🇩🇪 ജർമ്മനിയിൽ കിട്ടുന്ന ശമ്പളം മുഴുവനും tax ആയി കൊടുക്കണോ | Are your working to pay Tax in Germany?

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 181

  • @abhilashshibu
    @abhilashshibu Рік тому +259

    മോളുടെ അവതരണം നല്ല ശബ്ദം നല്ല ശൈലി. മൊത്തത്തിൽ നന്നായിട്ടുണ്ട്

  • @bavishalechu3182
    @bavishalechu3182 Рік тому +430

    ചുരുക്കി പറഞ്ഞാൽ നമ്മുടെ നാട് തന്നെ നല്ലേ വൈകുനേരം ആകുമ്പോഴേക്കും 1000 കയ്യിൽ കിട്ടും. പിന്നെ വീട്ടിൽ വന്നു കുടുംബത്തിന്റെ കൂടെ ഒരുമിച്ചു ഇരുന്ന് ഭക്ഷണം കഴിച്ചു കുറച്ചു സന്തോഷവും സങ്കടവും കുറച്ചു കഷ്ടപ്പാടും സഹിച്ചു നാട്ടിലെ കല്യാണവും വീട്ടിൽ കൂടലും.ഫ്രണ്ട്സിന്റെ കൂടെ ഒത്തുകൂടി കഥകൾ പറഞ്ഞു. അടിച്ചു പൊളിച്ചു ജീവിക്കാം 🥰🥰

    • @terrorboy192
      @terrorboy192 Рік тому

      50 വയസു കഴിഞ്ഞാൽ പിന്നേ ജീവിക്കാൻ govt ഇങ്ങോട്ട് കാശു തരും

    • @vijikrishnakumar5335
      @vijikrishnakumar5335 Рік тому +21

      athinte Sukham onnu vere thanne.pakshe bagyam venam

    • @karthikm7063
      @karthikm7063 Рік тому +28

      We also have tax. Both direct and indirect tax

    • @kevingarfield2094
      @kevingarfield2094 Рік тому +1

      😂😂😂😂

    • @Paathaalam
      @Paathaalam Рік тому +44

      ആയിരം കിട്ടി അത് ചിലവാകുമ്പോഴേക്ക് 250 രൂപ നികുതിയായി പോയിട്ടുണ്ടാവുമെന്ന് മാത്രം

  • @johnsondaniel8062
    @johnsondaniel8062 Рік тому +130

    ടാക്സ് അടച്ചാൽ പ്രയോജനം ഉണ്ട് ജീവിതം സുരക്ഷിതം മക്കൾക്ക് വേണ്ടി ഒന്നും തന്നെ സ്വരുക്ക് ക്കൂട്ടേണ്ട അവിശ്യം ഇല്ല അതു് പോലെ വയസ്റ്റാകുമ്പോഴും സർക്കാരിന്റെ കരുതൽ ഉണ്ട്

  • @jereenajulian8064
    @jereenajulian8064 3 місяці тому +11

    ടാക്സ് അടക്കുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ല റിട്ടയർമെൻ്റ് ലൈഫിൽ ഈ അടച്ചതെല്ലാം ഒരു പെൻഷൻ പോലെ monthly കിട്ടിക്കൊണ്ടിരിക്കും.

  • @salimkh2237
    @salimkh2237 Рік тому +504

    വർഗീയതയും വിദ്വേഷവും ഇല്ലായിരുന്നെങ്കിൽ ഇന്ത്യ തന്നെ ഭൂമിയിലെ സ്വർഗ്ഗം.

    • @vijikrishnakumar5335
      @vijikrishnakumar5335 Рік тому +56

      avide racism undu ithinekal beegaram

    • @godofthunder4692
      @godofthunder4692 Рік тому +47

      നീ പറയണ കേട്ട തോന്നും ഇവിടെ ഹിന്ദുക്കൾക്കാണ് job കിട്ടുന്നതെന്നു.ഇവടെ മുസ്ലിംസ്, ക്രിസ്ത്യൻസ്, reservation ഒണ്ട്

