രാത്രി 12 മണികും റോഡ് സൈഡിൽ പായസം വിൽക്കുന്നുണ്ടങ്കിൽ അവൻ ആരായിരിക്കും വില്ലനോ നടനോ!

Поділитися
Вставка
  • Опубліковано 14 жов 2024
  • രാത്രി 12 മണികും റോഡ് സൈഡിൽ പായസം വിൽക്കുന്നുണ്ടങ്കിൽ അവൻ ആരായിരിക്കും വില്ലനോ നടനോ!

КОМЕНТАРІ • 78

  • @SAJITH-88
    @SAJITH-88 Рік тому +18

    പായസത്തിനു പച്ചവെള്ളത്തിന്റ ടേസ്റ്റ് കിട്ടൂല 🤪🤪🤪👍🏽👍🏽👍🏽

  • @bepositive..3606
    @bepositive..3606 Рік тому +15

    Polichuuuuu.😂
    പല ടെൻഷനുകൾക്ക് ഇടയിൽ നിങ്ങളുടെ വീഡിയോ കണ്ടു കുറേ ചിരിച്ചു.😂😂😂
    Sulfi fans❤️

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq Рік тому +10

    മാഷാ അള്ളാ ബർക്കത്ത് നൽകട്ടെ ഏത് വിഷമഘട്ടത്തിലും നിങ്ങളുടെ ചിരിച്ചുകൊണ്ടുള്ള വീഡിയോ കാണുമ്പോൾ നമ്മുടെ ടെൻഷനുകൾ എല്ലാം മാറിപ്പോകുന്നു

  • @jaseelpp6469
    @jaseelpp6469 Рік тому +19

    ഇന്നത്തെ തലമുറക്ക് ഒരു മാതൃകയാണ്.

    • @MLP__PTM
      @MLP__PTM 4 місяці тому +1

      മാത്രക ശരിക്ക് അറിയണമെങ്കിൽ അവന്റെ നാട്ടിൽ പോയിട്ടൊന്ന് അന്യേക്ഷിച്ച് നോക്കണം അപ്പോൾ അറിയാം...വളരെ മോശമാണ് ഇക്കാ...അവന്റെ ഉമ്മ പാവം😢😢

  • @SubairPgdi
    @SubairPgdi Рік тому +29

    അള്ളാഹു ബർകത് കൊടുക്കട്ടെ

  • @cristiano_ronaldo_77752
    @cristiano_ronaldo_77752 Рік тому +14

    ആ കുട്ടിനെ കണ്ടിട്ട് പാവം തോന്നി
    എന്റെ മോന്റെ പ്രായം

  • @ummerfarooq3345
    @ummerfarooq3345 Рік тому +2

    മുത്തുമണി സേ.... ഇങ്ങള് ബല്ലാത്ത സംഭവാട്ടാ...

  • @AishaBeevi-p8e
    @AishaBeevi-p8e Рік тому +2

    മോനെ ആ ചിരിയുടെ ഉള്ളിൽ ഒരു ദുഃഖം ഉണ്ടാവും ആർക്കും എന്റെ കാര്യം അങ്ങനെ ആണ് അത് പോലെ ആയിരിക്കും എല്ലാവരും എന്ന് വിചാരിക്കുന്നു

  • @shebzzvlogs4652
    @shebzzvlogs4652 Рік тому +3

    Juvaid mone Ninte business iniyum uyarchayil ethattee🤲🏻

  • @shamsupoopalam9808
    @shamsupoopalam9808 Рік тому +4

    അള്ളാഹു ബർക്കത്ത് ചെയ്യട്ടെ

  • @RamsheenaPoovi-co4li
    @RamsheenaPoovi-co4li Рік тому +5

    Mashaa allaah. Ee mone orupad uyarangalil ethikkane allaaaah..

    • @noushadnoushadky-te1ro
      @noushadnoushadky-te1ro Рік тому

      Aameen 🤲🤲

    • @juvaidbusy837
      @juvaidbusy837 Рік тому

      🙌🏻

    • @mansoorpallimalilpallimali7147
      @mansoorpallimalilpallimali7147 Рік тому

      Ameen

    • @MLP__PTM
      @MLP__PTM 4 місяці тому +1

      അവന്റെ ഉമ്മാടെ കണ്ണുനീര് അവൻ തുടച്ച് മാറ്റാത്ത കാലത്തോളം അവനുള്ള ദുഹാ റബ്ബ് സ്വീകരിക്കൂല....അവൻ വളരെ മോശമാണ്...അഡ്രസ്സ് വേണോ പോയി നാട്ടിൽ അന്യേക്ഷിച്ച് നോക്കിം..

