കണ്ടുനിൽക്കാൻ സാധിക്കുന്നില്ല ക്യാൻസർ എന്ന മഹാരോഗം ബാധിച്ച്😭😭

Поділитися
Вставка
  • Опубліковано 26 жов 2024
  • ഈ പുണ്യ മാസത്തിൽ ഈ കുഞ്ഞു ജീവനുവേണ്ടി നിങ്ങളുടെ കയ്യിലുള്ളത് നൽകി സഹായിച്ചൂടെ 😭
    ഒന്ന് ഷെയർ ചെയ്‌തെങ്കിലും സഹായിക്കുന്നവരിലേക്ക് എത്തിച്ചൂടെ🙏
    #മരുന്നുകൾ #പോലും #ഫലിക്കുന്നില്ല 😭
    #എല്ലുകളും #മസിലുകളും #വലിഞ്ഞു #മുറുകി #കഠിനമായ #വേദനയാൽ പുളയുകയാണ് #മുഹമ്മദ് #റയാൻ
    #ബ്ലഡ് #ക്യാൻസർ #ബാധിച്ച് കിമോ കൊടുത്തിട്ടൊന്നും ആ ശരീരത്തിൽ ഏൽക്കുന്നില്ല ഇനി മജ്ജ മാറ്റിവക്കൽ മാത്രമാണ് അവസാനത്തെ പ്രതീക്ഷ 50 ലക്ഷം രൂപയോളം വേണം എല്ലാവരും സഹായിക്കണം.....
    പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരി പള്ളിക്കാട് താമസം റഷീദിന്റെ 7 വയസ് പ്രായമുള്ള മകൻ മുഹമ്മദ് റയാൻ ക്യാൻസർ ബാധിച്ച് തിരുവനന്തപുരം RCC യിൽ നിന്നും മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ടി കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. നിലവിൽ മജ്ജ മാറ്റിവയ്ക്കലിന് 50 ലക്ഷം രൂപ ചിലവ് വരും, കുട്ടിയുടെ അവസ്ഥ ഓരോ ദിവസം കഴിയുന്തോറും വഷളായി കൊണ്ടിരിക്കുകയാണ്. എത്രയും പെട്ടന്ന് സർജറി നടത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഈ സാഹചര്യത്തിൽ കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിന് വേണ്ട ഫണ്ട് കണ്ടെത്താൻ സഹായിക്കണേ പ്രിയമുള്ളവരേ.....
    ഇവരുടെ അക്കൗണ്ട് നമ്പർ താഴെ കൊടുക്കുന്നു.
    DATE:24/03/2024
    GOOGLE PAY/PHONE PE/PAY TM:9961561559,
    62381 43285 (MUHAMMED RAYAN RASHEED)
    A/C NAME:RASHEED A
    A/C NO:110168330910
    IFSC:CNRB0000744
    CANARA BANK
    BRANCH:CHITTILAMCHERY

КОМЕНТАРІ •