SISTER MARRIAGE |OLD MEMORIES|SHABNA +MAZHAR |

Поділитися
Вставка
  • Опубліковано 15 тра 2021
  • നക്ഷത്ര 916 ഗോൾഡ് ആൻഡ് ഡയമൻഡ്സ്|
    സാധാരണക്കാരുടെ ജ്വല്ലറി എന്നറിയപ്പെടുന്ന നക്ഷത്ര ഒരു വ്യാഴവട്ടക്കാലമായി കേരളത്തിൽ എറണാകുളം ജില്ലയിൽ പ്രവർത്തിച്ച് വരികയാണ് . എറണാകുളം ജില്ലയിൽ 5 ഷോറൂമുകളും ആലപ്പുഴ ജില്ലയിലെ പെരുമ്പളം കവലയിൽ ഒരു ജുവല്ലറി യുമാണ് നക്ഷത്രക്കുള്ളത്. . എറണാകുളം ലേക്ഷോർ ഹോസ്പിറലിനടുത്തുള്ള തൊട്ടടുത്താണ് നക്ഷത്ര ആദ്യത്തെ ജുവല്ലറി തുറക്കുന്നത്.. സാധാരണക്കാരുടെ ബഡ്ജസ്റ്ററസരിച്ച് ഉള്ള ആഭരണങ്ങളാണ് നക്ഷത്ര തുടക്കം മുതലേ ഡിസൈൻ ചെയ്തു തുടങ്ങിയിരുന്നത്. നെട്ടൂരിൽ പുറമെ പെരുമ്പളം കവല,ഇടപ്പള്ളി, . പൂക്കാട്ട് പടി, വൈറ്റില , ഇടപ്പള്ളി ടോൾ എന്നിവിടങ്ങളിൽ പിന്നീട് ഷോറും ആരംഭിക്കുകയുണ്ടായി. ലൈറ്റ് വെയ്റ്റ് സ്വർണാഭരണങ്ങൾ ജനങ്ങൾക്ക് നൽകി നക്ഷത്ര അവരുടെ ആഗ്രഹങ്ങളുടെ ഭാഗമായി.ക്വാളിറ്റിയിൽ യാതൊരുവിട്ടു വീഴ്ചയും നടത്താത്ത നക്ഷത 916 BIS സ്വർണാഭരണങ്ങൾ ആണ് തുടക്കം മുതലേ കസ്റ്റമേർക്ക് നൽകി പോന്നത് .ആദ്യമായി മറ്റാർക്കും നൽകാനാവാത്ത രീതിയിൽ നക്ഷത്ര 3 പവന്റെ കല്യാണ സെറ്റുകൾ അവതരിപ്പിച്ചു. 5, 10, 15, 20, 25 കല്യാണ സെറ്റുകൾ പൊലിമയുള്ള രീതിയിൽ നക്ഷത്ര കസ്റ്റമേഴ്സിന് നൽകിപ്പോന്നു. ഇന്ന് നക്ഷത്ര എന്ന പ്രസ്ഥാനം ആയിരക്കണക്കിന് വിവാഹങ്ങൾക്ക് സ്വർണ ആഭരണങ്ങൾ ഒരുക്കിക്കഴിഞ്ഞു. ഇപ്പോൾ നക്ഷത്ര കസ്റ്റമേഴ്‌സി ന്റെ അവശ്യ പ്രകാരം എല്ലാ ഷോറൂമുകളിലും ഡയമണ്ടിന്റെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ ഒരുക്കിക്കഴിഞ്ഞു . ഇന്ന് 10 പവന്റെ വിവാഹ സെറ്റിൽ പോലും കല്യാണ പെണ്ണിന് ഡയമണ്ടിന്റെ നെക്‌ലേസും ലോക്കറ്റും മോതിരവും കമ്മലും നിർബന്ധമായിരിക്കുകയാണ്. 500 രൂപ മുതലുള്ള കുട്ടിമേതിരം മുതൽ 100 പവന്റെ വിവാഹ ആഭരണങ്ങൾ വരെ ഇന്ന് നക്ഷത്രയിൽ ഉണ്ട്. 92.5 വെള്ളി ആഭരണങ്ങളുടെ വിപുലമായ ശേഖരം നക്ഷത്രയിൽ ഒരുക്കിയിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9846227784
    കസ്റ്റമേഴ്സിന്റെ ആവശ്യപ്രകാരം നക്ഷത്ര കഴിഞ്ഞ ഒരു കൊല്ലക്കാലമായി ഭാരതത്തിൽ എല്ലായിടത്തേക്കും ഓൺലൈൻ ആയി ഗോൾഡ് വീട്ടിൽ എത്തിച്ചു കൊടുക്കുന്നുണ്ട് .അതിനായി ഞങ്ങളുടെ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചു നിങ്ങൾക്ക് നേരിട്ട് ഗോൾഡ് കണ്ട് അതിന്റെ തൂക്കം ,ഭംഗി,നീളം എന്നിവ വീഡിയോ കാളിലോ,WHATSAPP ,MESSENGER ,ഇൻസ്റ്റാഗ്രാം എന്നിവ വഴിയായി നിങ്ങൾക് കാണിച്ചു തന്നാണ് ഓൺലൈൻ സൗകര്യം നക്ഷത്ര ഇവിടേക്ക്‌
    എത്താനാവാത്തവർക്കായി ഒരുക്കിയിരിക്കുന്നത്.അതിനായി ഞങ്ങളുടെ കസ്റ്റമർ കെയർ നമ്പർ
    ഉപയോഗിക്കുക.9846361916 / 9846230916 /9846362916 /9846258916 / 9946808916 /9946909916 /9846312916 /9037093916 /9846248916 /9846227784
    ഇനി എന്തേലും സംശയങ്ങൾക്കായി എന്നെ (ഷംനയെ ) വേണമെങ്കിൽ ഈ നമ്പറിൽ 9846310916 ൽ വിളിക്കാവുന്നതാണ്.
    ഓൺലൈനായി പണം അടച്ചു 8 പ്രവർത്തി ദിവസത്തിനുള്ളിൽ ആഭരണങ്ങൾ വീട്ടിൽ എത്തുന്നതാണ് "
    ഞങ്ങളുടെ കൂടുതൽ വീഡിയോ കൾക്കായി ഞങ്ങളുടെ ഇൻസ്റ്റാഗ്രാം ,ഫേസ്ബുക് പേജുകൾ FOLLOW ചെയ്യുക
