മുഹ്‌യിദ്ദീൻ ശൈഖിന്റെ ത്രസിപ്പിക്കുന്ന ചരിത്രവുമായി കുമ്മനം ഉസ്താദ് | kummanam usthad islamic speech

Поділитися
Вставка
  • Опубліковано 5 вер 2024
  • ഔലിയാക്കളുടെ നേതാവ് മുഹ്‌യിദ്ദീൻ ശൈഖ്(റ)ന്റെ ഈ ചരിത്രം നാം പഠിക്കേണ്ടത് തന്നെ... ഉസ്താദ് കുമ്മനം നിസാമുദ്ദീൻ അസ്ഹരി
    Speech By kummanam nisamudheen azhari al-qasimi 2020
    muhiyudheen sheikh latest 2020
    kummanam usthad Latest Islamic Speech 2020
    kummanam nisamudheen azhari New Speech 2020
    #muhiyudheen_sheikh_2020
    #kummanam_usthad_2020
    #new_islamic_speech

КОМЕНТАРІ • 186

  • @jagan8729
    @jagan8729 3 роки тому +22

    കുമ്മനം ഉസ്താദ്... എത്ര കേട്ടാലും മതിവരില്ല.... ഞാൻ. മൊബൈൽ. എടുത്താൽ യൂട്യൂബ്. ഓപ്പൺ ചെയ്താൽ അത്യത്തെ... അത്യം കാണുന്ന ത് ഉസ്‍തതിന്റെ... പ്രസംഗം.... allaa. ഹു.. ധീരകയുസ്സ് കൊടുക്കട്ടെ. 🤲🤲🤲ആമീൻ യാറബ്ബൽ ആലമീൻ. അസ്സലാമുഅലൈക്കും

    • @starlatestislamicspeechinm6412
      @starlatestislamicspeechinm6412  3 роки тому

      Aameen aameen 🤲 Allah

    • @nicenice7835
      @nicenice7835 2 роки тому

      ജനങ്ങളെ വഴി പിഴപ്പിക്കുന്നതിൽ നിന്ന് അള്ളാഹു അയാളെ കാത്ത് രക്ഷിക്കട്ടെ

    • @salahudeensalahu797
      @salahudeensalahu797 Рік тому

      കറക്റ്റ്... ഞാനും 👍🏻❤❤❤❤❤❤❤❤❤

    • @rahmathrouha6151
      @rahmathrouha6151 10 місяців тому

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @SAFOORANOUSHAD
    @SAFOORANOUSHAD 15 днів тому

    🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹എത്ര കേട്ടാലും മതിയാ കുക ഇല്ല ഉസ്താദെ പ്രഭാഷ ണം ഷൈഖ് മുഹ്‌യദ്ദീൻ അബ്ദുൽ ഖദാർ ജീലാനി (റ )യാടെ ചരിത്രം കേട്ടു ഒരു പാട് കരഞ്ഞു പോയി അൽഹംദുലില്ലാഹ് 😭😭😭😭ഇനിയും ഒരു പാട് ചരിത്രം കേൾക്കാൻ അള്ളാഹു തൗഫീഖ് ചെയ്യണേ 😭😭😭😭ആമീൻ 🤲🤲🤲🤲ഉസ്താദെ മുത്തായ ത ങ്ങളെ മദീന കാണാൻ ദുആ ചെയ്യണേ 🕋🕋🕋🕋😭🤲🤲പൊന്നു മക്കൾക്ക് വേണ്ടി നിസ്കാരം നില നിർത്താൻ ഖുർആൻ മനപാടമാവാൻ പരീക്ഷ യിൽ ഫുൾ മാർക്ക് കിട്ടാനും ദുആ ചെയ്യണേ ദുആ വസിയ്യത്തോടെ 🤲🤲🤲🤲🤲🤲അസ്സലാമു അലൈകും വരഹ്മതുല്ലഹി വബറ ക്കാത്തുഹ് 🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲

