Mujahid Balusserry Debate: സംവാദത്തിന് തയ്യാറായ മുജാഹിദ് ബാലുശ്ശേരിക്ക് അഭിവാദ്യങ്ങൾ | Arif Hussain

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 338

  • @Najmunniyas_KSD
    @Najmunniyas_KSD 2 роки тому +160

    നല്ല രസം ആയിരിക്കും. ബാലുശ്ശേരി ചർച്ചക്ക് വന്നാൽ, കാരണം, മറ്റുള്ളവരെ പോലെ അല്ല ചിന്തിക്കാതെ ആണ് അദ്ദേഹം ഓരോന്ന് വിളിച്ചു പറയുന്നത്.

    • @nonegog5
      @nonegog5 2 роки тому +6

      😂😂😂

    • @nithin84
      @nithin84 2 роки тому +4

      😃😃😃

    • @usmankutty6082
      @usmankutty6082 2 роки тому +2

      പാസ്പോർട്ടു കൊടുത്തിട്ടു കാരൃമില്ല ഹുസൈനേ
      വിസകിട്ടണ്ടേ ?
      പോകുന്നരാജൃത്തിന്റെ ഭരണാധികാരിയെ അങീകരിക്കാത്തവർക്ക് ആരാജൃത്തിന്റെ വിസകിട്ടുമോ ? സ്വർഗ൦ പ്രപഞ്ചനാഥാനയ അള്ളാഹുവിന്റേതാണ്
      ആ അള്ളാഹുവിനെ മനസിലാക്കുകയു൦ അള്ളാഹുവിന്റെ നിയമങൾ അനുസരിച്ചുജീവിച്ചവർക്കുമാത്രമേ അവിടേക്കു പ്രവേശനമുള്ളൂ അള്ളാഹുവിനെ അനുസരിക്കാതെ മുഹിദ്ദീൻ ശൈക്കിനേയു൦ മബ്ബുറ൦ തങളേയു൦ ബദിരീങളേയുമെക്കെ വിളിച്ചു പ്രാർത്തിച്ചു സഹായികളാക്കുന്ന മുസ്ലീ൦ങൾക്കുപോലു൦ സ്വർഗത്തിലേക്കുള്ള വിസകിട്ടില്ലന്നിരിക്കേ പ്രപഞ്ചനാഥനായ അള്ളാഹുവിന്റ സ്തനത്തേക്ക് ഭൂമിയിൽ ജീവിച്ചുമരിച്ച ശ്രീരാമനേയു൦ ശ്രീക്രൃഷ്ണനേയു൦ യേശുവിനേയു൦ വിളിച്ചു പ്രാർത്തിക്കുകയു൦ സഹായികളാക്കുകയു൦ ചെയ്യുന്ന കാഫിറുകൾക്ക് സ്വർഗത്തിലേക്കുള്ള വിസികിട്ടില്ല മണ്ടച്ചാരേ

    • @rahulharidas5875
      @rahulharidas5875 2 роки тому

      @@usmankutty6082 എന്ന്, ഭൂമിയിൽ ജനിച്ച്,ജീവിച്ച്, മരിച്ച "മുഹമ്മദ്‌ "എന്ന 'പ്രവാചക'നെ സ്വന്തം ജീവനെയും ജീവിതത്തെകാളും വില കൊടുക്കുന്ന മദ്രസ പൊട്ടൻ

    • @usmankutty6082
      @usmankutty6082 2 роки тому

      @@rahulharidas5875 മുഹമ്മതുനെബി ലോകനേതാവാണ്
      ട്ടാ വട്ടമുള്ള കേരളത്തിലെ ഒരുപാർട്ടിയുടെ ഗ്രൂപ്പിന്റെ മാത്ര൦ നേതാവായ പിണാറായി വിജയനെ പാർട്ടീ സഖാക്കൾ ജീവന്റെ ജീവനായി സ്നേഹിക്കുന്നില്ലേ ശാഖാ പൊട്ടാ

  • @sddasivan3028
    @sddasivan3028 2 роки тому +109

    ട്രൗസർ കീറി നിൽക്കുന്ന ബാലുശ്ശേരി ഒരിക്കലും വരില്ല എന്നുള്ളതാണ് എന്റെ വിശ്വാസം

    • @abduaman4994
      @abduaman4994 2 роки тому +2

      ട്രൗസർ കീറിയാൽ ഓന്റെ കിണ്ടി പുറത്ത് കാണില്ലേ sdda ശിവൻ

    • @rahulharidas5875
      @rahulharidas5875 2 роки тому +7

      പറയാൻ പറ്റില്ല പൊട്ടബുദ്ധിക്ക് എങ്ങാനും വന്നാലോ

    • @sddasivan3028
      @sddasivan3028 2 роки тому +8

      @@rahulharidas5875 ബാലു അണ്ണന് ആശയപരമായിട്ടുള്ള സംവാദത്തിന് എത്രയോ പേര് വിളിച്ചിരുന്നു ഇന്ന് വരാൻ നാളെ വരാം എന്നല്ലാതെ മൂപ്പര് അനങ്ങില്ല

    • @rahulharidas5875
      @rahulharidas5875 2 роки тому +2

      @@sddasivan3028 പേടി

    • @Ashrafpary
      @Ashrafpary 2 роки тому

      @@sddasivan3028 he will come for AMASHAYAPARAMAYITT not ASHAYAPARAMAYITT

  • @vinbingbang5291
    @vinbingbang5291 2 роки тому +45

    ബാലുശ്ശേരി വരില്ല. ഉറപ്പ്

    • @vroome3914
      @vroome3914 Рік тому

      ദഹനകേടു പിടിച്ച് ആശൂത്രീലാണ്

  • @nishads
    @nishads 2 роки тому +25

    ബലുശേരിയുടെ പ്രാകൃതം പെട്ടന്ന് ദേഷ്യം വരുന്ന പ്രാകൃതമാണ് സംവാദം നടക്കുo എന്ന് തോന്നുന്നില്ല നടന്നാൽ ഈ കാലഘട്ടത്തിലെ ഏറ്റവും വിലയേറിയ സംവാദം മായി മാറും

    • @vroome3914
      @vroome3914 Рік тому +1

      അയാക്കു ദേശ്യം ബന്നാൽ ഇബടെ മുടിയാണ്.... മുടി.

  • @rasisaleem863
    @rasisaleem863 2 роки тому +12

    Waiting...👍👍😊

  • @soorajkumar1561
    @soorajkumar1561 2 роки тому +61

    ബാലുശ്ശേരി വരുമെങ്കിൽ ട്രോളർ മാർക്കു ചാകര ആയിരിക്കും 😆😆😆

  • @sunilbkadoor
    @sunilbkadoor 5 місяців тому

    വെയ്റ്റിംഗ് 👍🏻👍🏻👍🏻

  • @aneesanu1459
    @aneesanu1459 2 роки тому +10

    താങ്കൾക്ക് ഡിങ്കൻ ദീർഘായുസ്സ് നൽകട്ടെ

  • @jay-mn1xt
    @jay-mn1xt 2 роки тому +20

    പഴയ ഗുരുവിനെ കാലേവാരി അടിക്കാനുള്ള പരിപാടിയാണോ😂😂😂

  • @badusha9946
    @badusha9946 2 роки тому +47

    സുന്നി ആയിരുന്ന എന്നെ മുജാഹിദിലേക്ക് അടുപ്പിച്ചത് ബാലുശ്ശേരിയുടെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നടത്തിയ നിരവധി പ്രസംഗങ്ങൾ ആണ് ഇന്ന് ഞാൻ സ്വതന്ത്രനാണ്. അതിന് കാരണം ജബ്ബാർ മാഷ് ആരിഫ് ഹുസൈൻ രവിചന്ദ്രൻ ലിയകത്തലി തുടങ്ങിയവരാണ് എന്തായാലും സംവാദം നടക്കട്ടെ അതൊരു വൻ വിജയമാകട്ടെ ആരും ആരെയും തോൽപ്പിക്കാൻ അല്ല മറിച്ച് ആശയത്തെ അറിയാനാണ് ഞാൻ മനസ്സിലാക്കിയിടത്തോളം ബാലുശ്ശേരി ആളൊരു ശുദ്ധഹൃദയൻ ആണ് മുമ്പും പിമ്പും നോക്കാതെ മനസ്സിലുള്ളത് വായിലൂടെ വരുന്ന ഒരു പാവം മനുഷ്യനാണ്

    • @balakrishnankv6856
      @balakrishnankv6856 2 роки тому +4

      അപ്പോ ജാമി ടീച്ചർ ??? ഇല്ല ല്ലേ???

