ഏറ്റവും വിലക്കുറവിൽ താമരകൾ വിറ്റു തീർക്കുന്നു

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 91

  • @minibiju1483
    @minibiju1483 2 місяці тому +1

    എനിക്ക് പൂക്കളെ ഒത്തിരി ഇഷ്ടമാണ്. 🥰നല്ല flowers. എനിക്കും വേണം tubers.നല്ല ഭംഗിയുണ്ട്.

  • @featherhunder
    @featherhunder 2 місяці тому +1

    ചേച്ചി എനിക്ക് താമര വളരെ അധികം ഇഷ്ട്ടം ആണ്.. ഞാൻ കുറച്ചു താമരകൾ ശേഖരിച്ചു വരുന്നു..❤എനിക്ക് കിട്ടിയാൽ സന്തോഷം...😊

  • @harshanamunavir4051
    @harshanamunavir4051 2 місяці тому +1

    ഞാൻ പൂക്കളെ സ്നേഹിക്കുന്ന ഒരാളാണ് ഇതുപോലെ വരുന്ന എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് night വീഡിയോ കൊള്ളാം ഇനിയും വറൈറ്റിസ് താമര വീഡിയോസ് കൊണ്ടുവരൂ

  • @devikadevu7295
    @devikadevu7295 2 місяці тому

    Ñjan 1st ayitt ann ee channel kannunnath innik thamara valarthan valiya ishttam ann❤ pookal okke nannayit indd ella supportum ind ttoo innim ith pola ulla videos idukkattoo nannayitt ind shorts okke 😊🤍

  • @anurooppp8436
    @anurooppp8436 3 місяці тому +1

    സഹസ്രദളപത്മം, കർണ നല്ല ഭംഗിയുണ്ട്... വീഡിയോ ഇഷ്ടമായി... Price കൂടി ഉൾപെടുത്തിയാൽ നന്നായിരുന്നു ✨✨😊

    • @lotuspetals-hu1we
      @lotuspetals-hu1we  3 місяці тому

      @@anurooppp8436 വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ❤️ തുടർന്നും വീഡിയോസ് ഇടും 🥰 കട്ട സപ്പോർട്ടുമായി കൂടെ തന്നെ കാണും എന്ന് പ്രതീക്ഷിക്കുന്നു 🤗 പ്രൈസ് ഡീറ്റെയിൽസ് വാട്സപ്പിൽ കൂടിയാണ് അറിയിക്കുന്നത് 🥰

  • @preethymurali5469
    @preethymurali5469 3 місяці тому +1

    ഒരുപാടിഷ്ട്ടമാണ് ചെടികുട്ടികളെതാമരകുട്ടികളെയും കാണുബോൾ ഒരുപാട് സന്തോഷമാണ് മോൾടെ വർത്തമാനം കേൾക്കാനും ഇഷ്ട്ടമാണ് ട്ടോ❤❤❤❤❤❤❤

    • @lotuspetals-hu1we
      @lotuspetals-hu1we  3 місяці тому

      @@preethymurali5469 ചെടി കുട്ടികളെയും താമര കുട്ടികളെയും കാണുമ്പോൾ ഒരുപാട് സന്തോഷമാണ് എന്നറിഞ്ഞതിൽ എനിക്കും ഒരുപാട് സന്തോഷം, എൻ്റെ വർത്തമാനം കേൾക്കാൻ ഇഷ്ടമാണ് എന്നറിഞ്ഞതിൽ അതിലേറെ സന്തോഷം🥰 തുടർന്നും കട്ട സപ്പോർട്ടുമായി കൂടെത്തന്നെ കാണണം❤️❤❤️ കാണില്ലേ?❤🥰❤️

  • @Penguinz96-vp1fx
    @Penguinz96-vp1fx 3 місяці тому +2

    ❤എല്ലാ പൂക്കളും കാണാൻ നല്ല ഭ o ഗിയാണ്എനിക്ക് ഇഷ്ടം afectionsisteen🥰ആണ് ഞാൻ വീഡിയോ kanarund

