Breeze hotel ലെ ബീഫ്‌കറിയും കോഴിക്കറിയും

Поділитися
Вставка
  • Опубліковано 3 жов 2024
  • പത്തായത്തിൽ നെല്ലുണ്ടേൽ എലി അങ്ങ് പത്തനാപുരത്തു നിന്നും വരും എന്ന പഴംചൊല്ലിന് സാമ്യമായ ഒരിടമാണ് ഞാൻ ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത്.
    Trivandrum, aryanad, parangod ഉള്ള breeze hotel ആണ്. ഇവിടത്തെ special നല്ല നാടൻ ഊണും ചിക്കൻ കറിയും ബീഫ് കറിയും ആണ്. കൊച്ചു hotel ആണേലും ആഹാരത്തിന്റെ രുചിയുടെ കാര്യത്തിൽ ഒരു വീട്ടുവീഴ്ചയുമില്ല . Must try food spot in triavndrum.
    FOLLOW ME ON INSTA 🥰:
    www.instagram....
    BREEZE HOTEL G MAP LINK :
    maps.app.goo.g...
    #foodblog #foodblogger ##food #foodlover ##foodphotography ##trivandrum #travelvlog #travelgram #youtubefeed #yoytubeshorts #trending #bestfood #bestfoodspot #keralafood #keralabeeffry #keralafood #kerala #travelling #beefvarattiyathu #malayalamfoodvlog #bestfood

КОМЕНТАРІ • 33