തൊഴിലില്ലായ്മ 50 ശതമാനത്തിനു മുകളിൽ | Mathew Samuel |

Поділитися
Вставка
  • Опубліковано 26 жов 2024
  • Discussing the sudden economic decline that China faces!

КОМЕНТАРІ • 407

  • @nebuAgustian
    @nebuAgustian 9 місяців тому +106

    അഞ്ച് വർഷത്തിനുള്ളിൽ ചൈനയിൽ വലിയ ആഭ്യന്തരകലാപം ഉണ്ടാകാൻ സാധ്യത കാണുന്നു ചൈന അഞ്ച് രാജ്യങ്ങളായി വിഭജിക്കാൻ സാധ്യതയുണ്ട് എന്റെ കാഴ്ചപ്പാടിൽ സോവിയറ്റ് യൂണിയൻ തകർന്നതു പോലെ തന്നെ ചൈനയും തകരും

    • @silvereyes000
      @silvereyes000 9 місяців тому +7

      Commie rajyangal kk 46-56 years anu time. Ela rajyangalum athe

    • @PAPPUMON-mn1us
      @PAPPUMON-mn1us 9 місяців тому +3

      @@silvereyes000 അത് സത്യമാണല്ലോ... സോവിറ്റ് യൂണിയൻ 70 വർഷം നിന്നില്ലേ ? 😳

    • @SS-gq6eo
      @SS-gq6eo 9 місяців тому

      Joke, you smoke Ganja😂😂

    • @vvvvv880
      @vvvvv880 9 місяців тому

      ​@@SS-gq6eochina കൊടുത്ത പണം ഒരു അത്യവിശൃം വരുബോ തിരിച്ച് കിട്ടാത്ത അവസ്ഥ വന്നാൽ തന്നെ china തീർന്നു

    • @shibumanakuzhi
      @shibumanakuzhi 8 місяців тому

      എന്നിട്ട് വേണം ചൈനയുടെ കുറച്ച് ഭാഗം ഇന്ത്യയിൽ ചേർക്കാൻ

  • @sebajo6643
    @sebajo6643 9 місяців тому +108

    ചൈനയുടെ തകർച്ച ലോകത്തിന് നല്ലത്‌ .

  • @reghumohan
    @reghumohan 9 місяців тому +50

    യെച്ചൂരിക്കും കാരാട്ടിനും വിജയനും ചൈനയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത് ഇല്ലാതാകുമോ,,,?

  • @girijadevi3869
    @girijadevi3869 9 місяців тому +42

    ചൈന തകർന്നാൽ ഞാൻ സന്തോഷിക്കും😂😅🎉👍🤣😅

  • @OctaBrainComputer
    @OctaBrainComputer 9 місяців тому +90

    ചൈനയെ ആശ്രയിച്ചു നിൽക്കുന്ന മലദ്‌വിപ് ന്റെ ഒരു അവസ്ഥ 🤣🤣🤣

    • @India20504
      @India20504 9 місяців тому +5

      Circle umbi😅

  • @bijucmathew1769
    @bijucmathew1769 9 місяців тому +110

    ആര് അഹങ്കരിച്ചാലയും ഇതുതന്നെ അവസ്ഥ. അഹങ്കാരികൾക്ക് ചൈന ഉദാഹരണം ആണ്

    • @മനുഷ്യൻ-ഫ9ങ
      @മനുഷ്യൻ-ഫ9ങ 9 місяців тому +1

      ഇസ്രായേലിനും അമേരിക്കയ്ക്കും ഇതൊരു പാഠമാണ് 😅

    • @Jacob-yn7dh
      @Jacob-yn7dh 9 місяців тому

      America act like factory owner of world

  • @sajeeshopto3045
    @sajeeshopto3045 9 місяців тому +113

    ലോകത്തു അമേരിക്ക വിചാരിച്ചാൽ തകരാത്ത രാജ്യങ്ങൾ ഇല്ല ഒടുവിലത്തെ എക്സാമ്പിൾ ചൈന

    • @silvereyes000
      @silvereyes000 9 місяців тому

      America enthengilum cheytho enn ariyilla. Pakshe thakarcha accelerated ayath Wuhan virus irakkiyenu shesham anu

