ഇത് കാട്ടിപ്പൊയിൽ കലയന്തടത്തിൽ 2018 ൽ നടത്തിയ മംഗലം കളി മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയ മത്സരമാണ്. അന്ന് 13 പേർ മാത്രമെ മത്സരത്തിന് പാടുള്ളുവെന്നും, നല്ല സ്റ്റേജോ , നല്ല മൈക്ക് സജ്ജീകരണങ്ങളോ ഉണ്ടായിരുന്നില്ല. പാടുന്നവർ ചങ്ക് പൊട്ടി പാടിയാൽ മാത്രമേ കാണികൾക്ക് കേൾക്കൂ... തുടിയുടെ ശബ്ദം ഡസ്ക്കിന് കൊട്ടുന്ന പോലെ കേൾക്കാൻ അതാണ് കാരണം. ഇപ്പോൾ മംഗലംകളി മത്സരം സംഘടിപ്പിക്കുന്ന സംഘാടകർ നല്ല സ്റ്റേജും, ലൈറ്റ് & സൗണ്ടും തരാറുണ്ട്. അതുകൊണ്ട് നല്ല Colourful ആണ്. ഇത് ശരിക്കും അങ്ങനെ Colourful ആകാത്തത് കൊണ്ട് ഒരു പഴമയും തനിമയും അനുഭവപ്പെടുന്നുണ്ട്.
കലോത്സവ വേദിയിൽ 8 പേർ കളിക്കാനും 4 പേർ പിന്നണിയിൽ ' ശരിക്കും 10 പേർ കളിക്കാനും 6 പേർ പിന്നണിയിലുമായാൽ നല്ലതാണ്. താളവാദ്യത്തിൻ്റെ പേര് തുടി. പാൺ തുടി 2 , പെരുന്തുടി- 1
👌👌👏👏
👌👌👌👌❤️❤️❤️❤️
MangalamKaliSuper
Pattu Kurachu koodi nannayi Paada nund ... Mangalam Kali super
😘😘🥰🥰👏
Lyrics kittumo?
👍
Egane kittuka
ഇത് കാട്ടിപ്പൊയിൽ കലയന്തടത്തിൽ 2018 ൽ നടത്തിയ മംഗലം കളി മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയ മത്സരമാണ്.
അന്ന് 13 പേർ മാത്രമെ മത്സരത്തിന് പാടുള്ളുവെന്നും, നല്ല സ്റ്റേജോ , നല്ല മൈക്ക് സജ്ജീകരണങ്ങളോ ഉണ്ടായിരുന്നില്ല. പാടുന്നവർ ചങ്ക് പൊട്ടി പാടിയാൽ മാത്രമേ കാണികൾക്ക് കേൾക്കൂ...
തുടിയുടെ ശബ്ദം ഡസ്ക്കിന് കൊട്ടുന്ന പോലെ കേൾക്കാൻ അതാണ് കാരണം.
ഇപ്പോൾ മംഗലംകളി മത്സരം സംഘടിപ്പിക്കുന്ന സംഘാടകർ നല്ല സ്റ്റേജും, ലൈറ്റ് & സൗണ്ടും തരാറുണ്ട്. അതുകൊണ്ട് നല്ല Colourful ആണ്.
ഇത് ശരിക്കും അങ്ങനെ Colourful ആകാത്തത് കൊണ്ട് ഒരു പഴമയും തനിമയും അനുഭവപ്പെടുന്നുണ്ട്.
മംഗലം കളിയിൽ പിൻപാട്ടുകാർ എത്രപേർ വേണം.? താളവാദ്യത്തിൻ്റെ പേര് എന്താണ്. ആകെ എത്രപേർ വേണം?
കലോത്സവ വേദിയിൽ 8 പേർ കളിക്കാനും 4 പേർ പിന്നണിയിൽ '
ശരിക്കും 10 പേർ കളിക്കാനും 6 പേർ പിന്നണിയിലുമായാൽ നല്ലതാണ്.
താളവാദ്യത്തിൻ്റെ പേര് തുടി.
പാൺ തുടി 2 , പെരുന്തുടി- 1
❤️