    / nakshathra916goldanddi...
    / nakshathragoldanddiamonds
    NB :നക്ഷത്രക്ക് എറണാകുളംഇടപ്പള്ളി ടോളിൽ 2 ഷോപ്പും വൈറ്റില ,പൂക്കാട്ട് പടി,നെട്ടൂർ 2 ഷോപ്പും ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ പെരുമ്പളം കവലയിൽ ഒരു ഷോപ്പുമാണ് ഉള്ളത്| ഇത് അല്ലാതെ മറ്റ് ഒരു ഷോപ്പുമായും യാതൊരു ബന്ധവും ഇല്ല
    नक्षत्र 916 गोल्ड एंड डायमंड्स |
    'आभूषण' के नाम से मशहूर नक्षत्र केरल के एर्नाकुलम जिले में लंबे समय से चल रहा है। नक्षत्र के एर्नाकुलम जिले में 5 शोरूम हैं और अलाप्पुझा जिले के पेरुम्पलम जंक्शन में एक आभूषण की दुकान है। . नक्षत्र ने एर्नाकुलम लक्षेशोर अस्पताल के पास अपनी पहली आभूषण की दुकान खोली। नेट्टूर के अलावा, पेरुम्बलम जंक्शन, एडापल्ली,। बाद में, शो पूकटपडी, वायटिला और एडापल्ली टोल प्लाजा पर शुरू हुआ। नक्षत्र लोगों को उनकी आकांक्षाओं के हिस्से के रूप में हल्के वजन के सोने के आभूषण दे रहा है। नक्षत्र 916 बीआईएस सोने के आभूषण ग्राहकों को शुरू से ही गुणवत्ता में बिना किसी समझौता के दिए गए हैं। पहली बार, नक्षत्र ने शादी के सेट पेश किए हैं 3 पवन एक तरह से जो कोई और नहीं कर सकता। स्टार ग्राहकों को 5, 10, 15, 20, 25 शादी के सेट विनम्रता से सौंपे गए। आज नक्षत्र आंदोलन ने हजारों शादियों के लिए सोने के आभूषण तैयार किए हैं। डायमंड लाइटवेट ज्वैलरी अब स्टार ग्राहकों की आवश्यकता के अनुसार सभी शोरूम में उपलब्ध है। आज 10 पाउंड के वेडिंग सेट पर भी दुल्हन के लिए हीरे का हार, लॉकेट, अंगूठी और झुमके जरूरी हैं। आज, नक्षत्र एक बच्चे को रुपये के उपहार से सब कुछ प्रदान करता है। 92.5 स्टार के लिए तैयार चांदी के गहनों का व्यापक संग्रह अधिक जानकारी के लिए 9846227784 पर कॉल करें
    पिछले एक साल से, नक्षत्र हमारे ग्राहक के नंबर पर पूरे भारत में ग्राहकों को ऑनलाइन सोना पहुंचा रहा है। उसके लिए, आप हमारे कस्टमर केयर नंबर पर कॉल कर सकते हैं और हमें वीडियो कॉल के माध्यम से सीधे आपको सोने का वजन, सुंदरता और लंबाई दिखा सकते हैं। , व्हाट्सएप, मैसेंजर और इंस्टाग्राम ऑनलाइन।
    हमारा कस्टमर केयर नंबर
    उपयोग.9846361916/9846230916/9846362916/9846258916/9946808916/9946909916/9846312916/9037093916/9846248916/9846227784
    यदि आपके कोई प्रश्न हैं, तो कृपया मुझे (शमना) ९८४६३१०९१६ पर कॉल करें।
    ऑनलाइन भुगतान करने के 8 कार्यदिवसों के भीतर आपके घर पर आभूषण डिलीवर कर दिए जाएंगे।"
    हमारे और भी वीडियो के लिए हमारे इंस्टाग्राम और फेसबुक पेज को फॉलो करें
    / nakshathra916goldanddi...
    / nakshathragoldanddiamonds
    ध्यान दें: नक्षत्र की एर्नाकुलम एडापल्ली टोल में 2 दुकानें, व्यत्तिला, पुकटपडी और नेट्टूर में 2 दुकानें और अलाप्पुझा जिले के चेरथला तालुक में पेरुम्बलम जंक्शन पर एक दुकान है। इसका किसी अन्य दुकान से कोई लेना-देना नहीं है
  • Навчання та стиль

