വളരെ സന്തോഷം. ഞാൻ ഇതിന് മുൻപും പറഞ്ഞിട്ടുണ്ട്, ഇത്തായുടെ orchid പരിപാലന രീതികൾ super ആണ് എന്ന് . എനിക്കും പണ്ടെ മുതൽ orchid നോട് വളരെ ഇഷ്ടമാണ്. പക്ഷെ എത്ര ത്തന്നെ care ചെയ്താലും result കിട്ടിയിരുന്നില്ല. പ്രതേകിച്ച് ഫൽനോഫ്സിസ്. എന്നാൽ Mom ൻ്റെ video കണ്ടതിന് ശേഷം പറയുന്ന രീതി ഞാൻ പിൻതുടർന്നു. Super result ആയി. ഇപ്പോൾ പുതിയ video വരുമ്പോൾ വളരെ ആകംഷയോടെ ആണ് നോക്കി കാണുന്നത്. ആയതിന് ഒരായിരം നന്ദി 🙏🙏🙏
എൻറ ഉമ്മചിൻറ അതെ പ്രായം.പക്ഷെ ചെടിയോടുള്ള ഇത്താൻറ ക്രേസ് കാണുബോൾ 😍😍ഞാൻ നിങടെ ഫാനായീ...انشاء الله നേരിട്ട് വീടും ഇത്തായെ കാണാൻ കഴിയുമോ?സൂപർ.പറയാൻ വാകുകളില്ല.your great 👍🏻 I like it.
11.30 മുതൽ 4.30 വരെയുള്ള വെയിൽ കൊണ്ടാൽ കുഴപ്പം ഉണ്ടോ. Shadeil ഇട്ടിട്ട് flower ഉണ്ടാകുന്നില്ല. Mokkaro വെയിലിൽ ആണ് ഇരിക്കുന്നത്. പക്ഷെ 2 വർഷം ആയി. Flower ഇതുവരെ ഇല്ല. Dancing girl shadeil ഇട്ടിട്ട് ഫ്ലവർ ഇല്ല
നന്നായിട്ടുണ്ട്,much awaited ചകിരി കഷണങ്ങൾ മുഴുവനും ഒഴിവാക്കുന്നത് ആണ് നല്ലത് എന്ന് തോന്നുന്നു,ശരിയാണോ? Sea weed fertilzer ഉപയോഗിക്കാറുണ്ടോ? Fertilzer ഉപയോഗിക്കാൻ പറ്റാത്ത സമയം ഉണ്ടോ?
Dendrobium secundum ethra rate akum pls reply. ഞാൻ ആദ്യമായാണ് ഇത് കാണുന്നത്. Foxtail orchid പോലെ തോന്നി. Mini nursery ൽ നിന്നാണോ വാങ്ങിയത്? വളരെ നന്നായി എല്ലാം പറഞ്ഞു തന്നതിന്🙏🏽🙏🏽
ടെൻഡ്രോബിയം പ്ലാന്റ് മഴ സമയത്ത് ഷെയ്ഡിൽ മാറ്റി വെക്കേണ്ടി വരില്ലേ. എൻ്റെ പ്ലാന്റ് നല്ല ലൈറ്റ് കിട്ടുന്ന സ്ഥലത്താനുള്ളത് ഇപ്പോൾ മഴ അല്ലേ അത് മാറ്റി വെക്കണോ ഇത്താ
വളരെ സന്തോഷം. ഞാൻ ഇതിന് മുൻപും പറഞ്ഞിട്ടുണ്ട്, ഇത്തായുടെ orchid പരിപാലന രീതികൾ super ആണ് എന്ന് . എനിക്കും പണ്ടെ മുതൽ orchid നോട് വളരെ ഇഷ്ടമാണ്. പക്ഷെ എത്ര ത്തന്നെ care ചെയ്താലും result കിട്ടിയിരുന്നില്ല. പ്രതേകിച്ച് ഫൽനോഫ്സിസ്. എന്നാൽ Mom ൻ്റെ video കണ്ടതിന് ശേഷം പറയുന്ന രീതി ഞാൻ പിൻതുടർന്നു. Super result ആയി. ഇപ്പോൾ പുതിയ video വരുമ്പോൾ വളരെ ആകംഷയോടെ ആണ് നോക്കി കാണുന്നത്. ആയതിന് ഒരായിരം നന്ദി 🙏🙏🙏
Thank u so much
Enik valarthan ettavum ishtam phelenopsis aanu athine njan nallapole manassilakki athanu
ഇത്രയും genuine ആയ ഒരു വീഡിയോ കണ്ടിട്ടില്ല. Thank you.