    • @bipinkalathil6925
      @bipinkalathil6925 2 роки тому +1

      യ്യോ പ്യാവം.... 😀

  • @MishalKamal
    @MishalKamal 2 роки тому +5

    Great 🖤

  • @pramodmambatta7418
    @pramodmambatta7418 2 роки тому +10

    നിങ്ങളുടെ മുൻപിൽ വരാനുള്ള ധൈര്യം അയാൾക്കുണ്ടാവില്ല ❤❤❤❤❤❤

    • @muhammedsuhail8474
      @muhammedsuhail8474 2 роки тому

      എന്താ ധൈരക്കുറവ്
      ആരിഫ് ന് സയൻസും അറിയില്ല ഹോമിയോ യും, യുക്തിയും അറിയില്ല
      എന്നത്‌ ഏതു സയൻസ് സ്റ്റുഡന്റിനും അറിയും.
      അയാൾക് കളിയാക്കാൻ മാത്രം അറിയുന്ന........ 😂😂

    • @HAPPYLIFE-ym2mq
      @HAPPYLIFE-ym2mq 2 роки тому

      ഇവന്റെ മുമ്പിൽ സംവാദത്തിന് വരാൻ ആർക്കും മടിയോ പേടിയോ ഉണ്ടാവില്ല പകരം വെറുപ്പ് മാത്രമെ ഉണ്ടാവൂ ....
      തന്റെ കൂടെയിരിക്കുന്നവന്റെ വിശ്വാസത്തെയോ religion യോ തീരെ വകവെക്കാത്ത വൃത്തിക്കെട്ട സംസ്ക്കാരമാണ് ആരിഫുഡിങ്കന്റെത് .

    • @thefilmmaker4932
      @thefilmmaker4932 2 роки тому

      ഒന്ന് പോടാപ്പാ ഇയാൾ ശുഹൈബിൽ haitami ക്ക് ഊമ്പിക്കൊടുക്കേണ്ടി വന്നിട്ടുണ്ട് കഴിഞ്ഞ സംവാദത്തിൽ
      അടിച്ചു അണ്ണാക്കിൽ കൊടുത്തു haitami
      ലിങ്കും കൊണ്ട് കണ്ടം വഴി ഓടി ഇവനൊക്കെ വെറും വാളൻ ആണ് നോലെഡ്ജ് ഇല്ല

    • @muzammilahmadullah887
      @muzammilahmadullah887 Рік тому +1

      ഇങ്ങനെ ഉളുപ്പില്ലാതെ വീണ്ടും വീണ്ടും ചിരിപ്പിക്കല്ലേ അണ്ണാ 🤣🤣

    • @vroome3914
      @vroome3914 Рік тому +1

      @@muzammilahmadullah887 ബാലുശ്ശേരി അണ്ണാ ....

  • @abhilashp2018
    @abhilashp2018 2 роки тому +2

    കാത്തിരിക്കുന്നു

  • @00badsha
    @00badsha 2 роки тому +2

    Thanks Arif Bhai ❤

  • @vargheesdaisy8660
    @vargheesdaisy8660 2 роки тому +18

    സംവാദം നടക്കട്ടെ, മതമെന്തെന്ന് മറ്റുള്ളവർ അറിയട്ടെ, മതത്തിന്റെ നിലവാരം,അതും നാട്ടുകാർ മനസിലാകട്ടെ

    • @താലിബാൻ
      @താലിബാൻ 2 роки тому +3

      .കുട്ടികളിൽ അടിച്ചേൽപ്പിക്കുന്ന ഗോത്ര ചിന്തകൾ മതം എന്ന വിവരക്കേടുകൾ കേടുവരാതെ സൂക്ഷിക്കാം

    • @vargheesdaisy8660
      @vargheesdaisy8660 2 роки тому

      കുട്ടികളിൽ മാത്രമല്ല മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയുന്ന മതമാണ്,

    • @Yahooth_obg3
      @Yahooth_obg3 2 роки тому

      യൂറോപ്പിൽ സായിപ്പുമാർ തോട്ടിൽ ഒഴിക്കി വിട്ട ഏസുവിന്റെ സ്നേഹം മനസിൽ ഒളിപിച്ചാണോ ഇങ്ങനെ കരയുന്നത് 🤤

    • @ahmedmubeenansari94
      @ahmedmubeenansari94 2 роки тому

      Nilavaram kandu,dinkante

  • @സത്യാന്വെഷികോണ്ടോട്ടി

    Mr.Arif.good move.utilize such debates.waiting to see it….

  • @mohananak8856
    @mohananak8856 2 роки тому +11

    ഞമ്മള് മുങ്ങിയാലോ. മുങ്ങുന്നത് തെറ്റല്ലല്ലോ. മുങ്ങിയാലും പൊങ്ങിയാലും സ്വർഗം കിട്ടും. പിന്നെന്താ.

  • @8891Z
    @8891Z 2 роки тому +7

    Wow

  • @vmvm819
    @vmvm819 2 роки тому +6

    ബാലു അണ്ണൻ്റെ പേര് കണ്ടപ്പോൾ തന്നെ ചിരിച്ചത് ഞാൻ മാത്രമോ

  • @babudvd
    @babudvd 2 роки тому +7

    ❤❤❤❤❤❤

  • @bibintj6419
    @bibintj6419 2 роки тому +5

    Nice job.

  • @nishadmusafira653
    @nishadmusafira653 Рік тому

    👍👍👍👍💕

  • @divyat2281
    @divyat2281 2 роки тому +1

    കാത്തിരിക്കുന്നു...

  • @ramankuttypp6586
    @ramankuttypp6586 20 днів тому

    Great.
    .

  • @mkaslam8304
    @mkaslam8304 2 роки тому +10

    Mr arif we are with u always

  • @mohanparat9830
    @mohanparat9830 2 роки тому +1

    Very Good. Waiting for that wonderful moments. Thanks

  • @Ashrafpary
    @Ashrafpary 2 роки тому +12

    Balu Annan never appear such a debate stage. He know what he is saying for survival.

  • @nithin84
    @nithin84 2 роки тому +10

    ബാലുക്കാനോടു കുറച്ചു സ്നഗ്ഗി കൂടി കരുതിക്കോളാൻ പറഞ്ഞോളിൻ ങ്ങള്...😂😂😂

  • @abduaman4994
    @abduaman4994 2 роки тому +5

    പാവം ബാലു 😔ഇബ്രായിക്കന്റെ മോളേ വെറുതെ മോഹിച്ചു. കിട്ടിയില്ല 🥴

  • @ishwar8129
    @ishwar8129 2 роки тому +33

    We need a podcast with Askar Ali🔥please🙏

    • @adershptpm3839
      @adershptpm3839 2 роки тому +1

      Yes👍

    • @thepalebluedot4171
      @thepalebluedot4171 2 роки тому

      I think he may not be too interested in a very active public activism. He only appears rarely.

