ഹായ് ജോസ്മോൻ ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ ഈ ചാനൽ.. ഇത്രയും എളിമയോടെ നിഷ്കളങ്കമായി സംസാരികുന ഒരു യൂട്യൂബെറേ കണ്ടിട്ടില്ല... ഒരുപാട് ഉയരങ്ങളിൽ ചെല്ലട്ടെ... God Bless You
ഇന്നത്തെ കാലത്ത് ഒരാൾക്ക് മനസ്സിലാവുന്ന ഭാഷയിൽ കാര്യങ്ങൾ പറയുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഏർപ്പാടാണ്.. പക്ഷെ ...ജോസ് മോൻ സാർ, താങ്കൾ എളിമയുള്ള ഒരു മനുഷ്യൻ തന്നെയാണ്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...
ആരും പങ്കുവെക്കാത്ത ഒരു വിഷയം വളരെയേറെ ലാളിത്യത്തോടെ അവതരിപ്പിച്ചതിന് ആദ്യമേ നന്ദി പറയുന്നു ..കപ്പലിലെ യും തുറമുഖത്തെ യും ഇത്തരം കാര്യങ്ങൾ ഒക്കെ കേട്ടുകേൾവി മാത്രമായിരുന്നു ഞങ്ങൾക്ക് ഇപ്പോൾ ഇതൊരു ദൃശ്യവിരുന്നായി മാറി . അലവിക്കുട്ടി .AK. ഒളവട്ടൂർ പുളിക്കൽ
First time ആണ് ഞാൻ ഇതു പോലെ ship ലെ oru recovery video കാണുന്നത് bro ടെ video കാണുന്നതും first time ആണ് അപ്പൊ തന്നെ subscribe ചെയ്തു bell button നും അടിച്ചു ഒരുപാട് ഇഷ്ട്ടമായി ബ്രോ❤️❤️👍👍
Innathe video ishtamayi. Clearly explained thank you. I was in Abu Dhabi, I used to go inside wooden Dhows bringing onions and cattle feed from Gujarat, they used dock in the small port near the fish market, where also Dhows from Iran brought thousands of water melons.
That yellow colour tata bus doors on rightsidr used in gulf countries for schools and colleges. Good your presentation. The car carrier example RO/RO Nopal Branco, Nopal Verde, having capacity to carry 2500 to 3000 cars with 7 to 8 decks similar to a 10 story building also having lifts for loading and unloading. Keep it up.
ഹായ് ജോസ്മോൻ ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ ഈ ചാനൽ.. ഇത്രയും എളിമയോടെ നിഷ്കളങ്കമായി സംസാരികുന ഒരു യൂട്യൂബെറേ കണ്ടിട്ടില്ല... ഒരുപാട് ഉയരങ്ങളിൽ ചെല്ലട്ടെ... God Bless You
ഇന്നത്തെ കാലത്ത് ഒരാൾക്ക് മനസ്സിലാവുന്ന ഭാഷയിൽ കാര്യങ്ങൾ പറയുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഏർപ്പാടാണ്.. പക്ഷെ ...ജോസ് മോൻ സാർ, താങ്കൾ എളിമയുള്ള ഒരു മനുഷ്യൻ തന്നെയാണ്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...
ജോലിക്കിടയിലും കുറച്ചു സമയം ഞങ്ങളെപ്പോലുള്ളവർക്ക് ഇതുപോലുള്ള അറിവുകൾ നൽകാൻ നിങ്ങൾ കാണിക്കുന്ന വലിയ മനസ്സിന് ഒരു ബിഗ് സല്യൂട്ട്
എത്ര മനോഹരമായ വർണ്ണന, തികച്ചും അറിവ് തരുന്ന ഒരു കപ്പൽയാത്ര, കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ, താങ്കളോടും ആ ജോലിയോടും ഒരുപാട് ബഹുമാനം
മർച്ചന്റ് നേവിയിൽ
ഉള്ള ഒരാളുണ്ട് ഞങ്ങളുടെ
പരിചയത്തിൽ എന്തൊരു
ജാടയാണ് അയാൾക്ക് കൊച്ചി രാജാവാണെന്ന വിചാരം
നിങ്ങൾ നേരെ തിരിച്ചും 👏👏😍
😂 😂 😂..