    • @noone4617
      @noone4617 9 місяців тому

      Athe. Last avar america vare thakarthu

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 9 місяців тому +1

      👍👍

    • @PAPPUMON-mn1us
      @PAPPUMON-mn1us 9 місяців тому

      അമേരിക്ക കൂട്ടിയാൽ ചൈനയോടു കൂടില്ല.... ചൈനക്ക് ഈ ഗതി വന്ന് കൊണ്ടിരിക്കുന്നത് ഇന്ത്യ കാരണം വിശേഷിച്ചു modi ji കാരണം.. നി വെറുതെ വിഡ്ഢിത്തരം വിളിച്ചു പറയല്ലേ 🤩

    • @Sudhi1212
      @Sudhi1212 9 місяців тому +2

      എങ്ങനെ?

  • @sleebajose2907
    @sleebajose2907 9 місяців тому +22

    ചൈനയെ കുടിക്കുന്ന വെള്ളത്തിൽ വിശ്വസിക്കാൻ കഴിയില്ല

  • @samuelhericnorbet9379
    @samuelhericnorbet9379 9 місяців тому +66

    നെഗറ്റീവ് കമെന്റ് പറയുന്നവർ മുഴുവനും ബിസ്മായ ടീംസ് ആണോല്ല

    • @1969jacob
      @1969jacob 9 місяців тому +5

      ഉരുഗൻ മുസ്ലിങ്ങളെ ഹീനമായി പീഡിപ്പിക്കുന്ന ചൈന വിസ്മയങ്ങൾക്കു വളരെ പ്രിയപ്പെട്ട രാജ്യമാണ്, ചിന്തിക്കുന്നവർക്കു ദൃഷ്ടാന്ദം ഉണ്ട്, പക്ഷെ ഹൃദയം കൊണ്ടല്ല തലകൊണ്ട് ചിന്തിക്കണം

    • @RaheemR-no6pc
      @RaheemR-no6pc 9 місяців тому

      അവരുടെ തലയിൽ ചാണകമില്ല,

  • @prasannakumar3385
    @prasannakumar3385 9 місяців тому +21

    കുത്ത്‌ മുന്നണിയിൽ നിന്നും തൃണമൂലും,ചൂലും പുറത്ത് പോയി 😊
    ഇതേപ്പറി ഒരു വീഡിയോ ഉടൻ ചെയ്യണം സർ

    • @a.v.m2075
      @a.v.m2075 9 місяців тому +2

      കുടുംബം വാഴ്ച്ച മുന്നണി എന്നു പറ bro

  • @Smkku-h2q
    @Smkku-h2q 9 місяців тому +51

    സന്തോഷ വാർത്ത

  • @moomoo9143
    @moomoo9143 9 місяців тому +13

    2:53 ചെള്ള് കൂടിയ നായുടെ ചൊറിയല് ആണിപ്പോ ചൈനക്ക്... നാലുവശവും മാന്തും 😂😂😂😂

  • @shiningstar958
    @shiningstar958 9 місяців тому +12

    എന്നാലും കണ്ണ് കോഴിക്കൂട്ടിൽ ആണ് .എങ്ങനെ അടുത്തുള്ള മണ്ണ് മാന്താം എന്ന ചിന്ത മാത്രം

  • @indian3184
    @indian3184 9 місяців тому +54

    പാവം മാലി 😂

  • @sajeevan123x
    @sajeevan123x 9 місяців тому +16

    അഹങ്കാരത്തിന്റെ പരിണിത ഫലം

  • @johnai3434
    @johnai3434 9 місяців тому +18

    ദുഷ്ടന്മാർ അനുഭവിക്കണം 👊

  • @babuthomas7690
    @babuthomas7690 9 місяців тому +18

    ഇനി അടുത്ത വൈറസ് ഇറക്കി രക്ഷപെടാൻ നോക്കും.