  • @vdvarghesevarghese7097
    @vdvarghesevarghese7097 2 роки тому +13

    ബാലുശ്ശേരിയെ കെട്ടിവലിച്ച് കൊണ്ടുവരേണ്ടിവരും. ചർച്ചക്ക് ഒരു ക്രിസ്ത്വൻ അപ്പോളജിസ്റ്റിനെ കൂടി വിളിക്കണം

    • @NoName-ij2wx
      @NoName-ij2wx 2 роки тому

      Christian prince ine konduvannallo

  • @RahulRaj-np9gu
    @RahulRaj-np9gu 6 місяців тому

    🔥

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 2 роки тому +10

    എന്തെങ്കിലും കാരണം കണ്ടെത്തി ബാലുശ്ശേരി ഒഴിഞ്ഞുമാറാനാണ് സാദ്ധ്യത. വലിയ ആകാംശയോടെ കാത്തിരിക്കുന്നു. ഒന്നുരണ്ടു കൊല്ലത്തേക്ക് മതത്തെ ട്രോളാനുള്ള വക ഈ സംവാദം കൊണ്ട് അങ്ങേര് ഒപ്പിച്ചു തരും.

    • @thefilmmaker4932
      @thefilmmaker4932 2 роки тому

      Haitami അടിച്ചു അണ്ണാക്കിൽ തന്നിട്ടില്ലേ ഇനി വിഴുങ്ങിയാൽ മതി 🤣🤣🤣

    • @ഉമ്മർ-ത6പ
      @ഉമ്മർ-ത6പ 2 роки тому +1

      @@thefilmmaker4932 ജബ്ബാർ മാഷുമായുള്ള സംവാദത്തിൽ അക്ബർ സാഹിബ് ആയത്ത് കോട്ടിമാട്ടി വിശദീകരിച്ച് , സംവാദം ശ്രവിച്ചു കൊണ്ടിരുന്ന വിശ്വാസി സമൂഹത്തെ തൽക്കാലം കബളിപ്പിച്ച് രക്ഷപ്പെട്ട പോലെ തന്നെ ഹൈത്തമി യും ഒരു കള്ളത്തരം ഇതിലും പറഞ്ഞിരുന്നു. ക്രിസ്റ്റഫർ ഹിച്ചൻസിന്റെ പുസ്തകത്തിൽ ഉസാമ ബിൻ ലാദനും , താലിബാനും അമേരിക്കക്കെതിരെ യുദ്ധം ചെയ്യുന്നത് ജിന്നുകളുടെ സഹായത്തോടെയാണെന്ന്. എന്നാൽ ആ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് ഉസാമയും, തലീബാനും വിശ്വസിച്ചിരുന്നത് ജിന്നുകളുടെ സഹായം ഉണ്ട് എന്നായിരുന്നു എന്നാണെന്നാണ്.
      ജബ്ബാർ മാഷും അക്ബർ സാഹിബുമായി സംവാദം കഴിഞ്ഞതിനു ശേഷം അക്ബർ സാഹിബിനെ പൊതുരംഗത്ത് അധികം കാണാറില്ല.. ജബ്ബാർ മാഷ് ഇപ്പോഴും രംഗത്തുണ്ട്. ഹൈത്തമിയും ആഴക്കടലിലേക്ക് ഊളിയിട്ടു പോകും. സംവാദത്തിന്റെ അവസാനം മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഖുർആൻ വിരുദ്ധ ഉദ്ധരണി പറഞ്ഞിട്ടാണ് ഹൈത്തമി പോയത്. സംവാദം കൊണ്ടുണ്ടായ ഗുണവും അതു തന്നെയായിരുന്നു.

    • @thefilmmaker4932
      @thefilmmaker4932 2 роки тому

      @@ഉമ്മർ-ത6പ 🤣🤣🤣ഡാ മോനേ mm അക്‌ബർ നോട്‌ മുട്ടാനൊന്നും യുക്തിവാദികളുടെ തറവാട്ടിൽ തന്നെ ആരും ഇപ്പൊ ഇല്ല അന്ന് ജബ്ബാരിക്ക കുടിച്ച വെള്ളത്തിന്റെ പൈസ വരെ നഷ്ടത്തിലായി എന്നാണ് സങ്കടകർ പറഞ്ഞതു പിന്നെ നിനക്കത് അംഫീകരിക്കാൻ കഴിയില്ല കാരണം നീ യും ഇക്കയെ പോലെ വെറും പായ്

    • @thefilmmaker4932
      @thefilmmaker4932 2 роки тому

      @@ഉമ്മർ-ത6പ ഈ ജബ്ബാറിക്കക്കും അരിഫിനൊന്നും rc യെ പോലെ അത്ര വിവരം ഇല്ല വെറും വേട്ടവളിയത്തരം മാത്രം അതിന് support ചെയ്യുന്ന നിന്നെ പോലെ വേറെ വേട്ടവലിയന്മാരും rc യുടെ കയ്യിൽനിന്നും കോപ്പി അടിച്ചൻ ഇവന്മാരുടെ ഒക്കെ ജീവിതം അരി മേടിച്ചു പോകുന്നത്

  • @stefythomas5052
    @stefythomas5052 2 роки тому +32

    ലെ ബാലുവണ്ണൻ: ജ്ജ് നൊക്കിയിരുന്നോ ജബ്ബാറിനെ വെല്ലു വിളിച്ചിട്ടു മുങ്ങി അപ്പോഴാ!
    അതേ സമയം മറ്റൊരിടത്ത് അക്ബർ: 'മൈ ഗോഡ്, എനിക്കു പണിയായല്ലൊ'!

  • @reghupk7277
    @reghupk7277 2 роки тому +11

    എന്തോ.... എന്നേ ആരോ വിളിക്കുന്നു ,ഞാനിപ്പം വരാമേ.

  • @RaviShankar-kv8jn
    @RaviShankar-kv8jn 2 роки тому +3

    May Allah inspire both the sides to present their arguments in an agreeable and decent way.. and grant the courage to accept a valid point of the other side..
    Swamiyeyyy !!! sharanam.. 🙏

    • @2007visa
      @2007visa 2 роки тому +1

      No religious person can argue in soft tone and without anger
      how much jains killed in Tamilnadu during adi sankara period

    • @RaviShankar-kv8jn
      @RaviShankar-kv8jn Рік тому +1

      @@2007visa please quote your sources I would love to read them.. because the period of Adi Shankara itself is contentious. Please help. I never knew adi shankara was a religious man. I thought he was a philosopher, a Vedanta philosopher who was a sanyasi.

  • @abdulummer8407
    @abdulummer8407 2 роки тому +2

    We are waiting to see your commody answer

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 2 роки тому +29

    ഞാൻ മനസിലാകുന്നത് ഇവിടം വിട്ട് ഒരു സ്വർഗ്ഗവും നരകവും ഇല്ല. ഓരോ നിമിഷവും നാം സ്വർഗ്ഗനരകങ്ങളിലൂടെ കടന്നു പോയി കൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ സ്വർഗം നരകമായി തോന്നാം അതുപോലെ മറിച്ചും. ചിന്തിക്കുക. 🙏🏿🇮🇳

    • @Ashrafpary
      @Ashrafpary 2 роки тому +1

      That is correct. Anybody have commonsense thinks like.