  • @akbarsa2962
    @akbarsa2962 3 роки тому +30

    ഉസ്താതെ മക്കൾ സൊലീഹവാൻ വേണ്ടിയും മാതാ പിതാക്കളുടെ ആയുരാരോഗ്യതനും ഹലാലായ മുറാദ്കൾ ഹാസിലാകാൻ വേണ്ടിയും ദുആയിൽ ഉൾപെടുത്തണേ

  • @islamicquotes7286
    @islamicquotes7286 2 роки тому +7

    Ente കുട്ടി hafiz ആവാന്‍ ദുആ cheyyane.. ഉസ്താദ്‌... എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. എന്റെ uppa 19 ദിവസം മുമ്പ് മരിച്ചു. അദ്ദേഹം മുത അല്ലിം ആയിരുന്നു.. Uppante വലിയൊരു ആഗ്രഹമായിരുന്നു എന്റെ കുട്ടി തികഞ്ഞ ആലിം ആവണം എന്നുള്ളത്. Uppante ആഗ്രഹം sadhippikanee അല്ലാഹ്...
    آمين يارب العالمين ❤️

  • @moosacherushola9446
    @moosacherushola9446 Рік тому +6

    😭😭😭വല്ലാത്ത പ്രയാസത്തിലാണ് ജീലാനി തങ്ങളെ കാവൽ തരണേ അല്ലാഹ് അവരെ സ്വപ്നത്തിൽ കാണിച്ചു തരണേ 😭🤲

  • @aseenaasi5958
    @aseenaasi5958 2 роки тому +4

    ഉസ്താതെ ഞാങ്ങളുടെ കുടുബത്തിൽ നിന്ന്. മുന്ന് മക്കൾ അഫിള്ളു പഠിക്കാൻ പള്ളിയിൽ നിക്കുവാണ്. ഉസ്താദെ തുഹാ ചെയണെ 🤲🤲🤲🤲🤲

  • @nusrathnusrath2076
    @nusrathnusrath2076 2 роки тому +6

    സോലിഹായ മക്കൾ ഉണ്ടാവാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲😭😭😭😭😭

  • @ayoobmahmood873
    @ayoobmahmood873 2 роки тому +9

    മുഴുവൻ പറഞ്ഞില്ല ഷെയ്ഹിന്റെ ചരിത്രം വീണ്ടും കേൾക്കാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ 🤲🤲

  • @fariyababy6739
    @fariyababy6739 3 роки тому +10

    Muhiyadeen shaihinda muridavan bagyam nalkatta ameen

  • @ramlathramlath1698
    @ramlathramlath1698 3 роки тому +6

    അൽഹംദുലില്ലാഹ്..എന്റെ ഉമ്മ anna charuppathila തന്നെ മുഹയുദ്ദീൻ മാലയും rifaeenmalayum.. ചൊല്ലി പഠിപ്പിച്ചു.. എന്റെ priyappatta sheiykanmaranu.. Naninnu. എന്റെ മനസ്സുരുകി naninnu വിളിച്ചാൽ. Anikathinutharam. Kittunnuddu.. എനിക്കു.ഹലാലായ murathukaluddu അത് ഹാസിലായാൽ. Insha allah..ഞാൻ. കുത്തി രാത്തീഫ് nathamannu. Narnittuddu..ചെയ്യാൻ അള്ളാഹു തൗഫീഖ് ചെയ്യാൻ .. എല്ലാവരും ദുആ chayyana

    • @fahadabdullah9210
      @fahadabdullah9210 3 роки тому +1

      റസൂലുല്ലാഹ് ﷺ പഠിപ്പിക്കാത്ത ഈ ശിർക്കൻ വിശ്വാസങ്ങൾ ഉപേക്ഷിക്കുക. സൃഷ്ടാവിനെ ഇബാദത് ചെയ്യുന്ന മതമാണ് ഇസ്ലാം.