  • @sjsignature3156
    @sjsignature3156 9 місяців тому +18

    ചങ്കിലെ ചൈന കൊണ്ട് നടക്കുന്ന വർക്ക് ഇതൊന്നും പിടിക്കില്ലേ സാറെ...

  • @rajankunnumpurath8005
    @rajankunnumpurath8005 9 місяців тому +35

    Thank you sir for your high light speak.

  • @HariDas-rv5bm
    @HariDas-rv5bm 9 місяців тому +10

    കേരളത്തിൽ തൊഴിലാളി ക്ഷാമം ഉണ്ട് വരൂ ചങ്കിലെ കൂട്ടുകാരേ..

  • @Arun-pu3yx
    @Arun-pu3yx 9 місяців тому +8

    China Observer എന്ന ചാനലിൽ ചൈനയുടെ തകർച്ചയെപ്പറ്റി വിശദമായി പറയുന്നുണ്ട്.

  • @sastadas7670
    @sastadas7670 9 місяців тому +17

    മാനവികത ലവലേശം ഇല്ലാത്ത ഒരു തോന്യാസ
    ചിന്താ ധാരയിൽ അധിഷ്ഠിതമായ ഒരു ഭരണ നേതൃത്വം, അന്യൻ്റെ മുതലും പലിശയും എത്ര കിട്ടിയാലും തീരാത്ത
    ആക്രാന്തം.
    ബാക്കി എല്ലാം കാലം ഉറപ്പുവരുത്തണം

  • @venu172.2
    @venu172.2 9 місяців тому +3

    നല്ല അവതണം.❤

  • @jijirebeka2010
    @jijirebeka2010 9 місяців тому +19

    സാമ്പത്തികം തകർന്നാൽ ഡ്യൂപ്ലിക്കേറ്റ് സാമ്പത്തികം ഉണ്ടാക്കും, 😂

  • @sujith-h7j
    @sujith-h7j 9 місяців тому +29

    Kerala people will be sad 😂😂

    • @mathewkj1379
      @mathewkj1379 9 місяців тому +1

      സി.പി എം. മാത്രo, സങ്കടപ്പെടും.

    • @manessankp56
      @manessankp56 9 місяців тому +1

      Mandan mar valiya bhudhi salikal annanu vicharam, vivaram ellatha prabhuddhar. Kashttam...

  • @thomascj831
    @thomascj831 9 місяців тому +6

    ചൈനയിലെ പോലെ വമ്പൻ മെഷ്യനറികൾ നിർമ്മിയ്ക്കുന്ന ഫാക്ടറികൾ ഇൻഡ്യയിലും വേണം.... ഉദാ: വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി സങ്കീർണ്ണ ടെക്നോളജി ഒന്നും ആവശ്യമില്ലാത്ത ക്രെയിൻവരെ അവിടെ നിന്നും ഇറക്കുമതി ചെയ്യേണ്ടിവന്നു...

    • @sreejithppsreejithpp3834
      @sreejithppsreejithpp3834 9 місяців тому

      ശരിയാണ് കൊഴപ്പല്യാ നമുക്ക് പ്രകൃതി വിഴിഞ്ഞം പോലൊരു sea port തന്നല്ലോ 🥰🥰

  • @babup.r5224
    @babup.r5224 9 місяців тому +13

    😄😄😄
    ഈ ഷീ യുടെ
    ഗുരു 😄
    ബിജയൻ ആണോ
    ഇപ്പോൾ 😄😄😄

  • @PAPPUMON-mn1us
    @PAPPUMON-mn1us 9 місяців тому +104

    തല്ലി കൊന്നു കടലിൽ എറിയണം ചൈനയെ... അതിനു മോഡി ji നേതൃത്വം കൊടുക്കണം... 🤩

    • @purushothamankvpurushotham263
      @purushothamankvpurushotham263 9 місяців тому +11

      Ragaye അങ്ങോട്ടുകൊടുക്കണം മുച്ചൂടും മുടിച്ചോളും

    • @NDR227
      @NDR227 9 місяців тому +2

      ചൈനയെ മോഡി കടലിൽ എറിയും എന്ന്😂
      ഇവിടെ കോളനി ഉണ്ടാക്കി അവന്മാർ ഇത് വരെ ഒരു ചുക്കും നടന്നില്ല😂