    • @sparrrta
      @sparrrta 2 роки тому +2

      ഞമ്മന്റെ ഹൂറീം മദ്യപോയേം ഉള്ള ശൊർഗം ഇല്ലാന്നാണോ അപ്പൊ ഇങ്ങള് പറഞ്ഞോണ്ട് വരുന്നേ..

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 роки тому

      പ്രപഞ്ചം ആണ് ദൈവം!!

    • @usmankutty6082
      @usmankutty6082 2 роки тому

      സ്വർഗ൦ ഭൂമിയിലല്ലല്ലോ ?
      മദൃവു൦ മയക്കുമരുന്നു൦ വൃഭിചാരവു൦ പലിശയു൦ ചൂതാട്ടവുമെല്ലാ൦ ഭൂമിയിലെ കുടുബ്ബജീവിതത്തിനു൦ സാമൂഹികജീവിതത്തിലു൦ ആവാസവൃവസ്തക്കുമല്ലേ പ്രശ്നമുള്ളത് ?
      ഭൂമിയുടെ ആവാസവൃവസ്തയല്ലാത്ത ജനനവു൦ മരണവു൦ പ്രായവു൦ കാലവുമില്ലാത്ത കുടുബ്ബജീവിതമില്ലാത്ത (ജനനമരങളുണ്ടെങ്കിലല്ലേ മാതാവു൦ പിതാവു൦ സഹോദരിയു൦ കുടുബ്ബവു൦ നിയമങളു൦ വേണ്ടൂ ) സ്വർഗനരകങളിൽ മദൃപുഴയു൦ ഹൂറിയു൦ അനുവദിക്കുന്നതിൽ എന്താണ് കോമഡിയു൦ യുക്തിയില്ലാഴ്മയുമുള്ളത് ?
      ഇനി അങനെയാരു സ൦വിധാന൦ ഇല്ലന്ന് മനുഷൃനുപറയാനാവുമമോ മുനുഷൃർക്ക് ജീവനോടെ ഈ പ്രപഞ്ചത്തിനു പുറത്തുകടക്കാനാവുമോ ? ഈപ്രപഞ്ചത്തിലെ ചിലനക്ഷത്രങളുടെ വെളിച്ച൦ ഭൂമിയിലെത്തുന്നത് ആയിരത്തിൽപര൦ വർഷത്തിനുശേഷമാണെന്നല്ലേ ശാസ്ത്ര൦പറയുന്നത് ? പ്രകാശവേഗതയിലുള്ള വാഹാന൦കണ്ടെത്തി അതിൽസഞ്ചരിച്ചാൽപോലു൦ ആയിര൦വർഷ൦ മനുഷൃർജിച്ചിരിക്കുമോ ? ഈപ്രപഞ്ചത്തിനു പുറത്തുവേറേയു൦ പ്രപഞ്ചങൾ ഉണ്ടെന്നല്ലേ ശാസ്ത്ര൦പറയനന്നത് ?
      ഈപ്രപഞ്ചത്തിലെതന്നെ ഭൂമിയുടെഅടുത്തുള്ള ചെവ്വയിലു൦ ചന്ദ്രനിലു൦ വൃാഴത്തിലുമെല്ലാ൦ ഭുമിയുടെ ആവാസവൃവസ്തയു൦ സമയവു൦ കാലവുമാണോ ഉള്ളത് ?
      അപ്പോൾപിന്നെയെങനെ ഈപ്രപഞ്ചത്തിനു പുറത്തുള്ള പ്രപഞ്ചങളിൽ സ്വർഗവു൦ നരകവു൦ ഇല്ലന്നുമനുഷൃർ തീർത്തുപറയു൦ ? ഈപ്രപഞ്ചത്തിലെ കടുകുമണിയായ ഭൂമിയിലെ മുക്കാൽഭാഗ൦ വെള്ള൦കഴിച്ചുള്ള കാൽഭാഗ൦കരയിലെ കോടിക്കണക്കിനു ജീവവർഗങളിൽ ദൈവ൦ അനുഗ്രഹിച്ചു മനുഷൃനാക്കിയതുകൊണ്ട് അഹങ്കരിച്ച് ഇതാണേറ്റവു൦ വലിയലോകമെന്നു ചിന്തിച്ചു അതിനുചുറ്റു൦ചാടികൊണ്ടിരിക്കുന്ന കിണറ്റിലെ തവളകളാകതെ ഹ്രൃദയവിശാലതയോടെ ചിന്തിച്ചുമനസിലാക്കി വിജയികളാകനാണ് പ്രപഞ്ചനാഥനായ ദൈവ൦ കുർആനിലൂടെ അറിയിച്ചിട്ടുള്ളത്

    • @usmankutty6082
      @usmankutty6082 2 роки тому

      @@sparrrta സ്വർഗ൦ ഭൂമിയിലല്ലല്ലോ ?
      മദൃവു൦ മയക്കുമരുന്നു൦ വൃഭിചാരവു൦ പലിശയു൦ ചൂതാട്ടവുമെല്ലാ൦ ഭൂമിയിലെ കുടുബ്ബജീവിതത്തിനു൦ സാമൂഹികജീവിതത്തിലു൦ ആവാസവൃവസ്തക്കുമല്ലേ പ്രശ്നമുള്ളത് ?
      ഭൂമിയുടെ ആവാസവൃവസ്തയല്ലാത്ത ജനനവു൦ മരണവു൦ പ്രായവു൦ കാലവുമില്ലാത്ത കുടുബ്ബജീവിതമില്ലാത്ത (ജനനമരങളുണ്ടെങ്കിലല്ലേ മാതാവു൦ പിതാവു൦ സഹോദരിയു൦ കുടുബ്ബവു൦ നിയമങളു൦ വേണ്ടൂ ) സ്വർഗനരകങളിൽ മദൃപുഴയു൦ ഹൂറിയു൦ അനുവദിക്കുന്നതിൽ എന്താണ് കോമഡിയു൦ യുക്തിയില്ലാഴ്മയുമുള്ളത് ?
      ഇനി അങനെയാരു സ൦വിധാന൦ ഇല്ലന്ന് മനുഷൃനുപറയാനാവുമമോ മുനുഷൃർക്ക് ജീവനോടെ ഈ പ്രപഞ്ചത്തിനു പുറത്തുകടക്കാനാവുമോ ? ഈപ്രപഞ്ചത്തിലെ ചിലനക്ഷത്രങളുടെ വെളിച്ച൦ ഭൂമിയിലെത്തുന്നത് ആയിരത്തിൽപര൦ വർഷത്തിനുശേഷമാണെന്നല്ലേ ശാസ്ത്ര൦പറയുന്നത് ? പ്രകാശവേഗതയിലുള്ള വാഹാന൦കണ്ടെത്തി അതിൽസഞ്ചരിച്ചാൽപോലു൦ ആയിര൦വർഷ൦ മനുഷൃർജിച്ചിരിക്കുമോ ? ഈപ്രപഞ്ചത്തിനു പുറത്തുവേറേയു൦ പ്രപഞ്ചങൾ ഉണ്ടെന്നല്ലേ ശാസ്ത്ര൦പറയനന്നത് ?
      ഈപ്രപഞ്ചത്തിലെതന്നെ ഭൂമിയുടെഅടുത്തുള്ള ചെവ്വയിലു൦ ചന്ദ്രനിലു൦ വൃാഴത്തിലുമെല്ലാ൦ ഭുമിയുടെ ആവാസവൃവസ്തയു൦ സമയവു൦ കാലവുമാണോ ഉള്ളത് ?
      അപ്പോൾപിന്നെയെങനെ ഈപ്രപഞ്ചത്തിനു പുറത്തുള്ള പ്രപഞ്ചങളിൽ സ്വർഗവു൦ നരകവു൦ ഇല്ലന്നുമനുഷൃർ തീർത്തുപറയു൦ ? ഈപ്രപഞ്ചത്തിലെ കടുകുമണിയായ ഭൂമിയിലെ മുക്കാൽഭാഗ൦ വെള്ള൦കഴിച്ചുള്ള കാൽഭാഗ൦കരയിലെ കോടിക്കണക്കിനു ജീവവർഗങളിൽ ദൈവ൦ അനുഗ്രഹിച്ചു മനുഷൃനാക്കിയതുകൊണ്ട് അഹങ്കരിച്ച് ഇതാണേറ്റവു൦ വലിയലോകമെന്നു ചിന്തിച്ചു അതിനുചുറ്റു൦ചാടികൊണ്ടിരിക്കുന്ന കിണറ്റിലെ തവളകളാകതെ ഹ്രൃദയവിശാലതയോടെ ചിന്തിച്ചുമനസിലാക്കി വിജയികളാകനാണ് പ്രപഞ്ചനാഥനായ ദൈവ൦ കുർആനിലൂടെ അറിയിച്ചിട്ടുള്ളത്