    • @tux008
      @tux008 Рік тому +22

      ഒക്കെ അറിയാമല്ലോ, ഇനി എങ്കിലും നന്നായിക്കൂടെ ? 💚💊💚💊💚

    • @jeesonantony561
      @jeesonantony561 Рік тому

      ​@@vijikrishnakumar5335yes that's correct

    • @musthafaputta9437
      @musthafaputta9437 Рік тому

      ❤👍🏻

  • @harishiba1106
    @harishiba1106 Рік тому +32

    അതെ താങ്കൾ പറഞ്ഞത്💯 ശതമാനം സത്യം - വർഗ്ഗീയതയം - വിദ്യേഷവും --- ഇല്ലങ്കിൽ ഭൂമിയിലെ സ്വർഗ്ഗം ഇന്ത്യ തന്നെ - സംശയമില്ല - പെങ്ങളുടെ അവതരണം ഉഷാറാവുന്നുണ്ട് - അടിപൊളി

  • @prcreations9303
    @prcreations9303 2 місяці тому +6

    ഞങ്ങളുടെ നാട് - കേരളം.... അതാണ്‌ സ്വർഗം ❤

  • @bincyabraham8109
    @bincyabraham8109 Рік тому +9

    S there is high tax in Germany but at the same time they provide a better standard of living. Here tax is less but poor standard of living. In my point of view living there with good standard of living is more better. Its not possible to collect all our savings at the time of our death. So explore life at the time we have good health.

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Рік тому +6

    നല്ല വിശദമായ വിവരണം....
    വളരെ ഇഷ്ടമായി 👌👌👌

  • @saleehabinthbasheer4143
    @saleehabinthbasheer4143 Рік тому +5

    ചുരുക്കി പറഞ്ഞാൽ, മുറുക്കി പിഴിയുക🥴. എന്നാലും ഇതൊക്കെ അറിന്നിട്ടും ഞങ്ങളെ അങ്ങോട്ട് ക്ഷണിക്കാൻ കാണിച്ച ആ വലിയ മനസ്സ് ആരും കാണാതെ പോകരുത് ☺️

  • @vijaynath7561
    @vijaynath7561 Рік тому +95

    Quality of life മാത്രമേ ഉള്ളു savings may be less

    • @amanips2654
      @amanips2654 Рік тому +2

      Nammal avide food kazhikkunna paisa keralathilaekk ayacha namukk oru bmw thanne waanga

    • @visibleman3235
      @visibleman3235 Рік тому +1

      ​@gamestation8795citizenship ?

    • @petrichor259
      @petrichor259 Рік тому +3

      ​@gamestation8795gulf sthira thamsam patillelo..prayam aay kazhiyumbo thirich porendi varm..paksh Germany pole olla european countries il citizenship kityal avde thanne jeevithakalm motham thamasikam

    • @rorschach1724
      @rorschach1724 Рік тому +1

      ക്വാളിറ്റി of ലൈഫ് ഉം കുറവാണ്(ഈ വർധിത ടാക്സ് ഉണ്ടാകുന്ന മാനസീക സമ്മർദ്ദം, ക്വാളിറ്റി സാരമായി കുറയ്ക്കും).

  • @mercymary1004
    @mercymary1004 4 місяці тому +15

    ഈ tax കളെല്ലാം ഇവിടെയും ഉണ്ടല്ലോ. ഇതും കൂടാതെ എക്സ്ട്രാ tax കൾ ഇവിടെയും ഉണ്ടല്ലോ. radio tax, dog tax ഇതിനു പകരം വേറെ എത്രയൊ tax കൾ നമുക്കുണ്ട്.

  • @mohdmustafa9521
    @mohdmustafa9521 Рік тому +3

    ടാക്സ് പൊളിച്ചു ചേച്ചി 😀😀😀👍👍👍💕

  • @drea389
    @drea389 Рік тому +22

    ഗൾഫ് തന്നെ നല്ലത്, നയിക്കുന്ന പൈസയിൽനിന്ന് ഒന്നും എടുക്കില്ല😢😢

  • @linto23
    @linto23 День тому

    ഉള്ള കാര്യം പറയാം നല്ല ചിലവാണ് ഇവിടെ നാട്ടിൽ വല്ല ചിട്ടിയും കൂടിയാൽ വല്ലതും സേവ് ചെയ്യാം ഞാൻ അങ്ങനെയാണ് ചെയ്യുന്നത് 😊

  • @manojparameswaran
    @manojparameswaran Рік тому

    Presentation is superb.