    • @user-st9sf5vu2c
      @user-st9sf5vu2c 3 роки тому +2

      @@fahadabdullah9210 അള്ളാഹു ബഹുമാനിച്ചവരെ നമ്മളും ബഹുമാനിക്കുന്നതിലും ഇഷ്ട്ടപ്പെടുന്നതിലും എന്താ തെറ്റ് ..?

    • @nicenice7835
      @nicenice7835 2 роки тому

      ഖുർആൻ ഓതി പഠിച്ചുടെ ഈ വരോലകൾ ചെല്ലുന്ന നേരം

    • @user-st9sf5vu2c
      @user-st9sf5vu2c 2 роки тому +1

      @@nicenice7835 ഈ comment ഇടുന്ന നേരം താങ്കൾക് ഖുർആൻ ഓതി കൂടെ......

    • @adidasbros6028
      @adidasbros6028 Рік тому

      @@user-st9sf5vu2c ബഹുമാനിക്കുക ഇഷ്ടപ്പെടുക കുഴപ്പമില്ല അവരെ ചേർത്ത് ദുആ ചെയ്യാമോ ?പാടില്ല
      ശരീരം കീറി മുറിക്കുന്ന kuth റാതീപ്പ് നടത്താമോ ??
      അതും പാടില്ല

  • @tpasna7807
    @tpasna7807 3 роки тому +33

    یا شیخ محي الدین عبد القادر جیلاني رضي الله عنه ۔ق۔س ۔الفاتحة

  • @shahanasaheer7692
    @shahanasaheer7692 3 роки тому +39

    ആഖിറം തന്നെ കൊതിയുള്ള ലോകരെ
    അവരെ മുരീതായി കൊള്ളുവിൻ ഇപ്പോഴേ

  • @ruksananishad1853
    @ruksananishad1853 2 роки тому +4

    ആമീൻ ആമീൻ 🤲യാ റബ്ബിൽ ആലമീൻ 🤲🤲🤲🤲🤲👍👍👍👍 അല്ലാഹു ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ ആമീൻ 🤲🤲🤲🌹🌹🌹🌹🌹🌹🌹🌹🤲🤲🌹🌹🌹🤲🤲🌹🌹

  • @sanumonworld2074
    @sanumonworld2074 3 роки тому +19

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @jamsheerp8197
    @jamsheerp8197 3 роки тому +5

    Allahu muhiyadeen shaihintey daraja uyarthattey

  • @ibrahimahsani6435
    @ibrahimahsani6435 2 роки тому +6

    ഈ മാ നോട്‌ കൂടി മരിക്കാൻ ദുആ ചെയ്യണേ

  • @gtechplaylife2075
    @gtechplaylife2075 3 роки тому +10

    Aameen

  • @kannurnammal5018
    @kannurnammal5018 3 роки тому +6

    Al hamdulilla allahu afiyath nalkate ameen

  • @rafashiq6282
    @rafashiq6282 3 роки тому +21

    Usthade ente ummade Hartinte asukham mattan Dua cheyyanne

    • @muhammedpp6835
      @muhammedpp6835 3 роки тому +2

      ബദ്രീങ്ങളെപേരിൽനേർച്ചയാഖ്ക്കിക്കോ.ദുആചെയ്തോളൂ.

    • @umairaumaira8094
      @umairaumaira8094 3 роки тому

      Ĺ

    • @muhammedpp6835
      @muhammedpp6835 3 роки тому +1

      @@umairaumaira8094 അള്ളാഹുഖബൂലാക്കട്ടെ

    • @habeebnanath2547
      @habeebnanath2547 Рік тому

      Yethrayum pettenn ummakk shifa nalkatte

    • @SKN-PDM
      @SKN-PDM Рік тому +1

      ഡോക്ടറെ കാണിക്ക് സഹോദരീ

  • @sakkaryaputhenpeedikyil7728
    @sakkaryaputhenpeedikyil7728 3 роки тому +6

    Mashallah

  • @aboobackersidheeq152
    @aboobackersidheeq152 3 роки тому +5

    Usthad dua cheyyanam

  • @jakirhusen4450
    @jakirhusen4450 3 роки тому +5

    Aameen Aameen yarabbal Alameen 😔😥🤲🤲

  • @kulsuanvar5645
    @kulsuanvar5645 2 роки тому +2

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @balkibalkees25
    @balkibalkees25 Рік тому