  • @Sasi-545i
    @Sasi-545i 2 роки тому +4

    ബാലുശ്ശേരി 'ഗുരുവായൂരപ്പാ രക്ഷിക്കണേ' എന്ന് വിളിച്ച് കരഞ്ഞ്, ആഴക്കടലിലെ ഇരുട്ടിൽ ഒളിച്ചിട്ടുണ്ടാവും. 👌🤣🤣 (പെൺ) ശരീരത്തെ നിയമമല്ലേ പിൻതുടരുന്നത്. 🤣🤣

  • @RaShId-_-Faris
    @RaShId-_-Faris 2 роки тому +1

    ❤️

  • @junaidind8445
    @junaidind8445 2 роки тому +4

    ഡോക്ടറെ അദ്ദേഹത്തിന്റെ വൈറ്റ് അടിച്ച പരിപാടി ശരിയായില്ല....🤪🤪🤪🤪 ഇനിയാരും സ്വകാര്യസംഭാഷണത്തിന് പോലും ധൈര്യപ്പെടില്ല🤣🤣

  • @bapu8984
    @bapu8984 2 роки тому

    Nice 👍🙏💐

  • @asukesh4209
    @asukesh4209 2 роки тому

    ആഴക്കടലിലെ അന്ധകാരത്തിൽ സ്വാഭാവികപ്രകാശം എത്തില്ല. അതിന് അതിശക്തമായ യന്ത്രദീപങ്ങൾ വേണ്ടി വരും.

  • @georgejose5933
    @georgejose5933 2 роки тому

    കഴിഞ്ഞ സംവാദത്തിന് ചാവേറിനെ വിട്ടതുപോലെ ഏതെങ്കിലും അപ്രന്റീസുകളെ ഇറക്കി ലാസർ ഇളയപ്പൻ മുങ്ങും😀😀

  • @shershamohammed2483
    @shershamohammed2483 2 роки тому +2

    ഇത് ബല്ലാത്ത ചതിയായിപ്പോയല്ലോ ആരിഫേ, ഇനി എങ്ങനെ തടി സലാമത്താക്കും എന്റെ റബ്ബേ.

  • @8891Z
    @8891Z 2 роки тому +3

    Waiting

  • @SURESHMK-mz7ne
    @SURESHMK-mz7ne 5 місяців тому +1

    ഇവരെയൊന്നും പണ്ഡിതൻ എന്ന് വിളിക്കരുത് പകരം കുണ്ഡിതൻ എന്നേ വിളിക്കാവു 😂

  • @salimp8652
    @salimp8652 2 роки тому +1

    ബാലുശ്ശേരി സംവാതത്തിന് സുന്നി , ജമാഅത്ത്, മുജാഹിദ് ഇവരാരും സമ്മതിക്കില്ല.

  • @basilbasilpual2264
    @basilbasilpual2264 2 роки тому

    ബാലുശേരിക് ഒരു ലോട് ടയപപർ അയകകു൬ു.

  • @lalleok8809
    @lalleok8809 2 роки тому

    സംവാദത്തിനൊന്നും ഉള്ള ധൈര്യം ഇന്ന് പുള്ളിക് ഇല്ല എന്നതാണ് സത്യം

  • @YoYo-sd7sk
    @YoYo-sd7sk 2 роки тому

    Pasport ഇല്ലാതെ ഞ്ചാൻ ദുബൈയിന്ന് വന്നിട്ടുണ്ട്

  • @suniljm5999
    @suniljm5999 2 роки тому

    സംവാദം ഒരുപാട് കണ്ടിട്ടുണ്ട്. ഒരു മനുഷ്യൻ, ഈ ലോകത്ത് എന്ത് അനീതി ചെയ്താലും, അയാൾക്ക് അതിനെയെല്ലാം നേരിടാനുള്ള പവറും പണവും അധികാരവുംശക്തിയും ഉണ്ടെങ്കിൽ നിങ്ങൾ വിശ്വസിക്കുന്ന ഈ ലോകത്ത് എന്ത് താന്തോന്നിത്തരവും ചെയ്യാൻ അയാൾക്ക് ഒരു തടസ്സവുമില്ല. എല്ലാർക്കും കുറെ കാലം കഴിഞ്ഞാൽ മരണം സംഭവിക്കുന്നു. അതുപോലെ ഈ മനുഷ്യനും മരണസംഭവിക്കുന്നു. അത്രമാത്രം.
    ഇതാണ് യാഥാർത്ഥ്യം എന്ന് വിശ്വസിച്ചു കഴിയുന്ന മനുഷ്യൻ ലോകത്ത് എന്തെങ്കിലും ഒരു നന്മ ചെയ്യാൻ പ്രേരിപ്പിക്കുന്ന വല്ലതും നിങ്ങളുടെ കയ്യിൽ ഉണ്ടോ.
    നന്മ ചെയ്താലും തിന്മ ചെയ്താലും ഒരേ ഫലം.
    ഈ വിശ്വാസം സ്വന്തം മാതാവിനെയും പെങ്ങളെയും വ്യഭിചരിച്ചാൽ പോലും അതിനു സർട്ടിഫിക്കറ്റ് നൽകുന്ന യുക്തിവാദ ആശയങ്ങൾ കൊണ്ട് നടക്കാൻ താങ്കൾക്ക് നാണമില്ലേ

  • @hhhhgfyh
    @hhhhgfyh 2 роки тому +4

    എല്ലാ വരുടേയും പ്രിയങ്കരനായ...😅

  • @tamohammedkoyakoya7559
    @tamohammedkoyakoya7559 2 роки тому

    👍👍👍

  • @benz823
    @benz823 2 роки тому

    👍❤👌

  • @syjan_echoniyas
    @syjan_echoniyas 2 роки тому

    👍👍👍👍🌹🌹

  • @Yahooth_obg3
    @Yahooth_obg3 2 роки тому

    ഇന്നലെ ഒരു ഉസ്താതിനോട് അണ്ണാക്കിൽ കിട്ടിയത്തിന്റെ ക്ഷിണം മാറിയിട്ട് പോരെ 🤤🤤🤤

  • @Abcdefgh11111ha
    @Abcdefgh11111ha Рік тому

    Dear, ആരിഫ് സാർ, തങ്കളെ പോലെ കഴിവ് കെട്ടവരോട് സംവദിക്കാൻ ആരാണ് വരിക!! കഴിഞ്ഞ സംവാദത്തിൽ താങ്കളുടെ നിലവാരം കേരള ജനത കണ്ടതല്ലേ

  • @artist6049
    @artist6049 5 місяців тому

    കീറിയ കളസം വീണ്ടും വീണ്ടും കീറാൻ തയ്യാറുണ്ടേൽ മാത്രം വന്നാൽമതി😅

  • @muhammadasif-ld3wy
    @muhammadasif-ld3wy 2 роки тому +4

    ശ്രീ ബാലുശ്ശേരി ഉസ്താദ് സംവാദത്തിന് വന്നാൽ തലച്ചോറ് കൊണ്ട് ചിന്തിക്കുന്നവർക്ക് ധാരാളം ദൃഷ്ടാന്തവും , ഹൃദയം കൊണ്ട് ചിന്തിക്കുന്നവർക്ക് ദുഷ്ട ചിന്തയൂം ലഭിക്കും 😃

  • @bijuv7525
    @bijuv7525 2 роки тому

    പൂരം കാണാൻ കാത്തിരിക്കുന്നു.