  • @aleenathomas6022
    @aleenathomas6022 Рік тому +26

    Avide PR kitti citizens aayal naatilek valya savings avisham illelo better living conditionum kuttikalk nalla educationum prayamayal statinte protectionum
    Pay cheyunna tax corrupted aavathe better facilityum I think it's ok for paying high tax

  • @kishorvs5775
    @kishorvs5775 Рік тому +16

    Ithokke kaznjitt namde kayyil vellathum kittuo🙃

  • @hemands4690
    @hemands4690 Рік тому +2

    Last chechi nice ayitu Germany ye 😂😉

  • @jessypaul8519
    @jessypaul8519 Рік тому

    Appo kalakki.

  • @the_fly_birds_25
    @the_fly_birds_25 Рік тому +25

    പോ... അവിടന്ന് ഞാൻ വരണില്ല അങ്ങോട്ട്...... 🏃🏃🏃🏃

  • @sanoopappuzz1139
    @sanoopappuzz1139 Рік тому +2

    1200 euro salery ulla oral ethra Euro 💶 tax aayi motham pay cheyyendi verum. Bakki ulla Schengen countries, (Latvia and Lithuania) or other alla europian countries

  • @abduraheem5963
    @abduraheem5963 Рік тому +8

    Ithilum best Dubai anu

  • @pradeepchandran6950
    @pradeepchandran6950 Рік тому

    Great information

  • @AnithVlogs
    @AnithVlogs 3 місяці тому

    Thanks for the info

  • @hyperglot1235
    @hyperglot1235 Рік тому

    Starting a business in Germany can be challenging due to bureaucratic hurdles and frequent correspondence from Finanzamt.That’s why most of them left to Romania.

    • @petrichor259
      @petrichor259 Рік тому

      So, just like in India?

    • @hyperglot1235
      @hyperglot1235 Рік тому

      @@petrichor259 Atleast you don’t have to give bribe in Germany!

  • @KiduMedia-s4h
    @KiduMedia-s4h Рік тому

    ഞാൻ GST നോക്കിയപ്പോൾ ഇതിനേക്കാൾ ഭയങ്കരം

  • @justspectator3846
    @justspectator3846 Рік тому +2

    Make a video about your weight loss journey 🤗

  • @PremKumar-x4e8q
    @PremKumar-x4e8q Рік тому

    സൂപ്പർ

  • @dark_moon987
    @dark_moon987 Рік тому +26

    😅😅 Njan . Valla Africanyilum pokaan .. going to mining ⛏️ gold

    • @destiny6473
      @destiny6473 Рік тому +4

      റോക്കി ഭായിയെ വിളിക്കണോ കൂട്ടിനു

    • @VijuBalakrishnan
      @VijuBalakrishnan Рік тому +1

      MLA P.V anvar avide und...🫣

  • @AbdulNasar-vn2qv
    @AbdulNasar-vn2qv 3 місяці тому

    Beutefull news❤❤good sound

  • @sudheeshs287
    @sudheeshs287 Рік тому

    ചേച്ചിയുടെ ശബ്ദം അടിപൊളി ആണ്

  • @abidambalath7343
    @abidambalath7343 Рік тому

    ബല്ലാത്ത ജാതി welcome ആയി പോയിട്ടാ 😂😂😂

  • @rahulmnair9645
    @rahulmnair9645 Рік тому +1

    ഞാൻ അറിഞ്ഞ germany ഇതല്ല 😢.

  • @rijeesep9609
    @rijeesep9609 Рік тому +1

    എന്റെ കർത്താവേ അപ്പോൾ ഞാൻ പണി എടക്കുന്നത് മൊത്തം ടാക്സ് അടയ്ക്കാൻ ആണോ 🤦‍♂️ ആ ടാക്സ് വകുപ്പിൽ വല്ല ജോലിയും കിട്ടും 😔

  • @rishamrafi9916
    @rishamrafi9916 Рік тому +9

    Avaide sambadhikkunna shambalam avidethanne chelavakkanulla saukaryam cheyth kodkunnund le..😂❤

