@truthyeah it reminds me about a "smart,cute & beautiful" girl Greeshma...That's what all the media called her....Different type of approach for people based on looks and social standing.
ഇത് പോലെ "ജെഫ് Dahlmer" Documentary first episode ഞാൻ ശ്വാസം മുട്ടിപ്പോയി....ഒരു മുറിക്കുള്ളിൽ ഇരയുടെ കൂടെ ഞാനും അകപ്പെട്ടത് പോലെ തോന്നി....ആദ്യ എപ്പിസോഡ് ശരിക്കും ഞെട്ടിച്ചു....ചില episodes വല്ലാതെ സങ്കടപ്പെടുത്തി.... കേരളത്തിലെ നരബലിയോ മനുഷ്യമാംസം പകം ചെയ്തു കഴിക്കൽ ഒക്കെ ഒരു psychological explanation " Dahlmer" series തരുന്നുണ്ട്......"Dahlmer' ന് ചില ആളുകളിൽ നിന്ന് കിട്ടിയ പിന്തുണയും ആരാധനയും ഒക്കെ ഇവിടെ ഭഗവത് സിംഗിൻ്റെ വീട് കാണാൻ ദൂരങ്ങൾ താണ്ടിയ ആളുകളെ ഓർമിപ്പിക്കുന്നു ..... Real incident Documentary എടുക്കുന്നതിൽ NETFLIX നേ വെല്ലാൻ ആരും ഇല്ല ....
ഇപ്പോഴും അയാൾ താമസിച്ച സ്ഥലവും (വീടും സാധനങ്ങളും നശിപ്പിക്കപ്പെട്ടു എങ്കിലും) ടൂറിസ്റ്റ് destination ആണെന്നും അത് കാണാനും അയാളുടെ ആത്മാവിനോട് സംസാരിക്കാനും ആളുകൾ സമയവും പണവും ചിലവഴിക്കുന്നു എന്നറിയുമ്പോഴാണ് നമ്മുടെ ഇടയിൽ എന്തൊക്കെ തരം ആളുകൾ ഉണ്ടെന്ന് തോന്നിപ്പോകുന്നത്.
ഈ കാലത്തും എന്തെങ്കിലും മാനസിക പ്രശ്നം വന്നാലോ അതോ കുട്ടികളിൽ മാനസിക വൈകല്യം കണ്ടാലോ ഒരു psychiatrist ne കാണാതെ, ആരെങ്കിലും അറിഞ്ഞാൽ നാണക്കേട് അല്ലെ എന്ന് പറഞ്ഞു നടക്കുന്നവർ നമ്മുടെ നാട്ടിൽ ഇഷ്ടംപോലെ ഉണ്ട്. ഓർത്താൽ നന്ന്
ദൈവം പിന്നെ സാത്താൻ! രണ്ടും മനുഷ്യരാണ്. മനുഷ്യൻ മനുഷ്യന് തന്നെ ചാർത്തിയ രണ്ട് വിചിത്രമായ എന്നാൽ തീർത്തും സത്യമായ വ്യക്തിത്വ രൂപീകരണത്തിന്റെ പേരാണ് ദൈവവും സാത്താനും. അത് നീയും ഞാനുമാകുന്നു!
Stupidity God is beyond your thought univers nta munnil oru manal thari polum allatha bhoomi yil ninnum oru micro organism parayunnu dhaivam Mashushan indakkiyath ann ath neeyum nannum aavvunnu nokke what a joke😂
He killed lot of woman brutally but in the court there are many woman simping and flirting him and support him to not get death sentence its all because of his looks This is what looks can do…
മാതാപിതാക്കൾ മക്കളെ സ്നേഹിച്ചു. നല്ലത് പറഞ്ഞു കൊടുത്ത് നന്മ പകർന്ന് കരുണയും ദയയും നിറഞ്ഞ മനസ്സുള്ളവരാക്കി വളർത്തുക പിന്നീട് ഒരു ക്രിമിനലും ഇവിടെ ജനിക്കില്ല.അല്ലാത്തപക്ഷം അവനോ അവളോ ഈ സമൂഹത്തിനും കുടുംബത്തിനും തലവേദനയായി വളർന്നു വരുന്നു. പല ക്രിമിനൽസിന്റെയും കഥ എടുത്താൽ അവരുടെ കുടുംബമാണ് അവരെ അങ്ങനെ ആക്കി തിർക്കുന്നത്.
Its not just addiction its how he was raised by his parents and some psychopaths are also born that way with a personality disorder, just like people with Autism, OCD and other mental disorders. Drugs are just a part of it not the reason for it, very sure he would've turned out like this even if drugs were not involved
It's about addiction his father's addiction made his childhood horrible and parents couldn't bring him up properly finally he became a drug addict continuous use drug and post trauma from the first witnessed murder landed him in psychosis. Of course drug or other addiction hv the ability to make somebody psychotic
ഇപ്പോഴും ഗോവിന്ദ ചാമിക്ക് ജയിലിലേക്കു പ്രേമ ലേഖനങ്ങൾ എഴുതുന്ന വീട്ടമ്മമാർ ഉൾപ്പടെ ഉള്ള സ്ത്രീകൾ ഉണ്ട് എന്നുള്ള വസ്തുത എത്ര പേർക്കറിയാം ?ജയിൽ ഉദ്യോഗസ്ഥർക്ക് ആ സത്യം അറിയാം...ഒരു പത്രപ്രവർത്തക എന്നോട് പറഞ്ഞതാണ് ...