  • @sudhints5795
    @sudhints5795 2 роки тому +2

    ഒരു ജനുവരി 9ഓർമ

  • @Navajeevan273
    @Navajeevan273 2 роки тому

    ആഴകടലിലെ ഇരുട്ടിലേക്ക് തല താഴ്ത്തി രക്ഷ പെടാനാവുമോ ബാലു അണ്ണന്..?????

  • @ahmedmubeenansari94
    @ahmedmubeenansari94 2 роки тому +1

    Evde ഉള്ളത് , സംവാദം കഴിഞ്ഞ് കണാത്തത്കൊണ്ട് ചോദിച്ചതാണ്

  • @soundofsilence5037
    @soundofsilence5037 2 роки тому +3

    മൂപ്പര് വന്നാൽ ഒരു മാസത്തേക്ക് ചിരിച്ചു ചാവാനുള്ള വക കിട്ടിയേനെ.....bt അങ്ങൊരു മുങ്ങും ഒരു കീലേരി അച്ചു ലൈൻ ആണ് പുള്ളി

  • @bichu2298
    @bichu2298 2 роки тому +1

    ചേട്ടായീ ഇന്നലത്തെ ഹൈതമി മറ്റുമായുള്ള സംവാദം ലിങ്ക് നിങ്ങൾ മുക്കി എന്ന് കേൾക്കുന്നു
    ഇല്ലെങ്കിൽ ഒന്ന് വിടാവോ

  • @nivedh9353
    @nivedh9353 2 роки тому +6

    Sir നിങൾ ഈ പുതിയ തലമുറയെ മാറ്റി എടുക്കുന്നതിൽ വഹിക്കുന്ന പങ്ക് ചെറുതല്ല. ആരാധന തോന്നിപ്പോകുന്നു നിങ്ങളോട്❤️

    • @thefilmmaker4932
      @thefilmmaker4932 2 роки тому

      എന്താടാ മോനുസേ ഒരു നരബലി ആയാലോ🤣

    • @nivedh9353
      @nivedh9353 2 роки тому

      @@thefilmmaker4932 ഞാൻ ഒരു മതവും തിന്നുന്ന alallada nari

    • @ahmedmubeenansari94
      @ahmedmubeenansari94 2 роки тому

      Ith mooppar koduthu

    • @ahmedmubeenansari94
      @ahmedmubeenansari94 2 роки тому

      ഇപ്പൊ കഴിഞ്ഞ സംവാദം കണ്ട് മൂഞ്ചി പോയി. ഹരിഫ് എടുക്കുന്നത് കാണാൻ വന്നു ഹൈതമിയോട് ബഹുമാനം തോന്നി പോയി

    • @thefilmmaker4932
      @thefilmmaker4932 2 роки тому

      @@ahmedmubeenansari94 ആരിഫ് പെട്ടു ആ സംവാദം ഒന്ന് നിറുത്തി കിട്ടാൻ അവസാന ഊമ്പികൊടുക്കേണ്ടി വന്നു ന്നാ കേട്ടത്

  • @venkateshkannan5
    @venkateshkannan5 2 роки тому +2

    Sorry , mujah is hospitalized.

  • @jbr722
    @jbr722 2 роки тому +1

    ഹൈതമിയ യോട്ള്ള സംവാദമെന്താ പോസ്റ്റ് - ചെയ്യാത്തത്

    • @jbr722
      @jbr722 2 роки тому

      തോറ്റ് പോയോ

  • @ahmedmubeenansari94
    @ahmedmubeenansari94 2 роки тому +1

    കാര്യം ഏതായാലും സംവാദം ആരിഫ് അങ്ങ് എടുത്തു😌
    അല്ല ഹെയ്തമിക്ക് കൊടുത്തു😁 🤣

  • @jainjacobmathew
    @jainjacobmathew 2 роки тому +7

    "നിങ്ങൾ പറയുന്ന മണ്ടത്തരം സംഘിക്ക് പോലും മനസിലാകുന്നെങ്കിൽ"
    പൊന്നു ബ്രോ നമിച്ചു

  • @aadarshtnair
    @aadarshtnair 2 роки тому

    അയാൾ ഉദാഹരണത്തിനിട്ട പാസ്പോർട്ട് കാര്യം ഒരുപക്ഷേ പരിഗണിക്കാമെന്നുണ്ടെങ്കിൽ അപ്പോഴും ഒരു പ്രശ്നമുള്ളത് താങ്കൾക്ക് ബാലു അണ്ണന് ചൂണ്ടിക്കാണിക്കാമായിരുന്നു അതായത് ഈ നന്മതിന്മകൾ ആരാണ് ചെയ്യിക്കുന്നത്...? മനുഷ്യ ജന്മത്തിന്റെ നാലാം മാസം തൊട്ടു ആ ജന്മം എന്തായി തീരുമെന്ന മൻധാരണയുള്ള ഏകനായ പടച്ചോൻ നാലാം ആകാശത്തിൽ കസേരയിട്ടിരിക്കുന്നത് അണ്ണൻ സ്മരിച്ചില്ല 😔😇

  • @subeesh9169
    @subeesh9169 2 роки тому +8

    മറുപടി വീഡിയോ ആയി ചെയ്തു യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ പറ...
    Let viewers to decide who is right?

  • @kkm3429
    @kkm3429 2 роки тому

    എന്തായാലും പൊട്ടിത്തെറിക്കുന്നതിന് സൂക്ഷിക്കണേ..?
    ഇത്തരക്കാർക്ക് സമാധാനമായി സംസാരിക്കാൻ അറിയില്ല.
    എരുമയെ പോലെ അലറുമ്പോൾ പേടിക്കാതിരിക്കണേ.

  • @mohammedali-zc6qv
    @mohammedali-zc6qv 2 роки тому

    ബാലു അണ്ണൻ പറഞ്ഞത് ആരെങ്കിലും ഈ ജബ്ബാറിനെ ഒന്ന് കയറിട്ട് വലിച്ച് എന്റെ മുന്നിൽ ഒന്ന് കൊണ്ട് വന്ന് തരു എന്നാണ് മാഷ് സ്വയം തെയാറായപ്പോൾ പാവം അക്ക്ബറിനെ പിടിച്ച് മാഷിന്റെ മുന്നിലേക്ക് ഇട്ട് കൊടുത്ത് ബാലു മുങ്ങി. പുലി കൂട്ടിലായ പൂച്ചയെ പോലെ രക്ഷപ്പെടാൻ ഏതറ്റവരേയും പോകാൻ നിർബന്ധിതനായ അക്കു കുർആനിലെ ആയത്ത് മാറ്റിമറിച്ച് ആഴകടലിലെ ഇരുട്ടിലും തിരമാലയിലും പെട്ട് സ്വന്തം കൈ പോലും കാണാൻ പറ്റാതെ വിയത്തു എന്ന് സുന്നി പണ്ഡിതന്മാർ തേച്ചൊട്ടിച്ച് വിട്ടു. ഇനി ഇപ്പോ ആശാൻ തന്നെ ഗോധയിലേക്ക് ഇറങ്ങും എന്ന് വീമ്പ് പറയുന്നുണ്ട് പേടിച്ച് പനിയൊ മറ്റൊ വരാതിരിക്കട്ടെ .