    • @Govinda-Mamukoya
      @Govinda-Mamukoya 9 місяців тому

      ഏതു സിനിമയിൽ😂​@@NDR227

    • @rasheed4471
      @rasheed4471 9 місяців тому +1

      8:34 8:34 ​​@@NDR2278:34 8:34

    • @PRABHANANDA-pb5dv
      @PRABHANANDA-pb5dv 9 місяців тому +1

      ആദ്യം മോങ്ങി കടലിൽ

  • @joshuahealy9475
    @joshuahealy9475 9 місяців тому +8

    USSR നു സംഭവിച്ചതുപോലെ ചൈനയും താമസിയാതെ പീസ് പീസ് ആകും ... 100%ഉറപ്പ് 😅

  • @Abhijith-g7q
    @Abhijith-g7q 9 місяців тому +1

    അങ്ങനെ ലോകം രക്ഷപെടട്ടെ..... 👌👌👌

  • @arunam3402
    @arunam3402 9 місяців тому +2

    കോവിഡ് വൈറസ് ഉണ്ടാക്കി വിട്ടപ്പോൾ ആലോചിക്കണമായിരുന്നു. അതു കൊണ്ട് ലോകത്തിന് ഉണ്ടായ നഷ്ട്ടം അത് വലുതാണ്.

  • @gopalanpradeep64
    @gopalanpradeep64 9 місяців тому +21

    ചൈനയുടെ സഹലതും വ്യാജം 😂😂😂😂😂😂

  • @shiningstar958
    @shiningstar958 9 місяців тому +8

    ചൈന സ്വന്തം കുഴി തോണ്ടി .

  • @kumargopinath5653
    @kumargopinath5653 9 місяців тому +2

    Happy news

  • @csnair-co6gh
    @csnair-co6gh 9 місяців тому +3

    Real fact 👍

  • @anilkumarvr5330
    @anilkumarvr5330 9 місяців тому +5

    Good evaluation

  • @allen7673
    @allen7673 9 місяців тому +38

    India വളരെ അതികം മുന്നോട്ട് കുത്തിക്കുമ്പോ China എന്തുകൊണ്ട് ആണോ തകരുന്നത് ആ കാരണം കൊണ്ട് തന്നെ Kerala കൊണ്ടും ദാരിദ്ര്യത്തിലോട്ട് കുതിക്കുന്നു🤣

    • @blur5760
      @blur5760 9 місяців тому

      Proud to be keralaite

    • @Govinda-Mamukoya
      @Govinda-Mamukoya 9 місяців тому

      അതു മാത്രം മിച്ചം​@blur😂😂😂😂5760

    • @PAPPUMON-mn1us
      @PAPPUMON-mn1us 9 місяців тому +2

      @@blur5760 💩

    • @anilkumariks9266
      @anilkumariks9266 9 місяців тому

      ചൈനീസ് എക്കോണമി ഇപ്പോഴും
      ലോകത്തില്‍ 2... 17 ട്രില്യന്‍ ! ഇന്ത്യയുടെതു 3.7 ട്രില്യന്‍
      ചൈനയുടെതിന്റെ നാലില്‍ ഒന്ന്
      പോലും ഇല്ല ! എന്തൂവാ ഈ പറയുന്നത് !?

  • @suryachadran
    @suryachadran 9 місяців тому +6

    കർമഫലം

  • @navenradhakrishnan3839
    @navenradhakrishnan3839 9 місяців тому +3

    Its actually greatnest of India...stalin and paranary also same .Adiranjalikal 🎉🎉🎉🎉...