He was a Sociopath Not a Psychopath. സൈക്കോപാത്തുകൾ അങ്ങനെ ആകുന്നത് ജന്മനാൽ അവരുടെ തലച്ചോറിൽ പ്രേശ്നങ്ങൾ ഉള്ളത് കൊണ്ടാണെങ്കിൽ സോഷിയോപത്തുകൾ അങ്ങനെ ആകുന്നത് അവരുടെ ജീവിത സാഹചര്യങ്ങളും ചുറ്റുപാടുകളും ട്രോമകളും കാരണമാണ്. ഇരുകൂട്ടരെയും നന്നായി സ്വാധീനിക്കാൻ അവരിലെ വന്യതയുടെ മൂർച്ച കൂട്ടാൻ ബാല്യകാല ജീവിതം വല്യ കാരണമാകാറുണ്ട്. പാരന്റിങ് എന്നത് ചില്ലറ കാര്യമല്ലെന്ന് സാരം. ഓരോ കുട്ടിയും മനുഷ്യനാവണോ മൃഗമാവാണോ എന്നത് വലിയ തോതിൽ തീരുമാനിക്കപ്പെടുന്നത് ബാല്യകാലം എങ്ങനെയായിരുന്നു എന്ന വസ്തുത വച്ചാണ്. കുട്ടികളോടുള്ള പെരുമാറ്റം അവർ വളരുന്ന സാഹചര്യം പ്രധാനമാണ്. രക്ഷിതാക്കൾ കുട്ടികൾക്ക് കൊടുക്കുന്ന സൗകര്യങ്ങളും നല്ല ഭക്ഷണവും അല്ല അവരെ അവരാക്കുന്നത് പകരം നൽകുന്ന ആലിംഗനങ്ങൾ, ചുംബനങ്ങൾ, ചേർത്ത് പിടിക്കലുകൾ, മാനുഷിക മൂല്യങ്ങളെ കുറിച്ചുള്ള ചർച്ചകൾ, തുറന്ന സംസാരം, രക്ഷിതാക്കളുമായുള്ള സൗഹൃദം, ശാസ്ത്രീയ മനോഗതി എന്നിവയൊക്കെയാണ്. ലോകത്ത് മറ്റാരേക്കാളും ഒരു കുട്ടിയെ സ്വാധീനിക്കാൻ കുട്ടിയുടെ രക്ഷിതാവിനു കഴിയും. അവിടെ പരാജയപ്പെട്ടാൽ കുട്ടിയെ പിന്നീട് സ്വാധീനിക്കാൻ പോകുന്ന ആളുകളും പ്രതേയ ശാസ്ത്രങ്ങളും നല്ലത് തന്നെയാകണം എന്നുറപ്പില്ല അതാ കുട്ടിയെ സാത്താനാക്കി മാറ്റാം.
ഡോറിൻ, റീച്ചാർഡിനെ വിവാഹം കഴിക്കാനും അത്രയധികം യുവതികൾക്ക് അവനോട് പ്രണയം തോന്നാനുമുള്ള കാരണം മനസ്സിലായില്ല. അതുകൂടി വിശദീകരിച്ചിരുന്നെങ്കിൽ നന്നായിരുന്നു. 👍🏻
Psychopath ഉകളുടെ വലിയൊരു പ്രത്യേകത അവർക്ക് സമർത്ഥമായി ആളുകളെ ആകർഷിക്കാനും പറ്റിക്കാനും കഴിയുന്നു എന്നതാണ്. അതിൽ ഒരു കുറ്റബോധവും സ്വഭാവികമായി അവർക്ക് തോന്നില്ല. ചിലപ്പോ ഴൊക്കെ കുറ്റസമ്മതം നടത്തുമെങ്കിലും നല്ലൊരു സമയവും ഇവർ താങ്കൾ കുറ്റം ചെയ്യാത്ത നിരപരാധികൾ ആണെന്നു വാദിക്കും. Ted Bundy എന്ന serial killer ഇത് പോലെ തന്നെ ആയിരുന്നു. അയാളെ ശിക്ഷയ്യ്ക്കു വിധിച്ച ജഡ്ജി പോലും അയാൾ സമർത്ഥനായ ഒരു വകീലായേനെ, വ്യക്തിപരമായ വിരോധം എനിക്ക് നിങ്ങളോട് ഇല്ല എന്നൊക്കെ പറയുന്നുണ്ട്. ചാൾസ് ശോഭ്രാജിന് ജയിലിൽ സുഖവാസം കിട്ടാനുള്ള സകല പിടിപാടും തനിച് നേടിയെടുക്കാൻ കഴിഞ്ഞിരുന്നു. എല്ലാ തെളിവുകളും ഉള്ളപ്പോഴും താൻ ഇങ്ങനൊരു കുറ്റം ചെയ്യില്ലെന്ന് ആളുകളെ തോന്നിപ്പിക്കാൻ ഈ സീരിയൽ കില്ലർമാർക്ക് കഴിയും. അതിൽ സ്ത്രീകൾ, ജഡ്ജമാർ, ജയിൽ അധികൃതർ എന്നിങ്ങനെ പലരും ഉൾപ്പെടും.
നല്ല ഉയരമുള്ള, മുഖത്തെ ജോ ലൈൻ മസിലൊക്കെ മോഡലുകളെ പോലെ തോന്നിപ്പിക്കുന്ന സൗന്ദര്യമുള്ള യുവാവായിരുന്നു റിച്ചാർഡ്. മാത്രവുമല്ല താൻ നേടിയ കുപ്രസിദ്ധിയും വാർത്ത ചാനലുകളിലെ ചിത്രവും പല സ്ത്രീകളെയും അയാളിലേക്ക് ആകൃഷ്ടരാക്കി.
മനോഹരമായ അവതരണം.. കടമറ്റത്തു കാത്തനാർ, നാറാണത്ത് ഭ്രാന്തൻ, ചാണക്യൻ, അശോക ചക്രവർത്തി, വിക്ടർ ജോർജ്, പ്രേം നസിർ, ബേനസിർ ഫുട്ടോ, ദാദ ഫാൾക്കെ, ഉപ്പ് സത്യാഗ്രഹം, വൈക്കം സത്യാഗ്രഹം, സ്വാതി തിരുനാൾ, കള്ളിയം കാട്ടു നീലി... ഇതൊക്കെ ഞങ്ങൾ പ്രേഷകർ പ്രതീക്ഷിക്കുന്നു.. അഭിനന്ദനങ്ങൾ 🎉🎉🎉
This program is the only best thing about Asianet . I hope you are getting all the credit for this . Everyone involved in this program should be very proud . It’s the best story telling program in the world .
Hybristophilia is a psychological term used to describe a sexual attraction to individuals who have committed a notorious or outrageously wicked crime, such as a serial killer. It is considered a form of paraphilia, which is a type of abnormal or atypical sexual interest. People with hybristophilia may seek out romantic or sexual relationships with criminals, often through correspondence or visiting them in prison. This behavior is often seen as problematic and concerning, as it can put individuals at risk and contribute to the normalization of violence. It is not a widely accepted or socially condoned behavior and should not be encouraged.
So u r saying those females.. Dozens of them had mental defect? People who can't understand other people and who are jealous will make up new words to belittle them and make sense.. But it doesn't matter.. if that guy could attract these many females even after all these atrocities.. I have to say it's his achievement
അവർ എന്നും serial killers ആയിരുന്നില്ല, അവരും ഒരു നല്ല ഹൃദയം ഉള്ള ആളുകൾ ആയിരിക്കും, പിന്നീട് അവഗണനയും, ഒറ്റപെടലുകളും മൂലം അവർ അതിക്രൂരന്മാർ ആവുന്നതാണ്, അവർ കുഞ്ഞിലെ വളരെ ഒറ്റപ്പെടൽ അനുഭവിച്ചു കാണാം ❗❗ 👍
വിയറ്റ് നം യുദ്ധത്തിൽ മൈക്ക് അമേരിക്കൻ പട്ടാളക്കാരൻ ചെയ്ത "ദേശസ്നേഹം തുളുമ്പുന്ന വീര കൃത്യങ്ങൾ"അമേരിക്കൻ സൈന്യത്തിന് ക്വാളിറ്റി വെളിവാക്കുന്നു.. മുന്നേ ക്രിമിനൽ ആയ മൈക്കിന് പോലെ എത്രയോ പേര് അമേരിക്കൻ സൈന്യത്തിൽ ഉണ്ടാവും അവരൊക്കെ അഫ്ഗാനിസ്ഥാനിലും ഇറാക്കിലും ഇതുപോലെ എത്ര ആക്രമങ്ങൾ കാണിച്ചു കാണും....
