Thank you for your comment. വേണ്ട. ഓരോ വർഷവും financial year change cheythukoduthal mathi. വീഡിയോ ചെയ്തിട്ടുണ്ട്. Link below ua-cam.com/video/wVg4047Uqco/v-deo.htmlsi=aDrupjMO5uIKBrJJ
@@AshaAdhialla Njan onlinil Google meetil anu edukkunnathu. താൽപര്യമുണ്ടെങ്കിൽ mail ചെയ്താൽ മതി. Id syamalanarayanan@yahoo.in syamastallyclass@gmail.com
Thank you for your comment. ഞാൻ salary management ഒരു series. തുടങ്ങിയിട്ടുണ്ട്. കണ്ട് നോക്കൂ. Introduction todalary management ua-cam.com/video/oY8vx3LqP8g/v-deo.htmlsi=rIUImbMBHWwZRFOB Part1 employee group ua-cam.com/video/p_kypSjw3YU/v-deo.htmlsi=dCq0gWKv3-CfrO86 Part2 payheads ua-cam.com/video/Ysl_wVnNDu0/v-deo.htmlsi=FjBb8yFUCqIBkCf1 Part3 Attendance Creation ua-cam.com/video/IIBzLaRIpsU/v-deo.htmlsi=KanpcZigAqj4s0RA Part4 Define salary ua-cam.com/video/hfxFOXpG_io/v-deo.htmlsi=Rwz4bolkqKaW5AnW
മാഡം tally primil maintain balances ബില്ല് by bill എല്ലാ ലെഡ്ഗർസിന്റെയും activate ചെയ്യാൻ സാധിക്കുമോ.... F12 features on ആക്കി but റെഡി ആവുന്നില്ല ഇപ്പോൾ ഓരോ ലെഡ്ജറിലും പേർസണലി ആയി activate ചെയ്തു കൊടുക്കുകയാണ് എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ മാഡം urgent ആണ്
Thank you for your comment. Sundry creditor ഉം debtor ഉം Create ചെയ്യുമ്പോഴാണ് ഈ option ന്റെ ഉപയോഗം. Automatic ആയി അത് Yes തന്നെ ആയിരിക്കും. ഇല്ലെങ്കിൽ Party ledger ൽ വെച്ച് F12 Press ചെയ്ത് maintain balank bill by bil ves കൊടുത്താൽ മതി.
@@TALLYACCOUNTINGMALAYALAM വരുന്നുണ്ട് പക്ഷെ എല്ലാ ലെഡ്ജറിലും കേറി alter ചെയ്യുകയാണആണ്. ഈ പ്രശ്നം ഉണ്ടായത് എന്റെ സിസ്റ്റംത്തിലുള്ള ഡാറ്റാ മറ്റൊരു സിസ്റ്റംത്തിലേക് paste ചെയ്തു(വർക്ക് ലോഡ് karanam)അതിനു ശേഷം ഡാറ്റാ എന്റർ ചൈതു കഴിഞ്ഞു എന്റെ സിസ്റ്റമത്തിലേക്ക് തന്നെ paste ചെയ്തു. ഇതിനു ശേഷമാണ് പ്രശ്നം ഉണ്ടായത് സെറ്റിങ്സിൽ വല്ല change മാറിപോയതാവോ....
Thank you for your comment. Njan GCC Vat series start cheythittund. Kurachu koodi video cheyyanundu. Link below Gulf accounting with vat part 1 ua-cam.com/video/ecWk1Rd6xR0/v-deo.html Gulf accounting with vat part-2 ua-cam.com/video/AwiwwVGxuUw/v-deo.html
@@jjabru7571 thank you for your comment. Problems എന്താണെന്ന് ഒന്ന് വിശദീകരിക്കുമോ?. Download ചെയ്തപ്പോൾ tally യുടെ interface വന്നില്ലേ. Detail ആയി ഒന്ന് വിശദികരിക്കോ?
@@jjabru7571 thank you for your comment. Cash create ചെയ്യേണ്ട. Cash ledger tally യിൽ ഉണ്ട്. Opening balance കൊടുക്കാനാണ് എന്നണ്ടെങ്കിൽ alter ചെയ്തടുത്താൽ മതി. എന്റെ company creation and ledger creation വീഡിയോ കണ്ടു നോക്കു
Thank you for your comment. Education mode ൽ ഒന്നാം തീയതിയും 31 ഉം മാത്രമേ കിട്ടുകയുള്ളു . Finantial date change ചെയ്യാൻ വേണ്ടി gate way of tally യിൽ Alt F2 Press ചെയ്താൽ മതി.
മാഡത്തിന്റെ tally on line ക്ലാസ്സിൽ ചെന്നിരുന്നു വളരെ നല്ല ക്ലാസ്സ് ആണ് Thank you madam for your. Hard work and dedication
Thank you sujatha.