  • @razakabdul5263
    @razakabdul5263 Рік тому +14

    എന്നിട്ടും ഈ vlog ചെയ്യുന്ന ചേച്ചീ അടക്കം ലക്ഷക്കണക്കിന്
    മലയാളികൾ എന്തിനാണ് അവിടെ നിൽക്കുന്നത്?
    കാരണം സുരക്ഷ, ജീവിത സൗകര്യം കൊടുക്കുന്ന ടാക്‌സിന് തുല്യമായ സേവനം..
    പിന്നെ വർഗീയ കോമറങ്ങളുടെ കൂതാട്ടമില്ല രാഷ്ട്രീയ കൊമ്മാളികുടെ വൃത്തികെട്ട കളികളും കാണേണ്ട

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 2 місяці тому +6

    കേരളത്തിൽ ഉള്ള അത്രയും പിടിച്ചു പറി ജർമ്മനിയിൽ ഉണ്ടാകില്ല 👍❤️❤️.. ജർമ്മനി ❤️❤️😘😘😘.. സൂപ്പർ

  • @josephjames6014
    @josephjames6014 Рік тому

    ജ്ജ്‌ diet നോക്കി അങ്ങട് ഉണങ്ങി പോയല്ലോ ചെമ്പകമേ😢ആ പഴയ ഊർജ്ജസ്വലത ഒക്കെ പോയി 😍

  • @ksms7423
    @ksms7423 Рік тому

    Vat എല്ലായിടത്തും ഉണ്ട് പക്ഷെ മറ്റൊന്നും ഇവിടെയില്ല ksa 👍

  • @jobidas498
    @jobidas498 Рік тому +1

    We are paying 300cad for monthly car insurance 🇨🇦

  • @SANULIS
    @SANULIS Рік тому +3

    Chechi, അവിടെ hotel managementn പഠിക്കാൻ തീരുമാനിച്ച ഒരാളാണ് ഞാൻ
    പക്ഷെ,+2 pass ആയ മതീലെ
    Pls,chechi athine korich oru vudio cheyyo😊😊

  • @nihmks8270
    @nihmks8270 Рік тому +2

    Can you do a detailed video how to prepare to start study MBBS in Germany in German or in English languages?

  • @amalkumarktr
    @amalkumarktr Рік тому

    Tax അടക്കാനുള്ള loan വല്ലതും കിട്ടുമോ അതോ അതിനു വേറെ ടാക്സ് അടയ്ക്കാന്‍ വേറെ loan എടുക്കേണ്ടി വരുമോ

  • @manuvelbobas2086
    @manuvelbobas2086 Рік тому +26

    Appa ingottu illa😂😊

  • @Elsa-hl1bs
    @Elsa-hl1bs Рік тому +5

    Nihl ithokke arinje thanne alle ahote poyath...... Ith othiri video ayit cheythathanaloo pineyum pinneyum repeat enthina parayunee
    Don't spread negative

  • @sreejusreedar
    @sreejusreedar Рік тому

    എന്തെങ്കിലും ജോലി ശരിയാക്കി തരുമോ

  • @rithikariyabenny3872
    @rithikariyabenny3872 Рік тому

    Helo mam good morning. Eanik oru karyam paranju tharo. Eanik ippo Germany il light vehicle joli nnokeettund. Avide light vehicle driverk avarege eathra salary kittum. Eathra cash nnattil ayakan pattum. Njan ippo dohayil aanu. Dohayile licence kond aviduthe license eadukan patto. Avide driving license test cheyyendy varo. Onnu athyavasyamaai paranju tharo please 🙏. Age problem undo

  • @rekhauthraja9611
    @rekhauthraja9611 Рік тому

    ഇതു കേട്ടപ്പോൾ ഉർവശി ചേച്ചി ഒരു സിനിമയിൽ പറഞ്ഞ ഡയലോഗ് ഓർമ്മ varunnu നമുക്ക് മലയാളം മതി മോളെ എന്ന് പറഞ്ഞ പോലെ നമുക്ക് ഈ കേരളം മതി 🤣🤣

  • @SuhailKmk-kz4sd
    @SuhailKmk-kz4sd Рік тому

    Cheachi akey sheenichallo?