എല്ലാവരെയും ഒരുപോലെ support ചെയ്യുന്ന ഇത്താക്ക് ഇരിക്കട്ടെ ഈ like❤️❤️❤️🙋♂️🙋♂️🙋♂️
എളിമയുടെ പര്യായം ann nammade josemon sir... ♥
@@janildev4319 താങ്ക്യു ഡിയർ😍
Sheriyane,😀❤️
ആദ്യം കാണുമ്പോൾ കളിപ്പാട്ടം ബസ് പോലെയുണ്ട്
Nallathu
Yes
ഇൗ sir ന്റേ ഒരു കാര്യം.... അദ്യം മുതലേ ഓർത്ത്താ ഇത് ചോദിക്കണം എന്ന്...മനസ്സിൽ കാണുമ്പോ sir അത് മാനത്ത് കണ്ടൂ....ഇതാവണം ഒരു UA-camrs 👍👍💪💪
ഹായ് നല്ല രസം, കൗതുകത്തോടെയാണ് നോക്കിക്കണ്ടത്
👉Comment തൊഴിലാളി👈
നമ്മളൊക്കെ കപ്പൽ കാണാൻ busil
പോകുന്നു bus നമ്മളെ കാണാൻ
കപ്പലിൽ വരുന്നു 😅😅
ഇത് വരെ കപ്പലിൽ കയറാത്തവർ
അടി Like 👇👇👇👇👇👇
Kappal kandittillathavarkkum like adikkamo airea
@@trivandrumcafe5636 😅👍aahdo
@@Akaza3311 pinlh
@@trivandrumcafe5636 😍
Good
ഇത് കാണാൻ തന്നെ ഒരു രസമുണ്ട്. ഇതൊക്കെ എന്നെപ്പോലുള്ള പലർക്കും അറിയാത്ത കാര്യങ്ങളാണ് ചേട്ടൻ ഞങ്ങളുമായി ഷെയർ ചെയ്തത് 😊❣️
koshi ethil eatha orginal koshi kurian 2.0 enn oru account um kandu avanu channel um und thangal thanne aano athum
MR Koshi kuriyan
എങ്കെ പാത്താലും നീ🤓
Koshi :you again
Koshi :you again
ആരും പങ്കുവെക്കാത്ത ഒരു വിഷയം വളരെയേറെ ലാളിത്യത്തോടെ അവതരിപ്പിച്ചതിന് ആദ്യമേ നന്ദി പറയുന്നു ..കപ്പലിലെ യും തുറമുഖത്തെ യും ഇത്തരം കാര്യങ്ങൾ ഒക്കെ കേട്ടുകേൾവി മാത്രമായിരുന്നു ഞങ്ങൾക്ക് ഇപ്പോൾ ഇതൊരു ദൃശ്യവിരുന്നായി മാറി .
അലവിക്കുട്ടി .AK.
ഒളവട്ടൂർ പുളിക്കൽ
കപ്പലിലെ ബസ് വിശഷങ്ങൾ നന്നായി . സൂപ്പർ അങ്കിൾ ☺️👌👌👌👌
TATA നേരിട്ടു ദുബായിയിൽ ഇറക്കിയ ബസ് ആണ് അത്. മുന്നേയും ഇറക്കിയിട്ടുണ്ട് ATR നു വേണ്ടി. Ashok Leyland ബസും ഇറക്കിയിട്ടുണ്ട്
Ellam puthiya arivukalum kazhchakalum aanu😊.thankuu chettaii 🙏🙏..