🙏🏽🙏🏽❤️
Fee etraya
വളരെ ഉപകാരം ചേച്ചി
Accountant postil must ayitte enthallam arinjirikkanam.
Very good class
Thanku mom..
Welcome dear
Thanks
Welcome dear.
ഓരോ വർഷം കമ്പനി അക്കൗണ്ട് പുതിയതായി ഓപ്പൺ ചെയ്യണോ? അക്കൗണ്ട് ഹെഡ്കൾ ആഡ് ചെയ്യണോ?
Thank you for your comment. വേണ്ട. ഓരോ വർഷവും financial year change cheythukoduthal mathi. വീഡിയോ ചെയ്തിട്ടുണ്ട്. Link below
ua-cam.com/video/wVg4047Uqco/v-deo.htmlsi=aDrupjMO5uIKBrJJ
Thank you.
Satym. Njan tally marannu
Njan Tally online class edukkunnundu join cheytholu
യൂട്യൂബിൽ ano mam
@@AshaAdhialla
Njan onlinil Google meetil anu edukkunnathu. താൽപര്യമുണ്ടെങ്കിൽ mail ചെയ്താൽ മതി.
Id
syamalanarayanan@yahoo.in
syamastallyclass@gmail.com
Fee etraya
Mail cheythal parayam@@AshaAdhi
Corporate salary account sourcing onnu paranju tharumo.
Thank you for your comment. ഞാൻ salary management ഒരു series. തുടങ്ങിയിട്ടുണ്ട്. കണ്ട് നോക്കൂ.
Introduction todalary management
ua-cam.com/video/oY8vx3LqP8g/v-deo.htmlsi=rIUImbMBHWwZRFOB
Part1 employee group
ua-cam.com/video/p_kypSjw3YU/v-deo.htmlsi=dCq0gWKv3-CfrO86
Part2 payheads
ua-cam.com/video/Ysl_wVnNDu0/v-deo.htmlsi=FjBb8yFUCqIBkCf1
Part3 Attendance Creation
ua-cam.com/video/IIBzLaRIpsU/v-deo.htmlsi=KanpcZigAqj4s0RA
Part4 Define salary
ua-cam.com/video/hfxFOXpG_io/v-deo.htmlsi=Rwz4bolkqKaW5AnW
Stock item koduthitt billing varunnath receipt voucheril ano
Thank you for your comment. ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ.
Inventory Creation in Tally prime
ua-cam.com/video/CjabyRiKDOg/v-deo.htmlsi=12hj_TF862D8NjMb
Mam Enik tyre shopile Accounting onnu vedio cheyyuo Excell and Tally pls mam
Thanks mam
Discount sales varumbol negative stock kanikkunathu ethu kondanu
✨
Sale rate permanent ആയി വരാൻ എന്താണ് ചെയ്യേണ്ടത്
Thank you for your comment Standard rate set ചെയ്താൽ മതി. വീഡിയ ചെയ്തിട്ടുണ്ട്. Link below
ua-cam.com/video/CT1FrpidPMA/v-deo.html
Maam ipo co operative tax enghneya cheyya..in UAE
മാഡം tally primil maintain balances ബില്ല് by bill എല്ലാ ലെഡ്ഗർസിന്റെയും activate ചെയ്യാൻ സാധിക്കുമോ.... F12 features on ആക്കി but റെഡി ആവുന്നില്ല ഇപ്പോൾ ഓരോ ലെഡ്ജറിലും പേർസണലി ആയി activate ചെയ്തു കൊടുക്കുകയാണ് എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ മാഡം urgent ആണ്
Thank you for your comment. Sundry creditor ഉം debtor ഉം Create ചെയ്യുമ്പോഴാണ് ഈ option ന്റെ ഉപയോഗം. Automatic ആയി അത് Yes തന്നെ ആയിരിക്കും. ഇല്ലെങ്കിൽ Party ledger ൽ വെച്ച് F12 Press ചെയ്ത് maintain balank bill by bil ves കൊടുത്താൽ മതി.
@@TALLYACCOUNTINGMALAYALAM അതൊക്ക ചെയ്തു but ready ആവുന്നില്ല ഇതു വേറെ സിസ്റ്റത്തിൽ നിന്നും copy ചെയ്ത കമ്പനി ഡാറ്റയാണ്
@@dewdrops390 party യുടെ under sundry creditor കൊടുത്തു കഴിഞാൻ maintain balan bil by bill option വരുന്നില്ലേ . ഒന്നു കുടി clear ആക്കോ
@@TALLYACCOUNTINGMALAYALAM വരുന്നുണ്ട് പക്ഷെ എല്ലാ ലെഡ്ജറിലും കേറി alter ചെയ്യുകയാണആണ്. ഈ പ്രശ്നം ഉണ്ടായത് എന്റെ സിസ്റ്റംത്തിലുള്ള ഡാറ്റാ മറ്റൊരു സിസ്റ്റംത്തിലേക് paste ചെയ്തു(വർക്ക് ലോഡ് karanam)അതിനു ശേഷം ഡാറ്റാ എന്റർ ചൈതു കഴിഞ്ഞു എന്റെ സിസ്റ്റമത്തിലേക്ക് തന്നെ paste ചെയ്തു. ഇതിനു ശേഷമാണ് പ്രശ്നം ഉണ്ടായത് സെറ്റിങ്സിൽ വല്ല change മാറിപോയതാവോ....