    Ameeen

  • @haan_bro088
    @haan_bro088 Рік тому +1

    Yaaa muhiyudhdeen shaike nagalle kaaakanne🤲

  • @kanzulfamily8129
    @kanzulfamily8129 2 роки тому +2

    Masha Allah......

  • @SjNazeerKayamkulamSjNazeerKaya
    @SjNazeerKayamkulamSjNazeerKaya 3 роки тому +3

    അൾഹംദുലില്ലാ

  • @sts3301
    @sts3301 3 роки тому +11

    Maasha അല്ലാഹ്

  • @muhammadsaheem8608
    @muhammadsaheem8608 3 роки тому +7

    Kummanam nizamudheen azhari

  • @shadabban3037
    @shadabban3037 Рік тому

    Masha allah usthadinu Ayusum Afiyathum kodukkane

  • @faizalshaa.k7721
    @faizalshaa.k7721 2 роки тому +1

    Ameen ameen ameen ameen

  • @ansishahu2788
    @ansishahu2788 2 роки тому +1

    Aameen 🤲🤲🤲

  • @usainkarnataka5024
    @usainkarnataka5024 3 роки тому +1

    Ameen

  • @vahidasalim6198
    @vahidasalim6198 2 роки тому +1

    ماشا اللهء 🤲🤲

  • @koyathangal6560
    @koyathangal6560 2 роки тому

    Very..very..good..nalla..prassangham...alhamdulillah

  • @kunjanbavakm928
    @kunjanbavakm928 3 роки тому +3

    Veed panni poorthi akan duah cheyyanne pareekshak unnatha vijayam nedanum dhah cheyyanne

  • @kunhimoideenkp6556
    @kunhimoideenkp6556 Рік тому

    Ya qous mohiuddin Abdul kadhir Jeelani ..Qaddasallahu sirrahulAzees.

  • @muhammedshareefkkkk2854
    @muhammedshareefkkkk2854 3 роки тому +1

    alhamdulillah

  • @shahanasa4742
    @shahanasa4742 3 роки тому +2

    Super

  • @saleemvadakkan5003
    @saleemvadakkan5003 Рік тому

    മാഷാഅള്ളാ

  • @MuhammadIbrahim-wd9dk
    @MuhammadIbrahim-wd9dk 3 роки тому

    അൽഹംദുലില്ലാഹ്. ആമീൻ. ആമീൻ.

  • @zainabkp7659
    @zainabkp7659 2 роки тому

    Masha allah super usthade

  • @diyampd7834
    @diyampd7834 9 місяців тому +1

    Makkalk SSLC full A+ kittaan dhua cheyyanee
    Veed undakaan dhuaa cheyyanee ustha

  • @vahil9228
    @vahil9228 4 місяці тому

  • @shamlapanali5747
    @shamlapanali5747 Рік тому +1

    Kabarileyum aahiratthilwyum shiksha aaloychal ee duniyavilekk janikkandilleyni an thonipovum 😢😢😢😢😢 rabbe nee matramaan thuna

  • @muhammedshafi2741
    @muhammedshafi2741 2 роки тому +7

    ജിന്നിനും ഇൻസിന്നും മറ്റ് മലക്കിന്നും.....
    ഞാനീവയെല്ലാർക്കും മെയ്യ് ഷൈഖേന്നോവർ....
    يا شيخ ، يا غوث الاعضم 😭😭😭