  • @bipinkalathil6925
    @bipinkalathil6925 2 роки тому

    അവിടെ വന്ന് പറയുന്നത് വേറൊരു രീതിയിൽ ആയിരിക്കും... കമ്മിസ്ലാമിസ്റ് ടീംസ് ഇല്ലേ പോക്കർ, കുഞ്ഞമ്മദ് സൈസ്... അവരും ഇത് പോലെ തന്നെ 😄

  • @SunnyJoseph-wr8tz
    @SunnyJoseph-wr8tz 2 місяці тому

    കൊല്ല കുടിയിൽ ആരെങ്കിലും സൂചി വിൽക്കാൻ പോകുമോ ബാലു......... ബാലുപെട്ടു

  • @drewbinskey4607
    @drewbinskey4607 2 роки тому +1

    ഇയാൾ അനിൽ കൊടിത്തോട്ടം പാസ്റ്ററെ വെല്ലുവിളിച്ച് ഒടുവിൽ അങ്ങേര് വെല്ലുവിളി ഏറ്റെടുത്തപ്പോൾ കഥകടച്ച് വീട്ടിൽ കയറിയ പുള്ളിയാ 😂😂😂ബാലുശ്ശേരി നല്ല ഒരു കോമെഡിയനാണ്

  • @gamer_zappy
    @gamer_zappy Рік тому

    നീ തോൽക്കും ആരിഫ്‌

  • @pankajampankajam7159
    @pankajampankajam7159 2 роки тому

    ആരിഫ് ഇവൻ എന്റെ നാട്ടുകാരനാണെ അയൽവാസിയുമാണ് നാട്ടുകാർ അടിച്ചിട്ടുണ്ട് അതുകൊണ്ട് ഞങ്ങടെ നാട് നല്ല സംസ്കാരവും രാഷ്ട്രീയവും ഒകെ നന്നായിപോകുന്ന are🤣തമ്മിലും ഒരു പ്രശ്നവുമില്ല മതങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല ഷേത്രങ്ങളുടെ നാടായ ബാലുശ്ശേരി ബലി തപസ്സു ചെയ്തു സഷൽ ശിവൻ പ്രത്യാശപെട്ടു അതാണ് ചാള ശ്രീഷിവക്ഷേത്രം വൈകുന്ദം വൈകുന്ദാ അമ്പലത്തിന്റെ മുറ്റത് ജനിച്ച ഇവൻ r😘കുട്ടികാലത്തെ ഇവിടം vittavansne🥰അതുകൊണ്ട് പ്ലീസ് ഇവനെ ബാലുശ്ശേരി എന്ന് വിളിക്കരുത് ബലി ഇരുന്നിടം ബാലുശ്ശേരി 😄അതെ ഹൈദവ വിശ്വാസം അതെ തീവ്രവാദയ ivane😘ഹരമാണ്

  • @Aaliasvlog
    @Aaliasvlog 2 роки тому +2

    സംവിദിക്കാനുള്ള ബുദ്ധിയും , വിവരവും ഉണ്ടോ ബാലുശ്ശേരിക്ക്.😂😂😂

  • @Nature-ll4rz
    @Nature-ll4rz 2 роки тому

    ആകാംഷയോടെ കാത്തിരിക്കുന്നു 👏

  • @hscreations5658
    @hscreations5658 2 роки тому +3

    *ഇബ്രായിക്കാന്റെ മരുമോന് സ്വാഗതം 😁*

  • @jabirhyder4031
    @jabirhyder4031 2 роки тому

    ഇനി ഒരു സംവാദവും കൂടി നടത്തി യുക്തിവാദത്തെ കേരളത്തിൽ നിന്നും തുടച്ചു നീക്കാൻ അണോ ആരിഫേ നീ തുനിയുന്നത്😂😂😂

  • @muhammednishad5657
    @muhammednishad5657 2 роки тому +3

    ജബ്ബാർ മാഷ് vs എം എം അക്ബർ സംവാദം ആണ് എന്നെ മാറ്റിയത്....
    ഇത് എത്ര പേരെ മാറ്റുമോ എന്തോ?

  • @prasadprasad3429
    @prasadprasad3429 2 роки тому +2

    ബാലു അണ്ണൻ അന്ന് ചികിൽസാർത്ഥം അഫ്ഗാനിലേക്ക് പോകുന്നു😛

    • @ottakkannan2050
      @ottakkannan2050 2 роки тому +1

      അഫ്ഗാനിൽ കഞ്ചാവ് കിട്ടും തോക്കും ....

  • @aprajanrajan186
    @aprajanrajan186 2 роки тому +1

    വരുംബം നാപ്കിൻ ധരിച്ച് വരാൻ പറയണം,

  • @georgethomas3497
    @georgethomas3497 2 роки тому

    Mujahid Balussery will not come for the debate. If it happens it will be the most watched debate and will have a lot to laugh. It will clear a lot of misconceptions among the general public. But it will not 😁 happen

  • @atoztips5881
    @atoztips5881 2 роки тому

    Awesome bro...have a nice meal 😂

  • @jayakrishnanck7758
    @jayakrishnanck7758 2 роки тому +1

    അപ്പച്ചൻ ഒരു തമാശ പറഞ്ഞതല്ലേ, ആരിഫ് അത് സീരിയസ് ആയി എടുത്തോ?

  • @bipinkalathil6925
    @bipinkalathil6925 2 роки тому

    ഇവന്മാർ സ്നേഹിച്ചു നക്കി കൊല്ലും... ഉപമിക്കുകയാണെങ്കിൽ രചന നാരായണൻ കുട്ടിയുടെ അഭിനയം പോലെ ഇച്ചിരി ഓവറാല്ലേ ഈ സ്നേഹം എന്ന് ആർക്കും തോന്നും... എന്നിട്ടും അവർ ഉദ്ദേശിച്ച വഴിക്ക് നമ്മളെ എത്തിക്കാൻ പറ്റിയില്ലെങ്കിൽ ഒറിജിനൽ മെല്ലെ മെല്ലെ പുറത്ത് വരും.. ഇതാണ് പൊതു രീതി... തക്കിയ തന്നെ 😄

  • @reshmabai7474
    @reshmabai7474 2 роки тому +2

    ബാലു അണ്ണനെ വെറുതെ വിടാൻ ഉദ്ദേശമില്ലല്ലേ . പാവം ജീവിച്ചു പോയ്ക്കോട്ടേ.

  • @santhoshkombilath4252
    @santhoshkombilath4252 2 місяці тому

    നടക്കുമോ ബാലാ....
    നടന്നാൽ ബലിയ കാര്യം തന്നെ....