КОМЕНТАРІ • 241

  • @AamizVibesbyaminaharis
    @AamizVibesbyaminaharis 3 роки тому +11

    രണ്ടുപേരുടെയും കല്യാണ വീഡിയോ കണ്ടു. ഒരുപാട് സന്തോഷം തോന്നി. ഇതു കണ്ടപ്പോൾ എന്റെ കല്യാണം ഓർമ വന്നു. പൊന്നുപോലെ വളർത്തികൊണ്ടുവന്ന രണ്ടുപേണ്മക്കളെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കാനുള്ള ഭാഗ്യം പടച്ചവൻ ആ മാതാപിതാക്കൾക് പടച്ചവൻ നൽകി 😍 ഇതുപോലെ ഭാഗ്യം എല്ലാവർക്കും നൽകട്ടെ 🤲

  • @priyapv5975
    @priyapv5975 3 роки тому +28

    സുന്ദരി ഇതാനെപോലെ തന്നെ 💕💞💕😍

  • @rifoozzzcreativehive7078
    @rifoozzzcreativehive7078 3 роки тому +53

    Hi
    എന്നെ പോലെ പാവപ്പെട്ടവരെ സപ്പോർട്ട് ചെയ്യാൻ ഇവിടെ ആരും ഇല്ലേ😭😭

  • @anjuadhi2207
    @anjuadhi2207 3 роки тому +43

    ഇത്തനെ പോല്ലേ തന്നെ. വിവാഹം എന്നാൽ 2ജീവൻ 1ആകുന്ന ദിവസം.
    ♥️ കൈകൾ കോർത്തിണക്കി
    പരസ്പരം താങ്ങായി തണൽ ആയി
    കാതങ്ങളോളം മഴയും വേനലും
    മറികടന്നു പോണം ♥️

  • @ajucreation.3979
    @ajucreation.3979 3 роки тому +3

    അടിപൊളി വീഡിയോ. നിങ്ങൾ രണ്ട് പേരെയും കാണാൻ ഒരുപോലെ ഉണ്ട് 🥰

  • @anusmanus9530
    @anusmanus9530 3 роки тому +5

    അടിപൊളിയായിട്ടുണ്ട് shamnaye pole thanne മൊഞ്ചത്തിയ 🥰 എല്ലാവരുടെയും മുഖത്തു എന്ത് സന്ദോഷമാ namude ഈ ലോകത്ത് വീണ്ടും എല്ലാവരും സന്ദോഷത്തോടെ തിരിച്ചു varan prarthikam 🤲🤲

