Top 5 Malayalam Keyboard for iPhone and iPad

Поділитися
Вставка
  • Опубліковано 19 жов 2024
  • This video compares 5 different Malayalam keyboard applications for iOS and iPad OS devices, discussing all pros and cons
    #keyboard

КОМЕНТАРІ • 47

  • @vpkareem
    @vpkareem 3 роки тому +28

    ഐഫോണിൽ ഗൂഗ്ൾ ഇൻഡിക് കീബോർഡ് വർക്ക് ആകാത്തത് ഒരു കുറവ്‌ തന്നെയാണ്. ബാക്കി എല്ലാ ഫീച്ചറുകളും ഐഫോണിൽ നല്ലതാണ്.

    • @vishnumkda3402
      @vishnumkda3402 Рік тому +6

      Athoru valya prblm thanne aan, google indic il malayalam type chyth sheelamayavark ios il malayalam athrem smooth aayi type chyan mattoru option illa 😢

  • @Pichakkaran
    @Pichakkaran Рік тому +5

    ആദ്യമായി ഐഫോണിലേക്ക് മാറിയ ഞാൻ നേരിടുന്ന വലിയ പ്രശ്നം മലയാളം ടൈപ്പിംഗ് ആണ്. ഇത് ടൈപ്പ് ചെയ്യാൻ തന്നെ ഒരുപാട് സമയമെടുത്തു

  • @sdcreations2048
    @sdcreations2048 10 місяців тому +2

    Paid allatha voice to text chayyan pattiya app vellom indo

  • @Akshayaachu1997
    @Akshayaachu1997 2 роки тому +2

    മലയാളം ടൈപ്പിംഗ് ഒരു പ്രശ്നം ആയിരുന്നു .. വീഡിയോ ഒരുപാടു ഉപകാരപ്പെട്ടു താങ്ക്‌ യു 👍🏼

  • @KnowledgeCity263
    @KnowledgeCity263 Рік тому +4

    manglish , indic keyboard, എഴുത്താണി എന്ന 3 keyboard ഞാന്‍ ഇപ്പോള്‍ use ചെയ്യുന്നുണ്ട് . thank you for the informative video. എനിക്ക് ഇത് വളരെ useful ആയിരുന്നു .

    • @technowplus
      @technowplus  Рік тому

      Thank you so much ❤️❤️❤️

    • @arun0760
      @arun0760 9 місяців тому

      Which one is better?

  • @nisammarakkarakath4917
    @nisammarakkarakath4917 3 роки тому +2

    Ezhuthani keyboardil fully access kodukkunnathu kondu problem undo?

  • @shibujoseph9902
    @shibujoseph9902 Рік тому

    നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം കൊള്ളാം

  • @Userhjk5885
    @Userhjk5885 2 роки тому +2

    താങ്ക് യൂ ഉത്കഠനം ഇവടെ നിന്നാവാം

  • @arjunprakash7854
    @arjunprakash7854 3 роки тому +2

    Bro...ningalde eduthu ethra apple devices ind...athine kurich oru video cheyyamo...

  • @suhaitkc7966
    @suhaitkc7966 3 роки тому +1

    gud presentation
    siri shortcut videos cheyyuu
    👍🏻👍🏻👆🏻

  • @jobinjtk
    @jobinjtk 8 місяців тому +1

    മംഗ്ലീഷ് i pad ഇൽ വർക്ക്‌ ആകുന്നുണ്ട് എന്നാൽ external keyboard ഇൽ വർക്ക്‌ ആകുന്നില്ല
    എന്ത് ചെയ്യണം

    • @technowplus
      @technowplus  8 місяців тому

      Latest updatil iPad inbuilt Malayalam keyboard und (iPad 17 series update )

    • @jobinjtk
      @jobinjtk 8 місяців тому

      @@technowplus i am using i pad 10

  • @barathbabu2001
    @barathbabu2001 2 роки тому

    I phonil whtpl englishil ezhuthi ath malayathil aki ayakan patumo athine eath app ane

  • @SamuNaaz
    @SamuNaaz 2 роки тому

    Bro ezuthaniyil net on aakiyal mathrame Malayalam ezuthaan kaziyo??

  • @rafeeqkannurvlogs7835
    @rafeeqkannurvlogs7835 Рік тому

    വളരെ നല്ലൊരു വീഡിയോ

  • @maslu7729
    @maslu7729 3 роки тому +1

    Google translateഇൽ ഒന്ന് കാണിക്കാമോ? Please bro🙏
    വേറെ ഒന്നിലും ഒരു പാരഗ്രാഫിനെ മലയാളത്തിലേക്ക് ക്ര് ത്യമായി വിവർത്തനം ചെയ്യാൻ കഴിയുന്നില്ല(100%അല്ലെങ്കിലും).
    Google translateഇൽ ഒന്ന് കാണിച്ചു തന്നാൽ വളരേ ഉപകാരം.
    Google translate ഞാൻ കുറേ കാലമായി ഉപയോഗിക്കുന്നു that's good.
    ഞാൻ അത്പോലെ link copy ചൈത് നോക്കി,നടക്കുന്നില്ല. എവിടെയോ എന്തോ തകരാറ്🤔

  • @vinodkalady2261
    @vinodkalady2261 2 роки тому +1

    Bluetooth keyboard upayogich ipadil malayalam engane type cheyyan kazhiyum?

    • @technowplus
      @technowplus  Рік тому

      Google input website upayogichu maathram bro 🥴

  • @Dadisvlogs
    @Dadisvlogs Рік тому +1

    Thanks bro

  • @SJ_MUSIC____90s
    @SJ_MUSIC____90s 2 роки тому +2

    Manklish മലയാളം കീബോർഡ് ഐഫോണിൽ വർക്ക്‌ ആവില്ലേ

  • @mijzannakuriakose4747
    @mijzannakuriakose4747 3 роки тому +1

    Good presentation. Keep going

  • @hetchaar_manjackan
    @hetchaar_manjackan 2 роки тому +1

    settingsi malayalam key board kaanunnilla

  • @akshaynaroth7328
    @akshaynaroth7328 3 роки тому

    UA-cam video download cheyyan pattunna app undooo ios il

  • @fnba9540
    @fnba9540 2 роки тому +2

    Ezhuthaaniyil SHA enna word varunnilla 😃

  • @Anoopachu
    @Anoopachu 2 роки тому +1

    Ezhuthani..❤️

  • @faizalmuhammed7892
    @faizalmuhammed7892 2 роки тому +1

    Good presentation bro

  • @ahammedshabeeba3072
    @ahammedshabeeba3072 2 роки тому

    Thanks

  • @agnosticpatriot
    @agnosticpatriot 2 роки тому +1

    Mangalish kollilla

  • @ibnuabdulla
    @ibnuabdulla 2 роки тому +1

    വരമൊഴിയെയും കൂടി ഉള്‍പ്പെടുത്താവുന്നതാണ്

  • @navazcm9295
    @navazcm9295 2 роки тому

    Nice presentation

  • @mental194
    @mental194 Рік тому

    Adipoli

  • @midhunrajendran1635
    @midhunrajendran1635 3 роки тому

    Varamozhi is a good one

  • @josephk.j6730
    @josephk.j6730 Рік тому

  • @automobile5967
    @automobile5967 2 роки тому +1

    using i pad 9 , malayalam typing aanu main problem 😐😐

  • @shamlikali
    @shamlikali 9 місяців тому

    Helloًً

  • @naveentj6722
    @naveentj6722 Рік тому +1

  • @naaaafi
    @naaaafi Рік тому