  • @underworlds867
    @underworlds867 3 роки тому +2

    امين امين امين يارب العالمين

  • @ayshashereefaysha4814
    @ayshashereefaysha4814 3 роки тому +18

    Usthade. Asugam. Shifyakanum. Kadam. Vidanum. ഭർത്താവിന്റെ kachavdathill. Brkathe. Undavanum. Duha. Ceyyne. Usthadee

  • @SjNazeerKayamkulamSjNazeerKaya
    @SjNazeerKayamkulamSjNazeerKaya 3 роки тому +1

    ആമീൻ

  • @sabiraj7606
    @sabiraj7606 3 роки тому

    Masha Allah

  • @simnamunna6270
    @simnamunna6270 3 роки тому +2

    Swalihaya aann kuttti undakan dua Cheyenne 2 pen kuttikal kuttikal und Alhamdulillah.

  • @Nahza7521
    @Nahza7521 3 роки тому

    Masha allah ustad

  • @rayanmohammed1652
    @rayanmohammed1652 3 роки тому +2

    🤲

  • @sabithm3732
    @sabithm3732 Рік тому +1

    ആമീൻ 🌹🌹🌹

  • @kalandarshafina5168
    @kalandarshafina5168 Рік тому

    Aamin

  • @aslamh9164
    @aslamh9164 3 роки тому

    Jeelani thangala porutham nalkane allah

  • @islamicchannel3328
    @islamicchannel3328 2 роки тому

    ما شاء الله

  • @sinaspksinaspk1386
    @sinaspksinaspk1386 2 роки тому

    Masa Allah

  • @noornoor4594
    @noornoor4594 3 роки тому +3

    👍👍👍👍👍👍🌹👌🏼

  • @abdulraoof656
    @abdulraoof656 3 роки тому +1

    Allah

  • @muhammedmubeen1310
    @muhammedmubeen1310 2 роки тому

    ഉപ്പപ്പടെ dharaja allahu uyartthatte

  • @nissam935
    @nissam935 3 роки тому +1

    Àameen

  • @banusalam5998
    @banusalam5998 3 роки тому +1

    👌🏻👌🏻

  • @naseerakpa8233
    @naseerakpa8233 2 роки тому +1

    അൽഹംദുലില്ലാഹ് 👍👍

  • @shmix6548
    @shmix6548 3 роки тому +2

    Usthad njan voojagannane nigalle doua chahila

  • @thahirthahirthahir8387
    @thahirthahirthahir8387 3 роки тому +5

    ustade veed eluppathil porthiyaakan dua cheyyaneee

  • @madademadheena8898
    @madademadheena8898 3 роки тому +1

    🤲🤲🤲

  • @user-lf7cs1ob4w
    @user-lf7cs1ob4w Рік тому

    അല്ലാഹുവിൻ്റെ നാമഗുണവിശേഷണങ്ങൾ മരിച്ചു മണ്ണടിഞ്ഞു പോയവർക്ക് വകവെച്ചു കൊടുത്താൽ അത് ശിർക്കാണ് . ഇതു പോലത്തന്നെയല്ലേ ജാഹിലിയ്യാ മുശ്രിക്കുകളും? വിത്യാസം നിങ്ങൾ അല്ലാഹുവിന് മാത്രം കഴിയുന്നത് പലതരം ശൈഖുമാർക്കും വകവെച്ചു നൽകുന്നു. അവർ ലാത്തക്കും, ഉസ്സക്കും വകവെച്ചു നൽകി.
    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.

