Hits of Bombay Ravi | മലയാളികളുടെ മനം കവർന്ന ഗാനങ്ങൾ | Bombay Ravi Hits |

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 98

  • @sajithbalan85
    @sajithbalan85 7 місяців тому +9

    ബോംബെ രവി സർ നിങ്ങളുടെ പാട്ടുകളിലെ സംഗീതം അത് മലയാളം ഉള്ള കാലത്തോളം നിലനിൽക്കും.... ഇന്ന് സംഗീതം വെറും ശബ്ദ കോലാഹലം മാത്രം ആവുന്ന കാലഘട്ടത്തിൽ നിങ്ങളെ പോലെ ഒരാളെ മലയാളം വല്ലാതെ മിസ്സ്‌ ചെയ്യുന്നു... അങ്ങയുടെ പാദങ്ങളിൽ പ്രണമിച്ചു കൊണ്ട് ഓർമ്മകൾക്ക് മുന്നിൽ കൈകൂപ്പുന്നു.. 🙏

  • @annievarghese6
    @annievarghese6 2 роки тому +10

    ദാസേട്ട ശ്രുതി മധുരം നമിക്കുന്നു. രവിസർ.യൂസഫലി സാബ് പ്രണാമം.

  • @namasivayanpillai4956
    @namasivayanpillai4956 2 роки тому +52

    രവിശങ്കർ ശർമ്മ'എന്ന അനശ്വരപ്രതിഭ.. ഹിന്ദിയിൽ നൂറുകണക്കിന് ഹിറ്റ്കൾ 👍🏻മലയാളത്തിലും ONV യും യൂസഫലി കേചേരിയുമൊപ്പം 17 ചിത്രങ്ങൾ.. All time Super Hits.........🙏🙏❤🌹❤🙏🙏ഈ ത്രിമൂർത്തികൾക്കും🙏🌹🙏 പ്രണാമം

  • @dastk7549
    @dastk7549 2 роки тому +36

    അദ്ദേഹത്തിന്റെ കാക്കൽ സാഷ്ടഗം നമസ്കരിക്കുന്നു...
    കോടി പ്രണാമം... 🙏🙏🙏

    • @tomithomas2151
      @tomithomas2151 2 роки тому +2

      I am not able to forget Bombay Ravi Sir. During 1966, I have seen Hindi movie, "Waqt"" of B.R. Films. The music of that movie was done by Ravi Sir. It was my first experience of a Hindi movie. Waqt was a great movie of melodious songs by Mahendrakapoor Sab (all duets with Ashaji), Rafi sab, Mannada and Ashaji. Both his Hindi songs and Malayalam songs are hits. Sad that Bombay Ravi Sir is not with us.

  • @annievarghese6
    @annievarghese6 2 роки тому +15

    ദാസേട്ട ശ്രുതിമധുരം. ഒ.എൻ.വി.സർ.ബോംബെ രവിസർ.പ്രണാമം.

  • @Vascodecaprio
    @Vascodecaprio 5 місяців тому +1

    എന്നോടൊത്തുണരുന്നപുലരിയും ഓർമ്മകളെ.... നന്ദി 💞

  • @latheefuppada6188
    @latheefuppada6188 2 роки тому +24

    രവി ബോംബെ, യൂസഫലി കേച്ചേരി, ദാസേട്ടൻ . ഇതിഹാസങ്ങൾ ചേരുമ്പോൾ ഒരു യുഗത്തിലേക്കുള്ള ഗാനങ്ങൾ പിറക്കുന്നു.

    • @lijomg4215
      @lijomg4215 2 роки тому

      സത്യം ❤

    • @tomithomas2151
      @tomithomas2151 2 роки тому

      Sad that we miss Bombay Ravi Sir and Yousufali Sir. May their souls rest in peace.

