സംഗതി പോരാ സഞ്ചാരം പോരാ എന്നൊക്കെ പറയുമ്പോ...എന്താ കുഴപ്പം എന്ന് തോന്നും..സർ ന്റെ പാട്ട് കേട്ടാൽ മനസിലാകുവും സംഭവം എന്താണെന്ന്....love u sharreth sir💖🥰umma😘😘😘
നമസ്കരിക്കുന്നു അങ്ങയുടെ ശ്രേഷ്ഠമായ സംഗീത ബോധത്തിന് മുന്നിൽ. ❤️🧡 ഒരോ മലയാളിയും സ്നേഹപുരസ്സരം ഏറെ കടപ്പെട്ടിരിക്കുന്നു അങ്ങയുടെ സംഗീത ദൈവികതയുടെ മുന്നിൽ. 💛🧡 തുടരട്ടെ അങ്ങയുടെ സംഗീത ആശ്വമേധം. 💚🧡
Shree Sharreth is the best music director whom I admire ever since I listened to the songs of Kshenakathu when I was in my 10th grade . Each track is beautifully composed . The orchestration esp, the violins, viola and cello and the bass and also the sitar harmonising is the best along with the tabla and mrindungam. I don't think anyone can compose music in this style. All the instruments used and the chord progression, the melody, and the rhythm is of the highest degree. Your voice has very good range. I have never seen a person who is as talented in South India as this awesome music director. hope to meet you one day.
ക്ഷണക്കത്തു എന്ന സിനിമ ഇപ്പോഴും ( ഇനിയെന്നും) ഓർമ്മിക്കാനുള്ള ഏക കാരണം അതിലെ പാട്ടുകളും ശരത് അണ്ണാച്ചിയും ആണ്. സെൻട്രൽ പിക്ചർസ് ഏറ്റവും കൂടുതൽ മുതല് മുടക്കി എടുത്തു ചീറ്റി പോയ പടമാണ്. ആദ്യദിവസം ഫസ്റ്റ് ഷോ കാണാൻ ആകെ ഉണ്ടായിരുന്നത് അതിലെ നായകനും കുറച്ചു സുഹൃത്തുക്കളും പിന്നെ ഏതാനും വഴിപോക്കരും മാത്രം.പിന്നീടുള്ള ദിവസം ശൂന്യം.ഞാൻ സിനിമ കാണാൻ പോയ ഏക കാരണം ഈ പാട്ടുകൾ മനസ്സിൽ തറച്ചത് കൊണ്ടാണ്.ഒരു മഴക്കാലമായിരുന്നു.
Just imagine the genius that he is to debut with this album❤️ Malayalam or any musical industry didn’t give him the opportunity that he deserves..once we lose such God given talents we sit and post on our feed saying we lost a legend. He is one of a kind musicians✨💫🙏❤️❤️❤️❤️
Really this song is a history sharath sir... love you a lot. Really I am very blessed. I can't meet you. But I met your brother and they are my costemers
Shareth sir, Enthokeyo parayanam ennu ond ee pattukelkumbol..... Pashe whn it comes to writing I don't know what to say... The expression that you give to ur songs, that brings a magical feel... Athrak melting, vaakkukal ella sir explain cheyyan sir..... Thank you.... Shareth sandhya prgmil paranjapole... Sir cheyyuna paattukelkan njangalk enniyum bhagyam ondavatte...
Sir ur music is undefinable.. aksadeepam has passed has passed the test of time sir. Its an evergreen romantic song like no other.. its a unique composition,only u can do such composition.. im ur devotee sir.. god bless ir family may god give u the strength and happinesses to do more songs.... we r eagerly waiting sharreth sir.. thillana singing was overwhelming sir.. majestic voice sir.. this words are nt enough to praise ur talent sir.... luv uuuuuuuuuuuu😘😘😘♥️♥️♥️♥️♥️♥️♥️♥️♥️♥️
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സംഗീത സംവിധയകൻ ആണ് ശരത് സാർ.....
സംഗതി പോരാ സഞ്ചാരം പോരാ എന്നൊക്കെ പറയുമ്പോ...എന്താ കുഴപ്പം എന്ന് തോന്നും..സർ ന്റെ പാട്ട് കേട്ടാൽ മനസിലാകുവും സംഭവം എന്താണെന്ന്....love u sharreth sir💖🥰umma😘😘😘
Satyam..
Ippo manasilaayiee Sir best alla nokkiyathu.. Best of the best aayirunnu lakshyam..
Sorry Sir and Love you for your contributions..