കെലിപ്പന്റെ കാന്താരിമാർ അന്നേ ഉണ്ടല്ലേ വല്ലാത്തൊരു ജീവി ആണ് സ്ത്രീകൾ , സമൂഹമാണ് അയാളെ അങ്ങനെ ആക്കിയതെന്ന് എന്ത് ന്യായീകരണമാണ് , ഗോവിന്ദച്ചാമിയും,വെട്രിമാരനും ഒരേ ഡിസ്ട്രിക്ട്കാരാണ് ഒരേ സമൂഹത്തിൽ ആണ് രണ്ട് പേരും വളർന്നത് നമ്മൾ തെറ്റുകാർ ആകുന്നതിൽ തൊണ്ണൂറു ശതമാനവും കാരണം നമ്മൾ തന്നെ ആണ്
മിസ്റ്റർ ബാബു ,ക്ഷമിക്കുന്നതിനും ഒരു പരിധിയുണ്ട് .മര്യാദക്ക് ആഴ്ചയിൽ 3 വീഡിയോ വച്ചെങ്കിലും ഇട്ടില്ലെങ്കിൽ ഒരു വീഡിയോ വച്ചെങ്കിലും ഇടണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു
People are always fascinated to violence only the intensity is different. Look at the movies now more violence.and bloodshed attract more viewers. There's an animal in everyone.
ബല്ലാത്ത കഥ എന്ന് പറഞ്ഞു നമ്മുടെ രാജ്യത്തെ തന്നെ യുവാക്കളുടെ inspirational ജീവിതം വിജയിപ്പിച്ച കഥ പറയൂ അല്ലെങ്കിൽ വിയറ്റ്നാം യുദ്ധത്തിന് പോയി വന്ന mike കാണിച്ച പണിതന്നെയാകും പല നിഷ്കളങ്കരുടെ മനസ്സിലും ബല്ലാത്ത കഥ
ഇത്തരം രോഗാതുരമായ മനസ്സുള്ള കുറ്റവാളികൾ ഇവിടെ ജീവിച്ചിരുന്നു; ഇപ്പോഴും ഇനിയങ്ങോട്ടും നമുക്കിടയിൽ ഉണ്ടാകാം എന്ന അറിവ് പ്രധാനമാണെങ്കിൽ പോലും പ്രേക്ഷകരുടെ ആവേശം ഉയർത്താനായി താങ്കൾ കഥയിൽ ചേർക്കുന്ന ക്രൂരതയുടെ അനാവശ്യങ്ങളായ വിശദാമ്ശങ്ങള് അരോചകമാകുന്നു. മൈക്കിന്റെ നിറം പിടിപ്പിച്ച കഥകൾ ആ കുട്ടി 12 വയസ്സ് മുതൽ കേൾക്കാൻ തുടങ്ങിയതിനെ താങ്കൾ അപലപിക്കുമ്പോഴും വളരെ എളുപ്പം ഒഴിവാക്കാൻ ആവുന്ന ചില കൊച്ചു കാര്യങ്ങൾ റേറ്റിംഗിന് വേണ്ടി കുത്തികയറ്റുന്നു!!! നമ്മുടെ കൊച്ചു കേരളത്തിലും കുഞ്ഞുങ്ങൾക്കിടയിൽ ലഹരി പിടി മുറുക്കുന്നുണ്ട്. ചില കുഞ്ഞുങ്ങളെങ്കിലും അച്ഛനമ്മമാരുടെ ഒപ്പമിരുന്നല്ലാതെ ഈ പരിപാടി കാണുന്നുണ്ട്. അവരിൽ ചിലരെങ്കിലും ലൈംഗികവും അല്ലാത്തതുമായ കുറ്റകൃത്യങ്ങളുടെ ഘോരതയിൽ ഉത്തേജിതരാവുന്നുണ്ട്. പണത്തിനും റേറ്റിംഗിനും മുകളിൽ ഉത്തരവാദിത്വമുള്ള മാധ്യമപ്രവർത്തകനാണ് താങ്കൾ എന്ന് വിശ്വസിക്കട്ടെ. വേണ്ട കരുതൽ എടുക്കുമല്ലോ.…
അവർ എന്നും serial killers ആയിരുന്നില്ല, അവരും ഒരു നല്ല ഹൃദയം ഉള്ള ആളുകൾ ആയിരിക്കും, പിന്നീട് അവഗണനയും, ഒറ്റപെടലുകളും മൂലം അവർ അതിക്രൂരന്മാർ ആവുന്നതാണ് 👍
താങ്കളുടെ അവതരണം ഞങ്ങൾക്ക് തരുന്നഫീൽ അത് വല്ലാത്തൊരു കഥയാണ്🙏
കുറ്റവാളികളെ സൃഷ്ടിക്കാൻ ഉതകുന്ന പരിപാടിയാണ്.
I am not dead
@@AMAL-wu3zc .
Pwoli lines..
Yes
മനുഷ്യന്റെ മനസ്സ് അത്രത്തോളം നിഗൂഢമായ ഒന്ന് ഈ പ്രപഞ്ചത്തിൽ ഇല്ല❤️❤️❤️❤️❤️
Aa pinne 😆 give science 10 more years
സീരിയൽ കില്ലർക്ക് ഇത്ര ഫാൻസ് 🥴🥴🥴
താങ്കളുടെ അവതരണം ഒന്നും പറയാനില്ല സൂപ്പർ 💕
@truthyeah it reminds me about a "smart,cute & beautiful" girl Greeshma...That's what all the media called her....Different type of approach for people based on looks and social standing.