  • @sudhanair8177
    @sudhanair8177 9 місяців тому +7

    അവരുടെ ബാങ്കിലെ സ്വർണ്ണം സാർ ഡ്യൂപ്ലിക്കേറ്റ് ആണ്

  • @rageshk2571
    @rageshk2571 9 місяців тому +1

    Kelkumbol enthoru sugham..😊

  • @jayasreenair1
    @jayasreenair1 9 місяців тому +7

    It's time to celebrate......Jai Shree Ram ! 💐💐💐

  • @sudhanair8177
    @sudhanair8177 9 місяців тому +14

    ഭാര്യ കൂടെ താമസിക്കാൻ പറ്റില്ല പട്ടാളക്കാർക്ക് ദൂര യാത്ര പറ്റില്ല എവിടെ മരിച്ചു അവിടെ കിടക്കും പട്ടാളക്കാർ തൊഴിൽ മറ്റുള്ളവരുടെ ഭൂമി കയ്യേറുക

  • @EdathadanAyyappakuttyCha-sj6if
    @EdathadanAyyappakuttyCha-sj6if 9 місяців тому +5

    China Thakaranam... Om Murugaaaa....

  • @jayarajso9407
    @jayarajso9407 9 місяців тому +5

    I am happy😂😂😂😂😂

  • @ancythomas3917
    @ancythomas3917 9 місяців тому +3

    This will happen in Kerala also

  • @KSubash-yy3ki
    @KSubash-yy3ki 9 місяців тому +3

    പക്ഷെ ചൈനയിൽ ഉത്പാദന ചെലവ് കുറവാണ്. അത് ചെറിയ കാര്യമല്ല. ഒരു ഉത്പന്നം നമ്മൾ 100 രൂപയ്ക്ക് ഉണ്ടാക്കുമ്പോൾ അവർ 10 രൂപയ്ക്ക് ഉണ്ടാക്കും. ക്വാളിറ്റി കുറവാണ് എന്നത് ശരിയാണ്.

  • @harishenoi2169
    @harishenoi2169 9 місяців тому +2

    തോമസ് ഐസക്കിനെ അങ്ങോട്ട് വിടാം

  • @ar-rauf283
    @ar-rauf283 9 місяців тому +1

    ചൈന ഇന്ന് തകരും നാളെ തകരും എന്ന് പറയാൻ തുടങ്ങിട്ട് കൊറേ ആയല്ലോ... ഇത് എങ്ങാനും തകരോ🤭

  • @vrindavanam741
    @vrindavanam741 9 місяців тому +3

    ഹോ എന്തൊരു സന്തോഷം

  • @rasheedkolakkadan1061
    @rasheedkolakkadan1061 9 місяців тому +1

    കള്ളം പറയാനായിമാത്രം ഒരു അച്ചായൻ എന്തുവാ എങ്ങയൊക്കെ അച്ചായാ

  • @rajuvi2491
    @rajuvi2491 9 місяців тому +1

    കമ്മ്യൂണിസം എവിടെയും തകർച്ചയെ ഉണ്ടാക്കൂ.മറ്റൊരു ഉദാഹരണം കേരളംഎന്ന സംസ്ഥാനം .

  • @harikumark8520
    @harikumark8520 9 місяців тому +4

    ശബ്ദം വളരെ കുറവാണ്...🙏🙏

  • @n.h.venkitachalamiyer6055
    @n.h.venkitachalamiyer6055 9 місяців тому

    Good news

  • @sunopoovar7579
    @sunopoovar7579 9 місяців тому +6

    For India to pass over China's economy, India needs major infrastructure improvement which is in the works. However, India's law/legal system is outdated and for fast growth they need major improvement in the judiciary and Court system. Secondly, India needs to drastically bring down bureaucratic corruption. Political correction at the central govt level has been improved under the current administration. Also, India needs to heal its communal polarizations. India has an educated workforce, however, this workforce needs to be agile and adaptable to the rapidly changing corporate needs. Significant revamping in education is also needed.

  • @jijymjohn
    @jijymjohn 9 місяців тому +3

    എലിയെ വരെ തിന്ന ഒരു കാലം ഉണ്ടായിരുന്നു ചൈനക്ക്.