@@TALLYACCOUNTINGMALAYALAM മാഡം tnx ones again ella ചോദ്യത്തിനും നിങ്ങൾ ഉത്തരം തന്നിരുന്നു ❤❤
😀
Tally nte online cls undo?
Online class undu. December 6th താണ് തുടങ്ങുന്നത്. എനിക്ക് mall ചെയ്താൽ മതി.mail id
syamastallyclass@gmail.com
Mam GCC Vat overview video cheyamo??
Thank you for your comment. Njan GCC Vat series start cheythittund. Kurachu koodi video cheyyanundu. Link below
Gulf accounting with vat part 1
ua-cam.com/video/ecWk1Rd6xR0/v-deo.html
Gulf accounting with vat part-2
ua-cam.com/video/AwiwwVGxuUw/v-deo.html
School accounting class എടുത്തു താരവോ
തീർച്ചയായും എടുത്തു തരാം. Mail ചെയ്താൻ മതി. Id
syamalanarayanan@yahoo.in
syamastallyclass@gmail.com
Tanks mam
Thank you for your comment
ഇഷ്ടമായാൽ ഒന്ന് share ചെയ്യണേ
Madam njan dowload cheythu but work problems onn enne sahayikkan pattoo
@@jjabru7571 thank you for your comment. Problems എന്താണെന്ന് ഒന്ന് വിശദീകരിക്കുമോ?. Download ചെയ്തപ്പോൾ tally യുടെ interface വന്നില്ലേ. Detail ആയി ഒന്ന് വിശദികരിക്കോ?
ledger creat cheyyumbol cash ledger all ready und but use cheyyan kayiyunnillaa
@@jjabru7571 thank you for your comment. Cash create ചെയ്യേണ്ട. Cash ledger tally യിൽ ഉണ്ട്. Opening balance കൊടുക്കാനാണ് എന്നണ്ടെങ്കിൽ alter ചെയ്തടുത്താൽ മതി. എന്റെ company creation and ledger creation വീഡിയോ കണ്ടു നോക്കു
Madam reciept voucher എങ്ങനെ പ്രിന്റ് എടുക്കുക?
Voucher enter ചെയ്തതിനു ശേഷം മുകളിൽ Right side ൽ Print option ഉണ്ട്.
@@TALLYACCOUNTINGMALAYALAM Madam, Fixed asset purchase ചെയ്യുന്നതും അതിന്റെ പേയ്‌മെന്റ് ചെയ്യുന്നതും ഒന്നു വിശദികരികമോ?
Madam purchase bill enter ചെയുമ്പോൾ രണ്ടു സ്ഥലത്തു date വരാറുണ്ടല്ലോ അപ്പോൾ purchase ബില്ലിൽ ഉള്ള date ആണോ രണ്ടു സ്ഥലത്തും കൊടുക്കേണ്ടത്??
Thanku for your coment. Left date ൽ Purchase billile date ആണ് അടി ക്കേണ്ടത്. Right ൽ നമ്മൾ enter ചെയ്യുന്ന date ആണ് അടിക്കേണ്ടത്
@@TALLYACCOUNTINGMALAYALAM Thank you
Madam How to post Debit card entry & QR code /Gpay /Phone pay /Upi Entry's in tally please explaine please.
@@rajeevsankar6572 Thank you for your comment. Credit card നെ ക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്. Link below.
ua-cam.com/video/WD7zWCkMwEI/v-deo.html
Tally erp 9 ethu pole cheyyuoo pls
Thank you for your comment. Tally ERP full വീഡിയോ ചെയ്തിട്ടുണ്ട്. കണ് നോക്കു.
ua-cam.com/video/Xg-TM4dxfVA/v-deo.html
Already created... But date change akkunnathu egeneya
Thank you for your comment. Education mode ൽ ഒന്നാം തീയതിയും 31 ഉം മാത്രമേ കിട്ടുകയുള്ളു . Finantial date change ചെയ്യാൻ വേണ്ടി gate way of tally യിൽ Alt F2 Press ചെയ്താൽ മതി.
@@TALLYACCOUNTINGMALAYALAM 2nd date um kittum mam
Angane cheythal financial year maatavo. Company alter ill poya patum
Halo mam contact number tharumo.
Mail id
syamalanarayanan@yahoo.in
syamastallyclass@gmail.com
Thank u mam
Thank you for your comment