ക്ഷണക്കത്തിലെ എല്ലാ പാട്ടുകളും ഇന്നും ഏറെ പ്രിയപ്പെട്ടതാണ്..അസാധ്യ കമ്പോസിഷൻസ്❤️❤️love u sharreth sir❤️❤️
ഇത്രേം നന്നായിട്ട് പാട്ട് പാടുന്ന ഒരു music Director വേറെ ഇല്ലാ.....
🤩🤩🤩😍😍😍😍😍😘🔥🔥🔥👏
സാർ പറഞ്ഞത് വളരെ ശരിയാണ് ഒരു പാട്ടിന്റെ ക്രെഡിറ്റ് പാടുന്നയാൾക്കല്ല അതിന്റെ പിന്നണിയിൽ കഷ്ടപ്പെടുന്നവർക്ക് ആണ്.. 💯
ഞാൻ മിക്ക ദിവസം ഉറങ്ങുന്നത് ക്ഷണക്കത്ത് ലെ പാട്ട് വച്ച് കൊണ്ട.. താങ്ക്സ് ശരത്ത് sir..
5:19 "വാസന്തരാത്രി മണ്ഡപങ്ങൾ നിറമാടി സംമോഹനങ്ങൾ ആർന്നു ദേവരതി ഭാവം... ഇന്ത്രനീലമണിയും പൈമ്പുഴ..മഞ്ഞുതുള്ളിയുലയും മൗനമോ രാഗമായ്, നാമുണരുമ്പോൾ കാവുണരുമ്പോൾ"
Its melting the 🫀♥️
Great composing dear Sarat Sir, എത്ര കേട്ടാലും കൊതിതീരാത്ത ഒരു ഇഷ്ടഗാനം 🌹
Sarath sir ഈ ഗാനം കേൾക്കുമ്പോൾ എനിക്ക് കണ്ണിൽ നിന്നും കണ്ണുനീർ വരും... അത്രക്ക് brilliant composing... And raga... Brindavani
ഈ പാട്ട് അതിമനോഹരമായി പാടിയ ദാസേട്ടനെ കുറിച്ച് പറയാത്തത്തിൽ സങ്കടം ഉണ്ട്
Sharathanna padanamaskaram....
അണ്ണന്റെ ഇതുപോലത്തെ പാട്ടുകൾ 45പേര് പോയിട്ട് 4പേര് കേൾക്കാതെ തന്നെ ഹിറ്റ് ആകും... എനിക്കിത്രയേ പറയാൻ ഒള്ളു....
🎶സംഗീതം ആസ്വദിക്കാൻ തുടങ്ങിയത് നിങ്ങളുടെ പാട്ടിലൂടെയാണ് 💞💞💞
കൊതിയോടെ കേട്ട ഗാനം❤❤❤
ദൈവമേ ശരത്തേട്ടൻ്റെ തല ഇനിയും ഇതുപോലെ പുകയ്ക്കാൻ നവോദയയ്ക്കാവട്ടെ....ആ സിനിമയിലെ പാട്ടുകൾ അങ്ങനെയാണ് ഞങ്ങൾക്കെല്ലാവർക്കും വികാരമാണ്
21 am വയസ്സിൽ ഇതുപോലുള്ള പാട്ടുകൾ ചെയ്ത ശരത്തേട്ടാ ❤🔥🔥🔥
നമസ്കരിക്കുന്നു അങ്ങയുടെ ശ്രേഷ്ഠമായ സംഗീത ബോധത്തിന് മുന്നിൽ. ❤️🧡
ഒരോ മലയാളിയും സ്നേഹപുരസ്സരം ഏറെ കടപ്പെട്ടിരിക്കുന്നു അങ്ങയുടെ സംഗീത ദൈവികതയുടെ മുന്നിൽ. 💛🧡
തുടരട്ടെ അങ്ങയുടെ സംഗീത ആശ്വമേധം. 💚🧡
Shree Sharreth is the best music director whom I admire ever since I listened to the songs of Kshenakathu when I was in my 10th grade . Each track is beautifully composed . The orchestration esp, the violins, viola and cello and the bass and also the sitar harmonising is the best along with the tabla and mrindungam. I don't think anyone can compose music in this style. All the instruments used and the chord progression, the melody, and the rhythm is of the highest degree. Your voice has very good range. I have never seen a person who is as talented in South India as this awesome music director. hope to meet you one day.
കിടിലൻ സൗണ്ട് ആണ് ശരത് സിറിന്റെ... എല്ലാരേയും ഇങ്ങനെ അണ്ണാച്ചി എന്ന് പറയല്ലേ എന്ന് ഒരു അഭ്യർത്ഥന 🙏🏻
എത്ര കാലം കഴിഞ്ഞാലും
ഈ പാട്ടുകൾക്ക്
ആസ്വാദകർ
ഉണ്ടാകും 💞💞💞
എന്റെ ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകൻ ശരത് സാർ...
അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും എനിക്ക് വളരെ ഇഷ്ടമാണ് ...❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🎼🎼🎼🎼🎤🎤🎤🎤
ശരത് സർ... എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനം... Love u sir
പാട്ടുകേൾക്കുമ്പോൾ ഓർമ്മവരുന്നത് അഭിനേതാക്കളെ ആയിരുന്നു. നിങ്ങൾ ഞങ്ങളിലേക്കിറങ്ങിവന്നപ്പോൾ അതിന് മാറ്റം വരുന്നു. 🙏
ഈ ഗാനം സമ്മാനിച്ചതിന് നന്ദി സാര്‍.
ക്ഷണക്കത്തു എന്ന സിനിമ ഇപ്പോഴും ( ഇനിയെന്നും) ഓർമ്മിക്കാനുള്ള ഏക കാരണം അതിലെ പാട്ടുകളും ശരത് അണ്ണാച്ചിയും ആണ്. സെൻട്രൽ പിക്ചർസ് ഏറ്റവും കൂടുതൽ മുതല് മുടക്കി എടുത്തു ചീറ്റി പോയ പടമാണ്. ആദ്യദിവസം ഫസ്റ്റ് ഷോ കാണാൻ ആകെ ഉണ്ടായിരുന്നത് അതിലെ നായകനും കുറച്ചു സുഹൃത്തുക്കളും പിന്നെ ഏതാനും വഴിപോക്കരും മാത്രം.പിന്നീടുള്ള ദിവസം ശൂന്യം.ഞാൻ സിനിമ കാണാൻ പോയ ഏക കാരണം ഈ പാട്ടുകൾ മനസ്സിൽ തറച്ചത് കൊണ്ടാണ്.ഒരു മഴക്കാലമായിരുന്നു.
4:58 ഈ ഫോണിൽ കൂടി കെട്ടിപിടിച്ച് കരഞ്ഞ ശരത്തേട്ടന് നമോവാകം🤣.
എന്റെ ഫേവറിറ്റ് പാട്ട് ❤.
6:55 നമ്മുടെ ശരത്തേട്ടൻ 👌.
Great sir....Shri Dr. M Balamuralikrisha യുടെ ശിഷ്യനല്ലേ .... ആ greatness താങ്കളുടെ സംഗീതത്തിലും വളരെ വ്യക്തമായി കാണാനുണ്ട്. 👃
Best composer in South India ,love u sir
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഗാനം... ❤ ശരത് sir good musician 🙏🙏🙏🙏🙏
How nicely u r explaining each situations....that makes u more close to heart like ur music
അണ്ണാച്ചി കിടുക്കൻ പാട്ടുകൾ. സാധാരണക്കാരന് എടുത്താൽ പൊങ്ങാത്ത ഗാനം😊
Sir what a song this is ❤. Sir do we have your Dec kutchery season in Chennai this month?
നല്ല പാട്ടാണ്. ആ അന്യസ്വരമായ ധൈവതം പോലും ഒരു സുഖമാണ് .
Sir...ഇഷ്ടം
My fvt songs akashadeepam and mangalagalarulum
Such a talent person ...We are so lucky to have such a person in malayalam film industry..✌️🙏
Very. Nice. A. Good. composer. and a. Good. singer
Love you dear Sir. Ummah...
Sarathetta umma love u dear
❤❤❤❤sarath sir
Whenever you sing it will give us the best feel ,always love sir , and for every song there will be a story , absolutely amazing ,give us more music
Great... ❤️
Love u so much..... ❤️❤️❤️❤️👍
Thillana......no words....!!!!
All d best wishes.... 👍👍👍👍
Sharrethetta pinnitta vazhilakk thirinju nokupol athoka nammuda nanmmaka vandayirunnuallo enna orkupol ethra santhoshammana patta ariyapadatha poyillo hittayallo 🙌🙌🥰🥰🥰💞 Good night God bless
Ee paattu sammaanicha Sarath sirinu oru aaayiram snehathinte, aadharavinte chumbanangal….
ശ്രീ രാഗമോ .എന്ന ഒറ്റ ഗാനം മതി ഈ മനുഷ്യന്റെ റെയ്ഞ്ച് മനസ്സിലാക്കാൻ .ഒരുപാട് ഗാനങ്ങൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും ചെയ്തത് ഒന്നും മലയാളി മറക്കില്ല
Just imagine the genius that he is to debut with this album❤️ Malayalam or any musical industry didn’t give him the opportunity that he deserves..once we lose such God given talents we sit and post on our feed saying we lost a legend. He is one of a kind musicians✨💫🙏❤️❤️❤️❤️
true👌
Love you sir
Brindavani രാഗത്തിലെ മികച്ച കമ്പോസിംഗ്...
