പ്രായത്തെ വെല്ലുന്ന പ്രകടനം.. ഏറെ നാളത്തെ കഠിന പ്രയത്നത്തിൻ്റെ മികവ് എല്ലാവരുടെയുo ചുവടുകളിൽ കാണാം.. നർത്തകൾക്കും ഇതിൻ്റെ ശിൽപ്പികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..❤
ടീച്ചറെ കലക്കി, ഓർമ്മ വച്ച കാലം മുതൽ ടീച്ചറെ അറിയാം, അന്നും ഇന്നും ഒരുപോലെ. 😍😍😍 ജാസ്മിൻ 👌 മറ്റു ടീം അംഗങ്ങളെ നേരിട്ട് അറിയില്ല🙏, എല്ലാരും സൂപ്പർ ആയി കളിച്ചു, 👏👏👏
പ്രായത്തെ വെല്ലുന്ന പ്രകടനം.. ഏറെ നാളത്തെ കഠിന പ്രയത്നത്തിൻ്റെ മികവ് എല്ലാവരുടെയുo ചുവടുകളിൽ കാണാം.. നർത്തകൾക്കും ഇതിൻ്റെ ശിൽപ്പികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..❤
Adipoli Song and dance . Keep it up 👌👌👌👏👏👏👏💕
സൂപ്പർ 👍👍👍👍🌹🌹
Super dance valare nannayittunde
അടിപൊളി... നല്ല താളം 👌👌👌♥️♥️♥️asmabians ♥️♥️♥️
❤🙏
മനോഹരം ! എല്ലാവർക്കും അഭിനന്ദനങ്ങൾ👌👏👏💐
ഹോ എന്തൊരു തകർപ്പൻ കളി ഓരോ സ്റ്റെപ്പും വളരെ നന്നായിട്ടുണ്ട്. ഇതിൽ കളിച്ചവരും ഡ്രസ്സ് കോമ്പിനേഷനും അടിപൊളി ഡാൻസും പാട്ടും നന്നായി. 👍👍
Super ❤❤❤❤
എല്ലാവരും നന്നായി കളിച്ചു സൂപ്പർ❤❤ഇഷ്ടപ്പെട്ടു
Costumes perfect 👍🏻👍🏻
ഐഷാബി ടീച്ചർ മുതൽ ഷബീർ വരെ 👌 എല്ലാവർക്കും അഭിനന്ദനങ്ങൾ🌹🌹🌹
ഭദ്രകാളി സ്തുതിക്ക് മനോഹരമായ ലാസ്യഭാവം പകർന്ന നടനം... എല്ലാവർക്കും ഒരേ താളം... ആഹ്ളാദമേകിയ ദൃശ്യാനുഭവം. അഭിനന്ദനങ്ങൾ...👌👌👏👏
അസ്മാബി കോളേജിലെ പഴയ തലമുറ.... മിന്നും പ്രകടനങ്ങൾ.......ഒരു അസ്മാബിയനെന്നതിൽ അഭിമാനം..
അഭിനന്ദനങ്ങൾ🌹 🌹🌹
പാട്ടും നൃത്തവും തമ്മിൽ പത്തര മാറ്റിന്റെ രസതന്ത്രമുണ്ട്.❤
താളമോടെ നാദ്രുതാളം ..
നല്ല ചുവടുകളും ❄️🪷
എന്തൊരു പ്രകടനം, ലൊക്കേഷൻ 🎉❤
നല്ല നൃത്തശില്പം
ഐ ഷബി ടീച്ചർ Super❤❤❤
Nice👍
അയിഷാബി ടീച്ചർ ❤❤😍😍❤❤👍🏻ഒരു സംഭവം ആണ് ❤❤❤👍🏻👍🏻
അടിപൊളി പെർഫോമൻസ് 👏👏
ആദരവോടെ,,,, താളത്തിനൊത്ത്,,,, ഞാനുമാടാം,,,,
സൂപ്പർ ❤️❤️❤️❤️
വളരെ നന്നായിട്ടുണ്ട് 👍🌹❤️
എല്ലാവരും നന്നായി കളിച്ചു 👍👍👍 കോസ്റ്റ്യൂമും സൂപ്പർ 🤝🤝🌹🌹🌹
തകർത്തു. 💐💐💐💐
Super song and dance👌👌👌👌👏👏💕
Super..