  • @sanalkumar4133
    @sanalkumar4133 Рік тому

    സൂപ്പർ, 🌹🌹🌹🥀🥀🥀🌻🌻🌻🌻

  • @YT-kc9ji
    @YT-kc9ji Рік тому +1

    അറേബ്യൻ കൺട്രിയിൽ കിട്ടുന്ന ലാഭം ലോകത്തെവിടെയും കിട്ടുന്നില്ല

  • @sakhavukerala7026
    @sakhavukerala7026 Рік тому

  • @Rose77718
    @Rose77718 Рік тому

    Adipoliiii

  • @moideenkuttyp9690
    @moideenkuttyp9690 Рік тому

    ചുരുക്കിപ്പറഞ്ഞാൽ അവിടത്തെ കാഴ്ചകൾ കാണാം എന്ന് സാരം

  • @johnmathew9072
    @johnmathew9072 3 місяці тому

    ഇവിടെയും വരും ❤❤❤❤❤❤

  • @rohithroy1109
    @rohithroy1109 Рік тому

    Avde pinne engane jeevikkum?please reply
    Naan varan irikukayanu

  • @philipthomas9777
    @philipthomas9777 2 місяці тому

    രാത്രിയിൽ ഒന്ന് സ്നേഹിക്കാൻ tax ഉണ്ടോ 😜

  • @walkergirl3025
    @walkergirl3025 Рік тому

    Chechi njan kurachu doubts chothichal athu aniku clarify cheyithu tharuvo

  • @jibinmaniyattu9969
    @jibinmaniyattu9969 12 днів тому

    ചുരുക്കി പറഞ്ഞാൽ ഇവിടെ തൊഴിലുറപ്പിനു പോകുന്നതാണ് മെച്ചം 😂

  • @Chaandichan_93
    @Chaandichan_93 Рік тому

    ❤ nice

  • @offline673
    @offline673 Рік тому

    Corporation Tax or Corporate Tax ?

  • @bapujithomas3113
    @bapujithomas3113 Рік тому

    ❤🎉 ഇതിലും ഭേദം UK or Ireland.

  • @Statusworld-cz9qq
    @Statusworld-cz9qq Рік тому +2

    Tax allathe vere onnum parayan ille

  • @meenakshisunil133
    @meenakshisunil133 Рік тому +2

    Neighboring country aaya Luxembourg il um ethupole aano tax system

  • @melo-u9o
    @melo-u9o Рік тому

    I have a doubt, husband or wife , oralde mathram salary vech avide family maintain cheyyan pattuvo ? 😅

    • @EuropeanSanchari
      @EuropeanSanchari  Рік тому +4

      athu kitunna salary anusarichu irikkum… 2000€ net okke ullengil paadanu tight aairikkum randu peerkku

  • @itzspeedy0
    @itzspeedy0 Рік тому

    Ohh njn ithrem nalu vijariche Germany poyal kodishwaran Avan ennnayirunnu but ippo alle manasilaye Germany poyal kodishwaran alla pichakaran avummennu 😅 ini germanide 7 ayalathu polum varuleee😂

  • @__dawn__break_er__2083
    @__dawn__break_er__2083 Рік тому

    oru doubt germanylotu padikan veran German language nirbandam aano

  • @adershbalu
    @adershbalu Рік тому

    ഇന്ത്യയെ കുറ്റം പറയുന്ന അവന്മാർ ഇതൊക്കെ കാണണം. നമ്മുടെ നാട് എന്ത് ഭേദം 👍👍👍

    • @dailysuccess1293
      @dailysuccess1293 Рік тому +8

      എന്ത് ഭേദം . ഇവിടെയും 30 ശതമാനം tax ഒക്കെ അടക്കണം. താങ്കൾ tax അടക്കാത്തത്ത്കൊണ്ട് അറിയാത്തത് ആണ്.
      പിന്നെ അവിടെ ടാക്സ് ആയി കിട്ടുന്ന പൈസ എന്ത് ചെയ്യുന്നു എന്നത് നമുക്ക് അവിടുത്തെ ഒരു ഫോട്ടോയോ വീഡിയോയോ കണ്ടാൽ തന്നെ മനസ്സിലാകും.
      എന്നാല് ഇവിടെയും അങ്ങനെതന്നെ ടാക്സ് ഒക്കെ എവിടെ പോകും എന്ന് മനസിലാക്കാൻ മന്ത്രിമാരുടെ ബിനാമികൾക്കും ബന്ധുക്കൾക്കും എത്ര സ്വത്ത് ഉണ്ട് എന്ന് നോക്കിയാൽ മതി , അല്ലാതെ വികസനത്തിന് ഒന്നും അത് മുടക്കുന്നില്ല 🧘🧘🧘

    • @magith87ekm
      @magith87ekm Рік тому +2

      ​@@dailysuccess1293well-said

  • @rahullbliss
    @rahullbliss Рік тому

    Is german Ausbildung certificate valid in other EU countries? Can we work out of Germany?