  • @autosolutionsdubai319
    @autosolutionsdubai319 2 роки тому +33

    00:02 എന്നോടൊത്തുണരുന്ന പുലരികളെ
    04:38 ചന്ദ്രകാന്തം കൊണ്ടു നാലുകെട്ട്
    09:00 എത്രനാൾ നീയെന്റെ സങ്കല്പ സിന്ധു
    12:50 ബന്ധങ്ങളേ സ്നേഹ ബന്ധങ്ങളേ
    17:18 രാസനിലാവിനു താരുണ്യം രാവിനു
    22:25 കടലിന്നഗാധമാം നീലിമയിൽ കതിർ
    26:50 ജ്വാലാമുഖികൾ തഴുകിയിറങ്ങി
    30:30 സഹസ്ര ദലസം ശോഭിത നളിനം
    35:20 അന്ധകാരം അനാഥ ദു:ഖം മൂടി
    40:15 ഗണപതി ഭഗവാൻ അഭയം തരണം

  • @jyothysuresh6237
    @jyothysuresh6237 2 роки тому +10

    എന്നോടൊത്തുണരുന്ന പുലരികളെ.. ♥️
    രാസനിലാവിന് താരുണ്യം രാവിന്.. ♥️
    കടലിന്നഗാധമാം നീലിമയിൽ.. ♥️
    സഹസ്രദലസം ശോഭിത നളിനം... ♥️
    Super songs.. 👌👌🙏🙏

  • @tomithomas2151
    @tomithomas2151 2 роки тому +41

    പ്രിയപ്പെട്ട, രവി സർ, ഞങ്ങൾ അങ്ങയെ ഒരിക്കലും മറക്കുകയില്ല. അങ്ങ് സംഗീത സംവിധാനം ചെയ്ത എല്ലാ ഗാനങ്ങളും, അത് ഹിന്ദിയിൽ ആയാലും, മലയാളത്തിൽ ആയാലും ഒരിക്കലും ഞങളുടെ മനസ്സിൽ നിന്നും മായുകയില്ല. ഇതിനെ പറ്റി എത്ര പറഞ്ഞാലും വിവരിച്ചാലും മതി വരുകയില്ല. അങ്ങ് സംവിധാനം ചെയ്ത ഗാനങ്ങളുടെ ഫീൽ എത്രയോ മനോഹരം ആണ്. അങ്ങയുടെ ഗാനങ്ങൾ എല്ലാം ഇഷ്ടം ആണ്. പ്രണാമം.

  • @molyanil1191
    @molyanil1191 2 роки тому +2

    ബോംബെ രവി അദ്ദേഹത്തിന്റെ പേര് എങ്ങിനെ മറക്കാൻ പറ്റും 👌സൂപ്പർ ❤️

  • @balanvalapad7289
    @balanvalapad7289 Рік тому +4

    ഈ നല്ല ഗാനങ്ങൾ അർപ്പിച്ച ഹൃദയത്തിന്ന് 🙏👌നമസ്കാരം🌹 🌹

  • @jalajanair3917
    @jalajanair3917 2 роки тому +8

    ബോംബെ രവി ചെയിതപട്ടുകൾ എല്ലാം സൂപ്പർ 👌👌👌

  • @subikasinadh4571
    @subikasinadh4571 Рік тому +1

    ചിലസമയങ്ങളില്‍...ഇവരുടേ ഗാനങ്ങള്‍...uffffff

  • @vinodkumarkumar3962
    @vinodkumarkumar3962 2 роки тому +13

    രവി സാർ മഹാനായ സംഗീതജ്ഞൻ .. സലിൽ ദാക്ക് ശേഷം മലയാള സിനിമക്ക് സുന്ദര ഗാനങ്ങൾ നൽകിയ സംഗീതമാന്ത്രികൻ. പ്രണാമം

