മാഡം, നിലം പുരയിടം ആക്കി തരം മാറ്റിയപ്പോൾ കരം അടച്ച രസീതിൽ സ്വഭാവ വ്യധിയാനം നടത്തിയ പുരയിടം എന്നാണ് ഉള്ളത്. അങ്ങനെ കിടക്കുന്നതുകൊണ്ട് കമർഷ്യൽ ബിൽഡിംഗ് അല്ലെങ്കിൽ വീട് വെക്കുന്നതിൽ എന്തേലും ബുദ്ധിമുട്ട് വരുവോ?
@@joodh3927 നമുക്കിപ്പോ 3000sqft ബിൽഡിംഗ് നിർമിക്കാനുള്ള അനുമതി ആണ് തരം മാറ്റത്തിലൂടെ കിട്ടിയത്. ഭാവിയിൽ അതിൽ കൂടുതൽ വേണമെങ്കിൽ എന്തെങ്കിലും ചെയ്യാൻ ആകുമോ?
പഴയ സർവ്വേ നമ്പർ വേണ്ടി ഞാൻ Correlation രജിസ്റ്റർ എടുത്തു. അതിൽ തണ്ടപ്പർ നമ്പർ കൊടുത്തിട്ട് ഉണ്ട്. പക്ഷെ ഇപ്പോ ആ തണ്ടപ്പർ നമ്പർ ൽ ഇപ്പോ നോക്കുമ്പോ വേറെ ഒരാളുടെ പേര് ആണ് കാണിക്കുന്നത്. 1987 ശേഷം ഉള്ള നമ്പർ ആണ്. ഇനിയും ആ തണ്ടപ്പർ ൽ എന്താണ് നടന്നത് എന്ന് അറിയാൻ എന്താണ് ച്യേയേണ്ടത്? Pls reply
@@GETTOGETHERCHANNEL Sir Revenue (വില്ലേജ് ) and Register Office (പ്രമാണം )Full തിരുത്തിഇരിക്കുയാണേ. അതു കാരണം ആണ് correlation എടുക്കണ്ടി വന്നത്. Resurvey no പ്രകാരം സർവ്വേ നടക്കുമ്പോൾ അത് ആരുടെ പേരിൽ ആണ് കിടക്കുന്നത് അതു കറക്റ്റ് വരുമോ? ( തിരുത്തത് കാരണം ആണ് എന്റെ doubt ) ഒർജിനൽ re സർവ്വേ നമ്പർ പ്രകാരം ആരുടെ പേരിൽ ആണ് എന്ന് അറിയാൻ എന്താണ് വഴി?
ഞൻ 2021 ൽ ഒരു അപേക്ഷ ഫോം 6 കൊടുത്തു (online അല്ല ) വില്ലേജ് ഓഫീസർ വന്നു നോക്കി റിപ്പോർട്ട് അയച്ചു പിന്നെ ഞൻ അപ്ഡേറ്റ്റ്റും ചെയ്തില്ല. ഇപ്പോ ഞൻ( rdo )ഓഫീസ് പോയി അനേഷിച്ചു. അവർ പറയുന്നു പഴയ അപേക്ഷ ഒക്കെ close ചെയ്തു.(എന്റെ deatils ഒക്കെ അവിടെ ഉണ്ട്. കൈപറ്റുരെസിത് എന്റെ കയവശ്യം ഉണ്ട് ) rs/-1000njn മുൻപ് അടിച്ചിരുന്നു ഇപ്പോ online ആയി അപേക്ഷ കൊടുക്കാൻ പറയുന്നു കൈപറ്റുരസിത് കുടി അപ്‌ലോഡ് ചെയ്യാൻ പറയുന്നു. online അയി അപേക്ഷിക്കാൻ ഇനി rs-1000/- വേണം. ഞൻ മുൻപ് 1000/-അടച്ചതാണ്..ആ പൈസ ene കിട്ടില്ലേ..
മാഡം ഞാങ്ങളുടെ 2008 ൽ ഉള്ള കൃഷി ഓഫിസാർ ക്യാഷ് വെടിച്ച് വയലുകൾ ഡാറ്റ ബാങ്കിൽ നിന്നും ഒഴുവക്കി കൊടുത്ത് ക്യാഷ് കൊടുക്കാത്ത കൊണ്ട് ഞങ്ങളുടെ വയൽ പ്രദേശത്ത് ഉള്ള കര പുറെടം എല്ലാം ഡാറ്റ ബാങ്കിൽ അക്കി തന്നു ക്യാഷ് വെച്ച് ഒഴുവാക്കിയ സലാം ഇപ്പോഴും വയൽ തന്നെയാ അത് ഇന്നി ഡാറ്റ ബാങ്കിൽ ഉൾപ്പെടുത്താൻ പറ്റുവോ ഇപ്പോഴും ഫൂൾ വയൽ തന്നെയാ...
മാഡം എന്റെ ഭൂമി 5 പ്രേകാരം കൊടുത്ത അപേക്ഷ റിജക്റ്റ് ആയി ഇനി എന്ത് ചെയണം
Appeal കൊടുക്കാം
Deputy collector Or thahasildar. Pl clarify
Deputy collector. Thank you for feedback
മേഡം, ഞാൻ ഇത് വരെ അപേക്ഷിച്ചിട്ടില്ല!എന്റെ ഭാര്യയുടെ ഓഹരി ആയ വയൽ ആണ് തരം മറ്റേണ്ടത്.. ഇനി അപേക്ഷ കൊടുക്കാൻ കഴിയുമോ
Databank പരിശോധിക്കണം
മാഡം, നിലം പുരയിടം ആക്കി തരം മാറ്റിയപ്പോൾ കരം അടച്ച രസീതിൽ സ്വഭാവ വ്യധിയാനം നടത്തിയ പുരയിടം എന്നാണ് ഉള്ളത്. അങ്ങനെ കിടക്കുന്നതുകൊണ്ട് കമർഷ്യൽ ബിൽഡിംഗ് അല്ലെങ്കിൽ വീട് വെക്കുന്നതിൽ എന്തേലും ബുദ്ധിമുട്ട് വരുവോ?