Thank u
എന്തൊരു ഭംഗി കൊതി ആകുന്നു മാഷാ അള്ളാ
Ithante videos ellam valare useful aanu..try cheythit resultum kittunnund.. 🥰🥰👌
Thank u
Very simple and humble presentation.very nice.
Thank u
Useful video.. Njanum orchid purthuthanneyavekkunne oru kuzhaappomilla
Hiiii....rasnaa🥰🥰
Orchid ചെടികൾ എല്ലാം കാണാൻ നല്ല ഭംഗി ഉണ്ട്
Thank u
വളരെ നല്ല അറിവാണ് തന്നത്
Thank you 🙏
എൻറ ഉമ്മചിൻറ അതെ പ്രായം.പക്ഷെ ചെടിയോടുള്ള ഇത്താൻറ ക്രേസ് കാണുബോൾ 😍😍ഞാൻ നിങടെ ഫാനായീ...انشاء الله നേരിട്ട് വീടും ഇത്തായെ കാണാൻ കഴിയുമോ?സൂപർ.പറയാൻ വാകുകളില്ല.your great 👍🏻 I like it.
Thank you so much
Evideyanu sthalam covid kalam kazhiyatte insha allah neril kaanam
@@artisticfortebymininajeeb7503 انشاء الله Malappuram,tirur
Thanks for the information
Super plants very nice video Nalle pookal
Nalla arivu paranjutannadinu thanks
Maam വീഡിയോ ക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു.super
Thank u
Nalla vedio nalla avatharanam adutha vediokku waiting itha
Masha allah
Nalla avatharanam
വീഡിയേക് വേണ്ടി കാതിരികുന്നു ഇനിയും
You are a dedicated person
Beautiful orchids.Mini itha love your garden.Loved phelenopsia and Vanda varieties.
Thank u
Lovely plants and very informative video
11.30 മുതൽ 4.30 വരെയുള്ള വെയിൽ കൊണ്ടാൽ കുഴപ്പം ഉണ്ടോ. Shadeil ഇട്ടിട്ട് flower ഉണ്ടാകുന്നില്ല. Mokkaro വെയിലിൽ ആണ് ഇരിക്കുന്നത്. പക്ഷെ 2 വർഷം ആയി. Flower ഇതുവരെ ഇല്ല. Dancing girl shadeil ഇട്ടിട്ട് ഫ്ലവർ ഇല്ല
Please message in 8129411476
U r very much dedicated in gardening.
Very beautiful.
From where u collect this type of beautiful mud pots.
Please share.
Thanks
Thank u so much
Pots from ‘ karshakande kada’ karuvatta
Number 9447488531
നല്ല ഒരു വീഡിയോ ഫുൾ കണ്ട്
Thank u. Very useful information
Nice plants
Thank u
Very good video👌👌👌💐
Good and clear information.UV sheet and green sheet differencum athinte arrangementsum paranju tharumo
UV sheet ennal direct light ne thadayum ennal nalla light um heat um kayarum green net water proof alla
UV sheet water proof aanu
@@artisticfortebymininajeeb7503 appol orchidsinu nallathu UV sheet aanalle.thank u itha reply thanaathinu...
Thanks for your splendid tour.
Can you explain what's the potting matetial you used for dendrobium and for oncidium?
Dendrobium & oncedium ore potting mix aanu use cheyyunnath karuyum odu piece um
Can you reply in English please?
@@mildredhaseth3572
The potting mix of dendrobium and oncidium is same. Charcoal and earthentile pieces.
@@mummu.s_kitchen 🙏🙏🙏 thank you very much.