@@passionfruit261 u mean kashayam greeshma? 😁
@@Vilvo53 yep!!!
vvvvvvvvvvvvvvvvvvvvvvvvvv
Etha fans vende my favourite is Jason vorphess
നിങ്ങളുടെ ഈ വിവരണം കേട്ട് കേട്ട് മറ്റുള്ളവരുടെ കഥ കേട്ടാൽ ഒരു തൃപ്തിയും ഇല്ല👌🏼
Just watch Nia tv also
Beypore Sultan ❤
ഇന്ത്യയിലായിരുന്നെങ്കിൽ ഇയാളിപ്പോ എംപി അല്ലെങ്കിൽ കേന്ദ്രമന്ത്രി ആയേനെ 😂
Hmm sheri.. Onu poyedo
4 min chirich
കേരളത്തിൽ ആണെങ്കിൽ സിപിഎം area കമ്മിറ്റി സെക്രട്ടറി
@@Pfor_Podi ollathalle
Bhayankara thamasha
എ.പി ജെ അബ്ദുൽ കലാം സാറിനെ കുറിച്ച് വീഡിയോ വേണം 😍😍😍
💯💯
mathiyooo
I'm an addicted fan of "VALLATHORU KADHA".❤🎉
❤
നായക പരിവേഷത്തോടെ ഇത്തരം കഥകൾ അവതരിപ്പിക്കാതെ ചരിത്രവും ചരിത്ര നായകന്മാരെയും ശാസ്ത്രജ്ഞരെയും പരിചയപെടുത്തുക...sir ന്റെ അവതരണം ഇഷ്ടപെടുന്ന ഒരാൾ ✋🏻
Newton gravity kandupidichu! athoru vallatha kadha anu... super!
Ath oru sugam illa
Sathyam
@@Ronin-bt1fj 😂😂
@@Ronin-bt1fj Yes athoru vallatha Kadha aanu
Unexpressed emotions will never die. They are buried alive and will come forth later in uglier ways.
~Sigmund Freud
😧😨
Parents have a huge role in children formation
Yes,
Kuttikale undakkunnathu avaranallo😂
Pine piller thane janichu verumo🥱😂
Oyt
Not children formation. Character formation of children.
Richard Ramirez was a sociopath.
ഇത് വല്ലാത്തൊരു ഒരു " കഥ പറച്ചിലാണ് "😊
നോട്ടിഫിക്കേഷൻ കിട്ടിയില്ല .. ബുധനാഴ്ച ആയതിനാൽ തപ്പി കണ്ടുപിടിച്ചു.. "ഒരു വല്ലാത്ത കഥ" "ഒരു വല്ലാത്ത ലഹരി" ആയതിനാൽ കണ്ടുപിടിച്ചതാണ്..
ഇത് പോലെ "ജെഫ് Dahlmer" Documentary first episode ഞാൻ ശ്വാസം മുട്ടിപ്പോയി....ഒരു മുറിക്കുള്ളിൽ ഇരയുടെ കൂടെ ഞാനും അകപ്പെട്ടത് പോലെ തോന്നി....ആദ്യ എപ്പിസോഡ് ശരിക്കും ഞെട്ടിച്ചു....ചില episodes വല്ലാതെ സങ്കടപ്പെടുത്തി....
കേരളത്തിലെ നരബലിയോ മനുഷ്യമാംസം പകം ചെയ്തു കഴിക്കൽ ഒക്കെ ഒരു psychological explanation " Dahlmer" series തരുന്നുണ്ട്......"Dahlmer' ന് ചില ആളുകളിൽ നിന്ന് കിട്ടിയ പിന്തുണയും ആരാധനയും ഒക്കെ ഇവിടെ ഭഗവത് സിംഗിൻ്റെ വീട് കാണാൻ ദൂരങ്ങൾ താണ്ടിയ ആളുകളെ ഓർമിപ്പിക്കുന്നു .....
Real incident Documentary എടുക്കുന്നതിൽ NETFLIX നേ വെല്ലാൻ ആരും ഇല്ല ....
True
ഇപ്പോഴും അയാൾ താമസിച്ച സ്ഥലവും (വീടും സാധനങ്ങളും നശിപ്പിക്കപ്പെട്ടു എങ്കിലും) ടൂറിസ്റ്റ് destination ആണെന്നും അത് കാണാനും അയാളുടെ ആത്മാവിനോട് സംസാരിക്കാനും ആളുകൾ സമയവും പണവും ചിലവഴിക്കുന്നു എന്നറിയുമ്പോഴാണ് നമ്മുടെ ഇടയിൽ എന്തൊക്കെ തരം ആളുകൾ ഉണ്ടെന്ന് തോന്നിപ്പോകുന്നത്.
അതെ netflix വില്ലന്മാർക്കു വരെ ഫാൻസ് ഉണ്ടാക്കും.. Dahlmer 🔥
So true!! Almost made me throw up. But it was a good production
Well said ... 👏 👌 👍
സാഹചര്യങ്ങൾ തീരുമാനിക്കുന്നു ഒരു മന്യഷ്യനെ മൃഗമാക്കി മാറ്റണോ അതോ മാലാഖയാക്കണോ എന്ന് : ഈ സംഭവത്തിന്റെ ചുരുക്കമായി എനിക്ക് feel ചെയ്തത്
Yes Phychology il ath parayunnund jb watson parayunnund. Herdity and environment
ഇത് ലൂസിഫറിന്റെ കഥ..😍
നിങ്ങൾ പറയുന്ന കഥ... 😍
വല്ലാത്തൊരു കഥ...........😍
അത് കേൾക്കാൻ നമ്മളും 🤗❣️❣️❣️
Lucifer inganalla
Evide chennalum kanunna ore oral adhanu ningal☺️
ഈ കാലത്തും എന്തെങ്കിലും മാനസിക പ്രശ്നം വന്നാലോ അതോ കുട്ടികളിൽ മാനസിക വൈകല്യം കണ്ടാലോ ഒരു psychiatrist ne കാണാതെ, ആരെങ്കിലും അറിഞ്ഞാൽ നാണക്കേട് അല്ലെ എന്ന് പറഞ്ഞു നടക്കുന്നവർ നമ്മുടെ നാട്ടിൽ ഇഷ്ടംപോലെ ഉണ്ട്.
ഓർത്താൽ നന്ന്
ദൈവം പിന്നെ സാത്താൻ! രണ്ടും മനുഷ്യരാണ്. മനുഷ്യൻ മനുഷ്യന് തന്നെ ചാർത്തിയ രണ്ട് വിചിത്രമായ എന്നാൽ തീർത്തും സത്യമായ വ്യക്തിത്വ രൂപീകരണത്തിന്റെ പേരാണ് ദൈവവും സാത്താനും.
അത് നീയും ഞാനുമാകുന്നു!
Stupidity God is beyond your thought univers nta munnil oru manal thari polum allatha bhoomi yil ninnum oru micro organism parayunnu dhaivam Mashushan indakkiyath ann ath neeyum nannum aavvunnu nokke what a joke😂
Only if Richard ramirez were nt a serial killer nor born in that Era instead of this he would have been a model
അവസാനം സമൂഹത്തിൻ്റെ തലയിൽ ഇട്ടപ്പോൾ എന്തൊരു ആശ്വാസം.. victim blaming at it's peak.