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +12

    ഒരു പ്രത്യേക ഫീലാണ് ബോംബെ സാറിന്റെ പാട്ടിന്🔥💥🙏

  • @haneefapp9717
    @haneefapp9717 2 роки тому +1

    രവി സർ മറക്കാൻ പറ്റില്ല

    • @sanju.msanju2485
      @sanju.msanju2485 2 роки тому

      സാഷ്ടാങ്കം നമിക്കുന്നു
      കൊടിപ്രണാമം 🙏🙏🙏

  • @mujeebpm4081
    @mujeebpm4081 2 роки тому +16

    മലയാളിത്വം ഗാനങ്ങളിൽ കൊണ്ടു വന്ന ഏക bolihood സംഗീതസംവിധായകൻ

  • @kpsmspalazhikpsmspalazhi7860
    @kpsmspalazhikpsmspalazhi7860 24 дні тому

    ചാന്ദ് വീക ചാന്ദ് ഹോ

  • @abduazeezvp7622
    @abduazeezvp7622 2 роки тому +15

    ബോംബെ രവിക്ക് പ്രണാമം🌹🌹🌹🙏സൂപ്പർ സോങ് താങ്ക്യൂ

  • @josephreetha9974
    @josephreetha9974 Місяць тому

    ദാസേട്ടന് ഒരു 🙏

  • @dileediloo8877
    @dileediloo8877 2 роки тому +7

    മലയാളികൾ അധികം ഉപയോഗികത നഷ്ട വസന്തം ബോംബെരവി "രവി സാറിനു "പ്രണാമം 🌹🌹🌹🌹❤❤❤

  • @lijeshAalekh123
    @lijeshAalekh123 2 роки тому +2

    ലളിതസുന്ദര ഗാനങ്ങൾ

  • @antonyjinsonkunnumpuram2785
    @antonyjinsonkunnumpuram2785 2 місяці тому

    Its ever green ❤

  • @vinojpb1059
    @vinojpb1059 2 роки тому +14

    വരികൾ ഈണം സുകൃതം അർത്ഥം ബോംബെ രവി ❤️

  • @tomithomas2151
    @tomithomas2151 2 роки тому +5

    Great orchestration in the songs of Bombay Ravisab.

  • @princekattappana601
    @princekattappana601 2 роки тому +10

    ബോംബേ രവി സാർ . പ്രണാമം🌹🌹🌹🌹

    • @tomithomas2151
      @tomithomas2151 2 роки тому

      Sad that you are not with us now, Ravi Sir. But, Sir you live in our hearts. You were one of the greatest music directors and a good person.

  • @salimazeez5990
    @salimazeez5990 2 роки тому +6

    Nice songs. Good clarity. Keep it up.

  • @suneshmp5157
    @suneshmp5157 Місяць тому

    ❤❤❤

  • @Aadi48749
    @Aadi48749 Рік тому

    🙏🙏🙏

  • @rejanreghu9400
    @rejanreghu9400 7 місяців тому

    My favourite music director ❤

  • @nijikrish1723
    @nijikrish1723 Рік тому +1

    ❤️രവി ഗന്ധർവ്വം ❤️

  • @jagadeeshmenon123
    @jagadeeshmenon123 2 роки тому +2

    രവി സർ പ്രണാമം

  • @resmin.r795
    @resmin.r795 2 роки тому +7

    Ravi sirum Dasettanum💞❤ thamillulla combo verelevala........super💕💕💕💕👌👌👌👌🙏🙏🙏

  • @sajeeshmp1495
    @sajeeshmp1495 2 роки тому +3

    അതിമനോഹര ഗാനങ്ങൾ

  • @purushothamankrishnan8779
    @purushothamankrishnan8779 2 роки тому +7

    was a composer who played a key role in bringing melody back into Malayalam cinema in the 1980s.
    He may have tuned songs for just over a dozen films in Malayalam, but nearly all those songs were hits and are still cherished by Malayalis. Songs like “Manjal prasdavum…” (‘Nakhakshathangal'), “Sagarangale…” (‘Panchagni'), “Indupushpam...” (‘Vaishali'), “Chandrakantham kondu…” (‘Patheyam') and “Andolanam...” (‘Sargam') are timeless.

    • @tomithomas2151
      @tomithomas2151 2 роки тому

      Bombay Ravi Sir is what not. Sad that he is no more with us.

    • @madhavant9516
      @madhavant9516 2 роки тому +1

      Created hundreds of immortal songs for Hindi films. Almost all songs are super hit.

  • @ganesanh6188
    @ganesanh6188 Рік тому

    All songs are super

  • @kakattilpramod1252
    @kakattilpramod1252 2 роки тому +1

    Super Super 👌 👍 😍 🥰

  • @dr.zulfikarksian9431
    @dr.zulfikarksian9431 2 роки тому +2

    Kollam🥰🥰

  • @aji9193
    @aji9193 2 роки тому +1

    Wowww

  • @tresajessygeorge210
    @tresajessygeorge210 2 роки тому +1

    Beautiful... THANK YOU...!!!