Thank you so much. Very nice video. 👌👌👌
Thank u
നല്ല ഭംഗിയാണ്
Informative
Nallamazha kalathum avidethanne aano vekaru mativekarundo
Maattilla avide thanneyanu vachekunnath njan onnum potil alla vachekkunnath cone il aanu athukond water ottum thangi nilkilla
@@artisticfortebymininajeeb7503 ok angine vekumbo cheviri vekarundo adinde kuumbil vellam ninnu kedavuule
Masha Allah ❤️വാൻണ്ട മഴയത്ത് ഇട്ടാൽ കുഴപ്പമുണ്ടോ ഇത്താ
Eniku ivide prasnam undayittilla
ഇത്താ dendrobium മഴകാലത്തും ഇവിടെയാ വെക്കാ...ചീഞുപോവില്ലെ..?എന്തു രസാ..പൂക്കൾ😱 അടിപൊളി.കൊതിയാവുന്നു.pot എവിടെന്നാ വാങിക്ണെ...
Mazhakalam fungicide 15 days koodumbol kodukuka
Pot karuvatta ‘ karshakande kada’
@@artisticfortebymininajeeb7503 ok الحمدلله
District ഏതാ?
@@darulkhair1622 kollam
Ma'am really happy to see your garden full of flowers. Thanks a lot for the good informations . Are you selling online.pl.do tell..
Thank u
facebook.com/Artistic-Forte-by-mini-najeeb-104643828144686/
Please messagein this FB account
ഇപ്പോൾ നല്ല മഴയാണല്ലോ അപ്പോൾ പുറത്തു വച്ചിരിക്കുന്ന dendrobium orchid shade ൽ വയ്ക്കാണോ
Alla njan avidunnu orikalum mattarilla
Anganey vekkanamennilla ... ... kaaranam idakku veyil undaakumallo
എവിടെ നിന്നാണ് ഈ pots എല്ലാം വാങ്ങുന്നത്?
Karshakande kada 9447488531
Clay pots evidennuanu vagunnathe Nalla beautiful pots
Karuvatta ‘ karshakante kada’ 9447488531
Dendrobium plantsin thondu use cheythino. Mazhayath cheenju pokille. Ishttikayum kariyum aanenkil venalil prblm akille
Thondu use cheythal mazhayathu vakaruth odum kariyumanengil venalil 2 times vellam kodukkuka
Pots evidunna vangiye..
Karuvatta ‘ karshakande kada’
9447488531
Hi
Very good information 👌😊
Eniku othiri ishtapettu.
Nalla bhagiyunde.pookal varan enthu medicine kodukanum parayamo
ua-cam.com/video/zS8W7JZzP94/v-deo.html
Please watch this video
@@artisticfortebymininajeeb7503 Thank you sister thank you so much 🥰🥰🥰🥰
Beautiful orchid garden l love this video
Masha allah. Supper
Thank u
Mashakalathu mirrackil twentyium greencareum koduthal mathiyo fishamino acid kodduthal kushappum undo
Mazhayathu fish amino kodukaruth green care miracle 20 kodukam
Will you shift the plants in rainy season...
No
നന്നായിട്ടുണ്ട്,much awaited
ചകിരി കഷണങ്ങൾ മുഴുവനും ഒഴിവാക്കുന്നത് ആണ് നല്ലത് എന്ന് തോന്നുന്നു,ശരിയാണോ?
Sea weed fertilzer ഉപയോഗിക്കാറുണ്ടോ?
Fertilzer ഉപയോഗിക്കാൻ പറ്റാത്ത സമയം ഉണ്ടോ?
Chakiri piece upayogikaruth mazhakalath ochinde salyam undakum sea weed fertilizer use cheythittilla fertilizer ethu climate lum kodukam mazhakalath chemical fertilizer mathram kodukuka mazhayathu vachekunna plant aanengil 15 days koodumbol fungicide kodukuka ethu fertilizer aayalum once in a week kodukavollu
Very simple but effective presentation
Thank u dear
Dendrobium secundum ethra rate akum pls reply.
ഞാൻ ആദ്യമായാണ് ഇത് കാണുന്നത്. Foxtail orchid പോലെ തോന്നി. Mini nursery ൽ നിന്നാണോ വാങ്ങിയത്?