  • @sajadsalam8517
    @sajadsalam8517 Рік тому +6

    അള്ളാഹു ബർകത് ചെയ്യട്ടെ ആമീൻ 🤲🏻

  • @muhammedbishar8735
    @muhammedbishar8735 Рік тому +5

    ❤️ما شى الله 👍🏻👍🏻

  • @noushadnoushadky-te1ro
    @noushadnoushadky-te1ro Рік тому +3

    Masha Allah 🤲🤲

  • @gayathrim8954
    @gayathrim8954 Рік тому

    പ്രഥമൻ എന്നാൽ ആദ്യത്തെ എന്ന്ണ് അർത്ഥം പായസം സദ്യയിൽ അവസാനം കുടിക്കുക
    Road സൈഡിൽ അടപ്രഥമൻ എന്ന പേരും ഒരു സ്റ്റോവ് ന്റെ പുറത്തു ഒരു ഉരുളിയും ഇട്ടു ഇരിക്കുന്ന എത്രയോ പേർ
    ഒരു യുസുഫ് അലി ഇവർക്കുള്ളിലും ഉണ്ട്‌

  • @sajnabacker1996
    @sajnabacker1996 11 місяців тому

    ചിരി സൂപ്പർ

  • @AishaBeevi-p8e
    @AishaBeevi-p8e Рік тому

    മുത്ത് മണീസ് 👌പേര്

  • @hamsahk4576
    @hamsahk4576 Рік тому +2

    പഹയന്മാർ കപ്പക്കൂപ്പിൽ ആനയിറങ്ങിയതുപോലെ ആയല്ലോ പാവം ആ ചെക്കൻ ഭയന്ന് വിറച്ചു 😄😂

  • @jaisonchambady1954
    @jaisonchambady1954 Рік тому

    ഗോഡ് ബ്ലാസ് 🙏🌹👍

  • @ushajacob8507
    @ushajacob8507 Рік тому +2

    God bless you a lot 🙏

  • @vavachivlogs2568
    @vavachivlogs2568 Рік тому +3

    സുൾഫീ എന്താ ചെന്നൈയിൽ job

  • @haneefapalakal5072
    @haneefapalakal5072 Рік тому +6

    വഹാബ് സുൽഫി അടിപൊളി

    • @hafsanazeer4598
      @hafsanazeer4598 Рік тому

      Enikku nalla ishttama ningalude vidios 💚💚💚

  • @aruzcr2565
    @aruzcr2565 Рік тому +2

    Juvaid ikkaa❤❤❤

  • @IshakMuhammad-sq8du
    @IshakMuhammad-sq8du Рік тому +1

    അൽഹംദുലില്ലാഹ്

  • @shafiak7275
    @shafiak7275 Рік тому +5

    അവന്റെ കച്ചവടത്തിൽ അല്ലാഹു ബർകത്ത് ചെയ്യട്ടെ

    • @MLP__PTM
      @MLP__PTM 4 місяці тому

      റബ്ബ് അവന് ബർക്കത്ത് നൽകൂല...കാരണം അവന്റെ ഉമ്മാടെ കണ്ണുനീര്😢......ഒര് രൂപ അവൻ വീട്ടിൽ കൊടുക്കൂല...ഈ കിട്ടുന്ന പെെസ അവൻ മോശമായ രീതിയിൽ കളയും...സംശയം ഉണ്ടങ്കിൽ അഡ്രസ്സ് ഞാൻ തരാം..

  • @ruksanarashi3615
    @ruksanarashi3615 Рік тому +1

    Masha Allah

  • @sakeerallakkat1842
    @sakeerallakkat1842 Рік тому

    Tuninel randu Aani adikkananm bro🎉🎉

  • @RIYASRIYAS-io7sr
    @RIYASRIYAS-io7sr Рік тому +1

    ALLAHU ANUGARAHIKATTE AMEEN

  • @rumais2118
    @rumais2118 Рік тому +1

    വല്ലാത്ത ജാതി 😂

  • @AishaBeevi-p8e
    @AishaBeevi-p8e Рік тому

    മോൻ പറന്നത് ശരി ആണ്. എത്ര ചെയ്താലും മുതലാളിമാർ അങ്ങനെ ആണ്

  • @Linaliyavlog
    @Linaliyavlog 8 місяців тому

    🎉🎉👍👍👍

  • @rasheedmoharaacm7969
    @rasheedmoharaacm7969 Рік тому +2

    സുൽഫിയാണതരം

  • @_.fxtxm._
    @_.fxtxm._ Рік тому

    Ente monu 19vyase aayullu avandubai poyitt oru varshayi veedu panitha lon adakan avan 12muthall 15manikurum joli cheyuna kash motham loninte palisha mathre aavunllu ente monu vendi dua cheyane