  • @ackackcr7151
    @ackackcr7151 Рік тому

    Nooo njn varunilla..... kelkumpo thanne pediyavunnu

  • @shains5938
    @shains5938 Рік тому

    ചേച്ചി ഇ ചെലവ് എല്ലാം കഴിഞു മാസം എത്ര രൂപ സേവ് ചെയാം..?

    • @EuropeanSanchari
      @EuropeanSanchari  Рік тому

      ee videoil undu:
      Salary in Germany: How Much Can You Actually Save?
      ua-cam.com/video/6oogT6oileI/v-deo.html

  • @Aadhi20
    @Aadhi20 Рік тому +2

    Dubai tax free alle

  • @Marcos-ik2yd
    @Marcos-ik2yd Рік тому +2

    Chechi gymil poya melinju😂

  • @Wellwisher-cc1ee
    @Wellwisher-cc1ee Рік тому

    Welcome to Dubai

  • @benjaminlenin7892
    @benjaminlenin7892 Рік тому

    Full tax aano

  • @prabhulchandran1381
    @prabhulchandran1381 3 місяці тому

    Range ❤

  • @NazarNazu
    @NazarNazu Рік тому

    Vallathum baakiyundaako

  • @NajeemMIllyas
    @NajeemMIllyas Рік тому +1

    Salary or Income tax maximum 30% in India

  • @ullasm1454
    @ullasm1454 Рік тому

    😇

  • @vineesh5354
    @vineesh5354 Рік тому

    ഇവിടെ എല്ലാത്തിനും Tax ആണല്ലോ 🥴

  • @preethas2082
    @preethas2082 Рік тому

    welcome back to India 🙊🙉🙈

  • @adhilnaizam9223
    @adhilnaizam9223 4 місяці тому

    Mol avida aano

  • @anoop1123
    @anoop1123 Рік тому +1

    Habibi come to Dubai

  • @sreeragbg
    @sreeragbg Рік тому +1

    Kerala is heaven

  • @sunilkumars9387
    @sunilkumars9387 Рік тому

    Ivide yum onde tax

  • @Afnadsv
    @Afnadsv Рік тому +1

    Cash onnum venda penn kittuo aavo 🧐

  • @NajeemMIllyas
    @NajeemMIllyas Рік тому

    In India GST 5 to 28%

  • @ashik2572
    @ashik2572 Рік тому

    Keralam thanne sharanam

  • @റിയാസ്ബാവ
    @റിയാസ്ബാവ Рік тому +7

    ഗൾഫ് രാജ്യങ്ങൾ തന്നെ നംബർ വൺ

  • @kattakalippan7903
    @kattakalippan7903 Рік тому

    മൊബൈലിനു tax ഉണ്ടോ? 😂

  • @fazilfazi5808
    @fazilfazi5808 Рік тому +1

    Voice 💖

  • @beprofessional2888
    @beprofessional2888 Рік тому

    germany il iniyum oru 10 kollathin nursing n okke scope undavoo,bsc nursing n germany il scope undo,german language compalsoryano

    • @sijiljoseph1438
      @sijiljoseph1438 Рік тому

      Language is compalsary for a nurse..need b 2 certificate for work

  • @muthumuthu2953
    @muthumuthu2953 Рік тому

    ഇതിലേറെ നല്ലത് കേരളം തന്നെ

  • @abdulnisar4461
    @abdulnisar4461 Рік тому

    Enthina Natil Theagu Kayariyal pore Athale Nalathu😂

  • @kannapi1576
    @kannapi1576 Рік тому

    Churakathil paranjal tax adachu chavamm

  • @abrahamvarghese744
    @abrahamvarghese744 3 місяці тому

    Don't tell this to Nirmala Sitharam

  • @SunilkumarSunilkumarv-sk9oi
    @SunilkumarSunilkumarv-sk9oi 3 місяці тому

    😳😳

  • @createchannel4065
    @createchannel4065 Рік тому

    ഇല്ല.. ഞാൻ വരുന്നില്ല...

  • @shafishakeel3271
    @shafishakeel3271 Рік тому

    ഇതിലും ഭേദം നമ്മുടെ നാട് തന്നെയാണ്