    • @a.v.m2075
      @a.v.m2075 9 місяців тому

      ഇങ്ങനെ പോയാൽ ആ കാലം തിരചിച്ചു വരും...😂

  • @gopinadhankj9906
    @gopinadhankj9906 9 місяців тому

    Very good

  • @sunilk7390
    @sunilk7390 9 місяців тому +3

    Routing financial transactions through banking system will boost any economy.. So the success of UPI payment system introduced by Modi govt will defenitely do magic to Indian economy.

  • @jamesthankyouteacherjoseph3692
    @jamesthankyouteacherjoseph3692 9 місяців тому +2

    🇮🇳IS EVERY THING OK HERE SIR🇮🇳JAY INDIA🇮🇳 JAY INDIA🇮🇳

  • @JohnDoe-qp5sj
    @JohnDoe-qp5sj 8 місяців тому +1

    Very soon in China this 50% will become 100% . Our Antham Kammies will start mourning on loss of funds from Chankile China. Karats may cry.

  • @sureshvijayan6696
    @sureshvijayan6696 9 місяців тому +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jojivarghese3494
    @jojivarghese3494 9 місяців тому +8

    എന്തൊക്കയാണെങ്കിലും ചൈനയെ പോലെ ഇന്ത്യ ആകണമെങ്കിൽ ദശകങ്ങൾ വേണ്ടി വരും.

    • @SanuSanu-c2j
      @SanuSanu-c2j 9 місяців тому +1

      2047 nullil thanne india innathe chinayude avasthayil ethum appol china nammude kurachakale mathrame undavu 2060 nulil americaye marikadakkum india neriya thothil china munnil undavum ..athum kazhinju kurachu kalaangalkkulil thanne india no.1 positionil ethum..

    • @sslssj1485
      @sslssj1485 9 місяців тому +3

      ഇന്ത്യ speed കൂട്ടീയിട്ട് 10 വർഷമല്ലേ ആയുള്ളൂ , പെട്ടെന്ന് തന്നെ നേടും , കൂടുതൽ wait ചെയ്യേണ്ട ,പക്ഷെ പോർക്കി സ്ഥാൻ്റെ ഗതികേട് ആർക്കും വരുത്തരുതേ നാഥാ

  • @njanmalayalee_
    @njanmalayalee_ 9 місяців тому +1

    Chetta
    Mandathram parayalle.

  • @vvvvv880
    @vvvvv880 9 місяців тому +1

    Chinaക്ക് ഉളള വേറെ ഒരു പ്രശനം അവിടെ ഉളളവർ പേടിയിൽ ആണ് പണം ചിലവ് ചെയ്യാതെ saving ആയി വെക്കുകയാണ് ഇത് വഴി chinaയിൽ money flow കുറയാൻ തുടങ്ങി ഇതും വലിയ പ്രശനം ആണ്

  • @mathdom1146
    @mathdom1146 9 місяців тому +4

    കേരളത്തിൽ ഒന്നും തുറക്കില്ല

    • @manessankp56
      @manessankp56 9 місяців тому

      Ellam close cheyyum. Vitha Killa, koyyum prabhuddhar.

  • @geethamadhu4101
    @geethamadhu4101 9 місяців тому +1

    👌👍

  • @purushothamannair2490
    @purushothamannair2490 9 місяців тому +5

    This is just like the problems of our communist Kerala.

  • @bijusi9432
    @bijusi9432 9 місяців тому +2

    👍👍👍👍👍👍👍👍👍

  • @DileepKumar-zq5se
    @DileepKumar-zq5se 9 місяців тому +6

    അത് നമ്മുടെ മുഴുവൻ ആഗ്രഹം ചൈന പോയാൽ കൂടെ എല്ലാത്തിനെയും കൊണ്ട് പോകും താൻ കുറച്ചായി ഓവർസ്മാർടാണ്

    • @babup.r5224
      @babup.r5224 9 місяців тому +6

      😄😄
      പുതിയ
      കോവിഡ് 😄😄
      ചൈന നിർമിച്ചോ 😄😄

    • @hardtrailrider
      @hardtrailrider 9 місяців тому +7

      മറ്റുള്ളവരെ ഓവർസ്മാർട്ട് ആകുന്നുണ്ടോ എന്ന് നോക്കി കൊണ്ടിരിക്കുന്ന ആവറേജ് മല്ലു.