  • @francisjacob9771
    @francisjacob9771 2 роки тому +1

    Super 👍👌🌷💝

  • @sabuchittar9102
    @sabuchittar9102 2 роки тому +1

    Super

  • @manojpadmanabhannayarnayar6850
    @manojpadmanabhannayarnayar6850 2 роки тому +1

    Super 🥰

  • @malathigovindan3039
    @malathigovindan3039 Рік тому

    Beautiful song s✨✨🎉🎉

  • @MahendraVKumar
    @MahendraVKumar 9 місяців тому

    ravi sab, you are a cruel composer

  • @thulasisura4256
    @thulasisura4256 2 роки тому +2

    👍🙏നന്ദി

  • @xyz1690
    @xyz1690 2 роки тому +4

    Don’t know he knows Malayalam, all his songs have beautiful lyrics. Lots of respect ✊

  • @unninairnair8433
    @unninairnair8433 Рік тому +1

    ബോംബേ രവീയേ ആരുമറക്കാൻ രവീയൂം യേശുദാസും തുലൃരാണ് മറക്കീല്ല മലയാളം എന്ന് ഉണ്ണികൃഷ്ണൻ നായർ പീ രാമന്തളി പയ്യന്നൂർ കണ്ണൂർ കേരളം

  • @deepakks3856
    @deepakks3856 Рік тому

    Iam karnataka jesudas legend 💋👌

  • @vasum.c.3059
    @vasum.c.3059 2 роки тому +1

    good songs👍.

  • @shaijubalan383
    @shaijubalan383 2 роки тому

    Ravi sar very grate man🙏

  • @SathyanSathyanps-kk6ex
    @SathyanSathyanps-kk6ex Рік тому

    🎉🎉🎉🎉❤❤❤🎉🎉🎉

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 2 роки тому +1

    Good very good

  • @sudheeshk7611
    @sudheeshk7611 2 роки тому +1

    ♥️

  • @mdhshsb6317
    @mdhshsb6317 2 роки тому

    SUPAR

  • @sujith.ssujith.s4260
    @sujith.ssujith.s4260 2 роки тому

    ❤️🥰🥰

  • @AliAli-jq6dm
    @AliAli-jq6dm 2 роки тому

    super song

  • @socialbabu3624
    @socialbabu3624 2 роки тому +6

    रवी साहब अमर रहे आप का गाना और आप के नाम.

  • @sasidharanmullassery1332
    @sasidharanmullassery1332 2 роки тому +1

    എല്ലാം നടത്തുവാൻ കഴിഞ്ഞില്ല എന്ന തോന്നൽ ഉണ്ടെങ്കിൽ തുടരാം.
    എനിക്ക് പ്രത്യേകിച്ചു പ്രശ്നങ്ങൾ ഒന്നും തോന്നുന്നില്ല

  • @augustinekurian7844
    @augustinekurian7844 2 роки тому

    💓💐💐👌

  • @harikc7584
    @harikc7584 2 роки тому

    He has composed better songs in Hindi. This collection has only his moderate hits in Malayalam

  • @baburajvbaburajv9988
    @baburajvbaburajv9988 2 роки тому

    ❤❤❤👍🏿👍🏿👍🏿👍🏿👍🏿❤

  • @prabhakarankuzhikattil36
    @prabhakarankuzhikattil36 2 роки тому

    Ko

  • @krushanabiarkrushanabiar5973
    @krushanabiarkrushanabiar5973 2 роки тому

    .........

  • @sasidharanmullassery1332
    @sasidharanmullassery1332 2 роки тому

    പോകുവാന്നോ..
    (വിചാരിച്ചത് എല്ലാം കിട്ടിയോ)

  • @sruthysitharaspeaks
    @sruthysitharaspeaks Рік тому

    ❤❤❤

  • @kochuspeaks4870
    @kochuspeaks4870 2 роки тому

    Super

  • @lillyjohn7282
    @lillyjohn7282 2 роки тому +1

    Supper song

  • @PreejaSudheer-uy8fi
    @PreejaSudheer-uy8fi Рік тому

    ❤️

  • @binojipd343
    @binojipd343 2 роки тому

    ❤️❤️❤️