Ellam angane aanallo last kond veykkunnath
വല്ലാത്തൊരു കഥ സാർ പറഞ്ഞ് കേൾക്കുന്നത് വല്ലാത്തൊരു സുഖമാണ്
He killed lot of woman brutally but in the court there are many woman simping and flirting him and support him to not get death sentence its all because of his looks
This is what looks can do…
The real kalippante kanthari 💥
When we hear a story from you, it's like watching a movie🎥 👌
I feel the same
Reference നൽകിയത് നല്ല ഒരു കാര്യമായി 💥👍
നിങ്ങളുടെ കഥ പറച്ചിൽ എത്ര മനോഹരമാണ്...... ഒത്തിരി അഭിനന്ന്നങ്ങൾ...
മാതാപിതാക്കൾ മക്കളെ സ്നേഹിച്ചു. നല്ലത് പറഞ്ഞു കൊടുത്ത് നന്മ പകർന്ന് കരുണയും ദയയും നിറഞ്ഞ മനസ്സുള്ളവരാക്കി വളർത്തുക പിന്നീട് ഒരു ക്രിമിനലും ഇവിടെ ജനിക്കില്ല.അല്ലാത്തപക്ഷം അവനോ അവളോ ഈ സമൂഹത്തിനും കുടുംബത്തിനും തലവേദനയായി വളർന്നു വരുന്നു. പല ക്രിമിനൽസിന്റെയും കഥ എടുത്താൽ അവരുടെ കുടുംബമാണ് അവരെ അങ്ങനെ ആക്കി തിർക്കുന്നത്.
Sathyam
This is what Drug addiction makes you in to a serial Criminal and rapist. This is why we must continue the fight against Drugs in the society.
Unfortunately, political parties are promoting Drug Dons and they are getting patronage!
Its not just addiction its how he was raised by his parents and some psychopaths are also born that way with a personality disorder, just like people with Autism, OCD and other mental disorders.
Drugs are just a part of it not the reason for it, very sure he would've turned out like this even if drugs were not involved
Not just drugs even alcohol makes you do crazy things
It's not about drugs. It's about mentality
It's about addiction his father's addiction made his childhood horrible and parents couldn't bring him up properly finally he became a drug addict continuous use drug and post trauma from the first witnessed murder landed him in psychosis. Of course drug or other addiction hv the ability to make somebody psychotic
Summer in Bethlehem climax scene inspiration ഇങ്ങനെയാണെന്ന് മനസ്സിലായി ...
😂
ഇപ്പോഴും ഗോവിന്ദ ചാമിക്ക് ജയിലിലേക്കു പ്രേമ ലേഖനങ്ങൾ എഴുതുന്ന വീട്ടമ്മമാർ ഉൾപ്പടെ ഉള്ള സ്ത്രീകൾ ഉണ്ട് എന്നുള്ള വസ്തുത എത്ര പേർക്കറിയാം ?ജയിൽ ഉദ്യോഗസ്ഥർക്ക് ആ സത്യം അറിയാം...ഒരു പത്രപ്രവർത്തക എന്നോട് പറഞ്ഞതാണ് ...
Seriously 😵💫
😱
What??? അയാളുടെ ഭാര്യമാരോ മറ്റൊ ആണോ
He was a Sociopath Not a Psychopath. സൈക്കോപാത്തുകൾ അങ്ങനെ ആകുന്നത് ജന്മനാൽ അവരുടെ തലച്ചോറിൽ പ്രേശ്നങ്ങൾ ഉള്ളത് കൊണ്ടാണെങ്കിൽ സോഷിയോപത്തുകൾ അങ്ങനെ ആകുന്നത് അവരുടെ ജീവിത സാഹചര്യങ്ങളും ചുറ്റുപാടുകളും ട്രോമകളും കാരണമാണ്. ഇരുകൂട്ടരെയും നന്നായി സ്വാധീനിക്കാൻ അവരിലെ വന്യതയുടെ മൂർച്ച കൂട്ടാൻ ബാല്യകാല ജീവിതം വല്യ കാരണമാകാറുണ്ട്. പാരന്റിങ് എന്നത് ചില്ലറ കാര്യമല്ലെന്ന് സാരം. ഓരോ കുട്ടിയും മനുഷ്യനാവണോ മൃഗമാവാണോ എന്നത് വലിയ തോതിൽ തീരുമാനിക്കപ്പെടുന്നത് ബാല്യകാലം എങ്ങനെയായിരുന്നു എന്ന വസ്തുത വച്ചാണ്. കുട്ടികളോടുള്ള പെരുമാറ്റം അവർ വളരുന്ന സാഹചര്യം പ്രധാനമാണ്. രക്ഷിതാക്കൾ കുട്ടികൾക്ക് കൊടുക്കുന്ന സൗകര്യങ്ങളും നല്ല ഭക്ഷണവും അല്ല അവരെ അവരാക്കുന്നത് പകരം നൽകുന്ന ആലിംഗനങ്ങൾ, ചുംബനങ്ങൾ, ചേർത്ത് പിടിക്കലുകൾ, മാനുഷിക മൂല്യങ്ങളെ കുറിച്ചുള്ള ചർച്ചകൾ, തുറന്ന സംസാരം, രക്ഷിതാക്കളുമായുള്ള സൗഹൃദം, ശാസ്ത്രീയ മനോഗതി എന്നിവയൊക്കെയാണ്. ലോകത്ത് മറ്റാരേക്കാളും ഒരു കുട്ടിയെ സ്വാധീനിക്കാൻ കുട്ടിയുടെ രക്ഷിതാവിനു കഴിയും. അവിടെ പരാജയപ്പെട്ടാൽ കുട്ടിയെ പിന്നീട് സ്വാധീനിക്കാൻ പോകുന്ന ആളുകളും പ്രതേയ ശാസ്ത്രങ്ങളും നല്ലത് തന്നെയാകണം എന്നുറപ്പില്ല അതാ കുട്ടിയെ സാത്താനാക്കി മാറ്റാം.