    • @lotuspetals-hu1we
      @lotuspetals-hu1we  3 місяці тому

      @@Penguinz96-vp1fx affection 16 ആണ് ഏറ്റവും ഇഷ്ടപ്പെട്ടത് അല്ലേ,ok, കമൻറ് ചെയ്തതിന് ഒത്തിരി നന്ദി, കട്ട സപ്പോർട്ടുമായി കൂടെ തന്നെ കാണണം കേട്ടോ🥰🥰❤

  • @AzeenaRaheemAzeena-fh6mt
    @AzeenaRaheemAzeena-fh6mt 3 місяці тому +2

    Lotus flowers ellam enikk ishttanu❤️❤️❤️❤️❤️❤️❤️❤️❤️❤️
    Snow white orupad ishttayi

    • @lotuspetals-hu1we
      @lotuspetals-hu1we  3 місяці тому

      @@AzeenaRaheemAzeena-fh6mt കമൻ്റ് ചെയ്തതിന് ഒത്തിരി നന്ദി 🤗 ഇനിയും വീഡിയോസ് ഇടും, കട്ട സപ്പോർട്ടുമായി കൂടെ തന്നെ കാണണം, കാണില്ലേ? 💕❤️🥰

  • @nandhakrishnanp5670
    @nandhakrishnanp5670 3 місяці тому +1

    വീഡീയോസിൽ ആദ്യം പറഞ്ഞത് വളരെ സത്യമാട്ടോ ഞാനും ഇങ്ങനെയൊക്ക തന്നയാ😂 ഇത് കാണുമ്പോഴും ഒരു പണിയും കഴിഞ്ഞിട്ടില്ല 😊

    • @lotuspetals-hu1we
      @lotuspetals-hu1we  3 місяці тому +1

      @@nandhakrishnanp5670 Ok😂, കമൻ്റ്ചെയ്തതിന് ഒത്തിരി നന്ദി, കട്ട സപ്പോർട്ടുമായി കൂടെ തന്നെ കാണണം കേട്ടോ 🥰

    • @nandhakrishnanp5670
      @nandhakrishnanp5670 3 місяці тому

      @@lotuspetals-hu1weഉറപ്പായും ഉണ്ടാവുംKട്ടോ

  • @beenaswaminathan2010
    @beenaswaminathan2010 3 місяці тому

    Hai dear nalla useful vedio❤plants ellam adipoli❤vedio explanation sooper❤

  • @Sooryamadhavam-em3xk
    @Sooryamadhavam-em3xk 3 місяці тому +1

    യാദൃച്ഛികമായാണ് ചേച്ചിയുടെ വീഡിയോ കണ്ടു തുടങ്ങിയത് താമരകളുടെ പ്രത്യേകതകൾ വിവരിച്ചു പറഞ്ഞു തരുന്നതിനാൽ താമരകളെ മനസ്സിലാക്കാൻ സഹായിച്ചു. UTP

    • @lotuspetals-hu1we
      @lotuspetals-hu1we  3 місяці тому +1

      @@Sooryamadhavam-em3xk യാദൃശ്ചികമായാണ് വീഡിയോ കണ്ടു തുടങ്ങിയത് എന്നൊക്കെ കേട്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു 🥰 എൻ്റെ വീഡിയോ കണ്ട് താമരകളെ കുറിച്ച് എന്തെങ്കിലും അറിവുകൾ കിട്ടിയെങ്കിൽ അതിലേറെ സന്തോഷിക്കുന്നു🥰 വീഡിയോ തുടർന്നും കാണണം 🥰 മാക്സിമം സപ്പോർട്ട് ചെയ്യണം 👍 എന്ന് നിങ്ങളുടെ സ്വന്തം രേവതി❤️❤❤️

    • @Sooryamadhavam-em3xk
      @Sooryamadhavam-em3xk 3 місяці тому

      @@lotuspetals-hu1we thanks chechi❤

    • @monaterfroad9912
      @monaterfroad9912 2 місяці тому

      പൂക്കൾ അടിപൊളി, വീഡിയോ സൂപ്പർ, താമര കണ്ടപ്പോൾ കൊതി തോന്നുന്നു. ഈ താമരകൾക്ക് എന്തൊക്കെ വളങ്ങളാണ് ഇട്ടു കൊടുക്കുന്നത്.