  • @aminamajeed7180
    @aminamajeed7180 3 роки тому +13

    Masha allah.💖💖💖
    ഷംനയെ പോലെ തന്നെയുണ്ട്. ആദ്യം കണ്ടപ്പോൾ ഷംന ആണെന്നാണ് വിചാരിച്ചത്.😍😍😍
    വീഡിയോ നന്നായിട്ടുണ്ട് സൂപ്പർ.💞💞💞

  • @somyaanu3301
    @somyaanu3301 3 роки тому +1

    രണ്ടുപേരും ഒരുപോലെ തന്നെയുണ്ട് ക്യൂട്ട് വീഡിയോസ്🌹🌹🥰🥰✨️✨️✨️

  • @rafeenarafeena7019
    @rafeenarafeena7019 3 роки тому +2

    Ithaa adipol😍😍eniyum eth pole ulla video pradheeshikunni😜

  • @sulusvlog2131
    @sulusvlog2131 3 роки тому +4

    Masha allah. Aniyathikutty ithaye pole thanne poliii.😍😍

  • @siroobinaashkar1276
    @siroobinaashkar1276 3 роки тому +4

    Ma sha allah😍😍😍.. വീഡിയോ സൂപ്പർ ayin😍😍😍... ഈ വീഡിയോ മുമ്പ് കണ്ടിരുന്നു 👍👍👍👍.. വീണ്ടും കണ്ടു..... ഷംനയെന്ന് കരുതിയാണ് അന്ന് ഓപ്പൺ ആക്കിയത് 😄😄😄😄😄😄...... ഇങ്ങനെയുള്ള വീഡിയോസ് എത്ര കണ്ടാലും മതിയാകില്ല.... ഒരു happiness feeling aan... 😍😍😍😍😍😍😍😍
    ഇനിയും ഇത്പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 👍👍👍👍👍👍👍👍

  • @isnbbd9265
    @isnbbd9265 3 роки тому

    Same pace good video Thankyou

  • @nabeel4049
    @nabeel4049 3 роки тому +1

    Maasha Allah Mabrook mabrook...

  • @salmashafeek3181
    @salmashafeek3181 3 роки тому +6

    Waiting shamna 😍😍😍

  • @Rakansalee
    @Rakansalee 3 роки тому

    Masha Allah

  • @Mrscalicut
    @Mrscalicut 3 роки тому +1

    Adipoli aayittund ttoo 🥰✌️

  • @shoukathali3067
    @shoukathali3067 3 роки тому

    Masha അല്ലഹ 😍😍wow പൊളിച്ചുട്ടോ ഇതുസ് 😍😍😍

  • @sofiajomon7101
    @sofiajomon7101 3 роки тому

    Wow polichu ttttoooo... Very cute... Shamna chechi wow poliya... Amazing look.... Very cute smile... Vedio Amazing moment.....sister amazing look.... Both are very cute Polichu tttooo.... We feel very happy 🥰🥰🥰👌👌♥♥♥😍😍😍