ഓരോ വീഡിയോയുടെയും intro യിൽ ബസ് കാണുമ്പോൾ അതിനെ കുറിച്ച് അറിയാൻ ഒരു ആകാംഷ ഉണ്ടായിരുന്നു..... ഇപ്പോൾ അത് മാറി 👍👍
Thankyou bro💯
First time ആണ് ഞാൻ ഇതു പോലെ ship ലെ oru recovery video കാണുന്നത് bro ടെ video കാണുന്നതും first time ആണ് അപ്പൊ തന്നെ subscribe ചെയ്തു bell button നും അടിച്ചു ഒരുപാട് ഇഷ്ട്ടമായി ബ്രോ❤️❤️👍👍
ഇതൊക്കെ ആദ്യമായി കാണുന്നു. വളരെ നന്നായിട്ടുണ്ട്. താങ്ക്സ്
Superrrrrr video cheriya kuttikal kalikkina pomma buskala pol undu cheriyathaaittu
പെട്ടന്ന് കണ്ടപ്പോൾ കളി bus ആണെന്നാണ് കരുതിയത് 😃😃.
എന്തായാലും നിങ്ങൾ മുത്താണ്.
ആദ്യമായാണ് കാണുന്നത് 🤝🥰
---Smk🥰🥰🚴🚴🚴
Bus shipil ninnum erakkunnathu kandu thank you so much 🙏🙏 high position erikkunna montae talking next kaananum interest undayathum🙏🙏🙏🙏
Spr sir. സാദാരണക്കാരായ ഞങ്ങള്ക്ക് ഇതിനെപ്പറ്റിയൊക്കെ ഒരുപാടു സംശയങ്ങൾ ആണ്. എന്തായാലും oro ദിവസവും അതെല്ലാം മനസിക്കിവരുന്നു. 😍👍👍👍👍
👌👌അടിപൊളി 🤩
Thank you so much for this great vdeo😍😍
ചേട്ടൻ്റെ അവതരണം നല്ല രസമാണ്
Innathe video ishtamayi. Clearly explained thank you. I was in Abu Dhabi, I used to go inside wooden Dhows bringing onions and cattle feed from Gujarat, they used dock in the small port near the fish market, where also Dhows from Iran brought thousands of water melons.
Kurenalayi intro video il ith kaanuvarunnu, appol muthal ith kanan agraham undarunnu.... ipazhanu video ittath❤️🔥🔥
That yellow colour tata bus doors on rightsidr used in gulf countries for schools and colleges. Good your presentation.
The car carrier example RO/RO Nopal Branco, Nopal Verde, having capacity to carry 2500 to 3000 cars with 7 to 8 decks similar to a 10 story building also having lifts for loading and unloading. Keep it up.
ആദ്യമായി കാണുകയാണ്. താങ്ക്സ്
Bro.. പച്ച മലയാളത്തിൽ കപ്പലിലെ വിവരങ്ങൾ അറിയാൻ കഴിയുന്നതിൽ സന്തോഷം.. എല്ലാവിധ ആശംസകളും 👍👍
I was searching for this since I started viewing your intro
Super video josemon chettai ❤️❤️❤️
Poli katta support
Fantastic
Congratulations..
Thank u for showing these kinds of visuals 😍😍
ടാറ്റാ ❤
ഒരു കുക്കിംഗ് വീഡിയോ ചെയ്യാമോ.. ചെറിയ രീതിയിൽ... പ്രധീക്ഷിക്കുന്നു
Vlog nte edakk kanunna Equipment inte perukal ellam detail aayi parayukayum cheriya explanation tharukayum cheythal . Padikkunna cadets nu useful ayirikkum
Super explanation and video brother
ഇതൊക്കെ കാണാൻ കഴിഞ്ഞതിൽ സന്തോഷം 😍
Second view 😍😍😍😍😍
So what?
