മുടക്ക് മുതൽ കുറവ് കിടിലൻ പ്രോഫിറ്റ് തരുന്ന ബിസിനസ്സ് | Best business idea Malayalam |

Поділитися
Вставка
  • Опубліковано 16 жов 2024

КОМЕНТАРІ • 19

  • @musthaquemuthu197
    @musthaquemuthu197 4 місяці тому +2

    ഞാൻ കഴിഞ്ഞ ആഴ്ച ഇവിടുന്ന് മാർക്കറ്റ് സഞ്ചാരി വഴി purchase ചെയ്തിരുന്നു. . 6 days il സാധനം ഡെലിവറി ആയി. .
    ആദ്യമൊക്കെ ഒരു പേടിയുണ്ടായിരുന്നു ,, purchase ചെയ്യണോ വേണ്ടയോ എന്നൊക്കെ, അവർ കാണിക്കുന്ന സാധനം വേറെയായിരിക്കും അയക്കുന്നത് വേറെയായിരിക്കും എന്നെല്ലാം കുറെ അനുഭവസ്ഥർ പറയുകയുണ്ടായി, ,. അങ്ങനെയാണ് മാർക്കറ്റ് സഞ്ചാരിയെ( അമൽ , സഫാദ്) വിളിക്കുന്നതും purchase ചെയ്യുന്നതും. .. Purchase ചെയ്ത് ബില്ല് ഇട്ട് പാക്കിങ് ചെയ്യുന്നത് വരെ ഈ സഹോദരങ്ങൾ അവിടെ തന്നെ വെയിറ്റ് ചെയ്യുകയും ചെയ്തു. .
    മാർക്കറ്റ്‌ സഞ്ചാരി വഴി purchase ചെയ്തതിൽ ഞാൻ സംതൃപ്തനാണ്. .

  • @RahulPuramavil
    @RahulPuramavil 5 місяців тому +1

    മാത്രം അല്ല മോശം product return ചെയ്യാനും patiila നട്ടിൽ അയാൽ return enkilum kodukkam

  • @SRMnicesky
    @SRMnicesky 5 місяців тому

    ❤❤

  • @ShajahanShajahan-vm2xj
    @ShajahanShajahan-vm2xj 5 місяців тому +6

    ഞാൻ ഈ ഷോപ്പിൽ നിന്ന് ഓൺലൈനിൽ പർച്ചേസ് ചെയ്തിട്ടുണ്ട്. നല്ല ഡീലിങ് ആണ്. ലാഭവും 👍

    • @annaneehariya8008
      @annaneehariya8008 5 місяців тому

      ചരക്ക് കൂലി ഏകദേശം എത്ര ശതമാനം ആകും

    • @marketsanchari
      @marketsanchari  5 місяців тому

      7.50 per kg to 16 per kg depends on product weight and squarfeet

  • @soorajappu2115
    @soorajappu2115 5 місяців тому

    നാട്ടിൽ തുടങ്ങാൻ എങ്ങനെ ആണ് ഇത് റെഡി ആകുക

    • @marketsanchari
      @marketsanchari  5 місяців тому

      any help contact our whatspp no : 7034501503

  • @pandian69
    @pandian69 5 місяців тому

    Super Shop

  • @ashrafm.e1994
    @ashrafm.e1994 5 місяців тому +1

    സദർ ബസാർ അധികവും തട്ടിപ് ആണ്
    ഈ ഷോപ്പ് കാര്യം എനിക്ക് അറിയില്ല ക്യാഷ് kudugathe നോക്കുക

  • @Joseph-vd1uc
    @Joseph-vd1uc 3 місяці тому

    ഇന്ത്യക്കു പുറത്തേക്ക് ഡെലിവറി ഉണ്ടോ?

  • @RahulPuramavil
    @RahulPuramavil 5 місяців тому

    വളരെ മോശം producut ആണ് ഇവർ അയച്ച് തരുന്നത് മുകളിൽ ഉള്ള items മാത്രം നല്ലത് ആയിരിക്കും 10 product എടുത്താൽ അതിൽ 5 എണ്ണവും മോശം ആയിരിക്കും മാത്രം അല്ല 10000 RS ബണ്ടിൽ എടുത്താൽ ഡെലിവറി ചാർജ് തന്നെ 4000 RS VARUM ATHIL KURACH NAMMUDE നട്ടിൽ കിട്ടും ഞൻ മേടിച്ച് നല്ല പണി കിട്ടിയത് 50000 പോയീ കിട്ടി

    • @NoufalMpNoufalMp
      @NoufalMpNoufalMp 5 місяців тому

      ഞാൻ അവിടെ dierect പോയിട്ട് ഒരാഴ്ച മുന്നേ purchase ചെയ്തിട്ടുണ്ട്. ഞാൻ തന്നെ select ചെയ്താണ് കൊടുത്തത് ഓരോ പീസും. ഞാൻ ഇവരുടെ കൂടെ പോയിട്ടാണ് purchase ചെയ്തത്. ഇവർക്കു oneday 3000 ആണ് ഫീസ്. രണ്ടാളുണ്ടാകും. ഇവർക്ക് 3000 കൊടുത്താൽ ഏതായാലും നമുക്ക് നഷ്ടം ആവൂല. എന്നാണ് എന്റെ അഭിപ്രായം. സാധനത്തിന്റെ ക്വാളിറ്റിയുടെ കാര്യം ഒരാഴ്ച കഴിഞ്ഞിട്ടു എന്റെ സാദനം വരും. എന്നിട്ട് പറഞ്ഞു തരാം.

    • @marketsanchari
      @marketsanchari  4 місяці тому

      thank you…..

    • @jaseeljasi7873
      @jaseeljasi7873 2 місяці тому

      ​@@NoufalMpNoufalMpquality egana und