No problem. യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല
@@GETTOGETHERCHANNEL Thank You
അത് അങ്ങനെ തന്നെ വരികയുള്ളു, no പ്രോബ്ലം
@@joodh3927 നമുക്കിപ്പോ 3000sqft ബിൽഡിംഗ് നിർമിക്കാനുള്ള അനുമതി ആണ് തരം മാറ്റത്തിലൂടെ കിട്ടിയത്. ഭാവിയിൽ അതിൽ കൂടുതൽ വേണമെങ്കിൽ എന്തെങ്കിലും ചെയ്യാൻ ആകുമോ?
പഴയ സർവ്വേ നമ്പർ വേണ്ടി ഞാൻ
Correlation രജിസ്റ്റർ എടുത്തു.
അതിൽ തണ്ടപ്പർ നമ്പർ കൊടുത്തിട്ട് ഉണ്ട്.
പക്ഷെ ഇപ്പോ
ആ തണ്ടപ്പർ നമ്പർ ൽ ഇപ്പോ നോക്കുമ്പോ വേറെ ഒരാളുടെ പേര് ആണ് കാണിക്കുന്നത്.
1987 ശേഷം ഉള്ള നമ്പർ ആണ്.
ഇനിയും ആ തണ്ടപ്പർ ൽ എന്താണ് നടന്നത് എന്ന് അറിയാൻ എന്താണ് ച്യേയേണ്ടത്?
Pls reply
Sir pls reply
Resurvey നമ്പർ മതിയല്ലോ. പഴയ സർവെ നമ്പർ ഇനി ഉപയോഗിക്കാൻ പറ്റില്ല
@@GETTOGETHERCHANNEL
Sir
Revenue (വില്ലേജ് ) and Register Office (പ്രമാണം )Full
തിരുത്തിഇരിക്കുയാണേ. അതു കാരണം ആണ് correlation എടുക്കണ്ടി വന്നത്.
Resurvey no പ്രകാരം സർവ്വേ നടക്കുമ്പോൾ
അത് ആരുടെ പേരിൽ ആണ് കിടക്കുന്നത് അതു കറക്റ്റ് വരുമോ?
( തിരുത്തത് കാരണം ആണ് എന്റെ doubt )
ഒർജിനൽ re സർവ്വേ നമ്പർ പ്രകാരം ആരുടെ പേരിൽ ആണ് എന്ന് അറിയാൻ എന്താണ് വഴി?
ഞൻ 2021 ൽ ഒരു അപേക്ഷ
ഫോം 6 കൊടുത്തു (online അല്ല ) വില്ലേജ് ഓഫീസർ വന്നു നോക്കി റിപ്പോർട്ട് അയച്ചു പിന്നെ ഞൻ അപ്ഡേറ്റ്റ്റും ചെയ്തില്ല.
ഇപ്പോ ഞൻ( rdo )ഓഫീസ് പോയി അനേഷിച്ചു. അവർ പറയുന്നു പഴയ അപേക്ഷ ഒക്കെ close ചെയ്തു.(എന്റെ deatils ഒക്കെ അവിടെ ഉണ്ട്.
കൈപറ്റുരെസിത് എന്റെ കയവശ്യം ഉണ്ട് ) rs/-1000njn മുൻപ് അടിച്ചിരുന്നു ഇപ്പോ online ആയി അപേക്ഷ കൊടുക്കാൻ പറയുന്നു കൈപറ്റുരസിത് കുടി അപ്‌ലോഡ് ചെയ്യാൻ പറയുന്നു. online അയി അപേക്ഷിക്കാൻ ഇനി rs-1000/- വേണം. ഞൻ മുൻപ് 1000/-അടച്ചതാണ്..ആ പൈസ ene കിട്ടില്ലേ..
രേഖാമൂലം പരാതി rdo ക്ക് നൽകുക
❤
👍🏻😊
മാഡം ഞാങ്ങളുടെ 2008 ൽ ഉള്ള കൃഷി ഓഫിസാർ ക്യാഷ് വെടിച്ച് വയലുകൾ ഡാറ്റ ബാങ്കിൽ നിന്നും ഒഴുവക്കി കൊടുത്ത് ക്യാഷ് കൊടുക്കാത്ത കൊണ്ട് ഞങ്ങളുടെ വയൽ പ്രദേശത്ത് ഉള്ള കര പുറെടം എല്ലാം ഡാറ്റ ബാങ്കിൽ അക്കി തന്നു ക്യാഷ് വെച്ച് ഒഴുവാക്കിയ സലാം ഇപ്പോഴും വയൽ തന്നെയാ അത് ഇന്നി ഡാറ്റ ബാങ്കിൽ ഉൾപ്പെടുത്താൻ പറ്റുവോ ഇപ്പോഴും ഫൂൾ വയൽ തന്നെയാ...
Yes
@@GETTOGETHERCHANNEL അതിൻ എന്തു ചെയ്യണം
കുഴപ്പം ഇല്ല, എന്ന്നാലും പരമാവധി 3000 sq feet വരെ മാത്രമേ പറ്റുകയുള്ളു, അതിനു മുകളിൽ പണിയണമെങ്കിൽ sq feet Rs 100/ fees വരും
Correct sir
Read Abad builders court verdict..
@@WR-NC-ASPL@WR-NC.-ASPL 1:48