  • @Usthadpoints
    @Usthadpoints 3 роки тому +2

    👍👍👍❤❤😭

  • @ifazdreamsto1678
    @ifazdreamsto1678 3 роки тому

    👍👍👍

  • @ponnumol4287
    @ponnumol4287 2 роки тому

    അൽഹംദുലില്ലാഹ്

  • @jameelahaneefa2318
    @jameelahaneefa2318 2 роки тому

    അല്ലാഹ്വേവ് ഉസ്താദ് ന് ദിർഹം അയ്സ് കോ ടുക്കനെ ഇനിയമം എങ്ങനെ യുള്ള വൈള്കൾ കുറച്ചു കുടി കേൾക്കാൻ വിധി യകണ്

  • @muhammedpp6835
    @muhammedpp6835 3 роки тому +21

    അവരുടെകറാമത്ത്കാരണംഅള്ളാഹുനമ്മെഎല്ലാവരേയുംനന്നാക്കിത്തരട്ടെ

    • @user-py6uf7gl4i
      @user-py6uf7gl4i 2 роки тому

      🅱.🅽🅹🅹🅹🅹🅹🅹🅹🅹🅹🅹🅹🅹🅹🅹🅹🅹🅹🅺🅹🅹🅺🅺🅺🅹🅺🅷🅺🅷🅻 🅺🅴🅹3🅹(🅺🅺🅴🅺🅴🅺🆁🅻🅻4ḻ4ḻ4🅺4🅺4🅻4🅻4🅻🅻🅴🅻🅴🅻🅴🅻🆁🅺🅴🅺🅴🅺34🅽🅼🅹🅺🅱🅽🅱🅽🅷🅹🅷🅽🆅🅽🆅🅽🅲🅽🅲🅹🆅🅺🆅🅺🅷🅾🅷🅻🆅🅼🆅🅼🅲🅼🆅🅼🅲🅼🅹🆅🅱🅽🅲🅼🅶🅺🅷🅷🅽🅱🅺🅽🅷🅻🆅🅻🆈🅻🅷'🆅🅷🅲🅸🅷🅶🅹🅷🅹🅶🅺🅷🅻🅶🅻🅶🅷🅶🅾🅶🅹🆅🅺🅵🅹🅵🅹🅶🅷🅺🅵🅻🆇🅺🅵🅻🅳🅻🅳🅺🅷🅹🅷🅵🅺🆇🅻🆇🅻🆇🅹🆉🅺🅵🅺🅱🅲🅺🅲🆅🆅🅺🆅🆅🅲🆅🅺🅲🅲🅷🅵🅺🅵🅱🆇🅱🆇🆅🅲🅲🆅🆅🅲🅹🅵🅻🅶🅺🅲🅹🅵🅺🅲🅹🅲🅽🆇🅽🅹🅻🆁🅺🅳🅳🅻🆁🅺🅵🅻🆁🅻🆁🅻🅴🅻🆁🅺🆁🅺🅴🅴🅺🆁🅺🅺🆁🅺🆁🅻🆁🅺4🅺🅺🆁🅺🅵🆁🅺🅺🆁🅺4🅺🅹🅺🆁🅺🆁🅺🅺🆁🆁🆁🆁🅺🅺🆁🅺🅺🆁🅺🅺🆁🅺🅴🅺🅺🆁🅺🆁🅴🅺🅴🅸🅴🅺🅴🆁🆁🅺🆁🅺🆁🅺🅴🅻🅴9🅴🅴🅺🅴🅾🅵🅺🆇🅳🅳🅺🅳🅺🅴🅺🅺🅺🅴🅻🅺🅹🅺🅺4🅺🅰🅺🅵🅺🆃🆁🅸🆁🅸🆁🆁🆁🅸🅸🆄🅷🆆🆄🅹🅴🅹🅺🆃🅺🅵🅺🆁🅺🆁🅺🅵🆁🆁🅺🅺🆁🅶🅹🅺🅵🅶🅺🅽🅶🅽🅽🆃🅽🆃🅽🆃🅶🅽🅽🅵🆁🅽🅽🅵🅽🆁🅽🆃🅽🅽🅵🅽🆁🅽🆃🅽🅽🆁🅽🆃🅽🆁🅽🆃🆃🅽🆃🅽🅽🆃🅽🆃🅽🆃🅽🆃🅽🆃🅽🅹🆃🅹🅷🆃🅹🆃🅹🅹🅶🅹🅹🆃🅹🆃🆄🆈🆈🅹🆈🅹🅷🆄🆃🆄🆄🆃🆄🆄🆃🆄🆄🆃🆄🅹🆁🅹🆁🅹🅵🅹🆁🅹🅴🅹🆄4🅺🆇🅺🅵🅻🅳🅺🅳🅺🅳🅳🅺🅳🅺🅳🅳🅺🆆🅺🅴🅺🅴🅺🅴🅺🅴🅺🅴🅺🆁🅺🆁🅻🆁🅺🆆🅺🅴%🆆~🅵🅺🆂🅺🆂🅾🆂🅺🆂🆂🅻🅰🅰🅸