Yes
ഡോറിൻ, റീച്ചാർഡിനെ വിവാഹം കഴിക്കാനും അത്രയധികം യുവതികൾക്ക് അവനോട് പ്രണയം തോന്നാനുമുള്ള കാരണം മനസ്സിലായില്ല. അതുകൂടി വിശദീകരിച്ചിരുന്നെങ്കിൽ നന്നായിരുന്നു. 👍🏻
Psychopath ഉകളുടെ വലിയൊരു പ്രത്യേകത അവർക്ക് സമർത്ഥമായി ആളുകളെ ആകർഷിക്കാനും പറ്റിക്കാനും കഴിയുന്നു എന്നതാണ്. അതിൽ ഒരു കുറ്റബോധവും സ്വഭാവികമായി അവർക്ക് തോന്നില്ല. ചിലപ്പോ ഴൊക്കെ കുറ്റസമ്മതം നടത്തുമെങ്കിലും നല്ലൊരു സമയവും ഇവർ താങ്കൾ കുറ്റം ചെയ്യാത്ത നിരപരാധികൾ ആണെന്നു വാദിക്കും. Ted Bundy എന്ന serial killer ഇത് പോലെ തന്നെ ആയിരുന്നു. അയാളെ ശിക്ഷയ്യ്ക്കു വിധിച്ച ജഡ്ജി പോലും അയാൾ സമർത്ഥനായ ഒരു വകീലായേനെ, വ്യക്തിപരമായ വിരോധം എനിക്ക് നിങ്ങളോട് ഇല്ല എന്നൊക്കെ പറയുന്നുണ്ട്. ചാൾസ് ശോഭ്രാജിന് ജയിലിൽ സുഖവാസം കിട്ടാനുള്ള സകല പിടിപാടും തനിച് നേടിയെടുക്കാൻ കഴിഞ്ഞിരുന്നു. എല്ലാ തെളിവുകളും ഉള്ളപ്പോഴും താൻ ഇങ്ങനൊരു കുറ്റം ചെയ്യില്ലെന്ന് ആളുകളെ തോന്നിപ്പിക്കാൻ ഈ സീരിയൽ കില്ലർമാർക്ക് കഴിയും. അതിൽ സ്ത്രീകൾ, ജഡ്ജമാർ, ജയിൽ അധികൃതർ എന്നിങ്ങനെ പലരും ഉൾപ്പെടും.
വീരരാധന, കുറ്റകൃത്യങ്ങൾക്ക് അങ്ങനൊരു പരിവേഷമുണ്ടല്ലോ
He is good looking.. that's why girls are simping for him !
നല്ല ഉയരമുള്ള, മുഖത്തെ ജോ ലൈൻ മസിലൊക്കെ മോഡലുകളെ പോലെ തോന്നിപ്പിക്കുന്ന സൗന്ദര്യമുള്ള യുവാവായിരുന്നു റിച്ചാർഡ്.
മാത്രവുമല്ല താൻ നേടിയ കുപ്രസിദ്ധിയും വാർത്ത ചാനലുകളിലെ ചിത്രവും പല സ്ത്രീകളെയും അയാളിലേക്ക് ആകൃഷ്ടരാക്കി.
Jaw line
Harmony
Extreme facial features
Height
ഇത് ഒന്നും മലയാളി വാണങ്ങൾക്ക ഇല്ല
മനോഹരമായ അവതരണം.. കടമറ്റത്തു കാത്തനാർ, നാറാണത്ത് ഭ്രാന്തൻ, ചാണക്യൻ, അശോക ചക്രവർത്തി, വിക്ടർ ജോർജ്, പ്രേം നസിർ, ബേനസിർ ഫുട്ടോ, ദാദ ഫാൾക്കെ, ഉപ്പ് സത്യാഗ്രഹം, വൈക്കം സത്യാഗ്രഹം, സ്വാതി തിരുനാൾ, കള്ളിയം കാട്ടു നീലി... ഇതൊക്കെ ഞങ്ങൾ പ്രേഷകർ പ്രതീക്ഷിക്കുന്നു.. അഭിനന്ദനങ്ങൾ 🎉🎉🎉
Every child deserves a parent
But not all parent deserve a child
Marijuana എന്നാണ് എഴുതന്നത് പക്ഷേ ‘മറവാണ’ meh-ruh-waa-nuh എന്നാണ് പറയേണ്ടത്. 🙏🙏. നല്ല അവതരണം🙏🙏
Maruvana
ഈ ഭ്രാന്തനെ ഇരുമ്പ് വടിക്ക് അടിച്ചവനാണ് നമ്മുടെ ഹീറോ 🔥
Who?
@@mehrinfiza124327:30
Ya
Yare
Richard Ramirez cancer vannaanu marichath..aarum adichu konnathalla..Jeffrey Dahmerine aanu angana konnathu
ആ ജയിലിൽ വെച്ചു കല്യാണം കഴിച്ച 'ഡോറിൻ' എന്ന ജേർണലിസ്റ്റ് റിച്ചാർഡ് റൊമിറസിന്റെ മരണശേഷം എന്ത് ചെയ്തു എന്നുകൂടെ ഉൾപ്പെടുത്താമായിരുന്നു!
This program is the only best thing about Asianet . I hope you are getting all the credit for this . Everyone involved in this program should be very proud . It’s the best story telling program in the world .
What time on tv?
Asianet ile baaaki paripadi ellam van parajayam 🤣🤣
Watch 'Gum' , it's also good
@@_letsgograssofficial873 😁😀😂
Hybristophilia is a psychological term used to describe a sexual attraction to individuals who have committed a notorious or outrageously wicked crime, such as a serial killer. It is considered a form of paraphilia, which is a type of abnormal or atypical sexual interest. People with hybristophilia may seek out romantic or sexual relationships with criminals, often through correspondence or visiting them in prison. This behavior is often seen as problematic and concerning, as it can put individuals at risk and contribute to the normalization of violence. It is not a widely accepted or socially condoned behavior and should not be encouraged.
Ellam kore philia akum😂😂
Google ninu copy paste cheyyith anne nu manasilayailatoo😅😅🤭🤭🤭
@@Sheelam123 Ennaalum entha ithrem details ariyaan pattiyille
So u r saying those females.. Dozens of them had mental defect? People who can't understand other people and who are jealous will make up new words to belittle them and make sense.. But it doesn't matter.. if that guy could attract these many females even after all these atrocities.. I have to say it's his achievement
@@Pfor_Podi ithan toxicity 🚬 people like you 💩
ബലാത്സംഗം ചെയ്തവനെ പ്രണയിച്ച പെൺകുട്ടികൾ അല്ലെ ശെരിക്കും സൈക്കോ 👀
വേറെ ഒന്നും അല്ല നിങ്ങളുടെ അവതരണം. ആ ശബ്ദം അതാണ്. വിജയം
അവർ എന്നും serial killers ആയിരുന്നില്ല, അവരും ഒരു നല്ല ഹൃദയം ഉള്ള ആളുകൾ ആയിരിക്കും, പിന്നീട് അവഗണനയും, ഒറ്റപെടലുകളും മൂലം അവർ അതിക്രൂരന്മാർ ആവുന്നതാണ്, അവർ കുഞ്ഞിലെ വളരെ ഒറ്റപ്പെടൽ അനുഭവിച്ചു കാണാം ❗❗ 👍
But we cant advocate crimes
Oho.... Einstein enna kuzheennu vanne😄
@@amiami6956 😂
that is no excuse to the crimes they do. criminals are criminals. only idiots have sympathy for them. more idiotic people fall in love with them.