    • @71571571
      @71571571 9 місяців тому

      റിയ ലെ സ്റ്റേറ്റ് മേഘല ചൈനയിൽ തകർന്നു ബാങ്കുകൾ പൊട്ടി ചുറ്റും ശത്രുക്കളെ ഉണ്ടാക്കി വൻകിട കമ്പനികൾ എല്ലാം നിർത്തി ഇന്ത്യയിലേ ക്കും വിയറ്റ്നാ മിലേക്കും ചേക്കേറുന്നു.

  • @ahmedkoya1965
    @ahmedkoya1965 9 місяців тому

    Kurachu sambathika sahayam chainakku nalki sahayickkan udheshamundennu thonnunnu❤

  • @bijoysebastian6547
    @bijoysebastian6547 9 місяців тому +1

    I am So Much Happy 😂😂😂❤❤❤❤

  • @ganeshant7037
    @ganeshant7037 9 місяців тому +1

    ഇന്ത്യ ഇപ്പോൾ നാലാം സ്ഥാനത്താണ്. ജപ്പാനാണ് മൂന്നാം സ്ഥാനത്തുള്ളത്.

  • @pratheeshvaliyaveedu8090
    @pratheeshvaliyaveedu8090 9 місяців тому +1

    👍🏻

  • @vijayjoseph5161
    @vijayjoseph5161 9 місяців тому +1

    👍👏🏻👏🏻👏🏻🙏🏻

  • @sukumaran8678
    @sukumaran8678 9 місяців тому +1

    ഒക്കെ വെറും സംസാരം മാത്രമാണ്.ചൈന ഐറ്റം ആണ് ഇപ്പോഴും ലോകത്തു ഏറ്റവും കൂടുതൽ വിൽക്കുന്നത്. ഇന്ത്യയിലും ഒരു നിരോധനവും ഇല്ല. ഇഷ്ടംപോലെ വരുന്നുണ്ട്

  • @sasidharank1499
    @sasidharank1499 9 місяців тому +7

    chinayum cheepeeyemum no 1 viswasa vanchakaranu

  • @cbzbroadcasting
    @cbzbroadcasting 9 місяців тому +2

    ഇനി ഫിലിപ്പച്ചയനെ പിടിക്കാനാണൊ
    ചൈനീസ് ഫെഡ കപ്പൽ മല്ലു ദീപിൽ

  • @ryzindia1883
    @ryzindia1883 9 місяців тому +1

    അണ്ണാ ! മൂലകുരു മാറിയോ? ഷുഗർ കുറഞ്ഞോ?

  • @Mixmax590
    @Mixmax590 9 місяців тому +3

    China🎉തകരുന്നത് നോക്കി നിന്നോ ലോക്ക് ഡൌൺ കഴിഞ്ഞേരം ഇങ്ങനെ പറഞ്ഞ നി

  • @XavierVincent-p3g
    @XavierVincent-p3g 9 місяців тому +3

    Maliyude karyam katta poka😂😂😂😂😂

  • @malliws
    @malliws 9 місяців тому

    We are Indians we should pledge nobody will left our country(for study abroad or job in gulf country need to stand for our nation ……all political party members need to follow this

  • @AbdulNazar-q9h
    @AbdulNazar-q9h 9 місяців тому

    കടലില് വെള്ളം കൂടി ചൈന മുങ്ങുന്നത് കാണാൻ ശ്രീലങ്ക നിന്നാ എങ്ങനിരിക്കും. എനിക്കങ്ങിന തോന്നുന്നു

  • @ashish6510
    @ashish6510 9 місяців тому

    Sudu എന്ത് cheyyum

  • @chandrashekar9913
    @chandrashekar9913 9 місяців тому

    ചൈന തകർന്നു..കേരളവും തകർന്നു..