    • @zainparambath3347
      @zainparambath3347 2 роки тому +2

      Aameen

    • @saajiblaze
      @saajiblaze 2 роки тому +1

      Aameen

    • @jasinajamal9060
      @jasinajamal9060 Рік тому +1

      ആമീൻ

    • @kunhimoideenkp6556
      @kunhimoideenkp6556 Рік тому

      Aameen

  • @arshadekarool922
    @arshadekarool922 3 роки тому

    First veiw super🥰🥰🤲

  • @ansaransar8603
    @ansaransar8603 3 роки тому

    Like cheyyan mansu
    Varunnilla backil irkkunna aall
    Nabi yude perukettittu salam
    Parayunnilla

  • @jaseelavp5037
    @jaseelavp5037 3 роки тому

    Subhanallah

  • @kunhikammuapk9578
    @kunhikammuapk9578 3 роки тому +1

    Kummanamushtadh

  • @sanumonworld2074
    @sanumonworld2074 3 роки тому +1

    😔😔😔😭😭😭😭😫😫😫

  • @Jafarijaz
    @Jafarijaz 2 роки тому +1

    സുഫി എന്ന വാക്ക് സമൂഹത്തിൽ തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കാണ്. അത് സിനിമയിൽ കാണുന്ന സുഫി അല്ല. മുത്ത് റസൂലിൽ നിന്ന് നേരിട്ട് കൈവഴിയായി വന്ന മാർഗത്തിൽ പ്രവേശിച്ചു, കൈമാറിക്കിട്ടിയ ആ ദിക്ർ ഹൃദയത്തിലും ഓരോ ശ്വാസത്തിലും, ഊണിലും ഉറക്കിലും 24 മണിക്കൂറും ഇടതടവില്ലാതെ പതിപ്പിക്കാനുള്ള പരിശ്രമമാണ് സൂഫിയുടേത് , അങ്ങനെ ഒരാൾക്കേ ശരീഅഃത് പൂർണമായും അനുധാവനം ചെയ്യാൻ കഴിയു. കാരണം സുഫിയുടെ ആ ദിക്‌റിന്റെ ശക്തി ഓരോ നിമിഷവും അല്ലാഹുവിനെയും റസൂലിനെയും ഓർക്കാനും അവരുടെ തൃപ്തിക്കനുസരിച്ചു ജീവിക്കാനും സൂഫിയെ പാകപ്പെടുത്തുന്നു . അല്ലാതെ താടിയും മുടിയും കഞ്ചാവുമായി പെണ്ണിന്റെ പുറകിൽ ചുറ്റി അലയുന്നവനല്ല സൂഫി.
    ചുമ്മാ വല്ലവന്റെയും പ്രസംഗത്തിൽ നിന്നും പേജിൽ നിന്നും കാണുന്ന ദികറുകളെല്ലാം ചൊല്ലുന്നത് മൂലം നിനക്ക് ഒന്നും കിട്ടാൻ പോകുന്നില്ല. റസൂലിൽ ചെന്നെത്തുന്ന സനദ് ഉള്ള ആളിൽ നിന്ന് തന്നെ ആ ദിക്റിനെ സ്വീകരിച്ചാലെ അല്ലാഹു ആ ദിക്‌റിനു ഒരു വിലകൽപ്പിക്കുകയുള്ളൂ, ആ ദിക്‌ർ കൊണ്ട് നിനക്ക് ഗുണമുണ്ടാകൂ.
    പഠിപ്പിച്ച ഉസ്താദുമാർ അല്ല ഈ സനദ് കൊണ്ട് ഉദ്ദേശിക്കുന്നത്, റസൂലിൽ ചെന്നെത്തുന്ന ഔലിയാക്കളാണ് ആ സനദ്.