  • @anithaasokan3478
    @anithaasokan3478 3 роки тому +4

    Oru flash back alle itha nalla video
    Itha sisne miss cheyunnudalle 💕

  • @hadihiba2595
    @hadihiba2595 3 роки тому +1

    പ്രിയ സുഹൃത്തേ super💞💞

  • @manuchoonad4055
    @manuchoonad4055 3 роки тому +1

    അടിപൊളി, songum super

  • @salmashafeek3181
    @salmashafeek3181 3 роки тому +1

    Super 😍😍 Nalla video

  • @ansiyaseyyadali9055
    @ansiyaseyyadali9055 3 роки тому +17

    ഇത് ഞാൻ മുൻപ് കണ്ടിട്ടുണ്ട്..😘😘 എന്നാലും ഒന്നും കൂടെ കണ്ടു..💜💜💜 കല്യാണ വീഡിയോസ് എത്ര കണ്ടാലും മതി വരാത്ത ഒന്നാണ്..💖💖💖 ഇത് കണ്ടപ്പോൾ എന്റെ കല്യാണം ഓർമ്മ വന്നു.. 💞💞ഇത്തുസിന്റെ അനിയത്തി ഇതിൽ നല്ല ചിരിയാണല്ലോ അതുപോലെ തന്നെയാണ് എന്റെ വീഡിയോയിലും ഞാൻ മൊത്തം ചിരിയായിരുന്നു...💕💕💕💕
    പക്ഷെ ആ നിമിഷങ്ങൾ ആലോചിക്കുമ്പോൾ നല്ല സന്തോഷം തോന്നാറുണ്ട്.. 🌹💘💘ഈ വീഡിയോക്ക് എന്റെ പഴയ ഓർമ്മകളെ തിരികെകൊണ്ട് വരാൻ സാധിച്ചു.. 💙💙ഇത്തുസിനെ പോലെ തന്നെയാണ് സിസ്റ്ററും...💗💗 ക്യൂട്ട് ആയിട്ടുണ്ട്... 💝💝മാഷാ അല്ലാഹ്... വല്ലാത്തൊരു സന്തോഷം തോനുന്നു...💚💚💚
    സ്നേഹപൂർവ്വം,
    അൻസിയ ❣️❣️

  • @skrmenon7286
    @skrmenon7286 3 роки тому

    Beautiful video 😍😍😍😍

  • @user-np3xn9yg4o
    @user-np3xn9yg4o 3 роки тому +1

    Masha allah

  • @asifr5653
    @asifr5653 3 роки тому +1

    Waiting 🥰⭐⭐⭐⭐⭐⭐

  • @Thamsees
    @Thamsees 3 роки тому +1

    She is same like you😍ma sha allah

  • @meenukuttymonachan5790
    @meenukuttymonachan5790 3 роки тому +1

    രണ്ടു പേരും ഒരുപോലെ ഇരിക്കുന്നു 😍😍

  • @user-kk7zn6ul9o
    @user-kk7zn6ul9o 3 роки тому

    സുന്ദരി കുട്ടി, songb❤😍

  • @manishmamohanan5977
    @manishmamohanan5977 3 роки тому

    Cute video Shamna chechiyude mrg videosum edanee

  • @shanu2188
    @shanu2188 3 роки тому

    ഈ വീഡിയോ ഞാൻ കണ്ടിട്ടുണ്ട് but കല്യാണ വീഡിയോ നല്ല രസമണ് ❤️ ,eagathesham ഇത്തയെ പോലുണ്ട് mashaallah സുന്ദരിയാണ് 👍

  • @sajnashameem9272
    @sajnashameem9272 3 роки тому +1

    സൂപ്പർ ❤

  • @h_a_f_n_a7622
    @h_a_f_n_a7622 3 роки тому +7

    ആദ്യം കണ്ടപ്പോ ഇത്ത ആയിരിക്കുംന്ന കരുതിയേ...! ഒരേപോലെ തന്നെ ഉണ്ട് ഏറെ കുറെ.. Cute 💞💞

  • @shamnadjasmi9155
    @shamnadjasmi9155 3 роки тому +35

    ഇങ്ങനെ ഒരു കല്യാണം നമുക്ക് ഇനി കിട്ടുമോ സത്യത്തിൽ കൊതി വരുന്നു മാസ്ക് ഇല്ലാതെ ഇനി ഒരു കല്യാണത്തിന് പോകാൻ ആവുമോ

  • @shree6263
    @shree6263 3 роки тому +1

    Chechide wedding video ille ? Undengil nxt adh upload cheyyane

  • @remyamukesh997
    @remyamukesh997 3 роки тому +1

    Supper😍😍

  • @ashrafashraf3539
    @ashrafashraf3539 3 роки тому

    Mashaallah

  • @aboobackerparambattpalliya5592
    @aboobackerparambattpalliya5592 3 роки тому