@@amiami6956😂😂😂
താങ്കളുടെ അവതരണം വേറെ ലവൽ ആണ്
ടിപ്പു സുൽത്താൻ ചരിത്രം ചെയ്യാൻ പറ്റുമോ?
Ella😂
Wednesday... അത് നിങ്ങൾ ഇല്ലാത്ത വല്ലാത്തൊരു ദിവസം ആണ് ..
ഇത്തരം സംഭവിച്ച കഥകൾ പുതിയ കുറ്റവാളികളെ സൃഷ്ടിക്കും. ഓർക്കുക.
ee kadha keett irunn serial killer aavan poovallee,pooyi vazhakk thadam edukk
Onnuu podoo
Epooo ellrm e kadha kett inspire Avan pov ale
Nice joke ammachi
Presentation is absolutely brilliant
Love your voice and presentation.. makes the person glued to hearing you
Trauma + Drugs = Psychopath
കഥ കേൾക്കാൻ "വല്ലാത്തൊരു ഫീൽ ആണ് "
any one hearing without 🎧
വിയറ്റ് നം യുദ്ധത്തിൽ മൈക്ക് അമേരിക്കൻ പട്ടാളക്കാരൻ ചെയ്ത "ദേശസ്നേഹം തുളുമ്പുന്ന വീര കൃത്യങ്ങൾ"അമേരിക്കൻ സൈന്യത്തിന് ക്വാളിറ്റി വെളിവാക്കുന്നു.. മുന്നേ ക്രിമിനൽ ആയ മൈക്കിന് പോലെ എത്രയോ പേര് അമേരിക്കൻ സൈന്യത്തിൽ ഉണ്ടാവും അവരൊക്കെ അഫ്ഗാനിസ്ഥാനിലും ഇറാക്കിലും ഇതുപോലെ എത്ര ആക്രമങ്ങൾ കാണിച്ചു കാണും....
ഈ ക്രിസ്ത്യൻ തീവ്രവാദികളെ കേരളത്തിൽ പോലും ന്യായീകരിക്കാൻ ആളുകൾ ഉണ്ട്
അതാണ് അമേരിക്ക
ഒന്നാം , രണ്ടാം ലോകയുദ്ധതെ പറ്റി ഒരു വിഡിയോ ചെയ്യാമോ ...🙂
K കാമരാജ്... ഒരു എപ്പിസോഡ് പ്ലീസ്
വന്നല്ലോ ക്രൈം സ്റ്റോറി അയ്യിട്ടു ❤നമ്മൾ വെയ്റ്റിംഗ് ആയിരന്നു
Netflixil night stalker episodes kandirunnu... But athil illathirunna kurachu information koode sir add cheythittund 👍Vallathoru kadhayil crime stories koode venam ennu comment idanirunnathanu...video pathivu pole nannayittund❤️.
He mogged the whole polices😱
ഇന്ത്യയിലെ ദുരഭിമാന കൊലകളെ കുറിച് ഒരു.വല്ലാത്ത കഥ വേണം
അത് വല്ലാത്തൊരു കഥ ആണ് ❤️✨
എനിക്കിയാളുടെ ഏറ്റവും ഇഷ്ടപെട്ട ലഹരിയായി ആ 2..3 വാചകങ്ങളാണ് .....
(ആ കഥ അത് വല്ലാത്തൊരു കഥയാണ് )
ഇദ്ദേഹത്തിൻ്റെ വീഡിയോ സ്ഥിരമായ് കാണുന്ന ആളാണോ നിങ്ങൾ എന്നാൽ വീഡിയോയുടെ Playback speed Normal നിന്ന് 1.25 x ആക്കി കേൾക്കുക അത് വല്ലാത്തൊരു ഫീൽ ആണ്.
Greatest example of how women love toxic masculinity
Girls might love but a real woman love Gentleman
@@walnutek749 fake girls love only look and money
Not all women, toxic masculinity is one of the most disgusting traits a man can have.
കെലിപ്പന്റെ കാന്താരിമാർ അന്നേ ഉണ്ടല്ലേ വല്ലാത്തൊരു ജീവി ആണ് സ്ത്രീകൾ , സമൂഹമാണ് അയാളെ അങ്ങനെ ആക്കിയതെന്ന് എന്ത് ന്യായീകരണമാണ് , ഗോവിന്ദച്ചാമിയും,വെട്രിമാരനും ഒരേ ഡിസ്ട്രിക്ട്കാരാണ് ഒരേ സമൂഹത്തിൽ ആണ് രണ്ട് പേരും വളർന്നത് നമ്മൾ തെറ്റുകാർ ആകുന്നതിൽ തൊണ്ണൂറു ശതമാനവും കാരണം നമ്മൾ തന്നെ ആണ്
🧬
Netflixil "Night stalker" Documentary und. With every details!!
Ithe Story Aano.!?
Nope!! It really Happened.... He was a serial killer in late 1980's. Must watch Netflix documentary
Imagine being his neighbor 💀
Jason vorphess anangilo💥👀
Jeffrey Dahmer-ന്റെ വല്ലാത്ത കഥ ചെയ്യാമോ?
Master Storyteller 🤟
കേൾക്കാൻ വല്ലാത്തൊരു സുഖം 👍 nice to hear, 👍🙏
Social life , parental background,self learning , mental trauma people drive crazy if all these sucks.
മിസ്റ്റർ ബാബു ,ക്ഷമിക്കുന്നതിനും ഒരു പരിധിയുണ്ട് .മര്യാദക്ക് ആഴ്ചയിൽ 3 വീഡിയോ വച്ചെങ്കിലും ഇട്ടില്ലെങ്കിൽ ഒരു വീഡിയോ വച്ചെങ്കിലും ഇടണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു
People are always fascinated to violence only the intensity is different. Look at the movies now more violence.and bloodshed attract more viewers. There's an animal in everyone.
Pullik nalla look aan chumma alla ithrem fans 😂
Look ooo itho🙄, appo athokke aayirikkum avarude soundarya sankalppam 😂😂
@@dskfamily686 എന്തെ തനിക് തോന്നുന്നില്ലേ 😅
@@By_a_human Nop, athokke oororo aalukalkk palareethiyil alle thonnunne 😌
Pulli look ullothukkondanu jail ayitikkumbo thanne womens mooparkku kore letters ayachath@@dskfamily686
ഗുജറാത്ത് കലാപത്തെപ്പറ്റി ഒരു episode ചെയ്യാമോ
Suuuuper narration....your sound and tonation❤❤❤
വല്ലാത്തൊരു പടപ്പാണ് നിങ്ങൾ 😘😘😘
മലയാള സിനിമയിലെ ആദ്യ നായിക പികെ റോസിയുടെ കഥ ഒന്നു പറയാമോ
Background Music 🔥🔥🔥🔥 and your way of explanation
സകല തിന്മയുടെയും മാതാവായ മദ്യത്തെ നിയന്ത്രിക്കാതെ അതിനെ വിറ്റ് വരുമാനമുണ്ടാകുന്ന ഒരു സമൂഹത്തിൽ എന്തും പ്രതീക്ഷിക്കാം
ഒപ്പം ലഹരിയും
Crct
സകല തിന്മയുടെയും പിതാവ് മതവും .