വളരെ നന്നായി എല്ലാം പറഞ്ഞു തന്നതിന്🙏🏽🙏🏽
Thank u
Seedling vangi valarthiyathanu evidunnen ormayilla pala idathu ninnum vangarund
UV Sheet and green house vachal dendrobium flower varumo
Avide kittunna light depend cheythirikum dendrobium 4 hours direct light adichal nalla pole pookkum
ഇഷ്ടമായി നല്ല അവതരണം റോസ് plant ഇല്ലേ ഇത്താ
Thank u
Rose illa
M😊
dendroubium kizhakku vashathanu njan vechirikkunnath. athu mathiyo
Yes
Sale undo.??? Majentha. Super
Thank u
Sale und please message in 8129411476
Akkaye... Thans🥰
Sooper❤
Thank u
Thanks
Thank u mini
Nice explanation 👌😊how to repot tolumnia Seedlings please
Paranjal manasilakilla video cheyyam tholumina angane repot cheyyendi varillallo endilanu plant cheyyekunnath
Good information but back ground music too loud , plz try to reduce it ,
Ok
ഇത് പോലെ dendrobium plants പുറത്ത് വച്ചിരുന്നാൽ മഴ നനയില്ലേ......
Nanayum kuzhappamilla mazha vellam veezhumbol nallpole valarum
സമാധാനം ആയി ..... എന്റെ orchids ഈയിടെ മഴ ഒത്തിരിയും നനഞ്ഞു
Vandakku humidity ku vendi endanu cheyyendathu
Thazhe mannanu engil kurachu kattik pebbles allengil metel cheriya chips ittal mathi vellam thazhe nallapole veezhunna reethiyil vellam ozhikuka
Green net mathram shade nu vendi ittal pore
Nice..... sale undo ithaa.... place evideya
Thank u
Sale ippol illa place kollam
From where do you get the terracotta pots?
Karuvatta ‘ karshakande kada’
Great video
Thank u
Open air aanallo...appol full time veyil kollumallo...mazhakkalathu enthu cheyyum..
Full time veyil kollilla angane arrange cheythu vachal mathi 3-4 hours mazhayathu mazha kollum appol nalla growth aanu try cheythu nokku
Thanks mam😍
Hi, ma’am is it ok for the Dendrobium get rain..
Ok
Cant understand your beautiful language please do an english subtitle
Fertilizer anthanu kodukunnathu
ua-cam.com/video/zS8W7JZzP94/v-deo.html
Please watch my fertilizing video
Phalanopsis plant pots evidunna vengaunne terracotta pots
Karuvatta ' karshakande kada'
Phone 9447488531
٠ മയകാലത് ഢെന്ഡോബിയഠ അവിടെ വെചാല് കേടാവിലെ pls reply?
Njan 8 years aayi purathu thannanu vachekkunnath
ചില വീഡിയോയിൽ കൂബില് വെള്ളം വീണാൽ അഴുകുംഎന്ന് പറയുന്നത് കാണാം. ചെറിയ ചെടിയും ഇവിടെയാ വെക്കാ...
Evideya sthalam??ellam super
Kollam
Thank u
Sunshade indae adiyil vekan pattuo vanda
Sun shade adiyil vachal heat kittillallo heat kittiyal mathrame flower varullu
Mazha peyumbol matty vekano?