  • @abdulrahiman5958
    @abdulrahiman5958 3 роки тому +2

    Nalle speech

  • @sayedpulladi9693
    @sayedpulladi9693 2 роки тому

    Sàthiamsaikñumanasilayille

  • @lotempsystemsprivatelimite3689
    @lotempsystemsprivatelimite3689 3 роки тому

    MUHAYADHEEN SHAIH AANO SHAIH AHAMEDH THEEJAANI AVARKALAANO AULIYAAKKALUDE NETHAAV,,ITHINTE SERIYAAYA UTHARAM ENIKK KITTIYILLA.Enikk seriyaya utharam venam...can u explain??

    • @user-st9sf5vu2c
      @user-st9sf5vu2c 3 роки тому

      Sheikh Abdul Qadir Jilani (muhiyudheen sheikh)

    • @user-st9sf5vu2c
      @user-st9sf5vu2c 3 роки тому

      Sulthanul Awliya Ghouzul Ahzam Shaykh Muhiyadeen Abdul Qadir Jilani (R.A.)

  • @weareindiansoriginal7570
    @weareindiansoriginal7570 3 роки тому

    Ashaik jeelani thangalude poruthwathilaakane nadhaa

  • @sidheeqkenthumbayil2877
    @sidheeqkenthumbayil2877 3 роки тому +1

    Thuhyachaiaanam

  • @moidukp294
    @moidukp294 3 роки тому +3

    e

  • @satharpc8997
    @satharpc8997 3 роки тому +1

    .

  • @shamlapanali5747
    @shamlapanali5747 Рік тому

    😣😣😣😣

  • @mujeebmujeebc2266
    @mujeebmujeebc2266 2 роки тому

    🕋🇸🇦😀❤️❤️❤️👍🕋🇸🇦

  • @ibruibru5902
    @ibruibru5902 2 роки тому

    00000

  • @SjNazeerKayamkulamSjNazeerKaya
    @SjNazeerKayamkulamSjNazeerKaya 3 роки тому +1

    അൾഹംദുലില്ലാ

  • @FathimaFathima-co8xq
    @FathimaFathima-co8xq Рік тому +1

    ആമീൻ ആമീൻ യാറബ്ബൽ അലമീൻ

  • @balkibalkees25
    @balkibalkees25 Рік тому

    Ameeen

  • @fasiali1093
    @fasiali1093 2 роки тому

    Alhamdulillah

  • @muhammadrashi3176
    @muhammadrashi3176 3 роки тому +1

    Super

  • @MuhammedAli-vp2ks
    @MuhammedAli-vp2ks 3 роки тому +1

    Masha allah

  • @SjNazeerKayamkulamSjNazeerKaya
    @SjNazeerKayamkulamSjNazeerKaya 3 роки тому +1

    അൾഹംദുലില്ലാ

  • @SjNazeerKayamkulamSjNazeerKaya
    @SjNazeerKayamkulamSjNazeerKaya 3 роки тому +1

    അൾഹംദുലില്ലാ

  • @SjNazeerKayamkulamSjNazeerKaya
    @SjNazeerKayamkulamSjNazeerKaya 3 роки тому +1

    അൾഹംദുലില്ലാ

  • @muhammedmusthafamusthafa5684
    @muhammedmusthafamusthafa5684 3 роки тому

    Alhamdulillah

  • @SjNazeerKayamkulamSjNazeerKaya
    @SjNazeerKayamkulamSjNazeerKaya 3 роки тому

    അൾഹംദുലില്ലാ