  • @anilkumariks9266
    @anilkumariks9266 9 місяців тому +2

    ചൈനീസ് എക്കോണമി ഇപ്പോഴും
    ലോകത്തില്‍ 2...17 ട്രില്യന്‍ ! ഇന്ത്യയുടെതു
    3.7 ട്രില്യന്‍ !
    ചൈനയുടെതിന്റെ നാലില്‍ ഒന്ന്
    പോലും ഇല്ല ! എന്തൂവാ ഈ പറയുന്നത് !?

  • @sanoj8884
    @sanoj8884 9 місяців тому

    ഇന്ത്യയിൽ ഉള്ള കുട്ടികൾ മൊത്തം പുറത്തേക്ക്...അപ്പോൾ ഇവിടെ എന്താ പ്രശനം 🤔🤔🤔

  • @jacobgeorgejohn8929
    @jacobgeorgejohn8929 9 місяців тому

    Sir what about India?

  • @saleeshmg4237
    @saleeshmg4237 9 місяців тому +3

    ഹോട്ടലുകൾ
    വിമാനത്താവളങ്ങൾ
    ഹോംസ് റ്റേ
    ടാക്സി
    കരകൗശല വസ്തുക്കൾ
    അയോദ്ധ്യ നൽകുന്ന തൊഴിൽ അവസരങ്ങൾ ചെറുതല്ല

  • @Dwatch11
    @Dwatch11 9 місяців тому

    കേരളത്തിൽ ഹർത്താൽ നടക്കുമല്ലോ ചേട്ടാ

  • @sandeepabraham1
    @sandeepabraham1 9 місяців тому +2

    Sir please talk about ONDC in india(Open network for digital commerce )
    I think it will change the future of the market in india.

  • @ansilvargheseantony8425
    @ansilvargheseantony8425 9 місяців тому +1

    South Korea, Vietnam and India oke manufacturing hub akkan America therumachathu thane chinna ye théerkan vendiyannuu

  • @noone4617
    @noone4617 9 місяців тому

    Abhijit Iyyer Mitra ith 4 5 varsham munpe paranjathanu

  • @SanuSanu-c2j
    @SanuSanu-c2j 9 місяців тому

    Bharatthinte vallarcha avare nannayi baadhikkunnund...

  • @mathewmathew1514
    @mathewmathew1514 9 місяців тому +1

    Sir, we also facing financial crises. I am not communist.

  • @WilfredCronin-mq7di
    @WilfredCronin-mq7di 9 місяців тому +2

    കമ്മി നന്നായാൽ പി വിശ്വസിക്കാമോ ?

  • @irshadkhan-fq3ts
    @irshadkhan-fq3ts 9 місяців тому +1

    ഞാൻ ഇയാളുടെ സ്ഥിരം പ്രേക്ഷകന് ആയിരുന്നു ഇയാൾ പറയുന്നത് കേട്ടാൽ വളരെ convinced ആണെന്ന് തോന്നും . ഇയാൾ ഒരു വര്ഷം മുന്നേ ഉള്ള ഏതേലും വീഡിയോ എടുത്ത് പരിശോധിച്ച നോക്കൂ ആൻ അയാൾ പറഞ്ഞ കാര്യവും ഇപ്പൊ ഉള്ള കാര്യവും ശരിക്കും മണ്ടത്തരം ഖത്തർ ലോക കപ്പ് മാത്രം പരിശോദിച്ചാൽ മതി

  • @jayshree1992
    @jayshree1992 9 місяців тому

    കേരളത്തിന്റെ അവസ്ഥയിൽ വരും.

  • @JudsonKR-s6l
    @JudsonKR-s6l 9 місяців тому

    However in 2023- China was the largest manufacturer and exporter of motor cars,metels,chemicals, solar and wind power accessories and manufacturing goods

  • @AbdulkhaderAbdulkhader-v9g
    @AbdulkhaderAbdulkhader-v9g 9 місяців тому

    ചൈനയിലേക്ക് നോക്കാതെ ഈ ഇന്ത്യയിലെ കണക്കൊന്ന് കൃത്യമായി പറഞ്ഞെ കാണട്ടെ

  • @kvgpkv13522
    @kvgpkv13522 9 місяців тому

    Your audio is poor now