  • @PreethaSN
    @PreethaSN 3 місяці тому +1

    ഈ ചാനൽ കണ്ടപ്പോഴാണ് ഇത്രയും താമരകൾ ഉണ്ട് എന്ന് മനസ്സിലായത്. ആമ്പൽ പൂക്കളെയും താമരകളെയും കുറിച്ചുള്ള നല്ല വിവരണങ്ങൾ കിട്ടി. വളരെ നന്ദി.

    • @lotuspetals-hu1we
      @lotuspetals-hu1we  3 місяці тому +1

      @@PreethaSN കമൻ്റ് വായിച്ചപ്പോൾ ഒത്തിരി സന്തോഷം തോന്നി 😊 ഇനിയും വീഡിയോസ് ഇടും🥰 കട്ട സപ്പോർട്ടുമായി കൂടെത്തന്നെ വേണം,ok അല്ലേ?❤❤️❤️

  • @nobirichusgarden7409
    @nobirichusgarden7409 2 місяці тому

    എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് ആമലും താമര എനിക്ക് വളരെ ഇഷ്ടമാണ് എന്റെ കയ്യിൽ ഏഴു സൈസ് താമരയുണ്ട് ആറ് സൈസ് ആമ്പലും ഉണ്ട് ചെടികൾ എല്ലാം എനിക്ക് വളരെ ഇഷ്ടമായതുകൊണ്ട് ഈ ചാനലിലെ വീഡിയോ ഞാൻ സ്ഥിരം കാണും ഓണം അടുത്ത് എനിക്ക് വൈറ്റ് പിയോണിയെയും യെല്ലോ പിയോണിയെയും വരുമ്പോൾ പറയണം

  • @എവിയാസ്
    @എവിയാസ് 3 місяці тому

    സൂപ്പർ മോളു 🥰 ഇത്ര നിഷ്കളങ്കമായി വീഡിയോ അവതരിപ്പിക്കുന്ന മോളുടെ വീഡിയോ കാണാൻ ഒത്തിരി പേർ കാത്തിരിക്കുന്നു ഇനിയും വീഡിയോസ് ഇടണം ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ

  • @thulasysuresh2206
    @thulasysuresh2206 3 місяці тому +1

    വീഡിയോസ് എല്ലാം തന്നെ കാണാറുണ്ട് സൂപ്പർ ആണ്

    • @lotuspetals-hu1we
      @lotuspetals-hu1we  3 місяці тому +1

      @@thulasysuresh2206 എനിക്കറിയാം 🥰 കമൻറ് ചെയ്തതിൽ ഒരുപാട് നന്ദി അറിയിക്കുന്നു 🥰😊 ഇനിയും വീഡിയോസ് ഇടും ❤️ കട്ട സപ്പോർട്ടുമായി കൂടെത്തന്നെ കാണും എന്ന് പ്രതീക്ഷിക്കുന്നു by Revathy C.V(lotus petals)

  • @chinnusplants6425
    @chinnusplants6425 3 місяці тому +1

    വോയിസ് കേൾക്കാനായി മാത്രം കണ്ടു തുടങ്ങിയ ചാനലാണ് താമര ഇഷ്ടമില്ലാതിരുന്ന ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി ഈ ചാനൽ കാണുന്നതിനു ശേഷം🌹🌹

    • @lotuspetals-hu1we
      @lotuspetals-hu1we  3 місяці тому

      @@chinnusplants6425 ഒരുപാട് പേർ പറയുന്നുണ്ട് എൻ്റെ വോയിസ് ഇഷ്ടമാണെന്ന് 🥰 ഇതൊക്കെ കേൾക്കുമ്പോൾ ഒത്തിരി സന്തോഷം, കമൻ്റ് ചെയ്തതിന് ഒത്തിരി നന്ദി, താമരയെ ഇഷ്ടം ഇല്ലാതിരുന്നിട്ട് എൻ്റെ വീഡിയോസ് കണ്ടു തുടങ്ങിയതിനു ശേഷം താമരയെ ഇപ്പോൾ ഇഷ്ടപ്പെട്ടു തുടങ്ങി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം😊❤️❤ ഇനിയും ഞാൻ വീഡിയോസ് ഇടും കട്ട സപ്പോർട്ടുമായി കൂടെ തന്നെ വേണം ❤️❤💕