Green netil an ulled..uv sheet illa
Good information madam
Thank u
ippolathe mazhayathu orchids openayi shadenetillathe vakamo
Yes full mazhayum kondanu dendrobium irikunnath
Oru kuzhapavumilla 6 years aayi angane thanneyanu vachekunnath
ടെൻഡ്രോബിയം പ്ലാന്റ് മഴ സമയത്ത് ഷെയ്ഡിൽ മാറ്റി വെക്കേണ്ടി വരില്ലേ. എൻ്റെ പ്ലാന്റ് നല്ല ലൈറ്റ് കിട്ടുന്ന സ്ഥലത്താനുള്ളത് ഇപ്പോൾ മഴ അല്ലേ അത് മാറ്റി വെക്കണോ ഇത്താ
Njan vekarilla fungicide 15 days koodumbol koduthal mathi
nallaveyilathu vechal pookal varum. pakshe pookal 5 divasam polum nilkkunnilla. vadipokkunnu
Angane varillallo
Full day veyil nallathalla 11 mani vareyullath nallathanu
നേരിട്ടു വെയിൽ കൊള്ളുന്നത് കൊണ്ടു കുഴപ്പമില്ലേ. അതായത് രാവിലെ തൊട്ടു വൈകിട്ട് വരെയും
Raavile thott vaikitu vareyulla veyil padilla
Etha ..evduna ee potukal kittuka..nalla bhangiyund..dendrobium sheeting chotil vekile
Pots ellam karuvatta ‘Karshakante kada’
@@artisticfortebymininajeeb7503 thanks minitha..
Karuvata ..vch district?
മഴക്കാലത്ത് ഇവിടെ തന്നെയാണോ ചെടികൾ വെക്കുക? കൂടുതൽ മഴവെള്ളം വീണാൽ കുഴപ്പം ഉണ്ടോ?
Mazhakalum ivide thanneyanu irikunnath maattathilla fungicide 15 days koodumbol mazhakalathu kodukkuka
Super
wow Supper
Thank u
Mokkaro orchid plantsundo sale engineya red colour venam
facebook.com/Artistic-Forte-by-mini-najeeb-104643828144686/
Please message in this FB account
Nice information shared ! Thank ypu 🙏
Terracotta pot evidunanu vaghikunnath
Karuvatta ‘ karshakade kada’
Miracle grow nalla orchid fertilizer ano
Yes
സ്ഥിരമായി വെള്ളം വീണാല്‍ ഓര്‍ക്കിഡ് ചെടിയുടെ കുമ്പ് ചീയുമെന്ന് കേട്ടിട്ടുണ്ട്, ഇത് ശരിയാണോ?. വീഡിയൊ കണ്ടു ഇഷ്ടമായി ലെെക്ക് ചെയ്തൂട്ടൊ.
Athinu rainy season il 15 days koodumbol fungicide kodukanam
Thank u
Leave sill niraye karrumban thunyil addiknnathu pole kannunnu indoffil addichukoduthal mathiyo marumo
Hydrogen peroxide solution 10 ml/ litre athil thuni mukki thudachu nokku athu organic fertilizer adichit pettennu unangathe varumbol undakunnathanu
വിൽപ്പനയുണ്ടാ? ഉണ്ടങ്കൽ റിപ്പേള തരണം നന്ദി
8129411476 whatsap il message cheythal mathi
Hang ചെയ്തിട്ടുള്ള chain എത്ര rate എവിടെ നിന്ന് കിട്ടും
Rate correct ariyilla hardware shop il kittum
❤️👍
Madam plant sail undo
Pl sssss Replay
Yella video 👌👌👌👌❤
Ippol sale illa
Kollam proper place evida pls replay sale undo
Mangad
Mam purple Vandade kikkie's undo rate Enganeyanu sale undo
Please message in 8129411476
👌👌👌🤲
Nice presentation chechi ente orchid nte leave silyellam clothil karrumban adfichathupole kannunnu indoffil fungicide addichu kodduthu versa enthangilum cheyianno please reply soon
Manasilayilla message
👍
ഫ്ലെനോപ്സിസ് ഓർക്കിഡ്ൽ ഇലയുടെ ഇടയിൽ നിന്നും പൂക്കൾ വരുന്നതിന് പകരം തൈകൾ വരുന്നു അതിനു വല്ല പരിഹാരവും ഉണ്ടോ.
Thaikal varunnathu nallathalle
4 root vannittu maati nadu
Nannayittud orchid plants sale undo
Ippol illa
Sale undo
Yes
Please message in 8129411476
നല്ല വീഡിയോ ✌️👏
Mazha nanangal kuzhappamille
Den kuzhappamilla
Can I get this plants Kodagu Karnataka
Sale undo?
facebook.com/Artistic-Forte-by-mini-najeeb-104643828144686/
Please message in this FB account