My dear Teacher. You are super super. Always my inspiration. ❤❤❤❤
Bindhu teacher super 🙏🏻🙏🏻🙏🏻
ഡ്രസ്സ് bayground ഡാൻസ് എല്ലാം ok കളർഫുൾ അഭിനന്ദനങ്ങൾ
❤❤❤❤ പ്രിയപെട്ടവർക്കൊപ്പം സ്വന്തം ഐഷാബി ടീച്ചറും..... ഗംഭീരം
👍💕💕👌
Super.. എല്ലാവർക്കും അഭിനന്ദനങ്ങൾ 😍
Weldone Creative Asmabians 👏👏👏👏👏
കളിയും ഡ്രെസ്സും എല്ലാം മനോഹരമായിരിക്കുന്നു
നമ്മുടെ അസ്മാബി കോളേജ് കലാകാരൻമാരുടെ കേന്ദ്രമാണ്.. കോളേജ് ഗ്രൂപ്പ് ക്രീയേറ്റീവ് അസ്മാബിയൻസ് കലാകാരന്മാരുടെ പ്രകടനത്തിന് അഭിനന്ദനങ്ങൾ 🌹🌹🌹
സൂപ്പർ ❤
ഗംഭീരം പാട്ടും നൃത്തവും തകർത്തു അഭിനന്ദനങ്ങൾ Whole team
വളരെ ഇഷ്ടപ്പെട്ടു ❤👌👍👏👏🙏🙏
ടീച്ചറെ കലക്കി, ഓർമ്മ വച്ച കാലം മുതൽ ടീച്ചറെ അറിയാം, അന്നും ഇന്നും ഒരുപോലെ. 😍😍😍
ജാസ്മിൻ 👌 മറ്റു ടീം അംഗങ്ങളെ നേരിട്ട് അറിയില്ല🙏, എല്ലാരും സൂപ്പർ ആയി കളിച്ചു, 👏👏👏
Thank you🥰🙏
സൂപ്പർ ആയിട്ടുണ്ട്
എല്ലാവർക്കും congrats
അടിപൊളി 🎉🎉🎉🎉🙏
കണ്ണിനും കാതിനുംകുളിർമയേകുന്നു വളരെ മനോഹരം ഗാനത്തിനൊത്ത നൃത്തം,ലൊക്കേഷനും ഗംഭീരം
Super performance... 👌👌
അടിപൊളി ❤️👍🏻
സൂപ്പർ സൂപ്പർ ‼️
❤❤❤❤❤
Best performance 👌 എല്ലാ പ്രിയപെട്ടവർക്കും അഭിനന്ദനങ്ങൾ💐💐💐❤️🥰.....👍
എല്ലാവരും നന്നായി പെർഫോം ചെയ്തു, ഇതിലും മികച്ച പ്രകടനങ്ങൾ പ്രതീക്ഷിക്കുന്നു
77 അല്ല 47ന്റെ പ്രകടനം... ബെസ്റ്റ് പെർഫോമൻസ് 🌹🌹
Super 👍👍performance dear Satchith and Renji teacher🙏🙏
സൂപ്പർ ആയി ട്ടാ... അഭിനന്ദനങ്ങൾ. ...
അസ്സലായിട്ടുണ്ട് സതി എല്ലാവരും❤
തകർത്തു... 🥰😍
സൂപ്പർ സൂപ്പർ
👌
❤️❤️❤️❤️❤️❤️❤️❤️❤️❤️
Super🎉🎉🎉🎉🎉🎉🎉
Wow super 🎉
സൂപ്പർ... 👌. അഭിനന്ദനാർഹം...🎉.
അഭിനന്ദനങ്ങൾ
നന്നായി.. സന്തോഷം..
അതി മനോഹരം❤❤❤❤
Super performence...congrats dears
ഞാൻ ബിന്ദു... അയിഷാബി ടീച്ചർ...പൊരിച്ചു ട്ടാ...🥰❤️🙏🙏
Adipoli ❤❤❤❤❤
ഇതിൽ 77 കാരി ആരാണ്..... Dance super
👍👌
Super performance
❤🔥👏👏
നല്ല പാട്ടും നല്ല ഡാൻസ് ഉം
Super👌👌👌
❤
എല്ലാവർക്കും അഭിനന്ദനങ്ങൾ
❤🎉
Super performance ❤❤
👍👌🌹
Best performance 🎉
Suppet
👌👌👍💐
Super
👍
❤❤❤❤❤
എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🏼🙏🏼🙏🏼
അമ്മയെ വീട്ടൊരു കളിയില്ല ഞങ്ങൾ കൊടുങ്ങല്ലൂർക്കാർക്ക് 3:51 ഏതു് അസ്മാ ബിയൻ സായാലും
?
✌️✌️✌️
🌷🙏
Vgud VGud....sugarum BP യും ഇല്ലാതെ ഇരിക്കാം....
🎉🎉🎉🎉🎉🎉
എഡിറ്റിംഗ് വേഗത കൂടി. അതുകൊണ്ട് കളിക്കുന്നവരെ നേരാംവണ്ണം ഒന്നു കാണാനുള്ള പ്രയാസം ഉണ്ടായി. ബാക്കിയെല്ലാം നന്നായി. എല്ലാവിധ ആശംസകളും നേരുന്നു.
Adipoli👍
Super
❤❤❤
Super performance 🎉🎉🎉
Super 🎉🎉
Super ❤
Super
👍 super
Super