    • @chinnusplants6425
      @chinnusplants6425 3 місяці тому +1

      ഞാൻ ചെയ്ത കമന്റിന് റിപ്ലൈ തന്നതിന് Thank you so so much ഇനിയും എന്നാൽ കഴിയുന്ന സപ്പോർട്ടുമായി കൂടെത്തന്നെ ഉണ്ടാവും👍

    • @lotuspetals-hu1we
      @lotuspetals-hu1we  3 місяці тому

      ​@@chinnusplants6425Thank you so much 🙏💕💕🥰

  • @daffodils8282
    @daffodils8282 2 місяці тому +1

    🎉🎉🎉

  • @vijayakumari9241
    @vijayakumari9241 2 місяці тому

    എനിക് വേണം 👍നല്ല വീഡിയോ ആ 😀

  • @ranidevakumar1241
    @ranidevakumar1241 3 місяці тому

    താമര സുന്ദരികളെ ഏറെയിഷ്ടം ❤❤❤

  • @sheenapk4843
    @sheenapk4843 3 місяці тому

    Rathri lotus sundharikale kanan adipoli ente name screenil kandu vedioyil kanicha Ella lotusum adipoli athupole thanne ambalum👍🏻👍🏻👍🏻

  • @sanavinod138
    @sanavinod138 3 місяці тому

    ആദ്യമായിട്ടാണ് ഞാൻ കണ്ടത് എനിക്കു വളരെ ഇഷ്ട്ടമായി കാരണം താമര കണ്ടു കൊതിച്ചു പോയി പിന്നെ അവതരണം,പറയുന്നത് വ്യക്തമാണ് വലിച്ചു നീട്ടുന്നില്ല പറഞ്ഞതു പറഞ്ഞു ബോറടിപ്പിക്കുന്നില്ല ഒരുപാട് ഇഷ്ട്ടമായി.... താമര കണ്ടിട്ട് മതിയാകുന്നില്ല... 😍😍😍

  • @mr.artist6489
    @mr.artist6489 2 місяці тому

    Super very good Super video

  • @teenaantony730
    @teenaantony730 2 місяці тому

    Ee channel eppozhum njan kaanarund. Lotus enik ishttam aanu.

  • @anusree9495
    @anusree9495 3 місяці тому +1

    ഈ സംസാരമാണ് വിഡിയോകൾ കാണാനുള്ള പ്രചോതനം ഈ സംസാരം കേൾക്കുമ്പോൾ ഒരു താമരയെങ്കിലും വാങ്ങണമെന്നുതോന്നി പോകും അങ്ങിനെ ഞാനും മൂന്ന് താമര വാങ്ങി വച്ചു.യാദ്യചികമായിട്ടാണ് ഞാൻ ഈ ചാനൽ കണ്ടു തുടങ്ങിയത് വളരെ ഇഷ്ടപ്പെട്ടു ഇതിൽ ഏറ്റവും ഇഷ്ടപ്പട്ടത് സഹസ്രദളം,affect on16 Coconut milk

  • @aswathyanagha7009
    @aswathyanagha7009 2 місяці тому

    ഇത്രയും ടൈപ്പ് താമരയുണ്ടോ 🤔ആദ്യമായി കാണുവാ എന്ത് ഭംഗിയ, വീഡിയോ കണ്ടാണ് ശെരിക്കും താമരകൾ ഇഷ്ടപെട്ടുതുടങ്ങിയത് തന്നെ. വെള്ളത്താമരായാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സൂപ്പർ ആയിട്ടുണ്ട്. ഓരോ താമരയുടെയും വിലകൂടി പറയാമോ?