    Supper waiting

  • @shamithaks4378
    @shamithaks4378 3 роки тому

    Masha Allah 😍👍

  • @Fathima22335
    @Fathima22335 3 роки тому

    Masha Allaah ❤❤😍😍

  • @OppoA-mf3kt
    @OppoA-mf3kt 3 роки тому

    Song super lovyou

  • @radhakrishnangsebu5228
    @radhakrishnangsebu5228 3 роки тому

    ഷംനക്കുട്ടി..... 👌👌👌... അനിയത്തി നല്ല ചുന്ദരി ആണല്ലോ... 💕💕💕

  • @afsaththanveerafsath940
    @afsaththanveerafsath940 3 роки тому +1

    അടിപൊളി 👌👌👌👌👌❤️❤️❤️❤️❤️

  • @naicyjitto4605
    @naicyjitto4605 3 роки тому

    ഇത്താടെ അനിയത്തി കുട്ടിക്ക് ഇത്താന്റെ നല്ല ചായ ഉണ്ട്😍😍😍സൂപ്പർ 😘😘😘😘

  • @sajanaparveen1494
    @sajanaparveen1494 3 роки тому +1

    Super😘😍

  • @hadihiba2595
    @hadihiba2595 3 роки тому +10

    പ്രിയ സുഹൃത്തേ ഈ vidio ഞാൻ കടടിട്ടുണ്ട് എന്നാലും കാണാൻ സൂപ്പറാ ഈ താത്താടെ കല്യാണം കഴിഞ്ഞു 4 വർഷം ആയില്ലേ ഇ പ്പോ aa താത്ത എവിടെയാ 🥰💞💞

  • @Iza__121
    @Iza__121 3 роки тому

    Nice vdo ....song super❣

  • @thasnipkd8955
    @thasnipkd8955 3 роки тому

    Waiting ittha masha allaah monjathi ആട്ടോ sis ഇത്തനെ പോലെ തന്നെ fam super masha allaah. ഇതു കുറെ year ആയോ wedding kazhinnitt