@@chaosvibe9864
ഒരിക്കലുമല്ല സഹോദരാ . മതമില്ലാത്തവന് ധര്മികതയുമില്ല . ഉണ്ടെങ്കിൽ തന്നെ അത് മതങ്ങൾ വഴി അവന്റെ പൂർവികരാൽ അവന് കിട്ടിയതാണ് .
Send more proof my email
Nice presentation 🥰 Please do a story about Heath Ledger 💓💖
വല്ലാത്തൊരു കഥ .👍
Iyale kanditt oru cinema nadane pole und. Pennungalk ath mathi premikkan 😀😀😀
Killer casanova👿
The Nightstalker 💀
Your narration is simply awesome.
Bhagath singh ne kurich oru episode cheyyamo sir
ഈ ചെന്നായയോട് ക്രിമിനൽ മനോഭാവം ഉള്ളവർക്ക് ആരാധന തോന്നുന്ന വിധത്തിൽ ഉള്ള അവതരണം ❓
ഇങ്ങനെ വല്ലാത്തൊരു ഫീൽ ഉണ്ടാക്കിയാൽ കുറ്റം ചെയ്തു പോകും
Serial killer, Dahmer is the real monster I have ever heard..
അവസാനം പറഞ്ഞതുപോലുള്ള ഒരു സമൂഹം നമുക്ക് ചുറ്റിലും ഉണ്ട്.
ബല്ലാത്ത കഥ എന്ന് പറഞ്ഞു നമ്മുടെ രാജ്യത്തെ തന്നെ യുവാക്കളുടെ inspirational ജീവിതം വിജയിപ്പിച്ച കഥ പറയൂ അല്ലെങ്കിൽ വിയറ്റ്നാം യുദ്ധത്തിന് പോയി വന്ന mike കാണിച്ച പണിതന്നെയാകും പല നിഷ്കളങ്കരുടെ മനസ്സിലും ബല്ലാത്ത കഥ
അത് വല്ലാത്തൊരു കഥയാണ് ❤️💖🥰😍💗
വല്ലാത്തൊരു കഥ 😍👌👏👍♥️
ഇങ്ങള് ഒരു വല്ലാത്ത പഹയൻ തന്നെ 😍
അവതാരകൻ ആദ്യത്തെ 5 minute eee കൊടും കൊടലയാല്ലിയെ നായാഗൻ ആയി chithrrigarikyunnu.
Atinu etha problem
What happened to the married woman, her future?
He seems handsome but his mind is something else and that thing l've noticed so far why are they all into heavy metal so much
His hunter eye😢
2:10 ക്യലിപ്പന്റെ ക്യാന്ദരികൾ 😆
💯
🤣🤣🤣🤣🤣
Enikkishtalla...kalippante kanthari polum...2 peda kittathente kuzhappa
Is it me or anyone else out there think, Charles Shobhraj and Richard Ramirez look alike somehow. 😳
Awaiting story about “GOLDEN STATE KILLER”
ഇത്തരം രോഗാതുരമായ മനസ്സുള്ള കുറ്റവാളികൾ ഇവിടെ ജീവിച്ചിരുന്നു; ഇപ്പോഴും ഇനിയങ്ങോട്ടും നമുക്കിടയിൽ ഉണ്ടാകാം എന്ന അറിവ് പ്രധാനമാണെങ്കിൽ പോലും പ്രേക്ഷകരുടെ ആവേശം ഉയർത്താനായി താങ്കൾ കഥയിൽ ചേർക്കുന്ന ക്രൂരതയുടെ അനാവശ്യങ്ങളായ വിശദാമ്ശങ്ങള് അരോചകമാകുന്നു. മൈക്കിന്റെ നിറം പിടിപ്പിച്ച കഥകൾ ആ കുട്ടി 12 വയസ്സ് മുതൽ കേൾക്കാൻ തുടങ്ങിയതിനെ താങ്കൾ അപലപിക്കുമ്പോഴും വളരെ എളുപ്പം ഒഴിവാക്കാൻ ആവുന്ന ചില കൊച്ചു കാര്യങ്ങൾ റേറ്റിംഗിന് വേണ്ടി കുത്തികയറ്റുന്നു!!! നമ്മുടെ കൊച്ചു കേരളത്തിലും കുഞ്ഞുങ്ങൾക്കിടയിൽ ലഹരി പിടി മുറുക്കുന്നുണ്ട്. ചില കുഞ്ഞുങ്ങളെങ്കിലും അച്ഛനമ്മമാരുടെ ഒപ്പമിരുന്നല്ലാതെ ഈ പരിപാടി കാണുന്നുണ്ട്. അവരിൽ ചിലരെങ്കിലും ലൈംഗികവും അല്ലാത്തതുമായ കുറ്റകൃത്യങ്ങളുടെ ഘോരതയിൽ ഉത്തേജിതരാവുന്നുണ്ട്. പണത്തിനും റേറ്റിംഗിനും മുകളിൽ ഉത്തരവാദിത്വമുള്ള മാധ്യമപ്രവർത്തകനാണ് താങ്കൾ എന്ന് വിശ്വസിക്കട്ടെ. വേണ്ട കരുതൽ എടുക്കുമല്ലോ.…
Ethinu
സീരിയൽ കില്ലേഴ്‌സ് നും ക്രിമിനൽസ് നെയും സ്നേഹിക്കാൻ പെണ്ണുങ്ങൾ ഉണ്ടോ 🙄🙄🙄
മാത്രം അല്ല ഇവരുടെ ഒക്കെ ഭാര്യമാരോട് ആരും മോശം ആയി പ്രേവേർതിക്കില്ല
Dumbs
Sure. I prove it in my life
അവർ എന്നും serial killers ആയിരുന്നില്ല, അവരും ഒരു നല്ല ഹൃദയം ഉള്ള ആളുകൾ ആയിരിക്കും, പിന്നീട് അവഗണനയും, ഒറ്റപെടലുകളും മൂലം അവർ അതിക്രൂരന്മാർ ആവുന്നതാണ് 👍
@@alberteinstein2487 but serial killer ennum serial killer aanenlloo
22:27 Judas Priest🤘❤
എൽവിസ് പ്രിസ്‌ലിയെ(, elvis prisly American singer )കുറിച് ഒരു വല്ലാത്ത കഥ ചെയ്യാമോ?