  • @preethymurali5469
    @preethymurali5469 3 місяці тому +1

    എനിക്ക് ഏററവും ഇഷ്ട്ടമായത് cocanut milkതാമരയാണ് മോളെ❤❤❤❤❤

    • @lotuspetals-hu1we
      @lotuspetals-hu1we  3 місяці тому

      @@preethymurali5469 coconut milk ആണല്ലേ കൂടുതൽ ഇഷ്ടമായത്,Ok, ഇനിയും വീഡിയോസ് ഇടും ❤️ സ്ഥിരമായി വീഡിയോ കാണുക 🥰 കട്ട സപ്പോർട്ടുമായി കൂടെ തന്നെ കാണണം 🥰🥰❤

  • @SurprisedBabyTurtles-ef1bv
    @SurprisedBabyTurtles-ef1bv 3 місяці тому +1

    സഹസ്രദളം ആണ് ഏറ്റവും ഇഷ്ടമായത്❤

    • @lotuspetals-hu1we
      @lotuspetals-hu1we  3 місяці тому +1

      @@SurprisedBabyTurtles-ef1bv ok,thank you 🥰 തുടർന്നും വീഡിയോസ് ഇടും ❤️ കട്ട സപ്പോർട്ടുമായി കൂടെത്തന്നെ കാണണം കേട്ടോ 🥰

  • @harshanamunavir4051
    @harshanamunavir4051 3 місяці тому

    എല്ലാ പൂക്കളും ഭംഗിയുണ്ട്

  • @SeethaPk-q8f
    @SeethaPk-q8f 3 місяці тому +1

    ഹായ് എന്ത് ഭംഗി

    • @lotuspetals-hu1we
      @lotuspetals-hu1we  3 місяці тому

      @@SeethaPk-q8f Thank you 🥰 ഇനിയും വീഡിയോസ് ഇടും 😊 തുടർന്നും കാണുക 🥰 കട്ട സപ്പോർട്ടുമായി കൂടെത്തന്നെ കാണണം ❤️

  • @ChitraRaghu-ev4id
    @ChitraRaghu-ev4id 3 місяці тому

    Adipoli plants.Ethryam louts und alle. Names paraju tharunnu, kannichu tharunnu. Lotus valuppum kanubol kothipikunna flowers. ❤️❤️❤️

  • @bindukm4541
    @bindukm4541 3 місяці тому

    Your presentation is very clear and crisp... your presentation itself is a testament of your passion ....the collection you have is incredibly beautiful... wishing you the very best

  • @SurprisedBabyTurtles-ef1bv
    @SurprisedBabyTurtles-ef1bv 3 місяці тому +1

    👍❤

    • @lotuspetals-hu1we
      @lotuspetals-hu1we  3 місяці тому

      @@SurprisedBabyTurtles-ef1bv thank you 🥰❤️🌹

  • @sunithak7087
    @sunithak7087 3 місяці тому +1

    Super, super 💕💕💕💕💕💕

  • @monicagopal6596
    @monicagopal6596 2 місяці тому

    Hi chechi...othiri othiri sandoshayi ende name list I'll kandapo...winner avuno illayo adhu randamathe karyam...ende name kandapo thane njan win cheydhapole thonua...chechi de effort nu othiri nanni und...All the best chechi...🎉🎉🎉

  • @chithrak2968
    @chithrak2968 3 місяці тому

    Videos ishtamayi tubers vanganum ennude

  • @bindukm4541
    @bindukm4541 3 місяці тому

    Wonder full presentation .... beautiful collection ❤❤❤❤

  • @BabyBiju-gn2pd
    @BabyBiju-gn2pd 3 місяці тому +1

    ❤❤🎉🎉

    • @lotuspetals-hu1we
      @lotuspetals-hu1we  3 місяці тому

      @@BabyBiju-gn2pd ഇങ്ങനെ ഇമോജിസ് ഇടാതെ എന്തെങ്കിലും ടൈപ്പ് ചെയ്ത് കമൻ്റൊക്കെ ചെയ്യണം കേട്ടോ 😂 കട്ട സപ്പോർട്ടുമായി കൂടെ കാണും എന്ന പ്രതീക്ഷയോടെ കൂടി രേവതി (lotus petals)😊