  • @shabeerali4714
    @shabeerali4714 Рік тому +1

    Juvaid fans like adi❤

  • @sunilashaji946
    @sunilashaji946 Рік тому

    Paavam

  • @CZERCZER
    @CZERCZER Рік тому

    ❤GOOD POINT 8:00

  • @AbdulHameed-t8n
    @AbdulHameed-t8n 9 місяців тому

    Hi👍👍👍👍👍

  • @mohdalibc3507
    @mohdalibc3507 Рік тому +1

    Mashallah

  • @rejipv2912
    @rejipv2912 Рік тому

  • @Bavasworld
    @Bavasworld Рік тому

    Chekkan ninnu virakkunnu
    Njan kandittund

  • @latheefpt3299
    @latheefpt3299 Рік тому +1

    Mashaallah

  • @jimshad-stories
    @jimshad-stories Рік тому

    Masha allh

  • @aadhiaazim636
    @aadhiaazim636 Рік тому

    Sulfi fans❤ jeddah

  • @ismailpoongattil3336
    @ismailpoongattil3336 Рік тому +3

    Paaavam my small aliyan❤😂

  • @harrymaguire6560
    @harrymaguire6560 Рік тому +1

    Insta yil nin vannavar like adi 🙂🙌

  • @idriskhan6246
    @idriskhan6246 Рік тому

    Pavam sulpi eppozhum kaliyakkum

  • @Khadeeja-zq5to
    @Khadeeja-zq5to Рік тому +1

    👍👍😀😀😀

  • @ibrahimkutty9385
    @ibrahimkutty9385 Рік тому +1

    സുൽപ്പിന്റെ ചെമ്പ് 12 o

  • @RamaniRamachandran27
    @RamaniRamachandran27 Рік тому

    👏👏👏👏👏👍👍👍👍👍👍

  • @kadeejakadeejara6844
    @kadeejakadeejara6844 11 місяців тому

    മോനേനിൻ്റവിടോഞാൻഎന്നുംകാണാറുൺട്എൻ്റമന്ക്ക്ഒരുജോലിശേരിയാക്കിതരോമോനേ

  • @AbdulRasheed-lw1bs
    @AbdulRasheed-lw1bs Рік тому

    Adepol

  • @aadhiaazim636
    @aadhiaazim636 Рік тому

    Sulfi chennikku pokaruthu jedda fans

  • @sivadaskottakkal2397
    @sivadaskottakkal2397 Рік тому

    😘👍

  • @saifunnisamk9739
    @saifunnisamk9739 Рік тому

    ❤😂

  • @fathimajanna485
    @fathimajanna485 Рік тому

    🎉

  • @ranipailo1574
    @ranipailo1574 Рік тому

    😄🤔😊

  • @parvathi.8843
    @parvathi.8843 Рік тому

    🙏♥️♥️😢

  • @muhammedfarhan3079
    @muhammedfarhan3079 Рік тому

    😂😂

  • @AliAli-nn8gz
    @AliAli-nn8gz Рік тому

    Chirikal

  • @hamsahamsa9105
    @hamsahamsa9105 Рік тому

    Ninte. Veediyo epoum. Nalla. Rasamaan. Kaanaan

  • @hameedh623
    @hameedh623 Рік тому

    Onnu, poda

  • @shemisham1879
    @shemisham1879 Рік тому

    Ninte video ipol kanan kurachu borayik..over actingum..dramyum mathre ullu

  • @jabbarshifana6830
    @jabbarshifana6830 Рік тому

    ഞാൻ ഡൈലി നിന്റെ വീഡിയോ കാണാൻ ശ്രെമിക്കുന്നു എനിക്ക് കപ്പ് ഉണ്ടോ qulbe😄😄👈

  • @kadherkadher5745
    @kadherkadher5745 Рік тому

    👍👍👍👍👍❤❤❤

  • @aruzcr2565
    @aruzcr2565 Рік тому +1

    Juvaid ikkaa❤❤❤

  • @Xavier-qk5oo
    @Xavier-qk5oo Рік тому

  • @aruzcr2565
    @aruzcr2565 Рік тому +1

    Juvaid ikkaa❤❤❤