Tata😍👌👌👌
Intro kandappo mutal vicharikukayayirunnu ippo pidikitti😁😁
M Proud to be a merchant navy guy😍
നിങ്ങളുടെ ചാനൽ എറ്റവും ഇഷ്ടപ്പെട്ടതാണ്
സൂപ്പർ. വീട്ടിൽ ഇരുന്നു ബസ്സ് കപ്പലിൽ കയറ്റുന്നത് കാണാൻ സാധിച്ചു
Thanks Josemon for u r all video
Ente 8 9vayasullamonum molum josmonte notification kandal odi varum
നല്ല അവതരണം .👍
SUper ബ്രോ😍👍👍💕💕👏
Kalaki... 👌👌👍👍😍😍
Good presentation. Super video 👌👌👌
സ്കൂൾ ബസ് ✔️✔️
ഇത് സ്കൂൾ ബസ് ആണ് അവിടെ സ്റ്റോപ്പ് എന്ന് എഴുതിയത് കണ്ടില്ലേ വീഡിയോ അടിപൊളി 👍👍
firsteyy.. 😝
ചേട്ടാ അടിപൊളി, kalady വരുമ്പോൾ വിളിക്കുമോ
Good videos.nice information s
💞💞💞suppar Bro
Very super voice, then super view
Excellent brother
ഫുൾ സപ്പോർട് ബായ്
@7:38 "ഉത്തരവാദിത്തം ഇല്ല" റെയിൽവേ അന്നൗൺസ്‌മെന്റ് പോലെ തോന്നിച്ചു ..😜
😂
thanks for these kindof videos🥰
പൊളി 👍
Bro, these are Tata Acgl 1618 LHD 12Mtr. ACGL is located in goa & it's a subsidiary firm of TML. Application school purpose.
Bro... Can u pls share some details of rough sea and what all training u guys got inorder to face such circumstances.
സൂപ്പർ വീഡിയോ
Dp world ഞാൻ വർക്ക് ചെയ്ത സ്ഥലം 🥰🥰🥰
സൂപ്പർ ബ്രോ
Chettan superaaaa
Iike your channel😀👍
Suuuper...greeeeeeeetings from Germany
കുറച്ചു മാസങ്ങൾ ഖത്തറിലെ ഹമദ് സീ പോർട്ടിൽ ജോലി ചെയ്യാനുള്ള അവസരം കിട്ടിയിരുന്നു. അന്ന് ഇതൊക്കെ നേരിൽ കാണാനുള്ള ഭാഗ്യം ഉണ്ടായി.
വളരെ നനായിട്ടുണ്ട്..
നല്ലൊരു അറിവ്
Njan dubai dp wouldill aanu sssuuuuuuuuuuper bro jebal .ali
Very informative videos... Thks
Jose mone food enganodu..words are tough.👍👍
Nallatha
Useful information
ഒരുപാട് ഇഷ്ടമാണ് നിങ്ങളെ 🌹🌹🌹
Pwolichu
❤️ കാണാൻ കൊതിച്ചത് കണ്ടു 👍👍👍👍❤️ ഇത്രയും വിഡിയോ ഉള്ള സ്ഥിതിയ്ക്ക് speedil കണിക്കാണ്ടാ യെന്നാ തോന്നൽ
chetta ngn shipcrienil bus erakittud kuwaitil
Good presentation 👍♥️
Ishttayyi chetta.
Josmon ningalude container vsls ethokkeyanu
First!!
Crain operators port staff ആണോ? Unloading ആരുടെ ഉത്തരവാദിത്തം ആണ്?
Port staff aanu. Their responsibility
God bless you Joe
Bro Bus polathe out gauged machinaries okke kond pokan Flat rack use aakarille ?
Yes
Sir യാത്രാ കപ്പലുകളെ കുറിച്ചു ഒര് വീഡിയോ ഇടാമോ ? സൗദിൽ നിന്നും കൊച്ചിയിലേക്ക് സർവിസ് ഉണ്ടോ ?
Super menn💪💪💪
Thankyou. Josu .
Superb sir
Ellam nannavunnude
Shore leave onnum kittillee 😅😅😅
Corona corona
സൂപ്പർ
3rd comment ❤️
ഇഷ്ടായി ഒരുപാട്
Fine video 👍
Sir super