  • @siyasali3955
    @siyasali3955 2 роки тому +2

    ഹാരിഫ് ഹുസൈന്റെ സംസാരം കേട്ടാൽ അറിയാം വെറുപ്പും വിദ്വേഷവും വിഷവും കലർന്ന മനസ്സാണ് ഹാരിഫുസൈന്‍റേതെന്ന് ആ സംവാദം കേട്ടപ്പോൾ തന്നെ മനസ്സിലായി

  • @AhmedSiyar
    @AhmedSiyar 2 роки тому

    ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവില്ല, എന്ന ഇന്റർനാഷണൽ മൗഢ്യം വിളമ്പുന്ന യുക്തി വാദിയും യുക്തിയുടെ മൂശയിൽ മെരുക്കിയെടുക്കാൻ ശ്രമിക്കുന്ന മതയുക്തി വാദികളും അന്ധവിശ്വാസ വ്യാപനക്കാലത്തെ പുട്ടുകച്ചവടക്കാരാണ്. ഒരേ തൂവൽ പക്ഷികൾ ഒന്നിക്കുന്നത് സ്വാഭാവികം. അല്ലാഹു ഇല്ലെന്ന് പറയുന്നവരും അതിവാദങ്ങൾ കൊണ്ട് ഞെക്കിയൊതുക്കുന്നവരും അന്ധവി ശ്വാസക്കമ്പോളത്തിലെ പറ്റുകാരാണ്. പരസ്പരം ഉപജീവിച്ചും സഹായിച്ചും സംശയപ്പുക മറ സൃഷ്ടി ക്കുന്നവരാണവർ. അത് കൊണ്ടാണ് മുദ്രാവാക്യ ങ്ങളിലും ആവശ്യങ്ങളിലും അവരൊന്നാവുന്നത്. യഥാർത്ഥ വിശ്വാസികൾ ഈ രണ്ട് ചാനലുകളിൽ നിന്നും അന്ധവിശ്വാസങ്ങളിൽ നിന്നും മുക്തമാണ്. അവർ സമ്പൂർണനും സർവശക്തനും സകലർക്കും അവലംബവും ആശയവു മായ അല്ലാഹുവിനെ വിശ്വസിച്ചും ആരാധിച്ചും കഴിയുന്നവരാണ്.

    • @muneerm3116
      @muneerm3116 2 роки тому +1

      ഈ പ്രപഞ്ചത്തിന് ഒരു സൃഷ്ടാവ് ഉണ്ടെങ്കിൽ അത് ഒരിക്കലും തന്നെ മുഹമ്മദിന്റെ കാര്യസ്ഥൻ അല്ലാഹു ആകില്ല. ദൈവം എന്നൊരു സങ്കല്പത്തെ അപമാനിക്കുകയാണ് നിങ്ങൾ ആ ദൈവം അല്ലാഹു ആണെന്ന് പറയുന്നതിലൂടെ. ഖുർആൻ 33:50-53 വചനങ്ങൾ, 66:1-5 വചനങ്ങൾ വായിച്ചിട്ട് ഇതിൽ എന്ത് ദൈവികതയാണ് ഉള്ളത് ഇതുകൊണ്ട് ഇന്നത്തെ മനുഷ്യർക്ക് മാനവരാശിക്ക് എന്താണ് പ്രയോജനം ഇന്നൊന്നു പറഞ്ഞു തരാമോ..

  • @VinodA-o1b
    @VinodA-o1b 2 місяці тому

    വരില്ല ഡോക്ടറേ... സംശയമുണ്ടേ എഴുതി വച്ചോളു

  • @abdurahmanabdurahman6502
    @abdurahmanabdurahman6502 2 роки тому

    എതണ് ഇപ്പോൾകേരളത്തിൽ യുക്തി വാതം ഇപ്പോൾ ഇത്രശക്തി യോടെ സംസാരിക്കാൻ കാരണം (രണ്ടാണ് ( 2)അതിൽ ഒന്ന് 1)സൊവിയറ്റ് റഷ്യ യുടെ തകർച്ച അപ്പോൾ അവിടെ മദാരാഷ്ട്രങ്ങൾ ഉണ്ടായാദ് പോലെ ഉള്ളഭയമാണ് യുക്തി വാദത്തിന്റെ ഒരു (1) ഒരു കാരണം 2 രഡാമദ് (2)കാരണം ss) ponsar ചെയുന്ന താണ് ഇന്ത്യ യിൽ 5)സംതാന ത്ത് യുക്തിവാദതിന്റെ പിറഗിലാണ് മുസ്ലിംഗളിൽ നീന്ന്o ഇ തരാം ദാജ്ജലൂ ഗളെ അവർ വിലക്ക് എടുക്കും

  • @manikuttancp8426
    @manikuttancp8426 2 роки тому

    ബാലു അണ്ണൻ സംവാദത്തിന് വരണമെങ്കിൽ കോഴിക്ക് മുല വരണ്ട കാലം വരും

  • @TheSayKular
    @TheSayKular 2 роки тому

    ബാലു അണ്ണൻ ബാക്ക് സീറ്റിലേക്ക് വലിഞ്ഞത് ഒരു തക്കിയാണല്ലേ.🛑
    എന്താണിത് കാണിക്കുന്നത് ഇനിയും ചേകന്നൂർ മൗലവികൾ ആകാതെ ജാഗതയോടെ ഇരിക്കണമെന്നല്ലേ. 🛑
    അവർ ചിരിച്ചുകൊണ്ടറക്കും 🛑 Be safe. 🛑 🛑🛑🛑🛑🛑

  • @State_of_palestine_2025
    @State_of_palestine_2025 2 роки тому

    ദൈവവിശ്വാസമില്ലാത്തവർക്കു തെറ്റുചെയ്യാൻ മടി കുറവായിരിക്കും അവർ ഭൂമിയിൽ എല്ലാ നികൃഷ്ഠതകളും തിന്മയും അധികരിപ്പിക്കും തുടർന്ന് മനുഷ്യകുലം ശോഷിച്ചു നശിക്കും ചില നീരിശ്വരവാദ രാജ്യങ്ങളിൽ സംഭവിച്ചു തുടങ്ങിയതുപോലെ.
    ദൈവവിശ്വാസം തിന്മകൾ ചെയ്യുന്നതിനെ തടുക്കുകയും നന്മകൾ ചെയ്യുവാൻ പ്രേരിപ്പിക്കുകയും ചെയ്യും അങ്ങനെ സന്തോഷം സമാധാനം സമത്വം നീതി ന്യായം ഇവയെല്ലാം നിലനിൽക്കും.
    ദൈവം എല്ലാം അറിയുന്നവനും കർമഫലം നല്കുന്നവനുമാണ് .
    മതമില്ലാത്തവർ എങ്ങനെ ജീവിക്കണം ?
    തോന്നിയതുപോലെ പോലെ ജീവിക്കണോ ,തോന്നിവാസികൾ ആകണോ അതോ രാജയത്തിന്റെ ഭരണഘടനയെ അനുസരിച്ചു (നിയമങ്ങളും വിധി വിലക്കുകളും )ജീവിക്കണോ . അങ്ങനെയാകുമ്പോൾ നിരീശ്വരവാദികളുടെ ജീവിതരീതി (മതം) നിശ്ചയിക്കുന്നത് രാജ്യത്തിൻറെ നിയമവും ഭരണകടനയുമാണ് . ഇന്ത്യൻ ഭരണകടനയിൽ പ്രമുഖ മതമൂല്യങ്ങൾ ചേർക്കപെട്ടിണ്ടുണ്ട് . അങ്ങനെയാകുമ്പോൾ നിരീശ്വരവാദികളും രാജ്യത്തു ജീവിക്കണമെങ്കിൽ മതം കല്പിക്കുന്ന കുറച്ചെങ്കിലും വശങ്ങൾ അനുസരിക്കേണ്ടതുണ്ട്