ആ കുടുബത്തിലെ ഒരംഗമായി ജനിക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം
Ende manasil sookshikunna oru pataanithu....❤❤❤.
Oru padu istam sir.......😍😍😍😍😍😍
Really this song is a history sharath sir... love you a lot. Really I am very blessed. I can't meet you. But I met your brother and they are my costemers
Sir....🙏🙏🙏🙏🙏🙏💖💖💖
I have no idea but this is awesome Sir❤❤
Shareth sir, Enthokeyo parayanam ennu ond ee pattukelkumbol..... Pashe whn it comes to writing I don't know what to say... The expression that you give to ur songs, that brings a magical feel... Athrak melting, vaakkukal ella sir explain cheyyan sir..... Thank you.... Shareth sandhya prgmil paranjapole... Sir cheyyuna paattukelkan njangalk enniyum bhagyam ondavatte...
Sharath sirinte avatharanavum sangeethalabanavum valare Ishtam 🥰🥰
sharth sar is great man
Sir......🙏🙏🙏🙏🙏🙏🙏🙏 Ezhuthan vaakkukal illa
ഗന്ധർവാ നമസ്തേ.......
ഏതു ഗന്ധർവ്വൻ.... മനിസ്സിലായില്ല...
@@varietychannel7632 ശരത് സാറിനെയാണ് ഉദ്ദേശിച്ചത്
Wow❤❤❤
My most favorite song in Malayalam in my life ..
love u sharreth jee 🙏
by Dj Harvey Stephen
Love you sir. Such a music composition. Great. Malayalam film industry didn't use you properly
Namunarumbol oohhh super chettaaaa
sir big fan of you🥰🥰😘😘
എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ട്
Sharath sir great
Sir.. Legend ❤🔥❤🔥❤🔥
അണ്ണാച്ചി 👌
Apaaram...🙏
ഏന്റെ പൊന്നെ ശരത് സാർ 😍😍
🙏🌹🙏🌹🙏
Super dear sir 👍👍👋👋👋
Sir ur music is undefinable.. aksadeepam has passed has passed the test of time sir. Its an evergreen romantic song like no other.. its a unique composition,only u can do such composition.. im ur devotee sir.. god bless ir family may god give u the strength and happinesses to do more songs.... we r eagerly waiting sharreth sir.. thillana singing was overwhelming sir.. majestic voice sir.. this words are nt enough to praise ur talent sir.... luv uuuuuuuuuuuu😘😘😘♥️♥️♥️♥️♥️♥️♥️♥️♥️♥️
Why I mad in sarth sir 💓💓💓🎵🎵🎵🎶
Love you dear sharathetta
❤❤❤❤100000% thankxxx for this amazing song ❤️❤️❤️. എന്നും കേൾക്കുന്ന പാട്ടുകളിൽ ഒന്ന്
Sarath Sir love you..... ❤️❤️❤️
Eee patt ente ettavum favourtsil onnanu....
Thank you for giving us such an evergreen melody... 🥰🥰🥰🥰🥰
സാർ പാടുമ്പോൾ കേൾക്കാൻ എന്താ സുഖം 👌
🙏🏻Hi Sharreth Sir💕
Sir thilanaudey big fan ayi. Agu istapetu poyi
എന്തൊരു ഫീൽ ആണ് അദ്ദേഹം പാടിയത്........
😘❤️❤️❤️❤️❤️
Nostalgia
🙏🙏 legend
ശരത് സർ 🥰🥰🥰🥰🥰🥰🥰
Love You Sir
പ്രണാമം ,
Sir No words.. 🙏
In tamil we have an old song pon ondru kanden
Othiri ishttam sir
Love you Sarath sir 😍😍
🙏 great ...
Love this song very much.thanks sir
Brilliant, Stay Blessed 🙏
സർ സൂപ്പർ
Great. One of those songs I like singing with adding or subtacting notes to suit my mood.
സർ, ഈ പാട്ട് താങ്കൾ പാടി കേട്ടപ്പോൾ... താങ്കൾ ആണ് ഇൗ പാട്ട് പാടിയിരുന്നെങ്കിൽ... എന്ന് തോന്നിപ്പോകുന്നു.... ♥️♥️♥️
കൊള്ളാം
Good
Music raja
my favorite song ever....
Very nice sir.