙏

  • @boidboss6305
    @boidboss6305 19 днів тому

    എന്റെ ഈശോഎയും, അമ്മെയും സ്നേഹിക്കുവാൻ എന്റെ ഭർത്താവിന് സാധിക്കണംമേ.

  • @achankunjuachankunju3090
    @achankunjuachankunju3090 21 день тому

    Stotram karthave

  • @riyajoy9188
    @riyajoy9188 18 днів тому

    Amme Kreupasanam Mathave ente udambadi edutha innathe date ne anugrahikkeneme🙏 Amme Ammayude prathyaksheekaranathinte sakshiyaayi jeevikkanulla kreupa nalkeneme 🙏

  • @radhamani3741
    @radhamani3741 21 день тому +21

    പരിശുദ്ധ അമ്മേ എന്റെ മോൾ എഴുതിയ exam ന്റെ പേപ്പർ എന്റെ അമ്മ നോക്കി മാർക്ക് ഇടണമെന്നും അവൾക്ക് ആ ജോലി വാങ്ങി കൊടുക്കണമെന്നും ഞാൻ അപേക്ഷിക്കുന്നു

  • @kripav1985
    @kripav1985 21 день тому

    Ammee ente kadabadhytyakaldemel ammede kannu onnu thurakaname . Amme ente bharthavinu ella divasavum joli undavanam . Amme ente ella avishathinmel ammde karuna undavane ammee .

  • @minisaji1716
    @minisaji1716 16 днів тому

    Amme kaividalle

  • @JeemonJoseph-m8l
    @JeemonJoseph-m8l 21 день тому

    അമ്മേ എന്റെ മകന്റെ ഫോണിന്റെ adict ഇൽ നിന്നും മോചനം നല്കണമേ ആമേൻ

  • @GladisKennady
    @GladisKennady 21 день тому

    Amme sahayikkane 😢