താങ്കൾ പറയുന്നത് വളരെ ശരിയാണ് 😢 എന്ത് പറഞ്ഞാലും പ്രയോജനം ഇല്ല 😢 വിഗ്രഹത്തിന് പണം കൊടുത്താൽ നറഞ്ഞ് കവിഞ്ഞു വിഗ്രം തരുമെന്ന് വിശ്വസിക്കുന്നു വിവരം കെട്ടവർ. തട്ടി ച്ചും വെട്ടിച്ചും പണം ഉണ്ടാക്കി അതിൽ കുറെ വിഗ്രഹത്തിന് കൊടുക്കുന്നു. അതു കട്ടെടുക്കാൻ കുറെ ഭക്തർ. വികാരി യച്ചന്റെ കൂടെ മദ്യം കഴിച്ചാൽ പാപം ഇല്ലെന്നു വിശ്വസിക്കുന്നു ചിലഭക്തർ😅
മതങ്ങൾ ആശയങ്ങളായിരുന്നെങ്കിൽ സഹിക്കാമായിരുന്നു .ഓരോന്നിനും അസഹനീയമായ നിഷ്പ്രയോജനങ്ങളായ കുറെ അനുഷ്ടാനങ്ങളും .ഇതിൽ അനുഷ്ടിച്ച് ജനിച്ച് വളർന്നാൽ പിന്നെ മറ്റൊരു മതക്കാരനുമായും ചേർന്നൂ പോകാൻ കഴിയില്ല.അനുഷ്ടാനങ്ങൾ വഴിയാണ് പുരോഹിത വർഗം പിടിച്ച് നിൽക്കുന്നത് .എന്തിനെന്നെ ചോദ്യമില്ലാതെ വിശ്വാസികൾ സ്വയം മൊണ്ണകളാകുകയാണ് എല്ലാ മതങ്ങളിലും.ജനിക്കുമ്പോഴേ മതം ചോദിക്കുന്ന രാഷ്ട്രമാണ് ഒന്നാം പ്രതി.
ഒരുപാട് നാളിനുശേഷം ഇങ്ങനെ ഒരു വാർത്തയുംമായിവന്നതിൽ വളരെ നന്ദി keep it up ❤️❤️❤️
താങ്കൾ പറയുന്നത് വളരെ ശരിയാണ് 😢 എന്ത് പറഞ്ഞാലും പ്രയോജനം ഇല്ല 😢 വിഗ്രഹത്തിന് പണം കൊടുത്താൽ നറഞ്ഞ് കവിഞ്ഞു വിഗ്രം തരുമെന്ന് വിശ്വസിക്കുന്നു വിവരം കെട്ടവർ. തട്ടി ച്ചും വെട്ടിച്ചും പണം ഉണ്ടാക്കി അതിൽ കുറെ വിഗ്രഹത്തിന് കൊടുക്കുന്നു. അതു കട്ടെടുക്കാൻ കുറെ ഭക്തർ. വികാരി യച്ചന്റെ കൂടെ മദ്യം കഴിച്ചാൽ പാപം ഇല്ലെന്നു വിശ്വസിക്കുന്നു ചിലഭക്തർ😅
Excellent ❤️ 👌🏼
മദ്യത്തിന്റെ നാടേ........
Perfect.
രണ്ടും ഒരു വകുപ്പിന്റെ കീഴിൽ നടത്തുന്നതായിരിക്കും ഇപ്പോൾ നല്ലത്. മദ്യ, ലഹരി, ഭക്തി കാര്യ വകുപ്പ്!
❤❤👍👍
വലിയ വീടും കാറും അല്ല വിലയേറിയ വേശ്ഭുഷദികളുമല്ല സാംസ്‌കാരികയുടെ അടയാളം! പുരോഗതി ഒരു വൃക്ഷം പോലെ ആണ് അല്ലാതെ കപ്പളങ്ങാ മരം പ്പോലെ അല്ല!
👏👏👍👍👌👌
മതങ്ങൾ ആശയങ്ങളായിരുന്നെങ്കിൽ സഹിക്കാമായിരുന്നു .ഓരോന്നിനും അസഹനീയമായ നിഷ്പ്രയോജനങ്ങളായ കുറെ അനുഷ്ടാനങ്ങളും .ഇതിൽ അനുഷ്ടിച്ച് ജനിച്ച് വളർന്നാൽ പിന്നെ മറ്റൊരു മതക്കാരനുമായും ചേർന്നൂ പോകാൻ കഴിയില്ല.അനുഷ്ടാനങ്ങൾ വഴിയാണ് പുരോഹിത വർഗം പിടിച്ച് നിൽക്കുന്നത് .എന്തിനെന്നെ ചോദ്യമില്ലാതെ വിശ്വാസികൾ സ്വയം മൊണ്ണകളാകുകയാണ് എല്ലാ മതങ്ങളിലും.ജനിക്കുമ്പോഴേ മതം ചോദിക്കുന്ന രാഷ്ട്രമാണ് ഒന്നാം പ്രതി.
Excellent 🎉🎉😂
💕👍💕
നമ്മുടെ നാട് എങ്ങോട്ടാ?😢
മതേതരത്വം എന്നത് അടിയന്തിരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധി രഹസ്യമായി എഴുതി ചേർത്തതാണ്.
അത് കൊണ്ട് ഞമ്മക്ക് ഇന്ത്യയെ അയിത്ത ജന്തു രാജ്യമാക്കണം. 😂😂😂
സർക്കാരിന് ഒരു ദൈവത്തെ സ്വന്തമായി വച്ചാൽ വരുമാനം... മുഴുവൻ മതങ്ങൾക്കു പോകാതെ സർക്കാരിന് കിട്ടില്ലേ
Vivek parzuthu hrigen matham mari ayetham matti Athena anu sanathan karan Aya new gen tail less monkey Vivek anathan parjunthu.
ഉമ്മൻചാണ്ടി കൂട്ടരും, ഫ്രാങ്കോ തിരി കൊളുത്തിവിട്ടിട്ട് മോശം ആയില്ല
ഇങ്ങേർ നമ്മുടെ നാട് മുടിപ്പിക്കും
Lottery