  • @SaveenaSavi-xd1ik
    @SaveenaSavi-xd1ik 3 місяці тому

    അടിപൊളി 🫶👍👍👍♥️♥️♥️

  • @SaveenaSavi-xd1ik
    @SaveenaSavi-xd1ik 3 місяці тому +1

    ആയിരം ഇതളുള്ള താമര ഉണ്ടെന്നു ഇപ്പോഴ അറിയുന്നത് ♥️

    • @lotuspetals-hu1we
      @lotuspetals-hu1we  3 місяці тому +1

      @@SaveenaSavi-xd1ik ആയിരം ഇതളുള്ള താമര ഉണ്ട് എന്ന കാര്യം എൻ്റെ വീഡിയോ കണ്ടാണ് അറിഞ്ഞത് എന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു 🥰 തുടർന്നും വീഡിയോസ് ഇടും കട്ട സപ്പോർട്ടുമായി കൂടെ നിൽക്കില്ലേ?❤️❤💕

    • @SaveenaSavi-xd1ik
      @SaveenaSavi-xd1ik 3 місяці тому

      ഒരുപാടു സന്തോഷം❤️. അടിപൊളി വോയിസ്‌❤️. ക്ലിയർ വോയിസ്‌. കട്ട സപ്പോർട്ട് ഉണ്ടാവും. ഇടയ്ക്ക് പാട്ടൊക്കെ പാടം കേട്ടോ. ❤️❤️❤️❤️❤️👍👍👍👍👍

    • @lotuspetals-hu1we
      @lotuspetals-hu1we  3 місяці тому

      @@SaveenaSavi-xd1ik പാട്ടോ....അയ്യോ🏃🏃🏃 വീട്ടിൽ പാടാറുണ്ട് 😊 പക്ഷേ പബ്ലിക്കായി പാടില്ല നാട്ടുകാർ ഓടിച്ചാലോ😂🤣

    • @SaveenaSavi-xd1ik
      @SaveenaSavi-xd1ik 3 місяці тому +1

      ഓടിക്കില്ല. ചേർത്തുപിടിച്ചു കട്ട സപ്പോർട് ചെയ്യും ❤️ok🤗🤗🤗

    • @lotuspetals-hu1we
      @lotuspetals-hu1we  3 місяці тому

      OK,OK,thank you 🥰 പക്ഷേ risk എടുക്കുന്നില്ല😂

  • @sreejadinesh6837
    @sreejadinesh6837 2 місяці тому

    ❤❤

  • @thahiraabbasthahira4783
    @thahiraabbasthahira4783 2 місяці тому +1

    ഞാൻ ആദ്യ ആയിട്ട് കാണുന്നത് നല്ല ഇഷ്ടം ആയി എനിക്ക് ലോട്ടോസ് eni ക്ക്‌ വേണം വില പറയണം

    • @lotuspetals-hu1we
      @lotuspetals-hu1we  2 місяці тому

      ആദ്യമായിട്ടാണോ താമര കാണുന്നത്?Ok🥰 നല്ല ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം 🥰 വിലയും ബാക്കി ഡീറ്റെയിൽസും അറിയാൻ വാട്സാപ്പിലേക്ക് മെസ്സേജ് അയച്ചോളൂ, കേട്ടോ, WhatsApp:8089527615

  • @gigibiju6707
    @gigibiju6707 3 місяці тому

    Wow super❤

  • @mr.artist6489
    @mr.artist6489 2 місяці тому

    Super 🎉

  • @fidhoosandbrozzworld288
    @fidhoosandbrozzworld288 3 місяці тому

    Athil oral njananu, enikum free ayit healthy Kaveri tuber kittiyirunnu, cc yum vangyilla🎉🎉❤

  • @bindukm4541
    @bindukm4541 3 місяці тому

    Ek se badkar ek...... affection 16, coconut milk , snow white ,karna, Aishwarya ,juvaba,ameri peony....❤❤❤❤

  • @anandhi8460
    @anandhi8460 3 місяці тому +1

    I like this flowers 🌸

    • @lotuspetals-hu1we
      @lotuspetals-hu1we  3 місяці тому

      @@anandhi8460 കുറച്ചു വലിയ കമൻ്റൊക്കെ പ്രതീക്ഷിക്കുന്നു 😂 ഇനിയും വീഡിയോസ് ഇടും🤗 വീഡിയോസ് എല്ലാം സ്ഥിരമായി കാണുക 🥰 കട്ട സപ്പോർട്ടുമായി കൂടെ തന്നെ കാണണം ❤️