  • @aparnaot876
    @aparnaot876 3 роки тому +2

    ഇത്താനെ പോലെത്തന്നുണ്ട് sister 🎉🎉🎉🎉cute 🥰🥰❤️❤️❤️❤️❤️🥳🥳🥳🥳🥳🥳

  • @raynarehan1975
    @raynarehan1975 3 роки тому +1

    Shamnatha ingale pole thanne
    Masha allah 🥰🥰🥰

  • @mujeebthalakkatt9859
    @mujeebthalakkatt9859 3 роки тому

    Adipoliyayittund shamnathaye polethanne cute ayittund

  • @yesudasthomayesu1505
    @yesudasthomayesu1505 3 роки тому

    Super 👍 🙋
    Happy ⭐ ⭐ ⭐ ⭐ ⭐ ⭐ ⭐ 👍 🌹 🙋

  • @anjupresanth4954
    @anjupresanth4954 3 роки тому

    Super.ithante video kude eduttooo🤩😍💞👍💕💖 etha , aniyathide perentha

  • @ummachiyudeadukkala
    @ummachiyudeadukkala 3 роки тому

    👍👍👍

  • @shyjuakkal5212
    @shyjuakkal5212 3 роки тому

    I am waiting

  • @haseenashukkoor2440
    @haseenashukkoor2440 3 роки тому +3

    Shamnaye pole thanne adipoli🌹🌹🌹🌹

  • @neethusureshneethu4437
    @neethusureshneethu4437 3 роки тому

    Super 💞

  • @mohamedfarhan6418
    @mohamedfarhan6418 3 роки тому +1

    mashaallah

  • @Meghaminnu
    @Meghaminnu 3 роки тому

    😍😍😍 cute sisseyyy

  • @kannanbuchuammina7177
    @kannanbuchuammina7177 3 роки тому

    Super 👌👌👌

  • @alimariyad848
    @alimariyad848 3 роки тому +1

    Super

  • @rahmathizuilliasrahma1538
    @rahmathizuilliasrahma1538 3 роки тому

    Supper poli

  • @shahananiyu7797
    @shahananiyu7797 3 роки тому

    Super 🥰🥰

  • @muhammadsadhiq7244
    @muhammadsadhiq7244 3 роки тому

    superrrrr

  • @thesleemathesli7788
    @thesleemathesli7788 3 роки тому

    Kalyanam koodan kothiyavunn ethe kandappol mashaallh

  • @shijua.kshiju1517
    @shijua.kshiju1517 3 роки тому

    Adipoli

  • @nimishalijo9606
    @nimishalijo9606 3 роки тому +1

    സൂപ്പർ പെട്ടന്ന് കട്ടപ്പോ ഷംന താത്ത ആ എന്നു തോന്നി

  • @suryasandy1998
    @suryasandy1998 3 роки тому

    രണ്ടുപേരും ചിരികുടുക്ക's ആണ്😍😍😘

  • @sadiquemohammed9999
    @sadiquemohammed9999 3 роки тому

    👌👌👌

  • @hadihiba2595
    @hadihiba2595 3 роки тому +7

    2 പേരും ഒരുപോലെ തന്നെയാ 🥰🥰2 പേരും മൊഞ്ജത്തി കുട്ടികളാണല്ലോ 💞💞
    Love you💞💞

  • @dhee7103
    @dhee7103 3 роки тому

    Eagerly waiting 💕💕💕

  • @priyajayan9589
    @priyajayan9589 3 роки тому

    super

  • @najeebebrahim7955
    @najeebebrahim7955 3 роки тому

    Super ayerunu👌👌👌👌👌👌

  • @dhanyaskitchen8421
    @dhanyaskitchen8421 3 роки тому

    Happy marred life ittha

  • @pravithahabeeb2856
    @pravithahabeeb2856 3 роки тому

    👌👌😍❤

  • @rajasreeb5173
    @rajasreeb5173 3 роки тому

    Same shamna

  • @foodchallengers4654
    @foodchallengers4654 2 роки тому

    Alhamdulillah nannayittundu

  • @farsanamusthafa2782
    @farsanamusthafa2782 3 роки тому +2

    Njan first shamna thaa nnu vijaarichu pinne aa arinjath alla nnu pakshe ithaaane pole thanne undu 😍😍😍

  • @rubinarubi9708
    @rubinarubi9708 3 роки тому

    👍🤩

  • @febinasubinas7315
    @febinasubinas7315 3 роки тому

    😍

  • @ivapoovathi3751
    @ivapoovathi3751 3 роки тому

    ❤️❤️

  • @noufiyarafeek1971
    @noufiyarafeek1971 3 роки тому

    നല്ല സുന്ദരി ആണല്ലോ 😍

  • @fousanfousan9098
    @fousanfousan9098 3 роки тому

    Cute imrukuttan 😍👌

  • @PoojaPooja-cg9bg
    @PoojaPooja-cg9bg 3 роки тому

    😍😍😍

  • @shimnamahesh9049
    @shimnamahesh9049 3 роки тому

    Ethayepolethanne endukanan aparichitharaya randuper onnavunna subhamuhoortham

  • @shibup4568
    @shibup4568 Рік тому

    👍👍👍👍👍👍

  • @shahanaaliyar6056
    @shahanaaliyar6056 3 роки тому

    ❤️

  • @shifanashifu3398
    @shifanashifu3398 3 роки тому +1

    Looks like u dear❤️

  • @reejabaiju4822
    @reejabaiju4822 3 роки тому +7

    ഷംന രണ്ടുപേരും ഒരുപോലെയിരിക്കുന്നു ❤❤❤

  • @fathimanadarsha2270
    @fathimanadarsha2270 3 роки тому

    😍😍😍😍😍

  • @sakkerhussain1417
    @sakkerhussain1417 3 роки тому

    👌👍

  • @aneefaiphon326
    @aneefaiphon326 3 роки тому

    🤲🤲🤲👍

  • @sujadevi.p8016
    @sujadevi.p8016 4 місяці тому

    ❤❤❤🎉

  • @pathusworld3928
    @pathusworld3928 3 роки тому +4

    കല്ലിയാണം കഴിഞ്ഞു എത്ര year ആയി... ഫാമിലിയെ പരിചയപെടുത്തണേ

  • @raziiksd
    @raziiksd 3 роки тому

    Cute sis😍😘

  • @sidrathulmunthaha2705
    @sidrathulmunthaha2705 2 роки тому

    Masha allh suddariyan...

  • @shanumohinushanumohinu3635
    @shanumohinushanumohinu3635 3 роки тому

    Randaludem smile superb😍🔥❤️❤️

  • @hasihanna1333
    @hasihanna1333 3 роки тому

    👌👌👌🥰🥰🥰

  • @bijisanthosh6925
    @bijisanthosh6925 3 роки тому

    👍👌❤. ഇപ്പോൾ അനിയത്തി എവിടെയാണ്.

  • @shahanaa.k8125
    @shahanaa.k8125 3 роки тому +4

    നിങ്ങളെ പോലെ തന്നെ ഉണ്ടല്ലോ ❤️