  • @abhishomegarden
    @abhishomegarden 2 місяці тому

    Njan video sthiramayi kanunna oralanu ningalude voice thanneyanu karanam njanum oru lottus sellar aanu ennalum ningalude video kanukayum share cheyyukaum cheyyarund

  • @vijinakp6001
    @vijinakp6001 3 місяці тому +2

    വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ മുഴുവൻ ശരിയാണ് ഫോൺ എടുത്തിരുന്നാൽ സമയം പോവുന്നത് അറിയില്ല ജോലി ബാക്കിയാവും

    • @lotuspetals-hu1we
      @lotuspetals-hu1we  3 місяці тому +1

      @@vijinakp6001 ആഹാ നമ്മളെല്ലാം same ആണല്ലേ?😂 വീഡിയോസ് തുടർന്നും കാണുക 🥰 കട്ട സപ്പോർട്ടുമായി കൂടെത്തന്നെ കാണും എന്ന പ്രതീക്ഷയോടെ Revathy (lotus petals)

  • @potsandpets4377
    @potsandpets4377 2 місяці тому

    Nice ❤

  • @SindhuS-f3i
    @SindhuS-f3i 3 місяці тому

    സഹസ്രദള പത്മംഎനിക് ഇഷ്ടപ്പെട്ടു എത്ര രൂപയാണ്tuber ൻ്റെ വില അത് പോലെ അമ്മയ്ക്കും മോൾക്കും ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @pramodc6520
    @pramodc6520 3 місяці тому +1

    Super tuber ❤🎉

    • @lotuspetals-hu1we
      @lotuspetals-hu1we  3 місяці тому

      @@pramodc6520 എന്തോന്നടെ ഒരു കുഞ്ഞു കമൻ്റിൽ അങ്ങ് ഒതുക്കിയോ? 🤣കമൻറ് ചെയ്യുമ്പോൾ എനിക്ക് കുറച്ച് പ്രചോദനം കിട്ടുന്ന രീതിയിലുള്ള കമൻറ് ചെയ്യൂ 😊 നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ എനിക്ക് തുടർന്നും വീഡിയോ ഇടാൻ തന്നെ തോന്നൂ🥰

  • @hemalathaskoulagi5105
    @hemalathaskoulagi5105 3 місяці тому +1

    Nice

    • @lotuspetals-hu1we
      @lotuspetals-hu1we  3 місяці тому

      @@hemalathaskoulagi5105Niceഎന്ന ഒരു വാക്കിൽ അങ്ങ് ഒതുക്കിയോ😂 ഇത്തിരി വലിയ കമൻ്റൊക്കെ ഇടെന്നേ😂 തുടർന്നും വീഡിയോസ് ഇടും കട്ട സപ്പോർട്ടുമായി കൂടെ തന്നെ കാണണം ❤️ കാണില്ലേ?🥰

  • @jayanthipp5080
    @jayanthipp5080 3 місяці тому

    Effection 16 entha rate onnu parayamo

  • @lokeshloku2013
    @lokeshloku2013 2 місяці тому

    Rate koodi parayamo

  • @poodspie8589
    @poodspie8589 3 місяці тому +1

    👍🏼👍🏼👍🏼❤❤❤❤

    • @lotuspetals-hu1we
      @lotuspetals-hu1we  3 місяці тому

      @@poodspie8589 എൻ്റെ വീഡിയോയ്ക്ക് താഴെ സ്ഥിരമായിട്ട് കമൻറ് ചെയ്യുന്ന കുട്ടീ താങ്ക്യൂ😊 തുടർന്നും കട്ട സപ്പോർട്ടുമായി കൂടെത്തന്നെ കാണണം ❤️❤️❤

  • @Sreekutty-rm9zk
    @Sreekutty-rm9zk 3 місяці тому

    Videos kanarum unde tubers vangarum unde ❤❤

  • @monaterfroad9912
    @monaterfroad9912 2 місяці тому

    സഹസ്രദളം, അഫക്ഷൻ 16

  • @anusebastian698
    @anusebastian698 3 місяці тому

    Affection16 ❤❤

  • @VinodsMom
    @VinodsMom 3 місяці тому

    Coconut milk karna snow white ameri peyone ❤❤❤❤geetha sasi kumar goa